22:42 ബൈജു ചേട്ടന് പറഞ്ഞത് correct ആണ്. Toyota Etios, liva, Honda Brio, Nissan Micra, തുടങ്ങിയ car ന്റെ വിലയും demand ഉം വളരെ കൂടുതലാണ്. Chevrolet spark, corona ക്ക് മുമ്പ് അധികം ആരും ശ്രദ്ധിക്കാതെ കിടന്ന വാഹനം ആയിരുന്നു 60,000 to 75000 രൂപക്ക് അധികം പഴക്കം ഇല്ലാത്ത car ലഭ്യം ആയിരുന്നു, അന്ന് maintenance cost കൂടുതല്‍ ആണെന്ന് പറഞ്ഞു മാറ്റിയിട്ടു. ഇപ്പോള്‍ അത് 1.5 lakh വരെ എത്തി.. ഫോര്‍ഡ് ഇന്ത്യ വിട്ടു പോയപ്പോള്‍ freestyle, Figo എന്നിവ അടിപൊളി car ആണെ, അയ്യോ പോയേ എന്നും പറഞ്ഞു വിലപിക്കുന്നു ചിലര്‍. Corona വന്ന ശേഷം Secondhand car വിപണി ഇപ്പോള്‍ പുതിയ car വിപണിയെ മറികടന്ന് മുന്നേറിയിരിക്കുന്നു.
@sameeralithirurangadi308 Жыл бұрын
മനോഹരമായ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം
@nijupaul5561 Жыл бұрын
Baiju chetta innova വേണം എന്ന് അഗ്രഹികുന്ന എത് ഒരാൾക്കും ഉപകാരപ്പെടുന്ന video thanks
@riyaskt8003 Жыл бұрын
LANE Traffic നെ kurichu ഏതെങ്കിലമൊരു RTO വെച്ച് ഒരു video ചെയ്താൽ നന്നായിരിക്കും, കേരളത്തിലെ റോഡുകൾ എല്ലാം പുതുക്കി പണിതു വരുന്ന സാഹചര്യത്തിൽ അത്യാവശ്യമായി തോന്നി, ബൈജു ചേട്ടൻ്റെ channel ലൂടെ ആകുമ്പോൾ അത്യാവശ്യം reach um കിട്ടും
@PAPPUMON-mn1usАй бұрын
ഹോ വയങ്കരം....
@jeringeorge4735 Жыл бұрын
Oru GX(o) varient venam... 1) bigger alloy 2) automatic climate control 3) cruise control 4) rear defogger 5) retractable curtain undengengil polikkum...
@974560666 ай бұрын
Eragi cruise control ella,tyre size same njan book cheithittundu ennu kittuvo avo🤔
@hetan3628 Жыл бұрын
ടൊയോട്ട വാഹനങ്ങളുടെ വില എത്ര കൂട്ടിയാലും ആവശ്യക്കാരുടെ എണ്ണം ഒരിക്കലും കുറയുന്നില്ല അതാണ് സത്യം....
@chemistryoflife3274 Жыл бұрын
Glanzza, urban crizzer?? Toyota quality undo??
@Rahulmm93 Жыл бұрын
Pakshe nilavil toyota suzuki de vandikalil engine keti vikana paripadi ahn. Avade poyi
@chemistryoflife3274 Жыл бұрын
@@Rahulmm93 correct 👍
@adarshm4112 Жыл бұрын
Brand Toyota ❤
@unnikrishnanks5310 Жыл бұрын
Old toyota vehicles epolum aalkar medichu use cheyunath kandu egne onum parayalle bro. Ethinte oke sale avg eglm india il undavuo enn kandariyam.
@meerakkp Жыл бұрын
സർ. ഞാൻ January 2023 ന് Hycross Petrol ZX ബുക്ക് ചെയ്തതാണ് . 8 മാസം ആയി. ഇതുവരെയായിട്ടും വാഹനം എന്ന് നൽകാൻ കഴിയും എന്ന് ഡീലർ ഒരു ഉറപ്പും പറയുന്നില്ല.. ഇതിനിടയിൽ വില 52000 വർദ്ധിച്ചു എന്നും പറയുന്നു. Supply delay ആക്കി വില വർധിപ്പിക്കുന്ന പ്രവണത കൂടുതൽ കണ്ടു വരുന്നു. അല്ലെങ്കിൽ ഇന്ന തീയ്യത്തിക്കകം ബുക്ക് ചെയ്യുന്നവർക്ക് വില വർധന ബാധമാകില്ല എന്നെങ്കിലും പറയാമല്ലോ. ബുക്കിംഗ് തുകയ്ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും തരുകയുമില്ല.ഞാൻ പറഞ്ഞതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.നന്ദി.🙏
@AustinStephenVarughese5 ай бұрын
Ippol thangalkku vandi kittiyo????
@UsmanUMMERkrl8 күн бұрын
Around 11 months to 14 months ആണ് പൊതുവെ delivery ചെയ്യുന്നത്. Its happened for me
@aaronschristianchannel40 Жыл бұрын
Etios and etios liva are option less but reliability 👑
@joseabraham2951 Жыл бұрын
ആദ്യമായി ഒരു വണ്ടിയുടെ base model ലിൽ. Auto matic നൽകുന്നത് ഇതാണ്... ഇങ്ങനെ എല്ലാ കമ്പനി കളും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙋♂️❤️
@jibinbaiju1732 Жыл бұрын
Athupole pricum kuduum
@alex.alex89117 Жыл бұрын
ചെറിയ ലോകവും വലിയ മനുഷ്യരും എന്ന് പറഞ്ഞതുപോലെ, ചെറിയ വീലും വലിയ വണ്ടിയും😊
@Prince25493 Жыл бұрын
Qualis...
@AbuThahir-mb8tw Жыл бұрын
Small wheel will give more tyre mileage
@pradeepappukuttan9159 Жыл бұрын
മൈലേജ് കുറയാൻ മെയിൻ റീസൺ അതാണ്
@sivakumar9382 Жыл бұрын
Veloz പോലെ
@EXTRAAVAGANZA Жыл бұрын
Kidu look...always a big fan of innova❤
@gopal_nair Жыл бұрын
അച്ഛനേക്കാൾ വളർന്ന മകൻ 😊😊
@ashi9901 Жыл бұрын
Muthachan fans indo😅
@uaeindi Жыл бұрын
@@ashi9901 Qualis?
@Nihalcm6174 Жыл бұрын
@@ashi9901 old innova
@pinku919 Жыл бұрын
It's looks may not be ad good as the strong hybrid model but for that huge price cut it's worth. Add some accessories later to improve it's look. Best third row in the business.
@madhusudanpunnakkalappu5253 Жыл бұрын
A good variant with all the NECESSARY bells whistles and an attractive price tag.
@sunilmulakuzha7325 Жыл бұрын
ഒരുപാട് വളർന്നു പോയ് മകൻ👍👍👍👍👍
@riju.e.m.8970 Жыл бұрын
ഓട്ടോമാറ്റിക് ആണ് ❤❤ സൂപ്പർ
@jeevanvishnu1594 Жыл бұрын
May this vehicle become the 'Chosen' one in the coming future. Thanks to you for introducing this budget friendly MPV 😍
@ismailbinyusaf6666 Жыл бұрын
ബൈജുചേട്ടന്റെ സ്വന്തം റോഡിൽ നിന്നാണ് ഇന്നത്തെ റിവ്യൂ എന്നുള്ളതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത
@naijunazar3093 Жыл бұрын
ടൊയോട്ട വണ്ടികൾ പൊളി ആണ്. പക്ഷേ value for money അല്ല. അതിന് ഹ്യുണ്ടായ് കിയ ഒക്കെ തന്നെ ബെസ്റ്റ്. പക്ഷേ maintenance, reliability ടൊയോട്ട തന്നെ...
@jijesh4 Жыл бұрын
ടൊയോട്ട ആരും ഇഷ്ടപെടുന്നവണ്ടി തന്നെ ലോക നിലവാരം പുലർത്തുന്ന വണ്ടി Toyota Hycros ആവുമ്പോൾ പിന്ന പറയണ്ടല്ലോ പൊളിക്കും ഗംഭിരവണ്ടി👍👍👍👍👍
@kl26adoor Жыл бұрын
Baiju chetn vndi super next videil chrome elements kudi introduce chyne.
@aliyosuf3902 Жыл бұрын
നിങ്ങളുടെ അവതരണം 👍🏻👍🏻👍🏻
@hydarhydar6278 Жыл бұрын
ടോയൊടയ്ക്ക് തുല്യം ടൊയോട്ട മാത്രം.... 😍
@harikrishnanmr9459 Жыл бұрын
ഇത്രയും വലിയ വാഹനം cvt ആണ് എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി. പിന്നെ ടോയോട്ട അല്ലെ മുതൽ ❤
@13Humanbeing Жыл бұрын
Naturally aspirated engine with 8 people on board... കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്... Start stop driving... മൈലേജ്.... 6-7 കിട്ടിയാൽ ഭാഗ്യം.
@E55BaeMG Жыл бұрын
title inte answer: the extra feel good features and premium feel.. petrol vandi paata vandi pole ind kaanan
@emmanuveljose25538 күн бұрын
I liked the background music❤
@suryajithsuresh8151 Жыл бұрын
Toyota and Baiju chettan never disappointment us ☺️
@sibythomaspoozhikunnel7438 Жыл бұрын
18"" wheel after market updation സാധ്യമാണോ?. Drive quality കുറയുമോ?
@dijoabraham5901 Жыл бұрын
Good review brother Biju 👍👍👍
@mathewthomas9474 Жыл бұрын
Strong hybrid only helps for city ride.. For long drive its doesn't help.. When its high speed its run on fuel..
@gopal_nair Жыл бұрын
ബൈജു ചേട്ടൻ, ഒരു വീഡിയൊ യില്‍ , പറഞ്ഞത് പോലെ, "Toyota" എന്നത് " Re sale Value " വിൻ്റെ ഒരു പര്യായ പദമായി ഉപയോഗിക്കാം 😂😂
@Answerme330 Жыл бұрын
Yaris left chat
@ajinrajiritty7185 Жыл бұрын
Njanum black lover anu interior..i loved it❤
@khan-jk3zv Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഡീസൽ എഞ്ചിന് 🥲🥲🥲🥲🥲🥲🥲🥲.. ഇന്നോവ ഡീസൽ ഒരു മുതലായിരുന്നു.... എനിക്ക് പെട്രോൾ engine നെ കാളും ഡീസൽ എഞ്ചിനോട് ആണ് പ്രിയം.. അതിപ്പോൾ ഇന്നോവ ആയാലും ചെറിയ swift ആയാലും.ഡീസൽ engine ഓടിക്കുന്ന സുഖം വേറെ ഒന്നിലും കിട്ടൂല
@tibinjoseph6 Жыл бұрын
ബൈജു ചേട്ടാ നമസ്കാരം, 🙋♂️ എല്ലാ വീഡിയോകളും സൈനട്ട് ചെയ്യുമ്പോൾ അപ്പുക്കുട്ടനേക്കൂടി ഇനി തൊട്ട് കാണിക്കാമോ
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@donjogeorge1110 Жыл бұрын
Eey features theere kurachittilla... Basic aayittu venda fog lamp illa, drl illa... Ipam central console kandal pazhaya mahindra pickupinte poleyundu... Bayankara cheapness. Kurachoode enthenkilumokke add cheyyayirunnu... Oru manual transmission model kondu vannittu athil.
@ironman0181 Жыл бұрын
Interms of look its pretty weird and ugly I had seen this on road few times
sir 20 lakh okke not affordable for all india people, india is poor country remember you learn in school. Pls dont forget and put oil in hair. 😒 so have to adjust and budget.
@sreelalalpha9023Ай бұрын
Sir എനിക്കൊരു suggestion കിട്ടിയാൽ കൊള്ളാം ഞാൻ ഒരു 10-13 years വരെയൊക്കെ vehicle use ചെയുന്ന ആളാണ് ഓട്ടം നോക്കുവാണേ ഇപ്പൊ swift ആണ് use ചെയ്യുന്നേ , 2012 model. ഇത് വരെ 1.25Lakhs ആണ് ഓട്ടം ഉണ്ടായിട്ടുള്ളത് So എനിക്ക് കുറച്ചു കൂടി ഒരു cross over type vehicle എടുത്താൽ കൊള്ളാം എന്നുണ്ട് .. നല്ല brand ആണേൽ max oru 16L വരെയാണ് എന്റെ budget .. ഏതായിരിക്കും ഒരു better option എനിക്ക് അത്യാവശ്യം back seat 3 പേർക്ക് സുഖമായി ട്രാവൽ ചെയ്യാൻ പറ്റണം നല്ല leg space ഉണ്ടാകണം .. അത്യാവശ്യം കുഴപ്പമില്ലാത്ത milleage ഉണ്ടാകണം .. safety features അത്യാവശ്യം ഉള്ളത് മാത്രം , ventillated seats ഒന്നും ആവശ്യം ഇല്ല , 360 ഉണ്ടെങ്കിൽ കൊള്ളാം , because from swift upgrade ചെയ്യുന്നത് കൊണ്ട് 360 ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു Seat leather ഇല്ലെങ്കിലും അതിലേക്കു upgrade ചെയ്യാൻ പറ്റണം … ഇപ്പൊ ഉള്ള swift അത്യാവശ്യം നല്ല power ഉണ്ട് .. so അതിലും താഴെ പോകാൻ പാടില്ല അത്യാവശയത്തെ hill top ഒക്കെ ട്രാവൽ ചെയ്യാൻ പറ്റണം നല്ല service ആയിരിക്കണം … ഇത്രയും ആണ് എന്റെ requirement … നല്ലൊരു വെഹിക്കിൾ ഈ range suggest ചെയ്യാമോ .. ഞാൻ 3XO ആണ് ഒരു option കാണുന്നത് … അത് നല്ല ഓപ്ഷൻ ആയിരിക്കുമോ അല്ലെങ്കിൽ Hyryder or Vitara ഏതെങ്കിലും variant better options തരുന്നുണ്ടോന്നോ
@ABHILASH___ Жыл бұрын
Diesel car anengil full tank adicha avide kidannolum. Petrol car inte mileage traffic, load and speed/rash drive oke anusarich nalla shortage varum
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@muhammadmuhammad-tf7xu Жыл бұрын
ഇത് പോലെത്തെ ഒരു കാർ എടുക്കണമെന്നുണ്ട് പക്ഷെ കയ്യിൽ ഒരഞ്ചിന്റെ പൈസ ഇല്ല 🤣 സ്വപ്നത്തിൽ മേടിക്കാം 🤣 പക്ഷെ ബൈജു ചേട്ടന്റെ 💝 റിവ്യൂ 👌🏻 കാണാൻ ഒരു കുറവും ഇതുവരെ വരുത്തിയിട്ടില്ല ഞാൻ 🌹
@Nithin-j8l2 ай бұрын
ഒരുനാൾ വാങ്ങാം
@Afrasem-lf3vs Жыл бұрын
Naice presentation
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍toyota.. അവൻ പുലിയ... എല്ലാറ്റിലും 😍💪. ഇന്റീരിയർ. 😍ഫുൾ ബ്ലാക്ക്..ബൈജു ചേട്ടന്റെ അതെ.. ഇഷ്ട്ടം എനിക്ക്. ഫുൾ ബ്ലാക്ക് 😍.ഒന്നും പറയാനില്ല.ഇന്നോവ ഹൈക്രോസ്.. നമുക്ക് ഇതെക്കെ ഇങ്ങനെ കാണാനേ പറ്റു.. ഇതെന്നും എടുക്കാണെന്നും.. പറ്റൂല. കണ്ട് ആസ്വദിക്കാം 😍👍എന്നാ look അല്ലെ 😍ഹൈക്രോസ്സ് 😍. 😂പിന്നെ ബൈജു ചേട്ടനും 😂തമാശ അല്ലെ കേട്ടോ 👍❤️😍
@manmats Жыл бұрын
front grill looks like MG Hector...you could also show some highlights visually of other vehicles used in comparison when u give a brief description of those models too...would be better for viewers..
@Subaruwrxsti555wrc Жыл бұрын
Same mg grill, എരിട്ടിഗ ഊതി വീർപ്പിച്ച പോലെ
@ZeethKV Жыл бұрын
Good presentation
@shines8873 ай бұрын
Sir Is there any idea regarding Mazda introductions in India
@sreejithjithu232 Жыл бұрын
അടിപൊളി.. 👌
@HafizKaniyarakkal9 ай бұрын
Actual mileage ethra kittunnund? Use cheyyunnavar parayumo?
@mohdthaha5521 Жыл бұрын
Toyota Raize എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് ?!
@Muhammed_Dilshad_Official Жыл бұрын
still i love crysta
@lijilks Жыл бұрын
Very good informative video for Toyota
@Noufalnoufu-ek7nc Жыл бұрын
Baiju sir nice looks
@Road2nature Жыл бұрын
Nice presentation...
@darksoulera5910 Жыл бұрын
ഫ്രണ്ട് ഹെക്ടർ സൈഡ് മഹിന്ദ്ര suv 700 ബാക്ക് ഹാറിയർ
@JeethanSurveyor Жыл бұрын
Hello Sir, Good morning..... HAPPY NEW YEAR.... I AM A BIG FAN OF U SIR Need a big help from ur side..... I'm looking for a seven seat car Budget 25 lakhs..... Innova hycross petrol automatic & XUV700 MANUAL So confused... Can you please suggest any one from this.....
@mindapranikal Жыл бұрын
Happy to be a part of this family ❤️
@greenart3696 Жыл бұрын
Super 👍👍👍 poli
@sarathps7556 Жыл бұрын
Full white nice look👌👌👌
@psc7853 Жыл бұрын
Nice 👍.
@uNkNoWn-po2nk Жыл бұрын
Basically enikk ee design ishtapettilla...SUV bodyil cheriya 4 wheel pidippicha pole ,rear wheel side look orumathiri irikkunnu ...atho ini ith enikk maathramaano thonnnunath😅😅
@kltechy3061 Жыл бұрын
Premium aya kidilan vandi hycross 😻
@MuhammedShameer-t6b Жыл бұрын
Vahanathinte ekke vila bhayankaram anu satharana karku vahanam kandu sayoojiyum adayam....
@lijik5629 Жыл бұрын
This is very good information. Those who are going to buy.
@sunilzacharia4624 Жыл бұрын
ആ ഗ്രിൽ ലൈറ്റിന്റെ താഴുവശം വശങ്ങളിലേക്ക് ഇറക്കിയത് മാറ്റി 2വശവും മുകളിൽ നിന്നും താഴേക്ക് നേരേ വന്നിരുന്നെങ്കിൽ
@riju.e.m.8970 Жыл бұрын
ടൊയോട്ട ഹൈക്രോസ്..❤❤ സൂപ്പർ
@ABUTHAHIRKP Жыл бұрын
കൊള്ളാം അടിപൊളി വണ്ടി 👍👍👍
@lostworld5667 Жыл бұрын
front look ok but rear bayankara shokam...innova crysta yude athra edupp illa
@JunaidFahad-nx1uy Жыл бұрын
Yes bro..back shokam aan.but oru reviews il ath parayaarilla
@sarfrasmk5984 Жыл бұрын
CVT ano eth
@motocaptain_ Жыл бұрын
Strong hybrid alle toyota de in-house mothal. Ithu maruthi collab vandi aano ennu koodi vekthamakki tharamo?
@1dgdog Жыл бұрын
Innova maruti collaboration undo
@cheekuzee Жыл бұрын
Hybrid and adas onnum oruthanum venda... zx trim non Hybrid erekkan para... ithu oru feature um illandu veruthe oru vandi medichittu enthina... athrem paisaikku petrol adocha thanne 50k minimum oodum...
@sreejithnambiar358 Жыл бұрын
Mahindra boleroyute 2023 modelinte video cheyyavo
@TheRailfanvlogs Жыл бұрын
ithu poliyanu... 👌👌👌
@geekynerds Жыл бұрын
11:23 Cameo appearance from Samsung S23 Ultra.
@peterpaul7652 ай бұрын
Sir .. beautiful video...i am confused between hycross gx(o) 7seater - alcazar 2024 petrol signature 7seater top end -..whch is ur suggestion...all my family member height is max 5 ft 4 inches and lesser...alcazar gives all features even lucury kind of features which i luv...hycross is super spavious n best ride quality than alcazar i think..also toyota brand value...almost similar mileage ..mainly i hav city or short distance office trips with v occassional slightly longer trips...so now i am totally confused ...plz advice.
@adonemusic1 Жыл бұрын
ഇത്രയും സുഖിപ്പിച്ചു പറയാതെ ബൈജുചേട്ട
@vipinmj21 Жыл бұрын
ഞാൻ ഇത് വാങ്ങി . മൈലേജ് ഒഴിച്ച് ബാക്കി എല്ലാം കിടു .
@harikrishnans6700 Жыл бұрын
Mileage ethra kittunnund?
@saeedahmadhasani Жыл бұрын
Giveaway winner announce ചെയ്തില്ലല്ലോ
@shahin4312 Жыл бұрын
കൊള്ളാം 👍🏻👍🏻
@LennaSyd Жыл бұрын
പൊളി 👏👏 auto യുടെ build quality പോലും ഇല്ലാത്ത maruti എല്ലാം ban cheyyanam and move to the dependable Toyota.
@Shaan-s6eАй бұрын
Suzuki de car ane Toyota rebadge cheythe erakkunnathe eppol dezir 5 star safety unde appol Suzuki alle supper
@sundaranaryan5463 Жыл бұрын
ആരു വന്നാലും പോയാലും ടൊയോട്ട എന്നും ടൊയോട്ട തന്നെ.
@anilgeo Жыл бұрын
Please mention about the cabin nice and the comfort level is suspensions when you drive any car
@adarshm4112 Жыл бұрын
Road presence ❤🔥
@PrakashManokumpuzha Жыл бұрын
where is this road ?
@safdarhajar3132 Жыл бұрын
Location evdeya
@sanjusajeesh6921 Жыл бұрын
വാഹനത്തെ അപേക്ഷിച്ച് wheel വളരെ ചെറുത് പോലെ തോന്നി....
@JunaidFahad-nx1uy Жыл бұрын
Wheel valuthaakiyal SUV aakille
@shyamlin18182 ай бұрын
ബൈജു ചേട്ടാ ഹൈക്രോസ് ഹൈബ്രിഡ് ടാക്സി രെജിസ്റ്റർ ആയി ലഭിക്കുമോ? അതുപോലെ ക്രിസ്റ്റ gx+ മോഡൽ ടാക്സി യിൽ രെജിസ്റ്റർ ചെയ്തു കിട്ടുമോ പ്ലീസ് റിപ്ലൈ 🙏🙏
@manu.monster Жыл бұрын
ടൊയോട്ട ആയതുകൊണ്ട് ധൈര്യമായിട്ട് വാങ്ങാം സർവീസ് പേടിക്കണ്ട resale value ഉം ഉണ്ട്, അപാര ലൂക്കും 🚘🚘🚘
@vivekvivu2532 Жыл бұрын
Yes, bro...
@geethavijayan-kt4xz Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് .കോമ്സ് ഫിറ്റ് ചെയ്താൽ സ്ട്രോങ്ങ് ഹൈബ്രിഡ് തന്നെ അല്ലേ എന്ന് "വർണ്ണ്യത്തിൽ ആശങ്ക ഉണ്ടാക്കും ഉറപ്പ് .എങ്ങനെയായാലും അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ ഒരു വണ്ടി .Good !
@Orthodrsbr Жыл бұрын
ശെരിക്കും വണ്ടി ഇറക്കുമ്പോ ഒരു 2 variant ഒക്കെ പാടുള്ളു... എല്ലാ ഫീച്ചറും ഉണ്ടെങ്കിലേ കാർ കാർ ആവൂ.. ഇല്ലെങ്കിൽ എന്ത് കാര്യം?
@HaseebXorstack4 ай бұрын
Athinanusarich rate koodum. Appo cashullavar maathram car vaangyaa mathiyoo
@NoorNoor-lf2zj Жыл бұрын
I am already booked
@lifelong_footages Жыл бұрын
Ee road evidaa... Nalla sthalam❤
@freddythomas8226 Жыл бұрын
ടൊയോട്ടയുടെ പ്രത്യേകത അതിന്റെ വിലയാണ്. എത്ര വിലയിട്ടാലും ഫാൻസ് മരിച്ചു വീഴും. വിജയ് ഫാൻസിനേക്കാൾ മാരകമാണ് 🥴
@thomaskuttychacko5818 Жыл бұрын
മേക്കപ്പ് ഇല്ലാത്ത നടീനടന്മാരെ പോലെ അതു പൊളിച്ചു.....😊😆😆😆👍
Sir next time please add how much second it takes to reach 0 to 100 in all your up comming videos
@akashshaji789 Жыл бұрын
Super 👍
@mohammednazirpa1319 Жыл бұрын
My name is nazir Can you give me opinion about auto clutch fitting
@tppratish831 Жыл бұрын
Look is awesome... From Side profile due to non availability of cladding, it gives a super look. Space is also available... captain seats are very attractive... Overall it will be a success.
@ironman0181 Жыл бұрын
But in reality it looks ugly .and lookwise bad than crista .I had seen this in road few times