അറ്റ്ലാൻറ്റിക്കിൽ തകർന്നു മുങ്ങിയ അന്തർവാഹിനി |അതിനുള്ളിൽ 33പേർ | Julius Manuel | HisStories

  Рет қаралды 610,074

Julius Manuel

Julius Manuel

Күн бұрын

#juliusmanuel #narrationbyjulius #ഹിസ്സ്റ്റോറീസ്ഓൺലൈൻ #titanic #titan #rescue #fact #history #malayalam #storytelling
Video Details
Title:
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Instagram : / hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonli...
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Пікірлер: 1 100
@gkamaljith
@gkamaljith 3 жыл бұрын
പ്രധാന ഇൻഡക്ഷൻ വാൽവിന്റെ പരാജയം (ഉപരിതലത്തിലായിരിക്കുമ്പോൾ ശുദ്ധവായു അനുവദിക്കുന്നതിനുള്ള മാർഗ്ഗം) ടോർപ്പിഡോ മുറി, എഞ്ചിൻ മുറികൾ, ക്രൂ ക്വാർട്ടേഴ്‌സ് എന്നിവ വെള്ളപ്പൊക്കത്തിന് കാരണമായി, 26 പേരെ ഉടൻ മുക്കി. Failure of the main induction valve (the means of letting in fresh air when on the surface) caused the flooding of the aft torpedo room, both engine rooms, and the crew's quarters, drowning 26 men immediately - **Source - Wikipedia Submerged 2001 film - movie based on this incident. Julius Manuel 👌👌😍
@thecandle3848
@thecandle3848 3 жыл бұрын
Yes
@deekshithdeechu5571
@deekshithdeechu5571 3 жыл бұрын
But ipol welcome to hisstories parayunilla😔
@madhuhaimadhus7421
@madhuhaimadhus7421 3 жыл бұрын
Good
@joshytv2832
@joshytv2832 3 жыл бұрын
Ww
@malappuramyt
@malappuramyt 3 жыл бұрын
🤩🤩🤩😍
@jesjojohn599
@jesjojohn599 3 жыл бұрын
ഞാൻ ചെറുപ്പത്തിൽ ബാലരമ വാങ്ങിച്ച് ചോറുണ്ണാൻ നേരം വായിക്കാനായി മാറ്റിവെക്കുന്ന ചില കഥകളുണ്ട്.....ഒളിഞ്ഞും തെളിഞ്ഞും അതിലേക്കു നോക്കുമെങ്കിലും, വായിക്കാൻ ഒത്തിരി കൊതിയുണ്ടേലും ശരിക്കും ആസ്വദിച്ചുവായിക്കാനായി അത് ഭക്ഷണസമയം വരെ മാറ്റിവക്കും!!!താങ്കളുടെ കഥപറച്ചിൽ എന്നെയാ പഴയ കാലത്തിലേക്കു കൊണ്ടുപോകുന്നു.....🥰
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@nidheeshsivapriya6265
@nidheeshsivapriya6265 3 жыл бұрын
👍
@nishasaji22
@nishasaji22 3 жыл бұрын
ഞാൻ ഓർത്തു ഞാനെ ഇങ്ങനൊക്കെ ചിന്തിക്കു എന്ന് 👍
@sid6510
@sid6510 Жыл бұрын
@@nishasaji22 njnum 😂
@7293187173
@7293187173 Жыл бұрын
എനിക്കെപ്പഴും വഴക്ക് കിട്ടും..കഴിക്കാന്‍ നേരത്ത് പുസ്തകം വായിക്കുന്നോണ്ട്.
@ratheeshthadathil
@ratheeshthadathil 3 жыл бұрын
നിങ്ങൾ ഇപ്പോഴും അധ്യാപകൻ തന്നെ... ഞങ്ങൾ നിങ്ങളിലൂടെ പഠിക്കുന്ന വിദ്യാർത്ഥികളും... അഭിനന്ദനങ്ങൾ സാർ.. നല്ല അവതരണം ഒരിക്കൽക്കൂടി...
@JuliusManuel
@JuliusManuel 3 жыл бұрын
🙏🥰🌹😍
@shamsudheenk9823
@shamsudheenk9823 3 жыл бұрын
Good
@jayakrishnannair5425
@jayakrishnannair5425 3 жыл бұрын
അധികം പറഞ്ഞ് അധികപ്രസംഗി ആകുന്നില്ല... എന്നത്തേയും പോലെ ഇന്നും... മനോഹരം 👌👌👌
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു വന്ന ഒരു വിധം ആളുകൾക്ക് ഒക്കെ ഞാൻ suggest ചെയ്ത ഒരേ ഒരു channel ❤️🍀
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰🥰
@shobinsyam7739
@shobinsyam7739 3 жыл бұрын
Njanum.....,
@bhas7082
@bhas7082 3 жыл бұрын
ഞാനും അങ്ങനെ തന്നെയാണ് എല്ലാവർക്കും പറഞ്ഞു കൊടുക്കാറുളളത്...
@edwinbinoy1159
@edwinbinoy1159 3 жыл бұрын
കഥ പറച്ചിൽ ഒരു കലയാണ്.... ഓരോ കഥയിലെയും കഥാപാത്രങൾ ഒരു ചിത്രം പോല്ലെ നമ്മുടെ മനസ്സിൽ പതിയുന്നു.... അവിടെ ആണ് ഒരു കഥാക്കാരന്റെ വിജയം....
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@capitalhifab4909
@capitalhifab4909 3 жыл бұрын
Currect
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 3 жыл бұрын
*കഥയുടെ ആമുഖത്തിന് ശേഷം വെൽകം ടു ഹിസ്-സ്റ്റോറിസ് എന്ന് പറഞ്ഞാലെ ഒരു പഞ്ചുള്ളൂ..!! ആ അപകടത്തിലും പതറാതെയും കൂടെയുള്ളവരെ പരിഭ്രാന്തരാക്കാതെയും കാര്യങ്ങൾ കൈകാര്യം ചെയ്ത ക്യാപറ്റന് ഒരു ബിഗ് സല്യൂട്ട്..!!* 👍😍👍😍👍😍
@rojimathew4101
@rojimathew4101 3 жыл бұрын
66tyikjhgè13ijhdijhft67⁸87777⁶tt555555⁵t⁵tttthgukjbvdzzaaawwryuioppkmnbvcdssw1234799⁰ooì
@chinchunatarajan2430
@chinchunatarajan2430 3 жыл бұрын
മരുഭൂമി ആയാലും അറ്റ്ലാന്റിക് ആയാലും.. അച്ചായൻ കഥ പറഞ്ഞാൽ.. ഒരു ഫീലാണ്.. 🥰
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@asokbabu9310
@asokbabu9310 3 жыл бұрын
@t.hussain6278
@t.hussain6278 3 жыл бұрын
ദയവു ചെയ്ത് വർഗീയത കലർത്താതെ ഭായ്. ഗുഡ് ലക്ക്
@shereef76
@shereef76 3 жыл бұрын
@@JuliusManuel k 0l
@renjithrr3833
@renjithrr3833 3 жыл бұрын
Correct
@shanjithshanmughan9495
@shanjithshanmughan9495 3 жыл бұрын
അച്ചായൻ്റെ എല്ലാ videos ഉം ഒരു വാക്ക് പോലും miss ആവാതെ കണ്ട ഞാൻ... ഒന്നു നേരിട്ട് കാണണം എന്നുണ്ട്... കാലം അതിന് വേണ്ടി ഒരു സമയം കണ്ടെത്തിട്ടുണ്ടാവും .... തീർച്ച...👍
@josephmathew2593
@josephmathew2593 3 жыл бұрын
നല്ല അവതരണം. നന്ദി.
@sunilkumaravsunilkumar798
@sunilkumaravsunilkumar798 3 жыл бұрын
നന്ദി, ഇത്രയും പ്രധാനപെട്ട അറിവ്‍നല്കിയതിനു നന്ദി.
@ajeeblebba7132
@ajeeblebba7132 3 жыл бұрын
കഥ കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടം. താങ്ക്സ്
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@ske593
@ske593 3 жыл бұрын
കേട്ടിട്ട് തന്നെ പേടുയാകുന്നു incredible story
@JuliusManuel
@JuliusManuel 3 жыл бұрын
😓😉
@jeenas8115
@jeenas8115 3 жыл бұрын
ആ മുപ്പത്തി മൂന്നു പേരും രക്ഷപ്പെട്ടു എന്ന് കേൾക്കുന്നത് വരേയും ടെൻഷൻ ആയിരുന്നു. നല്ല ഒന്നാന്തരം അവതരണം. ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു നന്ദി സർ. 👍👍😍😍❤❤❤
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰
@kochuallu2727
@kochuallu2727 3 жыл бұрын
അവതരണം.. ഒരു രക്ഷയുമില്ല.. സൂപ്പർ 👌🌹
@hendrydevadas3898
@hendrydevadas3898 3 жыл бұрын
ഉദ്യോഗ ജനകമായ ഈ സംഭവം വളരെ ലളിതമായി ലോകത്തെ അറിയിച്ചതിന് അഭിനന്ദനങ്ങൾ
@JuliusManuel
@JuliusManuel 3 жыл бұрын
🌹🥰
@likesanddreamz1043
@likesanddreamz1043 3 жыл бұрын
കേട്ടിരുന്നു പോയി..... വളരെ നല്ല അവതരണം 👌👌👌👌👌👌👌👌
@divyacshijil886
@divyacshijil886 3 жыл бұрын
സർ താങ്കളുടെ അവതരണ० മനോഹരമായിട്ടുണ്ട്. പറഞ്ഞ് കാട് കയറാതെ മിതമായ അവതരണ०. Super👌👌
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@arunvikask2486
@arunvikask2486 3 жыл бұрын
മിക്കവാറും രാത്രികളിൽ നിങ്ങളുടെ കഥ പറച്ചിൽ തീരുന്നതിനു മുന്നേ ഞാൻ ഉറങ്ങി പോവരാണ് പതിവ്🤗🤗🤗🤗
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍
@francispm3770
@francispm3770 3 жыл бұрын
A presentation that seems to have been heard എനിക്ക് വളരെ ഇഷ്ട്ടമായ് Sir ഇതുപോലുള്ള stories ഇനിയും പ്രതീക്ഷിക്കുന്നു
@JuliusManuel
@JuliusManuel 3 жыл бұрын
🥰😍
@sreejeshkv918
@sreejeshkv918 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. സൂപ്പര്‍
@JuliusManuel
@JuliusManuel Жыл бұрын
❤️❤️
@syamharippad
@syamharippad 3 жыл бұрын
ഗംഭീരം... ജീ.. ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ട കഥ 👌👌👌👌
@JuliusManuel
@JuliusManuel 3 жыл бұрын
😍🌹
@mjfactscheck191
@mjfactscheck191 3 жыл бұрын
സാർ, സൂപ്പർ ഞാൻ ഈ അടുത്ത ഇടക് തൊട്ടാണ് കാണുവാൻ തുടഗിയത്, എല്ലാ ഡേയും സാർ ന്റെ കഥ കെട്ടില്ലങ്കിൽ ഇപ്പോൾ ഉറക്കം വാരുവേല, മടുപ്പ് തോന്നാത്ത സംസാര ശൈലി 👍👍👍
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@redex._7
@redex._7 3 жыл бұрын
Welcome to histories ഇത് കേൾക്കാൻ തന്നെ ഒരു സുഖമാണ്
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@vgeorge5102
@vgeorge5102 3 жыл бұрын
Satyam
@priyakumar361
@priyakumar361 3 жыл бұрын
@@vgeorge5102 ദ..
@parabellum8273
@parabellum8273 3 жыл бұрын
അതേ
@nishasaji22
@nishasaji22 3 жыл бұрын
അതെ
@muhammadshafeeq32
@muhammadshafeeq32 3 жыл бұрын
ഇത് പോലെയുള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു എന്ന് അങ്ങയുടെ എല്ലാ വീഡിയോയും കണ്ട കട്ട ആരാധകൻ 😍
@JuliusManuel
@JuliusManuel 3 жыл бұрын
😍❤️🥰
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Ennum eppozhum sir kidukki thakarthu thimruthu.always supports the channel❤️
@JuliusManuel
@JuliusManuel 3 жыл бұрын
❤️🥰
@peakyrulesss2693
@peakyrulesss2693 3 жыл бұрын
Nikk achayane bayangra isttane njn ellaa videosum kaanall unde .ichayante avatharanam .sound okke pwoli aane god bless you ichayaa ❤️❤️❤️❤️
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰
@praveen-ut4vz
@praveen-ut4vz Жыл бұрын
ടൈറ്റാനിക് കാണാൻ പോയ പേടകം (ടൈറ്റൻ) ൻ്റ് വാർത്ത കേട്ടതും എനിക്ക് അച്ചായൻ്റെ ഈ ഒരു കഥകൂടെ ഓർമയിലേക്ക് ഓടിയെത്തി പിന്നെ kursk സീരീസും 😢😢
@chindulohinandh4766
@chindulohinandh4766 3 жыл бұрын
Aniyathi anu eniku sir nte channel suggest cheythath. ... Kidilan anu. ....oro episode ayi kanduvarunnu... God bless you
@JuliusManuel
@JuliusManuel 3 жыл бұрын
❤️🥰
@exodusentertainment5054
@exodusentertainment5054 3 жыл бұрын
എന്റെ അച്ചായാ ശ്വാസം മുട്ടി ചങ്ക് പൊട്ടിപോയി 😘😘
@JuliusManuel
@JuliusManuel 3 жыл бұрын
😊🥰
@SamuelJohn-rz6ih
@SamuelJohn-rz6ih Ай бұрын
മുങ്ങി കപ്പലിൽ നിന്നും അപകടത്തിൽ പെട്ട് ജോലിക്കാരെ രക്ഷപെടുത്തിയതിനെ പറ്റി വിശദമായി പറഞ്ഞു മനസിലാക്കിയ ബ്രോ; ക്ക് ഹൃദയം നിറഞ്ഞ നന്ദി. അറിയിക്കുന്നു. ഇങ്ങനെ ആണ് അപകടത്തിൽ പെട്ടു പോകുന്ന അന്തർ വാഹിനി കപ്പൽ നിന്നും ക്രൂ വിനെ രക്ഷിക്കുന്നത് എന്ന് അറിയാതിരുന്ന ഞങ്ങൾക്ക് ഒരോർത്തർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. തങ്ക് യൂ ബ്രദർ. God bless you... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel Ай бұрын
❤️❤️❤️
@shijomonthomas625
@shijomonthomas625 3 жыл бұрын
അവതരണം കൊണ്ടും ആംഗ്യം കൊണ്ടും മനം കവരുന്ന അച്ചായന് ഒരായിരം നന്ദി 🍫🍫🍫
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰
@shainkb3320
@shainkb3320 3 жыл бұрын
ഇനിയും ഒരുപാട് സംഭവങ്ങൾ കഥയായി പ്രതീക്ഷിക്കുന്നു , നിങ്ങളുടെ അവതരണം സൂപ്പർ
@Jesus11180
@Jesus11180 Жыл бұрын
😮
@shankaraprasadmavilayi9304
@shankaraprasadmavilayi9304 3 жыл бұрын
അവസാനം വരെ കണ്ടതിൽ 33 പേർ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ സമാധാനമായി
@Honey-m5n
@Honey-m5n 3 жыл бұрын
നല്ല അവതരണം ലൈവായി കണ്ടതുപോലെ തോന്നുന്നു
@fredymjose1540
@fredymjose1540 3 жыл бұрын
കഥ പറച്ചിലിൽ lag ഇല്ല പക്ഷെ വീഡിയോ length കുറയുകയും ഇല്ലാ... That's your speciality. ആര് എന്ത് പറഞ്ഞാലും വീഡിയോ length കുറക്കരുത് അച്ചായാ cuz story telling ലും ഉപരിയായി ഒരുപാട് പുതിയ അറിവുകൾ ഓരോ വീഡിയോയിൽ കൂടി കിട്ടുന്നുണ്ട്
@prasanthmanimani4357
@prasanthmanimani4357 3 жыл бұрын
എന്താണ് സാർ വരാത്ത എന്ന് ആലോചിച്ചു നിൽക്കുമ്പോൾ വരുന്നു നോട്ടിഫിക്കേഷൻ അപ്പോൾ ഞാൻ തിരക്ക് എല്ലാം കഴിഞ്ഞു ഇപ്പോൾ വന്നു പെട്ടന്ന് തന്നെ നോക്കി ഇനി കാണട്ടെ 😍😍😍😍😍
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@naser7511
@naser7511 Жыл бұрын
Thanks for your service.❤ thank you very much sir
@balunair1071
@balunair1071 3 жыл бұрын
Great Narration really feel sailed onboard
@midhunvarghese.m.m8142
@midhunvarghese.m.m8142 3 жыл бұрын
❤️❤️❤️❤️❤️ നമസ്ക്കാരം മാഷേ'' ''💚💚💚💚💞💞💞💞🌹🌹🌹🌹🌹❣️❣️
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍
@Imaswannn
@Imaswannn 3 жыл бұрын
ചെറിയ ക്ലാസ്സുകളിലെ അടിത്തറ ഉറച്ചതായതുകൊണ്ടു ഉയർന്ന ക്ലാസുകളിലേക്കു പോവുമ്പോൾ പലതും explanation ഇല്ലാതെ തന്നെ മനസ്‌സിലാക്കാൻ പറ്റുന്നുണ്ട്...ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന് ആരും പറയാൻ ഇല്ലാഞ്ഞിട്ടും....,😍
@JuliusManuel
@JuliusManuel 3 жыл бұрын
😍😍😍😍😎❤️
@babythomas942
@babythomas942 3 жыл бұрын
നല്ല അറിവ്, നല്ല അവതരണം 👍👍👍
@shereefsrs6075
@shereefsrs6075 Жыл бұрын
നല്ല വിശദമായ അവതരണം ❤❤❤
@JuliusManuel
@JuliusManuel Жыл бұрын
❤️
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
നല്ലാ അവതരണം Thanks ❤️❤️❤️
@Ignoto1392
@Ignoto1392 3 жыл бұрын
Great salute for ARMY, NAVY and AIR FORCE to protect our beloved country 🇮🇳 under limited resources and risking their life’s.. JAI HIND...🇮🇳🇮🇳🇮🇳
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@juniortalker5749
@juniortalker5749 3 жыл бұрын
🙏
@faisaltu7018
@faisaltu7018 3 жыл бұрын
അവതരണം സൂപ്പറായിട്ടുണ്ട്
@noufalcu1781
@noufalcu1781 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച കഥ... ❤
@JuliusManuel
@JuliusManuel Жыл бұрын
❤️
@naser7511
@naser7511 Жыл бұрын
Thanks for your service. Thank you very much sir
@JuliusManuel
@JuliusManuel Жыл бұрын
🙏
@deeps.deepbluesea
@deeps.deepbluesea 3 жыл бұрын
Subscribe...bell button ഒന്നും ചോയ്ച്ചില്ല... വന്നു... കഥപറഞ്ഞു.. പോയി... മനോഹരമായ അവതരണം 👌👌👌
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@ramadasap9797
@ramadasap9797 3 жыл бұрын
വിവരണം വളരെ നന്നായി ഒരു സിനിമാകഥപോലെ തോന്നി.
@donbosco9061
@donbosco9061 3 жыл бұрын
രാത്രി ഉറങ്ങുന്നതിന് മുമ്പ് കാണാം.അതാണ് അതിൻ്റെയൊരു സുഖം 😍
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍
@zameelkns
@zameelkns 3 жыл бұрын
Same🙌
@peakyrulesss2693
@peakyrulesss2693 3 жыл бұрын
Same ❤️
@praveent5742
@praveent5742 3 жыл бұрын
ഗംഭീര അവതരണം
@abhilashk6486
@abhilashk6486 3 жыл бұрын
😍😍 😍😘😘 next storyum aayi vegam kanam enn para ichaya 😀
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰
@KeralaCyberTechy
@KeralaCyberTechy 3 жыл бұрын
നല്ല അവതരണ ശൈലി.....👍👍
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@deepakp6473
@deepakp6473 3 жыл бұрын
vere level ❤ outstanding
@jish333
@jish333 3 жыл бұрын
Ichayaaa Need daily videozzz plzzzz... ❤️
@subhashk4946
@subhashk4946 3 жыл бұрын
സമുദ്രം, വനങ്ങൾ , മരുഭൂമി,, ഇവിടെ എല്ലാം നമ്മൾ പോയി ഇനി നമുക്ക് ബഹിരാകാശത്തു ഒന്ന് പോകണ്ടേ മാഷേ.. 🌌🌌🌌
@JuliusManuel
@JuliusManuel 3 жыл бұрын
😍
@reghuvc
@reghuvc 3 жыл бұрын
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
@jithisworld2890
@jithisworld2890 3 жыл бұрын
ഉറക്കമില്ലാത്ത രാത്രികളിലെ ഒറ്റമൂലി, അതാണ്‌ നിങ്ങളുടെ കഥകൾ 🙏🙏🙏
@JuliusManuel
@JuliusManuel 3 жыл бұрын
❤️😍🥰
@_bathfittings
@_bathfittings 3 жыл бұрын
Ningalude video avatharippikkunna shailiyanu enne video kanan prerippikkunnathu....🥰🥰.. orikkalum maduppu thonnatha avatharanam..☺️👍👍👍👍
@JuliusManuel
@JuliusManuel 3 жыл бұрын
😍❤️🥰
@user-vf6jm4lj7h
@user-vf6jm4lj7h 3 жыл бұрын
ശാസം മുട്ടിക്കുന്ന കഥകൾ ഇനിയും പ്രതീഷിക്കുന്നു.♥️♥️♥️
@JuliusManuel
@JuliusManuel 3 жыл бұрын
😍🌹
@rinudeepthi2519
@rinudeepthi2519 3 жыл бұрын
സ്വന്തം ആയി ഇതൊക്കെ അനുഭവിച്ചിട്ടുള്ള എനിക്കു ഇതു കേട്ടപ്പോൾ പഴയ ഓർമ്മകൾ വരുന്നുണ്ടായിരുന്നു ബ്രോ നല്ല അവതരണം
@deepubc4258
@deepubc4258 3 жыл бұрын
Theateril ഒരു കിടിലൻ സിനിമ കണ്ട feel..
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@edword6554
@edword6554 3 жыл бұрын
സാർ സൂപ്പർഇത്പോലുള്ളകഥ വീണ്ടുംപ്രതിഷിക്കുന്നു
@akhills5611
@akhills5611 3 жыл бұрын
സച്ചിൻ സെഞ്ച്വറി അടിക്കാൻ പോകുമ്പോൾ തോന്നിയിരുന്ന ഒരു ഫീൽ ഈ കഥയുടെ അവസാന ഭാഗങ്ങൾ കേൾക്കുമ്പോൾ തോന്നി.. Super story sir👌👌
@unnikrishnannair6848
@unnikrishnannair6848 2 ай бұрын
ഇത്ര വിശദമായി കാര്യങ്ങൾ വിവരിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി !!
@zarzarzar001
@zarzarzar001 3 жыл бұрын
*New Video... 😄* *ആഹ്ലാദിപ്പീൻ... ആർമാദിപ്പീൻ.. 🤩*
@JuliusManuel
@JuliusManuel 3 жыл бұрын
❤️
@timetravel792
@timetravel792 3 жыл бұрын
Hii achaya. enik ningallude stories orupad ishtamann. karana ningallude avadharannam edhu tharathilulla prayakaraneyum aakarshikum vidhathilulla oru miracle annu.! E varthamana kala katathil nammall ellavarum kadhorthirikunna oru war annallo Palastine vs isreal. Idhine kurich oru story cheyyamo
@familyonwheel
@familyonwheel 3 жыл бұрын
Adipoli story 👏👏
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@jobinsthomas5496
@jobinsthomas5496 3 жыл бұрын
Hai dear അടിപൊളി 👌👌👏👏
@saajsuni4479
@saajsuni4479 3 жыл бұрын
Welcome to hisStories 👍🏽🌹, lost and found sad and happiness, failure and success. Lives prove that life is a mixture of the two elements. All the best Julius, people get important messages from the hisStories .
@JuliusManuel
@JuliusManuel 3 жыл бұрын
❤️🥰
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
നമുക്ക് കഥകളിലൂടെ സമുദ്രങ്ങൾ താണ്ടി ദൂര ദൂരങ്ങളിലൂടെ ലോകം ചുറ്റാം 👍👍
@Short.Short.680
@Short.Short.680 3 жыл бұрын
സിംഹങ്ങളുടെ പോരാട്ടത്തിന്‍റെ കഥയുടെ ശക്തി എന്തോ മറ്റു വീഡിയോയെ അളവു കോല്‍ വെച്ച് നോക്കുമ്പോള്‍ കിട്ടുന്നില്ല. എന്നാലും പൊളി ആണ്.
@αααα-θ4ζ
@αααα-θ4ζ 3 жыл бұрын
Mm
@nafihmp6112
@nafihmp6112 3 жыл бұрын
Same bro, mapogo manassil ninnu mayunnilla
@Short.Short.680
@Short.Short.680 3 жыл бұрын
@@nafihmp6112 അതേ എന്നും ഹീറോ Mr T
@babuarumbile3306
@babuarumbile3306 3 жыл бұрын
nalla avatharanam ithinekurich nallaarivulla aalu thanneyaanu avatharippichirikkunnathum nannayitund muzhuvan kandu
@Al88633
@Al88633 3 жыл бұрын
Excellent and detailed report. Surprising that such meticulous research was done by a Malayalee about an incidence that took place in the US decades ago. Good work indeed!!!
@madathilcmkkl1046
@madathilcmkkl1046 3 жыл бұрын
Nalla avatharanam
@m.manoharanmanu876
@m.manoharanmanu876 3 жыл бұрын
വെൽക്കം ടു ഹിസ്സ്റ്റോറീസ് പറയാൻ വിട്ടു പോയല്ലോ?.... സാരമില്ല.. അവസാനനിമിഷം വരെ ശ്യാസമടക്കിയാണ് കേട്ടത്. 👍👍👍
@JuliusManuel
@JuliusManuel 3 жыл бұрын
😀🥰🌹😍
@simonkuruvilla977
@simonkuruvilla977 Жыл бұрын
👍 നല്ല വിവരണം, ചരിത്രം ഒരു കഥ പോലെ വിവരിച്ചു തന്നതിന് thanks 👍🙏
@ratheesha3421
@ratheesha3421 3 жыл бұрын
Best adventure escaping & thrilling story👏👏💓 waiting for next thrilling story... 😊👍👍👍✌️✌️✌️
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@kittydigest7148
@kittydigest7148 3 жыл бұрын
ഹൊ ഇടയ്ക്ക് സഫോക്കേഷനും ശ്വാസം മുട്ടലുമുണ്ടായി എല്ലാവരും മുകളിലെത്തിയപ്പോൾ എന്തോരാശ്വാസം അടുത്തകഥയ്ക് കാത്തിരിക്കുന്നു നന്ദി. വിശോദ് നരനാട്ട്
@JuliusManuel
@JuliusManuel 3 жыл бұрын
🙏🥰🌹😍
@jithujith3055
@jithujith3055 3 жыл бұрын
ഹാവൂ....അവരൊക്കെ രക്ഷപ്പെട്ടപ്പോഴാണ് ശരിക്കും ഒന്നു ശ്വാസം വിട്ടെ...😁😁😍 .nd as always.. Great presentation 👌👌👌👍
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@meandaadhi6241
@meandaadhi6241 3 жыл бұрын
Eppo 9:00.. nan swasam edukkatae erikkuvairunnu.. eppo aaswasamai,😊
@ali.aluvaali4257
@ali.aluvaali4257 Жыл бұрын
സൂപ്പർ 🌹🌹🌹👍
@faizalfaizy2346
@faizalfaizy2346 3 жыл бұрын
240 പേർക്കെന്തേ കഥ ഇഷ്ടായില്ലേ ? ഇച്ചായന്റെ കഥ പറച്ചിൽ സൂപ്പർ 👍🏻 Keep going all the best 👍🏻👍🏻
@arunmonc.t5214
@arunmonc.t5214 3 жыл бұрын
ഒരു കിടിലൻ english movie കണ്ട ഫീൽ കിട്ടി... നന്നായിട്ടുണ്ട്...
@anandhuAjitha
@anandhuAjitha 3 жыл бұрын
സ്നേഹം മാത്രം 🖤
@JuliusManuel
@JuliusManuel 3 жыл бұрын
❤️
@shajidennison
@shajidennison 3 жыл бұрын
ഹാവൂ.. ശ്വാസം തിരിച്ചുകിട്ടി..👍💐🙏
@SanthoshSanthosh-wh6it
@SanthoshSanthosh-wh6it 3 жыл бұрын
ഇന്ന് കടൽ ന് അടിയിൽആണ് മുങ്ങി കപ്പയിൽ ആണ് ദൈവമേ കാത്തോളണേ.
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@pookirr7303
@pookirr7303 3 жыл бұрын
Shavam
@overgamingff7503
@overgamingff7503 3 жыл бұрын
@Rajesh Kumar 🤣🤣🤣
@omanaasokan8198
@omanaasokan8198 3 жыл бұрын
ശ്വാസമടക്കിപ്പിടിച്ചു ഇരുന്നു സർ ഞാൻ ഇത് കേട്ടത്.... ഞാൻ കൂടി അപ്പോൾ അനുഭവിക്കും പോലെയാണ് എനിക്ക് തോന്നിയത്... നല്ല അവതരണം... ഞാൻ ഈ ചാനൽ ആദ്യമായാണ് കാണുന്നത്...
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@omanaasokan8198
@omanaasokan8198 3 жыл бұрын
@@JuliusManuel 🥰🥰🥰😍😍🌹🌹🌹😍😍😍😍
@sudheersc6829
@sudheersc6829 Жыл бұрын
തകർത്തു കളഞ്ഞു മുൾമുനയിൽ നിറുത്തി അവതരണം ബിഗ് സല്യൂട്ട് sir
@JuliusManuel
@JuliusManuel Жыл бұрын
❤️
@shamnadshamsu1605
@shamnadshamsu1605 3 жыл бұрын
അച്ചായൻ കഥ പറയുമ്പോൾ മാത്രം ഒരു പ്രതേകതരം അനുഭവമാണ് 🌹 ഒരിക്കൽപോലും നിരാശർ ആകേണ്ടി വന്നിട്ടില്ല
@JuliusManuel
@JuliusManuel 3 жыл бұрын
🌹🥰
@prpkurup2599
@prpkurup2599 3 жыл бұрын
Welldone അച്ചായൻ welldone
@JuliusManuel
@JuliusManuel 3 жыл бұрын
❤️
@sarinnicholas2797
@sarinnicholas2797 3 жыл бұрын
ഒന്നും പറയാനില്ല.... കലക്കി ❤.. Sir.. നമ്മുടെ gorilla series ഇനി ഉണ്ടാകുമോ? വരുമെന്ന് പ്രതീക്ഷിക്കുന്നു... Thankyou
@jencinxavier7952
@jencinxavier7952 Жыл бұрын
Climax polichu..ellarum rakshapettalloo..last korach tension thannu kettooo😅
@anoo001
@anoo001 3 жыл бұрын
കിടിലൻ വീഡിയോ.. ലിസ്റ് വീഡിയോ ക്ഷീണം അങ്ങ് മാറി ❤️❤️❤️❤️❤️
@JuliusManuel
@JuliusManuel 3 жыл бұрын
☺️🥰🌹
@sachu778
@sachu778 3 жыл бұрын
Nice video bro😍👌👌👌
@ismailkuttayiismailabdulka559
@ismailkuttayiismailabdulka559 3 жыл бұрын
വളരെ നല്ല അവതരണം
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹😍
@captainsparrow1859
@captainsparrow1859 3 жыл бұрын
ചേട്ടായീ വീഡിയോ അപ്ലോഡ് ആവുന്നതിന് തൊട്ടുമുന്നേ ഇവന്മാരേ വിളിച്ച പറയുവോ 😯 നോട്ടിഫിക്കേഷൻ വന്ന് നേരെ വീഡിയോ play ചെയ്തപ്പോഴേക്കും 22 comments 🙃
@JuliusManuel
@JuliusManuel 3 жыл бұрын
😍
@Mohammedrassal
@Mohammedrassal 3 жыл бұрын
😀😀
@devusblog8815
@devusblog8815 3 жыл бұрын
😃😃
@georgevengal
@georgevengal 3 жыл бұрын
Very good story telling..like watching a movie
@rameedrahman939
@rameedrahman939 3 жыл бұрын
ജോലികഴിഞ്ഞ പാടെ നോക്കിയത് ചേട്ടായുടെ മുഖം പിന്നെ ഖത കേട്ടതിനു ശേഷം കുളി
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@meeranair6546
@meeranair6546 3 жыл бұрын
Unbeleivable story and presentation....
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
കപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStories
38:03