One good bar 27.4 pounds (12.5 kg ), with a single bar valued at roughly $750,000 U.S. So $750,000 * 5
@knantp3 жыл бұрын
Entha edukan plan undo😃
@AnoopVarmaPersonal3 жыл бұрын
ഒരു കൈ നോക്കുന്നോ? 😆
@blackhat85983 жыл бұрын
Enna inn poyi nokkiyalo
@JuliusManuel3 жыл бұрын
@Lex Mi തർക്ക വിഷയം ആണ്. പല സോഴ്‌സുകളിലും പലതാണ് കാണുന്നത്. ബുക്കുകളിൽ പോലും വൈരുദ്ധ്യം കാണുന്നുണ്ട്. ചിലപ്പോൾ ശരിക്കുള്ളത് പുറത്ത് വിടാത്തതാവാം തോന്നുന്നു. ചില ചിത്രങ്ങളിൽ രണ്ടു തരത്തിലുള്ള ബാറുകൾ കാണുന്നുമുണ്ട്. ഞാൻ കൂടുതൽ ചികഞ്ഞില്ല ഇതുവരെയും.😇
@shakthigroupshakthigroup66393 жыл бұрын
ചരിത്രo ഇഷ്ട്ട പെടുന്ന എന്നേ പിലുള്ളവർക്ക് മുന്നിൽ ചേട്ടായി യുടെ കഥ.. അത് വല്ലാത്തൊരു കഥ യാണ്
@JuliusManuel3 жыл бұрын
❤️😍
@sajisajisasikumar28203 жыл бұрын
🤓
@sajeershahaban46063 жыл бұрын
ഇത്രയും ഇഷ്ട്ടപെട്ട ഒരു ചാനലോ അവതാരകനോ എനിക്കില്ല വേറെ.... Thank you sir...🌹
@JuliusManuel3 жыл бұрын
❤️❤️
@sajisajisasikumar28203 жыл бұрын
🤡
@benoyraj20503 жыл бұрын
കൃത്യമായി ഹോംവർക് ചെയ്തു, സ്ക്രിപ്റ്റ് തയ്യാറാക്കി വലിച്ചുനീട്ടലുകലില്ലാതെ ഹൃദ്യമായ അവതരണം കിടു.....
@jithuvgeorgepeter84293 жыл бұрын
ബെർമുഡ ട്രയങ്കിൽ എന്ന വിഷയം ഒന്ന് ചെയ്യണം അത് നന്നായി ഒരു അഞ്ചോ അറോ പാർട്ട് ആയി ചെയ്യണം കാത്തിരിക്കുന്നു 👍🥰
@JuliusManuel3 жыл бұрын
❤️😍😘👍
@premkumarpp45463 жыл бұрын
Yes.. ഞാനും അത് ചോദിക്കാൻ ഇരിക്കുകയായിരുന്നു👍👍
@aneeshkannur14283 жыл бұрын
അതെ ഞാനും അത് കേൾക്കൻ വേണ്ടി ഇരിക്കുന്നു
@jamsheerkl12493 жыл бұрын
Yes
@roopeshpkd3 жыл бұрын
😍😍
@ratheeshmavolil61453 жыл бұрын
രണ്ടു ചാനലുകളിൽ നടക്കുന്ന പ്രീ പോൾ സർവ്വേ മാറ്റി വച്ചിട്ട് ഹിസ് സ്റ്റോറീസ് കാണാൻ ഓടി വരണമെങ്കിൽ അത് അച്ചായൻറ അവതരണ മികവ് ഒന്നുകൊണ്ടു മാത്രമാണ്.
@JuliusManuel3 жыл бұрын
❤️😍😘
@jithisworld28903 жыл бұрын
രാത്രി കിടക്കാൻ നേരം അച്ചായന്റെ വിഡിയോ പ്ലേ ചെയ്തു കണ്ണടച്ച് കിടക്കണം, ഉറക്കത്തിലേക്കു നമ്മൾ പോലും അറിയാതെ വഴുതി വീഴും, അതു കഥകൾ മോശം ആയതു കൊണ്ടല്ല, മനസ് അത്ര മാത്രം റീലാക്സ് ആകുന്നതു കൊണ്ടാണ്, മെഡിറ്റേഷൻ ചെയ്യുന്ന പോലെയാണ് ഈ കഥ കേൾക്കൽ... My Stress reliever , Julius Manual ❤️💙
@sajisajisasikumar28203 жыл бұрын
🤯
@freemind48613 жыл бұрын
🖤🖤 best story teller നമ്മുടെ അച്ചായൻ🖤🖤
@anythings28853 жыл бұрын
ഈ മനുഷ്യൻ ഉറങ്ങാൻ സമ്മതിക്കില്ല... ഓരോ വീഡിയോ യും പുറകെ പുറകെ കണ്ടു വളരെ വൈകി ആണ് കിടക്കുന്നത്... കൂടാതെ എനിക്ക് തോന്നുന്നത് ഓരോ സംഭവങ്ങളിലും താങ്കൾ കൂടെ ഉള്ളപോലെ പോലെ ആണ് അവതരണം ... സൂപ്പർ
@johanjohny75933 жыл бұрын
ഇതു പോലെ മനോഹരമായ ചരിത്രം കേൾക്കാൻ ഒരു പ്രത്യക ഫീൽ ആണ്. ഇനിയും ഇതു പോലെ ഹിസ് സ്റ്റോറിസ് പ്രതീക്ഷിക്കുന്നു വെരി എക്സ്ലൻഡ് ഫെർഫോമൻസ് സർ ഇതു തപ്പി യടുക്കാനും അതു സ്‌പ്ലൈൻ ചെയിതു തരുന്നതിനും സാറിന് 👍👍👍👍👍 ബെസ്റ്റ് ഓഫ് ലക്ക്
@JuliusManuel3 жыл бұрын
❤️😍😘💕
@rengithraphael11493 жыл бұрын
ഒരു അപേക്ഷ ആണ് ഇനിയെങ്കിലും സ്വർണ്ണം കൊണ്ടുപോകുമ്പോൾ റോഡുമാർഗം ആക്കണം സഹിക്കാൻ പറ്റാഞിട്ടാ......
@nishanthvt29693 жыл бұрын
😂
@JuliusManuel3 жыл бұрын
😍
@devusblog88153 жыл бұрын
🤣🤣🤣🙏🙏
@joncykoshy8363 жыл бұрын
😂😂😂😂😂😂😂😂😂
@IIFAEHGECB47113 жыл бұрын
@@joncykoshy836 ജോൺസി,, നല്ല ചിരിയാണല്ലോ എനിക്കിഷ്‌ടമായിട്ടോ 😁ഈ ചിരിക്കു കാവൽക്കാരൻ ഉണ്ടോ??? ഇല്ലേ എനിക്ക് എടുക്കാനാ 🤣
@uvvi_07523 жыл бұрын
ആദ്യം like _ ശേഷം കാഴ്ചയിൽ 😍 Welcome to HisStories
Once again... We met the one and only underwater don. The story telling don.. Julius Manuel ...,❤️
@JuliusManuel3 жыл бұрын
❤️
@thesupernova45203 жыл бұрын
@@JuliusManuel 😁🔥
@mohammedyaseen1113 жыл бұрын
ഇച്ചായന്റെ സ്റ്റോറി okke oru സ്പെഷൽ ആണ്. മറ്റുള്ളവരിൽ നിന്ന് ഒരു വെത്യസ്ഥ മായെത്. എപ്പോഴും പുതിയതും വേറിട്ടതുമായ ത് മാത്രം പ്രതീക്ഷിക്കുന്നു
@salmanbinameer723 жыл бұрын
ആ welcome to his-stories കേൾക്കുമ്പോ കിട്ടുന്ന feel 🥰 പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍
@JuliusManuel3 жыл бұрын
❤️
@AnoopVarmaPersonal3 жыл бұрын
Francis Drake കടൽ കൊള്ള നടത്തി കൊണ്ടുവന്ന സ്വർണം ആയിരിക്കാം, ബ്രിട്ടനെ സംബന്ധിച്ചു് വെള്ളത്തിൽ നിന്ന് കിട്ടിയത് വെള്ളത്തിൽ പോയി. എന്തായാലും സംഗതി പൊളിച്ചു. 😆👍🏻
@JuliusManuel3 жыл бұрын
😊😍
@mellowmindmind37812 жыл бұрын
ആയിരിക്കില്ല ആ സ്വർണ്ണം ബ്രീട്ടിഷുകാർ ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചതാവും .
@harikumarsree36533 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ആഴ്ചയിൽ മൂന്നെണ്ണം വീതം ചെയ്യണം
@JuliusManuel3 жыл бұрын
❤️
@midlajmidu28023 жыл бұрын
യ്യാാാ മോനെ പൊളി story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏതാ level
@JuliusManuel3 жыл бұрын
❤️😍
@ameenaroor97913 жыл бұрын
വിശ്വവിഖ്യാതമായ കടൽ യാത്ര കഥകള്‍ കേട്ട് ഒരു കടൽ യാത്ര നടത്തിയാല്‍ കൊള്ളാമെന്നുള്ള എത്ര പേരുണ്ട് ഇവിടെ
@JuliusManuel3 жыл бұрын
❤️😍
@saajsuni44793 жыл бұрын
That’s a super story, we love treasure hunt , money heist stories because of adventure elements are full and thrusting
@TalkByNmK3 жыл бұрын
*സാറൊരു സ്കൂള് തുടങ്ങ് ഞങ്ങള് ഒന്നും കൂടെ പഠിക്കാം* 😜
@Mohammedrassal3 жыл бұрын
😀😀😀 ഞാനും ഉണ്ട്
@JuliusManuel3 жыл бұрын
😊
@noushadvahab35923 жыл бұрын
ജുലിയസ് സര്‍ വണക്കം...... God bless u sir
@udayakumaruday18843 жыл бұрын
കൊള്ളാം നല്ല അവതരണം.. സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ..ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു
@shakthigroupshakthigroup66393 жыл бұрын
ആദ്യം നോക്കുന്നത് എത്ര മിനിറ്റ് എന്നാ... 45 മിനിറ്റ് ഇൽ കൂടുതൽ ഉണ്ടെങ്കിൽ വലിയ സന്തോഷം ഇച്ചായ
@shakthigroupshakthigroup66393 жыл бұрын
ചരിത്രo ഇഷ്ട്ട പെടുന്ന എന്നേ പിലുള്ളവർക്ക് മുന്നിൽ ചേട്ടായി യുടെ കഥ.. അത് വല്ലാത്തൊരു കഥ യാണ്
@sreekumarks80103 жыл бұрын
45 മിനിറ്റിൽ കൂടുതൽ ഉണ്ടങ്കിൽ പിന്നേ ഒരാഴ്ചത്തേക്ക് നോക്കണ്ട അതല്ലേ കുഴപ്പം
@JuliusManuel3 жыл бұрын
😍
@shefeekmsahib39563 жыл бұрын
ഞാനും നോക്കും😂
@mugeer3 жыл бұрын
The great history Teacher 👨🏫
@JuliusManuel3 жыл бұрын
❤️😍
@jibiissac34023 жыл бұрын
ആദ്യം വീഡിയോ ലെഗ്ത് നോക്കിട്ടു 🥺 ആയവർ എത്ര പേരുണ്ട്??
@JuliusManuel3 жыл бұрын
😍
@tomykwilson45303 жыл бұрын
Thankyou for making our life beautiful 😍😍😍
@satheesanmtm7328 Жыл бұрын
വല്യമ്സിനെയും കൂട്ടുകാരെയും സമ്മതിക്കണം, നല്ല ധൈര്യം. എനിക്ക് ഈ തരത്തിലുള്ള കഥയാണ് kooduth🎉ഇഷ്ടം
@JuliusManuel Жыл бұрын
❤️❤️
@adss50953 жыл бұрын
Oru film kanda feel❤️❤️❤️❤️
@JuliusManuel3 жыл бұрын
❤️
@faihan42113 жыл бұрын
അച്ചായൻ ഇഷ്ടം 💟💟💟
@യുയുത്സു3 жыл бұрын
Wow... And a happy ending too... Beautiful presentation by Julius Manuel as usual 👍👍
@JuliusManuel3 жыл бұрын
❤️
@NishaNisha-es5up3 жыл бұрын
ഈ കഥ കേട്ട ആർക്കും ബോറടിച്ചട്ടില്ല ♥
@sreejithmanghat62023 жыл бұрын
Sir opened a wonderful story.always supports your channel.ennum katta support tto❤️
@JuliusManuel3 жыл бұрын
🥰🌹😍
@nabeelahamed82493 жыл бұрын
No.1Story telling Mlife daily His- stories
@harisbalele36713 жыл бұрын
Love from Mysore
@JuliusManuel3 жыл бұрын
❤️
@Anas72713 жыл бұрын
, അച്ചായാ , സൂപ്പർ, ഇതിന് മുന്നതെ പോലെ എന്നെ ഇതിനുമുന്നിൽ പിടിച്ചിരുത്തി, ഒരു സിനിമ കണ്ട പൊലെ, അവതരണം നന്നായിട്ടുണ്ട്...
@JuliusManuel3 жыл бұрын
😊🌹
@akhil50673 жыл бұрын
പാതാളലോകം ഫാൻസ്.. 🤚🤚
@Dracula3383 жыл бұрын
Good to hear that there no casualties:)
@sudheer33943 жыл бұрын
പൊളിച്ചു... ഒരു രക്ഷയും ഇല്ല..sir
@JuliusManuel3 жыл бұрын
❤️
@vinodkv81893 жыл бұрын
അച്ചായന്റെ ഡൈവിംഗ് സ്റ്റോറി കേൾക്കാൻ തന്നെ നല്ല രസം ആണ്😍😍😍
@JuliusManuel3 жыл бұрын
❤️
@prasads86033 жыл бұрын
താങ്കളുടെ കഥ കേൾക്കുവാൻ നല്ല രസം ഉണ്ട്
@rohitsp75163 жыл бұрын
Keep going brother💯💪👏. All the very best
@HUMAN-lb6ww3 жыл бұрын
Santhosh george kulangara Sirൻ്റെ പോലെയുള്ള അവദരണം ...സൂപ്പർ😍
@PradeepKumar-fx8ne3 жыл бұрын
അടിപൊളി മാഷേ 🥰🌹വെൽകം ടു ഹിസ്റ്ററിസ് 🌹
@DeepuDeepu-qq8gl3 жыл бұрын
നായഗ്ര 🙏🙏big സല്യൂട് ❤❤❤
@JuliusManuel3 жыл бұрын
❤️
@rideforlife25043 жыл бұрын
ആദ്യമേ ലൈക്ക് അടിച്ചു കമന്റും ഇട്ടു പോവാണേ കിടക്കുമ്പോൾ ഹെഡ്സെറ്റും കുത്തി കണ്ണുമടച്ചു അച്ചായന്റെ സ്റ്റോറി കേൾക്കുന്നതാ അതിന്റെ ഒരു ഇത് ആ ഒരു സുഖം പറഞ്ഞാൽ മനസിലാവോ എന്നെനിക്ക് അറിയില്ല ആരേലും അങ്ങനെ ചെയ്തിട്ടുണ്ടേൽ സ്ഥിരമായിട്ട് രാത്രിയെ കേൾക്കു പല കഥാപത്രങ്ങളും നമ്മളാണോ എന്ന് ചിന്തിച്ചു പോവും അത്രക് ലൈഫ് ആണ് അച്ചായന്റെ സ്റ്റോറീസിന് ഇങ്ങനെ പിടിച്ചു ഇരുത്തും നമ്മളെ WELCOME TO HisStories❤❤🌹🌹🥰
@JuliusManuel3 жыл бұрын
💕❤️😍🥰😊😘
@febinanwar5453 жыл бұрын
അച്ചായൻ വന്നു 🥰🥰🥰🥰
@sajipaulpalamattathil18743 жыл бұрын
നല്ല അവതരണം സൂപ്പർ.
@jominjoy57603 жыл бұрын
അച്ചായന്റെ കഥ കേൾക്കാതെ പ്പോൾ ഉറക്കം വരാറില്ല
@babyrenjith83163 жыл бұрын
ജൂലിയസ് സർ, ❤️❤️❤️❤️
@JuliusManuel3 жыл бұрын
❤️😍😘
@shamlikchelari88073 жыл бұрын
Welcome to histories 💞
@hachikoumesh28343 жыл бұрын
Namaskaram Sir
@vinuvr3653 жыл бұрын
Interesting♥. Thanks for the video.
@JuliusManuel3 жыл бұрын
❤️
@tibinjoy92583 жыл бұрын
സൂപ്പർ pharaohs of egyth ഹിസ്റ്ററി ചെയ്യാമോ
@rajankskattakampal66203 жыл бұрын
കടലിനടിയിലെ സംഭവങ്ങളും,, അതിനോടാനുബന്ധമായ കഥ കളും,, വളരെ റസാവാകമാണ്,,, നമ്മുടെ കനിഷ്ക യുടെ ബ്ലാക്ക് ബോക്സ് പൊക്കിയതിന്റെ പിന്നിലും ഇതുപോലൊരു സാഹസിക കഥയുണ്ട്,, അതുംകൂടി പറയുമോ,,,
@anoopanu24463 жыл бұрын
Anna kadalil munganonnum ponda notch story veratta 😁
@premunni40613 жыл бұрын
Liked👍commentd🙏downloaded⬇️
@Along-with-me3 жыл бұрын
Get more knowledge 😊 Thanks you sir.
@sreekanthkt3 жыл бұрын
നല്ല അവതരണം, എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്.
@xrongspecial57663 жыл бұрын
ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് 🥰
@JuliusManuel3 жыл бұрын
😍❤️
@lijogeorge96683 жыл бұрын
Welcome to his stories,, Polichu polichu
@sujithraj95423 жыл бұрын
നല്ല വിവരണം
@JuliusManuel3 жыл бұрын
❤️
@VishnuPrasad-cl8hg3 жыл бұрын
I’m always waiting for ur videos the way of ur presentation is really good
@dileepa5053 жыл бұрын
ഞാനൊക്കെ ഇങ്ങേരുടെ ക്ലാസ്സിലോ മറ്റോ ആയിരുന്നേൽ എല്ലാ ക്ലാസിലും റാങ്ക് മേടിച്ചേനെ... അധ്യാപകൻ😘😘😘👌
@devusblog88153 жыл бұрын
സൂപ്പർ പൊളിച്ചു.. ഇഷ്ടം.. ❤️❤️❤️❤️
@LibinBabykannur3 жыл бұрын
Super😁o enthra kashtapada oru technology um elatha kalathu egane ellam try cheyanakil🤑
@nichuprakash47653 жыл бұрын
Elaaa story yum veedathe kanar und Adutha story kk waiting ❤❤❤❤❤😘
@JuliusManuel3 жыл бұрын
❤️
@user-vf6jm4lj7h3 жыл бұрын
*വെള്ളത്തിന്റെ അടിയിൽ ഉള്ള ഹിസ്റ്ററിസ് ശ്വാസം അടക്കി പിടിച്ചേ കേക്കാൻ സാധിക്കു.* ♥️♥️♥️♥️
ഓഹ് ! നന്ദി പറയുമ്പോൾ ഉള്ള ചിരി കണ്ടാ...... ആത്മാർത്ഥമായി വരുന്നതാണ്
@JuliusManuel3 жыл бұрын
😊😍❤️
@manojap99663 жыл бұрын
Ishataye ishtaye ishtaye.. Compre to titanic same story here. But In the end niagra story end well. But as usually something or someone become mysterious (5 gold bar & diamond ) Thanks..... 💗JM💗HIS STORIES Your making too much goosebumps this time..😆😁 And one thing.. I miss her sir.. Scar.....
@JuliusManuel3 жыл бұрын
❤️
@ajeshparameswaran72103 жыл бұрын
Good stories sir....thanks your survice
@JuliusManuel3 жыл бұрын
❤️
@dhivinmathewxavier53 жыл бұрын
അച്ചായന്റെ വീഡിയോസ് ആസ്വദിക്കുന്ന പെണിനെ കെട്ടണം😌. ഇത്തിരി ബോധം ഉള്ളവൾ ആയിരിക്കും 😁
@akbarakku2983 жыл бұрын
😃💪😃
@akhil.m.sagar9923 жыл бұрын
മ്യാരകം
@dhivinmathewxavier53 жыл бұрын
@@akhil.m.sagar992 😌
@svlogappachansvlog14493 жыл бұрын
കിട്ടാൻ സാധ്യത കുറവാ..
@binilkrishnan43493 жыл бұрын
😀
@ismailck2096 Жыл бұрын
നല്ല അവതരണം Thanks
@JuliusManuel Жыл бұрын
❤️❤️
@jithuvgeorgepeter84293 жыл бұрын
ഇന്നത്തെ പൊളിച്ചു 🥰🥰🥰
@JuliusManuel3 жыл бұрын
❤️
@akhills56113 жыл бұрын
Nice story sir🤗
@JuliusManuel3 жыл бұрын
🥰
@hopethebests3 жыл бұрын
ആദ്യത്തെ like ആദ്യത്തെ view
@PradeepPk-j7g Жыл бұрын
സൂപ്പർ അവതരണം ❤❤
@JuliusManuel Жыл бұрын
❤️
@afsalpaya11433 жыл бұрын
ഇന്ന് പൊളിക്കും
@harshalrahman73913 жыл бұрын
ബ്രോ,First world war, Second world war ഇത് detail ആയി ചെയ്യാമോ
@GROWINGROOTSBotany3 жыл бұрын
❤️ 10 minutes Vaiki pooyi
@JuliusManuel3 жыл бұрын
❤️😍😘
@muhammedanasanas3223 жыл бұрын
Eni Daily Parayan Kayannam Welcome to His Story's..☺
@JuliusManuel3 жыл бұрын
😘
@muhammedanasanas3223 жыл бұрын
@@JuliusManuel ☺💪
@lekshmi94873 жыл бұрын
Addicted....👌👌👌👌
@JuliusManuel3 жыл бұрын
❤️😍
@LibinBabykannur3 жыл бұрын
😃
@sabithajaleel3 жыл бұрын
Wow..super 🥰🥰👌👌
@mugeer3 жыл бұрын
Great 👍 Ichayaaaaa
@JuliusManuel3 жыл бұрын
❤️😍
@mugeer3 жыл бұрын
@@JuliusManuel Thank you 😊 for your reply Sir....... Thank you so much ☺️
@purushuvalappil1767 Жыл бұрын
🌹Dear Sir,Once again Thanks a lot for your detailed Information about the 'Lost&Found-Gold-Bars Collection!!!'.🌹👍🌹
@JuliusManuel Жыл бұрын
❤️❤️
@crowyt61883 жыл бұрын
Achaya..... Evide nammade lion story....❤️
@JuliusManuel3 жыл бұрын
Later ❤️😍
@irshad33 жыл бұрын
Good sir🤗
@rashidmc73133 жыл бұрын
Achaya oru exam vekk ( about your videos) enik athil 100/ 100 kittum .achayan ishttam ❤❤