No video

A life that starts at 5 in the morning

  Рет қаралды 917,472

Irfana shamsheer

Irfana shamsheer

Күн бұрын

#BusyRoutineofIndianMom #FulldayBusyRoutineofIndianmom
#IndianmomdubaitoUk #indianmmomindubai
Breakfast recipes in Malayalam
Dinner recipes
How to
Party Food
family vlog
Irfanashamsheer
Morning routine
Surya TV Malayalam program
surya TV
Vlog Malayalam day in my life Malayalam
Village Food
Kerala recipes
Shaan geo recipes
Malayalam recipes
porotta recipe
soft porotta recipe
Malayalam recipes
porotta recipe
soft porotta recipe
How to make
breakfast ideas
Breakfast recipes
Day in my life
A day in my life
Malayalam vlog
Vlog Malayalam
Kid's video
Nursery rhymes
Easy recipes
Cheap meals
#irfanashamsheer
#easyrecipe
#dinnerrecipes
#breakfastrecipesinmalayalam #breadrecipe #malayalamvlog #howtomake #kannursnacks #keralafishcurry #howtomake #breakfastideas #breakfastrecipes #softporottarecipe #porottareipe #keralarecipes
#vlogs
#keralaporotta
#keralarecipes
#malayalamrecipes
#shaangeorecipe
#dayinmylife #adayinmylife
#kidsvideos #kidsvideo
#nurseryrhymes
#thefamilyfudge
#howto
#partyfood
#morningroutine
#familyvlog
#news18kerala
#asianetnews
#Monsoonmedia
#curry
#familyvlogmalayalam
#news18kerala
#asianetnews
#Monsoonmedia
#curry
#familyvlogmalayalam
#kidsvlog
#suryatv
#suryatvmalayalamprogram
#villagefood
#easyrecipes
#easyrecipe
#chicken
#Cheapmeals
#foodvlog
#cookingvideo

Пікірлер: 857
@vaheedamuneer350
@vaheedamuneer350 Жыл бұрын
ഞാൻ ആദ്യമായ് കാണുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഞാൻ ഒരുപാട് മോടിവേർഷൻ കാണാറുണ്ട്. പക്ഷേ ഇതിനോട് എന്തോ ഭയങ്കര ഇഷ്ട്ടം. കുർആൻ ൻ്റെ കാര്യങ്ങളും കൂടി പറയുന്നത് കൊണ്ടാണ്😘😘😘😘
@yaamimariyam
@yaamimariyam Жыл бұрын
ഇത്ത ഇങ്ങളെ vlog കണ്ടതിനു ശേഷം ഞാൻ കൂടുതലായി quran othalund Alhamdulillah thanks ഇത്ത ❤️ lots of love
@rasheedarasheeda7886
@rasheedarasheeda7886 Жыл бұрын
Maashaa allaah alhamdulillaah subhaanallaah🤲🤲
@fathimaah698
@fathimaah698 Жыл бұрын
Irfanakku vendiya othunne.😂😂
@yaamimariyam
@yaamimariyam Жыл бұрын
@@fathimaah698 angane paranjilla 😏 njan othalund but enikk cheriya mon ayond kooduthalayi othan kazhinjeernnila Ivare vlog kandappo onnude motivate aayi 🙏 irfana dheedhi mugena mattullavar nerakuka aanel ath nallathayi kaanunna aal aanu njan allathe ningale pole enthinum negative mathram kaanunna al alla njan 🙏
@irfarameez9799
@irfarameez9799 Жыл бұрын
@@yaamimariyam ❤
@ajlansuroor9583
@ajlansuroor9583 Жыл бұрын
മാഷാ അല്ലാഹ് നിങ്ങളെ വൃത്തിയാണ് എനിക്കേറ്റവും ഇഷ്ട്ടം. വീഡിയോ കാണുമ്പോൾ തന്നെ പ്രത്യേക റാഹത്തും സന്തോഷവുമാണ്.
@faseelafasee9824
@faseelafasee9824 Жыл бұрын
എനിക്ക് ഒരു പാണ്ട് ഇഷ്ട്ടമായി ഇത്തയോ
@sachusachu3275
@sachusachu3275 Жыл бұрын
അൽഹംദുലില്ലാഹ് ചിട്ടയായ ജീവിതം ഹൈറാവട്ടെ
@Irfanashamsheer
@Irfanashamsheer Жыл бұрын
Ameen
@serinaseri9796
@serinaseri9796 Жыл бұрын
Mashallah😍🥰 നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ😘 അഹങ്കാരങ്ങൾ ഒന്നുമില്ലാത്ത സംസാരവും👍 ജീവിതരീതിയും
@haseenakoya9309
@haseenakoya9309 Жыл бұрын
മീൻ കറി ഉണ്ടാക്കുമ്പോൾ കടുക് ഒഴിവാക്കി അതിനു പകരം ഇച്ചിരി ഉലുവയും പെരുജീരകവും ഇട്ടു നോക്കു നല്ല ടേസ്റ്റ് ഉണ്ടാകും. പ്രേത്യേകിച് മുളക് കറിയിൽ. നിങ്ങളുടെ വീഡിയോ 👍🏻👍🏻സൂപ്പർ
@rasiyaabu337
@rasiyaabu337 Жыл бұрын
Alhamdulillah മനസ്സ് നിറഞ്ഞ video,👍👍♥️ ഞാനും എന്നും ഖുർആൻ ഓതും നിസ്ക്കാരത്തിനും ഓതലിനുംimportent കൊടുക്കുന്നതാണ് irfana യുടെ video | ഇത്രയും ഇഷ്ടപ്പെടുന്നത് ♥️♥️♥️
@sinnasworld8952
@sinnasworld8952 Жыл бұрын
Alhamdulillah.. ചിട്ടയായ ജീവിതം 🥰കാണുന്നവരുടെ മനസ്സിലും ഒരു happiness feel ചെയ്യും
@nabeelsiddique3335
@nabeelsiddique3335 Жыл бұрын
Hum ് ് lh mbzpyqpqy. ,
@Muneera_Salam_
@Muneera_Salam_ Жыл бұрын
🥰
@rasheedarasheeda7886
@rasheedarasheeda7886 Жыл бұрын
Correct👍
@thesnimubashir5302
@thesnimubashir5302 Жыл бұрын
😊
@fathimadiya6666
@fathimadiya6666 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@najiyanaaji5941
@najiyanaaji5941 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ ചാനൽ ..മാഷാ അല്ലാഹ് ..നിങ്ങളുടെ ജീവിതശൈലി ആണ് നിങ്ങളുടെ ബർക്കത്
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@faseelafasee9824
@faseelafasee9824 Жыл бұрын
Hi
@itzmeramzz6334
@itzmeramzz6334 Жыл бұрын
അസ്സലാമു അലൈക്കും ഇത്താ... ഈയിടെ അടുത്താണ് ഇങ്ങളെ ചാനൽ kaanaan തുടങ്ങിയത്.. നല്ല രസമുണ്ട് സംസാരവും vedio യും ഒക്കെ കാണാൻ..മറ്റെല്ലാ യൂട്യൂബർസ് ൽ നിന്നും എന്തോ ഒന്ന് വ്യത്യസ്തമാക്കുന്നുണ്ട് ഇങ്ങളെ vedio.. ഇനിയും നല്ല നല്ല vedioes പ്രതീക്ഷിക്കുന്നു... May god bless you 😍🥰❤
@nyle6864
@nyle6864 Жыл бұрын
So sad to hear that you were married only in the age of 15 yrs, Kindly avoid promoting by used to tell this always in your video. And i just want to tell you that marriage and giving birth to a child at the age 15 is just a worst scenario.
@maashthaaz
@maashthaaz 8 күн бұрын
She just shared her life story. Its completely not your choice to marry someone in any age. Its kadr and if your parents and you are willing to marry,you can at any age. So doesn't matter, i knew there are many who got married at young age. Some are regreting and a few are happy. Children's are blessing from Allah, he will give at any age;some never gets even she is at 50
@uvaizalikhan1792
@uvaizalikhan1792 Жыл бұрын
Assalamu alaikum itha iam a big fan of you ❤you somach ningale vedio kand Nhan ente puthiya veed arrange cheyyum Insha Allah vedio nirthiyappo orupad miss cheythu
@rajulak9287
@rajulak9287 Жыл бұрын
2006 നവംബർ 1 നു ഇന്ത്യയിൽ ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത് വീട്ടുകാർ അറിയാഞ്ഞിട്ടോ അതോ നിയമം നിലവിൽ വരുന്നതിനു മുമ്പേ നിക്കാഹ് കഴിഞ്ഞോ.......
@Dilnashefeer
@Dilnashefeer Жыл бұрын
Njn innu aanu ithaade videos kaanunnath.enik orupaad ishtamaayi...💝
@husnazainab3781
@husnazainab3781 Жыл бұрын
Surah mulk raatri uraghan kidakumbol othaan shradikkanam..rasool nte sunnat anghaneya😊
@AmaneesLite
@AmaneesLite Жыл бұрын
Correct
@mypassionbyhannus3045
@mypassionbyhannus3045 Жыл бұрын
ഞാൻ first time ആണ് ഇതെന്റെ വീഡിയോ കാണുന്നത് 😍കൊള്ളാം 💥ഇഷ്ടായി 😍
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️
@jasnack2461
@jasnack2461 Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ണ്ട് ✨️
@fathimafathi7927
@fathimafathi7927 2 ай бұрын
17:02 highly Relatable😂 Nalle rasantto nigalle videos kanan Positive energy❤
@passionwithsoubi
@passionwithsoubi Жыл бұрын
ഒരുപാട് ഇഷ്ട്ടാണ് വീഡിയോസ്,, ഇതുപോലെ ഞാനും രാവിലെ ഖുർആൻ ഫോണിൽ വെച്ചിരുന്നു.. പിന്നെ മടിയായി😟വീഡിയോസ് കുറെ നോക്കി കാണാതായപ്പോൾ എന്തോ വല്ലാത്ത ഒരു feel... ആയിരുന്നു..
@Julie-pb7fe
@Julie-pb7fe Жыл бұрын
Which brand stove is it ?? Pls share the name
@jilshanathasni3466
@jilshanathasni3466 Жыл бұрын
Ithaaante video kand inspiration aayi inn kitchen full clean aaaki🌝❤
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️
@malappurambabysworld3258
@malappurambabysworld3258 Жыл бұрын
ഇപ്പൊ നിന്റെ ഒരു പാട് വീഡിയോ ഇരുന്നു കാണുന്നതാ പണി.day in my life കാണുന്നതാ ഇഷ്ടം ❤️
@kudumbinirecipes759
@kudumbinirecipes759 Жыл бұрын
ഞാൻ ഇന്നാണ് ഈ കുടുംബത്തിൽ അംഗമാവുന്നത്. മുൻപത്തെ വീഡിയോകൾ കുറച്ചൊക്കെ കണ്ടിരുന്നു, വല്ലാതെ ഇഷ്ടായി. പ്രത്യേകിച്ചു ഖുർആൻ നെ പറ്റി പറയുന്നതൊക്കെ വല്ലാത്ത മോട്ടിവേഷൻ ആണ്. പിന്നെ ഞാനും യൂടുബ് വരുമാനം ഹറാം എന്നൊരു ചിന്ത ഉണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടപ്പോ അതും മാറി. എനിക്കും എന്റെ വീഡിയോ തുടർന്നു പോകാൻ ആഗ്രഹിക്കുന്നു. മോട്ടിവേഷൻ വീഡിയോ കൂടുതലായി ഉൾപ്പെടുത്തണം. ഞാൻ എപ്പോഴും കാണാൻ വരും 😍😍
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@sujasanthoshkumarsuja5046
@sujasanthoshkumarsuja5046 Жыл бұрын
മീൻ കറി വെക്കുമ്പോൾ ഉലുവ കൂടി ചേർക്കൂ taste കൂടും
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Жыл бұрын
ningale samsaram kelkkan nalla rasamund, mashallah.. i wish you all the best sister ♥️♥️
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️
@hasi1196
@hasi1196 Жыл бұрын
Surah mulk രാത്രി ഉറങ്ങുന്നതിന് മുൻപ് പാരായണം ചെയുന്നതാണ് ഉത്തമം
@bavachrbava5530
@bavachrbava5530 Жыл бұрын
ഒരു പ്രാവശ്യം സുബഹ് നിസ്കരിച്ച ശേഷവും ഓതണം ദുഹാൻ സൂറത്ത് ലൗ അൻസലന യാസീൻ സൂറത്തുൽ വാഖിഅ എന്നിവ ഓതിയാൽ മനസ്സിന് ആ ദിവസം നല്ല സന്തോഷവും സമാധാനവും ഉണ്ട് അറിയാത്തവർക്ക് വേണ്ടി
@shereenashere4114
@shereenashere4114 Жыл бұрын
Irfana ninte ella vedeosum kantal manassikk oru positive energy ane❤
@Liyasdreams123
@Liyasdreams123 Жыл бұрын
എന്താണെന്ന് അറിയില്ലഇർഫാനന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സമാദാനമാണ് മനസിന് nalla അടുക്കും ചോട്ടായുമൊക്കെ masha allah♥️
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@sanujaasif9124
@sanujaasif9124 Жыл бұрын
Irfanade day in my life sooooooooooper parayan vaakukalilla athra ishtam🥰🥰Masha Allah 🥰 Ith kaanumbo nerathe ezhunelkanum chittayode karyangal cheyyanumokke bayankara interest thonnarundtto In Shah allah
@Village_life_malabar
@Village_life_malabar Жыл бұрын
Njn meen curriyilekk mallippodi etra cherkoola Kal teespoon edolloo
@mohammedashraf8820
@mohammedashraf8820 Жыл бұрын
Masha allah❤️ നിങ്ങളുടെ കിച്ചൻ എത്ര സ്‌ക്വാർ ഫീറ്റ്‌ ആണ്?
@ashikakunnath
@ashikakunnath Жыл бұрын
Inteyum mrg 15 il kaynju… ippo 10 thil padikkunna mone und… 3 makkals aanu 😊
@rayyanrayyan787
@rayyanrayyan787 Жыл бұрын
Mashaallah 🥰🥰 ithante channel adyayitta kanunnarhu orupadu eshtayii
@thahirahameed9003
@thahirahameed9003 Жыл бұрын
മീൻ കറി വെക്കുമ്പോൾ മല്ലി പൊടി കുറച്ച് ചേർത്ത് മുളക് പൊടി കൂടുതൽ ചേർക്കണം അപ്പൊ സൂപ്പർ
@naseefaisal5990
@naseefaisal5990 Жыл бұрын
Nalla chittayaya jeevidareedhi... Kandirikkan sugamund... Neat n clean👍🏻👍🏻.. Ithupolenne ennum padachavane orth jeevikkan thoufeeq nalkatte... Ameen
@fousia_m1204
@fousia_m1204 Жыл бұрын
മക്കൾ മാഷാഅല്ലാഹ്‌ നല്ലമകൾ 👍
@hairunnissabegum7517
@hairunnissabegum7517 Жыл бұрын
അടിപൊളി പാസ്ത മോളെ... ഇൻശാഅള്ളാഹ് ഞാൻ ഉണ്ടാക്കും
@shanuspassion
@shanuspassion Жыл бұрын
Nalla video aayirunnu Presentation Adippoli thannae
@imthiyashussain4174
@imthiyashussain4174 Жыл бұрын
Ma sha allah first-time Anu ith kaanunnath alhamdulillah ishttapettu Karanam aa Qur'an oodhunnadh ..padachone barqath choriyatte..ameen,
@faseelaasif1688
@faseelaasif1688 Жыл бұрын
Masha allahh❤ നിങ്ങളുടെ vedio കാണുമ്പോൾ എന്തോ മനസ്സിന് ഒരുhppnzz❤
@mumthazmumu5894
@mumthazmumu5894 Жыл бұрын
ഇർഫാന അസ്സലാമു അലൈകും ഞാൻ ആദ്യമായി ചാനൽ കാണുന്നു എന്റെ മാരേജ് കഴിഞ്ഞത് 12വയസിൽ എനിക്കും 4മക്കൾ ഉണ്ട് വലിയ മക്കൾ ആയി എല്ലാം നന്നായി വരട്ടെ 🤲🤲🤲
@Irfanashamsheer
@Irfanashamsheer Жыл бұрын
Vaalikkumussalam ♥️♥️☺️👍Ameen
@ramzeenaramzi4224
@ramzeenaramzi4224 Жыл бұрын
12vayassilaaa….appo ed classil padikknn?
@raisamahin
@raisamahin Жыл бұрын
12 vaysil kalyanam 😂
@naseemavs5185
@naseemavs5185 Жыл бұрын
Masha' Allah എല്ലാം ഭാങ്ങിയായിട്ടുണ്ട് Alhamdhulillah എല്ലാവർക്കും റബ്ബ് ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ
@Fathimathulnafia919
@Fathimathulnafia919 Жыл бұрын
ആമീൻ
@Irfanashamsheer
@Irfanashamsheer Жыл бұрын
Ameen ♥️♥️
@expresspaintingnavas3147
@expresspaintingnavas3147 Жыл бұрын
Ameen
@selmasulaiman6009
@selmasulaiman6009 Жыл бұрын
Irfana day in my life kandal madiyavoola athrekum ishtam ❤❤
@shahnashajahan
@shahnashajahan Жыл бұрын
Video kanan nalla resamund itha... ❤️❤️❤️But oru karyam paranjote wash basin namal spit chyuna place alle?? Athil kai pedunadh kond budhimutt thonarille?? Wash basin il itt endhina aa stones wash cheyunne?? It's my doubt.... Don't feel bad 😊
@Irfanashamsheer
@Irfanashamsheer Жыл бұрын
Nammal ath adyam clean cheythille pinne Evede arum usakkatha basinaa👍☺️
@shahnashajahan
@shahnashajahan Жыл бұрын
@@Irfanashamsheer Aano?? Ok dear it was my doubt... U seems to be very neat and clean in everything... Videos oke adipoliayanu... Especially ur way of speech ❤️😍👏
@saleenap5190
@saleenap5190 Жыл бұрын
Masha allah supper video andhina monu karayunna ❤❤
@Smartvlog09
@Smartvlog09 Жыл бұрын
Ningale samsaram valare softa😊
@suhanabakar700
@suhanabakar700 Жыл бұрын
അസ്സലാമു അലൈക്കും ഞാനും നിങ്ങളെപ്പോലെ നിസ്കാരത്തിനു ശേഷം ഖുർആൻ ഓതാൻ ശ്രമിക്കാറുണ്ട്. നിങ്ങളെ വീഡിയോ കാണാൻ എനിക്ക് ഏറ്റവും ഇഷ്ടമായത് നിങ്ങളെ ദീനീപരമായ ചിട്ടയാണ്
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@sameerasami7175
@sameerasami7175 Жыл бұрын
എന്റെ പ്രായം എന്റെ പോലെത്തന്നെ 15 വയസ്സിൽ mrg കഴിഞ്ഞു എന്റെ മോനും 8ആം ക്ലാസ്സിൽ രണ്ടാമത്തവൻ 7ആം class cheruthin നാലുവയസ്സ് ആവുന്നു എനിക്കും 31 വയസ്സ് 👍🏻👍🏻👍🏻👍🏻
@nadiyasworld5374
@nadiyasworld5374 Жыл бұрын
Enikkum 31വയസ്സ് 15ആം വയസ്സിൽ കല്യാണം കഴിഞ്ഞു ഇപ്പൊ 4മക്കൾ അൽഹംദുലില്ലാഹ്
@hussainhani6179
@hussainhani6179 Жыл бұрын
Enikum
@abdullathiefd3068
@abdullathiefd3068 Жыл бұрын
😡😡😡
@sanidafaisal8974
@sanidafaisal8974 Жыл бұрын
എനിക്കും 31.. 19 ഇൽ mrg കഴിഞ്ഞു.. Bt no kids😐
@abdullathiefd3068
@abdullathiefd3068 Жыл бұрын
@@sanidafaisal8974 inshaallah 🤲🏿
@Simplejoy13
@Simplejoy13 Жыл бұрын
Cook top stove which brand , kindly reply
@Yahu_53
@Yahu_53 Жыл бұрын
Masha allah❤‍🔥. Ithade channel njan innalayaan kandath. Kore vdos okke kandu. Ishttaayitto😊
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@hizzzblizzz
@hizzzblizzz Жыл бұрын
Mashah allah🥰day in my life iniyum venamtto itha
@libagatherin3736
@libagatherin3736 Жыл бұрын
Chopper electric vangu ithaa or food processor mixie
@shifanaaabu9969
@shifanaaabu9969 Жыл бұрын
Alhamdulillah. Ithane bayangara ishtaman bayangara inspiring aytulla vlogsan thanks itha
@ameenshanvlogs6361
@ameenshanvlogs6361 Жыл бұрын
ഇർഫാന അടിപൊളിയായിട്ടുണ്ട് സന്തോഷമായി എനിക്ക് ഏറ്റവും കൂടുതൽ എഫക്ട് ചെയ്ത് നിങ്ങൾ സംസാരമാണ്
@ShajiShaji-mx2rv
@ShajiShaji-mx2rv 11 ай бұрын
Hi etha my name shajitha adhiyamayta video kanunne super video mashallaha...... Enikum 15 vayasip mrg kazhinju 15 varshm ayi kazhinjit same 8 th oru mon 6 th orumon but penkuttiya eshtam 😢 ente makal enik vayyatha time bathroom cleaning alakal ellam chythu thrum dres vare avar alakarum und chitttyat odhiki vekkarum und pengutti illatha vishamam othri undegilm ente makkal enik nalam helpa ithaa ente frind aaarkum kuttigal illa avar ovar tadiyum chirk mrg kazhiniitum illla etha pranjathu pole ente makkkal ente height und purathu poyal angala marano chodhikum mutha mon nallm night ahaa padachone nammude allvarude makkalkum afiyathum dheergha ayusum nalgi anugrahikate ameen 🤲🤲🤲🤲🤲🤲
@Jafariyajeppy
@Jafariyajeppy Жыл бұрын
Masha allah ithade video kanumbal thanne manasin nalloru feel aan😍😍💞 easy recepi chanel thodngiya nannaernu ee pastha okke indakana timel adh petten kanda matheelo adhonda😉🥰
@nahalarahim4443
@nahalarahim4443 Жыл бұрын
First time anu nan kanunath super videos daily kanum...
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️♥️
@nahalarahim4443
@nahalarahim4443 Жыл бұрын
Daily othuna surahth yethoke anu
@shejilas
@shejilas Жыл бұрын
From where you are buying your pots
@Irfanashamsheer
@Irfanashamsheer Жыл бұрын
Dubai
@shahanamuhammed
@shahanamuhammed Жыл бұрын
Hardwork is the best thing , good job ithoos, love you so much
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@rashidaamir4439
@rashidaamir4439 Жыл бұрын
I saw this video for the first time and i got the feeling that it was cool and i liked it a lot☺️🥰🥰♥️
@shanibac2957
@shanibac2957 Жыл бұрын
Ithaa videos ellam adipwoli mashallah
@nejvananees9839
@nejvananees9839 Жыл бұрын
Hi itha assalamualaikum ithante workareayile gas stove eethaanu onnu parayuo
@safikabaka3839
@safikabaka3839 7 ай бұрын
Maa shaa allha 👍
@muneeramuni6829
@muneeramuni6829 Жыл бұрын
Arabic അക്ഷരങ്ങൾ, ചെറിയ സൂറത്തുകൾ, ദിക്ർ എല്ലാം പഠിപ്പിക്കുന്ന ഒരു കോഴ്സ് ഉണ്ട്... ഓൺലൈൻ ആയിട്ട്..3 years starting... Contact ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്
@suhairasuhaira947
@suhairasuhaira947 Жыл бұрын
Bathroom, windows ke easy and neat ayi clean cheyyanulla tips vedio cheyyumo
@marykuttyjacob1818
@marykuttyjacob1818 Жыл бұрын
Very arranged and all recipes are yummy.which stove using in the second kitchen.pls tell me
@mahamoodhashraf2535
@mahamoodhashraf2535 Жыл бұрын
I Like vry much ur vedioes... Vry interesting I'll share my family members
@muhrisahamednp725
@muhrisahamednp725 Жыл бұрын
ഞാൻ എന്നും എല്ലാം സ്ഥലവും നന്നാക്കും. അല്ലെഗിൽ ഒരു സുഖം indavoolaa
@feminamujeeb6897
@feminamujeeb6897 Жыл бұрын
Mashaallah ❤️ nalla vlog aantto ighaldhokkee
@ruksanarukku2985
@ruksanarukku2985 Жыл бұрын
പാസ്ത അടിപൊളിയായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും 👍
@muchinamunna3928
@muchinamunna3928 Жыл бұрын
Mashah allah 🥰adipoli aayittund👍 Garden tour cheyyyyooo
@salvakannooth9561
@salvakannooth9561 Жыл бұрын
Adipoli oru channel aanu enikk eshttayi oru karyam paranjal onnu vijarikkaruthu vellam kalayathe nokkukka ❤😍
@faseelafaseela1959
@faseelafaseela1959 Жыл бұрын
എന്താ ഒരു vaib. കാണാൻ ഒരു പ്രതേക interest ആണ്. അടിപൊളി ആണ്. 👌❤️💖💙
@jisasaaj6651
@jisasaaj6651 Жыл бұрын
ആഹാ അപ്പോൾ ഇത്ത അല്ലല്ലോ ...... എനിക്കും ഏജ് same.....😍😍🤩🤩 ചെറുപ്രായത്തിൽ മക്കളാവുന്നത് നല്ലതാ.....മാഷാ അള്ളാ ..... എനിക്കിതുവരെ ആ ഭാഗ്യം കിട്ടിയില്ല .......😔🤲 പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ ......🤲 അള്ളാഹ് എല്ലാവർക്കും ഖൈർ നൽകട്ടെ .....🤲 ഇന്നത്തെ vlog ഇഷ്ടമായി ..... Irfu സൂപ്പർ ആണ് ട്ടൊ🤩😍🌹❤️😉👍
@najisvlog3240
@najisvlog3240 Жыл бұрын
പ്രാർത്ഥനയിൽ ഉൾപെടുത്തട്ടോ വിഷമിക്കരുത് അറിവിൻ നിലാവ് കേൾക്കാറുണ്ടോ അതിനെക്കുറിച് അറിയുമോ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു 🤲🤲
@najahahmed5633
@najahahmed5633 Жыл бұрын
ماشاءالله Nhan inn pastha undaaki superaayirunnu dear ♥️ 😊
@Irfanashamsheer
@Irfanashamsheer Жыл бұрын
♥️♥️☺️
@Thahira-Usuf
@Thahira-Usuf Жыл бұрын
Samayam kittiyal munnathe video kanala pani🤩mashaallah ❤️ ♥️
@fathimathraniya4537
@fathimathraniya4537 Жыл бұрын
Maa sha allaah🥰🥰👍allaahnte anughraham ndaavatte ennum
@SafuvanCk-yu3sx
@SafuvanCk-yu3sx Жыл бұрын
Ithante vediokk vendi waiting aayirunnu. Love you ithaa🥰
@binthmuhammed7726
@binthmuhammed7726 Жыл бұрын
ماشاءالله spr video frst tym aanu kaanund spr b
@shanakalliyath7351
@shanakalliyath7351 Жыл бұрын
Masha allah...njanum karuthi ithra valya makkal okke undenn kandal പറയില്ല...
@FaisalS-ng2lk
@FaisalS-ng2lk 11 ай бұрын
Baisanil hotwater ozhikkumpol ahudubillahiminashaithanirrajeem...ann parann.ozhikkuka.saithande shalyam undavilla . .....
@zcvideo2818
@zcvideo2818 Жыл бұрын
Hai. Kitchen ulla sugr, salt itt vekunna stand ullth evide ninna vagiyth? White clr strge cntnr.
@Irfanashamsheer
@Irfanashamsheer Жыл бұрын
Video cheythinn
@tinku839
@tinku839 Жыл бұрын
Ithanta vedioa kanmpo inspirational.madiyokke Mari vediol kanunnapole jolicheyan interest akum😍
@sanoojaaju8406
@sanoojaaju8406 Жыл бұрын
Mashaallah ellaam videos super 👌
@johnthomashiju
@johnthomashiju Жыл бұрын
Which brand is your counter top and price pls also.
@rahimabasheer4677
@rahimabasheer4677 Жыл бұрын
ഓരോ വീഡിയോ യും ഒരു inspiration ആണ് thanks......😍😍
@rahimabasheer4677
@rahimabasheer4677 8 ай бұрын
@@jamshi7049 😍
@SK-hu4ph
@SK-hu4ph Жыл бұрын
Wash basin thuppunnathalle. athil Kai ett kazhukunnath vrethikedalle
@nidha
@nidha Жыл бұрын
New gas stove brand name please..
@sabithasabithavp5441
@sabithasabithavp5441 Жыл бұрын
Nonstick cookware ethan company.clean cheyyunath kanikkumo
@Irfanashamsheer
@Irfanashamsheer Жыл бұрын
Inshaalh
@hasnahamza6470
@hasnahamza6470 Жыл бұрын
Masha allah….👍.second kitchen video cheyaamo
@faznanm6048
@faznanm6048 Жыл бұрын
ഫിഷിനെ ഇടുന്ന ബോൾ ക്ലീൻ ആക്കുമ്പോൾ സോപ്പ് യൂസ് ആക്കരുത്. അത് ചത്തു പോവും ക്ലീൻ സ്ക്രബ്ബർ യൂസ് ചെയ്ത് കഴുകി എടുത്താൽ മതിയാവും Loved ur vlog and the way of talking🥰
@mahshuu933
@mahshuu933 Жыл бұрын
Ningl parnjille..last 2 penkuttikal Ulla veetile karyam💯 crct🤣
@Irfanashamsheer
@Irfanashamsheer Жыл бұрын
😂😂
@fathimashameer5198
@fathimashameer5198 Жыл бұрын
Assalamu alikkum itta nigala day in my life orupad istaman 🥰
@hafisworld5001
@hafisworld5001 Жыл бұрын
MashaAllah my dear super vlog 15 vayassil kalyanam kainjo padachone 😇😇 MashaAllah makkal 💞💞💞
@easycook5121
@easycook5121 Жыл бұрын
Black couder top Ulla vere kitchen undo..ad onn kanikamo
@fathimasuharabi3707
@fathimasuharabi3707 Жыл бұрын
Super dear......morning view.....adhoru rasam thanneyaanu,
@rahanaspv3503
@rahanaspv3503 Жыл бұрын
ഇർഫാന എല്ലാ വിഡിയോസും നന്നായിട്ടുണ്ട്. Great work 😍
@sarithaunni8079
@sarithaunni8079 Жыл бұрын
enik valare ishtanu ningalude video kaanan. samsaram kelkananu kooduthal ishtam
@safarfanpk
@safarfanpk Жыл бұрын
Ningalde home evdanu... Super house Oru doubt.. Cheese itta pasta tiffin lu kodutha thanukumbo nallathano..
@Nichusworld03
@Nichusworld03 Жыл бұрын
New subscriber here. Enthu rasaman samsarikunath kelkan. So humble & genuine. Stay blessed 🥰
@Viewon123
@Viewon123 10 ай бұрын
Pls support
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Womens Academe Alumna :Irfana Shamsheer
1:16
WADIHUDA GROUP OF INSTITUTIONS
Рет қаралды 61 М.
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
8 Habits that changed my life |  Let’s begin a routine together
24:05
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 794 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН