താങ്ക്സ് മാഡം. ഇങ്ങനെ പോസിറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞു തന്നതിന്
@abdulrazakchoondathodi75902 жыл бұрын
Thank you, Madam.. Well explained, to remove "the panic"
@amal28432 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ അണ്ണാമലൈ യുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വല്ല കപ്പലണ്ടി പൊതിയാൻ കൊളളാം എന്ന് മാത്രം. അതുപോലെ തന്നെ ജോലി യിൽ ഇരിക്കുന്നവരെയെല്ലാം പിടിച്ചു തുടങ്ങി അണ്ണാ മലൈയുടെ സർട്ടിഫിക്കറ്റ് വെച്ച്. അവർക്ക് എതിരെ യുജിസി അംഗീകാരം ഉളള യൂണിവേഴ്‌സിറ്റി കളിൽ പഠിച്ചവർ കേരളാ ഹൈക്കോടതി യിൽ അവർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. ജോലി യിൽ ഉളളവരുടെ കാര്യങ്ങൾ ഇനി കണ്ട് അറിയണം. ഇനി psc ലിസ്റ്റിൽ ഉളളവരെ reject ആക്കും. എല്ലാ വരും കാത്തിരുന്ന് കണ്ടോ
@vaishakhvpcherpulassery6040 Жыл бұрын
പ്രൈവറ്റ് ജോബിന് കുഴപ്പം ഉണ്ടോ?
@amal2843 Жыл бұрын
@@vaishakhvpcherpulassery6040 yes. എൻ്റെ കുറച്ചു ചില കൂട്ടുകാർ ക്ക് ജോലി പോയി കിട്ടി. ഒ ബിരുദം കാരണം. യൂജിസി എല്ലാ യിടത്തും ലെറ്റർ അയച്ചിട്ട് ഉണ്ട്. അണ്ണാമലൈ സർട്ടിഫിക്കറ്റ് കൊണ്ട് ജോബിന് പോകുന്ന ഈ സമയത്ത് നല്ലതല്ല. നാണക്കേട് ആണ്. റിസ്ക് എടുക്കണ്ട. എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ് ഞാൻ ചുമ്മാ അലമാര യിൽ വെച്ച് ഇരിക്കുകയാണ്. വേസ്റ്റ്
@aswathisarathaswathisarath47332 жыл бұрын
Thank you madam. Thank yo so much for this video. I saw somany videos of this particular issue but they were also tensioning. But now the moment as a student we have get a positive energy.❤️
@NishasEducationHub2 жыл бұрын
Yesterday they got a stay against ugc and I think the problem is almost solved.
@muhammedafnaz49412 жыл бұрын
@@NishasEducationHub mam... Stay order kittiyaaal pinjeyum university kk course conduct cheyyaan anumathi kittumennallathee... Studentsintew degree ugc approved aayi maarukayonnum cheyyunnillalo.... Studentsintew degree ugc approved aayi marunnath ngane...?? Athinjulla chance undoo..... Ugc recognition kittanamenkil court case anukoolamaayi thannew varendee... Allathe ee stay kittiyath kond kaaryamillalo... Ugc recognized degree aayi maraan nammal ethra kaalam kathirikanam.... Nganew vishwasikum university sideil ninnum oru positive reply varum nnulla karyathil......... ????? ??????????
@minushap60612 жыл бұрын
@@muhammedafnaz4941 yes nammuk ugc recoganisation aanu vendath
@mykey.channel87772 жыл бұрын
Thanks teacher
@sakirsakir66172 жыл бұрын
Mom ഞാൻ 2022 -2023 വർഷത്തിൽ അണ്ണാമലൈ വുനിവേഴ്‌സൈറ്റിയിൽ distance ayi PG ക്ക് ചേർന്നു ഇപ്പോൾ University ക്ക് യുജിസി അംഗീകാരം ഇല്ലാ എന്ന് കേൾക്കുന്നു ഞാൻ ഇനി എന്താ ചെയ്യുക
@laijupgeorge65332 жыл бұрын
Vere universityil cheyyu bro
@craftypolitician53132 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എം എ ഹിസ്റ്ററിയുടെ ഒരു പേപ്പറിന്റെ പരീക്ഷാ ഫീസ് കുറച്ചാണ് അടചതു് എന്ന് അറിയിചതിൻ പ്രകാരംആയിരത്തി അമ്പതു രൂപാ കൂടി അടച്ചു. മൂന്നു മാസം കഴിഞ്ഞിട്ടും. റിസൾട്ട് അറിയാൻ പറ്റുന്നില്ല. എന്തു ചെയ്യണം
@NishasEducationHub2 жыл бұрын
Mail അയക്കാനുള്ള address site ല് തന്നെ ഉണ്ട്. ലെറ്റർ പോസ്റ്റ് ചെയ്ത മറുപടി വരാറുണ്ട്
@amal28432 жыл бұрын
എന്തായാലും 2015 മുതൽ 2022 വരെയുളള യുജിസി യുടെ വെബ്സൈറ്റിൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ഭാരതീയാർ യൂണിവേഴ്‌സിറ്റി ഇല്ല
@amal28432 жыл бұрын
സംശയം ഉണ്ടെങ്കിൽ യുജിസിയുടെ വെബ്സൈറ്റിൽ നോക്കാം. യുജിസി യോട് വിവരാവകാശം എഴുതി ചോദിക്കാം. അതിൽ അറിയാമല്ലോ. അവരൊന്നും കളളം പറയില്ല ല്ലോ
@laijupgeorge65332 жыл бұрын
@@amal2843 ഞാൻ വിവരാവകാശം വെച്ചതാണ് അംഗീകാരം ഇല്ല
@amal28432 жыл бұрын
Yes
@thahir-ta33302 жыл бұрын
ഇനി എന്ത് cheyyum.. 😥
@amal28432 жыл бұрын
@@thahir-ta3330 സുപ്രീം കോടതി യിൽ പെറ്റീഷനാകുക. എന്നതാണ് വഴി.
@sreekanthcp50472 жыл бұрын
ഹോ ... സമാധാനം :
@UshaP-o2l Жыл бұрын
Medam
@minushap60612 жыл бұрын
Well said mam 👍👍😍 l did MA in annamalai university in 2018
@ashfaqsultan56532 жыл бұрын
What she told sis?
@adil18802 жыл бұрын
Is it valid?
@adil18802 жыл бұрын
@@ashfaqsultan5653 Bro what you have done from Annamalai?
@muhammedshadhin3502 жыл бұрын
ഇന്ന് പത്രത്തിൽ university ക്ക് പറയാനുള്ളത് ഉണ്ടെന്ന് പറഞ്ഞല്ലോ ഏത് പത്രത്തിലാണ്...
@naveenms34472 жыл бұрын
Mam pls reply
@NishasEducationHub2 жыл бұрын
Annamalai Stay വാങ്ങി. കോഴ്സ് കൾ തുടരാം
@amal2843 Жыл бұрын
2015 to 2022 ugc no approval. 2022,2023 no approval
@bibinraj28912 жыл бұрын
👍👍
@fahadap77412 жыл бұрын
Good
@Ppcvibes-vt4od2 жыл бұрын
Jaipur national university distance education UGC APPROVED ANO????
@NishasEducationHub2 жыл бұрын
UGC approved course kalude list BDE yude site ല് ഉണ്ട്. നോക്കൂ
@Ppcvibes-vt4od2 жыл бұрын
@@NishasEducationHub athinte link idamo
@laijupgeorge65332 жыл бұрын
@@Ppcvibes-vt4od angeekaram ila 2020 nu sesham ila
@hit21292 жыл бұрын
Ma'am, today MG university released a circular that they won't provide equivalent/ eligibility certificate to those candidates who has passed from annamalai university
@laijupgeorge65332 жыл бұрын
Yes
@muhammedjabir88512 жыл бұрын
Kodathi permission kodutharunallo course continue cheyyan.final vidhi vanillallo ath annamalikk anukoolam aakan chance und
@NishasEducationHub2 жыл бұрын
അതേ. University എന്ത് വിലകൊടുത്തും അത് നേടും. അവരുടെ പ്രധാന വരുമാന മാർഗം ആണ് ഇത്
@kamaruAzeekp2 жыл бұрын
bharatiyar യൂണിവേഴ്സിറ്റിയിൽ നിന്നു MBA ചെയ്യാൻ ആഗ്രഹം ഉണ്ട് ഈ വര്ഷം 2022 ..UGC അംഗീകാരം ഉണ്ടൊ യൂണിവേഴ്സിറ്റിക് ??
@NishasEducationHub2 жыл бұрын
Bureau of distance education nte ലിസ്റ്റില് ഉണ്ടോ എന്ന് check ചെയ്യൂ
@rojivarughesephilip25092 жыл бұрын
Bharthiyar court order-ൽ ആണ് run ചെയ്യുന്നത് അതുകൊണ്ട് risk എടുക്കേണ്ട മറ്റു യൂണിവേഴ്‌സിറ്റികൾ നോക്കുന്നതാണ് നല്ലത്.
@amal2843 Жыл бұрын
2015 to 2022 no approval
@bhavyasmakeover93992 жыл бұрын
Vere degree cheyendi varumenki pettenn thanne cheyanam.. So oru theerumanam edukkan patunnilla.. Oru nalla opinion paranju tharumo..
@amal28432 жыл бұрын
Please website check
@devikadevu50662 жыл бұрын
Mam 1 year bed 2022-23il kaanumo.
@dr.nishasdharan25322 жыл бұрын
തീരുമാനം ആയില്ല
@harivishnu89442 жыл бұрын
Central universityyil ആയി.
@manchestercity8874ഈഴവ2 жыл бұрын
ഞാൻ പിജി ma ഹിസ്റ്ററി സെക്കന്റ് ഇയർ ആണ്
@aaryanaardra46372 жыл бұрын
ഞാൻ annamalai M. Com marketing I st year ആണ്
@sreelathachalil6452 жыл бұрын
2013-14 ൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ PG യ്ക്ക് രജിസ്റ്റർ ചെയ്തു.2017-18 ൽ First Year ഉം 2018-19ൽ Second Year ഉം എഴുതി പാസ്സായി.എനിക്ക് കേരളത്തിലെ ഏതു യൂണിവേഴ്സിറ്റിയിൽ നിന്ന് equvalancy സർട്ടിഫിക്കറ്റ് ലഭിക്കും.
@NishasEducationHub2 жыл бұрын
MG/കേരള
@dilk36772 жыл бұрын
2015 മുതലേ അപ്പ്രൂവൽ ഇല്ല
@amal28432 жыл бұрын
Correct
@fahadap77412 жыл бұрын
Mam, ഞങ്ങൾ കേരള അണ്ണാമലൈ സ്റ്റുഡൻസിന് പ്രത്യേക പ്രശ്നം വരുമോ ?
@amal28432 жыл бұрын
Yes
@amal28432 жыл бұрын
അണ്ണാമലൈ യ്ക്ക് equal ancy കേരളത്തിൽ ഉളള യൂണിവേഴ്‌സിറ്റി കൾ നീർത്തീയിരി ക്കുകയാണ്. Bro. നിലവിൽ ഇപ്പോൾ യുജിസി അംഗീകാരവും ഇല്ല.
@aiswarya19212 жыл бұрын
👍👍🙏
@toptenmedia46912 жыл бұрын
🌹👍
@AswathyVishnu-y3t2 ай бұрын
2024 il course complete cheyithal valid aano b a sociology aanu
@thoufeekckd13022 жыл бұрын
Njan 2 months munb eqlcy mg universitti koduthu inn ath reject aii
@abhilashmp6692 жыл бұрын
ഇത് അണ്ണാമലെ യൂണിവേഴ്സിറ്റി ക്ക് വേണ്ടി ന്യായികരിക്കുന്ന വീഡിയോ ആണ് ഇതിൽആരും പ്രതീക്ഷ കല്പിക്കേണ്ടകാരണം,,,,,,,,,2015ൽ UGC ഒരു നിയമം കൊണ്ടുവന്നിരുന്നു അതാണ് മേഡം ഇവിടെ വിഡിയോയിൽ പറഞ്ഞുകൊടുക്കേണ്ടത് കാരണം ഇപ്പോൾ തന്നെ ഒരുപാട് അണ്ണാമലെ distence വിദ്യാർത്ഥി കൾ (കേരളത്തിൽ )ആശയകുഴപ്പത്തിലായി 😔😔😔😔😔
@amal28432 жыл бұрын
Yes. യുജിസി അഥവാ കേന്ദ്രഗവൻമെൻ്റ് അവരാണ് തീരുമാനിക്കുന്നത്. ഏത് യൂണിവേഴ്‌സിറ്റി കൾക്ക് അംഗീകാരം കൊടുക്കണമെന്ന്. സ്റ്റേഡി സെൻട്രൽ പച്ച കളളം മാത്രം പറയുകയുളളൂ.
@trueline26722 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@jayasreeravi5712 жыл бұрын
Eqlancy kittuvan enthu cheyyanam. Ippozhum Kerala University yum,MG University yum okke ippo equalency provide cheyyunnundo madam...pls reply
@NishasEducationHub2 жыл бұрын
ഇല്ല
@Trackr1p Жыл бұрын
Mam ഞാൻ annamalai univrtsity b. A. Sociology ചെയ്തു ഇനി equalancy kittumo ആകെ ടെൻഷൻ ആണ് plz replay
@NishasEducationHub Жыл бұрын
ഇപ്പൊൾ കിട്ടുന്നില്ല
@nithinrs29612 жыл бұрын
Mam eppol mg university equlency certificate eppol kodukilla yanna parayunnath
@shadowwarrior11562 жыл бұрын
എംജി യൂണിവേഴ്സിറ്റി annamalai ൽ നിന്നുള്ള കോഴ്സ്നു equalency കൊടുക്കുന്നത് നിർത്തി.. 😴 ആപ്ലി ക്കേഷൻസ് reject ചെയുവാണ് 🤷♂️
@NishasEducationHub2 жыл бұрын
Wait cheyyam
@shamseenav9675 ай бұрын
മധുര കാoരാജിന് കിട്ടോ
@advarunimajithin37962 жыл бұрын
Kerala യൂണിവേഴ്സിറ്റി mphil & പിജി അപ്ലിക്കേഷൻ സ്റ്റാർട്ട് cheytho
@NishasEducationHub2 жыл бұрын
.MPhil ini ഇല്ല. ഇപ്പൊൾ സമയം കഴിഞ്ഞു എന്ന് ആണ് എൻ്റെ അറിവ്
@advarunimajithin37962 жыл бұрын
@@NishasEducationHub 😞😞😞
@arya.p.sajeev4882 жыл бұрын
Mam, Tamilnadu teachers educationty unvrstyude b. E. D regular padichal kerlathil value kituo? Ugc and nte approved ahn
@NishasEducationHub2 жыл бұрын
അറിയില്ല
@rajeevcv66532 жыл бұрын
Navodhanam class etu povanaa
@sayanthe55082 жыл бұрын
Mam MA 2022-23 കാലിക്കറ്റ് ന് വാലിഡിറ്റി ഉണ്ടോ ഈ വർഷത്തെ വിളിച്ചോ
@NishasEducationHub2 жыл бұрын
ഈ വർഷം വന്നില്ല
@rojivarughesephilip25092 жыл бұрын
Ma subject.?
@sayanthe55082 жыл бұрын
Malayalam
@rojivarughesephilip25092 жыл бұрын
@@sayanthe5508 2021 to 2026 vare Calicut approved aanu bro
@swapnaswapnam2682 жыл бұрын
Enikkum main certificate kittiyilla
@adarshbr62742 жыл бұрын
Madam , Njan Annamalai vazhi aanu degree edukunnathu Ippo second year aanu . UPSC Exam Ezhuthan sadhikumo Kindly pls reply
@NishasEducationHub2 жыл бұрын
നിലവിൽ സാധ്യത കുറവാണ്
@sabus41052 жыл бұрын
2013 _2014 admission eduthu 2016 complete cheythu valid anno
@rojivarughesephilip25092 жыл бұрын
Yes
@NishasEducationHub2 жыл бұрын
Yes
@thrishnaga63512 жыл бұрын
B.Ed first sem xm May first week indavuvo mam
@bhavyasmakeover93992 жыл бұрын
Mam njan 2017-20 batch aayirunnu.. Now upsc aspirant aanu.. Valare tensed aanu now.. Enthu cheyyanam enn ariyilla..
@NishasEducationHub2 жыл бұрын
ഇപ്പൊൾ ഒന്നും തന്നെ അറിയാൻ വയ്യാത്ത അവസ്ഥ ആണ്. ഒരു precaution എന്ന നിലയിൽ പറ്റുമെങ്കിൽ വേറെ ട്രൈ ചെയ്തു നോക്കൂ
@sujeesho11722 жыл бұрын
Motivation class edanaa
@anandhushaji26732 жыл бұрын
Ho mem adhymayitta oru +ve viedo kanunne
@dr.nishasdharan25322 жыл бұрын
😂
@sidharth98252 жыл бұрын
ഞങ്ങൾക്ക് media one ന്റെ അവസ്‌ഥ വരുമോ ? മോദിജി ഞങ്ങളുടെ ഭാവി തുളക്കല്ലേ.
@NishasEducationHub2 жыл бұрын
Problem onnum illa. UGC ക്ക് എതിരെ അണ്ണാമലൈ stay വാങ്ങി. കോഴ്സുകൾ തുടരാം
@sidharth98252 жыл бұрын
@@NishasEducationHub madam 2022 bba distance already കഴിഞ്ഞവരോ. ഇതിന് കേരളത്തിൽ ഏതെങ്കിലും യൂണിവേഴ്‌സിറ്റി യിൽ equivalancy കിട്ടുമോ ?
@amal2843 Жыл бұрын
@@NishasEducationHub 😊😊😊
@amal2843 Жыл бұрын
യൂജിസി സൈറ്റിൽ അണ്ണാമലൈ വരാതെ ഒരു രക്ഷയും ഇല്ല
@muhammedali-tu5rw2 жыл бұрын
2014 - 2015 അധ്യായന വർഷം admission എടുത്ത 2017 ൽ complete ആയാൽ അംഗീകാരം ഉണ്ടാകുമോ
@NishasEducationHub2 жыл бұрын
Court stay ഉണ്ട്
@laijupgeorge65332 жыл бұрын
Ninalude degree valid anu bro 2014 adimission alle no isdues
@amal2843 Жыл бұрын
@@NishasEducationHub കോമഡി പറയരുത്😊
@amal2843 Жыл бұрын
2015 to 2022 ugc no approval.
@amal2843 Жыл бұрын
@@NishasEducationHub ഒരു ജോലിയ്ക്ക് ഒരു കുട്ടി പോകുമ്പോൾ interview സമയത്ത് അവിടെ ഇരിക്കുന്ന വർ നിങ്ങൾ പഠിച്ച യൂണിവേഴ്‌സിറ്റി യുടെ ഡിഗ്രി അംഗീകാരം ഉണ്ടോ എന്ന് ചോദിച്ചാൽ കോടതി stay ഉണ്ട് എന്ന് പറഞ്ഞാൽ അവർ അംഗീകാരിക്കുമോ? മേഡം ഉറപ്പ് പറയണം. യൂജിസി സൈറ്റിൽ അണ്ണാമലൈ ഉണ്ടെങ്കിൽ മാത്രമേ ഏത് ജോലി യിൽ പോയാലും വിദ്യാർത്ഥി കളെ പരിഗണിക്കൂ. അല്ലാതെ കോടതി എന്തോ പറഞ്ഞു stay order ഉണ്ട് എന്നൊന്നും പറഞ്ഞാൽ അംഗീകരിക്കില്ല
@riyajomy62442 жыл бұрын
Mam... MG university epol Annamalai ku equilency kodukunundo
@NishasEducationHub2 жыл бұрын
ഇല്ല
@fairoozajubeesh39822 жыл бұрын
Mam barathyar University mcom kazinjadanu Njan . equelency k Kerala University il apply chaidhu. avar kodukunnilla reply thannu.eni endhu cheyyum.
@NishasEducationHub2 жыл бұрын
Equivalecy ഇല്ലാത്തതാണ് എന്ന് നേരത്തെ അറിയില്ലായിരുന്നു എന്നാണോ
@laijupgeorge65332 жыл бұрын
Equalancy 2017 പാസ്സൊട്ട് വരെ മാത്രമേ കിട്ടു
@jusailajafar4572 жыл бұрын
Mam, Njan Annamalai univecityil distance ayi M. A. Economics cheythirunnu, pass ayi cirtificatum kittiyirunnu. Ipo aa cirtificate nashtpettu. Ini anikk cirtificate ee centeril ninnum labikkumo?? Pls reply mam,
@NishasEducationHub2 жыл бұрын
Contact University directly..You can apply online
@jijip.b48482 жыл бұрын
Mam e caption related aytulla doubt allelum chothikuva.2022-23 Kerala University B.ed admission ethu masam akum ennu ariyumo??Could you please reply me..
@NishasEducationHub2 жыл бұрын
October ല് തുടങ്ങും
@jijip.b48482 жыл бұрын
@@NishasEducationHub thank you mam
@muhammedsha68792 жыл бұрын
ഞാൻ 2016ൽ BA sociology admn എടുത്തു..2019ൽ pass ആയി ആ yearil തന്നെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും equavalency വാങ്ങി... Psc degree level test എഴുതുകയും ചെയ്തു.... സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടൈമിൽ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് തള്ളി പോകുമോ
@NishasEducationHub2 жыл бұрын
ഇല്ല
@muhammedsha68792 жыл бұрын
@@NishasEducationHub but 2015 വരെയല്ലേ ugc approval ഉള്ളൂ.. അതിനു ശേഷമാണ് ഞാൻ admn എടുത്തത്....
@laijupgeorge65332 жыл бұрын
@@muhammedsha6879 no issues equalancy mathi psc ku
@shajushajahan82142 жыл бұрын
@@muhammedsha6879 ethu university il ninnanu equvalancy kittiyathu
@bindhur37962 жыл бұрын
Psc അത് reject ചെയ്യാൻ chance കൂടുതൽ ആണ് ugc അംഗീകരം ഇല്ലാത്ത course ന്നു അവരുടെ പെർമിഷൻ ഇല്ലാത്ത course ന്നു kerala യൂണിവേഴ്സിറ്റി, mg യൂണിവേഴ്സിറ്റി കൊടുത്ത എക്വാലാൻസി സർട്ടിഫിക്കറ്റ് ന്നു ഇപ്പോൾ അധികാരിയത ഇല്ല.. So ഈ വിഷയം kerala യൂണിവേഴ്സിറ്റി, psc എന്നിവരെ ഞാൻ അറിയിച്ചിട്ടുണ്ട്..
@saran_attu2k232 жыл бұрын
വിവിധ യൂണിവേഴ്സിറ്റികൾ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ എലിജിബിലിറ്റി നൽകിയിട്ടുള്ള കോഴ്സ്കളുടെ ലിസ്റ്റിനെ പറ്റി പറയാമോ
@NishasEducationHub2 жыл бұрын
Details video ഇടാം
@sajithsajith93802 жыл бұрын
Madura kamaraju kollamo
@NishasEducationHub2 жыл бұрын
നല്ല അഭിപ്രായം ഇല്ല
@saran_attu2k232 жыл бұрын
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഒന്നും തന്നെ BA economics distance education ന് എലിജിബിലിറ്റി കണ്ടില്ല.. അത് എന്ത് കൊണ്ടാണ് mam
@NishasEducationHub2 жыл бұрын
Details video ഇടാം
@sarathsasikumar20102 жыл бұрын
MG University il und
@ROTTWEILERS9992 жыл бұрын
ഞാൻ 2013 M.Sc physics ന് enroll ചെയ്തു. Improvement exam എഴുതി 2020 ൽ ഞാൻ ഈ കോഴ്സ് പാസ്സ് ആയി. 2022 july ൽ ആണ് എനിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയത്. M.Sc Physics course ന് അംഗീകാരം കിട്ടോ...???
@NishasEducationHub2 жыл бұрын
Yes
@binjorb12 жыл бұрын
MBA Bed + SET ഉണ്ടെങ്കിൽ കോമേഴ്‌സ് ഹയർ സെക്കണ്ടറി ടീച്ചർ ആകാൻ പറ്റുമോ (ഐഡഡ് സ്കൂൾ ഇൽ )
@NishasEducationHub2 жыл бұрын
Commerce BEd തന്നെയാണോ
@lizusfoodparadise89662 жыл бұрын
Ma'am ente husband 2018 avde pg cheytu ippo net &jrf kitti phd tudangi invalid aakumo pg
@NishasEducationHub2 жыл бұрын
സമാധാനമായി ഇരിക്കൂ. അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു
@lizusfoodparadise89662 жыл бұрын
@@NishasEducationHub Thank you ma'am aake veshamathil irunnappazha mamnte video kandatu. Phd Alagappa aanu cheyunne.
@sudevanp.29272 жыл бұрын
Is it valued LLM,annamalai university
@pathoos91352 жыл бұрын
Havoo samadhanamayi
@fahadap77412 жыл бұрын
I have taken Calicut University equivalence certificate recently,...any thing issue???
@NishasEducationHub2 жыл бұрын
No
@muhammedashkarkv12262 жыл бұрын
ബ്രോ, athin enthokkeyaa cheyyande
@fahadap77412 жыл бұрын
@@muhammedashkarkv1226 just go to near Akshaya centre with your all certificates SSLC plus to and degree.....and so on
@fahadap77412 жыл бұрын
@@muhammedashkarkv1226 go to near Akshaya with your all certificates and say to them for Calicut University equivalence certificate
@muhammedashkarkv12262 жыл бұрын
@@fahadap7741 ok bro💚
@meghaunnikrishnan53232 жыл бұрын
Ipo njn 3rd year ba english anu.mayil anu ithinte oru exam varuka. Agneyanegil ipo ee problems ullth kond exam varathirikukayo? Agne enthelum issue indakumo?. Please rply. Ith kazhinja nammuk higher studies nu uk yilot okke ponamegil enthtlum issue undakumo?
@NishasEducationHub2 жыл бұрын
ഇതുവരെ ഒരു problem പോലും വന്നിട്ടില്ല. ധൈര്യമായി പഠിക്കുക.
@meghaunnikrishnan53232 жыл бұрын
@@NishasEducationHub. Really thanq ma'm.. For ur rply.
@trueline26722 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@unnikrishnank25802 жыл бұрын
Distance ayi PG(M.Sc.Maths) ആഗ്രഹിക്കുന്നു. ലളിതമായി ചെയ്യാൻ പറ്റിയ യു സിറ്റി നിർദ്ദേശികുമോ ടീച്ചർ?
@NishasEducationHub2 жыл бұрын
Kerala university nokku
@muhammedashkarkv12262 жыл бұрын
Maam, പിജി ക്ക് applie ചെയ്യാൻ ഡിഗ്രി certificate നിർബന്ധം ഇണ്ടോ, ഞാൻ 3rd year compleet aan, but first year exaam ഏയ്തിയിട്ടില്ല, അത് കൂടെ ബാക്കി ഇണ്ട്, applie ചെയ്യാനുള്ള ഓപ്ഷൻ ഇണ്ടോ
@NishasEducationHub2 жыл бұрын
ഇല്ല. pass aayi Provisional എങ്കിലും വേണം
@muhammedashkarkv12262 жыл бұрын
@@NishasEducationHub thanks maam
@vibesofworld13312 жыл бұрын
ബി.എ മാസ്കമ്മ്യൂണിക്കേഷൻ എടുത്ത ഒരു വിദ്യാർഥിക്ക് സോഷ്യൽ സയൻസിൽ ബി.എഡ് ചെയ്യാൻ പറ്റുമോ... കുറേ നാളായി ഞാൻ ചോദിക്കുന്നു,,,, വീഡിയോ ഇടാം എന്ന് പറഞ്ഞിട്ട് ഇതു വരെ കണ്ടില്ല,,, ദയവായി പരിഗണിക്കൂ
@NishasEducationHub2 жыл бұрын
B Ed social Science പറ്റില്ല
@NishasEducationHub2 жыл бұрын
Next admission onwards ഒരുപാട് changes വരുന്നുണ്ട്. NEP അനുസരിച്ചുള്ള മാറ്റാം ഉണ്ടാകും. അത് ഉറപ്പായ ശേഷം മാത്രമേ അറിയാൻ പറ്റൂ.
@sajithsajith93802 жыл бұрын
Motivation edttu povanaa
@muhammedali-tu5rw2 жыл бұрын
കേരളത്തിലെ ഏതെങ്കിലും യൂനിവേഴ്സിറ്റി തുല്യതാ സർട്ടിഫിക്കറ്റ് നൽകിയാൽ അത് UGC അംഗീകാരം ഉള്ളതാ കി ല്ലേ
@NishasEducationHub2 жыл бұрын
ഇല്ല
@singervaishnavy360kerala62 жыл бұрын
Ma'am njn avide BFA Music distance cheyyan athin prashnam undo
@NishasEducationHub2 жыл бұрын
പ്രശ്നം തൽക്കാലം ഇല്ല.
@mich45962 жыл бұрын
Njn njan annamalai degree 2 nd year sociology aaanu ini enik higher studies (PG ) verey university sadikko
@NishasEducationHub2 жыл бұрын
Equivalecy certificate വാങ്ങണം
@mich45962 жыл бұрын
Calicut equalency kitto
@amal2843 Жыл бұрын
ഇയർ പറയൂ
@Hadilcpn2 жыл бұрын
Medam, annamali University degree നേടിയിരുന്നു ഇനി ഞാൻ എന്ത് ചെയ്യും...വീണ്ടും ug നേടാൻ വീണ്ടും പഠിക്കേണ്ടി വരുമോ ..
@NishasEducationHub2 жыл бұрын
ഇപ്പൊൾ ഒന്നും തന്നെ അറിയാൻ പറ്റില്ല. Wait cheyyam
@amal2843 Жыл бұрын
ആദ്യം യൂജിസി അംഗീകാരം ഉണ്ടോ എന്ന് നോക്കൂ. നിങ്ങൾ പഠിച്ച ഇയറിൽ പിന്നെ അടുത്ത കാര്യം നോക്കാം
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@adarshrajr.f39842 жыл бұрын
മാഡം ഞാൻ തമിഴ്നാട് MS university യിൽ നിന്നും Bടc Bio Chemistry 2019 കിഴഞ്ഞു എനിക്ക് കേരളത്തിൽ BEd പഠിക്കണം എന്നാൽ എൻ്റെ degree സർട്ടിഫിക്കറ്റിൻ്റെ മാർക്കും കേരള യൂണിവേഴ്സിറ്റിയിലെ മാർക്കു system തമ്മിൽ വ്യത്യാസം ഉണ്ട് ഞാൻ എങ്ങനെ Apply ചെയ്യണം ഒന്നു പറഞ്ഞു തരാമോ?
@Akshaykumar-gu7mx2 жыл бұрын
Please take equivalency certificate from any of the universities in Kerala,then you can join Bed
@laijupgeorge65332 жыл бұрын
ബയോ കെമിസ്ട്രി ടു കെമിസ്ട്രി എക്വാലാന്റ് ആണ് എന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങിക്കണം ചേരുന്ന യൂണിവേഴ്സിറ്റിയിൽ അതിനു ചിലപ്പോൾ യൂണിവേഴ്സിറ്റി രജിസ്റ്ററർ അറ്റെസ്റ്റ് സ്കീം ആൻഡ് സില്ലാബസ് വാങ്ങിച്ചു കൊടുക്കണം
@adarshrajr.f39842 жыл бұрын
@@laijupgeorge6533 സാർ അത് എല്ലാം കൊടുത്തു online apply ചെയ്യാൻ പോകുമ്പോൾ മാർക്കിൻ്റെ വ്യത്യാസം വരും തമിഴ്നാടിന് ഗ്രേഡ് സിസ്റ്റം കേരളത്തിന് മാർക്ക് സിസ്റ്റം പിന്നെ മേജർ അലൈഡ് Subject വ്യത്യാസം അപ്പോ എങ്ങനെ കൊടുക്കാം പറ്റുംonline -ൽ
@NishasEducationHub2 жыл бұрын
Certificate nte കൂടെ grade convert ചെയ്തു എടുക്കുന്ന. Equation ഉണ്ടാകും . നോക്കൂ. മാർക് ലിസ്റ്റ് nte പുറകിൽ
@rajeevcv66532 жыл бұрын
Igno pg.... Cheyamo
@saijuadil60152 жыл бұрын
Hai Mam, ഞാൻ 2018-2021 academic year BA pass ആയി. ഇപ്പോൾ MG University ൽ equalency apply ചെയ്തിരുന്നു. But Annamalai University UGC approved അല്ലാത്തതിനാൽ equalency നൽകാൻ സാധിക്കില്ല എന്നാണ് അറിയിച്ചത്. ഈ issue ഉടൻ തന്നെ solve ആകുമോ? Please reply me mam...
@NishasEducationHub2 жыл бұрын
Stay വന്നിട്ടുണ്ട്. ഉടൻ പരിഹാരം കാണും എന്ന് ആണ് അറിയുന്നത്
@saijuadil60152 жыл бұрын
Ok mam, thank you
@stephysebastian84972 жыл бұрын
@@saijuadil6015 eth course anu cheythath
@saijuadil60152 жыл бұрын
@@stephysebastian8497 Mam njan BA sociology ayirunnu. 2021 complete cheythu
@trueline26722 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@sarahsworld85872 жыл бұрын
Ma'am Annamalai distance pg cancel cheyth direct pg cheyyunnathano nallath
@NishasEducationHub2 жыл бұрын
Cancel ചെയ്യണ്ട
@habbyaravind35712 жыл бұрын
അണ്ണ മല university യിൽ നിന്ന് provisional certificate ലഭിചിട്ടും ആഴ്ച കൾ ആയിട്ടും ഒറിജിനൽ ലഭിചില എന്തുകൊണ്ട്
@laijupgeorge65332 жыл бұрын
Orginal kittan time edukum
@muhammedshadhin3502 жыл бұрын
Convocation date ഏപ്രിൽ 18 ആണല്ലോ അതിന് ശേഷം ഒറിജിനൽ certificate കിട്ടുമല്ലോ
@saralaashok2032 жыл бұрын
Separate aayi apply cheyano?
@muhammedsha68792 жыл бұрын
ഇനി അതിന്റെയൊക്കെ ആവശ്യമുണ്ടോ.... Ugc approval ഇല്ലെങ്കിൽ ആ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു പ്രയോജനവും ഇല്ല
ഈ വർഷം ഡിഗ്രി ചെയുന്നു ആ സർട്ടിഫിക്കറ്റ് വാല്യൂ ഉണ്ടാകില്ലേ plz rly
@NishasEducationHub2 жыл бұрын
കുഴപ്പം വരാൻ ചാൻസ് ഇല്ല
@sruthi35582 жыл бұрын
Mam, ഞാൻ ഈ വർഷം ba sociology first year join ചെയ്തു. ഇനി equelency കിട്ടുമോ. ഞാൻ ഇത് cancel ചെയ്യണോ.?
@NishasEducationHub2 жыл бұрын
Equivalency certificate kittan chance ഉണ്ട്
@Ammuambili2 жыл бұрын
Ith eduthavare ipo enthakum enna tensionil aanu. Eluppam nokki ee university nokkathe valid aayitulla mattethenkilum university nokku
@pauljose3701 Жыл бұрын
But, better don't study in this university.
@robingeorge87612 жыл бұрын
Equlency certificate kitiyal degree certificate ugc approved certificate aavumo
@NishasEducationHub2 жыл бұрын
ഇല്ല
@robingeorge87612 жыл бұрын
@@NishasEducationHub ugc approved degree certificate kitan any ways
@Ajjuzjaa2 жыл бұрын
Regular class problem onnum illallo?
@NishasEducationHub2 жыл бұрын
ഇല്ല
@sreejan5414 Жыл бұрын
എന്റെ mark listil 2014-16 ആണ്. അത് valid ആണോ madam..
@NishasEducationHub Жыл бұрын
Yes
@sreejan5414 Жыл бұрын
@@NishasEducationHub thank you madam
@techwin88912 жыл бұрын
Madam, അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് BCA ഡിഗ്രി കോഴ്‌സിന് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി equivalency certificate കൊടുക്കുന്നുണ്ടോ
@NishasEducationHub2 жыл бұрын
ഉള്ളതായി തോന്നുന്നില്ല. ഡയറക്ട് ഒന്നുകൂടി തിരക്കു
@ashikprakash74002 жыл бұрын
Kannur university kodukkunnundayirunnu ippozhathe karyam ariyilla
@Safirismail Жыл бұрын
Equlncy kittiyo
@techwin8891 Жыл бұрын
@@Safirismail No.
@Safirismail Жыл бұрын
Contact me
@sujeesho11722 жыл бұрын
Igno pg cheyamo
@manojmadathil74122 жыл бұрын
ഒരു ഡിഗ്രി 7 വർഷം എടുത്തു ജയിച്ചാൽ കുഴപ്പം ഉണ്ടോ?? UGC അംഗീകരിക്കുമോ?? Maximum span period of ug കോഴ്സ് എത്ര?.?
@NishasEducationHub2 жыл бұрын
Distance aanenkil problem ഇല്ല
@manojmadathil74122 жыл бұрын
@@NishasEducationHub 2013 admission എടുക്കുമ്പോൾ span period 8 ആയിരുന്നു... ഇപ്പോൾ 2016 ഇൽ 5 ഉം maximum 6 ഉം ആയി ചുരുക്കി എന്ന് അറിയുന്നു... (റെഗുലർ /ഡിസ്റ്റൻസ് )... പക്ഷെ അതാതു യൂണിവേഴ്സിറ്റി accademic കൌൺസിൽ മേഴ്‌സി ചാൻസ് കൊടുക്കുന്നു... അതാണ് ugc അംഗീകരിക്കുമോ എന്ന് സംശയം ഉന്നയിച്ചത്
@laijupgeorge65332 жыл бұрын
@@manojmadathil7412 join cheyytha year anu nokkunathu bro no issues
@trueline26722 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@chefsreelash19692 жыл бұрын
Bsc hotel management course cheyan pattumo

@sarathsh90682 жыл бұрын
Mam najn eppol mba complete cheythu appol value undo
@NishasEducationHub2 жыл бұрын
കുഴപ്പം ഒന്നും ഇല്ല എന്ന് ആണ് അറിയുന്നത്
@trueline26722 жыл бұрын
അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്,UGC അപ്പ്രൂവൽ,തുല്യത സർട്ടിഫിക്കേറ്റ് കിട്ടും,Mob : 98955 24573, Mob: 999 555 0949.പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും,21 വയസ്സ് കഴിഞ്ഞവർക്കും ഒരു വർഷം കൊണ്ട് ഡിഗ്രീ നേടാം. ALL BA,B.com,BBA,B.sc,MA,M.com,M.sc,MBA,ADMISSION STARTED.അണ്ണാമലൈ യൂണിവേഴ്സിറ്റി (DDE) യുടെ വിദ്യാർത്ഥികൾ 2021 വർഷത്തെ 2nd,3rd ഇയർ ട്യൂഷൻ ഫൈൻ ഇല്ലാതെ അടയ്ക്കാവുന്നതാണ്.യൂണിവേഴ്സിറ്റി (DDE) യുടെ പരീക്ഷ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ,ആക്ഷേപങ്ങൾ, കൃത്യവിലോപങ്ങൾ,റീ വാല്യൂവേഷൻ, ഇക്യുലെൻസി,മൈഗ്രേഷൻ, അറ്റെസ്റ്റേഷൻ,സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടവർ, സർട്ടിഫിക്കേറ്റ് കിട്ടാത്തവർ,ട്യൂഷൻ ക്ലാസ് ആവശ്യമുളളവർ സ്റ്റുഡൻസ് കോർഡിനേറ്ററുമായി ബന്ധപ്പെടുക. Mob. 98955 24573,99955 50940. ANNAMALAI UNIVERSITY (DDE) Admissions, Marklist & Certificates,Enquiries &Services For All Education Related Programmes with All University (Conditions Apply As per University Rules-DDE)Mob : 98955 24573, Mob: 999 555 0949.
@amal28432 жыл бұрын
പണ്ടത്തെ കാര്യം ആണ് ഈ മേഡം പറയുന്നത്. ഇപ്പോഴത്തേ കാര്യങ്ങൾ വല്ലതും അറിഞ്ഞോ
@renewsir4696 Жыл бұрын
അണ്ണമല എടുത്തവൻ എല്ലാം കുടുങ്ങി
@amal2843 Жыл бұрын
@@renewsir4696 yes
@renewsir4696 Жыл бұрын
@@amal2843 bro etha
@amal2843 Жыл бұрын
@@renewsir4696 ഞാനും അണ്ണാമലൈ യാണ് bro അതുകൊണ്ട് ഈ യൂണിവേഴ്‌സിറ്റി യേ കുറിച്ച് നന്നായി എനിക്ക് അറിയാം ഇപ്പോൾ. പണി കിട്ടിയത് കൊണ്ട്
@renewsir4696 Жыл бұрын
@@amal2843 IGNOU nokk bro
@manojmadathil74122 жыл бұрын
2014-15 വരെ എന്നാൽ അഡ്മിഷൻ എടുത്തത് 2013-14 ആണെങ്കിലോ?? TC അല്ലെ നോക്കുന്നത്
@NishasEducationHub2 жыл бұрын
Yes
@vibinabalan2392 жыл бұрын
Ma'am, oru subject'il 2 PG degree edukamo? Validity undavumoo...??pls reply
@NishasEducationHub2 жыл бұрын
ആദ്യത്തേതിൽ മാർക് കുറവാണെങ്കിൽ വീണ്ടും ചെയ്യാം
@vibinabalan2392 жыл бұрын
@@NishasEducationHub ma'am, njan Annamalai university ninnumanu pg cheythath .2014 anu certificate course complete ayath. Mark kuravanu. verification psc verification kazhinjathanu. Same subject'il pg cheyyan agrahamund. Verify cheythathukond athu cancel cheyyan pattumo.
@sijumuneer99552 жыл бұрын
Bba kk Calicut university equivalency undoo
@poojap71982 жыл бұрын
Ma'am B Ed first semester exam annanu ?
@fahadap77412 жыл бұрын
Mam annamalai University kk territorial jurisdiction problem undakumoooo?????
@NishasEducationHub2 жыл бұрын
തീരുമാനം ആയില്ല
@vaishakhvpcherpulassery6040 Жыл бұрын
മാഡം 2015 - 18 distance ആയി ബികോം ചെയ്തു.. ഇത് വാലിഡ് ആണോ?