സുഡാപികളുടെ അണ്ണാക്കിൽ പാചകം ചെയുന്ന arif ഹുസൈന് അഭിനന്ദങ്ങൾ ❤️🫶
@Fgh-g4p2 ай бұрын
🤑🙉👿😫👺👹🦮🐒🐕
@JoyKP-pu9utАй бұрын
@@Suryasivakumarjj you super
@JoyKP-pu9utАй бұрын
Very good
@gerardjoseph47772 ай бұрын
ഒരു ഹിന്ദു പെൺകുട്ടി സംസാരിക്കുന്നതും, ഒരു ഇസ്ലാം പെൺകുട്ടി സംസാരിക്കുന്നതും തമ്മിലുള്ള വിത്യാസം. ഈ വിത്യാസം തന്നെയാണ് ഒരു ഹിന്ദുവിനും, ഒരു മുസ്ലിമിനും ഉള്ള വിത്യാസം.
@peeyar20002 ай бұрын
ഈ കുട്ടി കോട്ടയംകാരി ആണെന്ന് ഉറപ്പാണ്. മഹാഫാരതം എന്നാണ് പറഞ്ഞത്.
@jibish79992 ай бұрын
@@peeyar2000കോട്ടയത്ത് അങ്ങനെ ആരാണ് പറയുന്നത്. കൊല്ലം ആയിരിക്കും
@mosinnagant25522 ай бұрын
@@jibish7999അയ്യേ കൊല്ലത്ത് ഭ എന്ന് തന്നെയാ പറയുന്നത് ഫാരതം അല്ല ഇത് തിരുവനന്തപുരം ആവാൻ ചാൻസ് ഉണ്ട്
@Vineeshtp-b7k2 ай бұрын
100%ശരി
@Streetfighter-es1fb2 ай бұрын
ഈ പെൺകുട്ടിയുടെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്നതാണ് എല്ലാവരും ചിന്തിക്കേണ്ട വിഷയം
@tvmpanda2 ай бұрын
ആരിഫിന്റെ സംസാരം സമൂഹത്തിൽ മാറ്റങ്ങൾ വരുത്തി തുടങ്ങി ❤
@dominicchacko64162 ай бұрын
ഈ പെൺകുട്ടിക്ക് ഒരു കുതിരപ്പവൻ അർഹതയുണ്ട്.... 👏👏👏
@VISHNUMOHAN-hj9sj2 ай бұрын
പുളിവാറിന് കൊതം അടിച്ച് പൊളിക്കണം കൂത്തിച്ചിയുടെ , സ്വത്ത് നോട്ടമിട്ട് വന്ന് സ്വന്തം വീട്ടിൽ തന്നെ കിടക്കുന്ന ഫ്രാഡാണ് , വീതം വപ്പ് കഴിഞ്ഞാൽ പൊടിപോലും കാണില്ല
@pancyn59142 ай бұрын
പെൺകുട്ടിക്ക് അത്ര ധാരണ യൊന്നുമില്ല ജോലി ചെയ്തു ജീവിക്കുന്നത് സ്വന്തം വീട്ടിൽ 😂
@jayanthane.m.86662 ай бұрын
@@dominicchacko6416 ഇങ്ങനെയുള്ള എല്ലാ പെൺകുട്ടികളുടെയും ധാരണ പൊലെ തന്നെ. എൻ്റെ ചേട്ടൻ (husband) മറ്റുള്ളവരുടെ പൊലെ അല്ല. ഭയങ്കര സംഭവമാണ്. മതം ഒന്നും ഒരു പ്രശ്നമല്ല. എങ്കിൽ എന്തുകൊണ്ട് അയാൾക്ക് ഈ പെൺകുട്ടിയുടെ മതം സ്വീകരിച്ചു കൂടാ. അല്ലെങ്കിൽ അയാളുടെ മതം ഉപേക്ഷിക്കുന്നില്ല.
@hillnorhillnor10912 ай бұрын
അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ പ്പെട്ടതാണ്. അയാൾ വീട്ടുകാരുടെ കൂടെ ചേർന്ന് ആ കുട്ടിയെ മുസ്ലിം ആക്കാൻ നിർബന്ധിക്കാത്തത് തന്നെ അയാളുടെ നന്മ വെളിപ്പെടുത്തുന്നു. എന്തിലും നെഗറ്റീവ് കാണുവാൻ ശ്രമിക്കാതെ ഇരിക്കുക. Full നെഗറ്റീവ് തീരെ മോശം സ്വഭാവം ആണ്
@rijeeshrijeesh78322 ай бұрын
പെണ്ണിൻ്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുത് അത് കൊണ്ട് ഈ കുട്ടി മതം മാറാതെ നിൽക്കാൻ പറ്റിയത്
@devil72912 ай бұрын
സത്യം അത്രേ ഉള്ളു ആ കൊച്ചിന് അതൊന്നും മനസിലായില്ല
@kumarkishor1002 ай бұрын
വൈകാതെ ചാക്കിൽ കേറും
@ttntt33002 ай бұрын
ആരിഫിന്റെ വീഡിയോ ഇല്ലായിരുന്നെങ്കിൽ ഇസ്ലാം എന്തോ മഹാ സംഭവം ആണെന് പറഞ്ഞു മതം മാറിയേനെ. 😅 പിന്നെ ആ കെട്ടിയവൻ വലിയ പ്രശ്നം ഇല്ല. സാധാരണ കെട്ടി കഴിഞ്ഞാൽ ഭയങ്കര pressure ഉണ്ടാക്കും മതം മാറ്റാൻ.
@jayanthane.m.86662 ай бұрын
@@ttntt3300 Her husband is staying with this girl's family. Now no pressure to convert to his religion. But later she will be forced to.
@sreya2022Ай бұрын
എന്റെ husband ഒരു മുസ്ലിം ആണ് ഞാൻ മതം മാറാതെ തന്നെ ആണ് husband വീട്ടിൽ നിൽക്കുന്നത് 2year കഴിഞ്ഞു marriage കഴിഞ്ഞിട്ട് ഒരു മോൻ ഉണ്ട് ഞങ്ങളുടെ ഇടയിൽ മതം ഒരു പ്രശ്നം ആയിട്ട് ഇതുവരെ വന്നിട്ടില്ല
@shariffshariff15532 ай бұрын
കോയ പതിയിലൂടെ ഒരു ധീര വനിതകൂടി മാനവികതയിലേക്ക്. 👍 ആരിഫ്ന് ❤❤
ആരിഫ് നേ തെറി പറയുന്ന എല്ലാവരേയും ആരിഫ് കാശ് കൊടുത്ത് വിളിപ്പിക്കുന്നതാ..😅
@ABC-hq6rd2 ай бұрын
@@PKpk-or2oe ohhh shamaasha
@AnuSjoy-gh6ic2 ай бұрын
സാറിൻ്റെ ധൈര്യത്തിനും, ചർച്ചയ്ക്കെടുക്കുന്ന വിഷയത്തിനും മുന്നിൽ നമിക്കുന്നു.........❤
@jainjoseph93112 ай бұрын
മുസ്ലിം മതത്തെ കുറിച്ച് സംസാരിക്കുമ്പോൾ ദ്വേഷ്യം വരുന്നുണ്ടെങ്കിൽ ഉറപ്പിച്ചോ നിങ്ങൾ ട്രപ്പിലാണ്😊
@മനനംചെയ്യാം2 ай бұрын
കുട്ടിക്ക് നാലുമാസമേ ആയിട്ടുള്ളു. മടുപ്പ് ഇനി വരാനിരിക്കുന്നതേ ഉള്ളു. കുട്ടിയുടെ ചെലകർമം വരെ തുടരുമോ എന്ന് കാത്തിരുന്നു കാണാം. ഭർത്താവ് ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചാൽ ഈ കുടുംബം രക്ഷപെട്ടു.
@Himanshu.12542 ай бұрын
It's a kenni new thing is that they are trapping kntharies😂
@jayanthane.m.86662 ай бұрын
ഇതൊരു നല്ല സൂചന ആയി കാണേണ്ടതില്ല. വീട്ടുകാരെ മൊത്തം മതം മാറ്റാനുള്ള ശ്രമത്തിലാണ്. അയാളുടെ തരം മാറാൻ അധികം സമയം വേണ്ടിവരില്ല. അയാള് അയാളുടെ മതം ഉപേക്ഷിച്ചിട്ടില്ല. എന്ന് വെച്ചാൽ ഈ പെൺകുട്ടിയുടെ കാര്യം കണ്ട് തന്നെ അറിയണം.
@AwakeNEvolve2 ай бұрын
Absolutely correct. By entering into such a relationship itself shows how immatured she is. Life is too long.. Along wit other life challenges.. got an added religion challenge too is the nutshell... tat too into പഷ്ട് religion 😎.
@AnandBharat112 ай бұрын
@@AwakeNEvolve yeah true 😢
@Aone3332 ай бұрын
കുട്ടിയുടെ കാര്യത്തിൽ എടുത്ത തീരുമാനം അഭിനന്ദനാർഹം മതം വേണോ ദൈവം വേണോ എന്നൊക്കെ അവൻ തന്നെ തീരുമാനിക്കട്ടെ എല്ലാവരും ഭൂമിയുടെ അവകാശികൾ ആണ് ഒരാൾക്ക് ജയ് വിളിച്ചില്ല എന്ന് കരുതി കൊല്ലപ്പടേണ്ടവർ അല്ല ആരും ആദ്യം നല്ല മനുഷ്യനാവൻ പഠിപ്പിക്കുക നല്ലത് വരട്ടെ
@prasanthvasudevan85972 ай бұрын
അതൊക്കെ മുസ്ലിംസ് ഊമ്പിപ്പിക്കാൻ പറയുന്നതാണ്, കൊച്ചിനെ കുഞ്ഞിലേ കയ്യിലെടുക്കും, കാശും സൗഹൃദവും കൊടുക്കും. എന്നിട്ട് പയ്യെ മതം മാറ്റും
@praveeshpravi27662 ай бұрын
അണ്ണാൻ കുഞ്ഞ് ഒരിക്കലും മരം കേറ്റം മറക്കില്ല കോയയുടെ സ്വഭാവം എപ്പോ വേണമെങ്കിലും പുറത്തുവരാം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട പൊന്നുമോളെ
@manojalkamil25152 ай бұрын
👍👍
@tortlani2 ай бұрын
Nothing bad will happen. Give more time and he will be free of his religion.
@ArjunVB6662 ай бұрын
@@tortlaniviceversa give him some time and he will go back to his koya genes😂😂😊
@tortlani2 ай бұрын
@@ArjunVB666Genes are same for Hindus and Muslims. What's different is the environment you are in. He is in her house, safe and sound. Rational thoughts will rub on over time. Let's wish them well. That guy already sacrificed a lot for love. I'm sure they will be fine.
@beenanair24922 ай бұрын
പതുക്കെപ്പതുക്കെ കോയ മോളെ മാറ്റി എടുത്തോളും ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നത് കണക്കാക്കണ്ട പതിയെ ഇരുന്ന് പൂച്ച ചാടുന്നത് കണ്ടിട്ടില്ലേ
@ptsp43132 ай бұрын
പെൺകുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് കൊണ്ടാണ് ഈ പെൺകുട്ടിക്ക് മതം മാറാതെ അങ്ങനെ നിൽക്കാൻ സാധിക്കുന്നത്
@നമസ്തേനമസ്തേ2 ай бұрын
100%
@Blessong-u8g2 ай бұрын
ഈ പെൺകുട്ടിയുടെ ഭർത്താവ് തികച്ചും മാന്യനായ ഒരു വ്യക്തിയായി കാണുന്നു. സാധാരണ മുസ്ലിമുകളിൽ ഇത്രയും തുറന്ന മനോഭാവമുള്ള വളരെ ചുരുക്കം ആൾക്കാരെ ഉണ്ടാവുകയുള്ളൂ.. അതിനാൽ പേരറിയാത്ത പ്രിയ സഹോദരാ നിങ്ങൾ ഒരു നല്ല മനുഷ്യൻ എന്ന് കരുതട്ടെ.. ഇതുപോലെ ജാതിക്കും മതത്തിനും മതീതമായി എല്ലാവരും ചിന്തിച്ചാൽ എത്ര സുന്ദരം ആയിരിക്കും നമ്മുടെ ലോകം. മതം എന്നത് അവരുടെ മനസ്സിന്റെ ആഗ്രഹങ്ങൾക്ക് ഉള്ളിൽ നിർത്തേണ്ട കാര്യമാണ് അത് സ്വകാര്യതയുടെ വിഷയവുമാണ്. അതിനപ്പുറം മനുഷ്യരെ മനുഷ്യരായി സ്നേഹിക്കുവാൻ നമുക്ക് കഴിയുമെങ്കിൽ എത്ര നല്ലത്.
@devil72912 ай бұрын
ഉവ്വ പുതു മോടി ആണ് സർ
@skpaalappzha93822 ай бұрын
യെസ്
@Me-zs7eq2 ай бұрын
Because he lives in her home....when he returns to his home/ when ever he builds separate home with financial aid of his family or friends....this opinion will change....only till then u like people can call him Chekkular...😅 Or search about him whether he has any other relations. Because he can have upto 4 wives...😅
@mosinnagant25522 ай бұрын
പെണ്ണിൻ്റെ വീട്ടിൽ നിന്ന് അവളുടെ വീട്ടുകാരുടെ മുൻപിൽ ഇട്ട് എങ്ങനെ മാറ്റാൻ പറ്റും ? അവരുടെ ഇടയിൽ നിന്ന് മാറുമ്പോ അവൻ്റെ സ്വഭാവം മാറാൻ ചാൻസ് ഉണ്ട്. Already ഒരു തവണ മതം മാറാൻ പറഞ്ഞു കഴിഞ്ഞൂ. It's just a matter of time
@jayanthane.m.86662 ай бұрын
@@Blessong-u8g അതൊരു തോന്നലാണ്. ഇപ്പൊൾ വിവാഹം കഴിഞ്ഞ് അധികം ആയിട്ടില്ല. താമസം പെൺകുട്ടിയുടെ വീട്ടിൽ.
@Cinema_123-w2z2 ай бұрын
നാളയുടെ ചരിത്രം താങ്കൾ ഇന്ന് സൃഷ്ടിക്കുന്നു. DR. Arif Hussain 🤝👏👏👏
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@jo-dk1gu2 ай бұрын
കോയ കോളിംഗ് ദിവസം രണ്ട് നേരമെങ്കിലും ഇടത്തത് എന്താണ് ആരിഫ്....??നല്ലൊരു എൻ്റർടെയ്ൻമെൻ്റ് ഇൻഫോർമെറ്റീവ് പരുപാടി ആയിരുന്നു...
@vijayankalathil7432 ай бұрын
ഗോപികക്കും ഭർത്താവിനും👍 Keep it up.
@vmvm8192 ай бұрын
കോയപതിയിൽ വന്ന ഈ മോളുടെ ചിന്തകളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം ഇത്തരം ചിന്തകളിലേക്ക് ഇന്നത്തെ യുവത്വം കടന്നു വരട്ടെ കാളിങ്ങ് പ്രോഗ്രാം സൂപ്പർ മിസ്റ്റർ X നെ ധീരതയോടെ മുന്നേറാൻ ഡിങ്കനള്ളൻ സഹായിക്കട്ടെ എന്ന് ഡിങ്കനാമത്തിൽ പ്രാർത്ഥിക്കുന്നു ആമീൻ പൂമീൻ നെയ്യ്മീൻ കരിമീൻ
@prasanthvasudevan85972 ай бұрын
മൈരാണ്, ആ പെണ്ണിന്റെ വീട്ടിൽ അവൻ താമസിക്കുന്നത് കൊണ്ടാണ് അവൻ അടങ്ങി നിൽക്കുന്നത്
@pancyn59142 ай бұрын
മണ്ടി പെണ്ണും വീട്ടുകാരും 😢😮😢
@jspk19662 ай бұрын
നാട്ടുകാരോട് പോയി അവരുട കാര്യം നോക്കാൻ പറ.... മോനെ പ്രായപൂർത്തി ആവുന്നതിനുമുബ് ഒരു മതത്തിന്റെയും അടിമ ആക്കണ്ട എന്ന തീരുമാനത്തിന് അഭിനന്ദനങ്ങൾ... 👍👍🥰🥰🥰
@pancyn59142 ай бұрын
കാത്തിരിക്കു😢😮
@ngsolutionzz87882 ай бұрын
മുൻപത്തെ live ലെ ലാസ്റ് കാൾ. അഭിനദനങ്ങൾ ...... നിങ്ങൾ സൂപ്പരാണ് 👍🏻
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@Skvlogxz2 ай бұрын
കോയയുടെ തനി കൊണം പുറത്തുവരുന്നത് വരെ wait ചെയ്യൂ സഹോദരി 😊
@AwakeNEvolve2 ай бұрын
😂true
@pancyn59142 ай бұрын
Yes 😢😮 തക്കിയ തക്കിയ തക്കിയ 😢😮😢ഉടനെ അറിയും കുടുംബം മുഴുവനും 😢😮
@AwakeNEvolve2 ай бұрын
@@Skvlogxz അന്തം ഹിന്ദുക്കൾ ടെ വിചാരം അവർ മാത്രം ശെരി, ബാക്കി എല്ലാം മണ്ടന്മാർ എന്നാണ്. അനുഭവിച്ചു മാത്രെ ഇത്തരക്കാർ പഠിക്കൂ.
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@arunkdas943719 күн бұрын
@@AwakeNEvolveഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@Aji-P01232 ай бұрын
Doctor ആരിഫ് sir ആണ് യഥാർത്ഥ പ്രവാചകൻ ❤️❤️❤️❤️
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@anecdotes8742 ай бұрын
എനിക്ക് മുസ്ലിം ഫ്രേംവർക്ക് ഇഷ്ടമായി.... ഇത്രയും ലിമിറ്റേഷൻസും റെസ്ട്രിക്ഷൻസ് ഉണ്ടായിട്ടും നൂറ്റമ്പത് കോടിയോളം ജനങ്ങളെ വേറൊന്നും ചിന്തിക്കാൻ ഇടവരാതെ പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ടല്ലോ ഇപ്പോഴും.... ഹൂറികളെ കിട്ടും എന്ന ഒറ്റക്കാരണത്താൽ ഇവർക്ക് ലോകത്തിൽ എല്ലായിടത്തും ഒരു ഭീഷണി ആയി മാറാൻ സാധിക്കുന്നത് അത്ഭുതം തന്നെ ആണ്...
@thomasthomasphilp43932 ай бұрын
If you dare to think in a Muslim country, your head will be rolling on the ground. So everyone remains in the prison of Islam.
@AnandBharat112 ай бұрын
കാരണം ഇത്രയും നാളും വിമർശനം ഇല്ലായിരുന്നു. ഇപ്പോ ഇന്റർനെറ്റിന്റെ ഭാവത്തിൽ കാര്യങ്ങൾ എളുപ്പമായി. ഇനി അതികം നാൾ ഓടില്ല. ഓരോ ഇടത്തുന്നായി തീരും 😂
@RaphaelBenjamin-k2j2 ай бұрын
He asked to fight agaist non religious until they convert and also he said world will turn around you 😂😂😂😂😂… what a joke .. brain need to be in the asshole to believe this and act accordingly 😂
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@ngsolutionzz87882 ай бұрын
live ലും ഇതിലും രണ്ടാമത് ഫുൾ കേട്ടവർ..........
@kl18242 ай бұрын
സാധാരണ ജനങ്ങള്‍ക്ക് പോലും ഈ പുസ്തകത്തില്‍ ഉള്ളത് എന്താണ് എന്ന് മനസിലാക്കാന്‍ കഴിയുന്നു👍 ഡോ. Arif Hussain❤ നിങ്ങള്‍ ഒരു പോരാളി ആണ്❤
@Luttappy-p4u2 ай бұрын
കോയമാർക്കുള്ള ഹോംവർക്ക് നല്ലൊരു ആശയമാണ്, ചിന്തിക്കുന്നവർക്ക് ദൃഷ്ടന്തം ഉണ്ട്👏
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@hashim12732 ай бұрын
ലോകത്ത് സമാധാനം തിരികെ കൊണ്ടുവരാൻ ഇസ്റേൽ ചെയ്യുന്നത് പോലെയാണ് കേരളത്തിൽ സമാധാനവും മതേതരത്വവും തിരികെ കൊണ്ടുവരാൻ താങ്കളും ശ്രമിക്കുന്നത്..., Thankyou so much....
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@manoharankk346713 күн бұрын
"എൻ്റെ ദൈവമേ" എന്നുളളത് നിങ്ങളെന്ന ദൈവത്തിൽനിന്നും നിങ്ങൾ വ്യഥിചലിക്കുമ്പോൾ നിങ്ങളെ നിങ്ങൾ സ്വയം വിളിച്ചറിയിക്കുന്നതാണ്, നിങ്ങൾ ദൈവമാകുന്നിടത്ത് നിങ്ങളെന്ന ഈഗോ മാറ്റി നിർത്തപ്പെടുന്നു, യഥാർത്ത ദൈവം വിശ്വാസല്ല, അത് നിങ്ങളെന്ന യഥാർത്ഥ്യം മാത്രമാണ്.....,❤
@manoharankk346713 күн бұрын
നിങ്ങൾ എങ്ങനെയൊക്കെ ചിന്തിച്ചാലും സമൂഹം അങ്ങനെയാണ്, അങ്ങനെയല്ലാ എന്ന് തിരുത്തുവാൻ നിങ്ങൾ ഒരു പാട് പാട് പെടേണ്ടതായി വരും ,....,
@Ambili322 ай бұрын
ആരിഫ് നല്ല പേര് നല്ല സ്വരം സുന്ദരൻ
@sarinkpaul2 ай бұрын
Ambada pulusu
@babukpkp2 ай бұрын
🐓
@Mariyam_mariyam252 ай бұрын
Ikkaaane vittu tharilla mole.
@lepetitprince2188Ай бұрын
Nokkunno aalu divorced aa
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@martinjoseph45332 ай бұрын
ഇത് 18 വയസ്സ് മാത്രമുള്ള ഒരു പൊട്ടി ഹിന്ദുവായിരുന്നു എന്ന് തോന്നുന്നു . അധികനാൾ കഴിയുന്നതിന് മുമ്പ് ഇത്താത്ത എന്ന് വിളിക്കപ്പെടുവാൻ യോഗമുണ്ടാവാൻ സാധ്യത ഉണ്ട്
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@sanjeeveem11362 ай бұрын
ഒരു ധീര വനിതയും ആ ധീരതയ്ക്ക് ഊർജ്ജം പകരുന്ന നല്ല മനുഷ്യനായ ഭർത്താവും 👍👍👍👍രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@pancyn59142 ай бұрын
പെൺകുട്ടി പെട്ട് പോയതാ! 😂 സ്വന്തം വീട്ടിൽ ജീവിച്ചുകൊണ്ട് ജോലിക്ക് പോയി ജീവിതം മുന്നോട്ടു പോകുന്നു! വീട് മാറിയാൽ പെണ്ണിന് പണി കിട്ടും, അന്ന് മനസ്സിൽ ആകും കോയ യുടെ നന്മ യും ഊർജ്ജവും 😢😮😂
@sachinjsaji79482 ай бұрын
Arif Hussain is the real reformer.... Really an influential person
@vikaspallath17392 ай бұрын
ഇതു പോലെ ഉള്ള ഒരു പാട് കുട്ടർ ഉണ്ട് മാഷെ അവരെ മത കാർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ കാലഘട്ടത്തിൽ മതകാർക്ക് ഗോപിയാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻
@thampankklm2 ай бұрын
യൂണിഫോം സിവിൽ കോഡ് എന്ന് പറഞ്ഞപ്പോൾ സ്കൂളിൽ ഇടുന്ന യൂണിഫോം എന്ന് ഗോപിക തെറ്റായി ധരിച്ചാണ് മറുപടി പറയാൻ ശ്രമിച്ചത്. പിന്നീട് പെട്ടെന്ന് തിരിച്ചറിഞ്ഞു. ഗോപിക നല്ല ധാരണയുള്ള മിടുക്കിയായ കുട്ടിയാണ്. ഈ കുട്ടിയെ കണ്ടെത്തി ഇണയാക്കിയ പയ്യനും സമർത്ഥനാണ്. എല്ലാ ഭാവുകങ്ങളും.👍
@Skvlogxz2 ай бұрын
അതെ. ഈ കുട്ടിക്കു ശെരിക്കും ഒന്നുമറിയില്ല.
@jayanthane.m.86662 ай бұрын
അറിയാൻ പോകുന്നതേയുള്ളൂ.
@devil72912 ай бұрын
കൊച്ചു വെറും മന്ദബുദ്ധി ആണ്
@changeyourself97842 ай бұрын
She isn't matured enough. Avarude samsaramthil ninn manasilaakum
@pancyn59142 ай бұрын
തക്കിയ തക്കിയ തക്കിയ 😢😮😢
@dineshtb94622 ай бұрын
ക്രൈം, ആക്ഷൻ, ത്രില്ലിംഗ്, മറ്റു മലയാളം ന്യൂസ് ചാനലുകൾ ഇവയെല്ലാം മാറിമാറി കണ്ടുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ ആരിഫിന്റെ ചാനൽ മാത്രമാണ് കാണുന്നത്.. എനിക്കെന്തോ കുഴപ്പം പറ്റിയെന്ന് എന്റെ ഭാര്യക്ക് സംശയമില്ലാതില്ല... ഇങ്ങേർക്ക് എന്താ മതം മാറാൻ വല്ല പ്ലാനും ഉണ്ടോ എന്ന് പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്...😂 എൻറെ ഫ്രണ്ട്സ് സർക്കിളിൽ ഉള്ള കുറെ പേർ ഇപ്പോൾ ആരിഫിന്റെ ഫാൻ ആണ്.. Best wishes... Dinesh from Punjab.
@vasanthatt60582 ай бұрын
എന്തിനാ മതം മാറി കെട്ടുന്നത് എൻ്റെ നാട്ടിലെ കുട്ടി മുസ്ലിൻ്റെ കൂടെ ഒളിച്ച് പോയി. പോയി കഴിഞ്ഞാ മനസ്സിലായത് ആ കുട്ടിയും ഞാനും തമ്മിൽ കാണാൻ ഇടയായി അപ്പോൾ ആ കുട്ടി ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു എന്താണ് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഒരിക്കലും ഇനിയാരും മുസ്ലിം സ്നേഹിച്ച് കെട്ടരുത് എന്ന്
@VenuVenu-q1m2 ай бұрын
🙏🙏🙏🙏❤️❤️❤️ വെരി ഗുഡ് വരും തലമുറയ്ക്ക് ആവശ്യമായ കാര്യമാണ് അങ്ങ് പറയുന്നത് നല്ല മനുഷ്യരാക്കി എടുക്കുക വെരി ഗുഡ് സീ യു വെൽക്കം
@pushparajanp46092 ай бұрын
ഒരു കൈഅകലം എപ്പോഴും നല്ലതാണ് ഇപ്പോൾ50-50 എപ്പോഴെങ്കിലും ഭർത്താവോ അയാളുടെ വീട്ടുകാരോമതത്തേകുറിച്ചു സംസാരിച്ചുതുടങ്ങിയാൽ ജീവനുംകൊണ്ട് രക്ഷപ്പെടുക ഇപ്പോൾ വാക്കിലുംനടപ്പിലുംനർമ്മരസം ഉള്ളത് ഗോപികയുടെ വീട്ടിലായത്കൊണ്ടാണ് അവർക്ക് ഇത്ഉൾക്കൊള്ളാൻ കഴിയില്ല സത്യംസത്യംസത്യം കടുബത്തിൽ എന്നും സന്തോഷവും സമാധാനവും നിങ്ങളിലൂടെ നിറയട്ടേ 👍👍👍
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@GIGIkumar-jg2xi2 ай бұрын
ആ സഹോദരിയുടെ ചിന്ത ആണ് എനിക്കിഷ്ടം . സ്വന്തം മതത്തിലെയും കുറവുകൾ കണ്ടു പിടിക്കാനുള്ള സന്മനസ്സ് .
@pancyn59142 ай бұрын
കോയകളോട് തക്കിയ എന്താ എന്ന് ചോദിച്ചാൽ പലതും തിരിച്ചറിയാൻ പറ്റും
@ramanmp67072 ай бұрын
മതത്തിന്റെ.കുറവുകള്‍ ഒന്ന് പറയൂ
@Rahulkrishna-it4sy2 ай бұрын
Mr Ariff ജിഹാദിൻ്റെ ഒരു പുതിയ പതിപ്പ് ബിസിനസ് ജിഹാദ് ഞാൻ അതിൻ്റെ ഇരയാണ്. നാട്ടില് പോകാന് പറ്റാത്ത അവസ്ഥയാണ്.
@pancyn59142 ай бұрын
തക്കിയ തക്കിയ തക്കിയ 😢😮😢
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@vichu176818 күн бұрын
Dr Arif will receive nobel prize for peace for bringing positive social change and developing critical thinking and scientific temper in the state in future.
@sinsanrajaneesh2 ай бұрын
മഹാഭാരത്തിൽ നിന്നും ഗാന്ധരിയുടെ ദുഃഖം മാത്രം കണ്ട ഗോപികക്ക് പറ്റിയത് മേത്തൻ തന്നെ 😂😂
മനസ്സിൽ വല്ലാത്തൊരു ആനന്ദം. എന്റെ മകളും ഇങ്ങനെയാണ്. മാതൃകയാണിത്. 🎉
@pancyn59142 ай бұрын
തക്കിയ തക്കിയ തക്കിയ 😢😮😢എന്താ എന്ന് മനസ്സിൽ ആക്കിയാൽ കൊള്ളാം 😂😂😂
@dragon-vk9od2 ай бұрын
ഇപ്പോൾ പുറത്തിറങ്ങി എവിടെ നോക്കിയാലും ചാക്കിൽ കെട്ടി കണ്ണ് മാത്രം പുറത്ത് കാണിച്ചു വരുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട് പേടിയാവുന്നു വിദ്യാഭ്യാസം കൂടി വരുന്നതിനനുസരിച്ചു കൂടുതൽ പേർ ചാക്കിലേക്ക് പോകുകയാണ് ചെയ്യുന്നത്
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@ടെർമിനേറ്റർലവ്2 ай бұрын
ആ കുട്ടിയോട് പറയുക ഹിന്ദു എന്നത് ഒരു മതം അല്ല. അതൊരു സംസ്‍കാരം ആണെന്നുള്ളത് ആ സംസ്കാരത്തിൽ നിന്നാണ് നിങ്ങൾക്ക് ഇങ്ങനെ ശരിയും തെറ്റും ചൂണ്ടിക്കാണിക്കാൻ പറ്റുന്നത്
@manojkk14982 ай бұрын
ശരിയാണ്, ഹിന്ദു മതം ഇസ്ലാമിനെക്കാൾ വർഗ്ഗീയമായ ഒരു മതം ആണ്!@@unnirjstockmarket2506
@manojkk14982 ай бұрын
ഗോപികയെ ഞാൻ അനുകൂലിക്കുന്നു, അവർ ചെയ്തതാണ് ശരി, ഹിന്ദു മതത്തേക്കാൾ മനുഷ്യത്വം ഉള്ള ഒരു മതത്തിൽ എത്തപ്പെട്ടത് അവരുടെ ഭാഗ്യം!❤️❤️❤️ കഴിയുമെങ്കിൽ ഗോപികയുടെ കുടുംബം മുഴുവനായി ഹിന്ദു മതം വിടുന്നതാണ് നല്ലത്, ഹിന്ദു മതം മിത്ത് ആണെന്നാണ് നമ്മുടെ സർക്കാർ പോലും പറയുന്നത് 👍👍👍
@MrSyntheticSmile2 ай бұрын
കപടമായ ഒരു പ്രസ്താവന. അപ്പോഴപ്പോഴത്തെ സൗകര്യമനുസരിച്ചു് മാറുന്ന ഒരു നിർവചനം. ചിലപ്പോൾ ഹിന്ദുമതം, ചിലപ്പോർ ഹിന്ദുസംസ്ക്കാരം..
@Use-i-4-tru2 ай бұрын
@@MrSyntheticSmileചിലപ്പോൾ മതം എന്ന് അല്ല സുഹൃത്തേ, invasions നു മുൻപ് 'the god', എന്ന കോൺസെപ്റ് ഹിന്ദുയിസത്തിൽ ഇല്ല... After invasion this concept came.. ഹിന്ദുയിസം മനസിലാകാത്തത് കൊണ്ട് താങ്കൾ പറയുന്നത്. എന്ത് കൊണ്ട് സംസ്കാരം പറയുന്നു എന്നു മനസിലാക്കിട്ടു പറയു.
@MrSyntheticSmile2 ай бұрын
@@Use-i-4-tru അതാണ് ഞാൻ പറയുന്നത്. സൗകര്യത്തിനനുസരിച്ച് മാറുന്ന നിർവചനം ആണെന്ന്. മതത്തെ വിമർശിച്ചാൽ സംസ്കാരമാണ് ജീവിതരീതി ആണെന്നൊക്കെപ്പറയും. ദൈവങ്ങളെയും വിശ്വാസങ്ങളെയും വിമർശിച്ചാൽ മതനിന്ദയും മതവും ഒക്കെ കൊണ്ടുവരും. അടച്ചു വിമർശിച്ചാൽ പിൻവാതിലിൽകൂടി സനാതനം കൊണ്ടുവരും. It is a slippery eel that evades grasp.
@tomytom32642 ай бұрын
സമൂഹ നന്മക്കായി ജനത്തിനെ educate ചെയ്യുന്ന Dr.Arif ന് അഭിനന്ദനങ്ങൾ🎉🎉🎉
@rajendrannani16162 ай бұрын
Great arif.... 👍❤👌നിങ്ങളുടെ ജീവിതം ധന്യ മായി ❤
@indianfirst47092 ай бұрын
കാര്യം ഒക്കെ ഇപ്പൊ വരെ കൊള്ളാം, I have a suggestion for Gopika, make sure that you always have financial freedom. Never leave your job, anything can happen at anytime. DO CONVEY OUR REGARDS AND RESPECT FOR HIM. SALUTE YOU MAN.
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@vipihunt00732 ай бұрын
നിങ്ങളെപ്പോലുള്ള പ്രതിഭാശാലിയായ ഒരു മനുഷ്യനോടു ഇത്രയും ബ്രില്ല്യൻറ് ആയ ഒരാളോട് കേവലം മതത്തിൻറെ പേരിൽ അകന്നുനിൽക്കുന്ന ആ യുവതിയെ അങ്ങയുടെ ഭാര്യയെ ഓർത്ത് വിഷമം തോന്നുന്നു... നിങ്ങളിലെ സൂപ്പർമാനെ അവർക്ക് തിരിച്ചറിയാൻ കഴിയട്ടെ❤
@vineeshsankaranachary34212 ай бұрын
ഇക്കയുടെ വീഡിയോ നേരത്തെ കെട്ടിരുന്നെന്ക്കിൽ ഓള് പോവില്ലയായിരുന്നു 😜
@sunnymadhavan2 ай бұрын
ഇങ്ങനെ ഒരു പ്രണയത്തിൽ പെട്ടിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന വീഡിയോ ആണ്, എന്റെ കൂട്ടുകാരിക്കും ഇതേ അനുഭവം ആണ് , കല്യാണം കഴിഞ്ഞ ശേഷം മതം മാറാൻ അവൾക്കും ഒടുക്കത്തെ പ്രഷർ ആയിരുന്നു,നട്ടെല്ലുള്ള കോയ ആയത് കൊണ്ട് അവർ ഹാപ്പി ആയിരിക്കുന്നു, അതുകൊണ്ട് കെട്ടാൻ തയ്യാറെങ്കി, വാക്കിൽ ഉറച്ചു നിൽക്കുമെന്ന് ഉറപ്പ് ഉണ്ടെങ്കി മതി, ഇല്ലെങ്കി വീട്ടുകാരും പോകും ജീവിതവും.. അതുകൊണ്ട് ഒറ്റയ്ക്ക് ജീവിക്കാൻ കൂടെ തയ്യാറെടുക്കുക.. ചില്ലറ കളികൾ അല്ല സമാധാനക്കാർ ഒപ്പിക്കുക.. അനുഭവം വരുമ്പോൾ മാത്രം പഠിക്കാം എന്ന വാശി ഒഴിവാക്കുക..🙏🙏🙏
@JithinKT-um3xr2 ай бұрын
അവർക്ക് കൃഷിയിടം വേണമെന്നേ ഉള്ളു. വിളവ് മതം വിശാലമാക്കാൻ ഉപയോഗിക്കും👩🦰🤰👶👶👶👶👶👶👶👶👶☪️😁
@pancyn59142 ай бұрын
എപ്പോൾ വേണം എങ്കിലും അയായാവുന്ന ഒരു നട്ടെല്ല്! എപ്പോൾ വേണമെങ്കിലും മാറ്റാവുന്ന വാക്കുകൾ 😢😮😂😂😂 തക്കിയ തക്കിയ തക്കിയ 😢😮😢
@Thanosuniverse2 ай бұрын
കുട്ടിയൊന്നു കുറച്ച് വലുതായിക്കോട്ടെ പിന്നെ പെണ്ണിൻ്റെ വീട്ടിൽ നിന്നും മാറിയാൽ കോയയുടെ കാട്ടറാബി സ്വഭാവം പുറത്തുവരും...😂😂
@thetruthofland2 ай бұрын
So far good തലക് മേലെ ഒരു കത്തി ഇപ്പോഴും എപ്പോഴും ഉണ്ടാകും.... അത് മതമാണ്... നല്ലത് വരട്ടെ
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@Jins1202 ай бұрын
Sir , u r doing a great work.❤ Arif sir
@Sky1985U2 ай бұрын
നിങ്ങൾ ചെയ്യുന്നത് ജനങ്ങൾക്ക് പ്രേയോജന പെടട്ടെ. എല്ലാ വിധആശംസകളും Dr.അരീഫ്
@DrPBGangadharan28 күн бұрын
❤കോയ പതി ക്വിസ് ലളിതവും സരസവും വിജ്ഞാനപ്രദവുമായ വളരെ നല്ല പരിപാടി... അഭിനന്ദനങ്ങൾ..❤
@sushithalalanpadmanabhan73922 ай бұрын
വളരെ നല്ല ഒരു സെഷൻ..പ്രണയം ഒരു പാപമാണെന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല.പ്രണയിക്കുന്നവർ മതത്തെക്കാൾ ഉപരിയായി സ്വതന്ത്ര വ്യക്തികളും മനുഷ്യരുമായി നിലനിന്നാൽ മാത്രം മതി ആരും ലവ് ജിഹാദ് എന്നൊന്നും വിളിച്ച് ആക്ഷേപിക്കാൻ വരില്ല 😍😍😍😄😄😄
@Dayana-uu3su2 ай бұрын
ഇനി എപ്പോഴാണ് കോയാ പതി ? Live കേൾക്കാൻ
@vinodvictor70907 күн бұрын
Amazing girl , sweet voice God ( Universe ) bless you and your family ❤
@hotcrazydoc30632 ай бұрын
Dr. Arif Husain, a great hero, a great social reformer... ❤❤❤❤
@mattgamixmatgamix71142 ай бұрын
Sir ന്റെ വീഡിയോ കണ്ടു എത്രയോ ആൾക്കാർ ഇതുപോലെ മാറി ചിന്തിക്കുന്നു...
@krishnakumarv97372 ай бұрын
വളരെ സുപ്രധാനമായ കാര്യമാണ് ചർച്ച ചെയ്യുന്നതെങ്കിലും അത് കോമഡിയിലൂടെ ആയതു കൊണ്ട് ആസ്വാദ്യകരമായ കാര്യമാണ് 👍👍
@mithunmithun1847Ай бұрын
ഈ പെൺകുട്ടിയുടെ ഭർത്താവ് തലച്ചോർ ഉള്ള മനുഷ്യൻ ആയതു കൊണ്ട് ഇത് പറയാനും കോയാപതി പരിപാടിയിൽ പങ്കെടുക്കാനും സാധിച്ചു....... എന്തായാലും രണ്ടുപേർക്കും നല്ല ദാമ്പത്യ ജീവിതം നേരുന്നു..... ആരിഫ് ന് പരിപൂർണ പിന്തുണ 👍
@sureshvk2962 ай бұрын
ആരിഫ് സാറിന് അഭിനന്ദനങ്ങൾ.. 🌹
@abvvc5742 ай бұрын
Muslims എന്ത് കൊണ്ട് ആണ് വര്ഷങ്ങളോളം സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യ ഉള്ളപ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത്. അതും അന്യ മതത്തിൽ നിന്നും
@indianfirst47092 ай бұрын
I respect you and your husband for having decided to give religious freedom to the kid. Great decision. Be happy.
@rajujoseph60652 ай бұрын
ഇഷ്ടമാണ് താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ ! കോൺ ബനേഗാ കോയാപതി അടിപൊളിയാണ്❤
@sonofgod3462 ай бұрын
ഈ ബോധോദയം ഉണ്ടായപ്പോൾ താമ സിച്ചു പോയി.കുട്ടി ആയല്ലോ ഇനി കാണാംപീഡനം. ഈ മോളുടെ വീട്ടിൽ നിന്നും താമസം മാറട്ടെ, അവന്റെ വീട്ടുകാരും അടുക്കട്ടെ പിന്നെ കാണാം. എന്റെ സ്വന്തം അനുഭവം. 👍
@kappilkappil90242 ай бұрын
വിവാഹം അത് ഇഷ്ടപ്രകാരം നല്ലതാണ് പക്ഷേ ആരിഫ് പറഞ്ഞ പോലെ മതം മാറാൻ തല വെച്ച് കൊടുക്കരുത് അത് ജീവിതം നരകമാക്കും മതമില്ലാതെ നിങ്ങൾ മൂന്നു പേരും സന്തോഷത്തോടെ കഴിയൂ ഒരു ദൈവവും നിങ്ങളെ ഉപദ്രവിക്കില്ല പിന്നെ എന്ത് വന്നാലും ജീവിച്ച് കാണിക്കണം അദ്ധ്വാനിച്ച് അത്യാവശം സമ്പത്തൊക്കെ ഉണ്ടാക്കി അടിച്ച് പൊളിച്ച് ജീവിക്കൂ മറ്റുള്ളവർ അസൂയപ്പെടട്ടെ ചോദിക്കുന്നവർക്ക് ഉരുളക്ക് ഉപ്പേരിക്കണ ക്കെ കൊടുക്കൂ
@WindyDay071214 күн бұрын
6:21 Endoru santhosham Arifintte mughathu....😂😂😂
@AbishekAbii2 ай бұрын
ലവ് ജിഹാദിന് പകരം ലവ് കുരുക്ഷേത്ര 👍
@heerajvk35052 ай бұрын
ഹസ്ബന്റ് സഹകരിച്ചാൽ നിങ്ങളുടെ ജീവിതം സന്തോഷം ആയി മുന്നോട് പോകും , ഹസ്ബന്റ് നെ മത വെറിയാൻ മാർ ഹൈജാക് ചെയ്താൽ നിങ്ങളുടെ ജീവിതം ഗുതഹവ
@bhaskarankokkode474210 сағат бұрын
ഇതുവരെയുള്ള കോയാ കാളിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഒരു വീഡിയോ. ഇവരുടെ കുട്ടിക്ക് എന്താണ് പേരിട്ടത് എന്ന് കൂടി ചോദിക്കാമായിരുന്നു. എന്റെ അറിവിലുള്ള ഒരു ഹിന്ദുപെണ്കുട്ടി ഇങ്ങനെ ഒരു മുസ്ലിംനെ പ്രണയിച്ചു (രണ്ട് പേരുടെയും രക്ഷിതാക്കളുടെ പങ്കെടുക്കലിലൂടെ), കല്യാണം കഴിച്ചു. പെണ്ണിന്റ ആഗ്രഹപ്രകാരം, ചെറുക്കൻ താലികെട്ടുകയാണ് ചെയ്തത്. ഈ കല്യാണത്തിൽ, ചെറുക്കന്റെ സഹോദരീ ഭർത്താവ്, ഇങ്ങനെയുള്ള കല്യാണമായത് കൊണ്ട് പങ്കെടുത്തില്ല. രണ്ടുപേരുടെയും രക്ഷിതാക്കൾ യഥാക്രമം അവരവരുടെ മതവിശ്വാസികളാണ്; അവർ നിസ്സഹായതയോടെ സമ്മതിച്ചത്. രണ്ട് പേരും ഉന്നതവിദ്യാഭ്യാസമുള്ള വരും, ഇതിന് സമ്മതിച്ചില്ലങ്കിൽ അവർ സ്വന്തം നിലയിൽ കല്യാണം കഴിക്കും എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
@anilsr68382 ай бұрын
അടുത്ത ജന്മത്തിൽ സുഖിക്കാൻ പറയുന്നത് അല്ല പുനർജന്മം. . അത് കർമ്മഫലം അനുഭവിക്കാനും പുതിയ കർമങ്ങൾ ചെയ്യാനും പുരുഷാർത്ഥത്തിലൂടെ മോക്ഷത്തിന്റെ പാതയിൽ നയിക്കുന്നതും ആണ്.
@arunkdas943719 күн бұрын
ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഹിന്ദു) സങ്കൽപങ്ങൾ ( പുനർജന്മം) അവർ അംഗീകരിക്കുന്നില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ... പിന്നെ അവളുടെ ഭർത്താവ് (മുസ്ലിം) അവളെ മതം മാറാൻ നിർബന്ധിച്ചില്ലല്ലോ? അവൾ ഇപ്പോഴും ഹിന്ദുവായി തുടരുന്നു. അപ്പോൾ അത്തരം മുസ്ലീംങ്ങളുമുണ്ട് .അതല്ലേ അതിനർത്ഥം? അയാൾ സ്നേഹിച്ച് വഞ്ചിക്കുകയല്ലല്ലോ ചെയതത് .വിവാഹം കഴിച്ച് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയല്ലേ?
@SoorPS2 ай бұрын
ആരിഫ് കാരണം രണ്ടു സുന്നത്തിന്റെ കാശു മിച്ചം
@devadasunni3642 ай бұрын
ആാാ കുട്ടികളുടെ ഭാഗ്യം ബ്രോ ❤️
@jazmin124017 күн бұрын
ഞാൻ ഒരു മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു നമിക്കണം 💐
@Kristy123-w3x14 күн бұрын
ആരിഫ് sir❤❤❤❤❤
@SajiPhillip-j5h2 ай бұрын
Super ഹാരിസ് മുന്നോട്ട് ധൈര്യമായി പോവുക
@eldhosekc45932 ай бұрын
Hi സജി ചേട്ടാ ഞാൻ kc...
@maknam2 ай бұрын
അവളുടെ കെട്ടിയോൻന്റെ പ്രകടനം തുടങ്ങാൻ പോകുന്നതേ ഉള്ളൂ 🙏
@Cggso2 ай бұрын
ആരിഫ് സാർ❤❤❤❤❤
@Ajmalbgfgghunnnhhcn21 күн бұрын
എല്ലാവരും പറയുന്നു...വീഡിയോ പോളിയാണെന്ന്...👌👌👌👌
@rajendranedappally22372 ай бұрын
ബ്രോ നിങ്ങൾ ഒരു വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടു തുടങ്ങുന്നത് സത്യത്തിൽ ചിന്തിക്കേണ്ട ഒരുപാട് വിഷയങ്ങളാണ് താങ്കൾ ഇവിടെ വിശകലനം ചെയ്യുന്നത് കൺഗ്രാജുലേഷൻസ്
@a_commonman2 ай бұрын
Arif's courage is being passed down to the listeners. This is essential to end many social injustice associated with religion. Good job❤❤.
@ShajkumerOlavilam2 ай бұрын
കോയപതിയിൽ...... വരണം....
@alenkanton2 ай бұрын
എന്നാലും കോയയേ വേണ്ടായിരുന്നു...മത കൊത വിശ്വാസത്തിൽ അവരെ നമ്പാൻ കൊള്ളില്ല... എന്റെ പെങ്ങളോട് ഞാൻ വെച്ച രണ്ടാമത്തെ demand അതാണ്...അതവൾ ❤പാലിച്ചു 😘 വേറെ ആരായാലും that doesn't matter, but തട്ടം ഇടേണ്ടി വന്നാൽ 🔥(അവളെ) തട്ടിക്കളയും !!!
@jemshi3792 ай бұрын
//തട്ടമിടേണ്ടി വന്നാൽ തട്ടിക്കളയും.//. നിങ്ങളും സുഡുക്കളെ പോലെ ഒരു തീവ്രവാദി തന്നെ.. 🙂 ഒരു വ്യതാസവുമില്ല.. നിങ്ങൾ ഒരുപാട് വളരാൻ ഉണ്ട്
@00badsha2 ай бұрын
Thanks Arif Bhaiii
@anilsr68382 ай бұрын
ഹിന്ദു മതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങൾ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ്. രാമായണം, മഹാഭാരതം എന്നിവ ഇതിഹാസങ്ങൾ (history) ആണ്. ആ രീതിയിൽ മാത്രമേ അതിനെ കാണാനാവൂ.
@mayansbudha43172 ай бұрын
കുറച്ചു കഴിയുമ്പോൾ കോയ തനി സ്വഭാവം കാണിക്കും
@PREETHA.M-dc7gc2 ай бұрын
അതെ അതിനാണ് സാധ്യത കൂടുതൽ
@nahashamsa95892 ай бұрын
👍👍👍❤
@pancyn59142 ай бұрын
തക്കിയ എന്താണ് എന്ന് ഗോപിക യും വീട്ടുകാരും പഠിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ ഗോപികയെ ഗോപ്പി ഒരു ശശി ആക്കും മരുമോൻ കോയ 😮😮😮😮😂😂😂
@heerajvk35052 ай бұрын
15 : 20 ഹരീഫ് ബ്രോ വലിയൊരു സല്യൂട്ട് . കാരണം ഗോപികക്ക് വലിയ ഒരു നല്ല ഉപദേശം ആണ് നൽകിയത് . അത് ഗോപികയെ നല്ല ജീവിതത്തിലേക്ക് നയിക്കപ്പെടും . ചിലപ്പോൾ ഗോപികായിക്ക് അവരുടെ ഫാമിലി il നിന്നും പോലും ഇ ഒരു ഉപദേശം കിട്ടി കാണില്ല
@GirishKurup-z6c2 ай бұрын
ഇത് അവന്മാരുടെ അവസാനത്തെ ടാക്ടിക്സ് ആണ്, കൂടെ ചേർന്ന് എന്ന് തോന്നിപ്പിച്ച് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുക
@AnandBharat112 ай бұрын
ഞാൻ ഇത് ലൈവ് കണ്ടത് ആണ്. ഒരാൾ ഇസ്ലാം മതം വിശ്വസിക്കുകയും അതും പുരുഷൻ, സ്ത്രീ ഹിന്ദു 'മതത്തിൽ' ജനിച്ച് എന്നാൽ അടിസ്ഥാനം പോലും മനസിലാക്കാതെ നടക്കുന്ന ഇ ബന്ധത്തിന്റെ ഭാവി കണ്ടറിയണം. തുടക്കം എല്ലായിപ്പോളും ചേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണ്. പക്ഷെ ആ ചേട്ടന്റെ വിശ്വാസ മതം ഇസ്ലാം ആണെന്നും അത് എന്താണെന്നും ഒന്ന് നല്ലപോലെ മനസിലാക്കിയാൽ ഭാവിയിൽ ദുഖിക്കേണ്ടി വരില്ല. കാത്തിരുന്നു കാണാം. എന്തായാലും എല്ലാ ഭാവുകങ്ങളും നേരുന്നു 🙏 Choices have consequences!
@manum46362 ай бұрын
You said it 💯
@pancyn59142 ай бұрын
യെസ് 😮😢
@amalrajpc28762 ай бұрын
4 മാസം പ്രായമേ ഉള്ളു കുഞ്ഞിന് ' പിന്നെങ്ങനാ സുന്നത്ത് . പിന്നെ അവർ താമസിയ്ക്കുന്നത് പെണ്ണിൻ്റെ വീട്ടിലാണ് ' അതു കൊണ്ട് പെണ്ണ് മതം മാറിയിട്ടില്ല എന്നതിൽ അത്ഭുതമില്ല