I have huge respect for Malayalam production house. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നപ്പോൾ, നടന്മാരും പ്രൊഡ്യൂസർ വിജയ് ബാബുവും ഉൾപ്പടെ എല്ലാവരും ഭക്ഷിക്കുന്ന അതേ വിഭവസമൃദ്ധമായ ഫുഡ് ഹോസ്റ്റലിലെ പിള്ളേർക്കും കൂടി ഉണ്ടാക്കി ഏകദേശം ഒരു മാസം മേളിൽ നല്ല ഭക്ഷണം ഉണ്ടാക്കി തന്ന സിനിമ കാരെ നന്ദിയോടെ ഓർക്കുന്നു.
@triomdx3 жыл бұрын
Ucian ♡
@lijithiruvathira7953 жыл бұрын
Njanumm as film il indarnnu.. from.. University clg...🥰
@ayeshas_kitchen5 жыл бұрын
നിങ്ങള് food കഴിക്കുന്നത് കാണുമ്പോൾ വയറു നിറഞ്ഞു ഇരിക്കാനെങ്കിലും വിശന്നു pokum...👍👍👍👍👍👍👍
@muhammadarifthalikkulam63094 жыл бұрын
Aysha itha😍
@alfiyariyas70554 жыл бұрын
Ayesha itha hi
@anumariaaugustine61424 жыл бұрын
Correct
@outofsyllabusjomonjose47734 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕
@Villanviji4 жыл бұрын
For your kind information it was tamil actor vijayakanth who brought changes in the food for cinema unit. After his initiative all the cine unit people starting from light man to hero everyone eats the same standard of food. Later all other heroes initiated this in their sets.
@sayyidali91865 жыл бұрын
Mrinal: എനിക്ക് ഫുഡ് മാത്രം alleda അങ്ങ് സിനിമയിലും undeda പിടി💙💙
@റോബിൻജോസഫ്5 жыл бұрын
*ജിത്തു ജോസഫ് ചേട്ടൻ പണ്ട് മൃണാൽ വീഡിയോയെപ്പറ്റി പറഞ്ഞപ്പോൾ ഇത്രയും ആത്മാർത്ഥത ഉണ്ടെന്നു കരുതിയില്ല. അതാണ് നമ്മുടെ സ്വന്തം മൃണാൾ ❣❣❣*
@anishma19815 жыл бұрын
ആ പറഞ്ഞത് ഇത്, അല്ലേ റോബിൻ... kzbin.info/www/bejne/kHyTpnlvmMqBgKM
@റോബിൻജോസഫ്5 жыл бұрын
@@anishma1981 അതേ മച്ചാനെ 😍👍
@anishma19815 жыл бұрын
@@റോബിൻജോസഫ് 😆
@outofsyllabusjomonjose47734 жыл бұрын
❤❤❤❤
@adithyanpj5 жыл бұрын
സെറ്റിൽ കേറി ഫുഡ്ഡടിച്ചത് വ്ലോഗ് ചെയ്ത വല്ലാത്ത പഹയൻ... 😅😆
@albitech5 жыл бұрын
*അങ്ങ് സിനിമയിലും ഉണ്ടടാ പിടി* 🤩
@vishnuunni84725 жыл бұрын
അങ്ങനെ പൊറോട്ട ബീഫ് തേടി പോയ മൃണാൾ ആശാനേ സിനിമയിൽ എടുത്തു 🤣😹
@ETFinvestor3695 жыл бұрын
Lavan puliyanu ketta........
@jijipriyagl80095 жыл бұрын
😝😝😝
@abhishekv94264 жыл бұрын
ലാലേട്ടൻ നെ കാണാതെ ഫുഡ് തപ്പി നടന്നതിന് ഒരു ലൈക് 😂 ഞാൻ ആയിരുന്നേൽ ഫുഡ് നോക്കാതെ അങ്ങേരുടെ പിന്നാലെ പോയേനെ 😁
@shabilahamed96635 жыл бұрын
സത്യം പറ ലാലേട്ടന്റെ അനിയനായിട്ടെങ്ങാനും നിങ്ങൾ അഭിനയിക്കുന്നുണ്ടോ.
@muhammedminnathullahp63085 жыл бұрын
അത് എനിക്കും ഉള്ള സംശയം ആണ്... ലാലേട്ടൻ ഫുഡ് അടിക്കുമ്പോൾ സൈഡിൽ ഇരുന്നു പൊറോട്ടയും ബീഫും കുഴച്ച് തിന്നുന്ന റോൾ....😄😄😄
@shabilahamed96635 жыл бұрын
@@muhammedminnathullahp6308 😀😀😀
@Litera_Trotter5 жыл бұрын
@@muhammedminnathullahp6308 hahahaha
@boobu86244 жыл бұрын
പഷ്ട
@deepakm49265 жыл бұрын
എടാ എൽദോ...!! എന്നെ സിനിമേൽ എടുത്തടാ.. 🎬🎬😁😁
@rak80015 жыл бұрын
@MU7forever me too
@vishnuvgopal45435 жыл бұрын
നിങ്ങള്ക്ക് മുകളിൽ ഇത്രയും പിടി ഉണ്ടാർന്നോ മനുഷ്യ അറിഞ്ഞില്ലലോ????
@JK-rg5wx5 жыл бұрын
അതെ പകച്ചുപോയി എന്റെ ബാല്യം...
@nrfooding94944 жыл бұрын
ജിത്തു ജോസെഫും മൃണാലും ഫ്രണ്ട്സ് ആണ്.... ഇവരുടെ ഫാമിലി ഒരുമിച്ച് ടൂർ പോയ വീഡിയോസ് ഒക്കെ ഉണ്ടല്ലോ
@outofsyllabusjomonjose47734 жыл бұрын
@@nrfooding9494 true bro
@outofsyllabusjomonjose47734 жыл бұрын
❤❤❤❤❤❤
@travellerbasi68435 жыл бұрын
തീർച്ചയായും ഈ ഒരു വെറൈറ്റി വ്ലോഗ് തന്ന മൃണാൾ ഭായിക്കിരിക്കട്ടെ ഇന്നത്തെ ലൈക്
@remyamadhu55275 жыл бұрын
Oru variety supr vloggg👌👌👌👌lalettannnnn💪💪💪💪💪
@FoodieGedi3 жыл бұрын
“ആരും കാണാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും” എന്നത് നിങ്ങൾ കാണിച്ച് തന്നു… ലാലേട്ടന്റെ സെറ്റിൽ കേറി ഫുഡ് vlogging ചെയ്യാനും വേണം ഒരു റേഞ്ച്.. 🤩😂
@yadukrishna40655 жыл бұрын
അണ്ണന്റെ vlogil ലാലേട്ടൻ വന്നാലും സ്റ്റാർ food തന്നെ 🤣
@vigeethnair95885 жыл бұрын
Even cinema food..that's some level of dedication / love for food! Cheers mate! 🍻
@haribabu-hi6gm2 жыл бұрын
2yrs aytum ee padam irangile
@muhammadshah51735 жыл бұрын
Production food ന്റെ രുചി അറിഞ്ഞാൽ പിന്നെ ലൈറ്റ് ബോയ് ആയിട്ടാണേലും നിന്നു പോവും..😇😋
@outofsyllabusjomonjose47734 жыл бұрын
True bro 💕💕💕💔💔💛👌👌👌👌👌👌
@jintumjoy71943 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം ആണ്. പിന്നെ മെയിൻ ആർട്ടിസ്റ്റിനോക്കെ സ്പെഷ്യൽ ഐറ്റംസ് ഉണ്ട്
@harrynorbert20052 жыл бұрын
മമ്മൂക്കയുടെ ഫുഡ് ആണേൽ മിക്കവാറും സാലഡ് ഉണ്ടാകും കൂടെ ഓട്സ് (ഐറീഷ് ഓട്സ്), പിന്നെ സലാഡിൽ നെല്ലിക്ക നിർബന്ധം ആണ് പുള്ളിക്ക്..
No one else does videos Like this. 🤝 Variety is the spice of life
@stejinjoseph925 жыл бұрын
ആഹാ, ഇത് തകർത്തൂല്ലോ.. പക്ഷേ, അവസാനത്തെ ആ drugs ന്റെ കമന്റ് ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം.. !
@bibincj9423 жыл бұрын
Uff ath oru comedy ayitt paranjathu alle bro
@girisha45855 жыл бұрын
ബ്ലോഗിലെ രാജാവും സിനിമയിലെ രാജാവും ഞങ്ങളുടെ 2fansineyum ഒന്നിച്ചു കാണാൻ പറ്റിയതിൽ സന്തോഷം
@Am_Happy_Panda5 жыл бұрын
മണിയൻപിള്ള രാജുച്ചേട്ടൻ നിർമ്മിക്കുന്ന സിനിമകളിലെ സെറ്റിലെ ഫുഡ് അടിപൊളിയാണെന്നു കേട്ടിട്ടുണ്ട് .. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ നനന്നായിരുന്നു
@outofsyllabusjomonjose47734 жыл бұрын
@@makenomistake33 💕💕💕💕💕💕💕💕💕💕💕💕💕💕👌👌👌👌👍👍👍👍👍👍👍👍👍
@suryasuthabhaskaran85506 ай бұрын
ഞാൻ അടിത്തിടെ കണ്ടിരുന്ന്
@JithinG5 жыл бұрын
I was really hoping that you could get some camera time with Mr.Mohanlal and know his take on the food, for the world knows him to be a bona fide foodie... Now thinking about it, would be a really good show to see what famous people's favourite food hangouts are... Anyways, hope to see you soon with more videos like this...
@akhilpvm5 жыл бұрын
*ഇതെന്താ ആശാനെ പിന്നെയും സിനിമയിൽ എടുത്തോ.. ഇത് പൊളിച്ചു.. വെറൈറ്റി..കാണാത്ത ഒരു കാഴ്ച* 😍✌️
@rubiesworld19873 жыл бұрын
Chetta food kazhikunnathu supr. Aarudeyeke vlog kandalum chettananu poli
അയാൾ കഥഎഴുതുകയാണ് സെറ്റിലെ food ഞാൻ കഴിച്ചിട്ടുണ്ട് 😍
@serinsunny5 жыл бұрын
Mrinalalettan vere levelaaa🔥🔥
@vipinvijay45995 жыл бұрын
Thangal vere level anennu kanikkunna video. Chetta u r my favourite KZbinr. Chetta malayala manorama Sunday editionil chettante successful life njan vayichirunnu it's amazing.
@devanzhere97625 жыл бұрын
Food vlog historyil aadhyamaayi mrinalettante verity vlogggg OMG.... the man with vera level......
@arunnair41285 жыл бұрын
തൊട്ടടുത്തു ലാലേട്ടൻ ഉണ്ടെങ്കിലും ജിത്തു ജോസഫ് ഉണ്ടെങ്കിലും...ഇവിടെ ഫുഡും അതു വിളമ്പുന്ന ചേട്ടനും തന്നെയാണ് താരം..ങ്ങള് വേറേ ലെവൽ ആണ് ഭായ്..
@trip25684 жыл бұрын
Mrinal heavy boss
@shamilhassan14 жыл бұрын
👌, different Concept. 👍👍
@sugeethtll4 жыл бұрын
Hey Mrinal! Its Awesome to see your videos! Great Work!
@serenea18335 жыл бұрын
Thanks for this video.. 😊 Really proud to be a assistant still photographer in malayalam film industry.. 😍 i will share this video to my family.. 👍
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൊടുക്കുന്ന ഫുഡ് ഇതിലും പോളി ആണ്, അതുപോലെ തന്നെ IPL, ISL ടീമുകൾക്ക് കൊടുക്കുന്ന ഫുഡ് 👌👌👌... ടെസ്റ്റ് ചെയ്ത ഫുഡ് ആണ് കൊടുക്കുന്നത് എന്ന് റാവിസ് ഹോട്ടലിൽ ജോലി ഉള്ള ഒരു ചേട്ടൻ പറഞ്ഞിട്ടുള്ളത്.
@GlobalKannuran5 жыл бұрын
ഈ ജിത്തു അണ്ണൻ ആളൊരു സംഭവം ആണ്.. ഇത്രയും ടെൻഷൻ ഉള്ള പരിപാടി ആയിട്ടും അങ്ങേരു എന്തു കൂൾ ആയിട്ടാണ് സംസാരിക്കുന്നത്.. ഇതെങ്ങനെ സാധിക്കുന്നു
@onepathislam_5 жыл бұрын
Pwoli verity 💯% verity. Vlog chetaa 🤩🤩🥰🥰
@Ag-20117boy5 жыл бұрын
Hi chetta aluva plavittin chuvattil ennu oru shaap undu good food aannennu njan kettu chettan onnu poyi review parayumo
Polechu.... Excellent.... Something different.....Keep it up
@vaisakhgv80645 жыл бұрын
Ente Sree Padmanabha...mohan lal sir inte shooting site ilo...malayalathile highest paid actor inte shoot site... Fab....ek number....nice food as well...
@nowfalkn2825 жыл бұрын
Amiya Restaurant Changanacherry.. porotta and beef roast.. Try it..
@nowfalkn2825 жыл бұрын
Oru thavana onnu pareekshich nokku.. between 4pm-6:30 pm