Very good video , never drown them in saaf, dont water arabicums immedeatly after potting it will go into shock and die..just plant spary water lightly keep in shade until leaves starts coming out then move to light after leaves comes out more and more.
@sheenapk4843Ай бұрын
വെരി യൂസ്ഫുൾ വീഡിയോ സജി സാർ 👍🏻👍🏻👍🏻👍🏻👍🏻
@sreelekshmimeerabhai4715Ай бұрын
Hello sir,njan kurach adeniums plantgoon il ninnu online ayi vangi .pottymix chakiri choru(4/5),chanaka podi (1/5),kurach ellu podi ,neem cake avar paranjath pole anu ittath.oru 5 days ayi potil nattitt.but epozhum oru nanavu nilkunu ,kure leaf yellow ayi,mazha ullath kond chedi ella divasavum eduth indoor vakununund.ini potty mix complete matti sir paranja mix undaki onukoodi repot cheyathal kuzhapamundo.
@sajisinnovations30229 күн бұрын
Cocopeat ഉപയോഗിച്ചാൽ നനവ് നിൽക്കാതെ നോക്കണം.. അല്ലെങ്കിൽ caudex ചീഞ്ഞു പോകും.. ഏതു potting mix ആയാലും നട്ട ഉടനെ ഇങ്ങനെ സംഭവിക്കാം.. Wait ചെയ്യൂ..
@sreelekshmimeerabhai471525 күн бұрын
Ok
@champasubramanian17012 ай бұрын
Price & source at Kerala or online wherever you bought it from
@champasubramanian17012 ай бұрын
Hello Saji great videos but could you intersperse with more English or give translation in cc. Further where do you procure those shallow pots? Canyon give the pruce& source. Thanks
@annieantony92642 ай бұрын
Super video and beautiful plants
@tomyalakode89712 ай бұрын
👍 good എനിക്കും ആഗ്രഹമുണ്ട്
@Naturehugs20232 ай бұрын
Sir ഉപയോഗിക്കുന്ന മൈക്കിനെ കുറിച്ച് പറയാമോ
@sushamakumari66442 ай бұрын
സജിയുടെ വീഡിയോ കണ്ടിട്ട് ഞാനും നാലെണ്ണം ഓർഡർ ചെയ്തിട്ടുണ്ട് രണ്ട് ദിവസത്തിനകം കിട്ടുമായിരിക്കും പോട്ടിംഗ് മിക്സ് വീഡിയോ നന്നായിരുന്നു ഞാൻ ട്രൈ ചെയ്യുന്നുണ്ട്
@GARDENING4002 ай бұрын
Chanakapodiye kaal ballade vermic camposta
@omanamohanan74962 ай бұрын
അസീനിയത്തിന്റെ വെള്ളയുടെയും മഞ്ഞയുടെയും കമ്പ് മുറിക്കുമ്പോൾ തരുമോ ഒരു പാട് നാളായി ചോദിക്കുന്നു
@minijohnson16982 ай бұрын
ഞാനും ചോദിക്കുന്നു.
@sara01989Ай бұрын
ഞാനും ചോദിച്ചു neighbours kondupokum എന്ന് ഒരു വിഡിയോയിൽ paranjirunnu
@valak33742 ай бұрын
Hello bro Enike oru doubt ee kotturkonam mango ellam varshavum (every year) fruit chayyulla ennu njan kettu , any idea ??? Please help.
@sajisinnovations3022 ай бұрын
Ivide ella varshavum nannayi kaaykkunnundu
@jayakrishnanvs1642 ай бұрын
എല്ലാ വര്‍ഷവും കായ്ക്കും bro, പിന്നെ കാലാവസ്ഥായുടെ changes കൊണ്ട് ഇത്തവണ ഒരുപാട് ഇടത് കായ് ഫലം കുറഞ്ഞു ചില ഇടത് മാങ്ങ പിടിച്ചില്ല...
Hlw sir Njan onlineil ninnu 2adenium chedi vangiyirunnu.. 5day aayi നട്ടിട്ടു Innu രാവിലെ നോക്കുമ്പോൾ athil ഒരെണ്ണം codax ചീഞ്ഞു ചരിഞ്ഞു കിടക്കുന്നു എന്താണ് ചെയ്യേണ്ടത് ഒന്ന് paranju tharumo plz Ariyavunnavar?????????????
@sajisinnovations3022 ай бұрын
ഇനി ആകെ ചെയ്യാവുന്നത് ചീഞ്ഞു പോയ ഭാഗം പൂർണമായി കട്ട് ചെയ്തു മാറ്റിയ ശേഷം SAAF ( antifungal ) പുരട്ടി 10 - 15 ദിവസം തണലത്ത് വയ്ക്കുക എന്നതാണ്...
@lejjuАй бұрын
Cut the rotten portion until you see clean white in centre , cut out rotten branches also, apply saaf on cut wounds , hang dry for anweek to 10 days in shade, dennplant in dry soil mix dont water just mist lightly once in two days, if ders any chance you can save the plant by this methoud
@charuZzzcharuzzz6577Ай бұрын
Aa plant ചീഞ്ഞു പോയി
@rajalakshmiamma8752 ай бұрын
Useful video 👍
@nissynissy43202 ай бұрын
Puzha manal evidunnaa vaangunnathu?
@lejjuАй бұрын
Dont go for puzha manal , nalla poole vellam olikkunna sthalathu podi manaline kaattilum large sand undavum athu mathi dats got very good drainage
@nissynissy43202 ай бұрын
Beautiful
@sunithapv44592 ай бұрын
Super
@gopitk44882 ай бұрын
Saji ചേട്ടാ ഞാന്‍ അറബി ക്കം plant ഓര്‍ഡര്‍ ചെയ്തു. 3th ആയിരുന്നു ഓര്‍ഡര്‍ ചെയ്ത Saji ചേട്ടാ നു plantkittiyappolsanthoshamthoni.എനിക്കു കിട്ടുമെന്ന് കരുതി പക്ഷേ എനിക്ക് plant കിട്ടിയില്ല.
@GARDENING4002 ай бұрын
20 days edukum tracking number thannille
@jikki1232 ай бұрын
Chettaaa enik oru thai tharaamo
@lalsy20852 ай бұрын
Good
@prabhapavithran6342Ай бұрын
നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടിട്ടാണ് ഞാൻ പൈസ അയച്ചത്
@ajayakumar.k.sajayakumar.k41872 ай бұрын
❤❤❤❤❤
@haseenahaseena17272 ай бұрын
സാർ ന്റെ വീഡിയോ കണ്ടിട്ട് അവരുടെ കൈയിൽ നിന്ന് അഡിനിയം ഓഡർ ചെയ്തു പേമെന്റ് ചെയ്തു ഇപ്പോൾ രണ്ടു ആഴ്ച ആയി അവരെ വിളിച്ചിട്ടോ msg ചെയ്തിട്ടോ തിരിച്ചു ഒരു റിപ്ലൈയും തരുന്നില്ല
@prabhapavithran6342Ай бұрын
ഒന്നര മാസമായി ഞാൻ 1125 രൂപ 5 പ്ലാൻ്റിന് അയച്ചിട്ട് ഫോൺ എടുക്കില്ല
@salmarashid20132 ай бұрын
👍👍👍❤️
@sheelasunnycc2 ай бұрын
enikum
@hymavathym95092 ай бұрын
Ath veruthe paraya vere ayachu tharilla
@praveenajayan95322 ай бұрын
സാർ' നിങ്ങളുടെ വീഡിയോ കണ്ട് ഞങ്ങൾ പ്ലാൻ്റ് ഹബ് ഇൽ നിന്നും പത്ത് പ്ലാൻറ് വാങ്ങി -എല്ലാം ചീഞ്ഞളിഞ്ഞ പ്ലാൻറാണ് ഞങ്ങൾക്ക് കിട്ടിയത്
@Elysium-nw3rw2 ай бұрын
Adenium ചെടികൾ ചീഞ്ഞു കിട്ടാൻ യാതൊരു സാധ്യതയും ഇല്ല
@deepap76772 ай бұрын
Same aanu enikum undaya anubhavam. Ithil TAG oke kanikunund. Enik vanna plant il code illayirunu. Pictures ayachukoduthu. Reply illa. 11 varieties arabicum aan vangiyathu