A. P. KOMALA/Malayalam Christian songs.'MANAME PAKSHI GANANGAL'........& 'VARAKA SURATHIPA'.....1972

  Рет қаралды 143,582

Joey Vince

Joey Vince

Күн бұрын

Пікірлер: 113
@syamj758
@syamj758 Жыл бұрын
ഇപ്പോഴും രാവിലെ കുടുംബ പ്രാർത്ഥനക് പാടാറുണ്ട് ❤
@unnikrishnannair8670
@unnikrishnannair8670 2 жыл бұрын
കേൾക്കാൻ. നല്ല. രസമുണ്ട്. വീണ്ടും. വീണ്ടും കേൾക്കാൻ. തോന്നുന്നു എന്ന്. ഉണ്ണീ കൃഷ്ണൻ നായർ പി ramanthali. പയ്യന്നൂർ കണ്ണൂർ കേരള
@karunakarankadiyaan648
@karunakarankadiyaan648 Жыл бұрын
Ap കോമള, അനുഗൃഹീത ഗായിക ഈ സുന്ദര ഗാനം വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി
@madhusoodanancp6368
@madhusoodanancp6368 3 жыл бұрын
പണ്ട് പളളിയിൽ കേട്ട ഈ ഗാനങ്ങൾ വീണ്ടും കേൾപ്പിച്ചതിന് വളരെയധികം നന്ദി .
@mayyanad
@mayyanad 2 жыл бұрын
Thank you Madhusoodanan cp
@mohansekhar7689
@mohansekhar7689 3 жыл бұрын
എന്തൊരു സ്വരമാധുര്യം... അപാരമായ ഫീൽ. ദൈവമേ... നന്ദി...
@frkuriakose
@frkuriakose 2 жыл бұрын
In 1968 while I was 17 years of age, I heard this touching hyms from her heart and mouth first time. Even today I love it.
@wilsonvarghese2979
@wilsonvarghese2979 2 жыл бұрын
I too, but I was 6 years old only but still it touches my heart ❤️
@noblevarughese639
@noblevarughese639 2 жыл бұрын
😮❤
@jollydominic8489
@jollydominic8489 Жыл бұрын
I too, but i was only 4yrs old.
@karunakarankadiyaan648
@karunakarankadiyaan648 Жыл бұрын
എനിക്കും താങ്കൾക്കാ, ഒരേസമയം, ഒരേ വയസ്, എന്റെ പ്രായം 67 -
@Bedwarswar
@Bedwarswar Жыл бұрын
Old is gold , അക്ഷരാർഥത്തിൽ അതു തന്നെ ശരിയെന്ന് ഉറപ്പാക്കുന്ന ഗാനങ്ങൾ
@unnikrishnannair8670
@unnikrishnannair8670 2 жыл бұрын
പഴയ..കാല ഗായകന്മാർ പാടുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രമന്തള്ളി പ യ്യnnur കണ്ണൂർ കേരള
@sarovar
@sarovar Жыл бұрын
ചെറുപ്പത്തില്‍ കേൾക്കാറുള്ള ഇഷ്ടഗാനം.
@juliusbattens2563
@juliusbattens2563 Жыл бұрын
ഈ ഒരൊറ്റ ഗാനം കൊമള യ്‌ക്ക് സ്വർഗ്ഗം നൽകും.
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 3 жыл бұрын
What a fantastic way of playing with words, just like a juggler picking and throwing words with excellent pronunciation!
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 2 жыл бұрын
എന്റെ ചെറുപ്പത്തിൽ കേട്ട നല്ല പാട്ടാണ്
@binugopalakrishnan
@binugopalakrishnan Жыл бұрын
ബിനു ചാത്തന്നൂർ... Ap. കോമള.. മലയാള സിനിമയിലെ ആദ്യ ഗായിക 🙏പ്രണാമം 🌹... God bless... You
@samuelthomas2138
@samuelthomas2138 Жыл бұрын
In my childhood this lovely songs ..and KS George’s songs like Parisudha Paranay. Many many..in the evenings Christian conventions
@samjidas6748
@samjidas6748 3 жыл бұрын
കര കര ശബ്ദത്തോടെ പണ്ട് കേട്ടിട്ടുണ്ട്. ഓർമ്മകൾ തിരികെ നൽകിയതിന് നന്ദി
@josetabor
@josetabor 4 ай бұрын
Just love this song. For its content, it's simplicity, it's rustic nature and above all the heart-touching message it brings to our hearts. May be from 1960s , we hear it. The gramaphone faithfully turning it's platform and the record going round and round....❤ nostalgic moments of those decades. ❤. Just love it. ❤. April 26 th 2024 , she passed away , reaching almost 90 years , perhaps unsung. But in the hearts of millions of Keralites, Andhraites n citizens of Tamil origin , she lives forever. ❤. Jose Abraham.
@mayyanad
@mayyanad 4 ай бұрын
Yes, a great singer, trained in Carnatic music, I have 2 Malayalam Christian songs of Madam Komala that I uploaded some years ago earlier along with this, I will reupload all 4 songs together soon in her memory soon.
@jorgem1333
@jorgem1333 3 жыл бұрын
Old Christian morning song very sweet
@PP-mi5ik
@PP-mi5ik 3 жыл бұрын
ഇവർ മലയാളി ആണോ..പല വാക്കുകളിലും ഒരു തമിഴ്ച്ചുവ തോന്നുന്നു ഏതായാലും ഇത്രേം മനോഹരമായി പാടിയല്ലോ
@sinsongeorge5985
@sinsongeorge5985 2 жыл бұрын
മലയാളി അല്ല ! തമിഴ് ആണ്. Ap. കോമള 72 ഇറങ്ങിയ പാട്ട് ആണ്
@philipgeorge3089
@philipgeorge3089 2 жыл бұрын
തമിഴത്തിയാണ്. അനവധി പഴയകാല മലയാള സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. (ഉദാ:വെളുക്കുമ്പൊക്കുളിക്കുവാ൯ പോണവഴിവക്കില്......etc.)
@musicallyamal20
@musicallyamal20 Жыл бұрын
ചെന്നൈ ആണ് ജനിച്ചത് . ഇപ്പോളും ജീവിച്ചിരിപ്പുണ്ട് 88 വയസ്സുണ്ട്
@anilmelveettil4703
@anilmelveettil4703 4 ай бұрын
​@@musicallyamal20അന്തരിച്ചു..2024 ഏപ്രിൽ 26 ന് അധികമാരും അറിഞ്ഞില്ല.. 🙏🏼
@BabuThomas-um1yu
@BabuThomas-um1yu Жыл бұрын
God bless you.
@daisysamuel4832
@daisysamuel4832 3 жыл бұрын
Very nostalgic song!!!
@jacobjose1795
@jacobjose1795 4 ай бұрын
Beautiful lines,tune,singing.
@whiteandwhite545
@whiteandwhite545 3 ай бұрын
🙏❤️🦋
@mathewsthomas5210
@mathewsthomas5210 3 жыл бұрын
Sweet old memories🙏
@thomaskv602
@thomaskv602 3 жыл бұрын
Blessed voice. Really a gift from the heavens.
@annammaeyalil4702
@annammaeyalil4702 9 ай бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ പാടിയ പാട്ടാണിതു്. പള്ളിയിൽ പെരുന്നാളിനു് മൈക്കിൽ എന്നും കേൾക്കുമാരുന്നു. ഈ പാട്ടു ഇതുപോലെ ഒന്നു കേൾക്കാൻ സാധിച്ചതിൽ നന്ദി. വരിക സുരാധിപതിയും ❤❤❤
@jerrymathew6896
@jerrymathew6896 3 жыл бұрын
What A Voice God's grace
@ajinjames4077
@ajinjames4077 Жыл бұрын
Ammachi ravile vtl padune orma verunu😍😞
@HISONLYCRIMEWASLOVE
@HISONLYCRIMEWASLOVE 4 жыл бұрын
I 💓 YOU JESUS
@sinsongeorge5985
@sinsongeorge5985 2 жыл бұрын
72 കാലഘട്ടത്തിൽ ഇറങ്ങിയ പാട്ട് ആണ്.
@achayankandanad4802
@achayankandanad4802 2 жыл бұрын
pandu Convension Pandalil Ee Patukal Rikkadu Player el paadi kettittundu very very nice
@beenabiju70
@beenabiju70 2 жыл бұрын
Heavenly feeling. Thanks for uploading. Hymns like this one and its originality renews and rebuilds our faith of the olden times when we heard our grandparents and elders sing these songs.
@mayyanad
@mayyanad Жыл бұрын
Thank you Beenabiju.
@SteephanSteephan-fk4wt
@SteephanSteephan-fk4wt 10 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@DEARJOHNS
@DEARJOHNS 4 жыл бұрын
Bless the Lord in the morning... O lovely!
@simongeorge2598
@simongeorge2598 3 жыл бұрын
Super Song God bless you Sister
@rubandharmaraj4833
@rubandharmaraj4833 5 жыл бұрын
Nice songs. Her pronunciation is superb.
@jaijohn5576
@jaijohn5576 2 жыл бұрын
Voice for the ages... amazing rendition....thanks for the upload...God bless us all...
@mayyanad
@mayyanad 2 жыл бұрын
Thank you Jai John.
@kgkg7148
@kgkg7148 3 жыл бұрын
Realy wonderful
@vjchacko5449
@vjchacko5449 2 жыл бұрын
Very good song
@MollyBaby-d1b
@MollyBaby-d1b 2 ай бұрын
Amen 🙏 ❤🎉🎉🎉🎉
@mayyanad
@mayyanad 20 күн бұрын
Thank you Molly.
@tajmuhamed2397
@tajmuhamed2397 Жыл бұрын
എത്ര മനോഹരം ♥️ഒറിജിനൽ എന്നും പത്തരമാറ്റ് തന്നെ ♥️കേട്ടോണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ 💐💐♥️♥️
@thomasaquinas7684
@thomasaquinas7684 Жыл бұрын
Evergreen hit song
@johnsamuel4057
@johnsamuel4057 2 жыл бұрын
Song never dies
@sonusunny9639
@sonusunny9639 Жыл бұрын
യേശു കർത്താവ് 😊❤😊
@ebynkj7765
@ebynkj7765 3 жыл бұрын
Praise God
@christudasgabriel6142
@christudasgabriel6142 4 жыл бұрын
Very nice old songs
@maryisaac3528
@maryisaac3528 Жыл бұрын
Like this song very much
@jomonabraham2556
@jomonabraham2556 5 жыл бұрын
Very Sweet voice
@rabbitframing3669
@rabbitframing3669 3 жыл бұрын
താങ്ക്സ്... ഫോർ... ഒറിജിനൽ
@mayyanad
@mayyanad 3 жыл бұрын
Thank you,very much appreciated.
@marinamathew2062
@marinamathew2062 3 жыл бұрын
Spirit touching.God bless
@sarayusmusic431
@sarayusmusic431 Жыл бұрын
Very catchy tune...
@பழந்தமிழர்வாழ்வியல்ஆன்மீகம்
@பழந்தமிழர்வாழ்வியல்ஆன்மீகம் 4 жыл бұрын
Very very nice voice....god bless.
@alenjoseph5115
@alenjoseph5115 4 жыл бұрын
Thank you for your kind mind God bless you
@abrahamksamuel2780
@abrahamksamuel2780 3 жыл бұрын
Hallelujah
@joj2382
@joj2382 Жыл бұрын
thanks for Uploading!
@mayyanad
@mayyanad Жыл бұрын
Thank you.
@ha_guz
@ha_guz 5 жыл бұрын
Nice song
@georgejoseph8250
@georgejoseph8250 5 жыл бұрын
God bless A P Komala.
@rajappankottayam6058
@rajappankottayam6058 4 жыл бұрын
@@soldieroftruth7064 , മഹാത്മാഗാന്ധി മരിച്ചു . അറിഞ്ഞു കാണില്ല
@aryandaffodils7431
@aryandaffodils7431 3 жыл бұрын
Great
@JoyC.S
@JoyC.S Жыл бұрын
🎉🎉🎉🎉🎉🎉🎉
@kmjohnson5968
@kmjohnson5968 2 жыл бұрын
Very lovely songs
@bennypaulose7458
@bennypaulose7458 4 жыл бұрын
അമ്മ പ്രണാമം
@josephkj426
@josephkj426 3 жыл бұрын
Anubhoothy aparm
@asirrathinaraj2715
@asirrathinaraj2715 3 жыл бұрын
Like song .
@suniljoseph8006
@suniljoseph8006 Жыл бұрын
1989- still listening in 2023❤
@thelionofjudah9135
@thelionofjudah9135 5 жыл бұрын
Nice voice
@johnninan758
@johnninan758 4 жыл бұрын
Wow
@a34-s8h
@a34-s8h 5 жыл бұрын
Touching song
@alexthomas877
@alexthomas877 4 жыл бұрын
Good voice
@mathewchilavana118
@mathewchilavana118 5 жыл бұрын
Good song, innocent voice
@aarowsparks9190
@aarowsparks9190 4 жыл бұрын
Very nice
@peterjose5701
@peterjose5701 4 жыл бұрын
The song gives new energy and enthusiasm.
@chitralima5896
@chitralima5896 4 жыл бұрын
Praise the Lord. Very nice. We need more Tamil and Malyallam old song. Beautiful message. Thank you team. Keep it up. God bless you all.
@thomasmathew6488
@thomasmathew6488 4 жыл бұрын
very sweety
@abydan5970
@abydan5970 3 жыл бұрын
Thank you
@jojivarghese3494
@jojivarghese3494 6 ай бұрын
ഈ ഗാനങ്ങൾ ആരാണ് എഴുതിയത്.?
@terificmallu
@terificmallu 3 жыл бұрын
🙏🙏🙏🙏🙏💓
@mathewgeorge3954
@mathewgeorge3954 4 жыл бұрын
വെളുത്ത പിശാചുക്കൾ എന്ന നാടകത്തിലെ 'സ്വർഗ്ഗസ്ഥനായ പിതാവേ 'എന്ന ഗാനം ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി upload ചെയ്യുക.
@rajappankottayam6058
@rajappankottayam6058 4 жыл бұрын
ഫ്രാങ്കോയെ ആണോ ഉദ്ദേശിച്ചത്?
@pkphilip49
@pkphilip49 4 жыл бұрын
"സ്വർഗസ്ഥനായ പിതാവേ ."... - kzbin.info/www/bejne/eqq3ZKyrl5aci5I
@shibuxavier1062
@shibuxavier1062 2 жыл бұрын
@@rajappankottayam6058 😄
@josephgeorge6657
@josephgeorge6657 3 ай бұрын
I am also looking for that song. Did you find it yet?
@philipjoseph7116
@philipjoseph7116 6 жыл бұрын
Joey , have you got the odeon E P with just 2 dramma songs , '' വാനിലെ വാരൊളി....'' and ''സ്വര്‍ഗ്ഗസ്ഥനായ പിതാവേ....''
@mayyanad
@mayyanad 6 жыл бұрын
Sorry i don't have that E P.
@philipjoseph7116
@philipjoseph7116 4 жыл бұрын
@@pkphilip49 '' വാനിലെ വാരൊളി ...'' കേട്ടതാണ്. പക്ഷേ , joey vince ന്‍െറ പാട്ടുകളുടെ vinyl clarity ഇല്ല.
@pkphilip49
@pkphilip49 4 жыл бұрын
യേശുദാസും എ.പി. കോമളയും ചേർന്നു പാടിയ "സ്വർഗസ്ഥനായ പിതാവേ :..." എന്നു തുടങ്ങുന്ന ഗാനം kzbin.info/www/bejne/eqq3ZKyrl5aci5I എന്ന ലിങ്കിൽ കേൾക്കാം
@pkphilip49
@pkphilip49 4 жыл бұрын
യേശുദാസും എ. പി. കോമളയും ചേർന്നു പാടിയ "വാനിലെ വാരൊളിത്താരകൾ അത്രയും ...." kzbin.info/www/bejne/n37PoYdtr9dsr7M എന്ന ലിങ്കിൽ കേൾക്കാം
@josephgeorge6657
@josephgeorge6657 3 ай бұрын
I am also looking for these two songs.✝
@santhoshjoseph7765
@santhoshjoseph7765 Жыл бұрын
ഇത് ആരാണ് എഴുതിയത് ....? സംഗീതം ആരാണ് .....? അറിയാവുന്ന വർ ഒന്നു പറഞ്ഞു തരണേ .....
@mayyanad
@mayyanad Жыл бұрын
Music Director: T.A. Kalyanam/ Lyric:Traditional.
@thomaskottayamthomas3270
@thomaskottayamthomas3270 3 жыл бұрын
Speed .75 good
@rgeo27
@rgeo27 10 ай бұрын
I heard CSI people singing this in their aaradhana- it is in their lyric book- 202?
@mission9951
@mission9951 5 жыл бұрын
❤️
@anjilivilajose4517
@anjilivilajose4517 4 жыл бұрын
Could u please upload 'yaachikkendun sanayamitha... etc songs
@redqueen8616
@redqueen8616 3 жыл бұрын
Joy
@JoyC.S
@JoyC.S Жыл бұрын
1:44 1:45
@mjcaluva
@mjcaluva 3 жыл бұрын
Praise God
@jaisonjchakola5760
@jaisonjchakola5760 6 ай бұрын
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
malayalam christian songs  | K J Yesudas old Christian devotional songs
18:31
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН