Pavananam Aattidaya | Anweshichu Kandethiyilla | Christian Devotional Song | S Janaki | B Vasantha

  Рет қаралды 161,465

Sreeragam Music

Sreeragam Music

Күн бұрын

Presenting Pavananam Aattidaya Video Song Sung By S Janaki & B Vasantha From The Malayalam Movie Anweshichu Kandethiyilla.
Lyrics : P Bhaskaran
Music : MSB
Singers : S Janaki, B Vasantha
#PavananamAattidaya #AnweshichuKandethiyilla #ChristianDevotionaSong
Anweshichu Kandethiyilla is a 1967 Indian Malayalam film, directed by P. Bhaskaran and produced by Raveendranathan Nair. The film stars Madhu, K. R. Vijaya, Sukumari and Kaviyoor Ponnamma in the lead roles. The film had musical score by M. S. Baburaj
Directed by : P. Bhaskaran
Written by : Parappurathu
Screenplay by : Parappurathu
Produced by : K. Ravindran Nair
Starring : Madhu, K. R. Vijaya, Sukumari, Kaviyoor Ponnamma
Cinematography : E. N. Balakrishnan
Edited by : Das, G. Venkittaraman
Music by : M. S. Baburaj
|| ANTI-PIRACY WARNING ||
This content is Copyrighted to Sreeragam Music . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 95
@prakashvayalil1766
@prakashvayalil1766 Жыл бұрын
ഈ മനോഹരഗാനം പി ഭാസ്കരൻ രചിച്ചു . ബാബുരാജ് സംഗീതം നൽകി. ലോകാവസാനം വരെ നിലനിൽക്കും. 🥰🥰🙏
@anaschinikunnu4989
@anaschinikunnu4989 9 ай бұрын
ബാബുക്ക ബാബുക്ക ബാബുക്ക എത്ര വർണ്ണിച്ചാലും മതിവരില്ല എന്തര് കമ്പോസിംഗ് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു ബാബുക്കയുടെ കാലത്ത് ജീവിച്ചില്ലല്ലോ നല്ല നല്ല ഗാനങ്ങൾ കേൾക്കാമായിരുന്നു പിന്നെ പറയേണ്ടല്ലോ ഭാസ്കരൻ മാഷ് ജാനകിയമ്മ പി വസന്താമ 🥰🥰🥰🥰 സംഗീതത്തിന്റെ ഗോകുലങ്ങൾ ഇവരൊക്കെയാണ് ❤❤❤❤
@aslampk2203
@aslampk2203 Жыл бұрын
വെറുപ്പിൻറേയും വർഗ്ഗീയതയുടേയും കാലത്ത് ഇതുപോലുള്ള ഗാനങ്ങൾ അമൃതമാണ്
@Vicenarius
@Vicenarius Жыл бұрын
Am
@jayaramck2471
@jayaramck2471 Жыл бұрын
തീർച്ചയായും!!!!!
@iindusonline
@iindusonline 7 ай бұрын
നമ്പുതിരിയുടെ വൈഷ്ണവമത സംസ്കാരം, ഇസ്ലാം, കൃസ്ത്യൻ മുതലായത് മാറ്റിയാൽ ഇതെല്ലാം സനാധന ഹിന്ദുകളുടെ സംസ്ക്കാരം ആണ് എന്ന് തിരിച്ചറിയാൻ പറ്റും. ഇറ്റലിയിലും, അറേബ്യായിലും ഇത്തരം സംഗീതം ഇല്ല.🥺
@sensonelsa2257
@sensonelsa2257 Жыл бұрын
അമ്മയോടൊപ്പം പള്ളിയിൽ പോയ കാലം ഓർമ്മ വരുന്നു
@SajeendrakumarVR-dv8wl
@SajeendrakumarVR-dv8wl 2 жыл бұрын
നമ്മുടെ മലയാളസിനിമയെ ധന്യമാക്കിയ ആന്ധ്രാ സ്വദേശിനികളായ P സുശീല, S ജാനകി, B വസന്ത.
@prakashvayalil1766
@prakashvayalil1766 3 ай бұрын
പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും, കൊച്ചുകൊച്ചു മനുഷ്യസഹജമായ തെറ്റുകൾ പൊറുക്കാനും പഠിപ്പിച്ച തലമുറയുടെ പാട്ട് 🙏🙏🙏🙏
@alexiouschacko3106
@alexiouschacko3106 2 жыл бұрын
പഴയ കാല കലയും സാഹിത്യ വും എല്ലാം ജനത്തെ ദൈവത്തിലേക്ക് നയിക്കുന്നതായിരുന്നു
@SuperAbebaby
@SuperAbebaby Жыл бұрын
ഇപ്പൊ അന്വേഷിച്ചാൽ കണ്ടെത്തും
@JoseEsayah
@JoseEsayah Жыл бұрын
Ippo ellam kachavadamai mariyirikkunnu
@StandwithTruth03
@StandwithTruth03 10 ай бұрын
❤🙏😇💪🔥
@neenapratap2827
@neenapratap2827 Ай бұрын
Innum undallo..
@santhoshjohn3050
@santhoshjohn3050 Ай бұрын
ആ നോവൽ ഒന്ന് വായിക്കുക അപ്പോൾ മനസ്സിലാകും ദൈവത്തിന്റെ മാഹാത്മ്യം
@josephsalin2190
@josephsalin2190 Жыл бұрын
B വസന്തയമ്മ നല്ലൊരു ഗായികയായിരുന്നു. പഴയ കാല സിനിമകളിൽ ഒരുപാട് ഗാനങ്ങൾ പാടി, മാധുരിയമ്മയെ വളർത്താൻ വേണ്ടി ദേവരാജൻ മാഷ് അവരെ ഒതുക്കി. അദ്ദേഹത്തിന് ട. ജാനകിയയേയും ഇഷ്ടമല്ലായിരുന്നു. വസന്താമ്മ ഒതുങ്ങി മാറി. പക്ഷേ ജാനകിയമ്മ ഉയരങ്ങൾ താണ്ടി. ദേവരാജൻ മാസ്റ്ററുടെ ഇഷ്ടഗായികമാർ P.സുശീലാമ്മയും മാധുരിയമ്മയും ആയിരുന്നു.
@johnmathew8053
@johnmathew8053 Жыл бұрын
Correct...
@renukumarkumaran3644
@renukumarkumaran3644 9 ай бұрын
ദേവരാജൻ മാഷിന് ഗായകൻ ബ്രഹ്മാനന്ദനെയും ഇഷ്ടമല്ലായിരുന്നു, രാഘവൻ മാസ്റ്റർ പലപ്പോഴും ദേവരാജൻ മാഷിനോട് ബ്രഹ്മാനന്ദന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും പല പല കാരണങ്ങൾ പറഞ്ഞു അദ്ദേഹം ബ്രഹ്മാനന്ദനെ തഴഞ്ഞു
@ashathomas8444
@ashathomas8444 Жыл бұрын
Music director M S BABURAJ SIR 😍😍🙏🙏🙏
@babakalayani
@babakalayani 10 ай бұрын
Those simple and humble lifestyle is gone from the world 😢
@raadhamenont8760
@raadhamenont8760 9 ай бұрын
Behind,sitting ,the parents faces are so much worried with life problems prarabdham. P j antony and ponnamma Great We cant see such scenes any more All wish to see lucurious lives
@mohan19621
@mohan19621 2 жыл бұрын
പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ നിന്റെ കരുണ്യ ജീവനം ഇന്നു ഞങ്ങൾതൻ പാനപാത്രത്തിൽ നിന്റെ കരുണ്യ ജീവനം പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ തവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ തവക ദയതന്റെ ശീതള താഴ്‌വരകളിലെന്നുമേ യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നു യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നു പാവനനാം ആട്ടിടയാ പാതകാട്ടുക നാഥാ പാവങ്ങൾ ഞങ്ങളാശ്വസിക്കട്ടെ ദേവ നിൻ തിരു സന്നിധിയിൽ ചിത്രം അന്വേഷിച്ചു കണ്ടെത്തിയില്ല (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ്‌ ബാബുരാജ്‌ ആലാപനം എസ് ജാനകി, ബി വസന്ത
@johnsarvome8789
@johnsarvome8789 Жыл бұрын
Thanks for sharing the lyrics. May God bless you. Such a meaningful song. The beauty of this song can't be expressed in words.
@prathibhaprathibhaaneesh1169
@prathibhaprathibhaaneesh1169 Жыл бұрын
Thank u for Lyrics 🎉🎉🎉❤
@AzizAziz-ft2ec
@AzizAziz-ft2ec Жыл бұрын
ഇത്രയും നല്ല ഗാനം ഇന്നുണ്ടോ ഞാൻ കണ്ട സിനിമ
@unnimanappadth8207
@unnimanappadth8207 9 ай бұрын
ഭാസ്കരൻ മാഷിന്റെ വരികളെ ഹിന്ദുസ്ഥാനി ബിലവൽ രാഗത്തിൽ ബാബുക്ക അസാധ്യമായി ഈണം നൽകിയ വളരെ ലളിതമായ, ജാനകിയമ്മ വസന്ത ചേർന്ന് പാടിയ വ്യത്യസ്തമായ ഒരു കൃസ്തീയ ഗാനം
@devassypl6913
@devassypl6913 3 ай бұрын
🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽❤❤❤
@sreerajmahi96
@sreerajmahi96 4 ай бұрын
എല്ലാ ഭക്തി ഗാനങ്ങള്. കേൾക്കാൻ എന്തൊരു രസമാണ്,,
@vpsasikumar1292
@vpsasikumar1292 Жыл бұрын
I am orthodox hindu but I like this song very much. .I passing through old radio age
@Jayadevan-n6f
@Jayadevan-n6f 6 ай бұрын
Sir, God is Love. God has no religion. Only you and me have religions .
@mohammedsharief4332
@mohammedsharief4332 2 ай бұрын
God is an illusion of some Human minds
@APMathai-os6ou
@APMathai-os6ou 7 ай бұрын
An ever green song which remains in heart without fade.
@elcheepo4888
@elcheepo4888 Жыл бұрын
എത്ര നല്ല ശബ്ദം എസ് ജാനകി ❤❤
@alensholly6363
@alensholly6363 4 ай бұрын
Great🎉
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
A Christian devotional song which is so beautiful and Godly makes listeners to realize the importance of God , as they feel themselves protected by the power of God, power of Jesus. Singers S. Janaki & B. Vasantha jointly makes this song highly impressive and the music by M.S.Baburaj carries this song in to the hearts and minds of listeners by creating indelible impressions.
@SuperAbebaby
@SuperAbebaby Жыл бұрын
നാഗേൽ nagel സായിപ്പിന്റെ മലയാളം songs
@sureshbabut4114
@sureshbabut4114 Жыл бұрын
Such songs will definitely pure our hearts. Lord will bless all of us. Jai Hind 🇮🇳
@sudhikumar2909
@sudhikumar2909 Жыл бұрын
Old.is.gold❤. sudhi super song
@rrPillai-w5s
@rrPillai-w5s Жыл бұрын
ആരും ഇഷ്ടപെടുന്ന ഒരു ഭക്തി ഗാനം
@sucymary4753
@sucymary4753 2 жыл бұрын
Superb ,heart touching devotional song
@arvindthaivalappil6546
@arvindthaivalappil6546 Жыл бұрын
We Hindus love to take jesus as our another God.😢😢😢.
@ganeshramaswamy1904
@ganeshramaswamy1904 2 жыл бұрын
Innu munnilirikyum ee Annam ninte sammanamallayo... P Bhaskaran 👍
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
A song which is reflective of the abundance of love Jesus owns as Jesus the God makes headway in to our hearts. So beautifully it has been written and composed , the song really makes one to feel the importance of Jesus the God.
@sibymathews182
@sibymathews182 9 ай бұрын
There was simplicity and virtue in the families, those days. Not greed and lust....
@vargheesgeorge46
@vargheesgeorge46 Жыл бұрын
Those days there was time for family prayer before they have dinner together.
@santhatomy
@santhatomy Жыл бұрын
Heart Touching Lyrics ....Beautiful Music.... and Melodious voices of our famous Singers ! Congrats to the Whole Team !🙏❤️
@sumangalanair135
@sumangalanair135 2 жыл бұрын
What a beautiful song 👌👌🙏🙏🙏🙏🙏🙏
@sudhikumar2909
@sudhikumar2909 Жыл бұрын
Valayar, sir,, namovakam, sudhi
@jackskankojam
@jackskankojam 11 ай бұрын
Ithu p bhaskaran ..ms baburaj kootukettil ullathanu..vayalar nte alla
@tomsie2000
@tomsie2000 Жыл бұрын
Praise the Lord
@pappachsnmm8898
@pappachsnmm8898 9 ай бұрын
Super Song 🤚
@thomasexcellentjoseph1473
@thomasexcellentjoseph1473 2 жыл бұрын
സൂപ്പർ പാട്ട്, parents പാടുന്ന പാട്ട്...രണ്ടുപേരും ഓര്‍മ്മയിൽ മാത്രം 🍇🙏🙏🙏
@abduabdu1272
@abduabdu1272 2 жыл бұрын
എത്ര മനോഹര ഗാനം
@RaginiA-z5n
@RaginiA-z5n 5 ай бұрын
@sreesankaran7694
@sreesankaran7694 Жыл бұрын
Beautiful devotional song, and unlike many of that era, brilliantly portrayed on screen..
@geethajagannathan3087
@geethajagannathan3087 14 күн бұрын
No one like Sri. P. Bhaskaran master. Beautiful dog.
@alexandervincentpaul7074
@alexandervincentpaul7074 11 күн бұрын
what😂
@Reghurajan-hi9di
@Reghurajan-hi9di 2 жыл бұрын
Super. 🙏
@vargheesgeorge46
@vargheesgeorge46 Жыл бұрын
P. Bhaskaran’s lyrics is an adaptation of Psalm 23 in the Holy Bible.
@sudhikumar2909
@sudhikumar2909 Жыл бұрын
Valayar sir,marikkilla,orikkalum
@divyasivakumar4116
@divyasivakumar4116 Жыл бұрын
Not vayalar.. It is P bhaskaran
@sasidharanm2687
@sasidharanm2687 2 жыл бұрын
Dhaivathin. Naadam
@sreejith9761
@sreejith9761 Жыл бұрын
Jesus❤️❤️❤️❤️❤️❤️❤️❤️👍
@sunil-musiclover
@sunil-musiclover Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയും .. എന്താണാവോ😢
@StandwithTruth03
@StandwithTruth03 10 ай бұрын
മനുഷ്യാത്മാവും ദൈവവും തമ്മിലുള്ള ആശയവിനിമയം
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Supersongof dhanaji
@indian6346
@indian6346 2 жыл бұрын
സൂപ്പർ സൂപ്പർ
@jomolesunny6135
@jomolesunny6135 Жыл бұрын
So sweet and meaningful…
@Vicenarius
@Vicenarius Жыл бұрын
Very calming
@PradheepLohi555
@PradheepLohi555 Жыл бұрын
Those days people were innocent
@gammingwithpewer4563
@gammingwithpewer4563 2 жыл бұрын
Super
@RejiNepolian
@RejiNepolian Жыл бұрын
Supar
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
ഈശ്വരൻ ❤🙏❤
@dileep5224
@dileep5224 Жыл бұрын
I like it ..
@drsanjeevlazar
@drsanjeevlazar 2 жыл бұрын
Daivathe kanichu tharunnu Kelpichum
@damodharanmp9412
@damodharanmp9412 2 жыл бұрын
Damodaranpp
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 Жыл бұрын
❤❤❤
@geethajagannathan3087
@geethajagannathan3087 Жыл бұрын
Nothing like this song
@MallikaWilson-n2q
@MallikaWilson-n2q 4 ай бұрын
Innu munnilirikkumi Annam ninte sammanamallayo......
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Aa kalam Aa pattu sudhara Alabhanam Enno.......?.
@shivadhasant2953
@shivadhasant2953 Жыл бұрын
👍
@rajuabraham9171
@rajuabraham9171 Жыл бұрын
My like other old one song ..
@mahadevansubramanian7702
@mahadevansubramanian7702 6 ай бұрын
Schoolil sahithya samaja thinu! Alice mossesum. Binu vum pahadiya paattu...
@JoyC.S
@JoyC.S Жыл бұрын
❤❤❤❤🎉🎉🎉🎉
@vijaykumaran4209
@vijaykumaran4209 Жыл бұрын
Hai
@Vicenarius
@Vicenarius Жыл бұрын
Namaskaram, unna onde?
@AthulAntony
@AthulAntony Жыл бұрын
Shino paul
@Sunny-kg2yf
@Sunny-kg2yf Жыл бұрын
Sorry
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് Ай бұрын
❤❤❤
@APMathai-os6ou
@APMathai-os6ou 7 ай бұрын
An ever green song which remains in heart without fade.
@libymanimala8863
@libymanimala8863 9 ай бұрын
Praise the lord
@Krishnankutty-o4f
@Krishnankutty-o4f 5 ай бұрын
👍
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Thaamarakumbilallo-Anweshichu Kandethiyilla-S Janaki
4:33
jayalakshmi21
Рет қаралды 588 М.
Nithya Vishudhayam Video Song | Nadi | K. J. Yesudas | Chorus
3:59
Sree Movies Music
Рет қаралды 62 М.
OMANA KAYYIL ORU OLIVILA
3:28
Sajjathhassan Hassan
Рет қаралды 540 М.
Aakashangalil Irikkum
2:57
Thank You
Рет қаралды 280 М.
Nanma Nerum |  Malayalam Film Song | Aparadhi
4:14
Old Movie Channel
Рет қаралды 107 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН