Avide kathinilkkunna nilavilakk njangal innum hindu samskkarathe pinpattunnu ennathinu thelivaanu
@theindian222610 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@rachelelsa12 жыл бұрын
എന്റെ 100 വയസുള്ള ഗ്രാൻഡ് മദർ പാടുന്ന പാട്ട്
@rachelphilip48692 жыл бұрын
എ൯െറ 100 വയസ്സുള്ള മദ൪ പാടിയിരുന്ന പാട്ട്. [ഈ പാട്ട് ഭൂലോകത്താദ്യമായി audio record ചെയ്യപ്പെട്ടത് എ൯െറ മദറി൯െറ മാധുര്യമേറിയ ശബ്ദത്തിലാണ്. അതായത്, 1959 ല് GRUNDIG (made in Germany) എന്ന Valve Tape Recorder (Spool type) ല്.] പിന്നീട് 1961ലാണ് HMV എന്ന കമ്പനി A P കോമള പാടിയ ഈ പാട്ടി൯െറ Gramophone records വിപണിയിലിറക്കുന്നത്.
@ajayakumarthanduvallilthan5492 Жыл бұрын
രാവിലെ അമ്മ ഈ പാട്ട് പാടുന്നത് കേട്ട് എണീറ്റിരുന്നത്😢😢😢
@Aniyankunjupappachan Жыл бұрын
മനോഹരം ആ പഴയ കാലം ഓർക്കുന്നു അഭിനന്ദനങ്ങൾ പ്രിയ പെട്ട അച്ചനും കൊച്ചമ്മക്കും ഇനിയും കർത്താവായ യേശു ക്രിസ്തു വിന്റെ നാമം ഉയർത്താൻ ദൈവം ശക്തി തരട്ടെ ഗ്ലോറി to God
@pastorbijubiju285410 күн бұрын
Ernakulam Blessed song God bless you both
@jijijiji7288 Жыл бұрын
എന്റെ അപ്പച്ചന്റെ എന്ന് അതിരാവിലെ പാടുന്നത് കേട്ട് ഉണർന്നത് ആ ഓർമയിലേക്ക് കൊണ്ട് പോയ അച്ഛന് &കൊച്ചമ്മക്ക് ആയിരം അഭിനന്ദനങ്ങൾ. God bless. Yu
@BijuMathew-ns3qz4 ай бұрын
എന്റെ പപ്പാ എന്നും രാവിലെ ഇ പാട്ട് പാടാറുണ്ട്
@JerinJacob-vx4gt22 күн бұрын
Achanum kochamakkim suamaayirikkatte..❤❤❤❤❤❤❤❤
@salomij81585 күн бұрын
Appayum Ammayum ravile paadiyirunna paattu
@paulvarughese499Ай бұрын
❤ എന്നും ഞങൾ രാവിലെ പാടുന്ന പ്രഭാത കീർത്ഥനങ്ങളിൽ ഒന്നാണ് ഈ ഗാനം. വാളകം, പി. എം.കൊച്ചുകുറു ഉപദേശി എഴുതി പ്രസി്ധീകരിച്ച ഗീതം ആണ് ഇത് ❤❤❤ നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ❤❤❤🎉🎉🎉🎉
@mrs.thomas2353 Жыл бұрын
This song is written by my great grandfather Ente cheruppakalam oorma varinnu Thank you achan and kochamma. God bless you
@GraciaMusiczSingalways Жыл бұрын
Great 🥰
@christalstellac14282 жыл бұрын
എന്റെ അമ്മച്ചി എല്ലാ രാവിലെ യും ഈ സോങ് പാടി പ്രാർത്ഥന യോട് ആണ് എഴുനെല്പിക്കും ഇപ്പോൾ സ്വർഗം ❤️ ഗോഡ്
@mathewssamuel5605 Жыл бұрын
My Grandmother my Appachan,now in Heaven
@Sirill12p11 ай бұрын
അച്ഛാ ഞാൻ kudassanad st: സ്റ്റീഫൻസ് കത്തീഡ്രൽ ഒരു വിശ്വാസി ആണ് എന്റെ അമ്മ ദിവസവും രാവിലെ എണിറ്റു പ്രാർത്ഥിച്ചു പാടുന്ന പ്രഭാത പ്രാർത്ഥന ആണ് എത്ര നാളുകൾ ക്കു ശേഷം കേൾക്കാൻ സാധിച്ചു അച്ഛനും കുടുംബത്തിനും നന്ദി ❤
@jayaaneesh.28992 жыл бұрын
ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ എന്നും പ്രഭാതത്തിൽ കേൾപ്പിക്കുന്ന ഗാനം...... വളരെ മനോഹരമായി പാടിയിട്ടുണ്ട് അച്ചൻ കൊച്ചമ്മ.... അഭിനന്ദനങ്ങൾ.....
@mathewssamuel5605 Жыл бұрын
God Bless the growing child
@anitalex3931 Жыл бұрын
Nice singing both of you🎉
@rosammaalexander1684 Жыл бұрын
Sweet voice....
@jayaaneesh.2899 Жыл бұрын
ഈ പാട്ടിന്റെ ഈരടികൾ ഞങ്ങൾക്ക് ജനിച്ച പൊന്നുമോന്റെ ജീവിതത്തിൽ അനുഗ്രഹമായിതീരട്ടെ..... ദൈവം അച്ചനെയും കൊച്ചമ്മയെയും അനുഗ്രഹിക്കട്ടെ....
@achuooszone84716 ай бұрын
Most gracios heaven ബ്ലെസ് the child
@jessyjoseph93612 жыл бұрын
എന്റെ അമ്മച്ചിയുടെ ഈ പാട്ടാണ് 27 വർഷങ്ങൾക്കു മുൻപ് എന്നെ എഴുനേൽപ്പിക്കുന്നതു
@kunjumoljoseph9755Ай бұрын
Ente aruvithura valiacha ngangalude Makkalkellavarkum samadhanathinteyum anugrahathinteyum malakhaye ayakkaname
@thomasparakkadath564210 ай бұрын
മനുഷ്യനെ ദൈവചിന്തയിലേക്ക് മാടിവിളിക്കുന്ന മനോഹരമായ ഗാനം
@jamesphilippose6279Ай бұрын
വളരെ നന്നായി ആലപിച്ചു. അച്ഛനും കൊച്ചമ്മക്കും അഭിനന്ദനങ്ങൾ 👍👍👌.
@beenathomaskuruvila5575 Жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒരു പാട്ട് പെട്ടി ഉണ്ടായിരുന്നു രാവിലെ സഹോദരൻ ഈ പാട്ട് ഓൺ ചെയ്യുമായിരുന്നു കേൾക്കാൻ ഇമ്പമുള്ള പാട്ട് മറക്കാൻ കഴിയില്ല
@babukuttyp99902 ай бұрын
സ്തോത്രം❤❤❤❤❤❤❤❤❤❤❤
@NoOne-uv2if5 ай бұрын
നല്ല സുന്ദര ഗാനം സുന്ദരമായി പാടി ദൈവത്തിന്റെ മക്കൾ 🙏🙏🙏🙏🙏🙏🙏
@arunsreesree3787 Жыл бұрын
ജീവിതത്തിൽ ആദ്യമായി ഇന്ന് രാവിലെയാണ് ഈ പാട്ട് കേട്ടത്... സങ്കടങ്ങൾ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന അനുഭവം 🙏🏼🙏🏼🙏🏼
@josedavid3093Ай бұрын
അസാധ്യമായ ആലാപനം ഇരുവർക്കും അഭിനന്ദനങ്ങൾ. എൻ്റെ ചെറുപ്പത്തിൽ എന്നും അതിരാവിലെ എൻ്റെ മാതാപിതാക്കൾ ഈ പാട്ടുപാടി പ്രാർത്ഥിച്ചിരുന്നു.
@vijayphilip77 Жыл бұрын
പഴകാലത്തു വലിയപ്പച്ചൻ അമ്മച്ചിമാരൊക്കെ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നത് ഈ പാട്ടുപാടിയാണ്, അതിന്റെ അനുഗ്രഹങ്ങൾ തലമുറ ആയി അനുഭവിക്കുന്നു ❤️ Blessed song❤️
@raphaelantony3258 Жыл бұрын
Praise the loard
@piyaa3 Жыл бұрын
Praise the lord
@julithomas16 ай бұрын
എന്റെ അമ്മയുടെ മനോഹരമായ ഈ പാട്ടു കേട്ടാണ് ഞങളുടെ കുട്ടിക്കാലം ഞങൾ എഴുന്നേൽക്കുന്നത്.. ഓർക്കുമ്പോൾ കരഞ്ഞു പോവുന്നു.. അതിമനോഹരമായ ആ കാലമാണ്... ഓർക്കുന്നത് 🙏🙏🙏🙏🙏🙏.. താങ്ക്സ്.
@Liyannaira64682 жыл бұрын
എന്റെ hostal ജീവിതം ഓത്തുപോയി
@beenathomaskuruvila5575 Жыл бұрын
എത്ര മനോഹരമായ ഗാനം എന്റെ ദൈവമേ എന്റെ പിതാവേ എന്റെ ലോകം മുഴുവന്റെ പേരും കരുണയായിരിക്കണമേ ഹാലേലൂയ ഹാലേലൂയ ആമേൻ
@dominicjoseph9747 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്റെ അമ്മയുടെ സാന്നിധ്യം അനുഭവപ്പെടുന്നു 👍👍👍
@asokarajannair61493 жыл бұрын
എന്റെ ചെറുപ്പത്തിൽ തൊട്ടടുത്ത CSI പള്ളിയിൽ നിന്നും അനവധി തവണ ഈ മനോഹര ഗാനം കേട്ടിട്ടുണ്ട്. 1960കാലഘട്ടത്തിൽ ഗ്രാമഫോൺ റിക്കാർഡ് ഉണ്ടായിരുന്നു. "ഇതാ പാടുന്നു ഗീതങ്ങൾ" എന്നാണ് അന്ന് പാടിയിരുന്നത്.
@josephkv52892 жыл бұрын
Good,song
@georgec.g59272 жыл бұрын
.
@rachelphilip48692 жыл бұрын
'ഇതാ പാട്ടു പാടിടുന്നു' എന്നാണ് original lyrics.1960 ല് മദ്രാസ്സില് Gramophone കമ്പനിയായ HMV ഈ പാട്ട് record ചെയ്തപ്പോള് പ്രശസ്ത തമിഴ് ഗായികയായ A.P. കോമളയുടെ ഉച്ചാരണസൗകര്യാ൪ത്ഥം lyrics അല്പം മാറ്റംവരുത്തിയെന്നു മാത്രം. Don't worry !
@leelakurian62982 жыл бұрын
ഇതാ പാടുന്നു ഗീതങ്ങൾ
@beenathomaskuruvila5575 Жыл бұрын
❤Amen
@neenaprince5308 Жыл бұрын
എന്റെ പപ്പക്ക് ആരോ അയച്ചു കൊടുത്ത പാട്ട് പപ്പ മരിച്ചിട്ടു 6വർഷം ആയി മരിക്കുന്ന വരെ ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ പപ്പ എഴുന്നേറ്റിട്ടില്ല 😭😭🙏🙏🙏
@antonyvareed8132 жыл бұрын
ഞങ്ങൾ ഫോണിൽ അലാറം സെറ്റ് ചെയ്തിരിക്കുന്നത് ഈ ഗാനം ആണ്..... പാട്ട് തീരുന്നതു വരെ കിടക്കും....🥰🥰
@babyaj80302 ай бұрын
നിങ്ങളുടെ ഓരോ പാട്ടും എൻ്റെ കുടുബത്തിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാണ് ❤❤❤
@JayaSingh-q9c10 ай бұрын
நான் சின்ன பிள்ளையாக இருந்த போது கேட்டு சிந்தனை செய்ய வைத்த உன்னத பாடல்
@tvoommen46886 күн бұрын
അമ്മൂമ്മയുടെ അടുത്തുനിന്ന് ആണ് കുട്ടിക്കാലത്ത് ഈ പാട്ട് പഠിച്ചത്. അതോടെ അമ്മൂമ്മക്ക് ഞങ്ങൾ ഒരു ഇരട്ട പേര് ഇട്ടു. " മനമ "
@GraciaMusiczSingalways6 күн бұрын
🥰🤩
@thomasc163512 күн бұрын
Very nice Thank-you for Gods grace
@Aniyankunjupappachan2 ай бұрын
മനോഹരം ഇത്രയും മനോഹരം ആയി പാടുന്ന അച്ഛനും കൊച്ചമ്മക്കും കർത്താവായ ജീസസ് ക്രൈസ്റ്റ് അനുഗ്രഹിക്കട്ടെ അനേക നല്ല ഗാനങ്ങൾ പാടുവാൻ ദൈവം ശക്തി പെടുത്തട്ടെ പ്രൈസ് the ലോർഡ്
@mercypoomala30452 жыл бұрын
രാവിലെ എന്റെ അമ്മ പാടുന്ന ഈ പാട്ടുകേട്ടാണ് നേരം വെളുത്തിരുന്നത്
@binoyluckos34593 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു സന്തോഷമുണ്ട് എനിക്കേറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്
@GraciaMusiczSingalways2 жыл бұрын
Thank you
@t.p.devassythettayil58062 жыл бұрын
Fr.ഇത് മനോഹരമാണ് നിങ്ങൾ രണ്ടുപേരും സ്തുതിക്കാൻ ഇത്രയും ശ്രുതിമധുരമായ ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കുക
@claracherian19Ай бұрын
Kochammayude സ്വരം അടിപൊളി
@marykuttygeorge817411 ай бұрын
എന്റെ അമ്മച്ചി ഈ പാട്ട് പാടി എന്നെ ഉണർത്തുന്നത് കണ്ണുനീരോടെ ഇപ്പോൾ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു
@NoOne-uv2if5 ай бұрын
എന്ത് ഭംഗിയായി പാടി ഒത്തിരി തവണ കേട്ടു മകളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@vethal_veth3 жыл бұрын
ഒരു 50 കൊല്ലം മുൻപ് ചെറിയ വിത്യാസതോട് കൂടി ഈ ഗാനം കേട്ടിട്ടുണ്ട് എന്റെ സ്കൂൾ പഠിണകാലത്തു ഒരു പെൺടെക്കോസ്തു ക്രിസ്ത്യൻ സുഹൃത്ത് school സോഷ്യൽന് പാടിയതാ അദ്ദേഹം കുറച്ചു നാളുകൾക്കു മുൻപ് ഈകാര്യം പറഞ്ഞപ്പോൾ ഓർമയില്ല എന്ന് പറഞ്ഞു എങ്കിലും ഞാൻ 2 വരി പാടി കേൾപ്പിച്ചു, കരർടാവായ യേശുവിന്റെ പിടിക്കപ്പെട്ട വെളുപ്പിനത്തെ രംഗങ്ങൾ മനസ്സിൽ ഓർമ വരുന്നു,, ബഹു അച്ഛനും കുടുംബത്തിനും ഒത്തിരി താങ്ക്സ് 🙏🙏🙏🙏🙏
@smithamurali8083 жыл бұрын
എന്റെ അമ്മയുടെ രാവിലത്തെ പാട്ടാണ് അമ്മയില്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ചെറുപ്പത്തിലെ ഓമ്മ വരുന്നു
@rajanjoy79002 жыл бұрын
എൻ്റെ വല്യയമ്മച്ചി യെ ഓർമ്മ വരുന്നു
@manjupaulose8704 Жыл бұрын
ശോ എന്ത് സുഖം കാതുകൾക്കും കണ്ണുകൾക്കും എന്റെ ഈശോയേ നന്ദി എന്റെ ഈശോയേ നന്ദി 🥰🥰🥰🥰🥰
@sumavargis84610 ай бұрын
Achan kochmma deviya thinta dhanam ❤❤❤❤❤
@premibernard97122 ай бұрын
Wow sweet voice vry nice sung👌🏻. Super
@vidyavijayan34157 ай бұрын
മനോഹരം 🙏🙏🙏
@augustinevarkey2 жыл бұрын
God bless f.r ami
@altharavlogkitchen6 ай бұрын
ആമേൻ കർത്താവേ 🙏🏻🙏🏻🙏🏻
@BabyThomas-zs6zx Жыл бұрын
ഇതു എന്റെ ചെറുപ്പത്തിൽ പാലാ കത്തിത്രൽ പള്ളിയിൽ രാവിലെ അഞ്ചുമണിക്ക് കേൾക്കാൻ ഞാൻ ചെവിയോർത്തു കൊടുക്കാമായിരുന്നുഇവരാണോ ഒർജിനനിൽ പാടിയവർ
@rojasmgeorge5352 жыл бұрын
എത്ര ഇമ്പം,,, സ്വർഗീയ സ്വര മാധുരി... 🧚🧚🧚🧚🧚🧚🧚
@rejijeri3 жыл бұрын
അതി മനോഹരം. അച്ചനും കൊച്ചമ്മയും സൂപ്പർ ആയി പാടി.
@rajanvarghese32522 жыл бұрын
അച്ചൻഅടിപൊളിയായിപാടി
@idukkibro35052 жыл бұрын
ഗോഡ് ബ്ലെസ് അച്ചാ കൊച്ചമ്മേ
@anijajoji7735 Жыл бұрын
വളരെ മനോഹരമായി 2 രണ്ടുപേരും പാടി കേൾക്കാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏
@achyutdas2032Ай бұрын
Appa,kaivediyaruthe, Yeshuve Rakshikkane
@kavirajkannankavi2174 Жыл бұрын
യേശു അപ്പാ നീയോ വളരണം ഞാനോ കുറയണം. എന്റെ ജനനം മുതൽ ഇതുവരെ ഉള്ള ഓരോ നിമിഷവും എന്നെ നടത്തിയ വഴികൾക്. അനുഭവിക്കുന്ന എല്ലാ നന്മക്കും നന്ദിയും മഹത്വവും എന്റെ അപ്പന് 🙏
@BijoyThomas-i1p3 ай бұрын
എന്റെ അപ്പച്ചൻ രാവിലെ പാടി എഴുനേൽക്കുന്നത് ഈ പാട്ട് ഞങ്ങളും കൂടെ എഴുന്നേൽക്കും 🙏
@rejimathew14002 ай бұрын
My Father used to teach me this when i was a child.. Simple lines great meaning🌹 അതിരാവിലെ also same tune
മരിച്ചു പോയ എന്റെ അപ്പച്ചൻ പണ്ട് ഈ പാട്ട് രാവിലെ വയ്ക്കും അത് കേട്ട് ഞാൻ എഴുന്നേൽക്കും. ദൈവത്തിലേക്കുള്ള എന്റെ വഴികൾ ആയിരുന്നു ഇതിലെ പാട്ടുകൾ...
@jojivarghese57792 жыл бұрын
njanum
@mariya91472 жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹❤
@ritothomas33392 жыл бұрын
me 2
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
കുട്ടികാലത്ത് അമ്മച്ചിയും ഞാനും രാവിലെ ഈ പാട്ടു ഒക്കെ പാടി പ്രാർത്ഥിക്കുമായിരുന്നു. ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം എല്ലാം ഓർമ്മകൾ മാത്രം ആണ്.. ഇന്ന് ഇപ്പൊ എല്ലാ പാട്ടുകളും ഒന്നുടെ കേൾക്കാൻ തോന്നി.. അതി രാവിലെ തിരുസന്നിധി, ഉഷാകാലം നാം.. പിന്നെ ഇതും 🤍🤍🤍🙏
@GraciaMusiczSingalways Жыл бұрын
Thank you so much
@beenathomaskuruvila5575 Жыл бұрын
ഈ പാട്ട് ഒരു പ്രാവശ്യം കേട്ടിട്ടുള്ളവർ ഒരിക്കലും ആരെയും ഒരിക്കലും മറക്കുകയില്ല വെറുക്കുകയും ഇല്ല അത്രയ്ക്കും ഹൃദയസ്പർശം ആയ പാട്ടാണ് ആമേൻ
@laliphilip5981 Жыл бұрын
ദലീലായുടെ മടിയിൽ കിടന്നുറങ്ങീ ശിംശോൻ സുഖിച്ചു ഉറക്കം കൊണ്ടു ഭവിച്ചു എന്നൊരു വരിയില്ലേ എൻ്റെ വല്ല്യമ്മച്ചി പാടുമായിരുന്നു
@merinmathew618410 ай бұрын
ആ വരികള്‍ മറ്റൊരു പാട്ടില്‍ ഉള്ളതാണ്. "ഉറക്കത്തിൽ നിന്നുണർന്നീടുകെൻ മനമേ" എന്ന് തുടങ്ങുന്ന പാട്ട് ആണ് അത്.
@sajanchundayil2 жыл бұрын
എന്റെ പ്രീയ വന്ദ്യ ഗ്രാന്റ് മദർ ഈ പാട്ട് പാടി കേൾക്കാറുണ്ട്. എന്തു മനോഹരഗാനം. മൂവാറ്റുപുഴ പടിഞ്ഞാറേ കുന്നക്കാൽ പ്രദേശത്ത് ചരിത്രമുറങ്ങുന്ന വിഷവൈദ്യനായിരുന്ന ഇടപ്പാട്ട് വീട്ടിലെ പിതാമഹൻ രചിച്ചിട്ടുള്ള നിരവധി ക്രിസ്തീയ ഗാനങ്ങളിൽ ഒന്നാണ് ഇത് എന്നാണ് ഞാൻ കേട്ടറിഞ്ഞിട്ടുള്ളത്. സന്തോഷം ... ആലപിച്ച പുരോഹിതനും കുടുംബത്തിനുo. ദൈവം നന്മകൾ വരുത്തേണമേ.
@GraciaMusiczSingalways2 жыл бұрын
Thank you for your kind words 😊
@sophiaraj5814 ай бұрын
വളരെ നന്നായി പാടിയിട്ടുണ്ട്.എൻ്റെ ചെറുപ്പത്തിൽ രാവിലെ 4.30 alarm അടിക്കുന്നതുപോലെ കേൾക്കുന്നതും കാണുന്നതും മുട്ടുകുത്തി എൻ്റെ പ്രിയപ്പെട്ട അമ്മമ്മ ഈ പാട്ട് പാടി പ്രാർഥിക്കുന്നതാണ്
@GraciaMusiczSingalways4 ай бұрын
Thank you so much 💓
@pvvarughese64553 жыл бұрын
വളരെ നന്നായിരിക്കുന്നു 🙏 ഞങ്ങൾ പാടിയിരുന്നത് 'ഇതാ പാടുന്നു ഗീതങ്ങൾ 'എന്നായിരുന്നു (ഇതാ പാട്ട് പാടീടിന്നു എന്നതിന് പകരം )
@GraciaMusiczSingalways2 жыл бұрын
Thank you
@mohanmathew.t.j41492 жыл бұрын
Correct
@alexandergeevarghese99932 жыл бұрын
Excellent, touching the heart.
@rachelphilip48692 жыл бұрын
Please read the comments of Ashoka Rajan Nair and its replies.
@jacobjoseph96542 ай бұрын
ഞാനും അങ്ങനെ ആണ് കേട്ടിരുന്നത്
@valsamma14152 жыл бұрын
കർത്താവേ.കൃപാ
@shajiabraham69692 жыл бұрын
പപ്പ എന്നും രാവിലെ പാടിയിരുന്ന പാട്ട് ഇതാ പാടുന്നു ഗീതങ്ങൾ എന്നായിരുന്നു
@alexmathew2050Ай бұрын
God gifted the sound of both & expecting more such beautiful songs🎵. May God bless both.
@jollyphilip58012 ай бұрын
Eniku Valare Ishtamulla stuthip
@ponnusfamily9772 жыл бұрын
എന്റേ അമ്മച്ചി അപ്പച്ചൻ ഉള്ള സമയങ്ങളിൽ അതിരാവിലെ ഇ പാട്ടു പാടി ആയിരുന്നു പ്രാർത്ഥിക്കുന്ന തു
@marythomas456903 жыл бұрын
ഹായ് എ ന്തു ര സ്സ്o വ ള രെ നാ ള യി കൊ ധി ച്ച് ഈ പാ ട്ട് കേൾക്കാൻ വളരെ നന്നി
@SarammaDavid-ys6ix6 ай бұрын
എന്നുംരാവിലെ അഞ്ചു മണിക്ക് എന്റെ ചാച്ചൻ ഈ പാട്ടുപാടി പ്രാത്ഥിക്കുന്നത് ഈ പാട്ടു തുടങ്ങുമ്പോൾ പതിനൊന്നു മക്കളും മുട്ടിൽ നിന്ന് കൊള്ളണം എന്റെ ദൈവമേ കുഞ്ഞുങ്ങൾ ആയിരുന്ന സമയം ഉറക്കം തുങ്ങി ഉള്ള ഇരുപ്പ് ഓർമ വരുന്നു
@thomascu64155 ай бұрын
6:28
@JobiJoy5 ай бұрын
Same in my childhood❤
@Spongevloger5 ай бұрын
അതുകൊണ്ട് ഇന്ന് എല്ലാവരും അതിനാൽ അനുഗ്രഹിക്കപെട്ടവർ ആയി മാറി. പ്രൈസ് ഗോഡ് ❤❤
@animon93262 жыл бұрын
എന്റെ ജോലി പോയി അതുകൊണ്ട് എന്റെ ഭാര്യ കുട്ടിക്കൽപോയി മനസിലെ സാകടം മാറാൻ ഈ മനോഹരമായ യേശു ന്റെ സോങ്‌സ് കേൾക്കും.
@GraciaMusiczSingalways2 жыл бұрын
Our prayers
@ranisheelamathew2359 Жыл бұрын
Oru divasam enkilim kelkathrijan pattunnilla ente Amma yude pattukal Anu
@sonianelson7957 Жыл бұрын
എന്റെ പപ്പായുടെ ഈ പാട്ട് കേട്ട് ആണ് രാവിലെ ഉണർന്നിരുനത്..
@Joy3007 ай бұрын
When I was in 5th std , me and grandmother was in the same room Every day morning she was singing this song and calling me to pray Night she sang “ Sandhya mayagum nerethe shrittikal ellam ninaarikal “ Blessed times 🙏
@anthonynp7112 жыл бұрын
Athimanoharam
@GraciaMusiczSingalways2 жыл бұрын
Thank you ☺️
@BensilArun-pn7dc2 ай бұрын
❤❤super
@peterjosephtm4047 Жыл бұрын
Praise the lord. Dear Jesus loves you and bless your family ❤ I am BR.PETER Mysore. ❤ we are praying for you and your name was written in Heaven. ❤Amen
@MathewkuttyPB2 ай бұрын
Goodmorning
@beenathomaskuruvila5575 Жыл бұрын
എന്തു ഭംഗിയായി അച്ഛനും അമ്മയും പാടി ദൈവം അവരെ സമൃദ്ധമായി പരിശുദ്ധാത്മാവിനെ ശക്തിയാൽ അനുഗ്രഹിക്കട്ടെ ആമേൻ
മനസ്സിന് കുളിർമ നൽകുന്ന ഗീതം. എന്റെ ഒരു സുഹൃത്ത് കുറെ വർഷങ്ങൾക്കു മുൻപ് ഈ ഗാനം എനിക്ക് പറഞ്ഞു തന്നിരുന്നു. ഈ ഗീതം കേട്ടപ്പോൾ ആ കൂട്ടുകാരിയെ ഓർത്തുപോയി. നന്ദി.
@philipmathew7846Ай бұрын
Very good 🌹🌹God bless you 🙏🙏
@davidson4992 Жыл бұрын
You're singing but are you arising in the early morning and praising our God 🙏
@GraciaMusiczSingalways Жыл бұрын
Yes of course
@shibuthangamani36792 жыл бұрын
ദൈവ കൃപ 🙏
@sunrhym6 ай бұрын
Reminds me of our early morning prayer with my mother and sublings
എന്നും രാവിലെ ഈ പാട്ട് എന്റെ ഫോണിൽ രാവിലെ ഫോൺ ഓൺ ചെയ്യുമ്പോൾ വരും യൂട്യൂബിൽ വരും വളരെ സന്തോഷമുണ്ട് ഇന്നത്തെ ദിവസം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ട ഈ പാട്ടുപാടുന്ന അച്ഛനെയും അച്ഛന്റെ ഭാര്യയെ കുടുംബത്തെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ ആമേൻ
@salishaji71572 жыл бұрын
Acha... Kochamme... Annum ee pattu kelkkum.. Anugrahikkaname...
@___11762 жыл бұрын
Nostalgia … Pappa marikkunnathu vare raavile ee paattu paadumaayirunnu 😔
@johnsoned14723 жыл бұрын
അച്ചോ ഈ പാട്ട് പലരും പാടുന്നത് ഞാൻ കേട്ടിട്ടുണ്ട് വളച്ചൊടിച്ചാണ് ഞാൻ കേട്ടിട്ടുള്ള തു സൂപ്പറായിട്ടുണ്ട്