Discover the best deals on digital gadgets and home appliances at *myG / myG Future Showroom!* 🛍️ Buy the latest gadgets and appliances at unbeatable prices. 🌟 Exclusive offers and discounts await you. 🖥️ Shop online: www.myg.in 📞 For enquiries: 9249001001 📸 Follow us on Instagram: instagram.com/mygdigital Your ultimate destination for tech and lifestyle needs!
@VinayanVinu-fv1fy13 күн бұрын
@@baijunnairofficial Hi... 👍
@VinayanVinu-fv1fy13 күн бұрын
@@baijunnairofficial 👍
@AustinStephenVarughese12 күн бұрын
Q&A section eppol varum
@manueditart113 күн бұрын
ഈ എപ്പിസോഡിൽ ബ്ലാക് ഷർട്ടും നീല നിക്കറും ഇട്ട പയ്യനെ ശെരിക്കും മിസ്സ് ചെയ്യുന്നു 😂😂😂 കഴിഞ്ഞ എപ്പിസോഡിൽ അവൻ ആയിരുന്നു HERO ♥️♥️♥️🔥🔥🔥
@Grince-868413 күн бұрын
😂😂😂
@ego4gaming39713 күн бұрын
😂😂😂
@najafkm40613 күн бұрын
Punch EV use cheyyunnavarundo.. LR model nu real life il etra km range kittunnund??
@dr.nikhilkurian13 күн бұрын
Taisor ഓണർക്ക് അതു ശെരിക്കും fronx ആണെന്ന് അറിയില്ല എന്ന് തോന്നുന്നു . ഇന്നോവ reliable ആയത് കൊണ്ട് ആണ് ടൈസർ എടുത്തത് എന്നൊക്കെ പറയുന്നു..
@absmail00713 күн бұрын
GLA.... No comments....😉
@knownthings18313 күн бұрын
0:47 Benz GLA 7:57 Taisor 14:43 Punch ev
@sujai781913 күн бұрын
❤
@fazalulmm13 күн бұрын
റാപിഡ് ഫയർ ❤❤❤❤ മൈജിയിൽ പോയി ഒരു ക്യാമറ വാങ്ങണം ... മാറ്റാൻ സമയമായി ചേട്ടാ 😎😎
@manitharayil241413 күн бұрын
ബ്രേക്ക് ചെയ്യുമ്പോൾ നിൽക്കുന്നത് ബുദ്ധിമുട്ട് തോന്നുന്ന ആൾക്കാരും ഉണ്ട് എന്നറിയുമ്പോൾ അത്ഭുതം
@rahulknr.13 күн бұрын
Taisor ചേട്ടന് ഇതിനെ പറ്റി ഒരു ധാരണ ഇല്ല തോന്നുന്നു.. 😂
@@niranjannairമാരുതി k12 engine എത്ര നാൾ വേണമെങ്കിലും ഓടിക്കാവുന്ന engine ആണ് ബ്രോ.. പിന്നെ ടൊയോട്ട സർവീസ് കൂടെ ആകുമ്പോൾ സംഭവം ഓക്കേ ആണ്.
@rahulknr.13 күн бұрын
@@jkmech1 ടൊയോട എൻജിൻ ആയൊന്നും compare ചെയ്യാൻ പോലും പറ്റില്ല . ടൊയോട്ട എൻജിൻ കറക്റ്റ് സർവീസ് ആണെങ്കിൽ above 10 lk ഓടും. ഇത് കേട്ടുകേൾവി മാത്രമല്ല. അനുഭവത്തിൽ ടാക്സി വണ്ടികൾ കണ്ടിട്ടുണ്ട്
@gojosatoru604013 күн бұрын
@@rahulknr. Correct anu..taxi drivers parayarund
@niranjannair13 күн бұрын
@@jkmech1 Maruti enginepatti mosham paranjathalla.. Oru maruti vandi owner anu njan.. Pakshe Toyota manufacture cheytu irakunna engines like innova, crysta, fortuner, etios, yaris etc.. Ee enginesinte durability Suzuki enginesinilla...
@pramodkv720811 күн бұрын
ഞാൻ 3 മാസമായി Punch LR ഉപയോഗിക്കുന്നു 300 മുകളിൽ റേഞ്ചുണ്ട്, Still good വണ്ടിയാണ്. No issues
@ShijoShaji-12313 күн бұрын
Hi chetta, just a small suggestion: pls change the camera or try another color grade for a better viewing quality. Contents are really good, keep goin, God bless. Thanks.
@harikrishnanmr945913 күн бұрын
Punch 🔥🔥 tata യുടെ വജ്രായുധം ❤
@Lowlifeconcepts12 күн бұрын
Baiju sir 26 december i brought baleno zeta from sarathy nexa kollam the car had lot of scratch almost everywhere they said they will repaint my new car i demanded to refund or replace my car but they denied when i posted 0 star at google map the dealership manager called me and used bad words and harassed me and they said they will file case against me pls help 😔😢
@Pravasiachayan10 күн бұрын
Make a complaint in consumer court ... don't leave them don't feel sad it may given for test drive or may happen in transit ... anyone take car tell them to want see the car before registration and do a self test..
@Lowlifeconcepts10 күн бұрын
@ bro consumer courtil kodutal evr enik etire courtil case kodukum enan prnjee evre reviee 0 star google mapil ettathinu pinne consumer courtil kodutal vandi mati kituoo ?
My G oru kidilan camera Baiju ettanu give away or gift aayi kodukkanam ennitt venam quality video njngalkk kandu aaswadikkaan
@alwinxavier672713 күн бұрын
ഞാനും Punch Ev adventure LR ബുക്ക് ചെയ്തു.
@JGeorge_c13 күн бұрын
Don't buy it 😢 , new prismatic model is coming in next month it seems .
@administrator813 күн бұрын
@@JGeorge_ccylindrical is more reliable and cost effective
@SanjuKSudhakaran13 күн бұрын
@@JGeorge_c അങ്ങനെ നോക്കിയാൽ നോക്കി ഇരിക്കത്തെ ഉള്ളൂ... ടെക്നോളജി മാറി മാറി വരും.. അതിപ്പോ ev ആയാലും പെട്രോൾ ആയാലും
@akshaypradeeps13 күн бұрын
Why adventure LR? Take Empowered Plus LR. Small money differences makes huge changes.
@SanjuKSudhakaran13 күн бұрын
@akshaypradeeps Exactly.. I was also about to book Adventure, but for nearly 70 k difference in price we will get a hell lot of features. So I purchased Empowered +SLR.
ബെൻസ് കൊണ്ട് നടക്കുന്നവൻ പെട്രോൾ കാശും.. മൈന്റ്നൻസ് കോസ്റ്റും അത്ര കൃത്യമായി ആലോചിക്കുന്നവരാണോ എന്ന് നമ്മൾ ആലോചിക്കേണ്ടതാണ്....
@safwanpullat991010 күн бұрын
ഞാൻ നിങ്ങളുടെ ഒരു വീഡിയോസ് കാണാറുണ്ട് എല്ലാ വീഡിയോയിലും ev യെ പൊക്കി പറയാൻ മാക്സിമം ശ്രമിക്കയുന്നുണ്ട് ല്ലേ 😄 പക്ഷെ ഒരു സഥലത്തോട് നമ്മുക് വിശ്വസിച്ചു സമാദാനമായി പോകാൻ പറ്റില്ല എന്നത് സത്യമാണ് .അവസാനത്തെ ടാറ്റ പഞ്ച് Customer പറഞ്ഞു ഹൈറേൻജ് പോകാൻ പറ്റില്ല അല്ലെങ്കിൽ പ്ലാൻ ചെയ്ത് മാത്രമേ പോകണമെന്ന് ഇത് തന്നെ അല്ലെ ഏറ്റവും വലിയ പോരായ്മ. മാത്രമല്ല ചാർജിങ് സ്റ്റേഷൻ ചിലത്തൊന്നും വർക്കുചെയ്യനില്ല എന്നും .വർക്ക് ചെയ്താൽ തന്നെ 6 മണിക്കൂറ് ഇനി ഫാസ്റ്റ് ആണേൽ 40 മിനുറ്സ് അതും ചാർജിങ് യൂണിറ്റ് ഫ്രീ ആണേൽ ഇനി അവിടെ വേറെ വണ്ടി ചസർജ് ചെയ്യുന്നുടെങ്കിൽ അത് തീരുന്നത് വര കാത്തിരിക്കാൻ ടൈം ഉണ്ടാവണം. അപ്പൊ എങ്ങനെയാണ് ഒരു സ്ഥലസത്തോട്ട് വിശ്വസിച് പോകുക .എവിടെ പോകണേലും അതായത് ക്യാഷ് മുടക്കി കാർ വാങ്ങിക്കുന്നത് എവിടെ വേണേലും ഏത് ടൈമിലും പോകാനാണ് .ഇത് ev യുടെ കാര്യത്തിൽ range anxiety വന്നുകൊണ്ടിരിക്കും .ഞാൻ വേറെ ഒന്നിനെ പറ്റിയും അല്ല പറയുന്നത് റിയൽ ലൈഫിൽ എന്റെ എക്സ്പീരിയൻസ് മാത്രമാണ്.
@AustinStephenVarughese12 күн бұрын
Q&A section Eppol varum.
@neviljacobpaul736012 күн бұрын
I see you on Sunday mornings at Panampilly Nagar.. Wish I can meet you one day and talk about cars ❤
@SanjuKSudhakaran13 күн бұрын
Ev റേഞ്ച് 200 എന്ന് പറഞ്ഞപ്പോ doubt ആയി.. പിന്നേ MR ആണെന്ന് അറിഞ്ഞപ്പോ ക്ലിയർ ആയി.. എന്റെ LR 150 ഓടിയിട്ട് ഇപ്പോഴും 200 റേഞ്ച് ബാക്കി കാണിക്കുന്നുണ്ട്
@EmiG-tt5cm13 күн бұрын
Ayoda. Tata bms oke vishwaruthaeee 😂. Real life range post 2o is compromised. For example in nexon max I get 3.6 per one percent with family ( 4 ) . So technical it can travel in 360 in full cycle, but tata says to not to go under 20 frequently. So when users are restrictions like that 72 ( 36 *2 ) under ideal conditions are being on hold. He ce we can drive 288 with such calculation in each charge So the issue of tata bms and dte shown have been reported in ev groups by many users from gen 1
@dr.nikhilkurian13 күн бұрын
@@EmiG-tt5cm gen 1 Nexon ( prime / original ) have bms issues. When they launched max things improved very much. Punch , new nexon curvv bms seems good. The sudden drop issue baiju nair highlights everytime he mentions about tata EVs is a thing of past.. people should not judge present car by its older 2 generation models
@JGeorge_c13 күн бұрын
@@dr.nikhilkurian it isn't thing of past , it still is there for Nexon 3.0 and with the recent update many users in ev groups (. Are still reflashing to old model ) . Don't say the 20 percent sudden drop issues aren't still there. And I use max model ,even I follow 100 percent charge and very rarely have used dc charging , i too now facing battery sudden drop issues post 16 percent , that is running is of precious life charging cycle . I don't know you know the ccs 2 port issues of Nexon still haven't changed in Nexon 45 and getting struck in muddy ways still was reported in groups . Why tata can't give a protection cover still ?. Moreover if you like it or not ,taco denying battery warranty stating the scratches underneath , itself is headache many users are going through ,if so called battery protection case can't fully be capable to safeguard battery ,or taco is blaming customers with such issues for battery related issues aren't going well with those who invested money in it .
Tata needs to improve their battery drainage issue
@Chaos96_13 күн бұрын
Please change the background music to something pleasant , keetu keetu bore adich tudangi Also camera quality is subpar Take it as a constrictve criticism, all the best ❤
@davisraphael959113 күн бұрын
E V service . ... is it Good ?
@Epic744712 күн бұрын
Hyundai cars...oru complaintum varilla warranty period vare...athu kazhiyumboo😢 pediyaa
@TheDr.021011 күн бұрын
Ente elite i20 eduth aadhyam thanne left power window switch complaint aayi maatendi vannu (2 times ) aadhyam maatiyathu first free service aayirunnu, pinne oru 3 yrs kazhinjappo. Same time thanne ya AC de entho unit complaint aayittu maatendi vannathu
@aqib9613 күн бұрын
Taisor amt aanu thonunu torque convertor ella userintey car
@manuvarghese474013 күн бұрын
Taisor turbo got torque converter not amt
@aqib9612 күн бұрын
@manuvarghese4740 his car is amt I guess he doesn't know a clue about it
@manuvarghese474012 күн бұрын
@@aqib96 Nope he said on road price is 14.80 lakhs. There is no amt variant for that price . Only turbo torque converter
@aqib966 күн бұрын
@@manuvarghese4740 so turbo has lag I wonder
@KiranGz12 күн бұрын
Mr sanjay looklike grandmaster aswemedham gs pradeep sir
@Rajkumar1457213 күн бұрын
EV കാറുകളിൽ public recharge സെൻ്ററുകളിൽ ചാർജ്ജ് ചെയ്യുമ്പോൾ എത്ര price?
@JobinZero12 күн бұрын
In KSEB stations around 15.4rs inc GST per unit.
@naijunazar309313 күн бұрын
ബൈജു ചേട്ടാ, Punch EV കസ്റ്റമർ പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം നമ്മുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ EV കൾ എടുക്കുന്നത് ഒരു ഞാണിൻ മേൽ കളിയാണ്. പറയുന്ന റേഞ്ച് തരാത്ത EVകളും എപ്പോൾ പണിമുടക്കും എന്ന് ഉറപ്പില്ലാത്ത ചാർജിങ് സ്റ്റേഷനുകളും യാത്രക്കാർക്ക് പണി കൊടുക്കും എന്നുള്ളത് ഒരു സംശയവുമില്ല
@JobinZero13 күн бұрын
Punch.ev ❤
@hetan362813 күн бұрын
ടൊയോട്ട വാഹന കമ്പനിയെ ജനങ്ങൾക്ക് അത്രയ്ക്ക് വിശ്വാസമാണ്. ആ വിശ്വാസത്തെ മുതലെടുത്ത് ജീവിക്കുന്നു...
@jzm45613 күн бұрын
3:20 same. enikum patiyirnnu kia sonet edukumbol advisor paranjirunn aa option und enn but last vandi eduthappol aanu ariyunnath imt l mathre aa option ullo enn 😢
@FIREONWHEELSINDIA13 күн бұрын
Imt htx 2022 model il illalo
@jzm45612 күн бұрын
@ ariyilla njan manual 1.2 na aanu eduthuth 2024
@sanil126413 күн бұрын
ബൈജു ചേട്ടാ എനിക്ക് ഒരു ഫോർഡ് ഡീസൽ വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട് .കാണുന്ന വണ്ടി എല്ലാം ഒരുലക്ഷം km മുകളിൽ ഓടിയതാണ് ചേട്ടൻറെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്
@shameerkm1113 күн бұрын
Baiju Cheettaa Super 👌
@ravanan109212 күн бұрын
Biju ett x1 anu GLA competitor x3 alla
@jayamenon127913 күн бұрын
Nice 👍👍
@Epic744712 күн бұрын
Kia/hyundai pewer diesels
@Sreelalk36513 күн бұрын
വാച്ചിങ് ❤️❤️❤️
@sajutm895913 күн бұрын
ടാറ്റാ പവർ 💪💪
@ajeeshs188313 күн бұрын
🤣🤣🤣🤣🤣🤣
@Ajlan-vb1bm13 күн бұрын
XVU 700 ax7 video Cheyo 2024 model car
@MoideenAtoz5 күн бұрын
എനിക്ക് 410 കിലോമീറ്റർ മൈലേജ് കിട്ടി ആദ്യമൊക്കെ 250 മാത്രമേ കിട്ടിയിരുന്നു ലോങ്ങ് ഡ്രൈവ് കാസർഗോഡ് നിന്ന് തിരുവനന്തപുരം അവരെ പോകുമ്പോൾ 80 ശതമാനം യൂസേജ് 328 മൈലേജ് കിട്ടി ബാക്കി 20 ശതമാനം 82 കണക്കുകൂട്ടിയാൽ 410 ആകുന്നു എൻഎച്ച് 66 പണി പൂർത്തിയായാൽ അതിലും കൂടുതൽ മൈലേജ് കിട്ടും
@tppratish83113 күн бұрын
Love this episode
@unnikrishnankr132913 күн бұрын
Nice video 😊
@pmlgrand12 күн бұрын
brotheration എന്നൊരു വാക്ക് ഉണ്ടോ
@maneeshkumar420713 күн бұрын
Present ❤❤❤
@mnv597513 күн бұрын
കട്ടിലിൽ ബെഡിനുപകരം സ്വന്തം സ്വത്തായ കറൻസിയിൽ കിടന്നുറങ്ങാനുള്ള ഭാഗ്യം ഏവർക്കും ആശംസിക്കുന്നു 🖤🎈
@nezymsalamcochin324313 күн бұрын
Auto break not ok for Indian city drive. Not better feature
@nidheeshputhiyodath1413 күн бұрын
ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤❤
@raymonskariah696213 күн бұрын
Never drive EV,you will be addicted to it.You will never ever will drive an ICE V.😂
@niriap978013 күн бұрын
Verum satyam....👌 Xuv400 okke luxury carinre performance aanu chavitti vittaal...athe samayam pakka stability um und...
@JobinZero12 күн бұрын
@@niriap9780 Yes. I heard lot from people that Punch EV gives similar comfort and ride handling like luxury german cars do. Also this car is the most powerful top spec model under 15 lac.
@jns727811 күн бұрын
Sound and feel of an ICE, changing gears.... only men can understand. If you don't get adrenaline rush from hearing the sound of an ICE, I don't know what species you belongs to. Ok, there are people who likes horses and people who likes donkeys.
@vishnu_Sudarsanan6613 күн бұрын
My most favorite segment ❤ rapid fire
@HashimAbub13 күн бұрын
Namaskaram ❤
@lijilks13 күн бұрын
Nice to hear about punch
@PRAKASHMS199713 күн бұрын
" Charging station എല്ലാം work ചെയ്യുന്നുണ്ടോ? " KSEB യുടേത് ??? 🤪🤣🤣🤣 നീണ്ട ചിരിയാണ് മറുപടി 🤣🤣🤣
@joseansal410213 күн бұрын
Informative
@sophiasunny754912 күн бұрын
Cash ullavarkku Petrol aayaalentha,Diesel aayaalentha...😂
@sarathps755613 күн бұрын
Rapid fire favouriteeee❤❤❤
@neviljacobpaul736012 күн бұрын
Also 9:12 minute.. I am passing in red brezza in the opposite road and I spotted you 😅😉😉😉
@jijesh413 күн бұрын
കാലം നോക്കി മാറുന്നതാണു നല്ലത് പൈസയുണ്ടങ്കിൽ എന്തുകൊണ്ടും ഇലക്ട്രിക്ക് തന്നെ നല്ലതു പൈസ ഉണ്ടെങ്കിൽ എന്തുകൊണ്ടും ഇലക്ടിക്ക് തന്നെ നല്ലതു
@Njaanennnneyy9 күн бұрын
ബ്രേക്ക് ചവിട്ടിയാൽ വണ്ടി നിക്കും😂 11:39
@sreejithjithu23212 күн бұрын
TATA punch...🔥🔥🔥
@geethavijayan-kt4xz13 күн бұрын
EV കാറുകൾ എടുക്കാൻ അധികം ആളുകൾക്കും അല്പം പരിഭ്രമം ഉണ്ട്. കാശും കൂടുതലാണല്ലോ .. അതായിരിയ്ക്കും .നന്മകൾ നേരുന്നൂ... -