ഞാനൊരു കാടുണ്ടാക്കും, കിളികൾക്കൊപ്പം ജീവിക്കും Tovino Thomas Dialogues with Babu Ramachandran Part 1

  Рет қаралды 72,044

Babu Ramachandran

Babu Ramachandran

Күн бұрын

Пікірлер: 853
@alexplain
@alexplain 6 сағат бұрын
ഒരൊറ്റ വാക്ക്... മനോഹരം ❤
@YashiqRahman
@YashiqRahman 6 сағат бұрын
"My name is Alex, what do is Explain.. welcome to alexplain"
@aravind4989
@aravind4989 5 сағат бұрын
When" athu valthouru katha anu..meets welcome to alex plain😌
@rithuzrithu4248
@rithuzrithu4248 5 сағат бұрын
@@YashiqRahman❤
@Gigglemug.123
@Gigglemug.123 5 сағат бұрын
@@alexplain Ente another fav channel aanu Alex nte "Alexplain ". Entha pronunciation entha spudatha. More over parayunna vishayathine patti ulla arivu.
@arunmohan2260
@arunmohan2260 5 сағат бұрын
Athi manoharam❤
@Athiest.43
@Athiest.43 7 сағат бұрын
ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങിയപ്പോൾ ബാബു ഏട്ടൻ ഒരു സ്വതന്ത്ര സംവിധായകൻ വരെയായി മാറി❤❤❤❤❤ എന്തായാലും ഒരേ പൊളി.......
@tgbigwolfegaming5885
@tgbigwolfegaming5885 31 минут бұрын
വേശ്യ. നേട്ട് 😂😂
@kishorkrishna007
@kishorkrishna007 5 сағат бұрын
സന്തോഷ്‌ ജോർജ് കുളങ്ങര യുമായി ഇത് പോലെ ഒരു എപ്പിസോഡ് ഉണ്ടാവട്ടെ എന്നൊരു ആഗ്രഹം.....
@MuhammedShihabOfficial
@MuhammedShihabOfficial 7 сағат бұрын
കൂട്ടിലെ തത്ത ആവാൻ വയ്യ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല . .. പൊളിച്ചു Babu സാർ ❤
@FelixLeo-c8z
@FelixLeo-c8z 7 сағат бұрын
രണ്ട് ഫീൽ ഗുഡ് സിനിമകൾ കണ്ട് തീർന്ന ഒരു വല്ലാത്ത തൃപ്തി... ആദ്യ ചാപ്റ്റർ തന്നെ ഗംഭീരമായിരിക്കുന്നു. ❤❤❤
@Musthafamch24
@Musthafamch24 7 сағат бұрын
ഇത് പോലെ വിജയ് സേതുപതി യെയും ഒരു ദിവസം ഈ പ്രോഗ്രാം ഷെഡ്യൂളിൽ പ്രതീക്ഷിക്കുന്നു
@abdurahiman2526
@abdurahiman2526 5 сағат бұрын
👍🏻👌🏻
@athi...1998
@athi...1998 4 сағат бұрын
👌
@shinevk3018
@shinevk3018 4 сағат бұрын
Woww.. Great suggestion..❤
@thrissivaperooraan
@thrissivaperooraan 3 сағат бұрын
❤😊
@Trial888
@Trial888 3 сағат бұрын
Enkil pinne ellaa Cinema nadanmaareyum kond vaa. Ennit, vallaatha katha eduth almarayil poott.. Alla pinne
@niyaju9510
@niyaju9510 6 сағат бұрын
ഇത് ഇന്റർവ്യൂ ആണോ. അല്ല രണ്ട് സുഹൃത്തുക്കൾ ഇരുന്നു സംസാരിക്കുന്നതുപോലെ .. ❤️❤️❤️..നാടും നാട്ടുകാരെയും സുഹൃത്തുക്കളെയും മിസ്സ്‌ ചെയ്യുന്നു ഇത് കാണുമ്പോ
@sciencelover4936
@sciencelover4936 7 сағат бұрын
ബാബുവേട്ടന്റെ മറ്റൊരു വല്ലാത്ത കഥ ❤
@vimalpadmakumar5414
@vimalpadmakumar5414 7 сағат бұрын
ക്വാളിറ്റി ❤ ഇനിയും ഇതുപോലെ വ്യഥസ്ത കൺടെൻറ് പ്രതീക്ഷിക്കുന്നു
@rakeshnravi
@rakeshnravi 5 сағат бұрын
ടോവിനോ ഒരു സുന്ദരനാണ്...അതിനേക്കാൾ സൗന്ദര്യം അദ്ദേഹത്തിൻ്റെ മനസ്സിന് ഉണ്ടെന്ന് എനിക്ക് ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നുന്നു..ബാബു ഏട്ടാ നിങ്ങളോട് എന്നും സ്നേഹവും ബഹുമാനവും മാത്രം.
@xploderzz2443
@xploderzz2443 7 сағат бұрын
ഇതൊക്കെ ആണ് ഇപ്പോൾ വേണ്ട കൺടൻ്റ് . positive Vibes❤ Hats Off Babu Ramachandran.. Tovino❤
@priyap1095
@priyap1095 2 сағат бұрын
He is a real influencer 👍🏻 oru karyaillathe content youtube nirthiyal mathiyarnnu😟
@prajeeshpraba1150
@prajeeshpraba1150 6 сағат бұрын
മനസിൽ ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികൾ ഒരേ ഫ്രെമിൽ കുറച്ചു സമയം .അത് വല്ലാത്തൊരു സന്തോഷം തരുന്നു .❤❤❤
@shibink3430
@shibink3430 2 сағат бұрын
ഇതുവരെ കിട്ടാത്ത ഒരു വേറിട്ട അനുഭവം... ഇതൊരു ന്യൂ ചാപ്റ്റർ തന്നെ ❤ എല്ലാം polwi.... നല്ല പ്ലോട്ട് നല്ല അവതരണം നല്ല bgm നല്ല ക്യാമറ വർക്ക്‌ നല്ല എഡിറ്റിംഗ് പിന്നെ എല്ലാം എല്ലാം ആയ ബാബു രാമചന്ദ്രൻ 🔥
@rakeshmohan6500
@rakeshmohan6500 5 сағат бұрын
ഇത്രയും പോസിറ്റീവ് വൈബ്സ് തന്ന ഒരു conversation ഇതിനു മുമ്പ് ഞാൻ കേട്ടിട്ടില്ല. Two gems - Mr. Babu and Mr. Tovi ❤
@rajanikanthrajk
@rajanikanthrajk 7 сағат бұрын
ഞാൻ ഇനി കിളികൾക്ക് വേണ്ടി കൂടുകളുണ്ടാക്കില്ല, കാടുണ്ടാക്കും ❤
@mohammedhaneefa9900
@mohammedhaneefa9900 4 сағат бұрын
സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ ടൊവിയും ബുദ്ധിജീവി ജാഡകളില്ലാതെ ബാബുവും…loved it ❤
@Solivagant970
@Solivagant970 5 сағат бұрын
അവസാനത്തെ ആ കവിത എത്ര മനോഹരം ❤...Thank you babu sir🤍.ഇതുപോലുള്ള നല്ല contents ഇനിയും വരട്ടെ🥰.
@nishadpattambi8024
@nishadpattambi8024 7 сағат бұрын
ബാബു .sir..ക്യാമറ ക്വളിറ്റി ...👍
@Gigglemug.123
@Gigglemug.123 7 сағат бұрын
Excellent.. സ്ഥിരം celebrities നോട് ചോദിക്കുന്നതിനു വിപരീതമായ വ്യത്യസ്തമായ ഇൻ്റർവ്യൂ .. am flabbergasted
@sajithtc1616
@sajithtc1616 6 сағат бұрын
❣️❣️❣️മനുഷ്യർക്ക് സംസാരിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ ആണെങ്കിൽ അവർ ഒരു മറയുമില്ലാതെ മനോഹരമായി സംസാരിക്കും ❣️❣️❣️അഭിനന്ദനങ്ങൾ ചേട്ടാ ❣️
@Be_realone
@Be_realone 6 сағат бұрын
അയ്യന്റെ മോനെ സംഭവം കളർ ആയി ❤️. അവരും comfortable കാണുന്ന നമ്മളും comfortable❤️
@vipinashokan5300
@vipinashokan5300 Сағат бұрын
മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറിനെ കയ്യിൽ കിട്ടിയിട്ട് സിനിമയെ കുറിച്ച് ചോദിക്കാതെ പുള്ളിയുടെ മനസ്സ് തുറന്ന് നമ്മളോട് സംസാരിപ്പിച്ച ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു ഇന്റർവ്യൂ ❤️❤️❤️❤️അഭിനന്ദനങ്ങൾ...
@anooppoulose507
@anooppoulose507 36 минут бұрын
അതെ കോപ്പ് ഒരു സിനിമ കണ്ട ഫീൽ ❤
@Shanid84
@Shanid84 6 сағат бұрын
മരണത്തിലെങ്കിലും കിളികളെ പോലെ ആവണം..! Thank you Babu for this excellent video. ❤
@JourneysofSanu
@JourneysofSanu 4 сағат бұрын
congrats ബാബുവേട്ടാ .. ഇത് പോലെ ഒരു എപ്പിസോഡ് ചെയ്തതിന് .. പ്രകൃതി പരിരക്ഷണത്തിനു ഒരു പാട് പേർക്ക് പ്രചോദനം ആവും ടോവിനോ ആയുള്ള ഈ സംഭാഷണം 😍
@psshyam456
@psshyam456 3 сағат бұрын
കാട്ടിലെ അരുവി പോലെ ഒഴുകിയ interview.. സുന്ദരം.. മനോഹരം .....❤
@Sanchari_98
@Sanchari_98 7 сағат бұрын
സിനിമ, കല, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായുള്ള interviews പ്രതീക്ഷിക്കുന്നു.. ബാബു ചേട്ടന്റെ ചാനലിൽ എല്ലാം വ്യത്യസ്തമായിരിക്കും എന്നുറപ്പുണ്ട്❤️
@ajoc510
@ajoc510 26 минут бұрын
ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ്,നിങ്ങളുടെ ശബ്ദം അവതരണം എന്നെ അത്ര ആകർഷിച്ചിട്ടുണ്ട്,ഞാൻ ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന 2 വ്യക്തികളിൽ ഒരാളാണ് താങ്കൾ.ഈ പുതിയ സംരംഭം വലിയ വിജയമാകട്ടെ, ആശംസകൾ 💐💐🥰
@sallu_oz
@sallu_oz 7 сағат бұрын
രണ്ട് മുത്ത് മണികളും കൂടെ ഒന്നിച്ചല്ലോ ഇത് ഒരു തുടക്കം മാത്രം ആവട്ടെ 😍❤️‍🔥ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🔥വല്ലാത്ത ഒരു കഥ ഇനി വേറെ ലെവൽ 🔥🔥
@saranm9143
@saranm9143 4 сағат бұрын
ശരിക്കും നിങ്ങളുടെ കഥ ആണ് ബാബുഏട്ടാ "വല്ലാത്തൊരു കഥ"...😊
@sarathvs2520
@sarathvs2520 4 сағат бұрын
ഞാൻ ടീസർ കണ്ടു കരുതിയനെ കാട്ടിയും വളരെ നല്ല പ്രോഗ്രാം ആണ്. ബാബു ചേട്ടാ കിടിലൻ ഐഡിയ ഇനിയും ഇതുപോലെ ഉള്ള നല്ല പരിപാടികൾ വേണം Waiting for part 2
@sureshmc1512
@sureshmc1512 30 минут бұрын
ടോവിനോ നല്ല നാടൻ ഭാഷയിൽ നല്ല പക്വമായ സംസാരം അടിപൊളി...8.8👌
@muhammedshabab3506
@muhammedshabab3506 34 минут бұрын
മനോഹരം ❤ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന conversation.. വീണ്ടും തുടരുക..
@amalchandra2198
@amalchandra2198 Сағат бұрын
മനോഹരം ❤ഒരു ഫീൽ ഗുഡ് ഫിലിം കണ്ട ഫീൽ രണ്ടുപേരും visuals ഉം കിളികളും കാടും നിങ്ങളുടെ സംസാരവും ❤theerallenn ആഗ്രഹിച്ചു എന്തോ ഒരു മധ്രികത ഉണ്ടായിരുന്നു ഈ എപ്പിസോഡിന് അത് നിങ്ങൾ randuoerummanu
@SharisUae
@SharisUae 7 сағат бұрын
ആഹാ എന്താ രസം പൊളിച്ചു മച്ചാനെ കാട് അതൊരു വികാരമാണ് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച വെരി ഗുഡ് 😊😊
@akbarsiddik7363
@akbarsiddik7363 3 сағат бұрын
എല്ലാവർക്കും change വേണം.. പക്ഷെ ഇതാണ് change... ഒരു വ്യത്യസ്ഥ അഭിമുഖം... ഒന്നും പറയാനില്ല വാക്കുകളില്ല ഗംഭീരം ❤ കാടിനെയും പ്രെഗ്രിതിയെയും സ്നേഹിക്കുനവന്റെ ഹൃദയത്തിൽ ആഴ്നിറങ്ങുന്ന അഭിമുഖം.. ഒരുപാട് ഇഷ്ടമായി
@VeenaViswambharan
@VeenaViswambharan Сағат бұрын
ടോവിനോയെ എപ്പോ കണ്ടാലും കുഞ്ഞുങ്ങളെ പോലെ ഒരു നിഷ്കളങ്കത feel ചെയ്യും.. ❤
@shaheensha07
@shaheensha07 3 сағат бұрын
Great ❤... ഇത്രയും മികച്ച ഒരു ഇൻ്റർവ്യൂ രീതി വേറെ ഒരു സ്ഥലത്ത് കണ്ടിട്ടില്ല.. excellent 👌
@mohdsanoob6706
@mohdsanoob6706 2 сағат бұрын
കിടിലം ഇനിയും ഇതുപോലെ വേണം...അന്യ രാജ്യത്തു നിന്ന് ഇങ്ങനെ കാണുമ്പോ ഒരു ഫീലാ. .കൂടെ ഇരുന്ന് സംസാരിക്കുന്ന പോലെ 💕
@VishnuSanthosh-q5t
@VishnuSanthosh-q5t 3 сағат бұрын
രണ്ട് മനുഷ്യർ തമ്മിൽ സംസാരിക്കുമ്പോൾ അത് മൂന്നാമത് ഒരാളെ കെട്ടിരിപ്പിക്കാൻ വലിയ പാടാണ് അതൊന്നും തോന്നാത്ത ഒരു നാട്ടു വർത്താനം അടിപൊളി ❤️❤️
@Xtremevlog
@Xtremevlog Сағат бұрын
എടാ ബാബുവേ....❤
@FelixLeo-c8z
@FelixLeo-c8z 7 сағат бұрын
നല്ല സെലെക്ഷൻ തന്നെ.... ടോവിനോ ❤❤
@Genuine987
@Genuine987 Сағат бұрын
തൊടുന്നതെല്ലാം പൊന്നാവട്ടെ❤❤❤❤ രണ്ടു തവണ ഒരേ ഇരിപ്പിൽ കണ്ടു.. പൊളിച്ച്
@vipinsv3984
@vipinsv3984 4 сағат бұрын
സുന്ദരം...പ്രകൃതി...നല്ല സംസാരം ...നല്ല കഴചകൾ...സ്നേഹം❤..തുടരട്ടെ
@JasifMushthakhT
@JasifMushthakhT 5 сағат бұрын
നല്ല ഒരു പ്രകൃതി ഉന്മേഷമുള്ള ഇൻ്റർവ്യൂ.. ബാബു സർ & ടോവിനോ 😍 👏👏 അവസാനമുള്ള ടോവിയുടെ കവിത 14:54 👌👍
@sulfeekermadayi8733
@sulfeekermadayi8733 5 сағат бұрын
വളരെ മനോഹരം. ഒരു ഇന്റർവ്യൂ അല്ല, രണ്ട്‌ കൂട്ടുകാർ തമ്മിലുള്ള കുശലം പറച്ചിൽ. മനോഹരമായ കാഴ്ചകൾ, പ്രകൃതിയുടെ ശബ്ദവും തണുപ്പും. എല്ലാത്തിനും കൂടെ നിന്ന സംഗീതവും കാമറയും... remarkably outstanding. Keep it up 😍
@AjinSs-mo8cy
@AjinSs-mo8cy 6 сағат бұрын
I think it's 100 times better than a talk show ... don't know the behind scenes and efforts ... it has a common man feeling and a open conversation ... it's really a different approach ... a human's mind has thousands of feelings and it can be seen in it... keep going sir .. i like it so much... keep going ❤
@mufeedavpz6947
@mufeedavpz6947 2 сағат бұрын
ഇത് വല്ലാത്തൊരു ചേഞ്ച്‌ ആയി പോയി.. അതിമനോഹരം 🤍🙌🏻
@sancrow8958
@sancrow8958 2 сағат бұрын
മനോഹരം❤. Collared Kingfisher 03:48 longtailed widowbird 16:15 എന്നിവക്ക് പകരം നമ്മുടെ നാട്ടിലെ പക്ഷികളെ ഉൾപ്പെടുത്തമായിരുന്നു.
@padmanabha323
@padmanabha323 7 сағат бұрын
വളരെ ലഘുവായ സാധാരണ സംഭാഷണം വളരെ നല്ല പ്രകൃതി ഭംഗി, നല്ല രീതിയിൽ ക്യാമറയിൽ പകർത്തി എല്ലാം വളരെ നന്നായിരുന്നു. ഒരു കോഫി ഉണ്ടാക്കി കുടിക്കുന്ന സമയം നല്ല പോലെ ആസ്വദിച്ചു. 👍
@lambogini4879
@lambogini4879 7 сағат бұрын
This is known as Quality content ❤ The Legend for reason Babu Ramachandran Sir❤❤❤❤❤
@KarthikaSree-hr7fr
@KarthikaSree-hr7fr 5 сағат бұрын
മനോഹരം 💚camera quality excellent 👌 അകലെ ഒരു കാടിൻ്റെ നടുവിലൊരു കോണിൽ.....🍁
@indianpunk742
@indianpunk742 32 минут бұрын
കണ്ട് പരിജയിച്ച ഇൻ്റർവ്യു സിൽ നിന്ന് വിത്യസ്തമായി രണ്ടു സുഹൃത്തുക്കൾ ഇരുന്ന് സംസാരിക്കുന്ന പോലെ തോന്നി ✨
@BaijuHarsham
@BaijuHarsham 6 сағат бұрын
കിളികളും ആയ് അൽപനേരം ❤അത് വല്ലാത്തൊരു കഥയാണ്
@nikhilk2111
@nikhilk2111 7 сағат бұрын
ഇത് ഒരു ഇന്റർവ്യു അല്ല ഒരു ഡോക്യൂമെന്ററി കണ്ടപോലെ ❤️❤️
@ajomjohny4553
@ajomjohny4553 2 сағат бұрын
ഒരിക്കലും ഒരു കൂട്ടിലെ തത്ത അല്ല ഉയരത്തിൽ പറക്കുന്ന പരുന്ത് ആണ്....❤
@Divinjediyar
@Divinjediyar Сағат бұрын
ശെരിക്കും... നിങ്ങളൊക്കെ ഞങ്ങളെ പോലുള്ളവർ തന്നെ ആണല്ലേ.... 😘🥰❣️❣️❣️❣️❣️
@kbmalayali6499
@kbmalayali6499 2 минут бұрын
" വലിയ കൂടും കൂട് തന്നെ ആണല്ലോ " ബാബു രാമചന്ദ്രൻ ❤️
@despatches5877
@despatches5877 3 сағат бұрын
Bgm അതിപ്രസരമില്ലാതെ വളരെ ശാന്തമായൊരു സംഭാഷണം. 👏👏👏👏👏👏👏
@sarathkumar1227
@sarathkumar1227 49 минут бұрын
ഒരു കിളിനാഥം പോലെ മനോഹരം❤
@autofocus211
@autofocus211 6 сағат бұрын
മനസ്സിനെ fresh ആക്കിക്കളഞ്ഞു ❤, ഒരു തണുത്ത കാറ്റ് തഴുകി തലോടി അകന്നു പോയ ഒരു ഫീൽ,
@SpotifySpotify-g1c
@SpotifySpotify-g1c 4 сағат бұрын
വല്ലാത്തൊരു സന്തോഷം തോന്നുന്നു 🥹❤️
@Captain-cf4qh
@Captain-cf4qh 6 сағат бұрын
We need a quality session like this with Mr. Dulquer Salmaan. No one has conducted a meaningful interview with him that goes beyond cinema or his father, Mammootty, to truly explore his own perspectives and experiences.
@alenkanton
@alenkanton 6 сағат бұрын
😂 who....??? That All Ass'es on Rafa Sudu ??? Who doesnt know about that 🤣 sudappi !!!
@arifalmalaibari4021
@arifalmalaibari4021 23 минут бұрын
​@@alenkantonall asses of americans has started burning😂😂😂
@youngflamemp3
@youngflamemp3 5 сағат бұрын
Onnum parayanilla, flawless video. Visuals, the edit, audio quality, ellam top notch
@jijokabraham
@jijokabraham 2 сағат бұрын
Nilesh mishra യുടെ slow ഇന്റർവ്യൂ കണ്ടപ്പോൾ ബാബു ചേട്ടൻ ഇത് മലയാളത്തിൽ നടത്തിയാൽ പൊളിക്കും എന്ന് വിചാരിച്ചു ഇന്ന് നടന്നു ❤❤❤
@099karthik
@099karthik Сағат бұрын
101%
@ganeshsp2875
@ganeshsp2875 3 сағат бұрын
How Beautiful..... Presentation Gambheeram😍
@Sahadrasheed
@Sahadrasheed 7 сағат бұрын
Absolutely loved this talk! It’s so refreshing to see Tovino talk about something as peaceful and grounding as birds and nature. Thank you, വല്ലാത്തൊരു ബാബു ഏട്ട😂 for creating such unique and feel-good content!
@JishaPonnarath-sv7cs
@JishaPonnarath-sv7cs 6 сағат бұрын
Ayyooo...ithoru onnonnara treat ayippoyi! Superb!
@vipinns6273
@vipinns6273 2 сағат бұрын
ഇത് പൊളിച്ചല്ലോ ബാബുവേട്ടാ 👏👍
@roshankichu0070
@roshankichu0070 2 сағат бұрын
സത്യം പറ ബാബു ചേട്ടാ എന്താ ഉദ്ദേശം 😁😁😁... പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ❤❤❤🎉🎉
@Vishnu.D
@Vishnu.D 4 сағат бұрын
നന്ദി ❤
@Babunklpp
@Babunklpp 2 сағат бұрын
കൂട് വിട്ടാൽ പക്ഷി ആകാശങ്ങളുടെ അതിരുകൾ ഭേദിക്കും🎉❤ ബാബു ബാർ
@ramees2974
@ramees2974 29 минут бұрын
വലിയ കൂടുകലും കൂടുകൾ തന്നെ ആണല്ലോ ❤ Babu ramachandran ❤
@nikhilcb8528
@nikhilcb8528 3 минут бұрын
നമ്മൾക്ക് ഇഷ്ടമുള്ളത് മാത്രം പറയിപ്പിക്കാതെ, അവർക്ക് ഇഷ്ടമുള്ളത് കൂടെ പറയാനും കേൾക്കാനും കഴിയുന്നു❤
@jamijelijasmi6525
@jamijelijasmi6525 2 сағат бұрын
എന്റെ ബാബുവേട്ടാ, എന്തൊക്കെയാ ഈ കാണിക്കുന്നേ ❤
@martinsthozhala2921
@martinsthozhala2921 7 сағат бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂ ഇനിയും പോരട്ടെ ❤️
@arungopinath337
@arungopinath337 Сағат бұрын
ബാബു ചേട്ടൻ ഇപ്പോഴാ..ഒരു പറവ 🦅 ആയത് 🪽🪽
@RajiPrasad-cd4iq
@RajiPrasad-cd4iq 6 сағат бұрын
Chettante vellatha katha asianetil kanunnathilum rasam enikku ee chanelil kanumbozhanu kittiyathu
@ajlankp8340
@ajlankp8340 4 сағат бұрын
കിളികൾ മരിക്കുന്നത് എവിടെയായിരിക്കും 🤍 Wordings ✨
@CAsarathk
@CAsarathk 2 сағат бұрын
നിങ്ങൾ ഉം ഒരു കൂട്ടിൽ അടച്ച തത്ത ആയിരുന്നു... വിശാലമായ ആകാശം കിട്ടിയപ്പോൾ നിങ്ങൾ ഉയരത്തിൽ പറക്കുന്നു.... ഇനിയും ഉയരത്തിൽ പറക്കണം.... ഈ വിശാലമായ ആകാശത്തു നിങ്ങൾക്കു കീഴടക്കാൻ ഒരുപാടു ഉയരങ്ങൾ ഉണ്ട്.... ❤❤❤❤
@ajoalexjohn
@ajoalexjohn Сағат бұрын
ജീവനുള്ളത്.. 💗
@solosoccer-bc1ye
@solosoccer-bc1ye 5 сағат бұрын
ടോവിനോയുടെ പല ഇൻ്റർവ്യൂ കണ്ടിട്ടുണ്ട് പക്ഷേ ഇത്❤
@sreelaxmi4683
@sreelaxmi4683 7 сағат бұрын
Njan totally vishamich eruna time aarunu.. e interview entho oru santhosham thanu..
@josephdavid2846
@josephdavid2846 4 сағат бұрын
അഭിനന്ദനങ്ങൾ.... ഷോട്ടുകൾ അതിഗംദീരം.....
@rakhiraveendran6790
@rakhiraveendran6790 Сағат бұрын
“വല്യ കൂടും കൂടു തന്നെ ആണല്ലോ”❤ കിളികൾ മാത്രമല്ല ചില മനുഷ്യരും കാണാൻ പറ്റാത്തത്ര വല്യ കൂടുകളിലാണ്! എല്ലാർക്കും കൂടിന്റെ പുറത്തു വന്നു ആകാശത്തിൽ പറക്കാൻ പറ്റട്ടെ 😇
@fdinstallers708
@fdinstallers708 5 сағат бұрын
എവിടെയോ എന്തോ ഒരു missing feel ചെയ്തു. അതിനർത്ഥം മോശമായി എന്നല്ല. Expectation level meet ചെയ്യാത്ത ഒരു feel. പക്ഷെ follow ചെയ്തിരിക്കും അത്രക്ക് ആരാധന താങ്ങളിലെ അവതാരകനോടുണ്ടായിപ്പോയി. ❤
@Chaos96_
@Chaos96_ 50 минут бұрын
+1 , feels rushed
@Dreamer-y7u
@Dreamer-y7u 7 сағат бұрын
ൻ്റെ ബാബുയേട്ടാ.. ഇങ്ങള് KZbin channel തുടങ്ങിയതിനു ശേഷമാണ് വീഡിയോസ് കണ്ട് തുടങ്ങിയത്. അപ്പോ തന്നെ മനസ്സിൽ പിടിച്ച് . ഈ ഒരു സംഭാഷണത്തിനു Katta waiting ആയിരുന്നു. ഇനിയും ഇതുപോലെ മനസ്സിനെയും കണ്ണിനെയും കുളിരേകുന്ന വീഡിയോകൾ കാത്തിരിക്കുന്നു. All the Best ❤
@balasubramanyavishal
@balasubramanyavishal 6 сағат бұрын
ഗംഭീരം❤ ഇനിയും മികച്ച സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
@manasbabu1
@manasbabu1 4 сағат бұрын
This is absolutely amazing and completely different from others… especially the camera and sound quality.. world class…love it ❤. Please consider subtitles next time for our Mallu kids UK. Thank you.. all the best. Love you & Tovino❤
@renjithkr171
@renjithkr171 Сағат бұрын
മനോഹരം എത്ര നിഷ്കളങ്കമായി ആണ് ടോവിനോ അഭിനയിക്കുന്നത്...😊 നിങ്ങൾ ഈ പറയുന്ന സ്ഥലത്തൊക്കെ ഒരു നല്ലൊരു ഹോസ്പിറ്റലിൽ ഇല്ല നല്ല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ല
@SarathMohanan-h9d
@SarathMohanan-h9d 4 сағат бұрын
പെട്ടന്ന് തീർന്നു പോയത് പോലെയ 😭 visuals and presentation magical പറയാൻ വാക്കു്കിളില 🫂 ഇനിയും ആയിരം എപ്പിസോഡ് കൾ വരട്ടെ വെയ്റ്റിംഗ് 😍
@Sruthisree
@Sruthisree 6 сағат бұрын
Beautiful conversations from two amazing souls. ടൊവിനോ❤ ബാബു രാമചന്ദ്രൻ❤
@blessonThankachan
@blessonThankachan Сағат бұрын
Babuvettaa നിങ്ങൾ പീക്ക് ലെവൽ nte അതിര് കടക്കുന്നു....❤
@suryakiranofficial
@suryakiranofficial 6 сағат бұрын
Sir, this is true cinematic. Word's can't describe what it is. Wishing you all the best ❤️
@ansermelattath118
@ansermelattath118 2 сағат бұрын
ചാനൽ പ്രതീക്ഷകൾക്ക് അപ്പുറം, വേറെ ലെവൽ ❤️
@NitharaSumesh-d6j
@NitharaSumesh-d6j 3 сағат бұрын
😮 Hooo......! Ennaaaa.....clarity video sprb..❤
@juanjua7
@juanjua7 2 сағат бұрын
How beautiful the frames are... Thanks to Tovino, Thanks to Babu Ramachandran, Thanks to all other people and birds behind this creation.
@sreerajsree2162
@sreerajsree2162 Сағат бұрын
മുന്നേ തുടങ്ങണമായിരുന്നു💎
@HeelHopper
@HeelHopper 2 сағат бұрын
ബാബു ചേട്ടാ, വളരെ സെൻസിറ്റിവ് ആയിട്ടുള്ള ഒരു പോസിറ്റീവ് എനെർജി നൽകുന്ന വീഡിയോ ആണ് ഇത് ഇനിയും ഇത്തരം അനേകായിരം കോൺടെന്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു കൂടാതെ ചില കാര്യങ്ങൾ കൂടി കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? ലോകത്ത് എല്ലായിടത്തും ബാക്കിയാകുന്ന ഒരു സംശയമാണ് പക്ഷികള്‍ ചത്തുപോകുന്നത് എന്തേ മനുഷ്യര്‍ അറിയാത്തത് എന്ത്. പൊതുവായ ഒരുത്തരം ഇതിന് നല്‍കുന്നത് എളുപ്പമല്ല. പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്? പക്ഷികൾ എവിടെപ്പോയാണ് മരിക്കുന്നത്? അതിനര്‍ഥം ഉത്തരമില്ല എന്നല്ല. വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്. തൊടിയില്‍ കാണുന്ന പക്ഷികള്‍ പരമാവധി നാല് വര്‍ഷംവരെയാണ് ജീവിക്കുക. സ്വാഭാവികമായ മരണങ്ങള്‍ പക്ഷികള്‍ക്കിടയില്‍ വളരെക്കുറവ് മാത്രമെ സംഭവിക്കുന്നുള്ളുവെന്ന് ബ്രിട്ടണിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനം, ആര്‍‍എസ്‍പിബി (റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‍സ്‍) പറയുന്നു. ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും. ഇണചേരുന്ന കാലം കടന്നുകിട്ടിയാല്‍ പക്ഷികള്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് ആര്‍എസ്‍പിബി ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റുപക്ഷികളെയും മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും. പക്ഷിയുടെ മൃതദേഹം എവിടെപ്പോകുന്നു? പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തുപോകുന്നതോടെ തൂവലുകളും മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും. അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും. പ്രകൃതിയിലെ ആഹാരശൃംഖലയില്‍ ചെറിയ പക്ഷികള്‍ നിര്‍ണായകമാണ്. പക്ഷികള്‍ മറ്റു ജീവികള്‍ക്ക് ഭക്ഷണമാകുന്നത് ആവാസവ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യവുമാണ്. മനുഷ്യന്‍ കൊല്ലുന്ന പക്ഷികള്‍ പക്ഷികളുടെ കൂട്ടമരണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇതില്‍ നടക്കുന്നു. കൂടുതലും സാഹചര്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണ് പക്ഷികളെ കൊല്ലുന്നത്. 2011 പുതുവര്‍ഷ ദിനത്തിന്‍റെ പിറ്റേന്ന് അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ ഒരു നഗരത്തില്‍ 5000 പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. പുതുവര്‍ഷം ആഘോഷിക്കാന്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് പക്ഷികള്‍ ചത്തതെന്ന് പിന്നീട് തെളിഞ്ഞു. അതേ വര്‍ഷം തന്നെ അമേരിക്കയിലെ ല്യൂയിസിയാനയില്‍ 500ഓളം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. വലിയ കെട്ടിടങ്ങള്‍, ചില്ല് ജനാലകള്‍, വിഷ പ്രയോഗം, കീടനാശിനികള്‍ എന്നിങ്ങനെ പല ഭീഷണികള്‍ പക്ഷികള്‍ നേരിടുന്നുണ്ട്. 2016ല്‍ അലാസ്‍കയുടെ തീരത്ത് 1000ത്തോളം കടല്‍പ്പക്ഷികള്‍ ചത്തടിഞ്ഞു. മലിനീകരണമാണ് ഈ കൂട്ടക്കുരുതിക്ക് കാരണമെന്ന് പിന്നീട് വ്യക്തമായി
@shibinm5074
@shibinm5074 Сағат бұрын
സ്നേഹം മാത്രം ബാബുവേട്ടാ ❤
@arunaarushi4614
@arunaarushi4614 6 сағат бұрын
വല്ലാത്തൊരു മനോഹര കഥ 💝💝💝നന്നായിട്ടുണ്ട് 😊😊
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
ചതുരാവരാതം | EP97 | filmyshek roast
10:04
Filmyshek
Рет қаралды 38 М.
ഒരു അന്വേഷണ കഥ | CRIME STORY | PART 1 | ASHRAF MAMPAD
26:19
DARUL IRFAN DEPARTMENT OF FIQH AND USUL AL-FIQH
Рет қаралды 5 М.