A Pakistani- Malayali family in UAE Weekend Arabia 20-2

  Рет қаралды 1,812,583

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 000
@vavakrishnakumar
@vavakrishnakumar 5 жыл бұрын
മഴപെയ്യുമ്പോഴുള്ള കേരള മണ്ണിന്റെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ടെന്ന് പറയുമ്പോൾ കണ്ണ് നിറഞ്ഞുപോയി...അദ്ദേഹത്തിന് കേരളത്തിൽ വന്നുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@KumarRaj-qp8yk
@KumarRaj-qp8yk 5 жыл бұрын
Krishnakumar Vava he passed away last month
@vavakrishnakumar
@vavakrishnakumar 5 жыл бұрын
@@KumarRaj-qp8ykoh...so sad..😟
@salamfaizy8287
@salamfaizy8287 5 жыл бұрын
@@KumarRaj-qp8yk 😥
@nparla4763
@nparla4763 5 жыл бұрын
ആമീൻ
@nparla4763
@nparla4763 5 жыл бұрын
@@KumarRaj-qp8yk 😪
@vinoopddso
@vinoopddso 5 жыл бұрын
നിങ്ങള് ഇപ്പൊ ഉള്ള സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കു ഇപ്പൊ നിങ്ങളെ ലൈഫിൽ ഒരു സന്തോഷം ഉണ്ട് ഇന്ന് ലോകം മൊത്തം വർഗീയ വിഷം ആണ്‌ നിങ്ങളെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@shihabak5612
@shihabak5612 5 жыл бұрын
Correct
@najeelas66
@najeelas66 5 жыл бұрын
ആമീൻ
@itsmeakash3492
@itsmeakash3492 5 жыл бұрын
👌
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 5 жыл бұрын
നിങ്ങൾ ആറ് മാസം മുമ്പ് പറഞ്ഞ ഈ വാക്കുകൾ ഇന്ന് വളരേ സത്യമാണ് ബ്രോ.. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ വളരേ ദുഃഖകരം.
@iKLTech
@iKLTech 5 жыл бұрын
@@നമ്മുടെകേരളംസുന്ദരകേരളം atheeh 😢
@ismailmp3600
@ismailmp3600 5 жыл бұрын
ഞാൻ ഇന്ത്യയിൽ ഒരു വിധം എല്ലാ സ്ഥലങ്ങളിലും പോയിരുന്നു...എന്നാൽ എല്ലാം തികഞ്ഞ.. കേരളത്തിന്റെ പോലെ വേറെ സ്ഥലം ഇന്ത്യയിൽ ഇല്ല എന്നതാണ് വാസ്തവം..ILove😍 my kerala...
@shafeeqmk5395
@shafeeqmk5395 5 жыл бұрын
Oops Oops Oops o
@vishnusanthosh4594
@vishnusanthosh4594 4 жыл бұрын
True
@kuttanarattu7498
@kuttanarattu7498 3 жыл бұрын
Sssssssss
@karthiksprakash533
@karthiksprakash533 3 жыл бұрын
@@The_Resist no I have traveellled many countries but not the most beautiful
@siyadbinliyab5278
@siyadbinliyab5278 2 жыл бұрын
🥰
@aroundtheworld5407
@aroundtheworld5407 5 жыл бұрын
I love Kerala, a beautiful land. Love from Pakistan.
@asifmohammed8376
@asifmohammed8376 4 жыл бұрын
Love you too bro 😘😘😙👍
@Underworld121
@Underworld121 3 жыл бұрын
Love from Kerala. May Allah bless you
@Senkathir4005
@Senkathir4005 3 жыл бұрын
Pkmkb.. malayali thaiyoli
@foodmoments5292
@foodmoments5292 2 жыл бұрын
I love Pakistan from India
@mechanicals411
@mechanicals411 2 жыл бұрын
@@Senkathir4005 😂
@KHANKHAN-nh7wl
@KHANKHAN-nh7wl 6 жыл бұрын
im from Pakistan I love kerala people
@arshidkattu6165
@arshidkattu6165 4 жыл бұрын
Good man
@RILUXFFX
@RILUXFFX 4 жыл бұрын
Thanks
@jyothishjyojyo6199
@jyothishjyojyo6199 4 жыл бұрын
I love pakistan..
@mathaijosephk
@mathaijosephk 4 жыл бұрын
Thank u dear
@archanagnair6671
@archanagnair6671 4 жыл бұрын
I am keralite..I would be like to a visit in pak And i request all pak and india.frndship togtherly..this very happines in those places people
@TheARYAN96
@TheARYAN96 8 жыл бұрын
The way he said keralathinte mazhayude vaasana its from the bottom of his heart...
@subairvaduvanchal3625
@subairvaduvanchal3625 6 жыл бұрын
Hi
@riddlemaster252
@riddlemaster252 5 жыл бұрын
അതെപ്പ ഞാനറിഞ്ഞില്ലല്ല 😐
@gamerking2388
@gamerking2388 4 жыл бұрын
Mysterious Truth's Malayalam alle thanney nee onnum ariyillaallo
@rafishajeer
@rafishajeer 4 жыл бұрын
2020 ൽ ഇത് കാണുന്നവരുണ്ടോ??..ഇവർക്ക് ഇന്ത്യയില് വരാൻ പറ്റിയോ?...
@vinayankollam230
@vinayankollam230 6 жыл бұрын
കണ്ണ് നിറഞ്ഞു പോയി ആർക്കെങ്കിലും സഹായിച്ചുകൂടെ
@abooswalihkyd1012
@abooswalihkyd1012 5 жыл бұрын
Bb
@muhammadrashi4794
@muhammadrashi4794 5 жыл бұрын
vinayan kollam vaerathath nalllath pakisthani Ayath kond modi sarkar jivikan vidila
@najeelas66
@najeelas66 5 жыл бұрын
@@muhammadrashi4794 മോഡിക്ക് മുമ്പേ കോൺഗ്രസ് ആയിരുന്നു പക്ഷേ അവർ രണ്ടും പാർട്ടണർമാരാണ്😢
@ashikahammed6137
@ashikahammed6137 3 жыл бұрын
@@najeelas66 exactly
@titaniumplated7785
@titaniumplated7785 2 жыл бұрын
enndu myrinu pusa
@mohammadyaseen189
@mohammadyaseen189 6 жыл бұрын
Great family. I love Kerala food.. meem Fry..dosa..Putt .. Italy.. Kerala special meem biryani Love from PAKISTAN
@shanishbabu1134
@shanishbabu1134 5 жыл бұрын
Not ittaly its iddaly. And other one meen. Thankyou dear
@ABAD_MEDIA
@ABAD_MEDIA 5 жыл бұрын
Bro love u from kerala
@cmjasim831
@cmjasim831 5 жыл бұрын
italy Germany spain😜😜
@syedjasil6394
@syedjasil6394 4 жыл бұрын
Love you too brthr
@loyalgirl1357
@loyalgirl1357 4 жыл бұрын
@@cmjasim831 😆😆😆😄😄😄😆
@lijok2643
@lijok2643 8 жыл бұрын
Malayalis can be found anywhere in the world, let's be proud of our people....
@shirazbangash2215
@shirazbangash2215 7 жыл бұрын
i live in dubai and love keralite people.... luv from Pakistan
@sajomathew
@sajomathew 6 жыл бұрын
I live in Kerala. We love Pakistan. 🤩
@frb613
@frb613 5 жыл бұрын
Love you Shiraz Bhai from kerala, but living in Qatar
@shijuram4374
@shijuram4374 5 жыл бұрын
❤️ You too
@weareindiansoriginal7570
@weareindiansoriginal7570 5 жыл бұрын
Please call 8086026260
@akhilkartha
@akhilkartha 5 жыл бұрын
Thank you friend. We love Pakistanis as well. Just hate your Army and ISI
@krishnadasmokkulathil2682
@krishnadasmokkulathil2682 7 жыл бұрын
സത്യമായിട്ടും കണ്ണ് നിറഞ്ഞ് പോയി ബഹുമാനപ്പെട്ട യൂസഫലി സാർ ഈ വീഡിയോ കണ്ടാൽ അദ്ദേഹം ഒരു പോംവഴി കാണാതിരിക്കില്ല ദൈവം ഈ കുടുംബത്തിന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു കൊടുക്കുമാറാകട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു
@kadeejaka9093
@kadeejaka9093 6 жыл бұрын
Aameeen
@shibuat8858
@shibuat8858 6 жыл бұрын
krishnadas mokkulathil അയാള് പുത്തി ഉള്ള മനുസേൻ ആണ്
@wonderhub6162
@wonderhub6162 5 жыл бұрын
Ameen
@afilalfredo2209
@afilalfredo2209 5 жыл бұрын
😂😂😂😂
@Uvais999
@Uvais999 5 жыл бұрын
India rajyathe muslimkale Pakisthaanilekk ayakanann faasistukal shramikkunath..
@bgmenon3196
@bgmenon3196 5 жыл бұрын
ദേശം മറക്കാതിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കുടുംബബന്ധം ...
@Muthukumar-xv1qw
@Muthukumar-xv1qw 6 жыл бұрын
Kudos to your family and still you used to spaek ur mother tongue specially big salute to u, happy to see your feeling, love from Tamilnadu ❤❤
@malleshwarammahamuni8510
@malleshwarammahamuni8510 6 жыл бұрын
Muthu Kumar Malayalis love their land more than their language. People who have lived in Kerala for long are accepted as Malayalis. This is the opposite of you Tamils who love their language more than the land. For Tamils, they accept anyone who loves and speaks Tamil as a fellow Tamilian.
@coconutpunch123
@coconutpunch123 5 жыл бұрын
Tamils are also there in karachi pakistan.
@anchalnisam
@anchalnisam 7 жыл бұрын
അതിർത്തികളില്ലാത്ത മനുഷ്യ സ്നേഹം എന്നെങ്കിലും നമ്മെ ഒരുമിപ്പിക്കട്ടെ .ശത്രുതയല്ല സൗഹൃദമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഭരണാധികാരികൾ തിരിച്ചറിയട്ടെ
@abdulrahmanvaliyaveetil2914
@abdulrahmanvaliyaveetil2914 7 жыл бұрын
ഇവർക്ക് കേരളത്തില്‍ എത്താൻ ഭാഗൃം ഉണ്ടാകട്ടെ നന്മകൾ നേര്‍ന്ന് കൊണ്ട് സസ്നേഹം
@sureshm4752
@sureshm4752 6 жыл бұрын
Abdulrahman 2Valiyaveetil
@Freedom_2_Life
@Freedom_2_Life 5 жыл бұрын
Dont worry bro, valiya thamasam illathe pakistan nammude India de 31 am state aakum
@shoelickerfakepatriotkille8872
@shoelickerfakepatriotkille8872 5 жыл бұрын
@@Freedom_2_Life അതിന് ടurf excel ചാണക സംഘികൾ സമ്മതിച്ചിട്ട് വേണ്ടേ? ഇസ്രായേലിനോട് കൂട്ട് കൂടിയാലും പാക്കിസ്ഥാനോട് അത് ഉണ്ടാവില്ല. ഇവിടെ മതേതരത്വം ഒന്നും പാടില്ല. അപ്പ പിന്നെ എങ്ങനെ ആർഎസ്എസ് ഭരിക്കും ?
@hussainnannatt4979
@hussainnannatt4979 5 жыл бұрын
Abdulrahman Valiyaveetil ..
@krishnadasv8411
@krishnadasv8411 5 жыл бұрын
@@shoelickerfakepatriotkille8872 avre nammal krezhadakkum n ane udeschath..👍
@ansvlog2494
@ansvlog2494 7 жыл бұрын
Keralathil mazha peyyumbol aaa manninte vasana 😍😍😍😍
@TrendChaser2050
@TrendChaser2050 7 жыл бұрын
I am surprised to see some people's comments filled with so much hate here. But Its very heartwarming to see that majority of the comments are filled with love and respect for them from Keralites of all religions and walks of life. That's how we keralites are, most of us are well raised and empathetic, Alhamdulillah. It was very emotional when he said that he still remembers the scent of Kerala's rain which he had when he was only a child. I can only imagine how much I would miss it if I were you, sir. It truly was from your heart. You will always be welcomed to Kerala, your homeland, with lots of love. :)
@menonsree1985
@menonsree1985 5 жыл бұрын
I sincerely request Media one to bring this video in all language including languages which are used in Pakistan..This video really an inspiration that will result in Unity and peace between India and Pakistan..
@raat420
@raat420 4 жыл бұрын
Lovely msg brother.
@ASK-ce6ps
@ASK-ce6ps 12 күн бұрын
Modi media won't show this they will say it's kerala story 🥴
@RanjitHades
@RanjitHades 6 жыл бұрын
തീർച്ചയായും നിങ്ങൾക്കും കുടുംബത്തിലെ അംഗങ്ങൾക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ കഴിയും....👍
@sakariyatk7105
@sakariyatk7105 5 жыл бұрын
എന്തിനാണ് .. നല്ല സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം ... vargeeyatha നിറഞ്ഞ രാജ്യത്തേക്ക് വിളിക്കുന്നു
@sakariyatk7105
@sakariyatk7105 3 жыл бұрын
@@emmanueljoseph_ സഹോദര.. ഇത് കൊണ്ട് തന്നെ ഞാൻ പറഞ്ഞത് അങ്ങനെ... പാകിസ്ഥാനിൽ പോകാൻ നിന്റെ അച്ഛൻ തറവാട്ടു വക കിട്ടിയായത്ണോ...
@sakariyatk7105
@sakariyatk7105 3 жыл бұрын
@@emmanueljoseph_ pinne ne ippo ennod pakisthanil pokan parnje vargeeyatha alllathenth
@sakariyatk7105
@sakariyatk7105 3 жыл бұрын
@@emmanueljoseph_ ne ardo ennod pakistanil pokan parayan..
@sakariyatk7105
@sakariyatk7105 3 жыл бұрын
@@emmanueljoseph_ shoe nakki mapp paranja ne okke aano britishukarod nenj virich ninn poradiya nammlod parynn.. Rajyasneham
@ranjithkuruppmusicals9062
@ranjithkuruppmusicals9062 5 жыл бұрын
നന്മ ഉണ്ടാവട്ടെ... നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു:....😊❤️🌷
@crstafarkadappayil2432
@crstafarkadappayil2432 5 жыл бұрын
ഇതുപോലെയുള്ള എത്രയോ നമ്മുടെ സഹോദരങ്ങൾ സ്വന്തം ജനിച്ച നാട്ടിൽ വാരാൻ കഴിയാതെ ഒറ്റപെട്ട് കിടക്കുന്നുണ്ട് ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്ത് ഇതുപോലെ എത്രയോ പേർ അവിടെ പെട്ട് പോയിട്ടുണ്ട് കുടംബങ്ങൾ ഇങ്ങു കേരളത്തിലും വല്ലാത്തൊരു ഒറ്റപ്പെടൽ ഒന്ന് നാട്ടിൽ വന്ന് പോവാൻ പോലും കഴിയാത്ത ഒരു അവസ്ഥ ദയനീയമാണ് പാവം ഈ മനുഷ്യൻ ഓർമയിൽ നിൽക്കുന്ന കേരളത്തെ കുറച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപെട്ട ആ ഫീലിംഗ് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോയി .. ഇത് കണ്ടപ്പോൾ എനിക്ക് ഓർമവന്നത് ലാലിന്റ പരദേശി എന്ന ചിത്രമാണ് എത്രയും പെട്ടന്ന് കേരളത്തിൽ വരാനും കുടംബങ്ങളേ കാണാനും മരിച്ചുപോയ വലിയുപ്പയുടെയും വലിയുമ്മയുടെയും കബറിടം സന്ദർശിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്
@mammiocalno8075
@mammiocalno8075 6 жыл бұрын
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം ഇനി കണ്ണടകൾ വേണം.
@rahman7540
@rahman7540 5 жыл бұрын
ഒന്നു വാങ്ങു ബ്രോ?????
@fatemapnavid5553
@fatemapnavid5553 6 жыл бұрын
പാകിലും കേരളകാർ .കേരളീയർ ഇല്ലാത്ത സ്ഥലം ഇല്ല.പടചോനെ അവർക്ക് കേരള തിലേക് വരാനുള്ള ഭാഗ്യം കൊടുകണേ
@nparla4763
@nparla4763 5 жыл бұрын
ചന്ദ്രനിൽ എന്റെ നട്ക്ക്ള്ളമ്മോന് ഗുൽക്കിസർബത്ത് കടണ്ട് ഫീ😪
@dcompany6509
@dcompany6509 5 жыл бұрын
Aameen
@abdulsameehparokkotkvtm2184
@abdulsameehparokkotkvtm2184 4 жыл бұрын
Aameen
@jestin.a.jaisejaise8570
@jestin.a.jaisejaise8570 4 жыл бұрын
മലയാളി powli അല്ലെ ബ്രോ
@noushadcp6565
@noushadcp6565 5 жыл бұрын
എന്റെ മൂത്താപ്പ. പാക്കിസ്ഥാൻ പൗര്യനായിരുന്നു.,, എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ഒരു പാട് പാക്കിസ്ഥാൻ (മലയാളി ബന്ധമുള്ള ) കുടുംബങ്ങൾ വരുമായിരുന്നു,,
@abdulvahid93
@abdulvahid93 4 жыл бұрын
@Aditya Sasidharan bast*$%^
@sneakpeek2795
@sneakpeek2795 4 жыл бұрын
എന്റെ ഉപ്പ യുടെ moothappa കറാച്ചി ആണ് താമസം
@athulpiece6283
@athulpiece6283 4 жыл бұрын
Evida pakisthan nayikal vendaaa we love india
@sneakpeek2795
@sneakpeek2795 4 жыл бұрын
@@athulpiece6283 ആ ആ എന്നിട്ട്
@ehthishampk6409
@ehthishampk6409 4 жыл бұрын
@@athulpiece6283 മനുഷ്യരെ പറ്റോ
@muhammadsharif5565
@muhammadsharif5565 10 жыл бұрын
I can feel the pain, because my parents was from Telecherry, Kerala, and they wanted to go back and see their siblings, but the could'nt, till they passed away. I wish to go there, and wana to see my parents home land, even I am american citizen now, but indian gov. dont want to issue me visa, because of my birth place , karachi, Pakistan.
@dafodilable
@dafodilable 10 жыл бұрын
May Allah bless you to fullfill your wish to visit your parents homeland.Ameen. bieng an Arab with maternal roots in Kerala ,i can totally understand the desire to visit ones roots.
@AstrixrealYT
@AstrixrealYT 10 жыл бұрын
sharif Muhammad i heard from my father.. one of our grand father goes to pakistan at the time of paksithan.. he lived in karachi.. he is a militarian
@sanjaysankara
@sanjaysankara 9 жыл бұрын
wow... didn't know Pakistan had malayali population... im from telecherry too :) hope you visit kerala...
@faisalpoonath
@faisalpoonath 9 жыл бұрын
Whr r u lvng nw bro?
@nidhin22
@nidhin22 7 жыл бұрын
Where u from thalassery brother ..?
@susmithsurendran703
@susmithsurendran703 3 жыл бұрын
പാവങ്ങൾ...എത്ര നല്ല ആള്‍ക്കാര്‍... really love you all
@msr7373
@msr7373 3 жыл бұрын
so happy and proud to see Malayali community (or as we call them , Malabari community) from Karachi, my home town. Karachi is indeed mini south asia you will find people from UP, Bihar, MP, Maharashtra, Telangana, Tamil Nadu, Kerala, Gujarat, Delhi, Haryana, Rajasthan and even Bangladesh , Afghanistan, Sri Lanka .
@PakAwam92
@PakAwam92 3 жыл бұрын
I am Pakistani Pathan and kerala peoples always good people ,,,
@Ravikumar-iy4uh
@Ravikumar-iy4uh 5 жыл бұрын
ദൈവമെ ഇവർക്ക് കേരളത്തിൽ വരുവാൻ. കഴിയണമെന്ന് ദൈവേത്താട് ആത്മാത്ഥ്മായി പ്രതഫിയ്ക്കുന്നു.
@muhammedsiraj1240
@muhammedsiraj1240 4 жыл бұрын
😓😓😓👌🇮🇳🇮🇳🇮🇳🇮🇳
@abduraheem1922
@abduraheem1922 4 жыл бұрын
❤👍
@binup5120
@binup5120 4 жыл бұрын
Ippol Ethich Tharalo Wait Myre Wait 🇵🇰🖕🇵🇰💩
@crazymalluz3206
@crazymalluz3206 4 жыл бұрын
@@binup5120 shoe veno setta 👞👅
@harikrishna.s6593
@harikrishna.s6593 4 жыл бұрын
ummante panty kittumooo
@vinishbnair
@vinishbnair 10 жыл бұрын
I never knew Pak had malayalees as well ! Nice !!!
@codename5619
@codename5619 8 жыл бұрын
biraj dai you are so scared..... then you come to Kerala. there you can see harmony between all religions, specially Hindus and Muslims. we lives as neighbors next to our houses. we celebrate festivals jointly. you should visit Kerala some time. and it is in India.instead of spreading hatred, do something good to maintain humanity.
@MdKhan-ki1fj
@MdKhan-ki1fj 7 жыл бұрын
biraj dai your replying hatred replies on every comment here.... this is exactly what happens when you are single in life
@CHN222
@CHN222 6 жыл бұрын
@@brAmbedkarvadheemusalmaan Eat cow.. Then you will feel harmony...
@pyaariiilalfromindia8716
@pyaariiilalfromindia8716 5 жыл бұрын
@@brAmbedkarvadheemusalmaan don't say nasty stuff like that. Muslims in south India are nothing like that. As an Indian U would know that late Dr. ABDUL KALAM was a muslim too but he loved India more than anything. As malayali Christian residing in Chennai I can tell u with proof that Kerala and Chennai have muslims who loves India and we Christians, Hindus and Muslims live in peace
@coconutpunch123
@coconutpunch123 5 жыл бұрын
North indian idiot shutup. We south indians are different
@shabeebva123
@shabeebva123 5 жыл бұрын
അവരുടെ ടേബിൾ ഇൽ കാണാം രാജ്യ സ്നേഹവും, സൗഹൃദവും, ഇത് മനസ്സിലാക്കാത്തവർ, വിഡ്ഢികളാകുന്നു.
@syedjasil6394
@syedjasil6394 4 жыл бұрын
@Aditya Sasidharan നീ ആദ്യം ഒന്ന് എഴുതാൻ പടിക്കടാപ്പാ
@syedjasil6394
@syedjasil6394 3 жыл бұрын
@Aditya Sasidharan മനുഷ്യർ എലാം ഒരു പോലെ ആണ്. അതിൽ മതം കുത്തി കേറ്റി വരുന്ന നിങ്ങളോടൊക്കെ എന്ത് പറയാനാ
@BibinThomas7
@BibinThomas7 3 жыл бұрын
Beyond religions , castes , colours , countries, we are all human beings ❤️
@Mrfacts_ge
@Mrfacts_ge Жыл бұрын
😂 😂 aaa chindha ellaarkum illa achaya...
@rajeshct6352
@rajeshct6352 8 ай бұрын
റബ്ബ് ഈ കുടുംബത്തിന് അനുഗ്രഹിക്കട്ടെ. ആമീൻ.
@AFzal_Mk
@AFzal_Mk 6 жыл бұрын
Malappurathu ninnum oru pak family! Always welcom ikka! Ingale oralum thodoola! Malappuram 💪💪💪
@youtubewatch2254
@youtubewatch2254 5 жыл бұрын
Niyamaparamayi vannal aarathoduva...
@Abhisheksonu747
@Abhisheksonu747 2 жыл бұрын
Niyamam paramayi vannal malapurath alla keralathil arum thodilla ketto
@shaijucherayi8011
@shaijucherayi8011 8 жыл бұрын
welcome brothers and sisters kerala
@priyadileep3595
@priyadileep3595 8 жыл бұрын
always welcome..sir.....and ur family to kerala
@brAmbedkarvadheemusalmaan
@brAmbedkarvadheemusalmaan 8 жыл бұрын
wake up..don't do that mistake in your life to welcome these traitors which will only make things miserably wrong to you your family and the entire nation..
@sirajmuhammed1551
@sirajmuhammed1551 6 жыл бұрын
biraj dai olakka
@hanyamal999
@hanyamal999 6 жыл бұрын
Biraj dai what the hell man Rss morons!
@faisalut
@faisalut 6 жыл бұрын
Haben U
@arifasharaf2062
@arifasharaf2062 5 жыл бұрын
@@brAmbedkarvadheemusalmaan Badmash
@asnaz2684055
@asnaz2684055 8 жыл бұрын
we invite this whole family to Kerala..their home land..
@ansajtn8808
@ansajtn8808 5 жыл бұрын
This is why I love UAE
@omerabdurahiman7113
@omerabdurahiman7113 11 ай бұрын
അല്ലാഹു ഇവർക്ക് കേരളത്തിൽ വരാനും രക്തബന്ധങ്ങളെ നേരിൽ കാണാനും തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲
@teaclub3873
@teaclub3873 5 жыл бұрын
Wellcome to kerala...🤝🏻
@basithkhanbasith
@basithkhanbasith 4 жыл бұрын
Jihadikal enn paranj odikkan aanu Chilark
@Jayaramroan
@Jayaramroan Жыл бұрын
Now it’s 2023 i hope they got chance to visit kerala by now
@sebastianjoseph3253
@sebastianjoseph3253 7 жыл бұрын
Always welcome in Kerala ...
@joshytlazar
@joshytlazar 4 жыл бұрын
Great family yu are malayalee in heart. God bless you
@vishnusambureesan1990
@vishnusambureesan1990 6 жыл бұрын
We should welcome them to our gods own country...
@archanagnair6671
@archanagnair6671 4 жыл бұрын
All r waiting and welcome to our kerala😍😍😎😎
@salimvellodathil
@salimvellodathil 5 жыл бұрын
Welcome to kerala,i proud to be a kerala🌹
@dipin3326
@dipin3326 7 жыл бұрын
indians love people..who love us back.. if he is a muslim also... from pakistan and india
@mqamzi4048
@mqamzi4048 8 жыл бұрын
nice family no boundaries ... free minds
@truthseekeralways7050
@truthseekeralways7050 Жыл бұрын
The Subtitles are Not correct Please Help Us Who Don't understand Malayalam
@nikhilmohan4954
@nikhilmohan4954 5 жыл бұрын
Goosebumps at the end😍😍😍😍😍
@AasIf31
@AasIf31 5 жыл бұрын
Love you kerala's. You are great peoples
@noushadlove2400
@noushadlove2400 7 жыл бұрын
India Pakistan Brothers &sisters .ഇന്ത്യ അന്ന് വിഭജിക്കാതിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയിരുന്നേനെ .ബ്രിട്ടീഷ് ചെറ്റകൾ തന്ത്ര പൂർവ്വം ഇന്ത്യയെന്ന മഹാ രാജ്യത്തെ വിഭജിക്കുകയായിരുന്നു
@rasheedap8170
@rasheedap8170 6 жыл бұрын
Yes
@rubikcreation
@rubikcreation 6 жыл бұрын
വെറുതെ ബ്രിട്ടനെ കുറ്റപ്പെടുത്തണ്ട... ഇന്ത്യയെ രണ്ടു കഷ്ണങ്ങൾ ആക്കാൻ പാട്ടാൻ ദേശിയ വാദികയുടെ രാഷ്ട്രീയ ലക്ഷ്യമാണ്‌..അതിനു വേണ്ടിയാണ് അവർ സമരത്തിന്റെ ഭാഗമായതും... ദാറുൽ കുഫ്റ് എന്ന ഇന്ത്യയിൽ ജീവിക്കുന്നതിലും നല്ലതു പാക്കിസ്ഥാൻ എന്ന ദാറുൽ ഇസ്ലാം എന്ന പാക്കിസ്ഥാൻ രാജ്യമായിരുന്നു അവരുടെ ലക്ഷ്യം.. എന്തൊക്കെ ചെറ്റതരങ്ങൾ ബ്രിടീഷുകാർ ചെയ്താലും ചിതരികെടുക്കുന്ന നാട്ടു രാജ്യങ്ങളെ ഒന്നിച്ചു ഒരു രാജ്യമാകാൻ സാഹചര്യം ഒരുക്കിയത് ബ്രിടീഷുകാർ ആണ്..
@rubikcreation
@rubikcreation 6 жыл бұрын
Peace Party Kerala ഇനി പിന്ഗാമിയാണെന്നിരികട്ടെ ബ്രിടീഷുകാർ ചെറ്റത്തരം ചെയ്തിട്ടില്ലെന്ന് പറഞ്ഞോ..? നിങ്ങൾക്ക് നിങ്ങളുടെ കാരണമാരുടെ ചെറ്റത്തരം മറച്ചു വെച്ചു വൈറ്റ് അടിക്കലല്ലേ ഇപ്പോഴത്തെ പണി അതു വെച്ചു നോക്കുമ്പോൾ നമ്മൾ എത്ര മെച്ചം..ബ്രോ
@thelastmanstanding9897
@thelastmanstanding9897 6 жыл бұрын
Noushad D Saho britishkar onnm alla.. annathe muslim league thanne aanu pakistan enna aashyam ittath .. jinnah, muhammad iqbal, tudangiyavar athin thudakm kurichu.. Charithram onnu sharikum vaikunath nallathanu
@Suhaib554
@Suhaib554 6 жыл бұрын
Sangi british ankulikalude comnt noku ithanvarude thanthayillatharam
@shiproop
@shiproop 4 жыл бұрын
I hope this family gets a chance to visit Kerala....almighty please make a possibility
@akhilkottayam4175
@akhilkottayam4175 6 жыл бұрын
hard to get a visa.. but you are alwyz welcme to kerala
@madathilkrishnadas
@madathilkrishnadas 5 жыл бұрын
If it is Sushmaswaraj is the foreign minister your wish to visit Kerala would have achieved
@kgsivaprasad2356
@kgsivaprasad2356 5 жыл бұрын
ഇന്ത്യക്കും പാകിസ്ഥാനും വീണ്ടും പണ്ടത്തെപ്പോലെ ഒന്നു ചേർന്ന്... ഇമ്മിണി വല്യ ഒന്നായിക്കൂടേ...??!
@mohammedshafi9124
@mohammedshafi9124 5 жыл бұрын
അപ്പൊ രാഷ്ട്രീയക്കാർക്ക് ലാഅഭം ഇല്ലല്ലോ...നഷ്ടമല്ലേ....
@shihabak5612
@shihabak5612 5 жыл бұрын
Ethra nadakaatha swapnaghall
@sasjeddah7463
@sasjeddah7463 5 жыл бұрын
Venda, vairam onnu mariyal mathi
@googledotcom0422
@googledotcom0422 5 жыл бұрын
@@sasjeddah7463 athaan.. pakwathayulla theerumaanam.. athumathi
@RAJESHR-mo4kb
@RAJESHR-mo4kb 4 жыл бұрын
വേണ്ടാ.. ഇപ്പോൾ ഇത്തിരി മനസമാധാനം ഉണ്ട്.
@solamanmlp6380
@solamanmlp6380 6 жыл бұрын
മനുഷ്യ വിരേധികൾ ഇല്ലാതവുന്നകാലത്തിന് വേണ്ടി പ്രാർത്തിക്കുക
@tomaby8006
@tomaby8006 7 жыл бұрын
May the god almighty fulfill your dreams.. my brother!!!
@freedompeace4091
@freedompeace4091 6 жыл бұрын
ഒരന്മയുടെ വഴക്കിട് ജീവിക്കുന്ന രണ്ട് രാജ്യക്കാർ:....
@shihabak5612
@shihabak5612 5 жыл бұрын
Brothers
@jibinchacko1996
@jibinchacko1996 4 жыл бұрын
2020 ഇല്‍ കാണുന്നുണ്ടോ ആരെങ്കിലും
@jobyit
@jobyit 7 жыл бұрын
Ningalude Agraham , Daivam Nadathi tharatte ennu Prarthikunnu. Ella Vida Ashamskalum.........
@ok417
@ok417 4 жыл бұрын
സ്കൂൾ...ജീവിതത്തിൽ നിന്ന്...ആദ്യമായി കാണാതെ പഠിച്ച രണ്ട് ഉറുദു പദ്യങ്ങൾ..... 1 : സാരേജഹാസെ...അച്ചാ.. 2 : റബ്ബേആതീഹെ..ദുആ...ബൻകെ..തമന്നാ..മേരെ...
@whatabeauty1752
@whatabeauty1752 2 жыл бұрын
അതും തെറ്റി 😄 ലബ് പേ ആത്തീഹേ ദുആ .... എന്നാണ് 😄😄😄😄
@kadeejaka9093
@kadeejaka9093 6 жыл бұрын
etryum nalkiya rabbine suthikku bakkikudiii rabbu tharum Alhamdulillah alhamdulillah alhamdulillah alhamdulillah Allah khair cheyattee Aameeen
@hippopole9657
@hippopole9657 4 жыл бұрын
Malayalam Pakistan whatever is but Muslims are brother and sister . Subhanallah .
@Shining_star-h6h
@Shining_star-h6h 7 жыл бұрын
ningalku indiayilekku swagatham sahodaree sahodaranmare
@khanbaba-vr2wl
@khanbaba-vr2wl 7 жыл бұрын
malyalam are so friendly people
@bslltube
@bslltube 10 жыл бұрын
May God bless you to fulfill your dream one day
@midhunt7570
@midhunt7570 7 жыл бұрын
May god bless them to Visit Kerala and fullfill their wish!!!!
@harilalharilal2785
@harilalharilal2785 5 жыл бұрын
ഇവരുടെ ആഗ്രഹം നടക്കാൻ ആഗ്രഹിക്കുന്നു
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് ഉണ്ടാകട്ടേ നന്മകൾ നേർന്ന്
@farhananishad5021
@farhananishad5021 9 жыл бұрын
alwys welcome to india ....i love pakistan ..also i lik to visit once in ma life time over thr
@najeelas
@najeelas 9 жыл бұрын
Immmeeee... innaa Anne pudikkum... pak cricketi avarkkanukuulamayi clappyaaal mathi ningal 'raajyadhrohi' daga dagaaaa.. :P
@vivekhvivek2034
@vivekhvivek2034 9 жыл бұрын
why dont you settle down in pak?
@najeelas
@najeelas 9 жыл бұрын
+vivekh vivek y shud I? india iz MA country.. leave man diz ol we r indian.. try to luv au india...
@mahirzain4091
@mahirzain4091 8 жыл бұрын
+vivekh vivek eda chengayi pakistanikal konna indiakare kalum indiayil ulla sanggikal india kare konnittund...muslim Cristian...angane palareyum......pakisante kalum eninkk verupp indiayilulla sanggikale Anu......adhu ningalk kittum wait and see
@kadapakingstarwin
@kadapakingstarwin 8 жыл бұрын
india is our country and we love india and many muslims strugled to get fredom for india from british and pakistanis are our enemi country but that desent mean pakistani common people are enemies of all indians, we should unite and kill all rss people from india then only hindus muslims and christans can live here peacefuly..im muslim and my father was an army man and even fought against pakistan in war.common people of pakistan are same like indians. as like we love india they love there country , how can we blame them ? if u want to blame jest blame the governament of pakistan and polities
@SabSePro
@SabSePro 4 жыл бұрын
karachi is a multi ethnic and multi cultural city. u will find here people of every part of south asia. there were lot of malyalies working in karachi at the time of partition who could not find the way back to their homes and had to settle in karachi forever. and of course many came at the time of partition in the name of pakistan also.
@najeelas
@najeelas 9 жыл бұрын
Most welcome dearz.. most welcome..
@sunil8485
@sunil8485 4 жыл бұрын
Come to Kerala you are most welcome 🙏🏻
@ashasusan7556
@ashasusan7556 5 жыл бұрын
Susan lalu Mathew god gives. helping ✋ s to this. family
@dartist2042
@dartist2042 2 жыл бұрын
Wow when they sing iqbal poem...there accent is pure urdu
@magicmomentsvol382
@magicmomentsvol382 6 жыл бұрын
സ്പെഷ്യൽ റിക്വസ്റ്റ് ഇന്ത്യൻ ഗവണ്മെന്റ് നു കൊടുത്താൽ വിസ കിട്ടും വിസിറ്റിംഗ്
@ummerfarook9265
@ummerfarook9265 4 жыл бұрын
റബ്ബെ ഇയാളുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കേണമെ ആമീൻ
@SivaKumar-ch9cs
@SivaKumar-ch9cs 10 жыл бұрын
may god bless this family
@Nijojoseph90
@Nijojoseph90 5 жыл бұрын
Vallaathoru feel... When i think from their side.. great
@jomongeorge1518
@jomongeorge1518 6 жыл бұрын
God help you brother's and sister's
@crazytravellertheworld9057
@crazytravellertheworld9057 2 жыл бұрын
I know Him I'm working Alain last 10 years when he is see me always talking about kerala
@4starbrother
@4starbrother 5 жыл бұрын
Nearly 10000 kerlaties live in karachi Pakistan
@skvlog4691
@skvlog4691 4 жыл бұрын
Really
@SAFFRONINFERNO
@SAFFRONINFERNO 4 жыл бұрын
They are Pakistani not keralites now They are enemies
@skvlog4691
@skvlog4691 4 жыл бұрын
@@SAFFRONINFERNO no thay are our brothers and sisters thay are part of Indian culture
@roshindaniel4806
@roshindaniel4806 4 жыл бұрын
@@SAFFRONINFERNO poy oomb myre
@rosinchristopher4107
@rosinchristopher4107 2 жыл бұрын
All of them Muslims
@murshidm863
@murshidm863 4 жыл бұрын
ഇത് പോലെ എത്ര ആളുകൾ ഉണ്ടായിരിക്കും
@sidhikpalakkal7404
@sidhikpalakkal7404 9 жыл бұрын
welcome to india all family
@samuelrajan4399
@samuelrajan4399 5 жыл бұрын
If he really want to visit Kerala, it is possible. Indian Consulate or Embassy can make the necessary arrangements. They could visit India or Kerala with out stamping in the Passport. Where there is a will there is a way. I hope their dream will come true soon.
@jibinsebastian7758
@jibinsebastian7758 7 жыл бұрын
സംഭവം ഇഷ്ടപ്പെട്ടു.....പക്ഷെ നിങ്ങൾ കാണിച്ചത് ഒരു മണ്ടത്തരം ആയി പോയി.....കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.....(അനുഭവം കൊണ്ട് പറഞ്ഞു പോയതാ)
@JMian
@JMian 6 жыл бұрын
lol
@AlthafShameelPP
@AlthafShameelPP 6 жыл бұрын
jibin sebastian . Ivide van serious karyangal parayumbo ee comment polichu😂. Oru poorva vidyarthiyude deena rodanam..
@shazmashiras
@shazmashiras 6 жыл бұрын
jibin sebastian 😀😀
@ckm_vlogs8373
@ckm_vlogs8373 6 жыл бұрын
haha
@ard7832
@ard7832 6 жыл бұрын
😁😁
@hfilhhifiljgf1618
@hfilhhifiljgf1618 7 жыл бұрын
Allahuakbar InshaaAllah
@wolqano6440
@wolqano6440 4 жыл бұрын
ഏഷ്യൻ രാജ്യങ്ങളുടെ അതിർത്തികൾ എല്ലാം യൂറോപ്യൻ രാജ്യങ്ങളുടെ പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@abdulhafeez375
@abdulhafeez375 8 ай бұрын
Great
@haseebponnani6369
@haseebponnani6369 9 жыл бұрын
please welcome to my india to kerala
@nitha7890
@nitha7890 3 жыл бұрын
Watching 2021 🙋🙋
@nidhin22
@nidhin22 7 жыл бұрын
Sure nighlkku varaam plz inform to sushma swaraj .. nadakkum guarantee.. nalla manushyarkku epolum welcome to god's own country..!!
@truthseekeralways7050
@truthseekeralways7050 Жыл бұрын
Please Some Translate what is going on this video ? Simple Explanation is Appreciated too Thnx🙏🏼❤️👍🏼
@asokanasokan122
@asokanasokan122 6 жыл бұрын
Alwais wellcom to kerala
@jobyjohny809
@jobyjohny809 2 жыл бұрын
Kerala God's own country❤
@pravice6238
@pravice6238 7 жыл бұрын
welcome to india
@wolverinejay3406
@wolverinejay3406 6 жыл бұрын
Gud peoples....no borders no tensions no terrorisam....salute.
@pavappettavtlapayyan4254
@pavappettavtlapayyan4254 5 жыл бұрын
Nammude keralam muthanu.vaiduramanu.swranamanu.keralame nee evideyo poyirikkinnu.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН