@@sreerajsreenivasan6583 തരുന്നത് മദ്യം ആണെന്ന് അറിയാമല്ലോ... അല്ലെങ്കിൽ ചുണ്ടിൽ മുട്ടിക്കുമ്പോൾ അറിയാമല്ലോ മദ്യം ആണെന്ന്..... ഇജ്ജാതി ന്യായീകരണം...🙏🙏🙏
@anoopraveendran75532 жыл бұрын
@@sreerajsreenivasan6583 അതിന്റെ കഥ പറഞ്ഞാൽ കുറെ പറയേണ്ടി വരും
@ansabansu9529 Жыл бұрын
ശരത്തിന്റെ പണിക്ക് അത് വേറെ ലെവലാണ്ടാ ചെക്കാ നിന്റെ വലിയ ഡയലോഗ്
@pwtechhd65722 жыл бұрын
കൊളകാടൻ വിഷ്ണുവിന്റെയും ഇപ്പോളത്തെ അവസ്ഥ കണ്ടായിരുന്നു വട്ടന്റെ കഴിവ് കണ്ടായിരുന്നു 🔥🔥🔥😂😂😂
Ne azhicha ana okke nalla kolumayirunnu super 🙌🏻🙌🏻🙌🏻🙏🏼😂😂
@devan44772 жыл бұрын
Sharathetane ariyavunnavark annum innum ennum sharathetan puli thanne ahn... sharathettane ishtamolavar like karo..🔥🔥
@user-ajusree2 жыл бұрын
ഇവൻ എന്ത് തേങ്ങയ ഈ പറയുന്നേ...... അയ്യേ ചളി....
@anandhuanandhu8052 жыл бұрын
ആരും ഇല്ല
@avinirinjalakuda79472 жыл бұрын
@@anandhuanandhu805 thannod aru Paranju
@sreejith.v.s17892 жыл бұрын
എന്റെ കാഴ്ച പാടിൽ ആന പണി യിലെ ആഗ്ര ഗണ്യർ ==പൊന്നൻ ചേട്ടൻ. വിജയൻപിള്ള ചേട്ടൻ. ഹരിപ്പാട് വിജയൻ. ആറന്മുള മോഹൻദാസ്. കാവടി ആശാൻ. കടുവ.വാഴക്കുളം മനോജ്. Thrkkariyur വിനോദ്. Kollan രാമകൃഷ്ണൻ. 👍👍🌹
@sabi58762 жыл бұрын
ഈ പറഞ്ഞ പുള്ളി ഒളരിയെ കൊണ്ട് പരുവാടി എടുപ്പിച്ചു എന്നാ മട്ട് 😂😂😂 അസൂയ ഞാൻ കരുതിയത് പെണ്ണുങ്ങൾ മാത്രമേ അസൂയ പറയു എന്നാ 😂😂
@renjithrenjuofficial80792 жыл бұрын
🙄
@sandeep12457 Жыл бұрын
😂❤️
@mrithulmon49142 жыл бұрын
അടുത്താ video ശരത്തേട്ടന്റെ ഇടുക്കണം.... അപ്പോൾ mass ഡയലോഗ് ഉണ്ടാവും.... 🔥🔥🔥🔥🔥🔥🔥ശരത്തേട്ടൻ....ഉയിർ... ❤️
@sajithpdavis2 жыл бұрын
ഉയിർ അല്ല മൈർ
@anandhuanandhu8052 жыл бұрын
മൈർ
@adithyantbiju10b37 Жыл бұрын
Da mone mass dailoku matharam pora ketto aanaye nokunnakaryama parayunnathu
@chirakkalabhi2662 жыл бұрын
വട്ടൻ എന്ന് വിളിക്കുന്നതിന്റെ കാരണം ഇപ്പൊ ശെരിക്കും വെക്തമായി...!!! 😂😂
@Maheen-pq1rz4 ай бұрын
Yes😂
@vishnumohanan13632 жыл бұрын
കായംകുളം വേറേ ലെവൽ ആണ് മോനെ
@arjunjoseph68952 жыл бұрын
Kanjav aahn mone😂
@henikan11852 жыл бұрын
Aha kanjav adikune ni kando
@avinirinjalakuda79472 жыл бұрын
@@arjunjoseph6895 nin kandhadh ttundho
@ottayaan47382 жыл бұрын
Indenn paranja neyoka angikariko kann munnil kandit para kore fans myrukal
@drstrange87472 жыл бұрын
😆
@sreelathamohanshivanimohan14462 жыл бұрын
നിനക്കിങ്ങനെ തന്നെ വേണം ചാനലുകാരാ 🤣🤣
@AnandNedumchirayil2 жыл бұрын
😂😂pinnalh 😂🤣
@gokuldas70182 жыл бұрын
Olariyanna ethre kaalam undayirnu parayo
@nikhilpk28222 жыл бұрын
🔥🔥 കായംകുളം 💓💥 ശരത്തേട്ടൻ🔥🔥 ആനക്കാരൻ തന്നെയാണ് 💥 പല വർക്കും കഴിക്കാൻ പറ്റാത്ത ആനക്കുട്ടിയെ മാറ്റി കിട്ടിയിട്ടുണ്ട് അതാണ് 💥കായംകുളം 💥ശരത് ഇതാണ് ആനക്കാരൻ 🔥🔥🔥🔥🔥
@llll5072 жыл бұрын
എതാ ആന കുട്ടി? 😂
@akhil65492 жыл бұрын
ഏത് ആനക്കുട്ടി
@ottayaan47382 жыл бұрын
Etha palarkum kazhikan pattatha ana atha
@അരവിന്ദ്2 жыл бұрын
പരമു ആനയെ തലേക്കെട്ട് വെച്ച് പരിപാടി എടുത്തു.അവസാനം ആനകയ്യിൽ നിന്നെ പോയത് കൂടെ പറയണം. മിസ്റ്റർ ആനകാരൻ.
@nandhuzvlogz33602 жыл бұрын
അത് പറയില്ല അത് പറഞ്ഞ എങ്ങനെ ശെരിയാകും എന്താണേലും ശരത്തേട്ടന് നല്ല ആനക്കാരൻ അല്ല അതാ അവനു പറഞ്ഞു പറഞ്ഞു എല്ലാവരേം അറിയിക്കണ്ടത് ഇവൻ എത്ര ഒക്കെ വായിട്ടല്ലച്ചാലും ശരത്തേട്ടനെ അറിയുന്നവർക്ക് അറിയാം പുള്ളി എന്താ എന്നും എങ്ങനാ എന്നും
@sudhikb9372 жыл бұрын
@@nandhuzvlogz3360 ഉവ്വ്‌വ്വ്.. അറിയാം.. 😂
@abhinandrkrishnan38143 ай бұрын
അതെ മോനെ നീയാണ് ശെരി നീ മാത്രം ആണ് 😂ശെരി
@ijazmuhammed69832 жыл бұрын
Olari aana ethra Nalu kondu nadann onn thirakk
@bibinbabu38982 жыл бұрын
Vijayal pilla chettante interview on kanunath nannayirikkum pulli sharathine kurich parayunathum on kelkkunath nannayirikkum nettoran vinayan paripp appu komban vishak kaladi binu chettan angane pulliye ariyavunnavarod venam chothikkan Alland vellodathum keddakkan alod chothichitt kuttam parayunnath vellya krym alla nthayalum oru anakkaran engane avaruth enn e interview kand manasilakkam
@athulramesh41262 жыл бұрын
കായംകുളം ശരത് ഉയിർ ❤️💪🏻💪🏻💪🏻🔥🔥
@പുത്ക്കോട്ക്കാരൻ2 жыл бұрын
ആലപ്പുഴക്കാരൻദീപുആശാൻ ആനയെനോക്കുന്നത് കണ്ടിട്ടുണ്ടോ അതാണ് നല്ലൊരു ചട്ടക്കാരൻ
@tatatata15472 жыл бұрын
Crct
@rahulbhadra63502 жыл бұрын
👍
@arunrajops22882 жыл бұрын
Raman വലത്തേ കുട്ടു നിർത്തി പൂരം എടുത്തിക്കെങ്കിൽ കായംകുളം 🔥🔥🔥
@nandhuzvlogz33602 жыл бұрын
അതെ 🔥🔥🔥🔥
@avinirinjalakuda79472 жыл бұрын
🔥
@drstrange87472 жыл бұрын
😹 രാമൻ വലത്തെ കുട്ടു ഒരു ആന നിൽക്കുന്നത് പുതിയ കാര്യം ആണോ 🤣🙏
@arunrajops22882 жыл бұрын
@@drstrange8747 ആ വീഡിയോ കണ്ടിട്ടുണ്ടോ.... ഇല്ലേ ഏട്ടൻ പോയി കണ്ണു. രാമനും കാളിദാസനും എങനെ ആണ് എന്ന്. രാമൻ ഒപ്പം തന്നെ ആണ് കളിയും 🔥
@drstrange87472 жыл бұрын
@@arunrajops2288 video link താ.... ഞാൻ photo മാത്രം കണ്ടിട്ട് ഒണ്ട് ആ ഒരു photo രാമൻ ഒപ്പം ആയി എന്ന് പറയാൻ പറ്റില്ല 🌚..... കായംകുളം വരുന്നത്തിന് മുബ് ആന നിലവ് നില്കും ആയിരിന്നു 🙏😬 അപ്പോൾ ഫാൻസ് ഒള്ള പാപ്പൻ അല്ലായിരുന്നു 🙏😆
@mts11312 жыл бұрын
ഈ പറയുന്നതിൽ എല്ലാം സത്യം ഉണ്ടെന്നു പറയുന്നില്ല എന്നാലും ചിലതൊക്കെ വാസ്തവം ആണ്. 🤝🏻
@Art_gallery-669.2 жыл бұрын
അവസാനം പറഞ്ഞ കാര്യം💯 ശെരിയാണ് .ഒര് ആന 100 പരുപാടി എടുത്താലും ആര് വീഡിയോ ഇടൂല പാപ്പാൻ തീറ്റയും വെള്ളവും കൊടുത്താലും ആരം വീഡിയോ ഇടൂല. ആന ഇടഞ്ഞാൽ വീഡിയോൻ്റെ പെരുമഴയാണ് അതു പോലെ ആനതെറ്റ് കാണിക്കുമ്പോൾ പാപ്പാൻ തല്ലിയാലും അതും വീഡിയോ വരും
@sidhik42222 жыл бұрын
Kayamkulam on air
@AlokKumar-vt1xj2 жыл бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും കായംകുളത്തിന് എന്ത്കൊണ്ട് വീണ്ടും നല്ല നല്ല ആന kittunnu🤔
@llll5072 жыл бұрын
ഇപ്പോൾ ആന ഒണ്ടോ? 😂🙏
@ratheeshkallazhy68242 жыл бұрын
കാര്യങ്ങൾ ഇങ്ങനെ പച്ചക്ക് പറയരുത് ട്ടോ കായംകുളത്തിൻ്റെ ഫാൻസ് ഈ വീഡിയോ കണ്ടാൽ ചങ്ക് പൊട്ടി ചാകും
@@001zzz ഉള്ള കാര്യം പറഞ്ഞാൽ കരച്ചിൽ ആകോ പിന്നെ ഇങ്ങേരേക്കാൾ നല്ലത് മൂപ്പര് തന്നെ അത് ഇപ്പോൾ മനസ്സിൽ ആയി 😆
@dhaneshkadavoor21622 жыл бұрын
ഇതിലെ കമന്റ് കണ്ടിട്ട് ഇപ്പൊ.. കായംകുളത്തിന്റേം വട്ടൻ വിഷ്ണു ന്റേം ഫാൻസ് കാര് തമ്മിൽ ആണല്ലോ തർക്കം മൊത്തം.. നാളെ പൂരപ്പറമ്പിൽ വെച്ച് വട്ടനും കായംകുളം തോളിൽ കയ്യിട്ട് നിക്കേം ചെയ്യും 😂😂
@avinirinjalakuda79472 жыл бұрын
Thalaivare nigala 🥰🥰
@dhaneshkadavoor21622 жыл бұрын
@@maneeshmadhanan174 അത് ശെരിയ..കമന്റ് കണ്ടു ഞാൻ ചിരിച്ചു മടുത്തു.. 😂😂.. ഒരുത്തൻ ഒരു കമന്റ് റിപ്ലൈ ആയിട്ട് എല്ലാ കമന്റിലും പോകുന്നുണ്ട്..
@dhaneshkadavoor21622 жыл бұрын
@@avinirinjalakuda7947 എന്ന തമ്പി സൗഖ്യമാ 😁😁
@avinirinjalakuda79472 жыл бұрын
@@dhaneshkadavoor2162 sawkyam anna 😂
@dhaneshkadavoor21622 жыл бұрын
@@maneeshmadhanan174 ഇപ്പൊ ന്തായാലും ആരും നമ്മടെ നെഞ്ചത്തോട്ടു വരുന്നില്ല.. ഇതിലൊക്കെ ഭേദം അത് തന്നെ ആരുന്നു കട്ട് ചെയ്യേണ്ടത് കട്ട് ചെയ്തു ഇട്ടോണ്ട് കാര്യം ആയി
ശരത്ന്റെ പണി അത് പണി തന്നെ ആണ് നിന്നെ പോലെ പിടിഅന അഴിച് പണിതവൻ അല്ലെ ശരത് നല്ല വഴക്ക് ഉള്ള അന അഴിച്ചവൻ ആണ് ഇവനെ അസൂയ 🤣🤣
@user-ajusree2 жыл бұрын
പക്ഷെ കായംകുളം ഒരു അനക്കാരനെയും പേരെടുത്തു കുറ്റം പറഞ്ഞിട്ടില്ല...... പക്ഷെ ഈ പുള്ളി ഭയങ്കര ബോറാക്കി..... 🙏🏻
@anandhuanandhu8052 жыл бұрын
ഇയാള് തള്ള് പറയുന്നില്ല
@user-ajusree2 жыл бұрын
@@anandhuanandhu805 മറ്റൊരാളെ പേരെടുത്തു കുറ്റം പറയാൻ പാടില്ല...... ഈ തൊഴിലിൽ.....
@ananthuananthu38832 жыл бұрын
പറഞ്ഞത് സത്യം അല്ലെ..?
@thiriyadans4u2 жыл бұрын
@@ananthuananthu3883 90%
@vishnuv29802 жыл бұрын
ഈ പറ്റുന്ന കായംകുളം തന്നെ കാവടി ആശാനേയും, സുന്ദരേട്ടനേം okk പരിഹസിച്ചു പറയുന്നുണ്ട്... അതൊന്നും കേട്ടിട്ടില്ലേ...
@febinmv33352 жыл бұрын
സത്യം 👌
@arunrajops22882 жыл бұрын
ഒരാനയെ എന്തായാലും ആര് വന്ന് ആയിക്കുബോയും അടിച്ചു തന്നെയാ ആയിക്കുക അതുകൊണ്ട് ഒരനയെ കെട്ടി പോവുമ്പോൾ അതിനെ ayikkyan ഉള്ള സൗകര്യം കുടി ഓരോന കാരൻ നോക്കണം അല്ലാതെ മുതലാളി പറഞു എന്ന് കരുതി വീടിന്റെ അകത്തു കുണ്ടു ചെന്ന് കൊട്ടികൊടുക്കൂല്ലലോ
@shijinnambyankavu99052 жыл бұрын
പരമു ആനയെ ഭേദ്യം ചെയ്തിട്ട് ഒരു കാര്യവും ഇല്ല...
@ghajasnehi_karnnan59512 жыл бұрын
ആ ഇത്തിത്താനം ആന ശരത് ഏട്ടന്റെ കയ്യിൽ ഉള്ളപ്പോൾ നല്ല ഷീണതനായിരുന്നു
@aswinraj96382 жыл бұрын
Athine patti fansukarkk onnum parayanilla
@henikan11852 жыл бұрын
Ente ponnee 3 masam kondu ayal enthu cheydhittaa aana sheeniche alle egane nannakune nannakune
@ghajasnehi_karnnan59512 жыл бұрын
@@henikan1185 കായംകുളം കേറുന്നതിന് മുന്നും കേറിയതിന് ശേഷവുമുള്ള ഫോട്ടോസ് കണ്ടാൽ അറിയാം
ഉള്ളരി ആനയെ പേരമംഗലം ആനയ്ക്ക് വലത്തേ കുട്ടു നിർത്തി യിലെ പുള്ളി അപ്പോൾ ആൾ പുലി തന്നെ യാ
@emperor11372 жыл бұрын
Atheppo... Evide vach?
@rajeshmk99282 жыл бұрын
വീഡിയോ reals ഉണ്ട് ഫേസ്ബുക് ഇൽ
@vishnuv29802 жыл бұрын
വേറേം ഒരുപാട് ആനക്കാര് പരുപാടി എടുത്തിട്ടില്ലേ ഒളരിയെ വച്ച് ??
@anoopraveendran75532 жыл бұрын
സോമൻ ചേട്ടൻ, സുന്ദരേട്ടൻ, കിള്ളിമംഗലം രാധേട്ടൻ, അങ്ങനെ ഈ ആനയെ പരിപാടി എടുപ്പിച്ച ഒരുപാട് ആളുകൾ ഉണ്ട്...... ശരത് മാത്രം അല്ല. ആറു കൊല്ലം അന്തസായി ഒളരിക്കര ആനയെ കൊണ്ട് നടന്നിട്ടുണ്ട് സോമൻ ചേട്ടൻ. അതും സീസണിൽ അറുപതു 80 പരിപാടിക്ക് മുകളിൽ എടുത്തു കൊണ്ട്
@nevergiveup-hl1en2 жыл бұрын
@@vishnuv2980 10 ആള് കൂടുന്ന സ്ഥലത്തു പരുപാടി എടുത്തിട്ടുണ്ടേൽ അത് ശരത് ആണ് 🔥
@haridevd26632 жыл бұрын
Kayamkulam Sharath ettan poliya❤️❤️❤️❤️❤️❤️❤️❤️
@anandpadmanabhan45572 жыл бұрын
ആനപണി ഒരു തൊഴിൽ ആണെങ്കിലും! ആനയെ കൊണ്ടു നടക്കുന്ന ചട്ടക്കാരുടെ രീതി വ്യത്യാസമുണ്ട് എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ല......
@santhoshmpl27912 жыл бұрын
കയകുളം ശരത് പവറാ എട്ടോ നേരും നെറിയും ഉണ്ട് ആരെയും പേരെടുത്തു കുറ്റം പറഞ്ഞിട്ടില്ല കായംകുളം ഉയിർ💪💪💪
@ottayaan47382 жыл бұрын
Kashtam😂
@santhoshmpl27912 жыл бұрын
ഓ ആയിക്കോട്ടെ 💐🤣
@ottayaan47382 жыл бұрын
@@santhoshmpl2791 kore KZbin vedio kand fan ayerikum neril ninnu anaye kanikana kand nokk apo ariya ivida ngalda avada Vanna ambalathinta munni ninn vellam vare adich seen Aya parupadi kazhinj nikana Anaya verthe Vellom adich ketti upadravichit sarathettan narum nerom annu kore pappam fans
@prijithprasad82362 жыл бұрын
Ellam videoyum kanu appo ariyam kuttan paranjitundo illayo enne
@ansilansi72542 жыл бұрын
കായംകുളം ശരത് അണ്ണൻ 💥💞😍😘
@akhilkreji14232 жыл бұрын
ഈ ചേട്ടൻ കൊണ്ട് നടക്കുന്ന ആനേടെ അവസ്ഥ വീഡിയോ ഇപ്പൊ കണ്ടത്തെ ഒള്ളു
@drstrange87472 жыл бұрын
Comment ബോക്സിൽ മുഴുവൻ online ആന പ്രേമികൾ ആണല്ലോ കായംകുളം പാൻസ് 😂
@001zzz2 жыл бұрын
Palkkuppi vannallo
@adithbaburaj8642 жыл бұрын
Thamburan pinne offline avum lee 🤗🤗🤗
@Lachu37472 жыл бұрын
Kayamkulam ashan uyir🔥🔥🔥🔥♥️♥️♥️♥️
@dss42832 жыл бұрын
KAYAMKULAM SARATHETTAN 💞💖🔥🔥
@karmabealiver2 жыл бұрын
Kayakulam sharath ♥️⚡️
@pranavjayaprakash62622 жыл бұрын
ഈ ചാനലിൻ്റെ ഉദ്ദേശം ശരിക്കും ആനകളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതാണോ അതോ ആനക്കാർ തമ്മിലുള്ള പ്രശ്നങ്ങൾ പബ്ലിക്കായി വെളിപ്പെടുത്താനുള്ള വേദിയാണോ. ( മുൻപുള്ള പല എപ്പിസോഡുകൾ കണ്ടാൽ മനസ്സിലാകും. )
@jishnujishnu26682 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത് അണ്ണൻ ഉയിർ 💞
@anandhuanandhu8052 жыл бұрын
മയിര് ആണ് 🤨
@sreekumaranvengassery34902 жыл бұрын
Correct
@sajithpdavis2 жыл бұрын
തൈര്
@dileeshkscaca17532 жыл бұрын
Myranu ilamkavu anakuttida karyam corect anu
@ottayaan47382 жыл бұрын
Myru
@aneeshaneesh15242 жыл бұрын
എയറിൽ ആണല്ലോ കായംകുളം 😂
@musicman72502 жыл бұрын
😂
@_______THOPPI______2 жыл бұрын
Aru parajuu iyal parajathoke visosikanoo iyal sarathettan athra fans illathathite sukede anne myy
@__mr__anapranthan__29542 жыл бұрын
കായംകുളം ശരത്തേട്ടൻ ഒരു ആനയും തീറ്റ കൊടുക്കാതെ പട്ടിണിക്ക് ഇട്ടിട്ടില്ല പിന്നെ പരിപാടി നല്ല രീതിക്ക് എടുത്തിട്ടുമുണ്ട് അത് വളരെ ആന വെച്ചിട്ടും ഇത്തിത്താനം വിഷ്ണുവിനെ വെച്ചിട്ടും എടുത്തിട്ടുണ്ട് അല്ലാതെ ആനയെ മൃഗീയമായി പീഡിപ്പിച്ചിട്ടും മുറിവേൽപ്പിച്ചിട്ടും ഒന്നുമില്ല കഴിഞ്ഞദിവസം ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ടായിരുന്നു അത് കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും നാലുപേർ ചേർന്ന് ഒരു ആനയെ പിടിച്ച് മുറിവേൽപ്പിച്ച് അവിടെ നിർത്തിയിരിക്കുന്നത് പിന്നെ കായംകുളം എന്നും ഇരട്ടചങ്കൻ തന്നെയാണ്
@nevergiveup-hl1en2 жыл бұрын
വിജയ്പിള്ളേടെ ഇൻഡിർവ്യൂ എടുത്ത് നോക്കു 3 മാസേ നിന്നിട്ടുള്ളു എന്നു പറഞ്ഞു അണ്ണൻ... അത് കേട്ട് ഇൻഡിർവ്യൂ എടുത്ത് നോക്കിയ ഞാൻ കണ്ടത് 6 മാസം നിന്നും എന്നാണ് വിജയൻപിള്ള ആശാൻ പറഞ്ഞത് 😆ആരാണ് അപ്പോൾ തള്ളുന്നത് 🙄
@001zzz2 жыл бұрын
Sharathettan annathe apakadathin shesham cheriya ormakkurav ullathan ath pulli interviewyilum paranjittund appol marippoyathayirikkum athinum vann thallanennokkke enthina parayunne?
ശരത് ആരോ എന്തോ ആയിക്കോട്ടെ ഒരേ തൊഴിലുകാർ പരസ്പരം കുറ്റം പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല ഈ ചാനലിന് ഒരു ബ്ലാക്ക് മാർക്കായി മാറും ഈ എപ്പിസോഡ്
@ajmalaju68322 жыл бұрын
കായംകുളം പറയുന്നത് നീ കേട്ടിട്ടില്ലേ സുന്ദരേട്ടനെ പറയുന്നത് കേട്ടില്ലേ
@@ajmalaju6832 ഈ വിഷ്ണു പറയുന്നത് പോലെ ഒരു ആനകാരും വേറെ ഒരു ആനക്കാരനെ ഇങ്ങനെ കുറ്റം പറഞ്ഞിട്ടില്ല
@Arjun-r8j9b2 жыл бұрын
കായംകുളം ശരത്ത് മൂന്ന് മാസത്തിൽ കൂടുതൽ ഒരു ആനയിൽ നിന്നിട്ടുണ്ടോ??? ഞാൻ ഈ സീസണിൽ മൂന്നാമത്തെ ആനയിലാ😁🤣🤣 ആദ്യം പറഞ്ഞു കായംകുളം അവനൊരു ആനക്കാരനാണോന്ന് പിന്നെ പറയുന്നു പുള്ളിക്കാരൻ നല്ല ഒരു ആന പണിക്കാരനാണ് അല്ലാന്ന് പറയുന്നില്ലാന്ന്😁😁😁😁 ഏത ടാ ഇവൻ😄😄😄😄
അതിന് ഒളരി ആന പരിപാടി എടുക്കാതെ കെട്ടും തറിയിൽ നിന്നിരുന്ന ആന ഒന്നുമല്ല. സീസണിൽ 80-90 പരിപാടികൾ എടുത്തിട്ടുള്ള ആന തന്നെ ആണ്. അതും പല ആനക്കാരും എടുപ്പിച്ചിട്ടുണ്ട്. സോമൻ ചേട്ടൻ, സുന്ദരേട്ടൻ, കിള്ളിമംഗലം രാധേട്ടൻ, പൊമ്പ്ര രാധേട്ടൻ, മുച്ചിരി കണ്ണേട്ടൻ, ഇവരൊക്കെ കൊണ്ട് നടന്നു അത്യാവശ്യം പരിപാടിയും എടുപ്പിച്ചിട്ടുണ്ട് സോമൻ ചേട്ടൻ ആറോ എഴോ വർഷം ചുമതല നിന്നിട്ടുമുണ്ട്
@@henikan1185മഠത്തിൽ വരവിനു എഴുന്നള്ളിക്കാൻ അത് തിരുവമ്പാടി ദേവസ്വം തീരുമാനിക്കുന്ന ആനകൾക്കാണ്. അല്ലാതെ ആനക്കാരൻ മത്സരിച് വാങ്ങുന്നതല്ല
@Aanapranthan1232 ай бұрын
@@henikan1185pulli raman aanakku ninit illa devidasan aanakke ninittullu❤
@visakhkvvishal1003 Жыл бұрын
പൊള്ളി 💥🔥👌
@abhaykr33802 жыл бұрын
അപ്പോ കായംകുളം ചാനലിൽ പറയുന്ന പല കാര്യങ്ങളും ഉള്ളതല്ല. പറഞ്ഞിട്ട് കാര്യമില്ല ഇപ്പൊ എല്ലാ ചാനലുകാരും പുള്ളിയുടെ പിന്നാലെ അപ്പോൾ എന്തെങ്കിലുമൊക്കെ പറയാൻ പുള്ളിക്ക് തോന്നും സ്വാഭാവികം.കായംകുളം ഒളരി ആനക്കുട്ടിയെ കുറിച്ച് നടത്തുന്ന പല നിരീക്ഷണങ്ങളും ശരിയാണെന്ന് തോന്നുന്നില്ല ഇപ്പോൾ ആനയ്ക്ക് നിൽക്കുന്ന പാപ്പാൻ ഒരു പ്രശ്നങ്ങളും ഒളരി ആനയെ കുറിച്ച് പറയുന്നില്ല.ഒളരി ആന തൻറെ കയ്യിൽ നിന്നും തെറ്റിയത് തൻറെ തെറ്റ് കൊണ്ട് തന്നെയാണ് ആ പാപ്പാൻ പറയുന്നത്.
@AnandNedumchirayil2 жыл бұрын
എടാ ഉവ്വേ ഒളരി ആന അതിൽ കേറിയ ആരുടെ കൈയിൽ നിന്ന തെറ്റി പോകാത്തത് 🙄 രാജീവ് ഏട്ടന്റെ കൈയിൽ നിന്ന് പോയില്ലേ ചട്ടം പഠിപ്പിച്ച ഉണ്ണിയേട്ടനെ ചെയ്തില്ലേ
@rajeshmk99282 жыл бұрын
ആന വിഡീയോ ചെയുന്ന ശാരി വരെ പറഞ്ഞില്ലെ അയാളെ വിഡീയോ എടുക്കാൻ ഇത് വരെ കിട്ടിട്ടില്ല എന്ന് പിന്നെ കവടി ആശാൻ പറഞ്ഞില്ലെ കായംകുളം നല്ല തൊഴിൽ കാരൻ ആണ് എന്ന് പിന്നെ എല്ലാം തികഞ്ഞ അനക്കാർ ആരാ ഇവിടെ
@nandhuzvlogz33602 жыл бұрын
ഇപ്പോ നിൽക്കുന്ന പാപ്പാൻ ആനയെ കൊണ്ട് ഈ സീസൺ ഒരു പരിപാടി പോലും എടുത്തിട്ടില്ല പറയുമ്പോ അതുകൂടി പറയണം ചേട്ടാ
@AnandNedumchirayil2 жыл бұрын
@@nandhuzvlogz3360 അത് ബുദ്ധിമുട്ട് ആകും 😂😂
@abhaykr33802 жыл бұрын
@@nandhuzvlogz3360 സുഹൃത്തേ നിങ്ങളെ പോലെയുള്ളവർ കൂടെ കൂടെ വന്ന് ആനയെ പരിപാടിക്ക് കൊണ്ടു പോകുന്നില്ല എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആനയ്ക്ക് ഇതേവരെ ഫോറസ്റ്റിൽ നിന്നുമുള്ള എന്നോസി ലഭിച്ചിട്ടില്ല. അത് പാപ്പാൻ റെ തെറ്റ് കൊണ്ടല്ല ആനയുടെ പേരിലുള്ള ചില പ്രശ്നങ്ങൾ കൊണ്ടാണ് ഇപ്പോഴും അത് ലഭിക്കാത്തത്. പിന്നെചിലരൊക്കെ പറഞ്ഞു നടക്കുന്നുണ്ട് ആന ക്ഷീണിച്ചു ആനയ്ക്ക് വലിയ മുറിവും ഉണ്ടാക്കിയിട്ടുണ്ട് എന്നൊക്കെ എന്നാൽ അതിലൊന്നും ഒരു വാസ്തവവുമില്ല ആനയെ നേരിട്ട് പോയി കണ്ട് ഏതൊരു വ്യക്തിക്കും മനസ്സിലാവും എത്രത്തോളം നല്ല രീതിയിലാണ് ആ പാപ്പാൻ ആനയെ നോക്കുന്നതെന്ന്. പാപ്പാൻ റെ കാര്യത്തിൽ ദേവസ്വം വളരെ സംതൃപ്തരാണ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇപ്പോഴുള്ള പാപ്പാൻ ആരുടെയും ജോലി കളഞ്ഞ പണിയിൽ കയറിയ തല്ല് കായംകുളത്തെ ഒളരി ആനക്കുട്ടി തന്നെയാണ് അവിടെ നിന്ന് പറഞ്ഞുവിട്ടത് വേറാരുമല്ല.
😹 അതുകൊണ്ടു comment ബോക്സിൽ കായംകുളം fans കരയുന്നു 😹🤣
@amala97932 жыл бұрын
അസൂയക്കും കുശുമ്പി മരുന്നില്ല😂😂😂😂
@akhilkreji14232 жыл бұрын
ഈ പുള്ളി പറഞ്ഞ പരമു ആനയെ കുൾ ആയി പണിതു കൊണ്ട് നടക്കുന്ന ഫോട്ടോ എന്റെ കൈയിൽ ഉണ്ട് അതും ഞങ്ങളുടെ നാട്ടുകാരൻ വലിയ പേരും പ്രശസ്തി ഇല്ലാത്ത ഒരു ആനക്കാരൻ.......
@abishekbhaskaran53692 жыл бұрын
Channelukaran ingane thanne venam 😂👍
@achuaanakaran22942 жыл бұрын
ഈ പറയൽ ഒന്ന് എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു നമുക്ക് എന്നും ഞങ്ങളുടെ ദൈവം തരട്ടെ
@visakhkvvishal10032 жыл бұрын
തുടരും 💥🔥
@dhruthurajp.u30342 жыл бұрын
Pulli paranatilum karyam ndu
@dhruthurajp.u30342 жыл бұрын
Satyam Parana oro interviews lum ara ollatu parayane ennu kandipidikana padu nammal atoke vishwasichu povum enitu vere oral atine pati parayumpazha pling apa nammalaarayi Sasi
@arjunr87852 жыл бұрын
Olari aana 2 kollam
@subin78122 жыл бұрын
ചേട്ടാ ശരത്തേട്ടൻ ധൈര്യമില്ല പേടിയാണ് എന്നുമാത്രം പറയരുത് ആ മനുഷ്യനെ ഒളരി ആനക്കുട്ടി അത്രയും ചെയ്തപ്പോഴും ആ മനുഷ്യൻ ഉയർന്ന എഴുന്നേറ്റ് വന്നു എന്നിട്ടും ആന പണി ഉപേക്ഷിക്കാതെ ഇപ്പോഴുമുണ്ട് അതാണ് ആനക്കാരൻ അല്ലാതെ മറ്റു പാപ്പാന്മാരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് ഇതുപോലൊരു ചാനലിൽ വന്നു അവരുടെ പേരും ഉൾപ്പെടുത്തി പറയുമ്പോൾ വലിയ ഹീറോയിസം ആയി തോന്നും
@anoopraveendran75532 жыл бұрын
വീഴ്ചയിൽ കിടന്ന് പോയ ശേഷം ഉയർത്തെണീറ്റ് ആനപ്പണിക്ക് ഇറങ്ങിയ ഒരുപാട് ആളുകൾ ഉണ്ട്. പിന്നെ ശരത് പറഞ്ഞ അത്രയും മോശമായി വിഷ്ണു പറഞ്ഞിട്ടില്ല. കാവടി നിന്റെ തന്ത ആണോ എന്ന് വരെ അവൻ പബ്ലിക് ആയി ചോദിച്ചിട്ടുണ്ട്.
@itsmyvibes60842 жыл бұрын
KAYAMKULAM SHARATH UYIR 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@aneeshaneesh15242 жыл бұрын
തുടരുമോ എപ്പിസോഡ്
@aravind18102 жыл бұрын
KAAYAMKULAM SARATH UYIR 🥰❤️🥰❤️
@vaisakhbv10452 жыл бұрын
Next എപ്പിസോഡ്
@abhilashbabu44082 жыл бұрын
കായംകുളം അഴിച്ചുകെട്ടിയ ആനയെല്ലാം ഒന്നിനൊന്നു പോക്കിരികളാണ്... അവൻ അഴിച്ചുകെട്ടിയ ആനയുടെ വാലിന്റെ അറ്റത് പോലും നിന്നെ കണ്ടിട്ടില്ലല്ലോ 🤭... ഒന്നും ആവാൻ പറ്റാത്തതിന്റെ രോഷം 1983 ലെ ഡയലോഗ് ആണ് ഓർമ വന്നത്.... ആന പണി അറിയാത്തത് കൊണ്ടല്ല. മദ്യവും ദേഷ്യവും ആണ് ശരത് ആന ഒഴിയാൻ കാരണം... പണി അറിയാത്ത് കൊണ്ടല്ല.
ഇത്തിത്താനം ആനയൊക്കെ ഇപ്പോഴത്തെ ചട്ടക്കാർ എന്ത് അടിപൊളിയായിട്ടാ കൊണ്ട് നടക്കണേ. നേരത്തെ സുമേഷ് കൊണ്ട് നടന്നതും കണ്ടിട്ടില്ലേ? ശരത് കഴിക്കുമ്പോൾ മാത്രം ആനകൾ ദാവൂദ് ഇബ്രാഹിം ആയി മാറുന്നു 😂😂😂
@abhilashbabu44082 жыл бұрын
@@eyewitness8849 ഇളംകാവിലെ ആനയെ പറ്റിത്തന്നെയാണോ പറയുന്നേ... വിഷ്ണുനാരായണനെ കൊണ്ട് നടന്ന chattakarod ചോദിക്ക്. അപ്പൊ അറിയാം
കായംകുളം അന്നും ഇന്നും ഇരട്ടചങ്കൻ തന്നെയാണ് പിന്നെ വെണ്മണി ആനയെ ഒന്ന് കൊടുത്തു നോക്ക് പേടിയുണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാം വെണ്മണിയായ അഴിച്ച് പരിപാടി എടുക്കും പുഷ്പം പോലെ പരിപാടി എടുക്കും അതു കഴിഞ്ഞിട്ട് പറഞ്ഞു ഇരട്ട ചങ്ങനാണോ അല്ലയോ എന്ന് കായംകുളം അന്നും ഇന്നും പവർ തന്നെ
@Aanapranthan1232 ай бұрын
Neelakandan pavam oru aana kochu pilleru vare kondunadakum ❤
@arunrajops22882 жыл бұрын
വിജയൻ പിള്ള ചേട്ടന്റെ കൂടെ 6 മാസം
@chilledvibes80072 жыл бұрын
Ollari aanaye azhichath pinne aara
@anandhuanandhu8052 жыл бұрын
അതിനു ഒളരി ആന കൊടുത്തിട്ടു ഉണ്ടല്ലോ
@sruthipurushothaman8532 жыл бұрын
@@anandhuanandhu805 ഓ... വേറെ ആരെയും ഒരാനയും ഒന്നും ചെയ്തിട്ടില്ലല്ലോ അല്ലെ..... കേരത്തിൽ ആദ്യമായി ഒരാന കുത്തിയ പാപ്പാൻ sharathetan അണലോ അല്ലേ
തുറവൂർ വെച്ച് കോലം കേറ്റിയ ആനയുടെ ചുവട്ടിൽ നിന്ന് മദ്യം കുടിച്ച സംഭവത്തിന് ശേഷം ആനയെ ഇത്തിത്താനത് കൊണ്ട് കെട്ടാൻ പറഞ്ഞപോളാണ് ആനയെ രാത്രി മുഴുവൻ ലോറിയിൽ നിർത്തിയ സംഭവം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഏറെക്കുറെ ബോധ്യപ്പെട്ടു..
@arunvenugopal85562 жыл бұрын
സത്യമാണ്
@ottayaan47382 жыл бұрын
Nta veedinta adutha bro ambalathil cn aya nth myru ann kanda pennugalem vilich aval ntho parajenn paranj parupadi kazhinj ninna Anaya adich kazhapum ketti olla samanom valich ketti njnm pulliyod oru respect ulla akarunn neril kand mathiyayi poy kore fans pundakal ind anayude kashtapad ariyand pappanem poki nadakana mala vanagal
@AnandNedumchirayil2 жыл бұрын
ഇപ്പോ ആനയിൽ നിക്കുന്ന മ്മടെ ഷാജി പപ്പാ എങ്ങനെ ആണെന്ന് ഒന്ന് ചോദിക്കണേ ചിലപ്പോ പാപ്പക്കും കാണും കുറ്റം 🤣🙏🏻 ആനേടെ ശരീരം ഒകെ നേരിട്ട് കണ്ടിട്ട് ആണ് ചോദിക്കുന്നെ ഒന്ന് ചോദിക്കണം
@aneeshaneesh15242 жыл бұрын
പറയുന്നത് മാത്രം ഓർമ കാണും പിന്നെ ഒന്നും പറയാൻ നാവ് കാണില്ല
@AnandNedumchirayil2 жыл бұрын
@@aneeshaneesh1524 ഇവൻ ച്യ്ത ഒരു തെറ്റ് അങ്ങേര് ചുണ്ടി കാണിച്ച അങ്ങേരെ ഇവൻ കുറ്റം പറയും 😂🙏🏻
@nandhuzvlogz33602 жыл бұрын
കായംകുളം 3 മാസത്തിൽ കൂടുതൽ കൊണ്ടുനടന്ന ഒളരിക്കര കാളിദാസൻ ആന പിന്നെ കേരളത്തിൽ അല്ലെ ഉള്ളത്.....
@avinirinjalakuda79472 жыл бұрын
Athu mathram alla ithithanam Aanakutty kk kooduthal nal ninnittundh
@@henikan1185 ഇന്റർവ്യൂയിൽ ഇരുന്നു പറയുന്നത് അല്ലാതെ നേരിട്ട് ചെയുന്നത് കണ്ടിട്ട് ഉണ്ടോ... നേരിട്ട് കണ്ടിട്ട് ഉണ്ട് ഞാൻ
@sarathlal91962 жыл бұрын
ഇവനൊക്കെ എന്തോ വേണമെങ്കിലും പറയട്ടെ കായംകുളം ശരത്തിന്റെ നഖം വെട്ടാനുള്ള യോഗ്യത ഇല്ലാത്തവൻ 🙏🏻
@kujukuju97492 жыл бұрын
ഇവന് ഇവന്റെ കാര്യം പറഞ്ഞാൽ പോരേ ഇവൻ എന്തിന് കായകുളത്തിന്റെ കാര്യം പറയണം
@anoopraveendran75532 жыл бұрын
കായംകുളം കാവടിയുടെയും, ആറന്മുളയുടെയും, സുന്ദരേട്ടന്റെയും എല്ലാം കാര്യം പറഞ്ഞല്ലോ മോശമായി തന്നെ.
@001zzz2 жыл бұрын
@@anoopraveendran7553 engane paranjennan? Athum koodi para
@soorajms24432 жыл бұрын
Super episode
@anandhudinesh59432 жыл бұрын
ഇവൻ ഒരു കണാരൻ ആഹ്ണല്ലോ വായെടുത്ത കുറ്റം മാത്രമാണല്ലോ,,, വട്ടൻ വിഷ്ണു എന്നല്ല എഷണി വിഷ്ണു എന്ന് പറയുന്നതാരികും നല്ലത് 😆😆😆😆😆😆
@anjukv90402 жыл бұрын
😂😂😂ശരിയാ
@anandhudinesh59432 жыл бұрын
@@anjukv9040 pinellah
@akhiltvm12272 жыл бұрын
😂😂😂
@prasadms16822 жыл бұрын
Kayamkulam ninak ariyaaao ...ahhh chirikuva .njn.
@omerfishingvlogs86362 жыл бұрын
😁😁😁😁😌🤣
@sandhuks66992 жыл бұрын
അടിപൊളി ❤❤❤
@vijayakumargopi29572 жыл бұрын
❤️
@sudhikb9372 жыл бұрын
ഒളരി ആന ആളെ വാരി തിന്നും എന്നൊക്കെയാ തള്ളിയത്.. ആനക്കാരൻ കേറിയപ്പോ ആന അംഗീകരിച്ചു.. ഇപ്പോൾ യാതൊരു കുഴപ്പമില്ല.. നന്നായി പോകുന്നു..
@AnandNedumchirayil2 жыл бұрын
Da കുട്ട് കാരാ തിരുവേഗ പുറം ഉണ്ണി എന്നൊരു ആൾ ഉണ്ട് അങ്ങേര് ആണ് ഈ ആനയെ ആന ആക്കിയത്. ഒളരി വെച്ച് അല്ല ആന ആദ്യം തിരുമാന്തം കുന്നു നികുമ്പോ അങ്ങേർക്കു എന്ത് പറ്റി എന്ന് ഒന്നു തിരക്കി നോക്ക് ഇപ്പോ മച്ചാട് ഗോപാലൻ ആനയിൽ ഉണ്ട്. പിന്നെ ഉണ്ണി ഏട്ടൻ ശരത് ഏട്ടൻ ഈ 2 പേരും മാത്രെ ആനയെ കൊണ്ട് തൃശൂർ പുരം എടുപ്പിച്ചിട്ടുള്ളു 🤙🏻. പിന്നെ ഇപ്പോ പറഞ്ഞല്ലോ ആനക്കാരൻ കേറി എന്ന് ആളും ആനേ ഉള്ള പരുപാടി എടുക്കട്ടേ അപ്പോ അറിയാം വിവരം ആനക്കാരന്റെ
@llll5072 жыл бұрын
ആന എത്ര പുരം അടുത്തു 😂🙏
@vigneshravindran91022 жыл бұрын
@@AnandNedumchirayil കൂട്ടുകാരനും വെറും തള്ളാണ് എന്ന് മനസിലായി🤣....ആ സോമേട്ടനൊക്കെ ഈ ആനയെകൊണ്ട് എന്താണാവോ എടുപ്പിച്ചത്....ശരത്തിന് മുൻപും ഈ ആന തൃശ്ശൂർ പൂരം എടുത്തിട്ടുണ്ട്...... വെറുതെ ഇരുന്ന് വിടുവായിത്തരം പറയാതെ..... പിന്നെ പരിപാടിടെ എണ്ണം വെച്ച് ഞാൻ ആനക്കാരെ അളക്കാറില്ല, ഒരു ആനക്കാരനെയും അളക്കാൻ ഞാൻ യോഗ്യനുമല്ല , പക്ഷെ താങ്കളെ പോലുള്ളവരുടെ വിടുവായിത്തരം കേൾക്കുമ്പോൾ സഹതാപം ആണ് തോന്നുന്നത്..... പിന്നെ ഇനി പരിപാടിടെ എണ്ണം വെച്ച് അളക്കാൻ ആണെങ്കിൽ ശരത്തിന് മുന്നേ അഴിച്ചവർ ശരത്തിനേക്കാൾ പരിപാടി എടുത്തവർ ആണ്..... പിന്നെ 4-5 കൊല്ലം മുന്നേ ശരത് വന്ന് അഴിച്ചല്ലോ ആ സീസൺ എത്ര പരിപാടി എടുത്തു, പോട്ടെ സീസൺ പൂർത്തിയാക്കിയോ..... ശരത്തിനെ മോശക്കാരൻ ആക്കാൻ അല്ല ഞാൻ ഇത് പറഞ്ഞത് , താങ്കളെ പോലുള്ളവർ ശരത്തിന്റെ interview കണ്ട് ശരത്ത് മാത്രെ ഈ ആനയെ കൊണ്ടുനടന്നിട്ടുള്ളു എന്ന് പറയുന്നതിനോട് യോജിപ്പില്ല....
@AnandNedumchirayil2 жыл бұрын
@@llll507 അത് ചോദിക്കാൻ പാടില്ല വഴി അടി ഉയിരേ 🤣
@sudhikb9372 жыл бұрын
@@AnandNedumchirayil മുത്തേ.. ഒളരി ആനയെ ശരിക്കും എനിക്കറിയാവുന്ന ആളാണ് ഞാൻ.. ആ തട്ടകകാരനുമാണ്.. കോടാലി ഗോപി എന്ന് കേട്ടിട്ടുണ്ടോ.. കേൾക്കാൻ വഴിയില്ല.. ആന ഗോപിച്ചേട്ടന് പക്കാ സെറ്റ് ആയിരുന്നു.. അതൊരു ഒന്നൊന്നര ആനക്കാരനും ആണ്.. ആനക്കാരനെ അളക്കുന്ന ആനയാണ് ഒളരി. ഇവൻ എന്നെ കൊണ്ട് നടക്കാൻ യോഗ്യൻ ആണോ എന്ന് ഇന്റർവ്യൂ ചെയ്യുന്ന ആന.. അത് പോലൊരു ഇന്റർവ്യൂ മാമ്പിക്കും ആന കൊടുത്തിരുന്നു.. അതിൽ പതറാതെ പിടിച്ച് നിന്നത് കൊണ്ട് മാമ്പിക്ക് ആന സെറ്റ് ആയി.. ആനക്കാരന്റെ പേടി അറിഞ്ഞാൽ വക വയ്ക്കാത്ത ആനയാണ് ഒളരി. അതറിയിക്കാതെ കൊണ്ട് നടക്കുന്നതിൽ കായംകുളം പരാജയപ്പെട്ടു. ആന അത് മുതലെടുക്കുകയും ചെയ്തു.. ഒറിജിനൽ ഒരു ആണ് ആനയാണ് ഒളരി