അഡോൾഫ് മുതൽ ഫ്യൂറർ വരെ From Adolf to Fuhrer Vallathoru Katha Episode #41

  Рет қаралды 2,272,127

asianetnews

asianetnews

Күн бұрын

ലക്ഷക്കണക്കിന് പേരെ വംശഹത്യക്കിരയാക്കിയ സ്വേഛാധിപതി
The tyrant who pushed millions to genocide | Babu Ramachandran
WATCH PREVIOUS EPISODE ► ജാക്ക് മാക്ക് പിഴച്ചതെവിടെ? Jack Ma-The Inspirational Story Alibaba Founder • ജാക്ക് മാക്ക് പിഴച്ചതെ...
#asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 4 000
@jiju10
@jiju10 3 жыл бұрын
Asianetന് അഭിമാനിക്കാവുന്ന പരിപാടി ... അവതാരകനും അണിയറ പ്രവർത്തകർക്കും അദിനന്ദനം
@worldwild4147
@worldwild4147 3 жыл бұрын
The real
@jdmaster2255
@jdmaster2255 3 жыл бұрын
Eth tv l idumo time arymo
@ajithgopalakrishnan1
@ajithgopalakrishnan1 3 жыл бұрын
@@jdmaster2255 add karanam ee flow kittilla
@jdmaster2255
@jdmaster2255 3 жыл бұрын
@@ajithgopalakrishnan1 apo eth tv l ido 🙄
@vishnu.unnikrishnan
@vishnu.unnikrishnan 3 жыл бұрын
Yeahh
@hanukrishna9154
@hanukrishna9154 3 жыл бұрын
ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റ്ലർ ഉണ്ടാവാതിരിക്കാൻ നോക്കേണ്ടത് നമ്മുടെ കടമയാണ് ✊️✊️✊️
@sathz540
@sathz540 Жыл бұрын
G 🙏
@ajmalrahman8554
@ajmalrahman8554 Жыл бұрын
vote cheyyumbo nammal orkkanam
@JayakrishnanH007
@JayakrishnanH007 Жыл бұрын
@@ajmalrahman8554 എല്ലാ പാർട്ടിയിലും ഉണ്ട് ഹിറ്റ്‌ലർ.. ബിജെപിയിൽ മോഡി, സിപിഎം ൽ പിണറായി, കോൺഗ്രസ് പിന്നെ പോക്കാ..
@priyanlal666
@priyanlal666 Жыл бұрын
ഇനിയും വേണം .. ചരിത്രം എന്നും വിജയിച്ചവൻ എഴുതിയത് ആണെന്ന് പ്രതേകം ഓർമിപ്പിക്കുന്നു
@vishnugdas6641
@vishnugdas6641 Жыл бұрын
Ila hitlerinte biography vayikanam.. Adaganavatha rajyasneham aanu. Adhehathekond ellam cheyyichath.. Nammalum anganavanam nammude rajyathinu ethire nilkunna ellavarem nasippikanam..
@mijiitty
@mijiitty 3 жыл бұрын
പറയാതെ പറഞ്ഞതും ,കൊള്ളിക്കാതെ കൊള്ളിച്ചും മനസ്സിലാക്കിയവർ like
@abdulnazerabi9724
@abdulnazerabi9724 3 жыл бұрын
Hitlar=modi. Nasi=rss
@sabarishgs7057
@sabarishgs7057 3 жыл бұрын
Kerala is also no different.
@amjadmuhammad6401
@amjadmuhammad6401 3 жыл бұрын
@@sabarishgs7057 up yeee thaarathamyam cheyyumbol keralam swargam
@mvthomas5112
@mvthomas5112 3 жыл бұрын
@@sabarishgs7057 0A
@sulthanpillaipillai5233
@sulthanpillaipillai5233 3 жыл бұрын
Super quistan 👍👍👍
@flayinggoast
@flayinggoast Жыл бұрын
130 കോടിയിൽ നിന്നും വീണ്ടുമൊരു ഹിറ്റ്‌ലറെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഓരോ പൗരനും കണ്ടിരിക്കേണ്ട വീഡിയോ 🙏😔
@Pkggh
@Pkggh Жыл бұрын
Ustaad innne kalum best ann😊
@Ashs_Oil_04_Texas
@Ashs_Oil_04_Texas 11 ай бұрын
ഇതാണ് ഗീബൽസിയൻ തന്ത്രം. ഒരു ഹിറ്റ്ലർ അല്ല, സമയം ആവാത്തതുകൊണ്ട് മാത്രം ലോകം മുഴുവൻ ഒതുങ്ങിയിരിക്കുന്നത് കോടിക്കണക്കിന് ഹിറ്റ്ലറുകൾ ആണ്. ഹൂറികൾക്ക് വേണ്ടി ചാവാനുള്ള പ്രമാണങ്ങളും കൊണ്ട് നടക്കുന്നവർ..
@SalmanFaris-qw5dx
@SalmanFaris-qw5dx 10 ай бұрын
@@Pkggh onnu podo maire
@SafaAbdulrasak-pd2pj
@SafaAbdulrasak-pd2pj 6 ай бұрын
​@@Pkgghoohhoo 😮enn ninghale polulla vrithiketta manushyar parayum 😂🎉❤dont judge anyone buy its outer amperence okey...
@binik.b6730
@binik.b6730 2 ай бұрын
Iyal ithu endu thenga ya parayane😂
@nidheeshrv8207
@nidheeshrv8207 3 жыл бұрын
ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്‌ലർ ഉണ്ടാകാതെ നോകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയണ് . പക്ഷേ എല്ലാം കയ്യിനു പൊവ്വന്നോ ന് ഒരു തോന്നൽ അവഗണിക്കാൻ പറ്റാത്ത വിധം ചുറ്റും ഉയർന്നു നീൽക്കുണ്ട് ബബ്യൂട്ടാ
@vlogx5631
@vlogx5631 3 жыл бұрын
ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വരാതിരിക്കട്ടെ...
@jubairk5110
@jubairk5110 3 жыл бұрын
ലോകത്ത് ഏറ്റവും അതികം പീഢനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് ഇസ്ലാമതവിശ്വാസികൾ തന്നെ...... മുൻപ് ഇതേ പരിപാടിയിൽ സൂചിപ്പിച്ച ഉയിഗർ മുസ്ലിംസ്, റോഹിഗ്യൻസ്, കൂടാതെ പാലസ്തീനികൾ, ഇറാഖ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്കൻ സേനയുടെ നര നായാട്ടുകൾ അതെല്ലാം തന്നെ ഹിറ്റ്ലറുടെ ചില അവതാരങ്ങൾ തന്നെയാണ്...... ലോകത്ത് ഒരിടത്തും മതത്തിൻ്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റെയും വർണ്ണത്തിൻ്റെയും etc പേരിൽ ഒരാളും അക്രമങ്ങൾക്ക് ഇരയാവാതിരിക്കട്ടെ...... ലോകത്ത് നടക്കുന്ന പലതരത്തിലുള്ള മനുഷ്യാവകാശ ലംങ്കനങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ ലോക ജനതക്കു കഴിയട്ടെ ...... 🙏
@ahambhramasmii
@ahambhramasmii 3 жыл бұрын
@@jubairk5110 joke of the century
@ajeeshajeeshajithan5698
@ajeeshajeeshajithan5698 3 жыл бұрын
Veruthe..ya..bro.
@jubairk5110
@jubairk5110 3 жыл бұрын
@@ahambhramasmii കഴിഞ്ഞ ദിവസം റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ എത്തിയ വിശ്വാസികൾക്കു നേരെയുണ്ടായ ആക്രമണം താങ്കൾ ശ്രദ്ധിച്ചു ആവോ..... ഒരു പ്രകോപനവുമില്ലാതെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അക്രമം ലോക നേതാക്കൾ തന്നെ അപലപിച്ചിരിക്കുന്നു. അമേരിക്ക പോലും ഇസ്രായേലിൻ്റെ ഈ നിലപാടുകൾക്ക് എതിർ ശബ്ദം ഉയർത്തിക്കഴിഞ്ഞു..... ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും യഹൂദരെ ആട്ടിയോടിച്ചപ്പോർ അവർക്ക് അഭയം നൽകിയവരാണു പലസ്തീനികൾ. ഇന്ന് ജന്മനാട്ടിൽ അഭയാർഥികളായി കഴിയേണ്ടിവന്നിരിക്കുകയാണു പാവം ജനത. ഇസ്രയേൽ തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണു പെരുമാറുന്നത് എന്നത് ലോക രാജ്യങ്ങൾക്ക് അറിയാം But അവരുടെ വ്യാവസായിക വാണിജ്യ താൽപര്യങ്ങളാണു പലപ്പോഴും ഇസ്രയേലിനെതിരെ കടുത്ത നിലപാടുകൾ കൈക്കൊള്ളുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.
@ektharalimuhammed3223
@ektharalimuhammed3223 3 жыл бұрын
എജ്ജാതി വെയ്റ്റിംഗ് ആണ് ഞമ്മൾ ബാബുട്ടെ.. ഒടുക്കം ഹിറ്റ്ലറെ കൊണ്ടൊന്നു ❤❤❤
@abhijithvijayan6095
@abhijithvijayan6095 3 жыл бұрын
Yes
@Ichu-nm2ns
@Ichu-nm2ns 3 жыл бұрын
ഞാനും 😁
@IndianArmy-nt8jf
@IndianArmy-nt8jf 3 жыл бұрын
ഇന്തൃൻ ഹിറ്റ്ലറ്,,pm മോങി
@aneesh26205
@aneesh26205 3 жыл бұрын
@@IndianArmy-nt8jf അമ്പട സുടു, ലാദന്റെ ആരാധകാ
@IndianArmy-nt8jf
@IndianArmy-nt8jf 3 жыл бұрын
@@aneesh26205 എനന് ഷൂ നക്കി സവറ്ക്കറുടെ തീവൃവാദി മോൻ,, ഒപ്പ്
@amalsunny8055
@amalsunny8055 3 жыл бұрын
അവസാനത്തെ വരി ഓരോ ഇന്ത്യക്കാരനും ഉള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്....ഇനി ഒരു ഹിറ്ലർ ഉണ്ടായിക്കൂടാ...
@amalsunny8055
@amalsunny8055 3 жыл бұрын
@Kochi Rajaa🤔🤔🤔
@Aryan-bv2mj
@Aryan-bv2mj 3 жыл бұрын
ദയവായി ഫ്യൂററേ കളിയാക്കരുത്.
@solo_0079
@solo_0079 3 жыл бұрын
Ini oru hitler undakilla, undakan pokunnathu vargeeya kalaapangal aayirikkum, Irayaakan pokunnathu muslingale pole thanne hindukkalum
@sole8280
@sole8280 3 жыл бұрын
@Kochi Rajaa എന്കില് താന് പോയി ചാവെടോ. ജനസംഖ്യയും കുറയും ബാക്കിയുള്ളവറ്ക്ക് ഉപകാരവുമാകും
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Aanoo??onnu poodey. Modi@2024..thadayaamengil thadayu
@002dheen
@002dheen 2 жыл бұрын
ആ അവസാന വാക്ക്.. ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാതിരിക്കാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്... 👌👌👌
@sibiar9751
@sibiar9751 5 ай бұрын
Athe.
@sethumadhavan178
@sethumadhavan178 3 жыл бұрын
വല്ലാത്തൊരു കഥ മെയിൻ higlights 1. വിഷയങ്ങളുടെ സെലെക്ഷൻ.. ഒരു തരത്തിൽ നോക്കിയാൽ നായകനും മറ്റൊരു തരത്തിൽ വില്ലനും ആയവരുമാണ് മിക്കതിലും കഥാപാത്രങ്ങൾ. 2. അവതരണത്തിലെ മികവ്.. ഏത് തരം ആളുകളെയും പിടിച്ചിരുത്തുന്ന രീതിയാണ്.. ഒരു ബുക്ക് വായിക്കുന്ന ഫീലിന് അപ്പുറം അറിവും സംതൃപ്തിയും guarnteed. 3. അവതാരകന്റെ മാനറിസങ്ങൾ.. അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോൾ രോമം എഴുനേറ്റ് നിൽക്കും.. അത് പോലെ കൈകൾ എടുത്ത് കാര്യം പറയുന്ന രീതി.. പിന്നെ ക്ലൈമാക്സിലെ കത്തികയറൽ.. അവസാനം മറ്റൊരു വല്ലാത്തൊരു കഥയുമായി ഇനിയും വരാം എന്ന് പറയുന്നതിലെ കോൺഫിഡൻസ്.. അത് കേൾക്കുന്ന ഏതൊരാളും ഇനിയും വരാൻ കാത്തിരിക്കും.. കമന്റ് വായിക്കുന്നു എങ്കിൽ ബാബുവേട്ട ഒരുപാടു ഇഷ്ട്ടം.. 💚
@madhavam6276
@madhavam6276 3 жыл бұрын
Nalla neerikshanam👌
@sibiar9751
@sibiar9751 5 ай бұрын
Correct
@Flybhigh720
@Flybhigh720 3 жыл бұрын
എത്ര പേര് ശ്രദ്ധിച്ചു, ബാബുവേട്ടന്റെ അവസാനത്തെ ക്ലോസിങ് ഡയലോഗ് , "മറ്റൊരു വല്ലാത്ത കഥയും ആയി ഇനിയും വരം " ഒരു യുദ്ധം കഴിഞ്ഞ ഫീൽ ആണ്.. 😍❤
@user-th3ud7sd2z
@user-th3ud7sd2z 3 жыл бұрын
O
@tsa6014
@tsa6014 3 жыл бұрын
അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഹിറ്റ്ലർ മാർ അരങ്ങു കാണാതെ അണിയറയിൽ തന്നെ ഒതുങ്ങട്ടെ..
@sahrasmedia7093
@sahrasmedia7093 3 жыл бұрын
തീർച്ചയായും ഒതുങ്ങും
@manuvishnu2192
@manuvishnu2192 3 жыл бұрын
ഇല്ല മോനെ ഇനിയും ഉണ്ടാവും
@khalidpockath284
@khalidpockath284 3 жыл бұрын
വേണം വേണം, അവസാനിക്കണം.
@sahrasmedia7093
@sahrasmedia7093 3 жыл бұрын
@adɔlf hɪtlɐ ഹിറ്റ്ലറിന്റെ ഗതി അവർക്കും വരും 😄😄
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
ഒതുങ്ങുംഎന്ന് പറയാൻ പറ്റില്ല അവർ അവരുടെ ലക്ഷ്യത്തിനായി എന്തും ചെയ്യും ജനങ്ങളെ ജനങ്ങൾക്ക് നേരെ തന്നെ തിരിക്കും
@Vpr2255
@Vpr2255 3 жыл бұрын
രണ്ട് ലോക മഹായുദ്ധം 🇩🇪 ജർമ്മനി തോറ്റു എന്നിട്ടും ഇന്നും സമ്പത്തിക ശക്തി & German Technology ലോകം കീഴടക്കി
@jincejohn9953
@jincejohn9953 Жыл бұрын
Exactly
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
💯
@YoosafaliPerumbully
@YoosafaliPerumbully Жыл бұрын
ജപ്പാനും 👍
@gokulpunnikrishnan4380
@gokulpunnikrishnan4380 3 жыл бұрын
വർഷങ്ങൾക്ക് ശേഷം മറ്റൊരു ഭൂഖണ്ഡത്തിൽ ഇരുന്ന് മറ്റൊരു റിപ്പോർട്ടർ india യെ പറ്റി ഇങ്ങനെ ഒരു സ്റ്റോറി ചെയ്യാതെ ഇരിക്കട്ടെ. പല മുന്നറിയിപ്പുകളും ചരിത്രം നിരന്തരം നമ്മുക്ക് തരുന്നുണ്ട് എന്നതാണ് സത്യം. 🙂
@amalkkannur5439
@amalkkannur5439 3 жыл бұрын
Keralathe kurachum
@vlogx5631
@vlogx5631 3 жыл бұрын
ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും വരാതിരിക്കട്ടെ...
@user-tc7fo8vg8e
@user-tc7fo8vg8e 3 жыл бұрын
@@vlogx5631 ഒന്ന് പോടെയ്. ആ എപ്പിസോഡിൽ ഇയാൾ പണ്ഡിറ്റുകൾനടത്തിയ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും അതിന് ശേഷംനടന്ന പ്രക്ഷോപത്തിന് നേർക്ക്ക്കുള്ള വെടിവെപ്പിലെ കൂട്ടമാരണത്തെ കുറിച്ചും ബോധപൂർവ്വം മറച്ചുവച്ചു
@തോൽവി
@തോൽവി 3 жыл бұрын
@@user-tc7fo8vg8e ah adipoli
@marutisupercarrylovers927
@marutisupercarrylovers927 3 жыл бұрын
കറക്റ്റ്
@sudheeshvincent9123
@sudheeshvincent9123 3 жыл бұрын
ഈ സാഹചര്യത്തിൽ തന്നെ ഈ episode ചെയ്ത അങ്ങേക്ക് ഒരു big സല്യൂട്ട്,
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
The greatest story teller is back babu Ramchandharan🤩🤩🤩😍😍😍💥💥💥💥💥💥
@sivanpvs5000
@sivanpvs5000 3 жыл бұрын
എനിക്ക് hitlarude വേറൊരു മുഖം തോന്നാറുണ്ട്
@sivanpvs5000
@sivanpvs5000 3 жыл бұрын
Pearl ഹാർബർ ഉണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ അതിനു ശേഷം ഹിറ്റ്ലർ സൂയിസൈഡ് ചെയ്തിരുന്നില്ലെങ്കിൽ, ജർമനിയിലും അണുബോംബ് വീണേനെ, ഒരു പക്ഷെ, ഹിറോഷിമയിലും, നാഗസാക്കിയിലും വീണതിലും ഭീകരമായവ. I daam sure
@sivanpvs5000
@sivanpvs5000 3 жыл бұрын
Because എല്ലാ തരത്തിലും അമേരിക്കയുടെ ഏറ്റവും വലിയ എനിമി ജർമനിയായിരുന്നു. യുദ്ധത്തിൽ ഒന്നാമതെത്താൻ അമേരിക്കക്ക് അണുബോംബ് ലോകത്തിന് മുന്നിൽ അവരിപ്പിക്കണമായിരുന്നു
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@sivanpvs5000 Hitlerkku pezhachathu souvth union akkarmikkan adutha thirumanam anu athinu karanam Hitlerudye communist virothavum kalavasthayum manjill ninnu yutham chayanulla German sayenikarudye parichaya kuravun South union ne jappannu akkarmikkan udesamillannu charanmar vazhi Joseph Satlin thiricharinjathum 10 laksham saynikare barlinill athichathu anu Hitler Germany world war 2 thoppichathu
@basi6302
@basi6302 3 жыл бұрын
ബാബു രാമചന്ദ്രൻ അതാണ്‌ പേര്.
@senanvarghese8291
@senanvarghese8291 3 жыл бұрын
ഭാവിയിൽ ഇതുപോലെ ഒരു ഇന്ത്യൻ നേതാവിൻ്റെ കഥയുമായി വല്ലാത്തൊരു കഥ വരും........
@sreenadhs802
@sreenadhs802 3 жыл бұрын
പണ്ട് മലവാരം ഈസ്റ്റിന്ത്യാ കമ്പനി പതിച്ചു നൽകിയതിന്റ സ്മരണ 😄😄😄
@ajayk1432
@ajayk1432 3 жыл бұрын
@@sreenadhs802 sathyam 😂😂😂
@joejohn6859
@joejohn6859 3 жыл бұрын
വെയ്ക്തിയുടെ മതം നോക്കി മാത്രം അഭിപ്രായം പറയുന്ന ഇന്ത്യൻ ഹിറ്റ്‌ലറുടെ ഫാൻസ്, ശാഖയിൽ കുത്തിവെച്ച വിഷവുമ്മായി കമൻറ്സിൽ വന്നിട്ടുണ്ട്
@ktashukoor
@ktashukoor 3 жыл бұрын
വരാതിരിക്കട്ടെ
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Pinuvenna Kerala nethavaano?
@aravindakrishnan5187
@aravindakrishnan5187 3 жыл бұрын
വില്ലൻമാരെ ഒരിക്കലും ലോകം മറക്കില്ല
@dbcooper5437
@dbcooper5437 3 жыл бұрын
M, No
@alfazkadavu3378
@alfazkadavu3378 3 жыл бұрын
LOKA CHARITHRATHE MATTI MARICHA VYAKTHI👍👍👍
@ahammedhashilc7311
@ahammedhashilc7311 3 жыл бұрын
Joker
@adithyanmk5792
@adithyanmk5792 2 жыл бұрын
@@ahammedhashilc7311 fek u
@maheshnambidi
@maheshnambidi Жыл бұрын
Osama
@ganeshdnamboothiri3041
@ganeshdnamboothiri3041 3 жыл бұрын
ഒരു പക്ഷെ, ലോകത്തു പല രാജ്യങ്ങളിലും പല ഭരണാധികാരികളിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന മനുഷ്യരാകും ജൂതന്മാർ..എന്നിട്ടും അതിൽ നിന്നുo ഒക്കെ അതിജീവിച്ചു ലോകാഭൂപടത്തിൽ പ്രാബലശക്തി ആയി മാറുന്ന ജൂതന്മാർ ക്കിരിക്കട്ടെ ലൈക്‌... ഈ ഡോക്യൂമെന്ററി യുടെ അവസാന ഭാഗത്തെ അവതാരകന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാകുന്നു.... ❤
@AmruthaHela
@AmruthaHela 3 жыл бұрын
"If there is a God, He will have to beg my forgiveness" Carved on the walls of a concentration camp by a Jewish prisoner 💔😢 ...ആ മനുഷൻ നമുക്കൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത യാതനകൾ ആയിരിക്കും അനുഭവിച്ചിട്ടുണ്ടാവുക 😕
@ktashukoor
@ktashukoor 3 жыл бұрын
Orkkumpo thanne..😭
@adithyalal8197
@adithyalal8197 3 жыл бұрын
എന്നിട്ടും അതിനു പ്രധാന ഉത്തരവാദിയായ ഹിറ്റ്ലർ ക്ക് ഫാൻസ്‌ ഉള്ള നാട് ആണിത്.
@iFrame007
@iFrame007 3 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോളാണ് പൊതുവെ വല്ലാത്തൊരു കഥ കേൾക്കുന്നത്..guess what, ഇന്നത്തെ ഉറക്കം പോയി 😓
@lekshmi7432
@lekshmi7432 3 жыл бұрын
Ath vayichit karachil vannu poi. Etra anubhavichitundavum. 😭😭😭
@naveenjose2
@naveenjose2 3 жыл бұрын
@@adithyalal8197 Second World war nu Karanam Hitler aanu...........India kk independence kittyath nu ettavum valya karanam 2 nd world war aanu........So Indian Independence nu ettavum valya Karanam Hitler aanu.
@vineeshkv9384
@vineeshkv9384 3 жыл бұрын
ഹിറ്റ്ലറെ പോലുള്ള ചെകുത്താമ്മാരെ വാഴ്ത്തുന്ന നേതാക്കൻമാർ ആണ് നാടിന് ആപത്ത്.
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
Sangikal
@juliuscesear9312
@juliuscesear9312 3 жыл бұрын
I love him . ❤️
@shibilishazz7604
@shibilishazz7604 3 жыл бұрын
ഹിറ്റ്ലർ അന്ന് ഒരു കാര്യം കുടെ പറന്നിരുന്നു ഞാൻ ഈ ലോകത്തിൽ 18% ജൂത്താന്മാരെ കൊല്ലാതെ ബാക്കി വെച്ചിട്ടുണ്ട് അത് എന്തിനു എന്ന് വെച്ചാൽ അവർ എത്ര denger ആണ് എന്ന് നിങ്ങൾ മനസിലാക്കാൻ വേണ്ടി ആണ് ഞാൻ ഇവരെ ബാക്കി വെക്കുന്നത്. എപ്പോ ഹിറ്റ്ലർ അന്ന് പറന്നത് ഇപ്പോൾ ശെരി ആണ് എന്ന് തെളിയിക്കുന്നതാണ് ഫലസ്തീൻ ജനതയോടു ജൂത്തന്മാർ ഇപ്പോൾ ചെയുന്ന ക്രൂരതകൾ.
@juliuscesear9312
@juliuscesear9312 3 жыл бұрын
@@shibilishazz7604 really , can you say the date when he said this .
@juliuscesear9312
@juliuscesear9312 3 жыл бұрын
@@Manlivinginthe what ¿?
@seemon711
@seemon711 3 жыл бұрын
16:34 "ഈ ചെകുത്താൻ".... കേൾക്കുന്നവരുടെ മനസ്സിൽ എന്താണോ തോന്നിയത്,,, അത് തന്നെ അവതാരകൻ പറയുന്നു....♥️♥️ നിങ്ങൾ ഒരു " വല്ലാത്ത അവതാരകൻ " തന്നെ.♥️♥️
@shafipmuthukad9611
@shafipmuthukad9611 3 жыл бұрын
😥
@abdulnazerabi9724
@abdulnazerabi9724 3 жыл бұрын
Abinava neero?
@NamasteKerala
@NamasteKerala 3 жыл бұрын
epol ee video kaanumpol palareyum orma varunu, avarude epozhathe pravarthikallum...
@pearly8580
@pearly8580 3 жыл бұрын
Uyyoo mindalle palarudeyum aalukal odivarum..😂
@MrSreenath1111
@MrSreenath1111 3 жыл бұрын
പിണറായി ആണോ
@gopakumar3291
@gopakumar3291 3 жыл бұрын
@@MrSreenath1111 alu vannu. Paryathe vannu...Mansilavandevarkku mansilayiii
@MrSreenath1111
@MrSreenath1111 3 жыл бұрын
@@gopakumar3291 ഇത്ര പറയൻ എന്ത് ഇരിക്കുന്നു പിണു അങ്ങനെ ആണെന്ന് എല്ലാർക്കും അറിയാലോ മോനുസേ
@gopakumar3291
@gopakumar3291 3 жыл бұрын
@@MrSreenath1111 Athe pinaryi annu.... Bodhyapeduthuu ellaryum😆😆😆
@naseemnesilith9115
@naseemnesilith9115 3 жыл бұрын
വല്ലാത്തൊരു കഥ എന്ന് പറയുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട്....... ❤️❤️❤️🌹🌹🌹👌👌👍👍👍
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 3 жыл бұрын
ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ആ കൊച്ചുകുട്ടികളോട് പോലും ആ ചെകുത്താൻ ദാക്ഷ്യണ്യം കാണിച്ചില്ല വംശിയതയുടെ രാഷ്ട്രീയത്തിന്റ ഭീകരമുഖം എത്ര ഭയാനകം
@iamindianmuslim4918
@iamindianmuslim4918 3 жыл бұрын
Id tanneyalle tirichum palastin kunjuglaod ippol cheyyunad
@bilalharoon5274
@bilalharoon5274 3 жыл бұрын
അന്ന് ഹിറ്റ്ലർ ചെയ്തത്. ജൂതന്മാരെ കൊന്നുടുക്കിയത് നല്ലകാര്യമാണ്. ജൂതന്മാർ നാടിറ്റനെ നാശമാണ്
@rincyashique6613
@rincyashique6613 3 жыл бұрын
@@bilalharoon5274 broo nigle enthan ee paryune kunjala vara konna orale ann nigle egana vazthune. Oru kuttam alugal cheyuna thettin oru samohatha thanna kollan paryarth.
@NurazHaebel1820
@NurazHaebel1820 3 жыл бұрын
@@bilalharoon5274 Brother... താങ്കൾ പറയുന്നത് മത പ്രാന്ത് ആൻ. എല്ലാത്തിലും നല്ലതും cheetayum ഉണ്ട്. എങ്ങനെയാണ് ഒരു സമൂഹത്തെ ആകെ കുറ്റം പറയുക.പിഞ്ചുകുഞ്ഞുങ്ങൾ ഓടുള്ള ക്രൂരത എങ്ങനെയാണ് ന്യായീകരിക്കുക.നമ്മ്മ്മുടെ എല്ലാവരുടെയും ജന്മം കൊണ്ടുള്ള മതമ്മല്ലെ..നാനോ താങ്കളോ അ മതത്തിൽ ആണ് പിറന്നിരുന്നെതങ്കിൽ അതിനർത്ഥം നങ്ങൾ മോശം ആണ് എന്നാണോ?
@rincyashique6613
@rincyashique6613 3 жыл бұрын
@@NurazHaebel1820 yepp absolutely right
@mnizam84
@mnizam84 3 жыл бұрын
മനോഹരമായ വിവരണം👌👍 താങ്കൾ എല്ലാം പറയാതെ പറഞ്ഞു
@sarathraj7320
@sarathraj7320 3 жыл бұрын
അന്ന് കുറിയ മീശ, ഇന്ന് നീണ്ട താടി 😑
@paveende8524
@paveende8524 3 жыл бұрын
നമ്മുടെ മുഖ്യന് താടിയോ?
@navajyoth_ro5270
@navajyoth_ro5270 3 жыл бұрын
@@paveende8524 alla prime ministerinnu
@sunilkumar-qh9je
@sunilkumar-qh9je 3 жыл бұрын
Antham kammikal or fake ID sudu
@gapps2611
@gapps2611 3 жыл бұрын
Armenian വംശഹത്യ ,vallathoru കഥ വേണം..
@Punisher-z4z
@Punisher-z4z 3 жыл бұрын
ഇന്ന് ക്ലീൻ shave എന്നു പറയുന്നത് ആയിരിക്കും ഉചിതം....😁😁😁
@vishnucr6283
@vishnucr6283 3 жыл бұрын
അംബേദ്കർ ന്റെ ഒരു episode പ്രതീക്ഷിക്കുന്നു
@aryaaravind08
@aryaaravind08 3 жыл бұрын
Yess!
@susheelasusheela520
@susheelasusheela520 3 жыл бұрын
Ambedhkar mayir
@aryaaravind08
@aryaaravind08 3 жыл бұрын
@@susheelasusheela520 than etha?
@abhinav1756
@abhinav1756 3 жыл бұрын
@@susheelasusheela520 why
@adilkadavath3206
@adilkadavath3206 3 жыл бұрын
Lack of bold
@aneeshkumar927
@aneeshkumar927 3 жыл бұрын
ഇത്രയും നല്ല രീതിയിൽ ചരിത്രം, കേൾവിക്കാരന് മനസ്സിലാകുന്ന രീതിയിൽ പറയുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. മറ്റൊരു വല്ലാത്തൊരു കഥയുമായി, നല്ല ഒരു നേരത്തു പ്രതീക്ഷിക്കുന്നു
@NoName-ql2lf
@NoName-ql2lf 3 жыл бұрын
ലെനിന്റേയും മുസ്സോളിനിയുടെയും സ്റ്റാലിന്റെയും വല്ലാത്തൊരു കഥകൾ പ്രതീക്ഷിക്കുന്നു ..
@ar_leo18
@ar_leo18 3 жыл бұрын
dont compare comrades lenin and stalin with fascist hitler..its a propoganda by western right wing capitalists..
@vinay8632
@vinay8632 3 жыл бұрын
@@ar_leo18 Stalin, Mao and Lenin... These bastards were worser than Hiller
@024_akhilraj6
@024_akhilraj6 3 жыл бұрын
@@vinay8632 Stalin +Mao കൊന്ന ജനങ്ങളുടെ കണക്കെടുത്താൽ അത് Hitler കൊന്നതിനെ കാൾ നീളും
@abhinav1756
@abhinav1756 3 жыл бұрын
@@ar_leo18 propeganda 🤣
@hashilmuhammed182
@hashilmuhammed182 3 жыл бұрын
@@vinay8632 what did lenin do
@sijochankan
@sijochankan 3 жыл бұрын
34:05 " ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.. " ഇവിടെ ആരെയോ ഉദ്ദേശിച്ചപോലെ..
@fevinpeter1523
@fevinpeter1523 3 жыл бұрын
അവൻ ഹിറ്റ്‌ലറേക്കാൾ അപകടകാരി ആണു..
@Orthodrsbr
@Orthodrsbr 3 жыл бұрын
അവൻ ആയികഴ്ഞ്ഞു
@abdulnazerabi9724
@abdulnazerabi9724 3 жыл бұрын
Delhiyilulla orale "entho kuthi paranja oru feel
@abhijithtm5442
@abhijithtm5442 3 жыл бұрын
Oru taadikkaran
@antoinegriezmann4147
@antoinegriezmann4147 3 жыл бұрын
വല്ലാത്തൊരു കഥയുടെ ആദ്യ എപ്പ്‌സോഡ് മുതൽ ചേട്ടന്റെ ഫാൻ ആയതാണ് .. ചേട്ടന്റെ സംസാര ശൈലി ഒരു രക്ഷയും ഇല്ല 😍 ചേട്ടൻ ഒരു സഞ്ചാരി ആയിരുന്നെങ്കിൽ സഫാരിയിൽ ഉറപ്പായിട്ടും ചേട്ടനെ കാണാമായിരുന്നു 😘😘 കഥ പറയാൻ ചേട്ടനോളം പോകുന്ന ഒരാൾ അത് സന്തോഷേട്ടൻ ആണ് 😍
@MansoorAli-cj9fi
@MansoorAli-cj9fi 3 жыл бұрын
ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമുക്ക് ഒരുമിച്ച് മുന്നേറാം, അവതാരകന് ഒരായിരം അഭിനന്ദനം
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Athe, sudapikalude idayil ninnu oru hitler uyarnnu varaathirikaan namukku sramikkaam
@gapps2611
@gapps2611 3 жыл бұрын
@@sureshpoduval6951 mossad ഉള്ള കാലം ജൂതന് safe ആണ്
@abhin6263
@abhin6263 3 жыл бұрын
Orimichu munneri..Kashmir...Syria..libyia...okke oru vazhikaki...in munneriyathinte okke paniyanu ippo palishasahitam kittane....kappanum...koppanum...okke..ready akum
@jonimonk3024
@jonimonk3024 3 жыл бұрын
മത തീവ്രവാദം അണ് ലോകത്ത് ലെ പുതിയ ഹിറ്റ്ലർ
@shifanasameed520
@shifanasameed520 3 жыл бұрын
അന്ന് ഹിറ്റ്ലറിന്റെ വളർച്ചയെ തടയാൻ ജർമൻ ജനതയ്ക്ക് ആയില്ല... ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമ്മൾ ചരിത്രം ഇഴ കീറി പഠിക്കണം....
@rajetmr
@rajetmr 2 жыл бұрын
ഈ ക്രൂരത ഒരിക്കൽ കൂടി കേട്ട് നിൽക്കാനാവില്ല നമ്മൾ ഇപ്പോൾ വളരെ സമാധാനപരമായ ഒരു ടൈമിലാണ് നിലനിൽക്കുന്നത് എന്നോർക്കുമ്പോൾ ആശ്വാസംതോന്നുന്നു
@HS-bj7cs
@HS-bj7cs 3 жыл бұрын
*ഞാൻ കുറെ നാളായി ഹിറ്റ്ലറെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് കമന്റ്‌ ഇട്ട് കൊണ്ടിരിക്കുന്നു.. അതിനൊക്കെ കുറെ ലൈകും കിട്ടി. എല്ലാവരും കാത്തിരുന്ന വീഡിയോ ആണ് ഇത്. ചരിത്രത്തിലെ വില്ലൻമാരെ കുറിച്ച് അറിയാൻ എല്ലാവർക്കും പ്രേത്യേക ആവേശം ആണ്* .
@mohjabir2703
@mohjabir2703 3 жыл бұрын
@Kochi Rajaa yes Anne war il vijayichavar charithram ezhuthi nammal ath eetu paadunnu
@frustrating..937
@frustrating..937 3 жыл бұрын
ഗുജറാത്ത് കലാപത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ??
@safudeenvp7631
@safudeenvp7631 3 жыл бұрын
ഇന്ത്യയെ മറ്റൊരു നാസി ജർമ്മനി ആക്കാൻ രണ്ട് മന്ദബുദ്ധികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു
@MrAlphagolf
@MrAlphagolf 3 жыл бұрын
Really... Naa sahicho 😆
@cuba7588
@cuba7588 3 жыл бұрын
ആരാ
@alexanto1376
@alexanto1376 3 жыл бұрын
നമുക്കു പാകിസ്ഥാൻ ആക്കാം
@Sp_Editz_leo10
@Sp_Editz_leo10 3 жыл бұрын
Uttar പ്രദേശിലെ മുസ്ലിംസിനെ അറിയിച്ചാൽ അവർ കേരളത്തിലെ മുസ്ലിംസിനെ ഉന്മൂലനം ചെയ്യും എന്തെന്നാൽ അവർ ഇന്ത്യ എന്ന നാടിനെ അത്രത്തോളം സ്നേഹിക്കുന്നു.
@abychacko1280
@abychacko1280 3 жыл бұрын
Yes correct aa
@jithincmt
@jithincmt 3 жыл бұрын
ഇന്ത്യൻ ഹിറ്റ്ലർക്ക് ഇത്പോലെ സംഭവിക്കുന്നത് കാണാൻ കാത്ത് നിൽക്കുന്നു.
@ahambhramasmii
@ahambhramasmii 3 жыл бұрын
Try next next birth
@sergiomarquina8828
@sergiomarquina8828 3 жыл бұрын
Aa noki irikathe oll😅
@theannunaki3871
@theannunaki3871 3 жыл бұрын
Indian hitlar nu federal samvidhanathil bharanam nadathunna oru vyakthiye vilikkumbo hitlar cheytha kroorathakal cheruthayi kaanukayaanu ningal cheyyunne...
@rishichandvs1152
@rishichandvs1152 3 жыл бұрын
Malaran modi
@mohansubusubu288
@mohansubusubu288 3 жыл бұрын
സോണിയ ഗാന്ധി യുടെ അച്ഛൻ മുസ്സോളിനി യുടെ ബോഡി ഗാർഡ് ആയിരുന്നു ഹിറ്റ്ലർ നെ ക്കാൾ വലിയ ക്രൂരത നടത്തുന്നവർ ആണ് ഇന്നത്തെ ജിഹാദി കൾ
@saliadka3510
@saliadka3510 2 жыл бұрын
ബൈബിളിനെക്കാളും കൂടുതൽ മെയിൻ കാംഫ് വിറ്റഴിയാൻ കാരണം, ഹിറ്റ്ലർ ആരാധകർ ഉള്ളത് കൊണ്ടല്ല.. ഒരു സ്വേച്ഛാധിപതിയുടെ ക്രൂരതയെപ്പറ്റി മനസ്സിലാക്കാൻ വേണ്ടിയാണ്.. നല്ല അവതരണം..
@ckjafer
@ckjafer 3 жыл бұрын
Israel Palestine Conflict അടുത്ത വിവരണം പ്രതീക്ഷിക്കുന്നവർ ലൈക്‌ അടിക്കൂ 👍💯
@rahufmilocco2133
@rahufmilocco2133 3 жыл бұрын
ലോകത്തെ എറ്റവും വലിയ കൊലയാളി സസ്യാഹരിയാണ് പോലും 😲😲
@Ishwar-S-Iyer
@Ishwar-S-Iyer 3 жыл бұрын
Hitler has only got the 3rd position in the list, 1st two of them were communists, Mao Zedong and Stalin...Mao has alone washed out around 45millions of life, and definitely they were not vegans...
@abdulnazerabi9724
@abdulnazerabi9724 3 жыл бұрын
20000/rs mashroom kazhikunavarum
@abhijithtm5442
@abhijithtm5442 3 жыл бұрын
@@Ishwar-S-Iyer they fought against the cruelty of the ruling people,more than 500 million of people was killed by the rulers who Communists killed
@Ishwar-S-Iyer
@Ishwar-S-Iyer 3 жыл бұрын
Are u kidding me right now?..😂...500 millions where does this count came from? and who did that? Both Stalin and Mao killed millions of common people..not leaders as u mentioned, not only that they were in ruling powers at that time...they just executed millions who stand aginst their political agendas, even Stalins grand daughter accepted and revealed that her grandfather killed around 20million by his own hands, do u know history? A boy who just stole a hand ful of grains due to starvation got burned alive by his father, they made his own father to do so...Who are u trying to whitewash? U need serious help...when compared tho these communists dictators, Hitler was nothing...
@skreditz5584
@skreditz5584 3 жыл бұрын
modi non vegetarian an (bavi hitler)
@gokultalks3758
@gokultalks3758 3 жыл бұрын
നേതാജിയെപ്പറ്റി ഇന്നും വളരെ നിഗൂഢമായ പല കഥകളും പ്രചരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ അണയാത്ത തിരിയിലെ നേർവെളിച്ചമായ അദ്ദേഹം എങ്ങനെ ആണ് മരിച്ചത് എന്നത് പോലും ഇന്നും തെളിയപ്പെടാത്ത ഒരു വസ്തുത ആണ്. വല്ലാത്തൊരു കഥയുടെ അടുത്ത എപ്പിസോഡിൽ നേതാജിയെപറ്റി ഒരു വീഡിയോ വരും എന്ന് പ്രതീഷിക്കുന്നു😊
@akhilthadathilpaul4282
@akhilthadathilpaul4282 3 жыл бұрын
Netaji was very close with Adolf Hitler,
@ra4x.h879
@ra4x.h879 2 жыл бұрын
@@akhilthadathilpaul4282 yes, He have well plan to abolish British rule from India, by becoming an ally of the Axis powers.
@takeawayfoodie4104
@takeawayfoodie4104 3 жыл бұрын
ഇരട്ട കുട്ടികളുടെ കഥ. അതൊരു വല്ലാത്ത നോവിക്കുന്ന കഥ ആണ്.. ഒരു അച്ഛൻ എന്നാ നിലയിൽ ചിന്തിക്കുമ്പോൾ കണ്ണുനീർ വരുന്ന kadha😔😔😔
@FThekk
@FThekk Жыл бұрын
😢
@vinilphilip
@vinilphilip 3 жыл бұрын
വല്ലാത്തൊരു കഥ, വല്ലാത്തൊരു അവതാരകൻ 🔥🔥💞
@shemithoppilshemeer1924
@shemithoppilshemeer1924 3 жыл бұрын
നമ്മുടെ നാട്ടിലും ഹിറ്റലർമാർ വളർന്നു വരുന്നു ഹിറ്റ്ലറുടെ കഥ നമ്മുടെ ചില ഭരണകർത്തകളെയും നേതാക്കളെയും അവരുടെ പ്രവർത്തികളെയും ഓർമിപ്പിക്കുന്നു പുതിയ കോൺസൻട്രേഷൻ ക്യാമ്പ് തകർക്കാൻ വീണ്ടും റെഡ് ആർമി ഉദയം ചെയ്യുമോ
@Ameen-dh6mp
@Ameen-dh6mp 2 жыл бұрын
ഇനിയൊരു ഹിറ്റ്ലർ ഉണ്ടായികൂടാ.. ജനങ്ങൾ തന്നെ അതിനെ ഇല്ലാതെ ആകണം
@jayakrishnans1328
@jayakrishnans1328 3 жыл бұрын
നേതാജി സുഭാഷ് ചന്ദ്ര ബോസ് നേ പറ്റി ഒരു സ്റ്റോറി ചെയ്യാമോ.
@greeli2512
@greeli2512 3 жыл бұрын
Armenian Genocide നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??
@gapps2611
@gapps2611 3 жыл бұрын
Armenian വംശഹത്യ ,vallathoru കഥ വേണം..
@greeli2512
@greeli2512 3 жыл бұрын
@@gapps2611 ആരും ചോദിക്കുന്നില്ല. ആർക്കും ഇതേപ്പറ്റി അറിയില്ല.
@eagleeye8149
@eagleeye8149 3 жыл бұрын
@@greeli2512 gujarat genocide ne pattiyum venam oru video..
@greeli2512
@greeli2512 3 жыл бұрын
@@eagleeye8149 ആരും എന്താണ് ഇതൊന്നും ചോദിക്കാത്തത്...! പാഠ പുസ്തകങ്ങൾ ഇതൊന്നും പറയില്ല.
@തോൽവി
@തോൽവി 3 жыл бұрын
@@eagleeye8149 malappuram kalapam or mapila lahala
@PrinceJohn_1
@PrinceJohn_1 2 жыл бұрын
ഹിറ്റ്‌ലറിനെ കുറിച്ചുകേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്ന ഒരു മുഖമുണ്ട് - ANNE FRANK
@khalidpockath284
@khalidpockath284 3 жыл бұрын
ഹിറ്റ്ലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ഇന്തൃയിൽ.
@ajayk1432
@ajayk1432 3 жыл бұрын
Aah ind turkey lum pakistanlum ...indiayil illa
@bbyg2446
@bbyg2446 3 жыл бұрын
@@ajayk1432 😂😂
@ktashukoor
@ktashukoor 3 жыл бұрын
Hitler madhavan കുട്ടി
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Undeo..thanikku cheyyaan pattinnathu cheyyu😝...ivide comment ittu romancham kondoolu...Modi @2024
@khalidpockath284
@khalidpockath284 3 жыл бұрын
@@ktashukoor അല്ല, ഹിറ്റ്മോങ്കി.
@sujithkylm
@sujithkylm 3 жыл бұрын
ഏറ്റവും മികച്ച പരുപാടി ആണ് ഇത് ❤❤❤❤
@user-gj8iv8ri6j
@user-gj8iv8ri6j 3 жыл бұрын
When India got independence the British Prime Minister apparently said that the role played by Netaji & Netaji's army(INA-AZAD HIND FAUJ) was paramount in India being granted independence, while the role played by the non-violent movement was dismissed as 'm-i-n-i-m-a-l'. Please do a video on Azad Hind Fauj and Netaji which are avoided in our history books for mysterious unknown reasons. This will be a great tribute to Netaji on his 125th birthday and also for all those brave son's of India who fought for our freedom.
@truthteller2185
@truthteller2185 2 жыл бұрын
If hilter win war , India will became colony of Germany and Japan.Germans and Japanese were cruel and they treat Indians more badly than Britain .For example : korea is a colony of Japan at that time , Japan made Koreans as slaves .Japan made Koreans girls as sexual slaves and men as labour slaves😓 . Some people in comment section thinks that Hitler love Indians and all , but that is completely wrong .He hate all humans except white Germans who were Aryans . Britain Raj in India is bad ,but German colonization was more bad and cruel.Subash Chandra boss was with Japan , but if Japan win they will simply throw him away as trash bcz have large military and they only fear Britain and if they win they don't want his help. I can't understand how 🥺😰some people can support Hilter who killed millions of people including innocent children.
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
@@truthteller2185 Firstly no one here supported hitler, i didn't get the contest. Secondly when it is hitler, he was a fascist, yes i agree with that, then what about Winston Churchill, Joseph stalin,etcc..?I don't think they were enlightened lambs,they were also just the same. Thirdly, nations interest comes first!! Thats the only reason why Netaji makes tie with japan & germany(Its normal in war that, enemy's enemy is a friend). Fourthly & finally you think they will betray Netaji if they won?!🤣 You know nothing about Netaji😇.
@truthteller2185
@truthteller2185 2 жыл бұрын
@@user-gj8iv8ri6j you know nothing about clever and betrayal nature of Japan empire at that time.They were horrible.
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
@@truthteller2185 And u know nothing about the nasty nature of british and stalin administrations. U are just thinking in western perspective, as we all study westerners history texts we all become like this. Remember.. Don't be a sheep of a flock, also remember every coin has two sides. Think and u will get it.
@baluvijayan8969
@baluvijayan8969 2 жыл бұрын
Hitler bankrupted the British empire, which leads to its own end. The reason behind British left India is they can’t handle this vast empire, in that sense hitler liberated India not Gandhi. They can stay here for another 200 years if they are not bankrupted after 2 nd world war,defending gandhi
@lindathomas9756
@lindathomas9756 3 жыл бұрын
“Those who cannot remember the past are condemned to repeat it.” George Santayana
@jinsthadathil1198
@jinsthadathil1198 3 жыл бұрын
ഈ പരിപാടിയുടെ വിജയം എന്തെന്നാൽ... അവതരണ മികവ്... പിന്നെ ആരെക്കുറിച്ചാണോ കഥ പറയുന്നത്, അവർക്ക് പോലും അവരെക്കുറിച്ചു ഇത്രത്തോളം അറിവൊണ്ടാകില്ല.....👏👏👏👏
@RabinMuhammed
@RabinMuhammed 3 жыл бұрын
ലെ മോഡി :( 34:50 )ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രമുദ്ദേശിച്ചാണ്
@ajikumar8653
@ajikumar8653 3 жыл бұрын
കോയയുടെ മോഹം കൊള്ളാം...... മദ്രസ പൊട്ടൻ.
@harsharitik604
@harsharitik604 3 жыл бұрын
Eda muriyandi ee karachil nthinanu mone😂
@viswanathanjkadalee5144
@viswanathanjkadalee5144 3 жыл бұрын
Alla bro ...variyan kannane uddesichanu
@shivarajc9963
@shivarajc9963 3 жыл бұрын
സ്റ്റാലിന്റെ ചരിത്രം പറയാമോ?
@Rijumash
@Rijumash 3 жыл бұрын
ഹിറ്റ്ലരിനെക്കാൾ ഭീകരനായ സ്റ്റാലിന്റെ ക്രൂരതകൾ വിവരിക്കുന്ന ഒരു എപ്പിസോഡ് ഉണ്ടാകുമോ???
@justarandomguy537
@justarandomguy537 2 жыл бұрын
Both are murders but Hitler is more cruel.
@gameingchanal2243
@gameingchanal2243 2 жыл бұрын
രണ്ടും കൊലപാതകികൾ തന്നെ പക്ഷെ ഹിറ്റ്ലർ തന്നെ ആണ് മാരകം
@ajintituskuruvilla6514
@ajintituskuruvilla6514 3 жыл бұрын
The best program in a news channel in a very long time..!! Hats off to the team, that too in the age of redundant reality shows and tv serials.
@mohammedashifkm7002
@mohammedashifkm7002 3 жыл бұрын
UP യിൽ അയോഗി കാണിക്കുന്ന തെമ്മാടിത്തരത്തെക്കുറിച്ച് വീഡിയോ ചെയ്യുമോ
@perinealbody
@perinealbody 3 жыл бұрын
There is a episode of Kafeel Khan which portrays the anarchy of Adithyanath in UP
@arunfrancis7565
@arunfrancis7565 3 жыл бұрын
പാകിസ്ഥാൻ എന്ന തെമ്മാടി nation കുറച്ചു വീഡിയോ ചെയ്യണം
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Neeyum koopane poole onnu pooyi nookku..Yogi is great
@Marketwatchmalayalam
@Marketwatchmalayalam 3 жыл бұрын
ജിഹാദികൾക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അല്യോ
@muhammadshahid3480
@muhammadshahid3480 3 жыл бұрын
@@sureshpoduval6951 myr😂😂😂
@vipins5438
@vipins5438 3 жыл бұрын
ജോസഫ് സ്റ്റാലിന്റെ നരനായട്ടിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
@vipins5438
@vipins5438 3 жыл бұрын
അതെ....
@vipins5438
@vipins5438 3 жыл бұрын
ഹിറ്റ്ലർ അജ്ജയ്യൻ തന്നെയാണ്... ഹിറ്റ്ലറിന്റെ നരനായട്ടിനെ ഞാൻ വെറുക്കുന്നു പക്ഷെ അദ്ദേഹത്തിന്റെ പല കഴ്വുകളെയും അംഗീകരിക്കുന്നു
@sreejitha6912
@sreejitha6912 3 жыл бұрын
Subash Chandra Bose Bagath singh Stalin Mother Teresa Chengis Khan Asoka chakravaethi Alexander ഇവരെ കുറിച്ചുള്ള "വല്ലാത്തൊരു കഥ" വേണം🔥❤️
@pabloescobar1485
@pabloescobar1485 3 жыл бұрын
Mussolini Rajiv Gandhi Jrd Tata
@ned1677
@ned1677 3 жыл бұрын
ആൻ ഫ്രാങ്കിന്റെ ഡയറി കുറുപ്പുകൾ, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്🥺 ഇതൊക്കെ കണ്ടാൽ മാത്രം മതി ഹിറ്റ്ലർ ന്റെ holocaust ന്റെ ഭീകരതകൾ മനസിലാക്കാൻ😣
@Rising_Ballers
@Rising_Ballers 3 жыл бұрын
Schindler's list 😭😲
@amalgeorge8435
@amalgeorge8435 3 жыл бұрын
Elon muskinte video പ്രതീക്ഷിക്കുന്നു 😍😍
@jithinkurian6203
@jithinkurian6203 3 жыл бұрын
Armenian genocide നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@raveentalks6042
@raveentalks6042 3 жыл бұрын
വേണം
@eagleeye8149
@eagleeye8149 3 жыл бұрын
Crusade me kurichum oru video..
@harikrishnanm4332
@harikrishnanm4332 Жыл бұрын
വല്ലാത്ത ഒരു അവതാരം ബാബു രാമചന്ദ്രൻ ❤🔥
@allenbobby7375
@allenbobby7375 3 жыл бұрын
Very Timely, its very important the new generation have to see this show. We are living in a time where the new generation is manipulated, who doesn't know their rights , what their ancestors went through to be here. Kudos to you and your team👍
@janceyjoseph2251
@janceyjoseph2251 2 жыл бұрын
Very good programs
@jobinbabu4667
@jobinbabu4667 3 жыл бұрын
ഇതുവരെയുള്ള എല്ലാ വല്ലാത്ത കഥയുടെ കമന്റ്‌ ബോക്സിലും കമെന്റ് ഇട്ടിട്ടുള്ള എത്ര പേർ ഉണ്ട്
@PintosVlog
@PintosVlog 3 жыл бұрын
ഞാൻ ഉണ്ട് “അന്താരാഷ്‌ട്ര വിഷങ്ങൾ താല്പര്യം ഉള്ളവർ എന്റെ ചാനൽ കൂടി കയറി നോക്കണേ” -എന്നതായിരുന്നു എന്റെ സ്ഥിരം കമെന്റ് 😂
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Me😎😎😎😎
@celluloidsociety
@celluloidsociety 3 жыл бұрын
സ്റ്റാലിൻ ന്റെ വീഡിയോ ചെയ്യാമോ...
@salim8236
@salim8236 3 жыл бұрын
പുതിയ ഹിറ്റ്ലർ ഇന്ത്യ യിൽ?????.?
@sureshpoduval6951
@sureshpoduval6951 3 жыл бұрын
Malapuratho🤪?
@sahirsha5195
@sahirsha5195 3 жыл бұрын
@@sureshpoduval6951 ഗുജറാതില്‍ 😉
@Punisher-z4z
@Punisher-z4z 3 жыл бұрын
എന്ന് ഉസ്താദ് ....😁😁
@Punisher-z4z
@Punisher-z4z 3 жыл бұрын
അതേ owaisi അല്ലേ???
@sureshpoduval6951
@sureshpoduval6951 3 жыл бұрын
@@sahirsha5195 veruthe thammil fight cheytittu kaaryam illa...PM Modi indian Muslims nu ethiraayi cheytha enthengilum oru kaaryam parayu aadyam??.
@muhammedshadin821
@muhammedshadin821 2 жыл бұрын
ഇതുപോലെ ഉള്ള ഓൾഡ് ചരിത്രം ഇനിയും ഇടണം ❤❤❤
@abhilash3433
@abhilash3433 3 жыл бұрын
The great story teller . India has grown in its richness of thought through stories . let it continue through great story tellers
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 жыл бұрын
മഹാത്മാ ഗാന്ധി വല്ലാത്ത ജീവിതം അല്ലെ ലോകത്ത് നവീന മായ സത്യാഗ്രഹം എന്ന ആശയം കൊണ്ടുവന്നത്. ഗാന്ധിജി and നേതാജി പ്ലീസ് പറയു.....
@loveistheuniversal7472
@loveistheuniversal7472 3 жыл бұрын
ആദ്യ ഭാഗങ്ങളിൽ ഇന്നത്തെ ഇന്ത്യയുമായി എന്തൊക്കെ സാമ്യം ഉള്ള പോലെ
@rakeshm202
@rakeshm202 3 жыл бұрын
1921 hindu kootakole kuriche oru video cheythite pore
@adheeps4375
@adheeps4375 Жыл бұрын
Ann frank ❤❤❤
@Jr-yw3lp
@Jr-yw3lp 3 жыл бұрын
അണ്ണാ നിങ്ങളുടെ അവതരണം ഒരു വല്ലാത്ത ഒരു അവതരണം തന്നെ 🙏🏻🙏🏻🙏🏻
@arunmohan5975
@arunmohan5975 3 жыл бұрын
നാളുകൾ ആയ്യി കാത്തിരുന്ന content ആയിരുന്നു ഇത്‌💯💯🇩🇪
@kpriyesh01
@kpriyesh01 3 жыл бұрын
എല്ലാ അടിച്ചമർത്തുക്കളെ ഉം അതിജീവിച്ചു ഉയർന്നു വന്ന ജൂതന്മാർ അടിപൊളി ആണ്.....
@theannunaki3871
@theannunaki3871 3 жыл бұрын
Innum avar poraadunnu
@അൽരമണൻ-സ3ഫ
@അൽരമണൻ-സ3ഫ 3 жыл бұрын
Avar aanu yeshuvine konnathu pannanmar swantham deivathe konnavar
@vssyam-go2rv
@vssyam-go2rv 27 күн бұрын
​@@അൽരമണൻ-സ3ഫകൊന്നില്ലാരുന്നേൽ അയാൾ ദൈവം ആകില്ലാരുന്നു
@MrSandeepksdibu
@MrSandeepksdibu Жыл бұрын
പോൾ പോട്ടിനെയും, ജോസഫ് സ്റ്റാലിന്റെയും വിശാല ഹൃദയത്തെക്കുറിച്ചും വിഡിയോ ഇറക്കണം 😀😀
@DeepDive2255
@DeepDive2255 3 жыл бұрын
ഹിറ്റ്ലറിനെ കൊല്ലാനിറങ്ങിയവരുടെ കഥ പറയുന്ന നല്ലൊരു മൂവി ആണ് ...Brad Pitt ന്റെ Inglorious Bastards 🔥🔥
@gamer1234k
@gamer1234k 3 жыл бұрын
Three glasses scene 🔥
@DeepDive2255
@DeepDive2255 3 жыл бұрын
@@gamer1234k you said it man...🔥🔥😎
@akhilmn393
@akhilmn393 3 жыл бұрын
ടോം ക്രൂസിന്റെ Valkyrie (2008) കണ്ടിട്ടുണ്ടോ?
@DeepDive2255
@DeepDive2255 3 жыл бұрын
@@akhilmn393 ഇല്ല.... പൊളിയാണോ?
@akhilmn393
@akhilmn393 3 жыл бұрын
@@DeepDive2255 athe bro kand nok
@saudhcv2258
@saudhcv2258 3 жыл бұрын
ഏഷ്യനെറ്റിന്റെ നട്ടെല്ല് "വല്ലാത്തൊരു കഥ" 👍❤️❤️
@nahalasherif1414
@nahalasherif1414 3 жыл бұрын
ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റർ വരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്
@zamrood007
@zamrood007 3 жыл бұрын
ഇൻഡ്യയിലെ കോവിഡ് കുറിച്ച് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@suryaprakashs34
@suryaprakashs34 3 жыл бұрын
The great story teller Babu Ramachandran 🍻 cheers Bro 🎊
@shereefmtm
@shereefmtm Жыл бұрын
ആന്‍ ഫ്രാങ്കിനെക്കുറിച്ചൊരു എപിസോഡ് ചെയ്യാമോ?
@shadowgameing2362
@shadowgameing2362 Жыл бұрын
Safari channel noke
@Rising_Ballers
@Rising_Ballers 3 жыл бұрын
ഹിറ്റ്ലർ ന്റെ ക്രൂരതകൾ കാണിക്കുന്ന ചില movies. Schindler's list, The pianist, Life is beautiful, Downfall, Jojo rabbit, The boy in striped pyjamas,
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
Downfall, JoJo rabbit കണ്ടിട്ടുണ്ട് രണ്ടും സൂപ്പർ 👍
@Rising_Ballers
@Rising_Ballers Жыл бұрын
@@ikhaleelneo7138 yeah..!
@kiranv5196
@kiranv5196 3 жыл бұрын
അടുത്ത വല്ലാത്തൊരു കഥ തലശ്ശേരി കലാപത്തെക്കുറിച്ചു ചെയ്യാമോ Sir
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
ഇവിടെയും ഉണ്ട് രണ്ട് മൂന്ന് ഹിറ്റ്ലർ ദൈവം കാക്കട്ടെ
@18abhinavp36
@18abhinavp36 3 жыл бұрын
അത്രമേൽ സുന്ദരം ❤️ വിവരണം ❤️
@jobinbabu4667
@jobinbabu4667 3 жыл бұрын
മറ്റന്നാൾ ഏപ്രിൽ 30 ഹിറ്റ്ലറുടെ ഡെത്ത് ആനിവേഴ്സറി , നല്ല ടൈമിംഗ് ഉള്ള വീഡിയോ 🔥🔥🔥
@jobinbabu4667
@jobinbabu4667 3 жыл бұрын
@Kochi Rajaa ഒരു കൈയബദ്ധം , നാറ്റിക്കരുത് 😊😊🤑🤑
@fayyas99
@fayyas99 3 жыл бұрын
ഇന്ത്യയിൽ ഇപ്പോൾ ഭരണത്തിൽ കയറിയവർ എന്തു പറഞ്ഞാണ് കേറിയത് അത് പറഞ്ഞ് തന്നെ ഹിറ്റ്ലറും കയറിയത് 😠😠
@JK-nk3zx
@JK-nk3zx 3 жыл бұрын
നിങ്ങള്‍ vote ചെയത് അല്ലെ Modi PM അയത് അല്ലാണ്ട് അദേഹം കുഴി കുഴച്ച് പാര്‍ലമെന്റിലെ കസേരയില്‍ കേറി ഇരുന്നത് അല്ലല്ലോ🤣.എന്തൊക്കെ ആയാലും അടുത്ത വര്‍ഷം മോഡി വരുത്തില്ല. അതിന്‌ പകരം ഏതെങ്കിലും ബിജെപി നേതാവ് വരും.
@fayyas99
@fayyas99 3 жыл бұрын
@@JK-nk3zx തന്നെ ശരിക്കും 😃😉
@jitheeshpv5936
@jitheeshpv5936 3 жыл бұрын
ഹിറ്റ്ലറുടെ വീഡിയോ വന്നു ഇനി stalin, lenin....
@Aryan-bv2mj
@Aryan-bv2mj 3 жыл бұрын
ഹിറ്റ്ലർ കൊല്ലിച്ചതിനേക്കാൾ മനുഷ്യരെ കൊല്ലിച്ച സ്വേച്ഛാധിപതികൾ
@jitheeshpv5936
@jitheeshpv5936 3 жыл бұрын
@@Aryan-bv2mj തെറ്റ് , സ്റ്റാലിൻ ഒരു മോശം ഭരണാധികാരി ആയിരുന്നു,പക്ഷെ ലെനിൻ അങ്ങനെ അല്ല. സ്റ്റാലിൻ അധികാരം നിലനിർത്തുന്നതിനും സ്വന്തം സ്വാർത്ഥതക്കുവേണ്ടിയും ലക്ഷകണക്കിന് ആൾക്കാരെ കൊന്നുതള്ളിയിട്ടുണ്ട്. ലെനിൻ താഴെ തട്ടിലുള്ള ജനങ്ങളെ ഒന്നിപ്പിച്ചുനിർത്തി അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണ് ചെയ്തത്
@Aryan-bv2mj
@Aryan-bv2mj 3 жыл бұрын
@@jitheeshpv5936 tzar Nicholas II ന്റെ കുടുംബത്തെ കൊല ചെയ്യാൻ ഉത്തരവിട്ടത് ലെനിൻ അല്ലേ?
@ahammedcastro2521
@ahammedcastro2521 3 жыл бұрын
@@Aryan-bv2mj 😂😂
@Punisher-z4z
@Punisher-z4z 3 жыл бұрын
സ്റ്റാലിൻ ആണ് യഥാർത്ഥ കശാപ്പ് കാരൻ....
@sreeragvs3660
@sreeragvs3660 3 жыл бұрын
Modi is similar to Hitler. But unfortunately history repeats...
@paveende8524
@paveende8524 3 жыл бұрын
മോദിയല്ല. നമ്മുടെ സംസ്ഥാനത്തുണ്ട് നല്ല ഉദാഹരണം
@18abhinavp36
@18abhinavp36 3 жыл бұрын
സർ,പാലസ്തീൻ, ഇസ്രായേൽ ആ വിഷയത്തിനെ ക്കുറിച്ച് പറയണേ. കുറച്ചു വർഷങ്ങൾക്കു മുൻപ് ചരിത്ര പുസ്തകത്തിൽ പഠിച്ച കാര്യമായിരുന്നു എന്നാൽ അതിന്റെ പൂർണ്ണതയിൽ എത്താൻ താങ്കളും സഹായിക്കണം ❤️ കാത്തിരിക്കുന്നു.....
@hashimmullath2742
@hashimmullath2742 3 жыл бұрын
alexplain enna channel follow chey... it's good. Jews esrayel issue well explained there.. 👌👍
@18abhinavp36
@18abhinavp36 3 жыл бұрын
@@hashimmullath2742 sure
@18abhinavp36
@18abhinavp36 3 жыл бұрын
@@hashimmullath2742 ഞാൻ കാണാറുണ്ട് ഇടയ്ക്ക് നല്ല അവതരണം ആണ്.. ഇനിമുതൽ സ്ഥിരം ആവും ഞാൻ
@hashimmullath2742
@hashimmullath2742 3 жыл бұрын
@@18abhinavp36 fathima hashim😃👍
@sahadnaseel367
@sahadnaseel367 3 жыл бұрын
ഈ ഭൂമിയിൽ ഇനിയും ഒരു ഹിറ്റ്ലർ ഉണ്ടാകാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്!🔥💥
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
ഹിറ്റ്ലർ ഇല്ലെങ്കി ഇന്ത്യ ഇന്നും ബ്രിട്ടീഷ് കാർ ഭരിച്ചു മുടിക്കും
@sreeragms6138
@sreeragms6138 3 жыл бұрын
@@ക്രിടാപ്പിവിഷം 🤣🤣 putya arivanallo
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
@@sreeragms6138 britainte veru aruthatath hitlar annu man
@sudevsreekumar6902
@sudevsreekumar6902 3 жыл бұрын
@@ക്രിടാപ്പിവിഷം brother british evide ninnu eni oottan onnum ella enn arinjittu poyathanu allandu shakthi ksheyichittu poyathalla
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
@@sudevsreekumar6902 britain randam lokha yudhathinu kittiya adi anu ividunnu vidan karanam allanki itrem humun resource ulla ee rajyathe vidum ennu thonnundo
@akshaychandran2149
@akshaychandran2149 3 жыл бұрын
ജൂതനേ കുറിച്ചു കൂടി ഒരു എപ്പിസോഡ് ചെയ്യണം
@imaginaryworld6739
@imaginaryworld6739 3 жыл бұрын
Ath safariyilund
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 3 жыл бұрын
വല്ലാത്തൊരു കഥ അഡിക്റ്റാണ് ട്ടോ പൊളി പരിപാടി അവതാരകൻ 👌 ഏഷ്യാനെറ്റിൽ ഇഷ്ടമുള്ള രണ്ടു പരിപാടികൾ 1. വല്ലാത്തൊരു കഥ 2.ഗം
@mohammedfazeem2142
@mohammedfazeem2142 3 жыл бұрын
ഈ ഭൂമിയില് ഇനിയൊരു ഹിറ്റ്ലറ് ഉണ്ടാവാതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്
@dhaneeshk9218
@dhaneeshk9218 3 жыл бұрын
ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്ലർ ഉണ്ടാവാതിരിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.
@sole8280
@sole8280 3 жыл бұрын
@Kochi Rajaa എന്കില് താന് പോയി ചാവെടോ. ജനസംഖ്യയും കുറയും ബാക്കിയുള്ളവറ്ക്ക് ഉപകാരവുമാകും
@Justin-nv
@Justin-nv 3 жыл бұрын
@Kochi Rajaa Athinu Oru thudakkam ninghalil ninnu aavatte!!
@sreejithn8260
@sreejithn8260 3 жыл бұрын
ഇന്ന് ചരിത്രം ഇന്ത്യ യിൽ ആവർത്തിക്കുന്നു😶
@stalingeorgeart
@stalingeorgeart 3 жыл бұрын
ഉറുമ്പുകളെ പോലെ ജീവിച്ച മനുഷ്യർ ☹️🙏
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН