ഇതിലും നല്ല പരിപാടി ഏഷ്യാനെറ്റിൽ ഉണ്ടാവാൻ സാധ്യത ഇല്ല 👍👍
@salwankajas4 жыл бұрын
100%
@nikhiliiiiii16794 жыл бұрын
Sathyam
@christothomas57534 жыл бұрын
💯
@Johncena-x4 жыл бұрын
💯
@Sworld-4 жыл бұрын
Athe ക്യാമറ vare mattitund...ബൈജു N നായർ nte സ്മാര്‍ട്ട് drive enna program ippozhum Nokia n73 anu camera..aa program onnu nokiyal mathi..katta shokam..
@ser18894 жыл бұрын
ഈ പ്രോഗ്രാമിലെ അവതരണം വളരെയധികം മികച്ച രീതിയിലും വിജ്ഞാനപരമായ രീതിയിലും കൈകാര്യം ചെയ്യുന്ന ഒരു അവതരണമാണ്
@jithin54414 жыл бұрын
കോപ്പാണ്. നല്ല bgm കൂടി കൊടുത്താൽ പൊളി ആവും ♥
@AmalAmal-bw2bw3 жыл бұрын
@@jithin5441 tik tok alla ith😏🤭
@afridiali84314 жыл бұрын
WHO ELSE ARE ADDICTED TO "VALLATHORU KADHA” 💯❤️🔥
@abdullabashir0074 жыл бұрын
U should try Julius Manual
@hashimthaha58284 жыл бұрын
@@abdullabashir007 yes he is great
@sureshcp91594 жыл бұрын
Me too
@afridiali84314 жыл бұрын
abdulla bashir sure bro
@anshibmk65354 жыл бұрын
Me ♥️
@dangerousdinil4 жыл бұрын
നിങ്ങൾ ഇരിക്കേണ്ടത് ഏഷ്യാനെറ്റിൽ അല്ല.. സഫാരി ടീവിയിൽ ആണ്
@theEmperor-w6s4 жыл бұрын
😌
@kamaleshba60324 жыл бұрын
Podae koppa
@ananthu85344 жыл бұрын
sure
@dangerousdinil4 жыл бұрын
@@kamaleshba6032 സുഖമല്ലേ ബ്രോ ??
@akshaykrishnan51164 жыл бұрын
😎
@sudheeshv91724 жыл бұрын
ഒരു വല്ലാത്ത കഥയാണ്, എന്ന് പറയുമ്പോൾ അതിന്റെ ഒരു feel ശരിക്ക് കിട്ടുന്നു... മികച്ച അവതരണം
@BYB_boostyourbussiness4 жыл бұрын
ബാബു ചേട്ടന്റെ ആ വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോ കിട്ടുന്ന ഒരു ആംബിയൻസ് വേറെ ലെവൽ ആണ്...
@n_a_n_d_h_u87834 жыл бұрын
"പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്നു പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു" എന്ന ഡയലോഗിന് ചേർന്നു നിൽക്കുന്ന ജീവിതം.
@blackpanther13204 жыл бұрын
@The MadLad ഇപ്പോളും അയാളെ ആരാധിക്കുന്നവർ ഉണ്ട്
@kedarnath47774 жыл бұрын
onnupode oru flightil vare bombittatha
@blackpanther13204 жыл бұрын
@The MadLad കൊളംബിയയിൽ ഉള്ളവർക്ക് പാബ്ലോയേ പറ്റി അറിയാൻ സീരീസ് ന്റെ ആവശ്യം ഒന്നും ഇല്ല
@horushades73194 жыл бұрын
@The MadLad athukondalla broo..mrdellin ile barrio pablo escobarile janangalk jeevanayirunnu...but pullikaran 60000 thilolam aalkare konnittundd... a fascinating cruel villain
@masthanjinostra29814 жыл бұрын
@The MadLad Ella moviesum angane alle..
@raman914 жыл бұрын
ഇങ്ങേരെ സ്‌കൂളിലെ ഹിസ്റ്ററി മാഷാക്കിയാൽ പിള്ളേർക്ക് പരീക്ഷയ്ക്ക് ഫുള്ളിൽ ഫുള്ള് മാർക്കടിക്കാം!
@logicevidences11883 жыл бұрын
Athoru vallatha kadhayaayirukkum
@anjiestarot3 жыл бұрын
Sathyam....
@vipinvasu99173 жыл бұрын
@@logicevidences1188 lllllpppp
@TheTraveler2292 жыл бұрын
☺️☺️
@luciddreamer54423 жыл бұрын
Netflix ൽ ഇയാളെ കുറിച്ച് ഒരു അടിപൊളി സീരിസ് ഉണ്ട് THE NARCOS 🔥🔥
@redbullatkeralafd00762 жыл бұрын
Narcos ❤
@iypemathew77872 жыл бұрын
നമ്മളൊക്കെ എന്നേ കണ്ടുകഴിഞ്ഞു 😍
@jaseeljp34322 жыл бұрын
നല്ല ലെങ്ത് ഉണ്ടോ
@rcvtvtvtvy Жыл бұрын
Series ano atho film ano
@luciddreamer5442 Жыл бұрын
@@rcvtvtvtvy series
@jubin26113 жыл бұрын
ഇതൊക്കെ കേൾക്കുന്ന 28 വയസായിട്ടും 100 രൂപ പോലും പഴ്സിൽ ഇല്ലാത്ത ഞാൻ
@longlivecommunisum3 жыл бұрын
ഇവിടത്തെ കൊക്കെയ്ൻ മതം കലർന്ന രാഷ്ട്രീയമാണ്... പറ്റുമെങ്കിൽ അത് വിൽക്കാൻ തയ്യാറാണോ... രക്ഷപ്പെടും. *ആദ്യത്തെ ചവിട്ടുകൾ കാര്യമാക്കാതിരുന്നാൽ മതി.
@Adamzzzzzzzzzzzz13 жыл бұрын
@@longlivecommunisum u😂
@muhammadAnas-eq9yb3 жыл бұрын
@@longlivecommunisum തീര്ച്ചയായും
@himynameis11423 жыл бұрын
😂😂
@ramkishore6113 жыл бұрын
@@longlivecommunisum ആൾ ദൈവം ആയാ മതി യാതൊരു മുതൽ മുടക്കും ഇല്ലാതെ വിഡ്ഡി കളായ കൊറേ എണ്ണങ്ങളെ പറ്റിച്ചു ഭരണ യന്ത്രം വരെ തിരിക്കാം
@shamishameem29274 жыл бұрын
വിജ്ഞാന പ്രദമായ പരിപാടി . അഭിനന്ദനങ്ങൾ ബാബു രാമചന്ദ്രൻ 💐💐💐💐💐💐
@linceandgibi18334 жыл бұрын
Exactly
@rankseeker28494 жыл бұрын
വല്ലാത്തൊരു കഥ
@jamshi074 жыл бұрын
വല്ലാത്തൊരു കഥ എന്ന പേരിൽ ഒരു ചാനൽ ഉണ്ടാക്കിക്കൂടെ 😌😌😌😌
@saifarkochuvila34654 жыл бұрын
👍👍👍
@sahyankerala9714 жыл бұрын
ഇതിന്റെ ഒക്കെ പിന്നിൽ ഒരു നല്ല പ്രൊഫൈഷനൽ ടീം ഉണ്ടാവും. ഒറ്റക്കാവുമ്പോൾ ഡാറ്റാ കളക്ഷൻ, കൊണ്ടെന്റ്, എഡിറ്റിങ് ഇവയൊന്നും ഇത്ര നന്നാവില്ല.
@jishnus48654 жыл бұрын
എന്ത് മികച്ച അവതരണമാണ് ♥️... ഒരു സ്ക്രീനിലും നോക്കാതെ, ഒരു വാക്കിനായ്പ്പോലും തിരയാതെ ഒരു മുത്തശ്ശിക്കഥ പറയുന്നപ്പോലെ പറയുന്നു
@khaleelulrahman38363 жыл бұрын
Narcos full series explain cheyunna pole
@baijupbalan4 жыл бұрын
വല്ലാത്ത കഥ തന്നെ. 30 മിനിറ്റ് എന്നെ ഇവിടെ പിടിച്ചു ഇരുത്തി . അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ
@anandkrishna3683 жыл бұрын
ഒരു രക്ഷ ഇല്ലാത്ത പ്രസന്റേഷൻ. തുടങ്ങി "ഇത് വല്ലാത്ത ഒരു കഥയാണ്" എന്ന് എത്തിക്കുന്നത് അടിപൊളിയാണ്
@christopher25814 жыл бұрын
Pablo Escobar അത് വല്ലാത്തൊരു കഥയാണ് 🔥
@googleuser.64414 жыл бұрын
സഫാരി ചാനലിൽ ആയിരുന്നു ഈ പരിപാടി വരേണ്ടിയിരുന്നത്🔥🔥🔥
@Kevinmathewmanayil4 жыл бұрын
Netflix narcos series കണ്ടവർ ഉണ്ടോ ഇവിടെ....
@mohammedyakoob20354 жыл бұрын
hajar
@ramisrafi71004 жыл бұрын
Haa
@ansar6154 жыл бұрын
‘'Calli cartel season 3 ''kaanaan oru intrestum illa
Any narcos fans here? The way they portrait bablo was lit 🔥,
@raghul59602 жыл бұрын
👍
@nambuzz73824 жыл бұрын
ഇങ്ങള് ഒരു ബല്ലാത്ത പഹയൻ ആണ് മൻസ 😌വല്ലാത്ത കഥയുടെ വല്ലാത്ത ഫാൻസുകൾ ഉണ്ടോ ഇബിടെ 😍😍😍വന്ന് കുത്തീട്ട് പോയ്കോളീം.....
@SUNILKUMAR-lk6vq4 жыл бұрын
NARCOS web സീരീസ് കണ്ടവർ ഉണ്ടോ🔥🔥🔥
@32-mohammedhashirkb574 жыл бұрын
😘
@nihalrahman4474 жыл бұрын
ofcourse
@sahyankerala9714 жыл бұрын
പിന്നല്ല
@vijayp96424 жыл бұрын
🇩🇪
@mimicrymediaakbar48224 жыл бұрын
😍😍😍😍😍oyaaaaaaa
@anishsnair36554 жыл бұрын
ഒരുകാര്യവും ഒരുപാട് വിവരങ്ങളും... നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ. അവതരണം അന്യായം അണ്ണ അന്ന്യായം......
@zaidnaser38134 жыл бұрын
ഇങ്ങേരു വല്ലാത്തൊരു കഥ എന്ന് പറയുബോൾ ഉള്ള രോമാഞ്ചം അത് വേറെ തന്നെയാണ് ❤️
@harumichu95703 жыл бұрын
സത്യം പറയാം നിങ്ങളുടെ ഈ ഒരു അവതരണ രീതിയാണ് എന്നെപോലെ ഉള്ള യുവാക്കളെ നിങ്ങളുടെ ഓരോ സ്റ്റോറി കേൾക്കാനും ഉള്ള ഒരു spirit തരുന്നത് വേറെ ലെവൽ അവതരണം 😘😘😘😘
@rajeevksreedharan69324 жыл бұрын
ഇന്നലെ മുതൽ കാത്തിരിക്കുവാരുന്നു പുതിയ എപ്പിസോഡിന് വേണ്ടി... ❤️💙❤️
@30.kailasnadhas-pol604 жыл бұрын
ഇത്രയും മികച്ച അവതരണം ഈ ഇടക്കാലത്തൊന്നും കണ്ടിട്ടില്ല. കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് പോലും അറിയുന്നില്ല😍. ഇതു വല്ലാത്തൊരു പ്രോഗ്രാം തന്നെയാണ്👌
@Rahimdxb4 жыл бұрын
Narcos എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ കിടു ആയി ഇത് കാണിക്കുന്നുണ്ട്. മസ്റ്റ് വാച്ച് ഐറ്റം👌👌
@Ananth_344 жыл бұрын
True 🤟🤟
@luckynylons12174 жыл бұрын
Loving publo
@vahid10363 жыл бұрын
ലാഗ് ☹️
@midlaj71143 жыл бұрын
Malayalam sub undoooo
@vahid10363 жыл бұрын
@@midlaj7114 s
@ranjithranju56353 жыл бұрын
ഇതൊരു വല്ലാത്ത കഥ തന്നെയാണ്. നിങ്ങളുടെ അവതരണവും 👍
@jamsheerjasu22184 жыл бұрын
അവതാരകനാണ് ശെരിക്ക് കൊല മാസ്സ്... ബാബു ചേട്ടാ 🙏💓💓
@aminasaheer90144 жыл бұрын
ഈ അവതാരകൻ വല്ലാത്തൊരു മുതൽ ആണ്💪💪💪
@freesouldiaries4 жыл бұрын
താങ്കളുടെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയിറ്റ് ആണ്....👌
@rizwan38844 жыл бұрын
Narcos സീരീസ് കണ്ടവർ ഉണ്ടോ🎈🎈🎈
@akhil36784 жыл бұрын
🔥👌
@sonulal29714 жыл бұрын
Athe kande undakkiya kadha thanne 😁
@rizwan38844 жыл бұрын
@@sonulal2971 enikkum thonni😂😂
@AveragE_Student9694 жыл бұрын
❤️🍻
@shabanaibin48974 жыл бұрын
Yes
@suv_id4 жыл бұрын
സുഭാഷ് ചന്ദ്ര ബോസ്സിനെ കുറിച് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം.
@marigoldtalks67743 жыл бұрын
Boss poli alle, nalloru sakhavu❤️
@studyspanish18913 жыл бұрын
@@marigoldtalks6774 ആയ്യോാ
@karnansnair54583 жыл бұрын
@@marigoldtalks6774 🤣🤣🤣🤣🤣🤣 നല്ല കോമഡി ✌🏻️
@lijin11552 жыл бұрын
@@karnansnair5458 എന്താടോ കണ്ണുകടി.....ഇന്നത്തെ കമ്മികളല്ല അന്നത്തെ കമ്യൂണിസ്റ്റ്....നേതാജി യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരനായിരുന്നു.....
@muhsinajaffer49954 жыл бұрын
സഫാരി പോലെ കാണുന്നവനെ പിടിച്ചിരുത്താൻ ഉള്ള കഴിവ് ഇൗ പ്രോഗ്രാമിന് ഉണ്ടെന്ന് പറയാതെ വയ്യ..❤️❤️❤️❤️
@mohammednazeel29723 жыл бұрын
Yaa
@cinemamohi4 жыл бұрын
എസ്‌കോബാറിന്റെ കഥ നേരത്തെ അറിയമായിരുന്നയെങ്കിലും നിങ്ങളുടെ അവതരണത്തിലൂടെ കേട്ടപ്പോൾ വല്ലായ്‌തെയൊരു കഥയായി തോന്നി💗💗💗
@jithinramankutty90634 жыл бұрын
ഞാൻ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന പ്രോഗ്രാം എല്ലാ ഭാവുകങ്ങളും
@amithrk33004 жыл бұрын
ഏഷ്യാനെറ്റിൽ ആകെ കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ഇതാണ് ♥️
@monnahlissa68034 жыл бұрын
ഇവിടെയും ഉണ്ട് കുറേ ടോണുകൾ ആസനത്തിൽ സ്വർണം കടത്തൽ ആണ് പണി... 😂
@Ifadtheyyala3 жыл бұрын
അതും ഒരു തരത്തിൽ കടത്തൽ ആണ്, അതിനും വേണം ചങ്കൂറ്റം
@fathimashiyas2 жыл бұрын
ഒന്ന് മിണ്ടത്തിരിയടെ ഈ സാധനം ഇവിടെ വല്ലോം സുലഭം അയാൽ അടുത്ത തലമുറ കാണില്ല..
@muhammadimtiaz60512 жыл бұрын
🥲
@zzzzz37292 жыл бұрын
വിക്രം സിനിമക്ക് ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@Achayan534 жыл бұрын
*ഈ പ്രോഗ്രാമിന്റെ വിജയം ഇതിന്റെ അവതാരകന് മാത്രം അവകാശപ്പെട്ടതാണ് നമ്മളെ പിടിച്ചിരുത്തി കേൾപ്പിക്കുന്ന ഫീൽ....👌🔥👍*
@mahichelsea074 жыл бұрын
ഹോളിവുഡ് ട്രെയിലറിന് കാത്തിരുന്ന പോലെയാണ് ഈ ഒറ്റ എപ്പിസോഡിന് കാത്തിരുന്നത്... Don pablo 🔥
@vanbastenmarco95244 жыл бұрын
Charlie Chaplin, Michel Jackson എന്നിവരെയും വല്ലാത്തൊരു കഥയിൽ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു 🙂🙌
@sanjuvs53613 жыл бұрын
Athe venam.
@nkhilpradeep85553 жыл бұрын
MJ❤️
@ajikk10973 жыл бұрын
mj💥
@jdmaster22553 жыл бұрын
MJ 🔥
@ashiksuriya37692 жыл бұрын
MJ ചെയിതിട്ടുണ്ട്
@shafvanek4301 Жыл бұрын
ഈ എപ്പിസോഡ് ഞാൻ ഇപ്പൊ നാലാം തവണ ആണ് കാണുന്നെ. ഇടക്ക് ഇടക്ക് കേറി കാണും. ONE OF THE BEST EPISODE IN VALLATHORU KATHA 💯
@zero3online4 жыл бұрын
Narcos series മുഴുവൻ വിശദീകരിച്ചു തന്നു 😂😂
@basilsajan58844 жыл бұрын
അവതരണ ശൈലി..😍 വല്ലാത്തൊരു കഥ 💛
@musiclover25784 жыл бұрын
ഈ അവതാരകന്റെ പേര് എന്താണ്.....അസാധ്യ സംസാരവും.....മനസ്സിൽ ആഴത്തിൽ പതിയുന്നു..... സ്ഥിരം (കാഴ്ചകരൻ)😊👌👌
@rajeevksreedharan69324 жыл бұрын
Babu Ramachandran....
@ektharalimuhammed32234 жыл бұрын
വല്ലാത്തൊരു കഥ.. കൂടുതൽ കാര്യങ്ങൾ അറിയാനും വളരെ നല്ലത് പോലെ മനസിലാവുന്ന അവതരണവും.. 👌👌
@suhailva44332 жыл бұрын
Vikram cinema യിൽ നിന്ന് പബ്ലോ യെ അറിഞ്ഞു അദ്ദേഹത്തിന്റെ കഥ കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ 💪😉🥴..
@vaisakhkannan65066 ай бұрын
Yes
@vaisakhkannan65066 ай бұрын
😅
@beingyorker803 жыл бұрын
ഒരുപാട് വായിക്കാൻ ശ്രമിച്ചിട്ടുണ്ട് പബ്ലോ എസ്കോബാറിനെ കുറിച്ച് പക്ഷേ എഴുതിയ മലയാളത്തിലെ പലർക്കും വല്ല്യ പിടിയില്ലായിരുന്നു..എന്ന് തോന്നുന്നു ചരിത്രത്തെ കുറിച്ച്... പിന്നെ ഇംഗ്ലീഷിലെ പരിമിതമായ ജ്ഞാനവും എസ്കോബാറിനെ അറിയാൻ വിലങ്ങു തടിയായി ഈ ഒരു അരമണിക്കൂറിൽ എല്ലാമുണ്ടായിരുന്നു.....🌹നന്ദി....❤️
@Sonydir4 жыл бұрын
എവിടെയായിരുന്നു സുഹൃത്തേ ഇത്രയും നാൾ.... you are one of the best presenter in Indian telivision. തങ്കളുടെ ഒരു വല്ലാത്തൊരു കഥ അറിയാൻ ആഗ്രഹമുണ്ട്.
@wolverine96554 жыл бұрын
Pablo Escobars kitchen had one of the finest chefs at that time
@jinsthadathil11984 жыл бұрын
നമ്മൾ ചോദിക്കും ഹിറ്റ്ലറിന്റ കഥ പറയാവോ മുസ്സോളിനിയുടെ കഥ പറയാവോ എന്നൊക്കെ പക്ഷെ അവതരാൻ പറയുന്നത് അതുക്കും മേലെയുള്ള വല്ലാത്തൊരു കഥ.....
@robingeorge99774 жыл бұрын
@Leo messi ഒന്നു വിശദമായി പറയാമോ
@jayarajnair4 жыл бұрын
@Leo messi Athu satyam. Adolf Hitler aanu sarikkum ulla vyakthi. Ottakku ee world history pulli maatti ezhuthi
@spiritualwords79282 жыл бұрын
@@jayarajnair joseph stalin ⚡️
@mnaseem92294 жыл бұрын
Asianet, Get this "Babu Ramachandran" a raise. Amazing series!!
@keralanews48914 жыл бұрын
നിങ്ങൾ ക്ക് ഒരു കഥാകാരൻ ആകാൻ കഴിയും.നല്ല അവതരണം
@HS-bj7cs4 жыл бұрын
"Everyone has a PRICE , the important thing is to find out what it is. " ......... Pablo Escob........
@sreejithkpk23874 жыл бұрын
When you say ‘vallathoru kadhaynu’ it gives an addiction to continue ☺️
@footyboy90414 жыл бұрын
ഒരു രക്ഷയുമില്ലാത്ത അവതരണം!✨️
@humanbeing80223 жыл бұрын
ഇത്രേം വലിയൊരു ഡോണിനെ സിനിമയിൽ പോലും കണ്ടിട്ടില്ല.. a Breaking Bad fan
@afsalasif72403 жыл бұрын
ഇത്ര നല്ല കഥ ഇതിനു മുൻപ് കേട്ടിട്ട് പോലും ഇല്ല സൂപ്പർ വളരെ ഇഷ്ട്ടം ആയി 👍💚💚💚ഇനിയും ഇത് പോലുള്ള കഥ കൾക്കായി കാത്തിരിക്കുന്നു 🥰🥰🥰
@najmal78624 жыл бұрын
എവിടയോ ഒരു വിജയ് സേതുപതിയുടെ ചായ കാച്ചൽ ഉണ്ടല്ലോ അവതാരകൻ
@Alian__674 жыл бұрын
Yes
@ritakrishnan86044 жыл бұрын
sathyam..
@binuernakulam16484 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 😍😍😍😍
@ahadrdx75283 жыл бұрын
👍
@cherumiamma4 жыл бұрын
ഗംഭീര പരിപാടി. തികച്ചും ഇൻഫർമേറ്റീവ്, പിടിച്ചു ഇരുത്തുന്ന ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ
@Thereisnoplacelike4 жыл бұрын
Pablo valare unique and different personality anu vijarichu.... Narcos Mexico irangunathu vare maathram... Appo anu manasilayathu Pablo verum shishu aayirunu ennum.... Sharikkum ulla fire 🔥 adheham aayirunennum.... Miguel Angel Felix Gallardo 😍🔥
@esk63094 жыл бұрын
Kerala cocaine 😂 Bineesh Beedi🤣🤣
@achu22063 жыл бұрын
Ithennaaa sambavem
@medibazaaraly53303 жыл бұрын
poli
@ravichandrannair26153 жыл бұрын
Pablo kodiyeri bineesh
@tesla16253 жыл бұрын
Jalaja beedi
@zltrosgaming94193 жыл бұрын
myr🤣
@Gurudeth4 жыл бұрын
Safari ചാനലിൽ ഉള്ളതുപോലെ ഉള്ള പരിപാടി കൂടുതൽ ലോകത്തെ കുറിച്ച് അറിയാൻ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️
@cmuneer15974 жыл бұрын
ഇത്തരം പരിപാടികൾ സഫാരിയിൽ ഉണ്ടല്ലോ
@saudhcv22584 жыл бұрын
വല്ലാത്ത ഒരു കഥ👍❤️ അവതരണ ശൈലി❤️❤️❤️
@dreamrider7007 Жыл бұрын
Babu ramachandran..❤ninghalude kaaryavum വല്ലാത്തൊരു കഥയാണ് 😆
@MuhammedRiyas423 жыл бұрын
Wow!! This mann!!! It's better than watching the series of Pablo Escobar!!
@praveenp51054 жыл бұрын
ഓരോ episode നും waiting ആണ് 😊
@sulfath85364 жыл бұрын
വല്ലാത്തൊരു അവതരണം ❤️
@vibinsubramanian76804 жыл бұрын
Iam not rich.. Iam a poor with lot of money - pablo
@Rdxnandu1124 жыл бұрын
ഞാൻ ഈ അവതാരകന്റെ കടുത്ത ആരാധകൻ ആണ് ❤😍😍😍
@linshanlatheef6562 жыл бұрын
ഇത് asianet തന്നെ എന്നാണ് കുറച്ച് കാലമായി ഞാന്‍ ചിന്തിക്കുന്നത്
@manumeenu3244 жыл бұрын
എന്ത് രസമാണ് അങ്ങ് പറയുന്നത് കേട്ടിരിക്കാൻ.. 🤗🤗🔥
@anoopanirudhan184 жыл бұрын
ഞാൻ 1 week മുമ്പേ പറഞ്ഞ topic ആണ്.. Thanks for accepting my request ❤️
@mohammednazeel29723 жыл бұрын
💯💯💯
@kl38thodupuzhakaran864 жыл бұрын
ഫാബ്ലോ ചോക്കോബാർ ഫാനായ കണ്ണാപ്പി വലൃംപറമ്പ് കോളനി ഇതുവഴി കടന്നു പോകുന്നെങ്കിൽ ഇവിടെ ഹാജർ വെക്കുക 😜😜🇩🇪🇩🇪🇩🇪😂😂
@nithulkk26904 жыл бұрын
😂
@kiranchandran15644 жыл бұрын
🤣🤣🤣from thodupuzha
@rahuls54704 жыл бұрын
😅 kannapiyum kuttayium
@kl38thodupuzhakaran864 жыл бұрын
@@kiranchandran1564 😍
@kiranambady4 жыл бұрын
😂😂🇩🇪
@prabithappus2 жыл бұрын
ഈശോരാ മലയാള ചലചിത്രത്തിൽ ഈ കഥ ഒരു വൻ ഹിറ്റ് ആയി വരണെ . അതിലെ നായകൻ കുഞ്ഞിക്ക തന്നെ ആവണെ 🙏🔥
@lalmohancr15905 ай бұрын
😂😂😂
@jipinev40063 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല.... Keep it up.... 🔥
@ashidashanavasashida35384 жыл бұрын
വല്ലാത്തോരു കഥയുടെ ഓരോ episode നും വേണ്ടി wait ചെയ്യുന്നവർക്ക് like അടിക്കാം
@asifazeez53644 жыл бұрын
ബാക്കി എല്ലാറ്റിനും മേലെ പാബ്ലോ അദ്ദേഹത്തിന്റെ കുടുംബത്തെ സ്നേഹിച്ചിരുന്നു.. ആ ബലഹീനതയിൽ പിടിച്ചാണ് എതിരാളികൾ പാബ്ലൊയെ കീഴ്പ്പെടുത്തിയത്
@anishpoovalliyil10524 жыл бұрын
On the course he destroyed many families and a generation
@figh7614 жыл бұрын
He even imported elephants from kerala
@rinshadvr64984 жыл бұрын
Asif azeez pablo oru criminal aanu oraale kollan vendi oru vimanam motham pottichu atholullavare konnu ethra kudumban nashippichu ethra nanma cheythaalum kuttavaali kuttavaali thanneyaanu chumma ayaalr charithra purushanaakaruthu ethelum series okke kandu angere oru heroic parivesham kudkkenda aavishyamilla
@asifazeez53644 жыл бұрын
@@rinshadvr6498 പുള്ളിക്ക് ആരും ഒരു ഹീറോ പരിവേഷം കൊടുത്തിട്ടില്ല Njn പറഞ്ഞു വന്നത് പാബ്ലൊക്ക് കുടുംബം എന്ന ഭാരം ഇല്ലേൽ പാബ്ലോ അന്ന് മരിക്കില്ലായിരുന്നു
@npsaju4 жыл бұрын
Not medjin, pronounce medlin
@1stname3294 жыл бұрын
ഈ പരുപാടി അപ്‌ലോഡ് ചെയ്യുന്നത് മാത്രം അറിയാൻ പറ്റുന്ന എന്തെങ്കിലും മാർഗ്ഗം ഉണ്ടോ 🙄
@juniorsergeant53583 жыл бұрын
Njanum athaanu alochiche. Ee paripadi matrame njan Asianet il kaanoo 😊
@rakendu-d7b3 жыл бұрын
Ee playlist save to library aakkiyal mathi
@shervinjohnson81433 жыл бұрын
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു. അടിപൊളി narration..🔥
@advsuhailpa44433 жыл бұрын
10:00 - പുതിയൊരു ഡോൺ പൊന്തിവരുന്നു പാബ്ലോ എസ്കോബാർ....🌿🌿🌿
@കുറുപ്പ്-ഛ9ദ4 жыл бұрын
ഈ ഏഷ്യാനെറ്റ്കാരുടെ ഒരു കാര്യമേ എന്നെ പറ്റി എന്തൊക്കെയാ ഈ പറയുന്നെ 🤪
@abhinavkrishna28104 жыл бұрын
😂😂😂 Pablo അണ്ണാ neengla!!!
@കുറുപ്പ്-ഛ9ദ4 жыл бұрын
@@abhinavkrishna2810 ഓ എന്നാ പറയാനാ ഇവന്മാരുടെ ഓരോ കാര്യമേ
@vijeshkannur10624 жыл бұрын
കുറച്ചു ഡോളർ തരാമോ അണ്ണാ 😍
@vanish4all4 жыл бұрын
എൽ പത്രോംൺ
@vijayfn24 жыл бұрын
M 🙁
@Antony_sebastian4 жыл бұрын
Very Good Program 👌, Eagerly waiting for the episodes. Thank you Asianet.
@riyazcm62074 жыл бұрын
There is no better program on Asianet 👍🏻👍🏻👍🏻👍🏻👍🏻💚
@sivadasanMONI3 жыл бұрын
A GREAT HISTORICAL PROGRAM THANKS SIR👍👍👍👍💪💪💪💪👏👏👏👏🙏🙏🌹🌹🌹🌹
@KOKKADY3 жыл бұрын
Don Pablo!!👊💕
@aroha3904 жыл бұрын
സദ്ദാം ഹുസൈന്റെ video ചെയ്യാമോ
@faisalnadi50813 жыл бұрын
മുമ്പ് ചെയ്തിട്ടുണ്ട്
@igpablogaming00044 жыл бұрын
Kidu series aney.... 🔥 Narcos ❤️💯✌️😈
@balu94374 жыл бұрын
ജർമ്മൻ പൗരന്മാരുടെ ദൈവം🇩🇪🇩🇪
@avkashmenon72813 жыл бұрын
Columbian *
@muhammadhaseeb44124 жыл бұрын
ഓഷോ രജനീഷ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തൂടെ......
@janeesjaan15042 жыл бұрын
Athara ningalano
@rahulalakkadan14122 жыл бұрын
ശരിക്കും ഒരു അത്ഭുത ജീവിതം പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ ഇടയിൽ രാജാവായിരുന്നു 🔥
@vaisakhravi72024 жыл бұрын
One of the best narrators❤️👍
@MujeebRahman-of9sx4 жыл бұрын
Am addicted to this programme now !!!!
@hamrazhaneefa3 жыл бұрын
പാബ്ലോയുടെ കഥ real life GTA പോലെ തോന്നുന്നു.
@rajeshoa713 жыл бұрын
Getting addicted to vallathu oru kadha Great series Keep up the good work Sir🙏👍
@nithinvj0074 жыл бұрын
I really love this programme... the way he presents it is so nice. Keep up
@anurajk88924 жыл бұрын
Sooperb program...!!!! No.1 in Asianet... Very good informative Program Safari channel ulla ella progams mudangathe kanum pinne ishtam ulla oru parupadi ithanu...