അൽഫോൻസാ മോൾക്ക് പഠന സഹായവുമായി ടോണി അച്ചായൻസ് എത്തിയപ്പോൾ 🙏🏻

  Рет қаралды 17,953

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

നമസ്കാരം
ഞാൻ ഇന്ന് എത്തിയിരിക്കുന്നത്
കോട്ടയം മണിമല പൊന്തൻപുഴ വനത്തിനടുത്ത് ജീവിക്കുന്ന ഒരു കുടുംബത്തെ കാണാനാണ്..
കടുംബനാഥൻ മരിച്ചു പോയ ഈ കുടുംബത്തിൽ 10ക്ലാസിൽ പഠിക്കുന്ന ഒരു മകളും +2നു പഠിക്കുന്ന മകനും പ്രയാധിക്യമുള്ള അമ്മുമ്മയും ഇവരെയെല്ലാം കൂലി വേല ചെയ്ത് നോക്കുന്ന ഒരു അമ്മയുമാണ്..
സ്കൂൾ തുറക്കാറായി ബാഗ് വാങ്ങാനോ ബുക്ക്‌ വാങ്ങാനോ പോലും പണമില്ല എന്നറിഞ്ഞതിനെ തുടർന്നാണ് ഞാൻ ഇവിടെ എത്തിയത്..
വന്നപ്പോൾ കണ്ട കാഴ്ച സങ്കടം നിറഞ്ഞതായിരുന്നു..
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്, അടച്ചുറപ്പ് ഇല്ലാ, കതകുകൾ ഒന്ന് തള്ളിയാൽ മറിഞ്ഞു വീഴും..
ഒരു പെൺകുട്ടിയെയും കൊണ്ട് ഈ അമ്മ കതകിനു മുന്നിൽ പട്ടിയെ കെട്ടി ഇട്ടാണ് രാത്രി കിടക്കുന്നത്..
ഒരു മഴ പെയ്താൽ വീട് ചോർന്നോലിക്കും അതാണ് അവരുടെ അവസ്ഥ..
4കൊല്ലം മുൻപേ അച്ഛൻ വാങ്ങി തന്ന കീറി പറിഞ്ഞ ബാഗു കൊണ്ടാണ് ആ പാവം കുട്ടി സ്കൂളിൽ പോയിരുന്നത്.
ഇനി ആ കുട്ടിയ്ക്ക് സങ്കടപെടേണ്ട
പുതിയ ബാഗും കുടയും ആവശ്യമായ പഠന സാധനങ്ങളും എല്ലാം നൽകിയിട്ടുണ്ട്..
പഠിച്ചു മിടുക്കിയാവുക..
അവഗണിക്കപ്പെടുന്ന കുട്ടികളുടെ മനസിൽ ഒരു തീ കനൽ ഉണ്ടാകും, ആ കനൽ പഠനത്തിൽ ഊതി കത്തിച്ചു നല്ല നിലയിൽ എത്തുക..
നാളെ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുക...
എന്നാലാകുന്ന വിധം ഞാൻ സഹായിച്ചിട്ടുണ്ട്.. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ചെറിയ സഹായം ഈ കുടുംബത്തിന് നൽകുക
MARYKUTTY
AC. NO 39906688080
SBI MANIMALA BRANCH
IFSC CODE SBIN0070117

Пікірлер: 41
@LMSHappy-pp2on
@LMSHappy-pp2on Жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ.. ഈ ചാനൽ വളരട്ടെ. ഇതിന്ന് കിട്ടുന്ന പൈസ പാവങ്ങൾക്ക് ഉപകാരപ്പെടട്ടെ. ഞങ്ങളെക്കൊണ്ട് ഇപ്പൊ ഇതാണ് ചെയ്യാൻ പറ്റുന്ന സഹായം. എന്നെങ്കിലും ഞാനും ഇതേ പോലെ ചെയ്യും. ഒരുപാട് കാലമായിട്ട് ഉള്ള ആഗ്രഹമാണ് പാവങ്ങളെ ഇതുപോലൊക്കെ സഹായിക്കണം ന്നുള്ളത്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..🙏🙏🙏
@kurafimedia
@kurafimedia 10 ай бұрын
മോളും മോനും നല്ലവണ്ണം പഠിക്ക് എന്നാൽ രക്ഷപ്പെടാൻ സാധിക്കും ഇപ്പോഴത്തെ പ്രശ്നം പോലെ എപ്പോഴും ആവില്ല നിങ്ങൾ പഠന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുക സഹായി നിങ്ങളുടെ വീട്ടിലെത്തിയത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
നമ്മുടെ സ്വന്തം അച്ചായൻ ഇനിയും ഇത് പോലെ ഒരു പാട് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സഹായം ചെയ്യാൻ കഴിയട്ടെ 🤲🙏
@sudhakk3915
@sudhakk3915 5 ай бұрын
ഇത്രയും ഉയരങ്ങൾ താണ്ടി അരിയും സാധ, ന ങ്ങും ഏറ്റി കൊണ്ടുപോകുന്ന വിശാല മനസ തി ഞാൻ ആർക്ക o കണ്ടട്ടില്ല❤❤❤❤❤❤❤❤❤
@ashwativarghese8144
@ashwativarghese8144 5 ай бұрын
ദൈവം അച്ചായനെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Dear Tonychaya, Namaskaram, I am proud of you ❤ I like & love you. Actually you are a God for poor people. Thank you very much
@abrahamalex7094
@abrahamalex7094 Жыл бұрын
Great Tony. Wonderful job❤
@mathewjohn4431
@mathewjohn4431 Жыл бұрын
God bless you brother
@joseachayan7740
@joseachayan7740 Жыл бұрын
Vijaikal veendum veendum vijathinai paayumbol thottavare koode ithu pole paru genikuka🌹🌹🌹🙏🙏🙏
@sideeqsidhu5902
@sideeqsidhu5902 Жыл бұрын
ഈ അച്ചായൻ പൊളിയാ
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Super 🎉🎉🎉❤❤❤❤ Achayan 🎉🎉🎉🎉🎉❤❤❤❤❤❤
@jessykurian2094
@jessykurian2094 Жыл бұрын
God bless u brother ❤❤
@sudhakk3915
@sudhakk3915 5 ай бұрын
ഈ ചാനൽ വാനോളം ഉയരട്ടെ ദൈവ Jo അനുഗ്രഹിക്കട്ടെ.❤🎉😮😅😊
@lissyjames9823
@lissyjames9823 Жыл бұрын
Nigalk nallathe veru
@minidavis4776
@minidavis4776 3 ай бұрын
Prayers🙏🙏🙌🙌
@jacobgeorge5906
@jacobgeorge5906 Жыл бұрын
❤❤❤❤
@Jayakumar-oq2dm
@Jayakumar-oq2dm 4 ай бұрын
Achayanu nanmakal nerunnu❤❤❤
@rencygopurathingal6100
@rencygopurathingal6100 4 ай бұрын
Achayan do Good job❤
@MiniMini-e6s
@MiniMini-e6s 8 ай бұрын
Chettanigalkenaladmmathramvarette. Endummeshoran. Nalldumathravaratte
@BijuMk-ov9kz
@BijuMk-ov9kz 9 ай бұрын
🙏🙏🙏❤❤❤
@poojarchan
@poojarchan 5 ай бұрын
അച്ചായാ ❤️🙏🙏🙏
@mathewjohn4431
@mathewjohn4431 Жыл бұрын
❤❤❤🙏🙏🙏amen
@PremanPrempreman-n3v
@PremanPrempreman-n3v 5 ай бұрын
ടോണി വർക്കിച്ചാ 🙏👍🙏👌👌👌. ഇനിയുമിനിയും. ഒരുപാട് പാവങ്ങളെ രഷിക്കാൻ അവരുടെ കണ്ണീരോപ്പാൻ സാധിക്കട്ടെ 🙏.. വർണ്ണ തമ്പുരാൻ ചമയുന്ന രാഷസ്സർ അടിമകൾ ആക്കുമ്പോൾ. അച്ചായൻ കണ്ണീരോപ്പുന്നു.. അതാണ്‌ ദേവനും.. അസ്സുരനും തമ്മിലുള്ള വിത്യാസം. 🙏👍
@janakik8301
@janakik8301 Жыл бұрын
ഹാ സാറേ
@ManojaK-e9r
@ManojaK-e9r Жыл бұрын
Super
@yeshodhak5311
@yeshodhak5311 11 ай бұрын
പാവം അച്ചാ യൻ ഇത് പോലെ ആണ് ആര് സഹായം ചെയ്യു ന്നത് സുരേഷ് ഗോപി ക്കു0 മോഹൻലാലിനു0 സഹായം ചെയ്യ്തു കൂടെ
@sarirajp7804
@sarirajp7804 12 күн бұрын
Good always
@shibutk3031
@shibutk3031 8 ай бұрын
😢😢😢😢😢😢😢❤
@aayishanesrin5065
@aayishanesrin5065 6 ай бұрын
Allah bless bro🎉❤
@cadikkalup8679
@cadikkalup8679 17 күн бұрын
🙏🏻🥰
@Bin.dhu._0
@Bin.dhu._0 5 ай бұрын
❤🎉❤🎉❤🎉❤🎉🎉❤❤
@georgejohn2627
@georgejohn2627 5 ай бұрын
100🙏
@AbbasAbbas-qh1wx
@AbbasAbbas-qh1wx 4 ай бұрын
🙏🙏🙏👍👍👍🫂🫂🫂🤲
@salammb9493
@salammb9493 6 ай бұрын
🤲
@ajmalr6209
@ajmalr6209 Жыл бұрын
Sirenikkhemophiliapatientanuvappayiillaorumedicininj17000rupayanu
@renish6754
@renish6754 Жыл бұрын
Chetta contact tharamo.. I can help
@lissyjames9823
@lissyjames9823 Жыл бұрын
❤❤❤❤❤
@ManojaK-e9r
@ManojaK-e9r Жыл бұрын
🎉🎉🎉❤❤❤
@janakik8301
@janakik8301 Жыл бұрын
ഹാ സാറേ
@geomichael5671
@geomichael5671 7 ай бұрын
❤🙏🙏🙏
@izzudheenabuabdullah5770
@izzudheenabuabdullah5770 7 ай бұрын
❤❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 284 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57