സാധിക്കുമെങ്കിൽ ഈ കുടുംബത്തെ ഒന്ന് കാണുക.. സഹായിക്കുക 🙏🏻

  Рет қаралды 27,635

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

നമസ്കാരം,
ഞാൻ ഇന്ന് എത്തിയിരിക്കുന്നത് കോട്ടയം കുറവിലങ്ങാടാണ് .
ശ്വാസകോശ സംബദ്ധമായ അസുഖം കാരണം 24മണിക്കൂറും ഓക്സിജന്റെ സഹായത്തോടെ ജീവൻ നില നിർത്തുന്ന ഒരു അമ്മയെ കാണാനാണ് ഇവിടെ എത്തിയിരിക്കുന്നത്..
മകൻ ഉപേക്ഷിച്ചു പോയ ഈ അമ്മയെ യും, മകന്റെ രണ്ട് മക്കളെയും കൂലി വേല ചെയ്ത് പോറ്റുന്ന ഒരച്ഛനും ഇവിടെയുണ്ട്...
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയാണ് ഈ കുടുംബത്തിന്..
അമ്മയെ തനിച്ചാക്കി പോകാൻ പറ്റാത്ത കാരണം പലപ്പോഴും ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിൽ മറ്റുള്ളവരുടെ സഹായത്തിലാണ് ഒരു വിധം ജീവിച്ചു പോകുന്നത്..
ഇളയ കുട്ടിയ്ക്ക് 1.5വയസുള്ളപ്പോൾ അതിന്റെ അമ്മ ഉപേക്ഷിച്ചു, പിന്നീട് അച്ഛനും ഇവരെ ഉപേക്ഷിച്ചു...അമ്മയും അച്ഛനും ഇല്ലാത്ത ഈ കുട്ടികൾക്ക് ഏക ആശ്രയം ഈ അച്ചാച്ചനും അച്ഛമ്മയും ആയിരുന്നു..
അമ്മ കിടപ്പിലായപ്പോൾ എല്ലാം ചുമതലയും ആ അച്ഛന്റെ ചുമലിൽ ആയി.. അവർക്ക് ഒരു നേരത്തെ ആഹാരം നൽകാൻ പാട് പെടുകയാണ് പാവം..
24മണിക്കൂറും ഓക്സിജൻ നൽകിയാണ് അമ്മയുടെ ജീവൻ നിലനിർത്തുന്നത്.. പലരുടെയും സഹായം കൊണ്ടാണ് ഇതെല്ലാം ഈ കുടുംബത്തിന് സാധ്യമാകുന്നത്..
ഇവരുടെ അവസ്ഥ നേരിൽ കണ്ടു, വളരെയധികം സങ്കടം തോന്നി 🙏🏻
എന്നാൽ ആകുന്ന സഹായങ്ങൾ നൽകിയിട്ടുണ്ട്..
സാധിക്കുമെങ്കിൽ ഒന്ന് പോയി കാണുക. സഹായിക്കുക...ചേർത്ത് പിടിക്കുക.നന്ദി
സ്വന്തം
Tony Achayans Gold Kottayam
John-+91 90723 65359
P. A JOHN
PUTHENPARAMBIL (H) KURIANAD (P.O) KURIANAD
Account No:43542200054520
I FSC Code:CNRB0004673

Пікірлер: 91
@preethaarjun3902
@preethaarjun3902 Жыл бұрын
വളരെ ദയനീയമായ അവസ്ഥ ഞാനിപ്പോൾ ഉള്ളത് സൗദിയിലാണ് അടുത്തമാസം ഞാൻ നാട്ടിലെത്തും അപ്പോൾ ഞാൻ ആ മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ട കാര്യങ്ങൾ ചെയ്യാം മോളെയും കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോകാം ഒരു പെണ്ണുങ്ങൾ ആരും ആ കുട്ടിയെ കൊണ്ടുപോകാൻ ഇല്ലാത്ത ഒരു അവസ്ഥ ദൈവമേ സഹിക്കുന്നില്ല തീർച്ചയായും എന്റെ വീടിനടുത്താണ് കോട്ടയം ടൗൺ അടുത്താണ് എന്റെ വീട് ഇവരുടെ നമ്പർ കിട്ടുമോ അല്ലെങ്കിൽ ഞാൻ നാട്ടിൽ വരുമ്പോൾ അച്ചായൻസ് വരികയോ ചെയ്യാം അനുഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@poojarchan
@poojarchan 4 ай бұрын
❤️
@ashwativarghese8144
@ashwativarghese8144 6 ай бұрын
ദൈവമേ എന്തോരം കഷ്ടപ്പെട്ട് ആണ് മനുഷ്യൻ ജീവിക്കുന്നത് ഇത് കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ കർത്താവെ ഈ നല്ല മനുഷ്യൻ ദൈവം ആണ്
@maryroy5999
@maryroy5999 11 ай бұрын
. താഴ്മയുള്ളവനെ ദൈവം ഉയർത്തും അച്ചായനെ ദൈവം അനുഗ്രഹിക്കും.🙏🙏
@shylathaaji7418
@shylathaaji7418 Жыл бұрын
അച്ചയ സ് നിങ്ങളെ ഈ ശ്വരൻ അനു ഗ്യഹിക്കും
@anilkumarblp7296
@anilkumarblp7296 7 ай бұрын
ദൈവമേ മോളുടെ അസുഖം ഇത്രയും പെട്ടെന്ന് സുഖം ആവട്ടെ.... അമ്മയുടെയും അസുഖം മാറട്ടെ..... എല്ലാപേരും ഒന്ന് സഹായിക്കണേ......
@naseemakassim39
@naseemakassim39 Жыл бұрын
ഉണ്ടായാലും പോര കൊടുക്കാനുള്ള മനസ്സും വേണം. ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏😍
@annajohn8694
@annajohn8694 Жыл бұрын
അച്ഛയനെ ദൈവം അനുഗ്രഹിക്കും
@ramachandranp1146
@ramachandranp1146 Жыл бұрын
സ്വാർത്ഥത നിറഞ്ഞ ഈ ഭൂമിയിൽ ഇങ്ങനേയും നല്ല മനുഷ്യർ ഉണ്ടോ🤔
@vibhyulatha4062
@vibhyulatha4062 4 ай бұрын
ഏതെങ്കിലും ഒരു കാലം അച്ചായനെ നേരിൽ കാണാം അച്ചായന് അച്ഛന്റെ കുടുംബത്തെ ദൈവം എന്നും അനുഗ്രഹിക്കട്ടെ
@maryroy5999
@maryroy5999 Жыл бұрын
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ🙏🙏
@samjose222
@samjose222 Жыл бұрын
നന്ദി പ്രകടിപ്പിച്ച അച്ഛനെ ദൈവം സഹായിക്കട്ടെ
@SheejaHakeem
@SheejaHakeem 4 күн бұрын
Nalla manasind udamaya achayan❤
@SheebaCK-r6n
@SheebaCK-r6n 3 ай бұрын
ടോണി അച്ചയന്റെ ദൈവം അനുഗ്രഹിക്കട്ടെ അങ തുപ്പോലെ തന്നെ ആ അച. മെനെയും ആ കൊച്ചുമക്കളെയും മക്കളെ ദൈവം കൂടെ ഉണ്ട്
@ajimol5426
@ajimol5426 Жыл бұрын
അച്ചായാ ❤❤❤❤അങ്ങ് ദൈവം ആണ്
@anilkumarblp7296
@anilkumarblp7296 7 ай бұрын
അച്ചായൻ ദൈവമാണ്.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajinap5265
@sajinap5265 8 ай бұрын
എൻറ് ദൈവമേ ആ അമ്മയുടെ അസുഖം അങ്ങ് എത്രയൂ പെട്ടെന്ന് മാറ്റി കെടുക്കണമേ എട്ടൻറ് നല്ല മനസ്സിന് ദൈവം അനുഗ്രഹികടെ
@dennythomas3992
@dennythomas3992 6 ай бұрын
Achaya ningale daivam anungrahikkatte
@akhilaakhila771
@akhilaakhila771 7 ай бұрын
Kuryanadanu എന്റെ വീടും ഒരു ദിവസം ഞാൻ പഞ്ചായത്തിൽ നിന്നും സെൻസെസ് എടുക്കാൻ പോയിരുന്നു ഈ വീട്ടിൽ അന്നേരം ഈ വീട് ഇത്രെയും പണിതിട്ടില്ലാരുന്നു ഒരു നീല ഷെഡിൽ ആരുന്നു ഇവരുടെ താമസം serikum അയൽവക്കo പോലും ഇല്ല ഈ അച്ഛനാണെങ്കിൽ എന്ത് സ്നേഹത്തോടെയാ പെരുമാറുന്നത് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു അറിയില്ലാരുന്നു ഇനി ആ വീട്ടിൽ ഒന്നു പോണം.
@renjinipg6337
@renjinipg6337 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@Chandran-d7z
@Chandran-d7z Ай бұрын
അച്ഛയാ ഞങ്ങളെ ഒന്ന് സഹയിക്കണേ എന്റെ അചഛൻ കിടപ്പിലാണ് മരുന്നിന് പേ ലും നിവൃത്തിയില്ല ഞങ്ങളുടെ വീട് കെടുങ്ങു രാണ്
@siddharthkhermaasharda7620
@siddharthkhermaasharda7620 Жыл бұрын
Nalla manasulla achayans gold achayante shareera sughthinm otyre nalla aaysinm vendi khanm prarthykam
@NoOne-uv2if
@NoOne-uv2if 29 күн бұрын
ഒന്നും ഇല്ലാത്തവരെ എല്ലാവരും അറപ്പോടെയും വെറുപ്പോടെയും നോക്കുന്ന കാലത്തു ഉന്നതങ്ങളിൽ ജനിച്ചിട്ടു ഇത്ര താഴ്മയോടെ പ്രവർത്തിക്കാൻ ദൈവത്തിന്റെ ദൈവത്തിന്റെ പ്രതിപുരുഷൻ ആണോ ടോണിസാറിനെ പരിഹസി കുന്നവർ മനുഷ്യർ അല്ല പിശാച്ക്കൾ ആണ് 🙏🙏🙏
@RasiyaAshker-v8q
@RasiyaAshker-v8q 3 ай бұрын
Masha allha പടച്ചവൻ കാക്കട്ടെ. ഞാനും ഒരു അപേക്ഷ ഓഫീസിൽ ബോക്സിൽ ഇട്ടടൊണ്ട് സഹായിക്കുക 🤲
@bijujohn4515
@bijujohn4515 5 ай бұрын
Appachana big salute god bless you achayan good luck thanks bro
@sudhakk3915
@sudhakk3915 5 ай бұрын
േടാണി അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Very.good...achaya🎉🎉🎉❤❤❤❤goad...bless...you 🎉
@thambyjacob8797
@thambyjacob8797 Жыл бұрын
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക 🙏🏻
@rajeenarazack1989
@rajeenarazack1989 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളെ കാക്കട്ടെ ആമീൻ
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Achayans Gold ayiram ayiram varshan jeevikyatte ennu prarthikyunnu❤
@Mumthaz-y2h
@Mumthaz-y2h Жыл бұрын
Achayaaaa. Ningal daivam anu❤❤❤❤
@rajivincent7347
@rajivincent7347 Жыл бұрын
Àchaya you are great,,🙏🙏🙏🙏
@cherthalafamily6539
@cherthalafamily6539 10 ай бұрын
Sir പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@RosammaVincent-p3v
@RosammaVincent-p3v 10 ай бұрын
Acharya God bless u
@RajeshRaju-ix2ky
@RajeshRaju-ix2ky 5 ай бұрын
സ്നേഹം. മാത്രം.
@JoseGeorge-vt1qv
@JoseGeorge-vt1qv Ай бұрын
GOD BLESS YOU AND YOUR FAMILY AMEN JOSE GEORGE FROM KERALA
@kasperaustin
@kasperaustin Жыл бұрын
God bless you achayan ❤❤
@SurprisedFlamingos-zg4ji
@SurprisedFlamingos-zg4ji 3 ай бұрын
എന്റെ അച്ചായ വീഡിയോ കാണാൻ പറ്റുന്നില്ല എല്ലാ വിഡിയോയും കാണുമ്പോൾ സകടം മാത്രം ആണ് 🙏🏻🙏🏻🙏🏻അച്ചായനെ ദൈവം anugaragikatta
@poojarchan
@poojarchan 5 ай бұрын
അച്ചായാ 🙏🙏❤
@moidumoidutty2238
@moidumoidutty2238 8 ай бұрын
Achayo kanunnavarode ellabarodum 6 masathil oru divasam tiruvanandaputam hospittal aduthulla medical collegukalil visit cheyyan parayuka padanathinte bagamayi vaction 10 divasam kuttikale paranhu vidukayum cheriya cheyyan viduka adinoru markke kodukkuka.adokke medical padanathinum rogikalude.prayasangal manasdilakkamum upakarikkum
@rajeevv4976
@rajeevv4976 Жыл бұрын
God bless you
@teddyr4475
@teddyr4475 Жыл бұрын
Achaya. God bless you. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jinuskariahjinu-lo4ql
@jinuskariahjinu-lo4ql Жыл бұрын
ഇതുപോലെ ഡീറ്റെയിൽസ് കൊടുത്തതുകൊണ്ട് സഹായിക്കാൻപറ്റി ❤🙏🙏🙏🙏
@ushakumarikp7238
@ushakumarikp7238 6 ай бұрын
🙏❤
@SabuOs-i2e
@SabuOs-i2e 5 ай бұрын
God bless you achaya🙏🙏🙏🙏❤❤❤
@dennythomas3992
@dennythomas3992 6 ай бұрын
Ini oru shoping undenkil athu achayansil ninnumayirikkum
@lailahaillallah2274
@lailahaillallah2274 Жыл бұрын
Very good 👍 👏
@raheesah3953
@raheesah3953 Жыл бұрын
Goood job sr
@mercyjacob9468
@mercyjacob9468 4 ай бұрын
U r soo good really god will help u . .. ..
@arshavinyt1099
@arshavinyt1099 Жыл бұрын
അച്ചായാ എന്നെയും കുഞ്ഞിനെയും സഹായിക്കാമോ ഞാനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞൻ മാത്രമേയുള്ളൂ എനിക്ക് രോഗമൂലം ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നെയും കുഞ്ഞിനെ സഹായിക്കാമോ കോട്ടയം ജില്ലയിലാണ് എൻറെ വീട്നമ്പർ തരുമോ
@Sindhu-qd6mh
@Sindhu-qd6mh Жыл бұрын
കോൺടാക്ട് ചെയ്യുന്നത് എങ്ങനെയാ ഫോൺ നമ്പർ തരു
@mathewmj6478
@mathewmj6478 11 күн бұрын
സഹോദരി ഇങ്ങനെ മെസ്സേജ് ഇടുമ്പോൾ മൊബൈൽ നമ്പർ കൂടി ഇടണം അപ്പോൾ നിങ്ങളുടെ വിഷമം അറിഞ്ഞു ഈ അച്ചായൻ അല്ലെങ്കിൽ മറ്റൊരച്ഛായന്‍ സഹായിക്കാൻ വരും
@sissyvennat1573
@sissyvennat1573 4 ай бұрын
Sadhanagel poki kondu pokunnathu kaanumpol sangadom thonnunnu.😢
@sulochanadevadas3154
@sulochanadevadas3154 8 ай бұрын
God bless you 🙏
@PremanPrempreman-n3v
@PremanPrempreman-n3v 5 ай бұрын
👍👍👍👍👍
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏🙏🙏❤️ അച്ചായാ 🌹🌹🌹❤️❤️❤️🙏 ഗോഡ് ബ്ലെസ് യു 🙏🙏🙏🙏❤️❤️🌹
@jimshadcholayil3102
@jimshadcholayil3102 11 ай бұрын
👍👍👍
@yeshodhak5311
@yeshodhak5311 11 ай бұрын
അചായൻ പാവമാണ് മന്ത്രി മാർ ഇതൊന്നു 0 കാണുന്നില്ല
@pushpavr5347
@pushpavr5347 Жыл бұрын
എനിക്ക്. അഞ്ച്. മാസമായി. വാടക. കൊടുത്തിട്ട്. എന്നെയും. സഹായിക്കാമോ
@thambyjacob8797
@thambyjacob8797 Жыл бұрын
അദ്ദേഹത്തെ വിളിക്കു കാര്യം പറയു,
@joseachayan7740
@joseachayan7740 Жыл бұрын
illathavarku ullavar kodukan thayarakoo
@KUnjUsWOrlD-j8q
@KUnjUsWOrlD-j8q Жыл бұрын
Sir👍👍
@VasudevaNayak-b3y
@VasudevaNayak-b3y 3 ай бұрын
Godbleshyouvasuatanesureshgopychadichusahayikku
@AneeshRak32
@AneeshRak32 6 ай бұрын
🙏
@arafafathima1857
@arafafathima1857 2 ай бұрын
അച്ചായൻ 👍👍👍
@UshaRajan-tt6wn
@UshaRajan-tt6wn 5 ай бұрын
Achaytephonenanbertharumo
@bindhukuriyan
@bindhukuriyan Жыл бұрын
❤❤❤❤❤❤❤❤❤
@prinscharles4817
@prinscharles4817 9 ай бұрын
🙏🙏🙏🙏🌹🌹🌹🌹
@AnithaArts
@AnithaArts Жыл бұрын
❤❤❤❤
@Sudheer-eo9je
@Sudheer-eo9je 2 күн бұрын
Achayante nomber onnu tharumo
@alexcleetus6771
@alexcleetus6771 4 ай бұрын
Tony bro your not man son of God 🙏💯
@miniprakash3983
@miniprakash3983 Жыл бұрын
😢😢😢
@MottyKl05
@MottyKl05 Жыл бұрын
❤❤❤🙏🙏🙏🙏
@AkhilMr-tk3fw
@AkhilMr-tk3fw Ай бұрын
❤❤❤❤❤❤❤🎉
@yeshodhak5311
@yeshodhak5311 11 ай бұрын
ഇവരെ കുറിച് ഒന്നും നോക്കാൻ മോഹൽ ലാലിനും സുരേഷ് ഗോപി ക്കു0 കാണുന്നില്ല
@shylathaaji7418
@shylathaaji7418 Жыл бұрын
പിണറായി ഇത് കണു നില്ലയോ
@9447609120
@9447609120 Ай бұрын
Super bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤l
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
God bless you
@kumarp-ux4te
@kumarp-ux4te 5 ай бұрын
🙏🙏
@SalujaSalu-sm9is
@SalujaSalu-sm9is 6 күн бұрын
❤❤❤❤❤❤❤
@vijayannkvijayannkpoornima813
@vijayannkvijayannkpoornima813 2 ай бұрын
❤❤❤❤❤❤❤❤❤
@ushakumariv5799
@ushakumariv5799 8 ай бұрын
❤❤❤❤
@GM-nw6zo
@GM-nw6zo 3 ай бұрын
🙏
@FIRSADKAVALI
@FIRSADKAVALI Жыл бұрын
👍👍👍
@aswathydas1523
@aswathydas1523 2 ай бұрын
God bless you
@kailasas-gy2ce
@kailasas-gy2ce 7 ай бұрын
🙏🙏🙏
@JoiceSolomon-q3b
@JoiceSolomon-q3b 6 ай бұрын
🙏🙏🙏
@rajeevv4976
@rajeevv4976 Жыл бұрын
❤❤❤❤❤❤
@suhanam6744
@suhanam6744 11 ай бұрын
❤❤❤🤲🤲🤲🌷😢😅❤🙏🤲🤲🤲🙏❤🤲🙏❤🌷🤲
@theperfectpiano473
@theperfectpiano473 Жыл бұрын
❤❤❤❤
1 сквиш тебе или 2 другому? 😌 #шортс #виола
00:36
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
1 сквиш тебе или 2 другому? 😌 #шортс #виола
00:36