ഏറ്റം പിരിശത്താലേ ....VISRUTH SONG പതിനാലാം രാവ് സീസൺ 6

  Рет қаралды 424,858

MediaOne Lite

MediaOne Lite

Күн бұрын

Пікірлер: 324
@faisal-ru4pl
@faisal-ru4pl 4 ай бұрын
ഇ പാട്ട് ഞാൻ എപ്പോയും കേൾക്കാറുണ്ട് സൂപ്പർ. മോനെ
@mohammedizhaq2155
@mohammedizhaq2155 5 ай бұрын
ഇതിന്റെ ഒറിജിനൽ പാടിയ മൂസക്കയുടെയും ഷെരീഫിന്റെയും മറ്റും ശബ്ദത്തിന്റെയും ഫീലിന്റെയും കാര്യത്തിൽ വിശ്രുത് ഏറെ മുന്നിലാണ്. പ്രവാസികൾ നെഞ്ചേറ്റിയ പാട്ടായതു കൊണ്ട് വിരഹാർദ്രതയോടെ ഞാനെന്നും മോന്റെ version കേൾക്കുമ്പോൾ നെഞ്ചിൽ സുഖകരമായ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ട്. എല്ലാ പ്രവാസി ദമ്പതികൾക്കും സമർപ്പിക്കാവുന്ന ഒരു ഗാനം. വിശ്രുതിന്ന് എന്നും നന്മകൾ ഉണ്ടാവട്ടെ. പ്രാർത്ഥനയോടെ 🤲🏻 ഉണ്ടാവട്ടെ
@veerankutty903
@veerankutty903 5 ай бұрын
ഞാൻ വിശ്രുത് എന്ന ഗായകനെ ഇന്നലെ യാണ് ഇൻസ്റ്റയിലൂടെ കാണുന്നത് ഡുഅറ്റ് സോംഗ് കേട്ടു ശേഷം എല്ലാ സോംഗുകളും കേട്ടു അടിപൊളി നല്ല പ്രതീക്ഷ നൽകുന്ന ഒരു കലാകാരൻ കാണാൻ ആഗ്രഹിക്കുന്നു. ' അഭിനന്ദനങ്ങൾ
@harisvadayam3709
@harisvadayam3709 Жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ട്,, നിന്നിലൂടെ ആണ് എനിക്ക് ഏറ്റവും സുന്ദരമായി തോന്നിയത്... ഒരുപാട് പ്രാവശ്യം കേട്ടു.. ഖത്തറിലെ കുറച്ചു ദിവസങ്ങൾ നീ മനോഹരമാക്കി... ❤❤❤️... Slow paattukal ok iniyum padoo
@kggn1613
@kggn1613 4 ай бұрын
ഈപ്പാട്ട് ഇത്രയും ഫീലോടെ ആരും പാടിയയില്ല sooper❤️❤️❤️❤️
@jafferulladan6533
@jafferulladan6533 2 ай бұрын
Yes
@jafferulladan6533
@jafferulladan6533 2 ай бұрын
🥰🥰🥰🥰🥰🥰
@shamnasajirichumonshamnasa9872
@shamnasajirichumonshamnasa9872 Жыл бұрын
എത്ര പ്രാവിശ്യം കേട്ട് എന്നു ഒരു കണക്കും ഇല്ല 🥰🥰🥰🥰🥰🥰🥰🥰
@sadikalivallikkunnu1809
@sadikalivallikkunnu1809 Жыл бұрын
ദിവസം ഒരുവട്ടമെങ്കിലും കേൾക്കാറുണ്ട് . അത്ര ഏറെ മനോഹരം 😍
@visruthjbinoi
@visruthjbinoi Жыл бұрын
Support ചെയ്യുന്നതിനു എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️😍
@asmilanasar9591
@asmilanasar9591 Жыл бұрын
👍
@hassankoyakunnabi9213
@hassankoyakunnabi9213 Жыл бұрын
Hi
@IbrahimIbrahim-sx2jz
@IbrahimIbrahim-sx2jz Жыл бұрын
നന്ദി വിശ്രുദ്' നിൻ്റെ ഫോൺ നമ്പർ വിടുമോ
@nishadtmz141
@nishadtmz141 Жыл бұрын
❤മനോഹരമായ ശബ്ദം 🥰👌
@abusidheeque3693
@abusidheeque3693 Жыл бұрын
Soopar daa mone powli
@razakabdul3777
@razakabdul3777 Жыл бұрын
ഇപ്പോഴാണ് ഈ പാട്ട് കേട്ടത്. നല്ല ഫീൽ. വേറെ ലോകത്തേക്ക് കൊണ്ടുപോയി.Thanks❤ visruth
@kunhimuhammad313
@kunhimuhammad313 Жыл бұрын
ഒരുപാട് തവണ കേട്ടു വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@yousafkk6925
@yousafkk6925 2 ай бұрын
അന്ന് പറഞ്ഞതെല്ലാം ഇന്ന് മറന്നോ പൊന്നേ.... മോളു വളരുന്നുണ്ട് മേലാൽ വഴി എന്തെന്ന് എന്നെ പറഞ്ഞലട്ടി നിന്റെ ദുഃഖം ഇരട്ടി....... ഈ വരികൾ എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്താ ഫീലിംഗ്..... മതി വരുന്നില്ല..നല്ല ഉയർച്ച ഉണ്ടാവട്ടെ.. അനുഗ്രഹീതമായ ശബ്ദം
@ashrafmm9670
@ashrafmm9670 5 ай бұрын
മൂസക്ക പാടിയതിനു ശേഷം ഈ പാട്ടിനു ഇത്രയും ഫീല് കൊടുത്തു വേറെ ഒരാളും പാടിയിട്ടില്ല സൂപ്പർ❤❤
@asmilanasar9591
@asmilanasar9591 Жыл бұрын
കേട്ടിട്ട് മതിയാവാത്ത song സൂപ്പർ മോനെ 🥰
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@asmilanasar9591
@asmilanasar9591 Жыл бұрын
@@visruthjbinoi 🤩
@rasheedhamza1
@rasheedhamza1 Жыл бұрын
Right….😊
@blueworldcartoongame9149
@blueworldcartoongame9149 Жыл бұрын
എന്നും ഞാൻ മോന്റെ ഈ പാട്ട് കേൾക്കും.. 💖💖💖ഫൈനൽ എത്തിയില്ലെങ്കിലും ഞങ്ങളുടെ ഒഴിവാക്കില്ല... എന്നും കൂടെയുണ്ട് 🌹🌹🌹😘😘
@muhammedbk369
@muhammedbk369 Жыл бұрын
All the ബെസ്റ്റ് ദൈവം അനുഗ്രഹിക്കട്ടെ
@shakeebarsalan7256
@shakeebarsalan7256 Жыл бұрын
വിശ്രുത്, സൂപ്പർ... കുട്ടാ. നല്ല feel ഉണ്ട്
@faamufaamu9717
@faamufaamu9717 3 ай бұрын
മോൻ നന്നായി പാടീട്ടുണ്ട് 🥰👍🏻
@noushadpk9579
@noushadpk9579 Жыл бұрын
അള്ളാഹ് നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲
@nizarchathoth3759
@nizarchathoth3759 Ай бұрын
MashaAllha super
@AbdulRahman-gc6gb
@AbdulRahman-gc6gb Жыл бұрын
ഈ പാട്ട് ഇത്ര ഫീലോടെ...കേട്ടിട്ടില്ല ....കണ്ണ് നിറഞ്ഞു ഒഴുകി
@rajeenarasheed3330
@rajeenarasheed3330 Жыл бұрын
😰😰😰
@naseema3105
@naseema3105 Жыл бұрын
😢
@saleemmina2115
@saleemmina2115 Жыл бұрын
Paat adipoliyaayitund ... pakshe 2 m batthe varigal thettaan ... ellam aajathum ishkm.... mmm ennathin pagaram njaanum niyum poomoolummmm neeari pooganjoorallleeeee ennnhaan ... ❤❤❤❤❤❤❤
@RafeekThiruvathra
@RafeekThiruvathra Жыл бұрын
നല്ല ഫീലോടെ പാടുന്നു.. Gifted voice.. Touchwood. ♥
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 Жыл бұрын
എല്ലാ പ്രവാസികൾക്കും വേണ്ടി മോനൊരു മുത്തം 💞❤🌹
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@soujathm9521
@soujathm9521 Жыл бұрын
So so scooper mone
@muhammedkunhi1358
@muhammedkunhi1358 10 ай бұрын
2😅​@@soujathm9521
@ismuksd
@ismuksd Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടായി 😘😘
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@rasheedvaliyakathvaliyakat2732
@rasheedvaliyakathvaliyakat2732 Жыл бұрын
എല്ലാ പാട്ടുകളും സൂപ്പർ ആണ് മോനെ
@musthakeemsulaiman8952
@musthakeemsulaiman8952 Жыл бұрын
കേട്ടാലും കേട്ടാലും മതിയാകാത്ത ആലാപനം സൂപ്പർ
@abumuneeb83
@abumuneeb83 Жыл бұрын
എൻറെ moosakkade എവെർഗ്രീൻ സോങ്.....മുസാക്കാ നിങ്ങളുടെ ആലാപനം എന്നും എക്കാലവും എപ്പോഴും മുന്നിൽ തന്നെയായിരിക്കും
@traveltourmedia4599
@traveltourmedia4599 Жыл бұрын
പൊളി മുത്തേ 😍 വോയിസ്‌ ഒരു രക്ഷയും ഇല്ല
@shahabinsha1548
@shahabinsha1548 Жыл бұрын
Vishruth oru mikacha gayakan thanne enik istamulla contestant super 💕💕💕💯
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@rasiyarasiya8019
@rasiyarasiya8019 Ай бұрын
ഒരു രക്ഷയുമില്ല... സൂപ്പർ feeling🥰
@asarafayiroor3197
@asarafayiroor3197 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോനേ
@pathooskayamkulam8521
@pathooskayamkulam8521 7 ай бұрын
ഒന്നും പറയാനില്ല മോനെ excelent 🥰🥰👌🏼
@sanusanu5569
@sanusanu5569 3 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 👍👍
@asyavp8062
@asyavp8062 Жыл бұрын
മോനു ഭാവി ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ നമുക്ക് പ്രാർത്ഥിക്കാം spr👍👍
@star.channal1495
@star.channal1495 Жыл бұрын
സൂപ്പർ 🤝
@shamseerthayyil2896
@shamseerthayyil2896 8 ай бұрын
Nice sound Good performance Amazing song
@shahabinsha1548
@shahabinsha1548 Жыл бұрын
പാട്ടും ഡ്രെസ്സിങ്ങും super
@jasjas4411
@jasjas4411 Жыл бұрын
Waaaw. പൊളിച്ചു ❤️❤️
@lehanmalik6808
@lehanmalik6808 Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍
@IbrahimIbrahim-sx2jz
@IbrahimIbrahim-sx2jz Жыл бұрын
വീ ശ്രുദ് ഞങ്ങൾ മാർക്ക് ഇടുന്നു ഫുൾ മാർക്ക് നിനക്ക്
@mohammedismall7816
@mohammedismall7816 Жыл бұрын
അനിയാ അടിപൊളി ഒരു പാട് പ്രാവശ്യം കേട്ടു ദൈവം അനുഗ്രഹിക്കട്ടെ
@abdulrazackkadavath9823
@abdulrazackkadavath9823 Жыл бұрын
നല്ല ഫീൽ 👍💚
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@hashimzaazzz4653
@hashimzaazzz4653 Жыл бұрын
Oru rakshayummilla super
@ShaHid-if8kd
@ShaHid-if8kd Жыл бұрын
Enda manass niranju thank you 😮😊
@hashimmi7136
@hashimmi7136 Жыл бұрын
മോന് നല്ലത് വരട്ടെ
@visruthjbinoi
@visruthjbinoi Жыл бұрын
😍❤️
@hairusaleem569
@hairusaleem569 Жыл бұрын
Munp orupad keturangiya paataanu kasttil😘😘
@najuma9111
@najuma9111 2 ай бұрын
Visruth onnumparayanilla adipoli suupper 👍👍👍❤️❤️❤️🎉🎉
@basheerat7232
@basheerat7232 Жыл бұрын
Kure pravasham kettu adipoli mone ninde voics suppar❤
@rajeedrafeek2704
@rajeedrafeek2704 Жыл бұрын
സത്യം കണ്ണ് നിറഞ്ഞു 😰
@reffu43
@reffu43 Жыл бұрын
Aiwa 👌 pwolichu bro
@jaseenajasi567
@jaseenajasi567 Жыл бұрын
Visruth kiduloskiduuu👍👍
@muhammedinsaf3215
@muhammedinsaf3215 Жыл бұрын
സൂപ്പർ സൗണ്ട്, ഫ്ലൂറ്റ് അടിപൊളി
@myappel5509
@myappel5509 Жыл бұрын
സൂപ്പർ 👍👍👍👍👍👍👍
@jasjas4411
@jasjas4411 Жыл бұрын
മുൻപത്തെ സീസണിൽ വൈശാഖ് പാടിയത് പോലെ തന്നെ സൂപ്പർ ആയി ❤️❤️❤️
@saifudheen.mp123mp2
@saifudheen.mp123mp2 Жыл бұрын
ഹൊ വല്ലാത്ത ഫീൽ....
@aleemathfasiya9494
@aleemathfasiya9494 5 ай бұрын
Ath super
@SulaikhakSulaikha-ll5jq
@SulaikhakSulaikha-ll5jq 4 ай бұрын
ബാഡ് കമന്റും കൊടുത്തു ജഡ്ജ്
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Hira guha .dure dure. 2 ganavum enik valareyadikam ishtapetupoyi nalla voice congratulations
@visruthjbinoi
@visruthjbinoi Жыл бұрын
Thank You😍❤️
@shahidaak5568
@shahidaak5568 Жыл бұрын
Mashaallah 👍👍
@JubirashijubiJubi
@JubirashijubiJubi 10 ай бұрын
ഒരു പാട് പ്രാവശ്യം കേട്ട് 🥰🥰🥰
@shahidaak5568
@shahidaak5568 Жыл бұрын
Mashaallah mashaallah suppar song monu
@jasheedakozhikoden6136
@jasheedakozhikoden6136 Жыл бұрын
Super sound and song awesome
@farsana7566
@farsana7566 9 күн бұрын
❤❤ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നീടുന്നെ 💝💝👍👍❤❤
@abdullatp8594
@abdullatp8594 Жыл бұрын
സൂപ്പർ 🌹👍👍
@fathimamangalath509
@fathimamangalath509 4 ай бұрын
മോനെ പൊളിച്ചു nallafeel
@fezimon3140
@fezimon3140 Жыл бұрын
സൂപ്പർ 🥰
@ayshamuhammedayshamuhammed5230
@ayshamuhammedayshamuhammed5230 Жыл бұрын
Very nice song ALL THE BEST DEAR 👍
@mariyamaboobacker3712
@mariyamaboobacker3712 Жыл бұрын
സൂപ്പർ മോൻ 👌👌
@sidhequeariyani9559
@sidhequeariyani9559 Жыл бұрын
അല്ലാഹ് വിലക്കും ഖനി മാറ്റി പാടിയോന്നൊരു സംശയം
@mohammednoushad3424
@mohammednoushad3424 Жыл бұрын
വളരെ നന്നായി മോനൂ ❤
@visruthjbinoi
@visruthjbinoi Жыл бұрын
Thank you❤️😍
@user-lo3mf7cq1n
@user-lo3mf7cq1n 7 ай бұрын
നന്നായിട്ടുണ്ട് 👍👍
@kadeejakadeeja2797
@kadeejakadeeja2797 Жыл бұрын
Masha allah
@ismailpandikkad3232
@ismailpandikkad3232 Жыл бұрын
മനോഹരം ❣️ കുറച്ചൂടെ ഫാസ്റ്റ് ആണ് ഇതിൻ്റെ ഒർജിനൽ.. But, എന്നാലും അടിപൊളി.
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@nasrukoyattilnasrukoyattil770
@nasrukoyattilnasrukoyattil770 Жыл бұрын
Sooooooper mutha
@YousufCitypalace
@YousufCitypalace 11 ай бұрын
Poliyaayi moone
@sanusanu5569
@sanusanu5569 3 ай бұрын
Enthoru feel 👍
@sumavr-kb1mc
@sumavr-kb1mc Ай бұрын
😢😢😢😢😢😢 മോനെ മനോഹരം ഉഷാർ😢😢😢😢😢.❤❤❤❤❤❤❤ 😊😊😊😊😊😢😢😢😢😢❤❤❤❤❤❤❤❤❤
@binalavi1810
@binalavi1810 3 ай бұрын
കലക്കി മുത്തേ.... ❤🎉
@moosamoosa9913
@moosamoosa9913 Жыл бұрын
Mashallah 👍👍💯
@fathimamidhiha8845
@fathimamidhiha8845 Жыл бұрын
Adipoli 👍👍👍
@athifacm5392
@athifacm5392 Жыл бұрын
കേൾക്കുമ്പോൾ പ്രിയപ്പെട്ടൊരെ ഓർത്തു മനസ് വിങ്ങുന്നു. നന്നായി പാടി spr👌🏻
@muhammedmusthafa6105
@muhammedmusthafa6105 Жыл бұрын
Muthe super
@soujathm9521
@soujathm9521 Жыл бұрын
Super song mone
@JubirashijubiJubi
@JubirashijubiJubi 9 ай бұрын
സ്ഥിരം കേൾക്കും 😊
@sudheersubair7803
@sudheersubair7803 Жыл бұрын
Feel Vera level...kidu
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@thahiraep1342
@thahiraep1342 Жыл бұрын
Ella pravasikalkum vendi nannayittund mone
@ShinuHaha
@ShinuHaha Жыл бұрын
Super singing👍👍
@mpmuhammadalikannurrajulasmaya
@mpmuhammadalikannurrajulasmaya Жыл бұрын
അഭിനന്ദനം -ഉഗ്രൻ
@visruthjbinoi
@visruthjbinoi Жыл бұрын
Thank You❤️😍
@faisalmon8436
@faisalmon8436 13 күн бұрын
​@@visruthjbinoi❤❤
@najeebm6362
@najeebm6362 Жыл бұрын
തകർത്തു 👏👏
@nishu7417
@nishu7417 Жыл бұрын
Supper voice
@Ekalathefmadavoor
@Ekalathefmadavoor Жыл бұрын
സൂപ്പറായി പാടി...
@suhrabikalodi894
@suhrabikalodi894 Жыл бұрын
Anubhavam Hrdayathil thattiya gaanam
@ismaheelali6264
@ismaheelali6264 Жыл бұрын
❤❤മോനെ സൂപ്പർ ആയിട്ടോ ❤❤👍🏽👍🏽
@mvtmawwbilkeespicdskoduval7451
@mvtmawwbilkeespicdskoduval7451 9 ай бұрын
Sound super
@noushadputhalath9181
@noushadputhalath9181 8 ай бұрын
Super moonu ❤❤❤❤
@shamseerthayyil2896
@shamseerthayyil2896 Жыл бұрын
Super amazing performance
@kubrashameerkubra7852
@kubrashameerkubra7852 Жыл бұрын
പൊന്നു മോനെ പാട്ട് തകർത്തു ❤❤❤❤❤❤
@abdulgafoorvalancheri318
@abdulgafoorvalancheri318 Жыл бұрын
ഈ പാട്ട് മുൻപ് വൈശാഖ് മോൻ പാടിയ താണ് സൂപ്പർ.. അന്നത്തെ ജഡ്ജസിന്റെ നിലവാരമില്ലാത്ത ജഡ്‌ജ്‌മെന്റും ഈ പാട്ടിലൂടെ ആയിരുന്നു
@SulaikhakSulaikha-ll5jq
@SulaikhakSulaikha-ll5jq 4 ай бұрын
സത്യം
@rasheedthamarassery9643
@rasheedthamarassery9643 Жыл бұрын
നന്നായി പാടി
@visruthjbinoi
@visruthjbinoi Жыл бұрын
❤️😍Thnk U
@sulaikhamambatta6851
@sulaikhamambatta6851 Жыл бұрын
താമരശ്ശേരി എവിടെ നിങ്ങൾ
@SaleemSaleem-lz7de
@SaleemSaleem-lz7de Жыл бұрын
😍😍👍
@shoukathali6648
@shoukathali6648 Жыл бұрын
അടിപൊളിയായിട്ടുണ്ട്മോനെ
@ShaHid-if8kd
@ShaHid-if8kd Жыл бұрын
Mashah allAh enda manass niranju 😮😊
@basheermm7103
@basheermm7103 4 ай бұрын
സൂപ്പർ നന്നായി പാടി
@shihabch1992
@shihabch1992 Жыл бұрын
സൂപ്പർ
Mappila song/Etam pirishathale/Gafur kadungallur
6:12
Rajeeb Areekode
Рет қаралды 1,3 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 7 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
EETTAM PIRISHATHALE | KATHU PATT | MAPPILA SONG | REMIX VERSION | SAAM SHAMEER
6:10
Saam Shameer Official
Рет қаралды 2,4 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 7 МЛН