ആദ്യം കേട്ടപ്പോൾ തന്നെ സൂപ്പർ ആണ്. ഇപ്പോൾ നിങ്ങളുടെ വിഡിയോ തിരയൽ ആണ് എന്റെ പണി
@thouseefkh49672 жыл бұрын
കാണാൻ വൈകി പോയി എന്നൊരു കുറ്റമേ ഞാൻ ചെയ്തുള്ളു..... എല്ലാരും ഒന്നിനൊന്നു പൊളിയാണ് കൽബെ ❤️
@malappuramfoodie2 жыл бұрын
Main സിംഗർ ആരാണ് എത്ര രസം ആയിട്ട് ആണ് പാടിയത് വാക്കുകൾ ഇല്ല ഈ പാട്ട് ഇത്രയും നന്നായി ആരും പാടി കേട്ടിട്ടില്ല ❤️🙏
@binshadbinshu57502 жыл бұрын
പ്രവാസ ജീവിതത്തിൽ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നിട്ട് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സുഗമ 🥰🥰🥰❤️❤️❤️❤️👌🏻
@hazimkuwait70732 жыл бұрын
100% 👍
@faijasfaijasizzaemi310 Жыл бұрын
അതെ
@ameerdpameermon40385 ай бұрын
Correct
@shanibalatheef60413 жыл бұрын
Face bookil kandu utubil thappi eduthu full kettu masha Allah super. Nalla sound. Enium uyarngalil ethette. All the best
@abduljaleelvmabduljaleelvm55907 ай бұрын
എസ്.എ ജമീലിന്റെ കത്ത് പാട്ട് കഴിഞ്ഞാൽ മനസ്സിനെ ആകർഷിച്ച ഒരു കത്ത് പാട്ട്. അഭിനന്ദനങ്ങൾ👍👍
@midhunpmathew49372 жыл бұрын
കേട്ടാലും കേട്ടാലും മതിയാവുന്നില്ല അത്രയും മനോഹരമായി പാടി. 👌👌👌😍😍🔥🔥
@pradeepdon46982 жыл бұрын
ഇവരുടെ പാട്ടുകൾ എല്ലാം പൊളിയാ 😍😍
@AseezSubaida-no9jt Жыл бұрын
നന്നായി പാടി എല്ലാവരും അഭിനന്ദനങ്ങൾ 👌👌👌❤️❤️❤️🌹🌹🌹🥰
@AseezSubaida-no9jt Жыл бұрын
Thank you ❤️❤️❤️
@asfaltv74622 жыл бұрын
മൂസക്ക പാടിയതിന് ശേഷം ഇത്രയും മനോഹരമായി ആരും തന്നെ പാടിയിട്ടില്ല പൊളിച്ചു മോനെ പൊളിച്ചു ദി ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹👍👍👍👍
@shaukath.k.k.25872 жыл бұрын
മൂസ്സാക്കപാടുന്നതിനു മുമ്പ് ഈ ഗാനം IP സിദ്ദിഖ് നന്നായി പാടിട്ടുണ്ട് ...
@nizamc82862 жыл бұрын
kzbin.info/www/bejne/rmWkg4CbrLyjbKs
@abdulkhadar7189 Жыл бұрын
@@shaukath.k.k.2587എന്ത് പൊട്ടത്തരമാണ് പറയുന്നത് 1988ൽ മിസ്റീലെ രാജൻ എന്ന കാസറ്റിലാണ് മൂസക്ക പാടിയത്.അതിന് മുന്നേ ആണോസിദ്ധിക്ക് പാടിയത്.2000ൽ മൂസക്ക തന്നെ പ്റീ റെക്കോഡായി ഇറക്കിയിയിട്ടുണ്ട്
Ma sha allah innanu ee song kanan idayayath. Oroo variyum vallathe karayipichu karanam nhanum oru pravasiyude bharya anu. Vallathe feel ma sha allah 🥰🥰🥰 ellrum polichu
@shabeershebi83112 жыл бұрын
Very nice.othiri thavana kettu,😊😊😍😍
@shahinashahi6222 жыл бұрын
എത്ര കേട്ടാലും മതിയാവില്ല സൂപ്പർ പാട്ട് ❤❤❤
@subhivs24513 жыл бұрын
Ingale inne vallande kizhpeduthiii kalankalloppaaa peruthaaa ishttayiii❤️❤️❤️💯🔥
@uvmuneer3 жыл бұрын
ൻ്റെ പോന്നോ😍 സൗണ്ട് ഒരേ പൊളി🔥 എല്ലാരും കലക്ക്യാച്ച് 😍😍🥰
@ashrafkarol57382 жыл бұрын
എത്ര താളത്തിൽ ഉള്ള പാട്ട് കേൾക്കാൻ നല്ല ഭംഗിയുണ്ട് എത്ര കേട്ടാലും മതി വരുന്നില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👍
@jubairiyap7432 Жыл бұрын
My favourate song എന്നും ഈ നെഞ്ചിൽ സൂക്ഷിക്കുന്ന song ഇക്ക അടിപൊളി ഡയലി കേൾക്കും ഒരുപാട് വരും പക്ഷെ നിങ്ങളെ ഈ പാട്ടാണ് കേൾക്കാർ 14 വട്ടം കണ്ടു കേട്ടു I love you ikka😍
@hashimdubai84182 жыл бұрын
നാട്ട് കാരെ ഓടി വരണമേ... സോഷ്യൽമീഡിയ തൂക്കിയടിക്കുന്നെ.... 🔥
@gangaprasadyadev13832 жыл бұрын
Super kaakkachii varikal onnu koodi
@remamm22082 жыл бұрын
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ❤🙏🏾
@sahalabbas29512 жыл бұрын
Set muttu manee polichu
@datesdates45942 жыл бұрын
ഇതുപോലെ നേച്ചറൽ ആയി പാടിയതുകൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തതോന്നുന്നത് 🥰🥰🥰🌹🌹🌹🌹👍👍👍👍
@AmiAmi-m3y Жыл бұрын
എന്റെ പൊന്നെ എന്ത് രസ കേൾക്കാൻ ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേട്ടിരുന്ന് പോവും അങ്ങനെ വീണ്ടും കേട്ടിരുന്നവർ ഉണ്ടോ
@sameervrkala20562 жыл бұрын
Muthe super
@bijuschoolparambil95659 ай бұрын
എത്ര വട്ടം വന്നാ കാണുന്നത് ❤️❤️❤️
@rafeeque812 жыл бұрын
പ്രവാസിയായ ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടെന്നറിയില്ല. 🥰🥰🥰🔥🔥
@narkuasmr70123 жыл бұрын
നാടും പാട വരമ്പും എല്ലാം ഓർമ വന്നു..പ്രാവസത്തിൽ ഇരുന്ന് കൊണ്ട്... സങ്കടം വന്നു പോയി
@nisarp10632 жыл бұрын
Yes
@natturuchi6928 Жыл бұрын
പ്രവാസം.... വല്ലാത്തൊരു നോവാണ്..വേദന യുള്ള അനുഭവങ്ങൾ.... ഒടുവിൽ... ജീവിച്ച് കൊതി തീരും മുമ്പേ.. തിരിച്ച് നാട്ടിലേക്ക് ഇല്ലാതെ.. നീണ്ട 21 വർഷങ്ങൾ താണ്ടിയ പ്രവാസജീവിതം.. ഒടുവിൽ അവിടെ തന്നെ അന്ത്യ വിശ്രമം.. എന്റെ ഇക്കാക്...... 🤲🤲
@SA-ld3ei Жыл бұрын
Kannu niranju poi pengale. Allah poruthu kodukkatte..
@faseelamufeesh Жыл бұрын
എന്തോ സാഹിത്യം ആണ് കരുതി വായിച്ചു തുടങ്ങിയതാ... കരഞ്ഞു പോയി 😓😓
@rasiyaummer3896 Жыл бұрын
😰😰
@saifuak8 Жыл бұрын
😢
@musthafamuhammad3854 Жыл бұрын
😔😔😔
@santhosh90ak2 жыл бұрын
എൻ്റെ പൊന്നോ....ഒരു രക്ഷയും ഇല്ല ..അസാധ്യ പാട്ട്🙏❤️...കൊയിലാണ്ടി 🙏
@abbasorangekaippuram70432 жыл бұрын
ഗൾഫിലായിരുന്നപ്പോൾ ഒറ്റക്കുള്ള ഡ്രൈവിംഗിൽ എനിക്കുള്ള കൂട്ടായിരുന്നു ഈ ഗാനം . വളരെ വിത്യസ്തയോടെ ഇവിടെ കേൾക്കാനായതിൽ വലിയ സന്തോഷം
@musthafamuhammad3854 Жыл бұрын
Ishal koyilandy പൊളിച്ചു 👏👏👏👏👏 മെയിൻ സിംഗർ കിടുക്കി# ഇഷ്ട്ടം ❣️
@jafarbinmohammed89343 жыл бұрын
ഈ പാട്ട് ഇത്ര മണിഹരമായി പാടാൻ പറ്റും എന്ന് ഇന്നാണ് മനസിലിയത്.... പൊളി മാഷാ അല്ലാഹ് (അന്ന് പറഞ്ഞതല്ലെ... ) ഈ വരി മാഷാ അല്ലാഹ് പുതിയ പുതിയ പാട്ടുകൾ വരട്ടെ
@MAPPILAPATTU7863 жыл бұрын
മാപ്പിള പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് പഴയ കാല മാപ്പിള പാട്ടുകളുമായി ABUKAS VOICE ... കാണുക..
@yasiryasi43872 жыл бұрын
Mashallah nice kayemuttyputt
@Sajnalikitchen2 жыл бұрын
Supet super song. Manassil vallade kayariya songanid. Adipoli
@AbdulAzeez-os7ek2 жыл бұрын
എത്താൻ വിധിക്കും അള്ളാ ഈ വരി ക്ലിയർ ആയില്ല ബാക്കിയെല്ലാം അടിപൊളി നിങ്ങളുടെ എല്ലാ സോങ്ങും ഞാൻ കേൾക്കാറുണ്ട്, ഇത് ഇഷ്ടപ്പെട്ട അതുകൊണ്ടാവാം ഒരുപാട് വട്ടം കേട്ടു
@fathimarazak86932 жыл бұрын
സൂപ്പർ നല്ല പാട്ട് നന്നായിട്ട് പാടി നല്ലൊരു മ്യൂസിക് അതിനു പറ്റിയ പാ ട്ടും ❣️❣️
@angelponnu-qk8ds2 жыл бұрын
എല്ലാരും പൊളിച്ചു തബലിസ്റ്റും ഒരുവല്ലാത്ത ഫീലിംഗ്
@AbbasAbbas-w5v Жыл бұрын
കിടിലൻ
@hussainv5540 Жыл бұрын
എല്ലാവർക്കും അഭിനന്ദനം ആസ്വദിച്ചു കേട്ടു നന്നായിട്ടുണ്ട് 👍🏼👏🏻
@ramsheenak4791Ай бұрын
Ansar beautiful sound ❤❤
@maharoofmk76553 жыл бұрын
Ansar kka paadiyath kandirunnu TikTok il comment cheyyan vannappol da kidakkunnu adipoli