No video

Mappila song/Etam pirishathale/Gafur kadungallur

  Рет қаралды 1,206,761

Rajeeb Areekode

Rajeeb Areekode

Күн бұрын

Пікірлер: 286
@Hittheban
@Hittheban 10 ай бұрын
പാട്ട് ഹിറ്റ് ആക്കിയ ചെമ്പൻ നാസ്സർക്ക 🌹
@khadermuthu8184
@khadermuthu8184 5 ай бұрын
😂😂
@shameeralishami9062
@shameeralishami9062 4 ай бұрын
Yes😛
@MuhsinChaliyan
@MuhsinChaliyan 3 күн бұрын
അത് correct 👍👍
@delisgeorgeplayboy1318
@delisgeorgeplayboy1318 2 күн бұрын
ചെമ്പൻ നാസ്സർ വരുന്നതിന് മുമ്പ് ഈ പാട്ട് ആർക്കും അറീലാ......
@Hussain-pm4bb
@Hussain-pm4bb 4 ай бұрын
ഞാൻ പല ആളുകൾ പാടുന്നത് കണ്ടു പക്ഷെ ഈ ഒരു ഫീൽ എനിക്ക് എവിടെയും കിട്ടില്ല 🙏🏻🙏🏻🙏🏻ഒരു രക്ഷയും ഇല്ല മനോഹരം 🌹🌹🌹
@user-mx9sh6bu8y
@user-mx9sh6bu8y 3 күн бұрын
👍❤️❤️
@shabeerhassan6481
@shabeerhassan6481 2 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ ♥️♥️♥️♥️♥️ ❤❤
@fahmiyak1877
@fahmiyak1877 2 ай бұрын
2024il july 7nu kelkunnu
@SajithaKV-ej2of
@SajithaKV-ej2of Ай бұрын
ഉണ്ട്
@musthafanizami4951
@musthafanizami4951 Ай бұрын
അതേ
@hussainchpmnahussainchpmna7138
@hussainchpmnahussainchpmna7138 Ай бұрын
ജൂൺ 21ന് വീണ്ടും കേൾക്കുന്ന.. From kuwaith 😏
@aboobackerc9414
@aboobackerc9414 Ай бұрын
നല്ല ആലാപനം 💕👌
@suhailaayyoob1072
@suhailaayyoob1072 9 ай бұрын
Nasarkkante patt kett thiranju vannavar❤
@basithmayanad8758
@basithmayanad8758 10 ай бұрын
ഏറ്റം പിരിശത്താലേ... ആറ്റൽ ബീടരറിവാൻ... നിന്റെ എഴുത്തു കിട്ടീ.... എന്റെ കരള് പൊട്ടീ...[2] അന്ന് പറഞ്ഞതെല്ലാം.... ഇന്ന് മറന്നൊ പൊന്നെ.... മോള് വളരുമെന്ന്...മേലാ ൽ വഴിയേന്തെന്ന്...എന്നെ പറഞ്ഞലട്ടീ....നിന്റെ ദുഃഖം നിരത്തി...ഖൽബ് കരഞ്ഞും കൊണ്ട് നിന്നെ പിരിഞ്ഞു പ ണ്ട്....ഭാവി പടുത്തുയർത്താ ൻ ഭാരം ചുമന്നീടുന്നെ.... എന്തെ നിനക്കിന്നിപ്പോൾ... പെണ്ണ് മലക്കെല്ലെന്നൊ.... പൂതി പെരുത്തു പോയോ... പണമോടാശയും തീർന്നൊ ഒന്ന് പൊറുതി തന്നെ...മന സ്സ് കലങ്ങിടുന്നെ....ഞാനും നീയും പൂമോളും നീറി പുക ഞ്ഞോരല്ലേ....ഭാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോ രല്ലേ... പട്ട് തലയേണ നീ...കെട്ടി പുണർന്നു കണ്ടൂ....പെ ട്ടന്നടുക്കാൻ വേണ്ടി...ക ത്തിൽ കുറിച്ചിട്ടുണ്ട്....മു ത്തെ സബൂറാക്ക് നീ...എ ത്താൻ വിധിക്കുമള്ളാഹ് എല്ലാ ഹാജത്തും ഇശ്ഖും നിന്നൊടല്ലാതെയില്ലാ...അ ള്ളാഹ് വിലക്കും കനീ എ ന്നൊടടുപ്പിക്കില്ലാ... (ഏറ്റം പിരിശത്താലേ...)
@jabirnechikkatt4317
@jabirnechikkatt4317 6 ай бұрын
kzbin.info/www/bejne/n3K3o5erp9BsqtUsi=-oouA54GH5rxZQg8
@smpba3716
@smpba3716 Жыл бұрын
നാസ്സർക്കയുടെ റിങ്ടോൺ കേട്ട് വന്നവരുണ്ടോ ??❤
@anwars2328
@anwars2328 11 ай бұрын
🤚
@mariyamblog9830
@mariyamblog9830 10 ай бұрын
@noushadnoushadn8593
@noushadnoushadn8593 9 ай бұрын
😂🤚🤚
@shemilpgn5379
@shemilpgn5379 9 ай бұрын
😂
@bava125
@bava125 8 ай бұрын
Njan anganeya ivde ethiye
@hussainkoya4956
@hussainkoya4956 7 ай бұрын
ഈ പാട്ട് ആസ്വദിക്കാൻ പ്രവാസി കൾക്ക് വല്ലാത്ത ഒരു ഫീൽ തന്നെ യായി രിക്കും ഞാൻ കേട്ടു കേട്ടു കരഞ്ഞു പോയി
@simaak47
@simaak47 3 ай бұрын
Yes.. പ്രവാസി ആയ ഞാനും അൽപം...😢
@ajmalnasii5047
@ajmalnasii5047 Ай бұрын
Njanum
@sidheeqacharamban1336
@sidheeqacharamban1336 Ай бұрын
2024 july കുവൈറ്റിൽ രാത്രി 1 മണിക്ക് ഹെഡ്‌സെറ് വെച്ച് കേൾക്കുന്ന ഞ്ഹാൻ.. കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാറില്ല..😢
@abdulgafoor6507
@abdulgafoor6507 12 күн бұрын
ഓഗസ്റ്റ് 24 നു കേൾക്കുന്നു 2024😊
@hashihash7931
@hashihash7931 Жыл бұрын
നിങ്ങളുടെ ഈ song കേട്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നലെ 30/8/23 ഒരു സ്റ്റേജിൽ പാടി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു (muscut കൂട്ടായ്മയിൽ ) ഞാൻ ചെറിയ ഒരു singar ആണ്. Thank you.
@suneerptpm9463
@suneerptpm9463 9 ай бұрын
Aano nannaayi😂
@noufalm902
@noufalm902 8 ай бұрын
Good 👌👌👌👌
@kadhartn3808
@kadhartn3808 6 ай бұрын
😮😮😮😮😅
@muhammadalitp1816
@muhammadalitp1816 6 ай бұрын
Uyaraggalil Attatta Aameen Niggaluda Oru paat vidio Ayachu Tarumo 👍❤
@muhammadalitp1816
@muhammadalitp1816 6 ай бұрын
Niggal Avedaya stalam
@rajeevan.p.prajeevan2632
@rajeevan.p.prajeevan2632 Ай бұрын
സൂപ്പർ
@ffshortsofficial3395
@ffshortsofficial3395 Жыл бұрын
പഴയ കാലം ഓർമിപ്പിച്ചു കൊണ്ട് നല്ലൊരു കത്ത് പാട്ടു നല്ല ഫീലോടു കൂടി തന്നെ പാടി all thebeast 💐💐💐
@misumuthu1386
@misumuthu1386 Жыл бұрын
ആരുടെ വോയിസും ഇത്രയ്ക് ബങ്ങി ആയിട്ടില്ല ❤️
@mohammedhaneefa185
@mohammedhaneefa185 10 ай бұрын
@user-gq4eq3em9o
@user-gq4eq3em9o 4 ай бұрын
Correct ❤
@jaleelp7653
@jaleelp7653 2 ай бұрын
ഭംഗി
@SreenaMangalasheri
@SreenaMangalasheri 16 күн бұрын
ഭംഗി🤣
@user-yi7sv1kf4o
@user-yi7sv1kf4o 3 ай бұрын
പിറക്കുമോ ഇതുപോലുള്ള വരികൾ ഈ കാലഘട്ടത്തിൽ.... ഒരിക്കലും ഇല്ല
@Sidharth350
@Sidharth350 7 ай бұрын
പണ്ടത്തെ ഓർമ്മകൾക്കെന്തു സുഖം പാട്ട് കേട്ടപ്പോൾ അന്നത്തെ പാട്ട് തന്നെ അടി പൊളി❤❤❤
@muhammedshafi8481
@muhammedshafi8481 5 ай бұрын
ഇടയ്ക്കിടയ്ക്ക് ഈ സോങ് കേൾക്കും... Koode നാസർക്കാടെ ഓർമയും 😍😂
@askaraskar93
@askaraskar93 Ай бұрын
nasarkka
@babubabu4434
@babubabu4434 Жыл бұрын
ഒരു രക്ഷയും ഇല്ലാതെ പാടി ഗഫൂർ ബായ്
@user-gu2mn2kb5u
@user-gu2mn2kb5u 3 ай бұрын
എന്തൊരു ഫീൽ ആ മാഷേ
@user-bp2zr5lc9o
@user-bp2zr5lc9o 6 ай бұрын
പണ്ടേ ആസ്വതിക്കാനുള്ള song ഇപ്പോൾ പുതിയ പുതിയ yutubers വാ കൊണ്ട് ആംഗ്യം കാണിച്ചപ്പോയയാണ് മൊത്തമായിട്ട് കേൾക്കാൻ തോന്നുന്നത്
@SHAHAL_123
@SHAHAL_123 6 ай бұрын
പാട്ട് മനോഹരമായെങ്കിലും എനിക്ക് ഇഷ്ടപ്പെടട്ടത് മുതെത്തേ
@askaraskar93
@askaraskar93 Ай бұрын
nasarkada muthe
@user-eq3eb6zp1k
@user-eq3eb6zp1k Ай бұрын
Gafoorka. Rajeebka. Super❤
@thaj4062
@thaj4062 13 күн бұрын
ഹൃദയം പൊട്ടിപ്പോകുന്ന പാട്ട്
@lubnasuneerlubna
@lubnasuneerlubna 10 ай бұрын
ഞാനും അരീക്കോട്. അരീക്കോട് ഉണ്ടെങ്കിൽ അടി like ❤❤🥰
@lubnasuneerlubna
@lubnasuneerlubna 10 ай бұрын
സൂപ്പർ സോങ് voice super ഒന്നും പറയാൻ ഇല്ല
@shareeframla1877
@shareeframla1877 Жыл бұрын
കൊള്ളാം സൂപ്പർ കേട്ടിട്ട് പൂതി തീരുന്നില്ല
@BavaCheban
@BavaCheban 24 күн бұрын
Masha Allah.super
@azeem9517
@azeem9517 5 ай бұрын
ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി അന്ന് പറഞ്ഞതെല്ലാം ഇന്ന് മറന്നോ പൊന്നെ മോള് വളരുമെന്ന് മേലാൽ വഴിയെന്തെന്ന്‌ ഖൽബ് കരിഞ്ഞും കൊണ്ട് നിന്നെ പിരിഞ്ഞു പണ്ട് ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നിടുന്നെ എന്തേ നിനക്കിന്നിപ്പോൾ പെണ്ണെ മലക്കല്ലെന്നോ പൂതി പെരുത്ത് പോയോ പണമോടാശയും തീർന്നോ ഞാനും നീയും പൂമോളും നീറി പുകഞ്ഞോരല്ലേ പാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോരല്ലേ പട്ടു തലയിണ നീ കെട്ടിപ്പുണർന്നു കൊണ്ട് പെട്ടെന്നടുക്കാൻ വേണ്ടി കത്തിൽ കുറിച്ചിട്ടുണ്ട് എല്ലാ ഹാജത്തും ഇശ്ഖും നിന്നോടല്ലാതേയില്ല അല്ലാഹ് വിലക്കും കനി എന്നോടടുപ്പിക്കില്ല ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊ
@shafeequekizhuparamba
@shafeequekizhuparamba Жыл бұрын
സൂപ്പർ ....ഗഫൂർ ബായ്അതി മനോഹരമായി പാടി .... BGM : സൂപ്പർ.... റജീബ്: ബിഗ് ഹായ് ....
@hamzakonnalath
@hamzakonnalath 8 ай бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. വല്ലാത്ത ഒരു ഫീൽ. ❤
@shameerarashid
@shameerarashid Жыл бұрын
Ee song kettappo bayagera missing😪
@shameervallapuzhavlogs3621
@shameervallapuzhavlogs3621 Жыл бұрын
😢
@noufalm902
@noufalm902 8 ай бұрын
ഇന്ന് കേൾക്കുന്നു ❤️❤️❤️ വല്ലാത്ത ഫീൽ
@ramdask.b4335
@ramdask.b4335 5 ай бұрын
അകം നീറുന്ന പാട്ട്. വരികൾ എല്ലാം മനസ്സിൽ ഒരു സിനിമ പോലെ തെളിയുന്നു. വരികളും, ശബ്ദവും മനോഹരം 🙏🙏🙏
@shamseerali2590
@shamseerali2590 Жыл бұрын
വല്ലാതെരു ഫീൽ (SN)🥰
@SathyanV-vd9wp
@SathyanV-vd9wp Күн бұрын
മനോഹരം 👏👏👏❤
@user-yj9jn5mi5g
@user-yj9jn5mi5g 11 ай бұрын
Pravasikal duniyavinte nombaram
@kskesavankesavan4980
@kskesavankesavan4980 Жыл бұрын
ഗഫൂർ ബായ് അതി മനോഹരമായ് പാടി നല്ല ഫീല് കൊടുത്ത് പാടിയിട്ടുണ്ട്
@mubeenamubim7394
@mubeenamubim7394 Жыл бұрын
അടി പൊളി ആയിട്ടുണ്ട്. സങ്കടം വന്നു എന്റെ ഇക്കയെ ഓർത്ത്
@sirajudheenak9209
@sirajudheenak9209 Жыл бұрын
Better,,,!
@maimoonayusaf4645
@maimoonayusaf4645 Жыл бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല 👌
@thaj4062
@thaj4062 5 ай бұрын
കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിപോയല്ലോ ഗഫൂറെ... 😪😪
@MustafaMustafa-z1g
@MustafaMustafa-z1g 9 күн бұрын
😢😢😢 എൻറെ വിവാഹം കഴിഞ്ഞ് 21 വർഷം ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിച്ചതിന് ശേഷമാണ് ഞാൻ പ്രവാസത്തിലേക്ക് വന്നത് ഇപ്പോൾ 13 വർഷമായി ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് ഇത്ര ഫീൽ ചെയ്യുന്നു വെങ്കിൽ ചെറുപ്പകാലങ്ങളിൽ പ്രവാസിയായ അവരുടെ ഉള്ളിലെ കിടപ്പ് എത്രയായിരിക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത യൗവനം എംഎൽഎ മരുഭൂമിയിൽ കളഞ്ഞുപോയത്😢😢😢😢😢
@venukk5414
@venukk5414 6 ай бұрын
ഈ വോയ്സ് ആണ് ഇഷ്ടപ്പെട്ടത് നന്നായിരിക്കുന്നു
@shafeequepk316
@shafeequepk316 2 ай бұрын
പഴയ കാലം ഓർമ്മ വരുന്നു
@AyyoobCv-y5i
@AyyoobCv-y5i 10 күн бұрын
ഗംഭീരം
@shihabbabushihabbabu4810
@shihabbabushihabbabu4810 Жыл бұрын
വല്ലാത്ത ഫീൽ കിട്ടുന്ന ഒരു പാട്ട്
@Samad.Kallachi.entertainment
@Samad.Kallachi.entertainment Жыл бұрын
മാഷാ അല്ലാഹ്... സൂപ്പർ..
@ashiqch-en5yy
@ashiqch-en5yy 6 ай бұрын
Ever ഗ്രീൻ hit ♥️😍😍😍❤️
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 6 ай бұрын
Ee song kelkkumbol okke karayum..😢 pand njangal premikkunna time achukka enik paadi thannatha ippozhum paaditharum.. ntho achukkane vallathe Miss cheyyum ith kelkkumbol...
@traveltourmedia4599
@traveltourmedia4599 Жыл бұрын
നന്നായി പാടി 😍 നല്ല വോയിസ്‌
@jabirmattil5245
@jabirmattil5245 10 ай бұрын
ഈപാട്ട് കെൾകുമ്പോൾ മനസിൽ ഒരു വിങ്ങൽ...
@sonumonareacode450
@sonumonareacode450 Жыл бұрын
ഒരു നൊസ്റ്റാൾജിയ അനുഭവം
@rahmankizhisseri6525
@rahmankizhisseri6525 6 ай бұрын
നല്ല ഫീലോടെ പാടി അടിപൊളി 👍👍👍👍😍😍😍😍
@Anilkumar-xj4er
@Anilkumar-xj4er 11 ай бұрын
e paaattu kelkkan pretheyka feel ethra kettalu mathi varunnilla❤❤❤
@shereefe.k5304
@shereefe.k5304 6 ай бұрын
കേട്ടതിൽ ഏറ്റം മികച്ചത്❤❤❤❤❤❤❤❤
@shafeekkarali5033
@shafeekkarali5033 Жыл бұрын
പ്രവാസികൾ ഈ പാട്ട് കേൾക്കരുത്... 😭
@musthafakavumpurath2496
@musthafakavumpurath2496 Жыл бұрын
😢
@suneerptpm9463
@suneerptpm9463 9 ай бұрын
😢❤
@thaj4062
@thaj4062 5 ай бұрын
😪
@user-vc2fs4vz2k
@user-vc2fs4vz2k 4 ай бұрын
😢
@user-ey2nc8qd5s
@user-ey2nc8qd5s 5 ай бұрын
മൂസ്സാക്കാ വേറെ ലെവൽ
@user-zn9nm4md7i
@user-zn9nm4md7i 27 күн бұрын
Yellaam fr ind i saw arvaah kalam sir soundharya, devi nadagam next mgaandhji mutachan ofter kaanum 😊
@user-yh4zp8us6f
@user-yh4zp8us6f Ай бұрын
എന്നും ഈ പാട്ട് കേട്ടിട്ടേ ഉറങ്ങാറുള്ളു കാരണം നല്ല വോയ്‌സ് ആണ്
@ashrafpm6852
@ashrafpm6852 9 ай бұрын
Maasha Allah Super
@riaztkm102riaztkm7
@riaztkm102riaztkm7 Жыл бұрын
ഉൾ കിടിലൻ വോയിസ്‌ ഗഫൂർ ഭായി
@AbuuRaheem-ew2xe
@AbuuRaheem-ew2xe 5 ай бұрын
മനസ് കൊണ്ട് ഏറെ അടുത്ത് പോയൊരു പാട്ട്
@sanamehrinsonu6899
@sanamehrinsonu6899 Жыл бұрын
Super da. My favourite song
@sajmaloprl8257
@sajmaloprl8257 3 ай бұрын
എന്താ രസം...... വാക്കുകളില്ല ❤️❤️❤️❤️
@shameeradnan7969
@shameeradnan7969 Жыл бұрын
Mashallh endha paraya parayan vakkukalilla Gafoorka so iniyum orupad uyarangalil ethatte nammude gafoorka
@thanseenan9552
@thanseenan9552 6 ай бұрын
Every words have lots of meanings❤
@ibrahimkunjappa8124
@ibrahimkunjappa8124 3 ай бұрын
ഈ പാട്ട് ഇത്ര നല്ല വോയ്‌സിൽ ഇതിന് മുൻപ് കേട്ടിട്ടില്ല ❤❤❤
@Ershadahammedershad
@Ershadahammedershad 5 ай бұрын
വല്ലാതെ ഇഷ്ടപ്പെട്ടു
@sonumonareacode450
@sonumonareacode450 Жыл бұрын
Wow അടി പോളി
@Mamzarabdu
@Mamzarabdu Ай бұрын
Ever green🎉
@bsaleej
@bsaleej 5 ай бұрын
Super feel
@rabighrabigh8058
@rabighrabigh8058 Жыл бұрын
ആഹാ മനോഹരം ❤
@NazeerMarotti
@NazeerMarotti 9 ай бұрын
സൂപ്പർ❤
@harismavilayiharismavilayi6609
@harismavilayiharismavilayi6609 Жыл бұрын
മനോഹരം 👏👏👏👌👍❤️
@MrSiyad007
@MrSiyad007 2 ай бұрын
മനസ് നിറഞ്ഞു ❤
@baburajmozhikkal1224
@baburajmozhikkal1224 2 ай бұрын
ഒരുപാട് തവണ കേട്ടു ❤❤❤
@musthafamuhammad2202
@musthafamuhammad2202 3 ай бұрын
Masha allah Nalla pattukaran. Kannur Sheriefnte toan
@muhammedrafeeq1020
@muhammedrafeeq1020 Жыл бұрын
മാഷാ അള്ളാ സൂപ്പർ
@muhammedbishara7199
@muhammedbishara7199 7 ай бұрын
ഇന്ന് കത്തും ഇല്ല കത്ത് പാട്ടും ഇല്ല😢😢
@sameerishahilu1848
@sameerishahilu1848 10 ай бұрын
വളരെ നന്നായിട്ടുണ്ട് ഗഫൂർ ക്ക 👍🏻👍🏻👍🏻
@aflahvlogsmalayalam7941
@aflahvlogsmalayalam7941 Ай бұрын
Spr
@SONU_YT_9
@SONU_YT_9 4 ай бұрын
Good feeling ❤
@afee_.10
@afee_.10 2 ай бұрын
Adipoli gafurkka
@shahinashahi5418
@shahinashahi5418 Жыл бұрын
Ente huss gulfila njaan instal ee song keattu appol muthal surch chidunookiyatha ee songinte kure kandu but voice ishtaayath eee gafoor song aaanu adipoli ikkuseee
@noufalcp1049
@noufalcp1049 Жыл бұрын
ഹൃദയം കൊണ്ട് പാടുന്നു...
@gazalmusic8326
@gazalmusic8326 Жыл бұрын
സൂപ്പർ
@user-wr3dj2ui6j
@user-wr3dj2ui6j 10 ай бұрын
നല്ലൊരു പാട്ട് എനിക്കിഷ്ടപ്പെട്ടു
@user-fz8nx3zj6x
@user-fz8nx3zj6x 6 ай бұрын
Masha Allah🥰
@fajiskunnoth2207
@fajiskunnoth2207 6 ай бұрын
I love it super song ❤️❤️❤️❤️❤️
@baburajmozhikkal1224
@baburajmozhikkal1224 2 ай бұрын
Gafur❤❤👍🏻👍🏻👍🏻👍🏻
@abdullatheeflatheef8122
@abdullatheeflatheef8122 2 ай бұрын
❤️❤️❤️❤️ഹോ എന്തു പറയാൻ 👌👌👌👌👌🌹🌹🌹
@razivlog6394
@razivlog6394 10 ай бұрын
Nasarkka ring tune kett vannavarundo😊 4:51 @pulivql media
@bsaleej
@bsaleej 5 ай бұрын
Super
@user-zv3km4zn6q
@user-zv3km4zn6q 2 ай бұрын
@jafarnalukandathil2396
@jafarnalukandathil2396 3 ай бұрын
സത്യം
@abdullatheefvt9367
@abdullatheefvt9367 Жыл бұрын
സൂപ്പർ👏👏👏👍👍👍
@moideenkuttycp1930
@moideenkuttycp1930 Ай бұрын
Good
@user-gq4eq3em9o
@user-gq4eq3em9o 4 ай бұрын
Super voice ❤❤❤
@abdullamm2913
@abdullamm2913 Жыл бұрын
നന്നായിട്ടുണ്ട് 👍👍
@kuttoos1000
@kuttoos1000 11 ай бұрын
I Love This song ❤💘😍
@shamnamuth1959
@shamnamuth1959 Жыл бұрын
Valaatha oru feel
@shanumms7499
@shanumms7499 5 ай бұрын
Vallatha feeling
@musthafakv5063
@musthafakv5063 10 ай бұрын
Polichu❤❤
@saifujasi8998
@saifujasi8998 2 ай бұрын
Super ❤
@hazimkuwait7073
@hazimkuwait7073 10 ай бұрын
അടിപൊളി ❤
@mohammedkoya1892
@mohammedkoya1892 10 ай бұрын
Wonderfull singing keepitup
@aliakbarali35
@aliakbarali35 11 ай бұрын
Super voice ikka
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Kannur Shareef Top 20 Mappilappattu Audio Jukebox | Kannur Shareef Hits
1:36:38
EETTAM PIRISHATHALE | KATHU PATT | MAPPILA SONG | REMIX VERSION | SAAM SHAMEER
6:10
Saam Shameer Official
Рет қаралды 2,1 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН