#rajanjoseph #nkpremachandran #adoorprakash #rajeevchandrasekhar ആറ്റിങ്ങൽ തിരുവനന്തപുരം കൊല്ലം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തൽ
Пікірлер: 66
@ckr42429 күн бұрын
ഈ പറഞ്ഞ മൂന്ന് പേരും ജയിക്കാൻ പോകുന്നില്ല, രാജീവ് ചന്ദ്രശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പോകും 🙏
@SachinRajendran-mn1np27 күн бұрын
Commiyaan alle
@aji255214 күн бұрын
അന്തം കമ്മി...... ആണല്ലേ 🤣🤣👍👍
@sasisasidharanpillai210527 күн бұрын
മുകേഷ് ഒന്നിനും കൊള്ളില്ല എങ്കിൽ കൊള്ളാവുന്ന തനിക്ക് നിൽക്കാമായിരുന്നില്ലേ.?
@rajan333826 күн бұрын
WELL SAID SIR!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍💪
@shinoybhuvanendran2011Ай бұрын
തിരുവനന്തപുരം ശശിതരൂർ തന്നെ വിജയിക്കും...
@aaro7788Ай бұрын
😂🤣കേൾക്കാൻ നല്ല സുഖമുണ്ട് 😂🤣തന്ത ഇല്ലാത്തവനാ നീ എന്ന് പറയുകയ ഇല്ല 😂🤣
@demu41Ай бұрын
ജൂൺ നാല് രാവിലെ 9.30 മണി വരെ എന്ത് പ്രവചനവും നടത്താം.
@arunraj.k.s380718 күн бұрын
ഒരിക്കലും നടക്കാത്ത സുന്ദര സുരഭില സ്വപ്നം ..........
@rajan333826 күн бұрын
RAJEEV CHANDRASEKHAR ORIKKALUM JAYIKKILLAA!
@satheeshms1047Ай бұрын
June 4 ന് പ്രവചന സ്വാമി ഇവിടെ ഉണ്ടാകുമല്ലോ
@rajan333826 күн бұрын
UDF= 20/20..
@RR-tc1seАй бұрын
റിസൾട്ട് വരുമ്പോൾ ഈ വീഡിയോയുടെ താഴെ വന്ന് നിന്നെയൊന്നു കാണുന്നുണ്ട് 😄😄
@theworldofevents868720 күн бұрын
Never win.
@madhavgsАй бұрын
RC will win 🎉🎉❤
@joseprakash5917Ай бұрын
June 4th also you have to say this.
@user-pe1zr7lw4t25 күн бұрын
കേരളത്തിൽ ഇടതു തരംഗം
@NS-vq5cc5 күн бұрын
Rajeev ഉറപ്പായും ജയിക്കും
@rajan333826 күн бұрын
kaarana bhoothan..HA HA HA...nalla peru🙏🙏🙏🙏
@kurianstephen394019 күн бұрын
രാജന് തിരുവനന്തപുരം ജില്ലയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിൽ വേണ്ടത്ര പിടിപ്പാട് ഇല്ല എന്ന് തൊന്നുന്നു...
@dinuvlog798927 күн бұрын
June 4 nu kanam
@jacobchacko240428 күн бұрын
എന്തിനാ വലിച്ചു നീട്ടുന്നത് എല്ലാം അവർക്കു കൊടുക്ക് മോനെ
@pmsamuel6155Ай бұрын
സുഹൃത്തെ രാഹൂൽ ഗാന്ധിയെ മോശമാണെന്ന് ആക്ഷേപിച്ചതിൽ ഞാൻ വേദിക്കുന്നു.
@satyank.diwakaran161122 күн бұрын
Chandrashekhar will not win. That's my gurantee. BJP is not going to win a single seat in Kerala. We will see on june 4.
@SABUDivakaran-np7fh25 күн бұрын
മ
@sathyanap810227 күн бұрын
അഹങ്കാരം ഏ നിൻറെ പേര് രാജൻ ജോസഫ് എന്ന് വിളിച്ചോട്ടെ
@nivedkerala592522 күн бұрын
റിസർട്ട് വന്നിട്ടു നിന്നെ ഇവിടെ തന്നെ കാണണം
@user-vf4xg1oy1nАй бұрын
Ete. Sir. 2014 ldf. Anuvitepoyadu.
@NayandaradasSivadasan19 күн бұрын
എടേയ് നീ ഏത് കോത്താഴത്തെ മാധ്യമ പ്രവർത്കനേടെ.. ഈ മൂന്നു മണ്ഡലത്തിൽ റിസൾട്ട് എന്തെങ്കിലും ബോധ്യമുണ്ടോടെ... മൂന്നും LDF
@rajan333826 күн бұрын
THIRUVANANTHAPURAM= SASI THARUR!
@alweqaya6392Ай бұрын
ആറ്റിങ്ങൽ അടൂർ പ്രകാശ് മാത്രം ജയിക്കൂ. കാരണം ഉണ്ട് ഇടത് ജയിപ്പിക്കും അല്ലങ്കിൽ കോന്നി ഭരണം താഴേ പോകും. അടുർ പ്രകാശ് തിരികെ വന്നാൽ 100% കോന്നി ഇടത് തെറിക്കും. അത് ഇടത് വർഗത്തിന് അറിയാം. അതുകൊണ്ട് കളി നടക്കില്ല.
അലമ്പ് രാഹുൽ ഗാന്ധി പാർലമെന്റ്, സംസാരിക്കുമ്പോൾ, ബിജെപി ഭയപ്പെടുന്ന, നിനക്കെന്തറിയാം. പല എംപിമാരും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്? രാഷ്ട്രീയം പറയാൻ എന്ത് കഴിവുണ്ട് എന്ത്. നിനക്കെന്തറിയാം, നീ പത്രപ്രവർത്തനം പഠിച്ചിട്ടുണ്ട്.
@user-ns2br6zm3h26 күн бұрын
ഇവൻ ആരാ പ്രവചിക്കാൻ ഈ ജോസഫ്
@VijayaKumar-zy7xw23 күн бұрын
😢എടാ ചോസപ നീ ആറ്റിങ്ങൽ മണ്ടലം കണ്ടോ കേട്ടോ അറിയുമോ നിനക്ക് പൊളിറ്റിക്സ് എന്ത് എന്ന് അറിയില്ല നീ ഇവിടെ വന്നു ഒരാഴ്ച താമസിച്ചു ഉണ്ടൻ പൊരി വാങ്ങി തിന്നോ
@sundaramsundaram25827 күн бұрын
രാജീവ് ചന്ദ്രശേഖർ 370000 ശശി. 320000 പന്ന്യൻ രവീന്ദ്രൻ. 250000 മറ്റുള്ളവർ 10000