ചേലക്കരകാർ സ്നേഹം കൊണ്ട് രാധാകൃഷ്ണന് വോട്ട് ചെയ്യില്ല

  Рет қаралды 43,172

Smart Pix Media

Smart Pix Media

Күн бұрын

സരസു ടീച്ചർ ഒരു ലക്ഷത്തിലേറെ വോട്ട് പിടിക്കും. ലീഗുകാർ രമ്യ ഹരിദാസിന് വോട്ട് ചെയ്യില്ല. VT ബദാം ഉൾപ്പെട്ട ഫോക്കസ് ആണ് രമ്യയെ നിയന്ത്രിക്കുന്നത്. #ramyaharidas
#kradhakrishnan #newpost #rajanjoseph #

Пікірлер: 75
@balakrishnankadungalath6643
@balakrishnankadungalath6643 3 ай бұрын
തുടക്കം തന്നെ പരിഹാസത്തോടെയാണ് തിരിച്ചu പരിഹസിക്കാത്തവരെ തൊണ്ടുന്നത ഒരു ഹരമാണ്
@Sukumaran-f7m
@Sukumaran-f7m 4 ай бұрын
ശബരിമല കുളംകോരാൻ ചെന്നതൊന്നുംജനം മറക്കില്ല, കൂടാതെ ശബരിമല ശ്രീകോവിലിനുമുന്നിൽ നിന്നു തീർത്ഥം വാങ്ങി കൈകഴുകി കളഞ്ഞു ശ്രീ അയ്യപ്പനേ അതിക്ഷേപിച്ച കര്യവുമൊന്നും ചേലക്കരക്കാർ മറക്കില്ല 😭😭😭😭
@chandrababubabu5185
@chandrababubabu5185 4 ай бұрын
O pp
@sadanandank5122
@sadanandank5122 3 ай бұрын
ഒരു വിവരവുമില്ലത്ത ചങ്ങാതി' പറയുന്നതു മുഴുവൻ യാഥാർത്തവുമായി ഒരു തരത്തിലും യോജിക്കുന്നില്ല. വേറെ വല്ല പണിക്കു പോയി കൂടെ
@keralakumar478
@keralakumar478 4 ай бұрын
പിണറായി വിരുദ്ധ മനോരോഗം ബാധിച്ച കുറെ മനോരോഗികൾ ഗതികിട്ടാ പ്രേതം കണക്കെ കേരള മണ്ണിൽ അലയുന്നുണ്ട് അത്തരത്തിൽ ഒന്ന് മാത്രമാണ് ഈ ജന്മവും സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല
@savithrynair9950
@savithrynair9950 4 ай бұрын
Aa maadampilly manorogi?
@savithrynair9950
@savithrynair9950 4 ай бұрын
Madampillyilay manorogi?
@ayshasalam3451
@ayshasalam3451 4 ай бұрын
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങേര് ഒരു പ്രവചനം നടത്തിയിരുന്നു... 😂😂😂😂😂😂😂 അത് ആലോചിക്കുമ്പോഴേ ചിരി വരും... ഇങ്ങേർക്ക് ഇഷ്ടമില്ലാത്തവരൊക്കെ തോ ൽക്കും... 😂😂😂😂 മട്ടന്നൂരിൽ ശൈലജ 😂😂😂 യുഡിഎഫ് 122 oh മറ്റോ 😂😂😂😂... ഒരുത്തനും കൂടെ ണ്ടാർന്നു അന്നു.. ഓനും പ്രവചനം നിർത്തീട്ടില്ല 😂😂😂..
@priyanpriyan1305
@priyanpriyan1305 4 ай бұрын
Ivantey. Thalakku nellikka thaklam vekkenda samayam adhikramichu,,,,,,,
@hasanhassan7360
@hasanhassan7360 4 ай бұрын
കോൺഗ്രസ്‌ മുക്ത ഇന്ത്യ ക്ക് വേണ്ടി. B. J. P. നൽകിയ തുടർ ഭരണം അല്ലേ കേരളത്തിൽ 🤔
@ranjithkannan5017
@ranjithkannan5017 4 ай бұрын
ഫിറോസ് സാലി മുഹമ്മദ്‌ 😂😂അത് ഇവനെ പോലെ മറ്റൊരു റോക്കറ്റ്
@sudheer9786
@sudheer9786 4 ай бұрын
എന്തിനും ഏതിനും താങ്കൾ ഉപയോഗിക്കുന്ന മരുമകൻ പ്രേയോഗം ഒഴിവാക്കാമായിരുന്നു. ജനം എല്ലാകാലത്തും ഇത് കെട്ടിയിരിക്കില്ല 🙏 പല ചാനലുകളിലും അവതാരകരെ കാണുമ്പോഴേ അയാൾ എന്താണ് പറയാൻ പോകുന്നത് അറിയുന്നത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നത് കാണുന്നില്ലേ. താങ്കളുടെ ചാനലിനും അത് വരാതിരിക്കട്ടെ
@sivadastv4822
@sivadastv4822 4 ай бұрын
വളരെ നല്ല സത്യസന്ധമായ വിശകലനം.❤️❤️❤️❤️❤️
@sudheer9786
@sudheer9786 4 ай бұрын
ഏതായാലും ഒരു കാര്യം ഉറപ്പ് ldf ജയിച്ചാലും തോറ്റാലും ഉത്തരവാദി പിണറായി വിജയൻ.. അഥവാ ജയിച്ചാൽ പിണറായിക്ക് കൊടുക്കേണ്ട ക്രെഡിറ്റ്‌ കൊടുക്കാതിരിക്കാതിരിക്കരുതേ. ജനം എല്ലാം കാണുന്നു 🙏
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
ജൂൺ 4 നു കാണണേ. 🥰🥰🥰
@p.c.thankappan6973
@p.c.thankappan6973 4 ай бұрын
20സീറ്റും യുഡിഫ് കൊണ്ടുപോകും
@NoushadNoushad-nz2uh
@NoushadNoushad-nz2uh 3 ай бұрын
ഇയാൾ പറഞ്ഞത് ശരിയായി രമ്യ ഹരിദാസ് 22 ആയിരത്തിൽപരം വോട്ടിന് ജയിച്ചു
@aniyank3012
@aniyank3012 4 ай бұрын
June 4 ്ന് ഇയാൾ നാണം കെടും
@invisibleperson-c5y
@invisibleperson-c5y 4 ай бұрын
ആലത്തൂ‍രിൽ എന്തായാലും കെ എൻ രാധാകൃഷ്ണൻ ജയിക്കും.. നോ ‍ഡൗട്ട് എഴുതി വെച്ചോളൂ...
@ramdaspg2220
@ramdaspg2220 4 ай бұрын
4-ാം തീയ്യതി വരെ മനപ്പായസം ഉണ്ണാം
@anathiest1307
@anathiest1307 4 ай бұрын
"രായനാണ്, "എല്ലാം തീരുമാനിക്കുന്നത്. എരപ്പാളി
@jayanthirajendran6051
@jayanthirajendran6051 4 ай бұрын
കരുവന്നൂർ ബാങ്ക് ഇടപാടിൽ ഒരക്ഷരം മിണ്ടാത്ത മുതലിനെ കുറിച് താങ്കളുടെ തള്ള്, മതി, മതി
@noushadmm2656
@noushadmm2656 4 ай бұрын
ഇയാളുടെ പറയുന്നത് കേട്ടാൽ തന്നെ അറിയാം സഖാവ് രാധാകൃഷ്ണൻ വൻ ഭൂരിപക്ഷത്തിൽ ജയികും എന്ന് 😄😄
@sasidharankk9670
@sasidharankk9670 3 ай бұрын
സൽ സ്വഭാവിയായ sal engane വൃത്തികെട്ട പാർട്ടിയിൽ ആയി?
@AbdulMajeed-hv1hg
@AbdulMajeed-hv1hg 4 ай бұрын
ഒരു ദോഷൈക ദൃക്ക്‌. ത്ഫൂ 😡😡😡
@purshothamanpurushothaman8096
@purshothamanpurushothaman8096 4 ай бұрын
നിനക്ക് എവിടന്നെങ്കിലും രണ്ട് കിട്ടാൻ സാധ്യത ഉണ്ട്
@unnikrishnank995
@unnikrishnank995 3 ай бұрын
രമ്യാ ഹരിദാസിന് ഒരു പ്രൈവറ്റ് സെക്രെട്ടറിയുടെ വാക്കൻസി ഒഴിവുണ്ട് ഭാഷ പണ്ഡി തനായ താങ്കൾ ക്കു ഒഴിവുണ്ടാകുമോ
@suluc2913
@suluc2913 4 ай бұрын
Sir nde news nu evide ninnu comment cheyyan pattathathu undu msg comment lengthy anu. Sorry sir
@vincentma6457
@vincentma6457 4 ай бұрын
സൂപ്പർ ❤❤❤
@premanathancv5363
@premanathancv5363 4 ай бұрын
ഇവൻ കുറ്റം പറയാത്ത വർ ആരെങ്കിലുമുണ്ടോ..... നീ ആരെടാ......എന്താടാ നിൻ്റെ വിചാരം .......
@suluc2913
@suluc2913 4 ай бұрын
Radhakrishnan sir.nu oru keni koduthu . Sir nde carinde purakil oru caril ayudham kandu. Nammude Remmyamole jaichale congress undavu. 2016 Il RajeevGandhi wayanad vannappol select cheydu ward member akkiya kocha Remya madom.. Attunottundayoru unni amma kumbittu kittiya punnyam ee pattu Marunadan sir nde channelil padikoduthu. . Sir nu problem vannappol support koduthu. Areyum help cheyyum pavam MP. Jaikkatte..
@suluc2913
@suluc2913 4 ай бұрын
Sir, news muzhuvan kettu. 1 Remyaharidas madom pavama. Englishum hindhiyum ariyilla. Kanjiyum payarum mathram food. M.P. akunna samayam 16 grm gold (ammakum molkum) bankil 62000 rs um undu. Erangumbozhum athraye undavullu. Pinne parlimentil Smirithi Erani madom samsarichappol Hindhi ariyathathu kondalla Mother tongue ne respect cheyyunna kondu malayalam paranju. MP Fund charittyku kodukkum. Pattupadum koode ninnu photo marunadan sir mathram alla. Mammootty sir num koduthu. Support. Pattu boache koode ninnu padi. Kallu shoppil kallu kudichu. .kunjoru pavam pattupadi jaikum. Ho rashtreeyam padichu ethupole pettennu M.P. akuvan pattumo?
@rajanpk6857
@rajanpk6857 3 ай бұрын
ജൂൺ 4ന് കാണണം 😮
@anwarrijas
@anwarrijas 4 ай бұрын
കുന്നംകുളം ആല്ല കുന്നമംഗലം
@visionary_days
@visionary_days 4 ай бұрын
😂 എന്തുവാടെ
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
R H🎉55000+❤🎉
@ChadranChandhran
@ChadranChandhran 3 ай бұрын
പിണറായി virudhan
@Khalidnaas
@Khalidnaas 3 ай бұрын
നീ രമ്യക്ക് മിസ്സ്‌ അടിച്ചു എടുത്തില്ലേ 🙄
@vinodhk.c3584
@vinodhk.c3584 3 ай бұрын
Only jealous
@priyankaayiramala2654
@priyankaayiramala2654 3 ай бұрын
Enna ini remyakkupakaram than Chellu...paralamentilottu
@VishnupriyaChinju
@VishnupriyaChinju 3 ай бұрын
നീയെന്താടാ ഈ പറയുന്നത് ഞാൻ ഈ മണ്ഡലത്തിൽ ഉള്ള ആളാണ്. നിന്റെ കണക്കിൽ പെങ്ങളുട്ടി ജയിച്ചു ഇനി ഭൂരിപക്ഷം 4നു അറിയാം. ഒന്ന് കാണണം ട്ടോ
@kaliyanisworld8991
@kaliyanisworld8991 3 ай бұрын
ഇയാളുടെ വിവരണം കേട്ടാൽ തോന്നു ഇയാൾ എന്തോ വലിയ ബൂദ്ധിമാൻ ആണ് എന്ന് പക്ഷെ ഫുൾ വാർത്തയും കോപ്പി പേസ്റ്റ് ആണ് മറ്റ് ചാനലുകളിൽ വരുന്ന കൊണ്ടെന്റ് വാക്കുകൾ പോലും മാറ്റത്തെ അവതരിപ്പിക്കുന്നു
@padmanabhantk6827
@padmanabhantk6827 3 ай бұрын
Mr Rajan.....aikkyakandema .. is not correct
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 4 ай бұрын
ഒന്നുപോടാ😅😅😅😅😅
@geneshanchettiyar3526
@geneshanchettiyar3526 4 ай бұрын
😅
@viswanathan225
@viswanathan225 4 ай бұрын
Etha ee kizhangan
@sundarimenon8197
@sundarimenon8197 4 ай бұрын
Butnotagood face asyou consider
@MuralidharanKrishnan-f3k
@MuralidharanKrishnan-f3k 4 ай бұрын
Iyalude thanthayanu karanabhoothan
@clevercrafts3088
@clevercrafts3088 4 ай бұрын
Not 8 4 in 80
@pattatmohanan2628
@pattatmohanan2628 4 ай бұрын
Why ur cretising personal life ?
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
എവൻ ഏതാ
@GireeshvSugunan-s2c
@GireeshvSugunan-s2c 3 ай бұрын
ഒന്ന് പോയ്‌ ചാകട
@viswanathank5442
@viswanathank5442 4 ай бұрын
Ellam swantham thirakatha,😂
@satyank.diwakaran1611
@satyank.diwakaran1611 4 ай бұрын
I request the Anchor to use decent language. P. Vijayan may be karanabootham to you and for many others atleast, he is CM and elected by people. There are crores of people who like Pinarayi Vijayan just remember that. I am not a CPI-M sympathiser but please mind your language. Give respect and take respect. But I firmly believe Radhakrishnan will win from Alathur because Ramya is total flop as an MP. As a singer now she will go to stage for singing thats all.
@ChackoKM-zk9qr
@ChackoKM-zk9qr 4 ай бұрын
Respect comes from the mind of the people. Never it will get to a pilitician like pinarayi
@ishakthenath4616
@ishakthenath4616 4 ай бұрын
Kunnamangalam😮
@bas4874
@bas4874 3 ай бұрын
കുന്നംകുളം ആണോ കുന്നമംഗലം ആണോ
@suluc2913
@suluc2913 4 ай бұрын
Remya madom thine onnum parayenda.
@asharafasaru9103
@asharafasaru9103 3 ай бұрын
Onnupodoavadarakan
@asharafasaru9103
@asharafasaru9103 3 ай бұрын
Monta pravajanam edukunnilla
@eleganceedu5574
@eleganceedu5574 4 ай бұрын
😄😄😄🌹🌹🌹👌👌👌😭😭😭😭
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
Worst flight ever
00:55
Adam W
Рет қаралды 18 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 62 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 421 М.
Kaviyoor Ponnamma 01| Charithram Enniloode | Safari TV
25:11
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 700 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН