No video

ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് 20 കാരന്‍, എന്താണ് സംഭവിച്ചത്? | Donald Trump

  Рет қаралды 383,018

REPORTER LIVE

REPORTER LIVE

Күн бұрын

ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത് 20 കാരന്‍, എന്താണ് സംഭവിച്ചത്? | Donald Trump
#donaldtrump #coffeewitharun #explainer #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 725
@solemortel256
@solemortel256 Ай бұрын
ആ സമയം ട്രംപ് തല ഒന്ന് തിരിച്ചില്ലെങ്കിൽ..😮 ടൈമിംഗ് 🙏
@bicchi4292
@bicchi4292 Ай бұрын
ഒരു മുസ്ലിം നാമധാരി ചെയ്താൽ മാത്രമേ ഇസ്ലാമിനെ തെറി പറയാൻ ചാൻസ് കിട്ടു... ക്രിസ്ത്യാനിയോ ഹിന്ദുവോ ചെയ്താൽ ആ മതത്തെ ആരും തെറി വിളിക്കില്ല.
@Sofodon-im2nn
@Sofodon-im2nn Ай бұрын
കാരണം, മുസ്ലിം എവിടെയാ ബോംബ് ഇടുന്നത്? മറ്റ് മതസ്ഥരുടെ ഇടയിൽ. അപ്പോൾ പ്രതിഷേധം ശക്തം ആവും.
@Mukesharchana888
@Mukesharchana888 Ай бұрын
കാരണം അങ്ങനെ ആരെങ്കിലും ചെയ്‌താൽ അവർ രണ്ടു വിഭാഗങ്ങളും victim card ആയി വന്നു ന്യായീകരിച്ച് മെഴുകാറില്ല...😂😂😂
@bicchi4292
@bicchi4292 Ай бұрын
@@Sofodon-im2nn ഓരോ കള്ളക്കഥ ഉണ്ടാക്കി നിരപരാധികളായ മുസ്ലീങ്ങളെ തടവിലിടുകയും അത് വലിയ വാർത്തയാക്കുകയും ചെയ്യാൻ തുടങ്ങിയിട്ട് 10 20 വർഷത്തോളമായി. എല്ലാരും നിരപരാധികൾ ആണെന്ന് തെളിഞ്ഞ കോടതി വെറുതെ വിട്ടത് ഒരു ചെറിയ കോളത്തിൽ മാത്രം വാർത്ത കൊടുക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ വളർച്ചയിൽ അസൂയാലുക്കളായ കുറച്ചു വിഭാഗമാണ് ഇതിന്റെ പിന്നിൽ. എന്തുകൊണ്ടാണ് ഐസിസ് എന്ന സംഘടന മദീനയിൽ പോലും ബോംബിട്ടത്. എന്തുകൊണ്ടാണ് ഇസ്രായേലിലോ അമേരിക്കയിലോ ബോംബിടാത്തത്. അവർ സിറിയയിൽ ആണല്ലോ ബോംബിടുന്നത്. അവിടുത്തെ മുസ്ലിംസിനെ മാത്രമാണല്ലോ അവർ കൊല്ലുന്നത്. ആരാണ് ഐസിസിന്‍റെ പിന്നിൽ. ഇതൊക്കെ മനസ്സിലാക്കാൻ കോമൺസെൻസ് മതി.
@bicchi4292
@bicchi4292 Ай бұрын
@@Sofodon-im2nn ഐസിസ് എവിടെയാണ് ബോംബ് പൊട്ടിച്ചത്. മദീനയിൽ വരെ അവർ ബോംബ് പൊട്ടിച്ചില്ലേ.. സിറിയയിൽ ആണെങ്കിൽ മുസ്ലീങ്ങളെ തന്നെയാണ് അവർ കൊല്ലുന്നത്. ഇതുവരെ ഐസിസി ഇസ്രായേലിനെതിരെ യുദ്ധം ചെയ്തുവോ.. അമേരിക്കക്കെതിരെ യുദ്ധം ചെയ്തു വോ.. ഏതെങ്കിലും ഒരു അമ്പലത്തിൽ പൊട്ടിച്ചിട്ടുണ്ടോ.. മുസ്‌ലിംകളെ തന്നെയാണ് കൊല്ലുന്നത്. ആയതുകൊണ്ട് തന്നെ അതിന്റെ പിറകിൽ ആരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഷിയാ സുന്നി വിഭാഗങ്ങൾ തമ്മിൽ ഉണ്ടാവാറുണ്ട്.
@Ayyayyooenikvayyayeeee
@Ayyayyooenikvayyayeeee 28 күн бұрын
Illa vilikkilla entha . Muslims ethra niraparathikale konnekkunnu bomb vech
@SahadevanASahadevanA
@SahadevanASahadevanA Ай бұрын
ഒരു പ്രശ്നമുണ്ട് വർമ്മസാറെ പ്രേക്ഷകരിൽ മിക്കപേരും സോഷ്യൽ മീഡിയ കാണുന്നവരാണ് അതോർമ്മവേണം
@neo3823
@neo3823 Ай бұрын
Arun is from Kollam 😅
@-chilamb31
@-chilamb31 Ай бұрын
സ്നിപ്പർ അല്ല ചേട്ടാ....സ്നൈപ്പർ😊
@directions2449
@directions2449 Ай бұрын
വിദ്യാഭ്യാസം വേണ്ടേ..... ആകെയുള്ളത് പച്ച പ്പായി കൊടി പിടിച്ചു നടന്ന പാരമ്പര്യം....
@ajinbabu1669
@ajinbabu1669 Ай бұрын
@@directions2449 puli PHD allae ennittum ingane paranjal
@weaamabdalgfar6299
@weaamabdalgfar6299 Ай бұрын
നിങ്ങളെക്കാളും vidyabyasam ഉണ്ടാവും ചിലപ്പോ.😂​@@directions2449
@renjithushas2007
@renjithushas2007 Ай бұрын
@@ajinbabu1669chintha jerom um phd arunu, education minister phd in English avarude interview kette alle wherever I go I took my home on my head 😂
@user-pq9td3zq5c
@user-pq9td3zq5c Ай бұрын
തലയുടെ അകത്തും പുറത്തും ഒന്നും ഇല്ല 😂😂😂😂😂
@Gypsy29242
@Gypsy29242 Ай бұрын
സ്ക്രിപ്റ്റ് പോരാ... സിപിഎം ആയിരുന്നെങ്കിൽ ഇതിലും നല്ല സ്ക്രിപ്റ്റ് തയ്യാറാക്കി നൽകുമാരായിരുന്നു.....😂😂😂
@jayajithgs8980
@jayajithgs8980 Ай бұрын
How confident you are sharing cooked up stories.
@moidunnigulam6706
@moidunnigulam6706 Ай бұрын
How confidently you are sharing ......? How confident are you to share .....?
@bencyandrew8247
@bencyandrew8247 Ай бұрын
​@moidunnig😂😂ulam6706
@maxbird999
@maxbird999 Ай бұрын
Registered Republican aarnu nu ! 😂
@Kudumanpoty
@Kudumanpoty Ай бұрын
തോമസിന് പരിശീലന കുറവും ഏകാഗ്ര കുറവും..... തോമസിന്റെ കൂട്ടുകാർ പറഞ്ഞതാണ് ശരി...
@sophysebastian3275
@sophysebastian3275 Ай бұрын
അരുൺ വളരെ വ്യക്തമായ വിവരണത്തിന് അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️👌👌👌👌
@voooom
@voooom Ай бұрын
മണ്ടി ഇവൻ പറഞ്ഞത് വിശ്വസിച്ചു😅
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
അമൈ രാ നിൻ്റെ ഈ വിവരണം എന്തിനാണ് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. കേരളമല്ല അമേരിക്കയാണ്.നിന്നെ പോലുള്ള ആസനം നക്കികൾ കുറവുള്ള സ്ഥലം '
@globalmagazine2126
@globalmagazine2126 Ай бұрын
കുരു പൊട്ടിയല്ലേ..... സത്യങ്ങൾ പറയുമ്പോൾ അങ്ങിനെയാണ്... പൊട്ടിയൊലിക്കും 🤣🤣🤣
@Midhuntaurus
@Midhuntaurus Ай бұрын
പകരം നീ ആണോ അമേരിക്ക മൊത്തം ആസനം നക്കുന്നെ 😂
@Aanoruthan
@Aanoruthan Ай бұрын
Chaanakam kayikkunna thanikk thiriyillallo😂
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
@@Aanoruthanനിനക്ക് പറ്റിയ പേര് പെണ്ണ് ഒരുത്തൻ.
@jayanthiruvarath4132
@jayanthiruvarath4132 Ай бұрын
@@globalmagazine2126 കുരും പൊട്ടും കാരണം അ വയവ ന ൾ മുഴുവൻ ഉണ്ടു. നിന്നെപ്പോലെയല്ല.
@arabianspices2
@arabianspices2 Ай бұрын
ഭാഗ്യം. ഇത്തവണ ആഗോള മുസ്ലിംകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ ആറാം നൂറ്റാണ്ടിലെ നബി വരെ മറുപടി പറയേണ്ട അവസ്ഥ വന്നേനെ. കൂടാതെ ഏതെങ്കിലും ഒരു പാവപ്പെട്ട രാജ്യത്ത് യുദ്ധവും
@tux008
@tux008 Ай бұрын
സ്നിപ്പർ അല്ല മോട്ടെ, സ്നൈപ്പർ ആണ്
@thaharashidrash9158
@thaharashidrash9158 Ай бұрын
😂
@yadhukrishnans3823
@yadhukrishnans3823 Ай бұрын
ഓഹോ എങ്കിൽ 'മോട്ടെ' എന്നല്ല മുട്ട എന്നാണ്
@pokemtg14
@pokemtg14 Ай бұрын
​@@yadhukrishnans3823🙂🤣
@user-rc7gc7to6h
@user-rc7gc7to6h Ай бұрын
😂😂😂😂😂😂
@popesk.k1254
@popesk.k1254 Ай бұрын
😂😂😂
@manilaemily5916
@manilaemily5916 Ай бұрын
1:04 Donald Trump is American president candidate...American president Joe Biden ആണെന്നാണ് ഞങ്ങളുടെയൊക്കെ അറിവ്..
@JohnCena-y1h
@JohnCena-y1h Ай бұрын
Enthan udeshichathenn manasilayilla. Ennalum. Oru vattam president aya orale President Trump, President Obama, President Bush enganeyanu vilikunnath. Oru vattam President ayal pinne life long secret Service protection indavum.
@thepvs4882
@thepvs4882 Ай бұрын
​@@JohnCena-y1hപോടോ മണ്ടാ, former american president anu trump
@ashadas8695
@ashadas8695 Ай бұрын
അതെ, ചിലപ്പോ മുൻ അമേരിക്കൻ പ്രസിഡന്റ്‌ എന്ന് പറയാൻ വിട്ടു പോയതായിരിക്കും
@badbadbadcat
@badbadbadcat Ай бұрын
*മുൻ/Former* എന്ന് അമേരിക്കയിൽ എപ്പോഴും പറയാറില്ല. Trump ഒരുതവണ President ആയതുകൊണ്ട് *President Trump* എന്നത് കറക്റ്റ് usage ആണ്, Former President എന്നതും correct ആണ്
@user-ey7bz8xl7i
@user-ey7bz8xl7i Ай бұрын
​@@ashadas8695മുൻ പ്രസിഡന്റ് എന്ന വാക്ക് അമേരിക്കൻ സിവിലിൻസ് ഉപയോഗിക്കാറില്ല
@moidunnigulam6706
@moidunnigulam6706 Ай бұрын
ഒരു പാഠം ഇതാണ്. ട്രമ്പിൻ്റെ അനുകൂലികളുടെ ഒരു നാടകം വിജയിച്ചു .
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
😂😂😂😂
@pkphotographyy
@pkphotographyy Ай бұрын
എങ്ങിനെയാണ് ബ്രോ ഇതൊരു നാടകമാണെന്ന് പറയാൻ കഴിയുന്നത്? തലയ്ക്ക് കൊള്ളേണ്ട വെടിയുണ്ടTrump തല തിരിച്ചത് മൂലം കുറച്ച് ലക്ഷ്യം തെറ്റി ചെവിയിൽ കൊണ്ടത് ആണലല്ലോ. മാത്രമല്ല ആ ഇരുപതുകാരൻ ഈ നാടക്കത്തിൻ്റെ ഭാഗമാണോ? സ്വന്തം ജീവൻ പോലും പണയം വച്ച് നാടകം കളിക്കുമോ? പറയൂ
@vishnukavitha4570
@vishnukavitha4570 Ай бұрын
എന്ന് സുഡാപ്പി കുണ്ടൻ😂
@marysfaith-topics522
@marysfaith-topics522 Ай бұрын
Your coward thoughts
@moidunnigulam6706
@moidunnigulam6706 Ай бұрын
@@marysfaith-topics522 / പേടിച്ചു തൂറികൾ ആരാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട് . മണിപ്പൂർ കലാപം ഗോത്ര കലാപമാണെന്ന് സമ്മതിച്ച് മോദിക്കുമുമ്പിൽ മുട്ടിലിഴഞ്ഞ് പൂരേഷ് ഗോപിയെ ജയിപ്പിച്ചത് പേടി വോട്ട് കൂടി കിട്ടിയത് കൊണ്ടാണെന്ന് പറഞ്ഞു കേട്ടിരുന്നു . ഇല്ലെങ്കിൽ മുത്തൂറ്റ് മുതലാളി ആത്മഹത്യചെയ്ത പോലെ തൃശൂർ മണ്ഡലത്തിൽ പലരും പടുമരണം ഏറ്റുവാങ്ങേണ്ടി വന്നേനെ . ED ഇറങ്ങുമെന്ന പേടിയിറങ്ങി വോട്ടും കൊണ്ടുപോയി . ഒരു ജില്ലയുടെ വലുപ്പം പോലുമില്ലാത്ത ഗസ്സയിലെ ജനങ്ങൾ 76 കൊല്ലത്തെ അധിനിവേശത്തെ ഇപ്പോഴും ചെറുത്തുനിൽക്കുന്നത് കാണുമ്പോൾ cowardice ആരോപിക്കാൻ തോന്നിയത് തന്നെ മനസ്സിൽ അത് വേരു പിടിച്ച വികാരമായതുകൊണ്ടാണ്.
@abdulrasheedrasheed5869
@abdulrasheedrasheed5869 Ай бұрын
തോമസ് ഖാൻ ആയിരുന്നങ്കിൽ വാർത്ത പൊടിപൊടിക്കാമായിരുന്നു
@PLRCIVIC
@PLRCIVIC Ай бұрын
Punyalanmar vannallo😂…
@nitheeshs8224
@nitheeshs8224 Ай бұрын
സങ്കി മലരൻ വന്നാലോ 😂
@ajayaghosh5227
@ajayaghosh5227 Ай бұрын
Avar Terrorisathinu vendiyalle thokkedukku Chamadanam Mukyam Sudappi
@sameeran-pb2cm
@sameeran-pb2cm Ай бұрын
​@@ajayaghosh5227 athu thanbeyanu Sabash subash Chandra bosum Indian national armyum 2014 varey lokathodum Nammodum paranjath Kasa koosa kannapy😂
@sameeran-pb2cm
@sameeran-pb2cm Ай бұрын
Apol scboseum sudapy akumo😂
@Abduljaleel-yd3eg
@Abduljaleel-yd3eg Ай бұрын
ഇത് ട്രമ്പിന്റെ നാടകമാണ് നമ്മന്റെ പ്രണ്ട് സൈനികരെ വെച്ച് കളിച്ചു ഇതിപ്പോ മറ്റൊരു വേർഷൻ
@ghost-if2zp
@ghost-if2zp Ай бұрын
നബി അള്ളാ നെ വെച്ച് നാടകം കളിച്ച പോലെ
@Abduljaleel-yd3eg
@Abduljaleel-yd3eg Ай бұрын
@@ghost-if2zp നീ എത്ര ലിറ്റർ മോന്തി ഇന്ന് മൂത്രം 🤣🤣🤣
@ghost-if2zp
@ghost-if2zp Ай бұрын
@@Abduljaleel-yd3eg നബി ഒട്ടക മൂത്രം മോന്തിയ പോലെ ആണോ??? 😂
@panfi9166
@panfi9166 Ай бұрын
ട്രംപ് വെടിയേറ്റ് വീണില്ല ഇരിക്കുകയാണ് ചെയ്തത്😮
@TheArun010
@TheArun010 Ай бұрын
ഇരുന്നിട്ട് ഒരു ഷാർജ ഷേക്ക്‌ ഉം കുടിച്ചിട്ടാ ഏറ്റത്🤗
@tonytr
@tonytr Ай бұрын
​@@TheArun010 shake alleda avil milk
@bijujohn3965
@bijujohn3965 Ай бұрын
Reporter is improving.
@RamananRamana-ux6yz
@RamananRamana-ux6yz Ай бұрын
മുസ്ലീം ആയിരുനങ്കിൽ എന്ധാകുമായിരുന്നു
@tux008
@tux008 Ай бұрын
ഇപ്പൊ ലോകം മുഴുവൻ മൊങ്ങൽ കേൾക്കാമായിരുന്നു, ഇപ്പൊൾ അതില്ല 💚💊💚
@SonofBharat-lo9bd
@SonofBharat-lo9bd Ай бұрын
സ്വഭാവം മുസ്ലിമിന്റെ ആണ്
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
എന്റെ മോനെ നിനക്കൊക്കെ ഈ മതം സിറിഞ്ജ് ചെയ്തു വച്ചേക്കുവാനോ.. എന്ത് പറഞ്ഞാലും മതം ഇവനൊക്കെ ആയിരിക്കും വർഗീയതയുടെ മുത്ത വേർഷൻ
@Sofodon-im2nn
@Sofodon-im2nn Ай бұрын
കാരണം, മുസ്ലിം എവിടെയാ ബോംബ് ഇടുന്നത്? മറ്റ് മതസ്ഥരുടെ ഇടയിൽ. അപ്പോൾ പ്രതിഷേധം ശക്തം ആവും.
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
@@RamananRamana-ux6yz ഇപ്പൊ അടുത്ത് കശ്മീരിൽ എത്ര ജവാൻ മാർ കൊല്ലപ്പെട്ടു.. തെറ്റു ആണെകിൽ മുസ്ലിം എന്നോ ഒന്നും നോക്കേണ്ട അത് ഇല്ലാതാക്കാൻ നോക്കണം പക്ഷെ ഇവിടെ അതല്ല നിങ്ങൾ ആ തെറ്റു അംഗീകരിക്കുന്നില്ല..
@user-ui2jb9dy5v
@user-ui2jb9dy5v Ай бұрын
കുട്ടികളെ മാനസികമായും ശാരീരികമായും പാകപ്പെടുത്താൻ വിദ്യാഭ്യാസത്തിനും അദ്ധ്യാപകകർക്കും കഴിയണം ഇല്ലെങ്കിൽ രാജ്യത്തിന് വലിയ നഷ്ടം ഇതൊരു പാഠമാണ്
@moidunnigulam6706
@moidunnigulam6706 Ай бұрын
@@user-ui2jb9dy5v മെഴുക്കുന്നത് മനസ്സിലാവുന്നുണ്ട്.
@basheerbasheer8417
@basheerbasheer8417 Ай бұрын
പേര് തോമസ് ആയദ്കൊണ്ട് ബീകരവാദി ആവില്ല ഭാഗൃം 😂 കൂട്ടുകാര് കളിയാക്കല്‍ ഒക്കെ ചിലര്‍ക് മാത്രം ഉള്ളതാണല്ലോ മുസ്ലിം പേരാണെങ്കില്‍ കളിയാകലൊന്നും ഇല്ല ഈ മാമാ മാധൃമങ്ങള്‍തന്നെ ആദൃം വിളിക്കുന്നപേര് തീവ്രവാദി എന്നാവും😮
@homax8203
@homax8203 Ай бұрын
@basheerbasheer8417 നാട്ടിൽ ഒരു മോഷണം നടന്നാൽ ആദ്യം അവിടത്തെ സ്ഥിരം മോഷ്ടാവിനെ പിടിച്ചു രണ്ട് ചാമ്പ് ചാമ്പും. എന്നിട്ടല്ലേ നീയാണോ കട്ടത് അതോ വേറെ ആരെങ്കിലും ആണോ എന്ന് ചോദിക്കു.അതു തന്നെയാണ് ഇവിടെയും. മേത്തന്മാർക്ക് രണ്ടിടി കൂടുതൽ കിട്ടും കയ്യിലിരിപ്പിന്റെ
@Melancholymadness62
@Melancholymadness62 Ай бұрын
അവൻ ഇറാൻ്റെ ചെക്കൻ ആണ്😂
@sibydaniel1224
@sibydaniel1224 Ай бұрын
അരുൺ ഇത്രയും ക്ലിയർ ആയി എങ്ങനെ പറയാൻ പറ്റി soooooooper
@abdusaleem1965
@abdusaleem1965 Ай бұрын
അരുൺകുമാറിന്റെ കണ്ടെത്തൽ വളരെ മോശമായിപ്പോയി അക്രമി യുടെ പേര് ഒരു മുസ്ലിം നാമധാരി ആയിരുന്നുവെങ്കിൽ നിങ്ങൾ പറയുന്നത് നേരെമറിച്ച് ആയിരുന്നു
@jason_from_vice_city
@jason_from_vice_city Ай бұрын
സ്നിപ്പർ?????😂....... സ്നൈപ്പർ ആണ്
@shajius2551
@shajius2551 Ай бұрын
phd എടുത്തത്തിന്റെ വിവരക്കൂടുതൽ ആണ് .മൊട്ടയുടെ അഹങ്കാരം കണ്ടാൽ വാലുണ്ടെന്നുതോന്നും
@NewGenCommonMan
@NewGenCommonMan Ай бұрын
മലയാളത്തിൽ ഇങ്ങനെയും പറയാം😂
@user-cl8hf7jr4x
@user-cl8hf7jr4x Ай бұрын
ഇലക്ഷൻ നടകകങ്ങൾ അയ്രികും ...
@artham112
@artham112 Ай бұрын
Kollan aale nirthunnath alle.. Jihadi
@roymammenjoseph1194
@roymammenjoseph1194 Ай бұрын
Such a leader
@shihabshaan6669
@shihabshaan6669 Ай бұрын
ഹേയ് തോമസ് വെടിവെക്കുമോ? അത് തോമൂസ ആയിരിക്കാനാണ് ചാൻസ്
@praveenpv3671
@praveenpv3671 Ай бұрын
Ningalute voice enikku ishtamanu clarity and clear details... Thanks
@JallilJalli-oj5fl
@JallilJalli-oj5fl Ай бұрын
ആ പേര് അങ്ങനെ ഓർമ്മിക്കാൻ പറയല്ലേ കേരളത്തിലെ കാസാ കൂസൻ മാർക്ക് സഹിക്കൂല
@_z_l777
@_z_l777 Ай бұрын
Muriyandi spotted
@Nthkya-bs6ht
@Nthkya-bs6ht Ай бұрын
Posco kuttanmar
@user-ds7ky2bf2n
@user-ds7ky2bf2n Ай бұрын
​@@_z_l777ആണോ ചൊറിയണ്ടി 🤧
@Channel-io8ns
@Channel-io8ns Ай бұрын
​@@_z_l777 തൊലിയണ്ടി 😂
@olwinantony3702
@olwinantony3702 Ай бұрын
​@@_z_l777😅😅😅😅
@noushadputhiyavalappil6104
@noushadputhiyavalappil6104 Ай бұрын
അല്ലെങ്കിൽ എന്തിനാണ് കോറിയിൽ പണിയെടുക്കുന്ന കംപ്രസ്സർ ഓപ്പറേറ്റർ റായിൽ പങ്കെടുക്കാൻ പോയത് 😅
@binsjose720
@binsjose720 Ай бұрын
😂
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
ഇത് ട്രൂമ്പിന്റെ ഒരു പൊറോട്ട നടക്കം ആണെന്ന് ആണ് എനിക്ക് തോന്നുന്നത്
@Listopia10
@Listopia10 Ай бұрын
തലയിലോട്ടു വെടിവെക്കാൻ പറഞ്ഞിട്ടാണോ നാടകം കളിക്കുന്നെ 😄
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
@@Listopia10 അമേരിക്ക ആണ് മോനെ അതല്ല അതിനു അപ്പുറം ഉള്ള ടെക്നോളജി അവിടെ ഉണ്ടാവും
@user-rg9ei5oo7w
@user-rg9ei5oo7w Ай бұрын
@@Listopia10 ഇന്ത്യ അല്ല അത് അമേരിക്ക ആണ്.. അടിനനുസരിച്ചുള്ള ടെക്നോളജി അവിടെ ഉണ്ട്
@JohnCena-y1h
@JohnCena-y1h Ай бұрын
​@@user-rg9ei5oo7wthalak vedivechit rekshapedan ulla nth technology aada. Level 3 helmet ann
@athuldominic
@athuldominic Ай бұрын
​@@user-rg9ei5oo7wഎടാ തല ഒന്ന് പുള്ളി തിരിച്ചാൽ വെടിയുണ്ട തലയക്ക് അകത്തിരിക്കും... ഇച്ചിരി ബുദ്ധി ഉപയോഗിക്ക് 🤦‍♂️🤦‍♂️
@BadshaBadsha-nm1dr
@BadshaBadsha-nm1dr Ай бұрын
കേരളത്തിൽ ഇതിനു മീഡിയ യാകൾക്കു strong പോരാ ഇത് ചെയ്തത് തോമസ് ആണ്.
@jijogeorge1504
@jijogeorge1504 Ай бұрын
Kollan sramichathu Donald trumpneyanu allandu sadam hussaine alle...ningl swanthm aalkare oru thengayum cheyyillallo...ellam njammade aalkaru alle😅
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
Dr Arun❤
@briju007
@briju007 Ай бұрын
അപ്പൊ മോട്ടേ നിന്റെ മാസ്റ്റർ പ്ലാൻ ആയിരുന്നു അല്ലേ 🤭🤭🤣🤣
@physco5
@physco5 Ай бұрын
Thomas mathew kroors🔥🔥💞💞
@Jobin.Thomas
@Jobin.Thomas Ай бұрын
Sagar Alias Jackyde Kunjammade mon
@pappipappi5533
@pappipappi5533 Ай бұрын
Pub -g പിള്ളാരെ ആണ് സ്നിപർ,..ഉം സ്നൈപ്പറും പഠിപ്പിക്കുന്നെത്😂😂😂
@hkvr1
@hkvr1 Ай бұрын
Trump didn't said Fight He said F*CK ..F*CK..F*CK.
@sankaranarayanan2888
@sankaranarayanan2888 Ай бұрын
Sujaya❤❤❤❤❤
@user-jz5vg5np9g
@user-jz5vg5np9g Ай бұрын
Age is just a number 😮‍💨
@VinodKumar-vs7pc
@VinodKumar-vs7pc Ай бұрын
Mozad kettal arunine pokki kondupokum very brilliant
@abhisheksureshkumar6981
@abhisheksureshkumar6981 Ай бұрын
7:00 തെറ്റ്.... ജോൺ എഫ് കെന്നെടിയെ വെടിവച്ചത് ആ കാരണം കൊണ്ടല്ല........ അത് 1981 ൽ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ് റീഗനെ ആയിരുന്നു ആ കാരണം കൊണ്ട് വെടി വച്ചതു..... പരിക്കുകളോടെ അദ്ദേഹം രക്ഷപെട്ടു..... തെറ്റായ information കൊടുക്കല്ലേ അരുൺകുമാർ sir.....
@decemberdecember4401
@decemberdecember4401 Ай бұрын
ഇവൻ തെറ്റ് അല്ലാതെ എന്തെങ്കിലും പറയുമോ???
@rathnrnakanc992
@rathnrnakanc992 Ай бұрын
ഇപ്പോഴാണ് റിപ്പോർട്ട് ചാനൽ നന്നായത്.
@davidputhanaprakunnelkuruv1656
@davidputhanaprakunnelkuruv1656 Ай бұрын
Bulling is a very bad habit. When I was school in Kerala I have bulled by other students & teachers too. When I went to high school (10-12) USA , There s no bulling like Kerala. One of the kid has lot of problems ( mute & hear & hearing disability ) He bulled me., I don’t understand why he bulled me. I am better him any way. Pls stop the bullying.
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 Ай бұрын
ഡൊണാൾഡ് ട്രമ്പ് ഇപ്പോൾ പ്രസിഡൻ്റ് അല്ലല്ലോ?
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Ай бұрын
അദ്ധ്യാപകൻ അരുൺ കുമാർ 🎉🎉🎉🎉
@naresh287
@naresh287 Ай бұрын
Your presentation is extremely excellent
@Zorosperspective
@Zorosperspective Ай бұрын
Its Sniper not snyper..
@rafeekbechi7543
@rafeekbechi7543 Ай бұрын
Same indian politics vote drma
@AnimeLover-f2v
@AnimeLover-f2v Ай бұрын
The photo of the sniper is wrong,
@gracegrace806
@gracegrace806 Ай бұрын
Good message
@abuyahyafalily1411
@abuyahyafalily1411 Ай бұрын
ഇത് കേൾക്കുന്ന യഥാർത്ഥ പ്രസിഡന്റ്‌ ബൈഡന്റെ അവസ്ഥ 🙄🙄🙄🙄
@itsmeclozoff414
@itsmeclozoff414 Ай бұрын
സ്നിപ്പർ അല്ല മാഷേ snaiper
@afsaltuvvur633
@afsaltuvvur633 Ай бұрын
ഇവിടെ ത്തേ കോണ്‍ഗ്രസ് കാര് ചെയ്യുന്നത് പോലെത്തെ കഞ്ഞിക്കുഴി നാടകമാവോ
@govindankandam8155
@govindankandam8155 Ай бұрын
Good explanation.
@sujiths2748
@sujiths2748 Ай бұрын
തോമസ് മാത്യു ക്രൂക്സ് നെ പറ്റി റിപ്പോർട്ട്‌ർ ചാനൽ പറയുന്നത് ഇവിടെ കഷായം ഗ്രീഷ്മയുടെ കാര്യം പറയുമ്പോലെ ആണെല്ലോ അവൾ റാങ്ക് ഹോൾഡർ ആണ് മിടുക്കിയാണ് എന്നൊക്കെ പറയുമ്പോലെ.... 😂😂😂😂
@finnycelebrations4636
@finnycelebrations4636 Ай бұрын
It was not republican convention, it was a small rally
@afraudful
@afraudful Ай бұрын
I think it's സ്നൈപർ, instead of snipper
@dineeshkm5036
@dineeshkm5036 Ай бұрын
ട്രമ്പ്‌ന്റെ നാടകമാവും
@marykuttyabraham4833
@marykuttyabraham4833 Ай бұрын
എല്ലാം മൊട്ടക്ക് മനസിലായി 🤗🤗🤗🤗
@Moly-io1ng
@Moly-io1ng Ай бұрын
Super. Good moral
@sajkerala
@sajkerala Ай бұрын
3:55 മുതൽ നിങ്ങൾ കാണിക്കുന്ന വ്യക്തി അല്ല യഥാർത്ഥ തോമസ് മാത്യു. ആ ഫോട്ടോയിൽ കാണുന്ന ആൾക്ക് കൊലയാളിയോട് രൂപസാദൃശ്യമുള്ളതുകൊണ്ട് അയാൾ താനാണ് എന്ന് പറഞ്ഞു ട്രോൾ ഉണ്ടാക്കി. എങ്ങനെയോ റിപ്പോർട്ടർ search team അബദ്ധം കാണിച്ചു.
@Travelmute
@Travelmute Ай бұрын
മുസ്ലിം ആയിരുന്നെങ്കിൽ കാരണം ഉറപ്പിക്കാമായിരുന്നു
@rameezmohammed9369
@rameezmohammed9369 Ай бұрын
Good information 👍
@Kunjuz..--kunju898
@Kunjuz..--kunju898 Ай бұрын
Explain cheythathu 👍👍👍👍Arun sir👍👍
@pashereef2713
@pashereef2713 Ай бұрын
Superb
@vysakhms553
@vysakhms553 Ай бұрын
Ningal vere level anu
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
ഞാൻ സ്കൂളിൽ പോലും ഇത് പോലെ classil ഇരുന്നിട്ടില്ലാ.. പടിക്കാറില്ല.. അത്രക്കും നല്ല ക്ലാസ് ആയിരുന്നു ഇത് 😅😅😅😅😅😅😅😅😅😅😅😅😅😅
@ibak0006
@ibak0006 Ай бұрын
ചെവിയല്ല തിരിച്ചത്... തല തിരിച്ചു 😂
@sajukr2685
@sajukr2685 Ай бұрын
donald trump aano american president Joe Biden alle arun sir
@wanderlust_365
@wanderlust_365 Ай бұрын
ഇത് ഫുള്ള് scripted തോന്നിയത് ഉണ്ടോ
@atheena6278
@atheena6278 Ай бұрын
Fight fight ennalla paranjathu fuck fuck ennanu paranjathu
@Ur.Cristiano7suiii
@Ur.Cristiano7suiii Ай бұрын
😂😂
@mohammedkoya7637
@mohammedkoya7637 Ай бұрын
എന്തേ മുംബൈയിൽ ഒരു പള്ളി പൊളിച്ചത് വാർത്തയാകാത്തത് പേടിയുണ്ട് അല്ലേ
@AshifH-p7t
@AshifH-p7t Ай бұрын
Cooked story👏
@younusabdurahman6890
@younusabdurahman6890 Ай бұрын
തോമസ് പേരിൽ ഒരു പഞ്ച് ഇല്ല സുലൈമാൻ ആക്കു
@deepakvnair1696
@deepakvnair1696 Ай бұрын
പെരുച്ചാഴി സിനിമ കണ്ടു കാണും
@sandeepthundikandy8671
@sandeepthundikandy8671 Ай бұрын
He’s ex president only not American president right now dude . He’s former president 😅
@TheVarunnair
@TheVarunnair Ай бұрын
Dr Arun. Plz make sure in your comment that he is ex President. But in your conversation you had mentioned many times president Donald Trump. It is not acceptable mistake at live show from your end..
@sreedeviks4856
@sreedeviks4856 Ай бұрын
Even Ex president is addressed as President in USA. Once a president always addressed as President there.
@sunnyvarughese1260
@sunnyvarughese1260 Ай бұрын
American president, candidate, not a president .
@madavankutty497
@madavankutty497 Ай бұрын
Once president always call him president Trump..
@gjftfyhuu6159
@gjftfyhuu6159 Ай бұрын
Matiu❤❤❤
@ShajimonP-cd3to
@ShajimonP-cd3to Ай бұрын
മുൻ അമേരിക്കൻ പ്രസിഡന്റ് എന്നല്ലെ വേണ്ടത് . മാറിയതായിരിക്കും ...... പിന്നെ ബൈഡനെ പലർക്കും അറിയില്ലല്ലോ.. ശ്രദ്ധയിൽ പ്പെടുത്തി എന്ന് മാത്രം.
@mathew42able
@mathew42able Ай бұрын
ഇംഗ്ലീഷ് ന്യൂസ് ശ്രദ്ധിച്ചു കേൾക്കണം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വോട്ടർ മൊബിലൈസേഷൻ ഗ്രൂപ്പിൽ സജീവഅംഗമാണ് ക്രൂക്‌. .ആ ഗ്രൂപ്പിന് സംഭാവന കൊടുത്തിട്ടുണ്ട് . ട്രംപ്നെ വകവരുത്താൻ തീരുമാനമെടുത്തതിനു ശേഷമാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗത്വമെടുത്തത്. MSNBC, NBC, CNN, ABC ഇതെല്ലാം തീവ്രഇടതുപക്ഷപത്രങ്ങളാണ്. ശരിയായ വാർത്തകിട്ടാൻ FOX NEWS കൂടി ഒന്ന് കാണേണ്ടതാണ് .
@rahulj8012
@rahulj8012 Ай бұрын
Avan schoolil padikkumbol ayirnnu democrate ayath athinu shesham CLG padikkumbol republican ayirnnu pinne enikk thonnunilla democrate ingane onnum cheyth trumbpine jaippikkan nokkum enn avar budhi illathavat allaa
@hasilhasil9268
@hasilhasil9268 Ай бұрын
ഒരു വർഷത്തിൽ അമ്പതിനായിരത്തോളം പേർ അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്നു, കുഞ്ഞാടുകളുടെ ആ മാനസിക വൈകല്യത്തെ കുറിച്ച് ഒന്ന് സംസാരിക്കൂ
@sijomd5618
@sijomd5618 Ай бұрын
ട്രമ്പ് മാറിയത് അറിഞ്ഞില്ലേ dr. അരുൺ 😢
@bencyandrew8247
@bencyandrew8247 Ай бұрын
എവിടെ maari
@terryjohn8731
@terryjohn8731 Ай бұрын
Watch 1:01
@Ibra-wn8wg
@Ibra-wn8wg Ай бұрын
Ithu drumbinte plane jaikaanulla
@Realindian1771
@Realindian1771 Ай бұрын
പ്രതി ക്രിസ്ത്യാനിയാവുംബൊൾ ഒറ്റക്ക്‌ തന്നെയാവും ചെയ്യുക .മറ്റു കൂട്ടു പ്രതികൾ ഉണ്ടാവില്ല.7 പേരെ ബൊംബ്‌ വെച്‌ കൊന്ന നമ്മുടെ മാർട്ടിനും ഒറ്റക്കായിരുന്നു എല്ലാം ചെയ്തത്‌ 😂
@tijeshpj
@tijeshpj Ай бұрын
Fight എന്നല്ലടാ മോട്ടേ fuck fuck എന്നാണ് പറഞ്ഞത് 😄
@jibinmathewsjojo6961
@jibinmathewsjojo6961 Ай бұрын
1:04 s- Hello, Donald Trump is not president now. He is a former president or a presidential candidate. Try to avoid big mistakes in the future.
@padreavanakkadan
@padreavanakkadan Ай бұрын
സ്നൈപ്പർ എന്നാണു ....😮
@AyanAyan-dp3wy
@AyanAyan-dp3wy Ай бұрын
പേര് പറയാൻ എന്തൊരു ഉത്സാഹം. എന്നാൽ ചിലത് മുക്കും 🤩
@sparktyre8181
@sparktyre8181 Ай бұрын
മൊട്ടക്ക് നാക്കിന് നല്ല അക്ഷര സ്പുടത ഉണ്ട്
@jaisaljaisu9643
@jaisaljaisu9643 Ай бұрын
മുസ്ലിം ആയിരുന്നേൽ എൻ്റമ്മോ എന്തൊക്കെ ആകുമായിരുന്നു തോമസ് ആയത് കൊണ്ട് ഭീകരവാദം ആകില്ല😂
@JayakrishnanH007
@JayakrishnanH007 Ай бұрын
യത്യർഥ്യങ്ങളെ പറ്റി കൃത്യമായ ധാരണ ശെരിക്കും ഇല്ലങ്കിലും, പറയുമ്പോൾ ഉള്ള sharp & കൃതം എന്ന് തോന്നിക്കുന്ന വാകുകളും, confidence എല്ലാം തോന്നിപ്പിക്കും, ഒന്നും അരിയ്യല്ലത്ത ഒരാള് ആണെങ്കിൽ നിങ്ങൽ അയാളുടെ മീഡിയ ഹീറോ വരെ ആവും. അതിൻ്റെ ഒരു പുതിയ കൊച് ഉദാഹരണം ആണ് "സ്നിപ്പർ". തെറ്റ് ആർക്കും പറ്റും, അതല്ല.. നിങ്ങള് സ്ഥിരം ശയിലി ൽ തളള് + കോൺഫിഡൻസ് അടികുമ്പോ, ഇത്രയെങ്കിലും ഇവടെ പറയാൻ തോന്നി
@hussainmp1606
@hussainmp1606 Ай бұрын
ഇതും ഒരു രാഷ്ട്രീയ തന്ദ്രം ജനങളുടെ ശതാപവോട്ട് കിട്ടാൻ ഇത് അമേരിക്കയുടെ മോഡി
@santhoshsanthosh2049
@santhoshsanthosh2049 Ай бұрын
മോട്ടയൂടെ കഥ കേൾക്കാൻ നന്നായിട്ടുണ്ട്, ജനങ്ങൾ ഇതു വിശ്വസിക്കുമോ അറിയില്ല, 😢
@user-ip5tw6bn9y
@user-ip5tw6bn9y Ай бұрын
Video edak onudi ketiyirnel polichene
@gracymathew8432
@gracymathew8432 Ай бұрын
He don't told fight maybe. Other word
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
😢😢😢😢😢😢😢😢😢😢😢
@mohammedsinan1
@mohammedsinan1 Ай бұрын
അതാണ് ഞാൻ മാത്സും സയൻസും പഠിക്കാത്തത് 😏
@venualpara2003
@venualpara2003 Ай бұрын
ബൈഡൻ മാറിയോ ?????😮
@abinthomas5475
@abinthomas5475 Ай бұрын
Not Siiiippper it it pronounced Snai-pr
@user-pv6ex3jm9r
@user-pv6ex3jm9r Ай бұрын
Thomas aayathukond muzhuvan details purathu vannu pakshe vere chila naamadaarikal aanenkil oru vivaravum ithupole explain cheyyilla. Athane malayalam news channalukal.😊
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 492 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН