A ride to the Hills - Kodaikanal on CBR 650R - Malayalam Tour Vlog
Пікірлер: 2 700
@strellinmalayalam5 жыл бұрын
ട്രിപ്പ് വിഡിയോസിന്റെ കാര്യത്തിൽ ഞാൻ ഒരു കന്യകൻ ആണ് 😁 suggestions ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ 😊 My other trip videos are here 👇 kzbin.info/aero/PLN2wGGZvSpc4h0_2W0zeyvIj10_v8rANk
First non-Malayalam comment coming up. I am from Tamilnadu and I can understand Malayalam very well. It is like honey flowing on ears. Welcome to Kodaikanal.
@kevinjose97525 жыл бұрын
കാലത്തെ എഴുന്നേറ്റപ്പോൾ നോട്ടിഫിക്കേഷൻ വന്നു പല്ല് പോലും തേച്ചില്ല വീഡിയോ കണ്ടു നല്ല പോസറ്റീവ് ഫീൽ 😍😍😍
@uexboss50025 жыл бұрын
ഇതു പോലത്തെ വീഡിയോ ഇനിയും വേണം എന്നുള്ളവർ ലൈക് അടി
@__sayanth__8375 жыл бұрын
ഇവിടെ കമന്റ് ചെയ്യുന്ന എല്ലാവർക്കും സ്‌ട്രെലിന്റെ വക ലൈക് ഉണ്ടെന്നു കേട്ടു 😁😁😁😁😁😁😁😁😁
സ്വന്തമായി വണ്ടിയും ഇല്ല ഒരു കിണ്ടി ഉം ഇല്ല... എന്നാലും സ്‌ട്രേൽ എൻറെയ് വീഡിയോ എല്ലാം കാണും...കാരണം എൻറെയ് ഡ്രീംസ് ഒക്കെ നടത്തി കാണിച്ച വ്യക്തി ആണ് താങ്കൾ...💝💝💝
@ajr14175 жыл бұрын
ഒരു ബൈക്ക് പ്രാന്തൻ ഒരു മോട്ടോ വ്ലോഗെർ ഒരു സാഹിത്യകാരൻ ഒരു ശബ്ദ രാജാവ് നമ്മുടെ strell❤️❤️
@itsmydream3098 Жыл бұрын
Yes
@jazimmohd5 жыл бұрын
Strell fans😍
@mspk3295 жыл бұрын
skip അടിക്കാതെ കണ്ടവർ ഇവിടെ Like
@TravelTasteCapture5 жыл бұрын
Nde channel subscribe cheyumo bro
@mmamonster6645 жыл бұрын
Full skip aarnu mwon
@TripBuddy464 жыл бұрын
😘
@liz_07474 жыл бұрын
yeah
@deepakdileep31613 жыл бұрын
Njangal video ku like adicholam.
@callmedrago21545 жыл бұрын
ബ്രോയുടെ ശബ്ദത്തിൽ എന്തോ ഒരു വ്യത്യാസം അനുഭവപ്പെടുന്നു ബൈക്കുകള് റിവ്യൂ ചെയ്യുമ്പോഴുള്ള ശബ്ദം തന്നെയാണ് നല്ലത് 🥰🥰🥰🥰
@killertech.98945 жыл бұрын
"യാത്രകൾ എപ്പോഴും ലഹരിയാണ് അല്ലെങ്കിൽ ഈ കണ്ട കിലോമീറ്ററുകൾ ഓടിച്ചു വന്നത് ഈ ചായ കുടിക്കാനാണോ"😍😍😍😍😍
ഒരുപാടിഷ്ടമായി ❤️❤️❤️ ഇനിയും തുടരുക.... ഹെൽമെറ്റ് വച്ചു നിങ്ങൾ രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤️❤️
@mrj7.5 жыл бұрын
Safari polle und😘
@ahsalafi5 жыл бұрын
പൊറോട്ട യുടെ കൂടെയുള്ള ഫേവറേറ്റ് കറി 😂😂 ബീഫ് ഇഷ്ടം 😋😋
@sudheeshpb94363 жыл бұрын
Manushyan alle pulle
@user-qo1xm1bu8q3 жыл бұрын
Manushyan alle pulle⚡😂
@PrakashPaul4 жыл бұрын
Love the video :) Awesome editing. Great narration. TOp notch.. keep it up Strell :)
@jibinjohn975 жыл бұрын
സ്‌ട്രെലിന്റെ മുഖം കാണാൻ കൊതിയായിട്ട് വയ്യാത്തവർ ഇവിടെ കമോൺ 😀
@maqbool_the_aquaman5 жыл бұрын
ഇത്രയൊക്കെ കേട്ട സ്ഥിതിക്ക് അടുത്ത trip kodayikanal തന്നെ
@arjunbnair30605 жыл бұрын
AGV വെച്ചു വരുന്ന ലാലേട്ടൻ fan😂
@amaljoabraham40135 жыл бұрын
Ath AGV allallo
@vyshaght56595 жыл бұрын
@@amaljoabraham4013 AGV aanallo
@akshay95865 жыл бұрын
@@amaljoabraham4013 aanlo
@tarzonjoy30325 жыл бұрын
Agv എന്താണെന്നു അറിയാത്ത ഞാൻ
@akshay95865 жыл бұрын
@@tarzonjoy3032 helmet brand name ,,
@manub25515 жыл бұрын
Katta waiting for next video.....❤🔥Strell pwoliyaanu🔥
@dasputhucode4 жыл бұрын
Strell is everything about expressing his experience and feel...... nice bro....👍
@akgodop5 жыл бұрын
"സ്വർഗ്ഗ തുല്യമായ റോഡ്... നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും" 😂😂😂
@adhilsk31025 жыл бұрын
Poli😂😂🤣🤣🤣
@arjunm55635 жыл бұрын
nyz
@VinodKumar-2295 жыл бұрын
Ananda Krishnan AK adipoli dialog
@akgodop5 жыл бұрын
@@VinodKumar-229 അത് strell പറഞ്ഞ ഡയലോഗ് ആണ്... ഞാൻ അവർത്തിച്ചെന്നെ ഒള്ളൂ
@VinodKumar-2295 жыл бұрын
manasilayi strell paranja karyam au njan udheshiche
@kannanks52975 жыл бұрын
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും.....😍😄😄😄 Correct dialogue....
@sabiqsabi25435 жыл бұрын
ലെ സ്‌ട്രെൽ....... വിദേശത്തുനിന്നും ഡ്രൈവിംഗ് പഠിച്ച ചിലർ..... 😂😂😂👌👌👌
@arjunk73015 жыл бұрын
Machane... lalettan fan analle...strell❤️lalettan❤️peruthishttam... ❤️😍😘pwoli review😘✌️
@abeyalex13245 жыл бұрын
One of the best videos that I had seen . Since, last few months. Awesome creativity
@nikhilnadh88845 жыл бұрын
AGV വെച്ച ലാലേട്ടൻ ഫാൻ !!!😍 ആ പ്രാസം കൊള്ളാട്ടാ. . . ലാലേട്ടൻ ഫാൻസിന് ലൈക് ബട്ടൺ കുത്തിപൊട്ടിക്കാനുള്ള നൂൽ 😘😘😘
@nithinstarline68985 жыл бұрын
നോക്കീം കണ്ടും ഓടിച്ചില്ലെങ്കിൽ സ്വർഗത്തിൽ തന്നെ എത്തും 🤣🤣🤣
@gtr_sport0075 жыл бұрын
🤣😅😆
@f4malayalam2675 жыл бұрын
chilapol ee information....ninglaku help chyum kzbin.info/www/bejne/b5mydqeAgciWbbc
@nithinstarline68985 жыл бұрын
😁😁
@rasheedulhaq59065 жыл бұрын
me: What type of youtuber are you? strell: yes..
@strellinmalayalam5 жыл бұрын
😁
@TravelTasteCapture5 жыл бұрын
Nde channel subscribe cheyumo bro
@mmamonster6645 жыл бұрын
Oru atravum ilata comment bike vlogger bike review itu polum manasilakan kazhivilata potan
@mmamonster6645 жыл бұрын
@@TravelTasteCapture no
@abhiram4345 жыл бұрын
Expectating more trip videos like this😍
@rahulsanthosh1395 жыл бұрын
superb story telling best motovlog video till now ......
@abhilashnandan6845 жыл бұрын
Eavide "show some love in the format of likes and comments". Ee dialogue eavide?????
@authoenthu5 жыл бұрын
SHIFTED GEAR part 2
@rajivmenon1005 жыл бұрын
Ini athu parayenda karyam undo... Namal oke varikodukallle....
@TravelTasteCapture5 жыл бұрын
Bro nde channel subscribe cheyumo
@TravelTasteCapture5 жыл бұрын
@@authoenthu bro nde channel subscribe cheyumo
@TravelTasteCapture5 жыл бұрын
@@rajivmenon100 nde channel subscribe cheyumo
@nivinsuresh98505 жыл бұрын
Background music vere level💕
@nivinsuresh98505 жыл бұрын
Feel gud vedio
@anoopas38995 жыл бұрын
Strell nte couple trip powlichu....❤️❤️❤️
@danieljaingeorge5 жыл бұрын
ഞാൻ ഒരിക്കെ kodai പോയി വന്നപ്പോ പറഞ്ഞു മുടിഞ്ഞ കാറ്റ് ആണ്, വണ്ടി ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ച് ഓടിക്കണ്ട അവസ്ഥ ആണെന്ന്.. അന്ന് എല്ലാരും അത് തള്ളാണെന്ന് പറഞ്ഞു.. ഇപ്പൊ ദേ same അവസ്ഥ.. ബല്ലാത്ത ജാതി കാറ്റ് ആണെന്ന് അത് വഴി പോയവർക്കെ അറിയൂ
@ashiknair19135 жыл бұрын
Chetta, your voice is magical! I watched this video twice just to hear ur voice and those view 😍♥️ lots of love from Hyderabad!
ബ്രോ ഇനിയും ഇതുപൊല വീഡിയോ പ്രതീക്ഷിക്കുന്നു വ്‌ളോഗിംഗ് സ്റ്റൈൽ ഒരു വെറൈറ്റി ആയിട്ടുണ്ട് നന്നായി ആസ്വദിക്കാൻ സാധിച്ചു
@aiswaryaash20235 жыл бұрын
Superb bro kidilan feel arnu... ❤ both of u ride safe ...waitin for part 2
@talesbygovind27463 жыл бұрын
ഈ video എപ്പോ കണ്ടാലും ഒരേ feel തന്നാ ❤️
@balubalachandran2295 жыл бұрын
മുത്താണ് ഒരു സംശയവും ഇല്ല 💕💕
@godwin7065 жыл бұрын
Strell actually uncle aanalle 😅 With lots of love 💖 from Tamil Nadu
@strellinmalayalam5 жыл бұрын
😁
@karthikkr855 жыл бұрын
Ehh?!
@balukrishna65045 жыл бұрын
Ath vilikkunavante parayam anusarichirikkum. Namuk pulli annum innum ennum strell machan aanu
@pranabhps49675 жыл бұрын
Athengane manasilaayi
@ajiths48805 жыл бұрын
അങ്ങനെ ഞാനും കൊടൈക്കനാലിൽ trip പോയി. സ്‌ട്രെലിന്റെ കൂടെ CBR 650R ൽ. ഇങ്ങള് ടൂറിംഗ് വീഡിയോ ഇടുന്ന കാര്യത്തിലും പുലി ആണെന്ന് വീണ്ടും തെളിയിച്ചു.
@akshaypaikkat73615 жыл бұрын
ഞാൻ ഇണ്ടെടോ പിന്നിൽ
@ajiths48805 жыл бұрын
@@akshaypaikkat7361 പിന്നല്ലാതെ
@rahulshorty5 жыл бұрын
ഇതൊക്കെ Maldives ഇല്‍ കടലിന്റെ നടുക്ക് ഇരുന്നു ഞാൻ കാണുന്നു......പാവം എന്റെ ബൈക്ക്..☹️
@mrpsycho10855 жыл бұрын
നന്നായിട്ടുണ്ട് ബ്രോ.. 😍❤
@soppuzxn5 жыл бұрын
വെയ്റ്റിംഗ് part 2.... ടൂറിംഗ് വിഡിയോസ് ചാനലിൽ കുറവാണേലും ചെയ്തതൊക്കെ ഒന്നിനൊന്നു മെച്ചം.. ഇനിയും കൂടുതൽ ടൂറിംഗ് വിഡിയോസ് ഉൾപെടുത്തുക....... ❤️strell ishttam
@nimishvichuz71295 жыл бұрын
നിങ്ങളെ ഈ ശബ്ദവും.... ആ റോഡും കണ്ടിട്ട് നിങ്ങടെ കൂടെ റൈഡിനുവന്ന feel ഉണ്ടായിരുന്നു.... 🤗😌😁
@abhi-ib3wz5 жыл бұрын
താങ്കളുടെ ശബ്ദം ഒരു രക്ഷേം ഇല്ല ബാലു ചേട്ടന്റെ ശബ്ദം പോലുണ്ട് Strell voice fans like here
Pubg കളിച്ചോണ്ട് ഇരിക്കയായിരുന്നു... Strell ന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇങ് പോന്നു.... 🤗
@14583rajesh5 жыл бұрын
Poombara Road കണ്ടപ്പോൾ ഞങ്ങളുടെ ട്രിപ്പ് ന്റെ ഓർമ വന്നു. നൊസ്റ്റാൾജിയ 🤩. Strell ഇഷ്ടം 😍😍😍👌👌
@KL42RidersCorner5 жыл бұрын
അറിയാതെ ഞാനും കൊഡേക്കനാൽ വരെ പോയി 😍
@aakashmohanl64075 жыл бұрын
Machane, ningalu van pwolli aanu, thangalude style nalla different aanu, orupadu ishttapedunnu thngalude ella videosum ❤️ pine sign off style kidu aanutto 🙏🤘🏻 Strell ishttam ❤️😍👌👍
@ahamedalsabah52394 жыл бұрын
Ucha aanengilum koodal manjundarnu ... athu polichu strell aliya... keetapo njan karuthi njan itra kaalam moodal manju ennu paranjatha thettennu ... room ullavanodu choychu confirm aaki comment ittatha .. ha ha ... from Qatar vt lots of love Ahmed
@johnbabuchristo59125 жыл бұрын
റിവ്യൂ മാത്രം അല്ല ഡോക്യൂമെന്ററിയും ചെയ്യാൻ അറിയാം എന്ന് തെളിയിച്ചു 👌👌❤️
@chennaya61825 жыл бұрын
മച്ചാന്റെ sound പൊളി 😍😍😘
@arjunvkrishna13895 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഞൻ strell ഇന്റെ കൂടെ ഈ ട്രിപ്പിൽ ഒണ്ടായിരുന്നപോലെ 😍😍😍😍😘😘😘😘😘😘
@Krishnadev225665 жыл бұрын
എന്തായാലും ട്രിപ്പ് വീഡിയോ കലക്കി..👌👌 ഇതുവരെ കണ്ട സ്ട്രെൽ വീഡിയോസിൽ നിന്നും വ്യത്യസ്തമായിരുന്നു
@hodophile68883 жыл бұрын
Perfect travel vlogger 👌👌👌❤️❤️❤️aaaa oru feel 🥰🥰🥰🥰🥰🥰
@VishnuNarayananMoothedath5 жыл бұрын
I always wanted a video from you regarding pillion comfort, pillion safety, tips etc during a highway ride through Indian roads. rider specific tips while riding with a pillion can also be added. I believe You & your partner can provide me a good perspective for me as I ride an N650. I guess many family rides here will find it very useful.
@anooppariyaram5 жыл бұрын
me too
@sojithssp5 жыл бұрын
It's good to see you guys both together💕
@jayanpadmanabhan97665 жыл бұрын
വിവരണം അസാധ്യം താങ്കൾ ഒരു സാഹിത്യകാരനാണോ അതുപോലെ കാഴ്ചകളും മനോഹരം
@anandhuajith48195 жыл бұрын
പഹയാ ഒരു രക്ഷയും ഇല്ല അടിപൊളി
@majm16995 жыл бұрын
Chettante oru big fan
@myandroid13965 жыл бұрын
Lalletan fan Anu ale.. Endho ishtam Anu..
@vishnudas41305 жыл бұрын
😍😍😍😍
@benittobabu80025 жыл бұрын
വ്യൂവേഴ്സിനേകൂടെ കൊടൈക്കനാൽ ഇലേക്ക് കൂട്ടികൊണ്ട് പോകുന്ന തരത്തിലുള്ള വീഡിയോ Thank you for providing us such a feel like traveling with you Thank you strell bro 😍😍😍😍😍😍
@SumiS25125 жыл бұрын
ഫോണിൽ ഹെഡ്സെറ്റ് കുത്തി വീഡിയോ കാണാതെ ഈ സൗണ്ട് മാത്രം കേട്ടോണ്ട് ഇരിക്കാനാ കൂടുതൽ ഇഷ്ടം😉.. അമ്മാതിരി സൗണ്ട് അല്ലേ ഇങ്ങളുടെ 😁
@vishnupr1994 жыл бұрын
kure kothikkunu oru yathra poovan,kure karyangal thadasamakunnu but strellinte video kanumbol oru nalla yathra poya feel. Nice video
@mamba20465 жыл бұрын
Chettayii adipwolii video oru reshay um Ella pwolii 💞
@tharikulazeez96005 жыл бұрын
Speed alla feel anu.... Exactly my definition of riding 💓💓💓💓
@sooraj68015 жыл бұрын
hats off for the real life dialogues from a rider's life.
@travelwithajith54535 жыл бұрын
14 dislikes for this beautiful video... Don't know how can they give Dislike for this wonderful video ...!!! I Totally Enjoyed the video and this made my day...😍
@vjsilentvalley71345 жыл бұрын
Strello ..... ee video yile Background Music superb aanu ketto ... congrats ....😍😍😍😍
@syamjithpurushothaman57674 жыл бұрын
The man who taught me to dream... -STRELL❤️
@balukrishna65045 жыл бұрын
രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ നോട്ടിഫിക്കേഷൻ : Strell in malayalam uploaded a video ന്ന്. ആഹാ അന്തസ്സ് 😍
@tom_e_t_t_a_n5 жыл бұрын
Waiting For Part 2❤ Luv U Bro😘
@sahadevvarma10205 жыл бұрын
Santhosh george kulangara of motovolgs🥰🥰
@sumingeoalex75415 жыл бұрын
Bro...Your speaking skills and presentation skills attract me more and its superb.Keep going bro and we all are here with full support ❤️
@HIRAN1994-w8c4 жыл бұрын
മാഷേ കലക്കി നല്ല review ഇത് വരെ ആരും പറഞ്ഞത് ഇത്ര ഫീൽ ഉണ്ടാകിട്ടില്ല കലക്കി
@anandgeorge70775 жыл бұрын
ഫസ്റ്റ് കമന്റ് ഇടാൻ വന്ന ഞാൻ പ്ലിംഗ്...
@anzalalikhan19145 жыл бұрын
4:07 ലാലേട്ടൻ😍
@mohammedrabil78885 жыл бұрын
My fav motovlogger🥰😍🤩
@mohdfayiz58175 жыл бұрын
😛
@fmtroll31875 жыл бұрын
വളരെ നല്ല വീഡിയോ ആണ് ഒരുപാട് കഷ്ട്ടപെട്ടു ഉണ്ടാകുന്ന വീഡിയോ ആണല്ലേ അടിപൊളി വീഡിയോ
@muhammedarshad75125 жыл бұрын
ഇന്ജ വേറേ ലെവൽ ആണ് 🥰😍 എല്ലാത്തിലും love U bro 🤗✌️
@maneeshchandran86175 жыл бұрын
ഇതുപോലുള്ള tour വ്ലോഗുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു😘.പ്രതീക്ഷ നശിപ്പിക്കുവോ strell ചേട്ടാ 🙄🙄.ഇനിയിപ്പോ വീഡിയോ ഫുള്ള് കണ്ടിട്ട് കോളജിൽ പോകാം ഇഹ് ഇഹ് 😋
@deepudeepus72205 жыл бұрын
ആ ചൂണ്ടി കാണിച്ച ബിൽഡിങ്സിൽ ഞാനും ഉണടായിരുന്നു.. ഞങ്ങടെ റിസോർട്ട് പ്രൊജക്റ്റ് 😊
@samson35345 жыл бұрын
Hello random person scrolling through comments Have a nice day 🌷👍🏼😍
@pe.capture90154 жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഭായി നിങ്ങൾ.....ഒരുപാട് ഇഷ്ട്ടം😍😘