കിഷോർ ചേട്ടാ നിങ്ങൾ സൂപ്പർ ആണ്. നിങ്ങൾ ഭക്ഷണം കഴിക്കുന്ന രീതി അടിപൊളി. ഒരിക്കൽ നേരിൽ വന്ന് കൂടെ ഇരുന്നു കഴിക്കണം എന്നുണ്ട്..
@vishnudharm9213 жыл бұрын
അണ്ണാ njan അരുവിക്കര ആണ്... ഇപ്പൊ പട്ടാളത്തിൽ.. നിങ്ങള് oru ഹോട്ടൽ ഉടമ ആയിട്ട് കൂടി വേറെ ഉടയൻന്മാരെ കൂടി സപ്പോർട്ട് ചെയ്യണത് കാണുമ്പോൾ ആണ് ❤❤👌👌👌👌👌ലീവിന് വരുന്നുണ്ട്... നിങ്ങളെ കടയിൽ ഫാമിലി ആയിട്ട് വരുമെ
@ajikumar31902 жыл бұрын
ചേട്ടാ തിരുവനന്തപുരത്ത് എവിടെ ആണ് ഹോട്ടൽ
@routesketcher32263 жыл бұрын
അണ്ണൻ്റെ വീഡിയോ കണ്ടാൽ കഴിക്കണം എന്നില്ല,കണ്ടാൽ തന്നെ കഴിച്ച പോലെ തന്നെ💓
@pargonlegend3 жыл бұрын
കാണാനേ സാധിക്കു കഴിക്കാൻ പറ്റുന്നില്ല 😭😭😭😭😭
@polappancurryumnavileruchi32063 жыл бұрын
നമസ്കാരം കിഷോർ ചേട്ടാ ചേട്ടന്റെ ഒരു കട്ട ഫാൻ ആണ് ഒരുപാട് ഒരുപാട് സന്തോഷം ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് സ്നേഹത്തോടെ ചങ്ക് ബ്രോ ബിജു
@FoodandTravelwithEchayaan3 жыл бұрын
Biju chetta ..Njan paavam ningalude oru aayal vaasi aanu....
@rajeevakkattu37343 жыл бұрын
അമ്മ വീട്ടിലെ കിഷോർ അമ്മ പാചകവുമായി കവിത രണ്ടാളും കട്ടക്ക് കട്ട 💖💖💖💖
@binuplamthotttathil3913 жыл бұрын
കിഷോറേട്ട 18:28 ലെ ചോദ്യം പൊളിച്ചു. കവിതേ പോരുന്നോ എന്റെ കൂടെ. 🤣🤣💞💞💞
@ushachandran28953 жыл бұрын
കിഷോര്‍ എവിടെ പോയാലും അടിപൊളിയാ. ഞാൻ ഇറച്ചിയും മീനും കഴിക്കാത്തതുകൊണ്ട് രക്ഷപ്പെട്ടു.
@ragildas16413 жыл бұрын
ആ ഞണ്ട് കടിക്കുന്ന ആ സൗണ്ട് കൊല്ലം paravoor കായൽ ❤❤
@binukuttiyil-b6n3 жыл бұрын
ഫുഡ് കഴിക്കുവാണേൽ ചേട്ടൻ കഴിക്കുന്നത് പോലെ കഴിക്കണം ..! സത്യം പറഞ്ഞാൽ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ കൊതിവരും 😁
@NandhuUzhamalakkal3 жыл бұрын
നല്ല നമസ്ക്കാരം ...... പാട്ടു പൊളിച്ചു മാഷേ🎵🎵 കവിത ചേച്ചിയും ഫുൾ പവർ 🌟🌟 കറി കണ്ടു മനസും നിറഞ്ഞു വായും നിറഞ്ഞു 🤤😆😆
@NandhuUzhamalakkal3 жыл бұрын
Hedset 🎧 വച്ചു ആ കടിച്ചു പൊടിക്കുന്ന സൗണ്ട് .....👌👌. അണ്ണാ തകർന്നു കർണ്ണപടം
@binukuttiyil-b6n3 жыл бұрын
ചേട്ടാ....പാട്ടും പൊളിച്ചു , ഫുഡും പൊളിച്ചു !! ഒന്നും പറയന്നില്ലാ 🙏❤️❤️
@dairymilk16963 жыл бұрын
കവിതേ പോരുന്നോ ചേട്ടൻ പൊളി 👏.....ഞണ്ട് കഴിച്ചിട്ട് ഒരുപാട് നാൾ ആയി ഞാൻ ഇന്ന് എവിടുന്നേലും ഞണ്ട് വാങ്ങു ഉറപ്പ് 👍
@matzz60753 жыл бұрын
Kishoretten pwoli as always...we r expecting songs from Kishore Bai on upcoming every episodes
@dairymilk16963 жыл бұрын
@@matzz6075 🌹😍
@dairymilk16963 жыл бұрын
@@matzz6075 ഞണ്ട് വാങ്ങി അമ്മേടെ കൈയിൽ കൊടുത്തു..... എന്തായാലും മുളക് പോടീ ഉണ്ട് പിന്നെ വെന്തു കിട്ടി ഫാഗ്യം ഇന്ന് തോന്നി കടിച്ചിട്ടു പൊട്ടിയില്ല പിന്നെ thali പൊട്ടിച്ചു അമ്മ love you .......
@aneeshgk54863 жыл бұрын
പഴയ 'ഷാപ്പിലെ കറിയും നാവിലെ രുചിയും ഓർമ വന്നു '..🥰🥰🥰
@adithilakshmi18413 жыл бұрын
Enik bhayakara ishtamilla program arunu
@ajithkumar-wm5xy3 жыл бұрын
സുനാമി വന്നു നീ എന്നാ ചാകുന്നേ 😬😄
@jayaanil95143 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ് ഞണ്ട് കറി ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ചേട്ടാ😊
@swanmarybenson98903 жыл бұрын
Ee episode Inu vendi waiting ayirunu... Kavitha ammayya kanan 😘
@baijuskylark3 жыл бұрын
പാട്ട് സുപ്പർ ആയി കിഷോർ ചേട്ടാ...🌹🌹🌹
@revathysyamdhyan40503 жыл бұрын
Kishor chetta super ayitund iniyum shappile karikalude videoyk wait cheyunu
@safvanmuthu94083 жыл бұрын
യാ മോനെ 😍😘😘 പുതിയ ഓരോ വീഡിയോക്കും വെയ്റ്റിംഗ് ആണ്.. 😍❤ കിഷോറേട്ടൻ നല്ല എനെർജിറ്റിക് ആണല്ലോ 💥💯
@lallifemalayalam90843 жыл бұрын
Kishor ettantteee vdos kanumbo entho pravasi ayaaa Enikku vallatha oru sandosham oru manasugam aanu oru vdo polum Njan ithuvare miss cheythittilaaaaa Entte nadu kannur aanu ennalum one day Njan amma vittil varum urappa
@muttaroast71543 жыл бұрын
കിഷോർ ഏട്ടൻ back in action 🥰🥰🥰 ആദ്യത്തെ പാട്ട് ഒരു രക്ഷയും ഇല്ല.... പിന്നെ.. കാണുമ്പോൾ പയറാമോ....🥰🥰 കവിത ചേച്ചിയും കിഷോർ ഏട്ടനും പൊളിച്ചു 👍🏿👍🏿👍🏿
@vimalpets20663 жыл бұрын
നല്ല ഷപോളിക് climate ബ്രോ ഇപ്പൊൾ ❤️❤️😀😀
@കല്ലൂസൻ3 жыл бұрын
ഇങ്ങള് വെറേ ലെവലാട്ട ചേട്ടാ👌👌👏👏
@Sreedevi.19643 жыл бұрын
ഷാപ്പുകാർ സമ്മതിക്കും എങ്കിൽ ഞണ്ട് ക്ലീൻ ചെയ്യുന്നതും കാണിക്കമായിരുന്നു, തുടക്കക്കാരായ പാചകക്കാർക്ക് ഗുണം ചെയ്യും കിഷോർ
@aniljanardhanannairennackk96793 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു കവിതയുടെയും സിന്ധുവിന്റെയും പാചക നൈപുണ്യം അടങ്ങിയ വിഭവങ്ങൾ ഗംഭീരമാണ് അത് പോലെ രാജൻ ഭായി.. അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യൻ ആണ്.. കാഴ്ചയിൽ തോന്നുന്നു.. എനിക്ക് ഇഷ്ടമായി ദിസ് വീഡിയോസ്💖.. Anil janardhanan Nair ennackppally Qatar..51age 😀 thank you ❤️🙏
@ലുട്ടാപ്പി2473 жыл бұрын
അങ്ങനെ ഒരു മുതലാളിയെ കിട്ടിയ അവർ ഭാഗ്യവതികൾ ആണ്. കിഷോർ ഏട്ടാ ഇങ്ങനെ തിന്നു കൊതിപ്പിക്കരുത് 😁😁😁
@mercygereesh10533 жыл бұрын
കിഷോറേട്ടാ , നിങ്ങൾ ഒരു സൂപ്പർ പാട്ടുകാരൻ കൂടിയാണല്ലോ , നല്ല voice, congrats 💐💐
@107-q6k3 жыл бұрын
കിഷോർ ഏട്ടൻ കഴിക്കുന്നദ് കാണാൻ നല്ല രസ!!!!😘❤️
@unnikrishnankdakkal19393 жыл бұрын
പാട്ട് സൂപ്പർ.... വെത്യസ്ഥ മാർന്ന അവതരണം അതാണ് എനിക്ക് ഇഷ്ടം ആയത് എല്ലാം വീഡിയോസ് ഞാൻ മറക്കാതെ കാണാറുണ്ട്....
@aniljohn41593 жыл бұрын
പാട്ടാണു സൂപ്പർ.. അടുത്ത എപ്പിസോസിൽ മഴത്തുള്ളികൾ .. പാടണം ചേട്ടാ പ്ലീസ്..
@sujithes51083 жыл бұрын
Ente Kishore chetta pravasikale ingane kothipikalle. Ithoke kanumbol ellam kalanjit natil varan thonnane oru divasam enkilum swargathil vanna feel anu nalla place nalla food thanks chetta God bless you
@manohara.c.r4372 Жыл бұрын
Kishore the way you eat makes my mouth watering. You really make us desire for the food you eat in all your shows. Bless you🥰😍❤
@myeditz55813 жыл бұрын
ഒരു കട്ട ഫാൻ ആണേ.... "അടിപൊളി അവതരണം. Especially കൊതിപ്പിക്കൽ.... ചേട്ടന്റെ പാട്ട് അടിപൊളി..... " തുടങ്ങുമ്പോൾ ഇതുപ്പോലെ ഒരു പാട്ട് ഉണ്ടെങ്കിൽ കിടു.... "
Kishoreeetta njan ur sthiram prekshakan aaaaan,kollam shafiyude naaattukaaaran aaaan,ningale bayangara ishtamaaa,aaaadyam idakkokke ningalude shappile Kari ennath kaaanal undeynu,pinne star magic il vann thoo mannin nenja enna paaatt paaadiyappol thudangiyathaaaa ningalood ulla ishtam,ponne ippoyum ath continue aaaaan,shiyas,Anu mol ,swaasika,aseeska ivarokke ningalude amma mess hotelil vannathokke njan kandu,polichu,pinne ente name manshib kollam,eppoyengilum enne orma vannittundengil aaaa paaatt onn paaaadane ponne, please,njangal pravaaasikalkk ath valiya oru aaashwaasamaaan,
@deepacookingchannel59443 жыл бұрын
ചേട്ടാ പാട്ട് 😍😍😍😍👌👌👍 അത്രയും ഇഷ്ട്ടമായി. ഞണ്ടുo
@Devikrishna7753 жыл бұрын
Kishorettaa Njan puthiya subscriber aanu video superraattooo😍😍
@TheJoshuacassel2 жыл бұрын
Kishore Annan super 😍. Pakshe oru cheriya kalikaaran aanu pulli
@biker93743 жыл бұрын
കൊള്ളാം നല്ല വീഡിയോ. ചേട്ടായി ❤️
@sarithamahesh32413 жыл бұрын
കിഷോർ ettaaaa..... കട്ട വെയ്റ്റിംഗ് ആണ് പുതിയ എപ്പിസോഡ്ന് വേണ്ടി
@psyschoking94323 жыл бұрын
Hi kishor cheta super video adipoli song voice vere level ,💓💖🎶🎶
@shijimuyippoth24823 жыл бұрын
നല്ല നമസ്കാരം കിഷോ റെട്ടാ പാട്ട് സൂപ്പർ വല്ലാതെ കൊതിപ്പിച്ചു'
@Dileepdilu22553 жыл бұрын
സംഭവം പൊളിച്ചു💗💗🤞💖💖✌️✌️💥💥🎊
@Youtuberkanmani123452 жыл бұрын
Kaanan enthu resam ind curry. Appol kazhikkano nalla taste aayrikkummm
@mohananpillaimohanan34173 жыл бұрын
എന്റെ പൊന്നാടവേ അടിപൊളി... കൊതിപ്പിച്ചു.. 🌹🌹👍👍👍❤❤❤
@rekhafeeljagadeeshkqqmut24903 жыл бұрын
Kavitha chechi super😍😍😘😘😘
@sreejeshnpillai77413 жыл бұрын
Njandinte kalinte oru side cheruthayi kadiche pottikkuka aduthaside l nallapoke oru kadi koduthe oru ange kalanjal ice cream kazhikkana pole njande thinnam aliya
@misriyamichoo33703 жыл бұрын
Kishorettande hotel evideyan tvm th
@sagarsuresh94513 жыл бұрын
Valare raskaramanu changayi ningade video... All the best 👍
@dhanyajomon93673 жыл бұрын
Nalla pattu kishore chetta❤️😻
@ഇപ്പഴത്തെപിള്ളേർകൊള്ളാംഎന്താക3 жыл бұрын
💕❤️ആഹാ എന്റെ പൊന്നു ചേട്ടാ . നൊണപ്പിക്കല്ലേ 🤤
@rageshpgrageshpg14523 жыл бұрын
നല്ല രുചിയുള്ള ഭക്ഷണം.... അതിനേക്കാളും രുചിയുള്ള അവതരണം... ഹോ
@aliyarshah24043 жыл бұрын
ചേട്ടാ Google map link കുടി discretion കൊടുത്താല്‍ നന്നായിരിക്കും
@akschannel95393 жыл бұрын
2:14 ഒന്ന് shock ആയി അല്ലെ ലെ കിഷോറേട്ടൻ :ഷോക്കോ ഞാൻ അങ്ങ് ഇല്ലാണ്ടായി 😆😆
@കമന്റോളി3 жыл бұрын
*കിഷോർ ചേട്ടനുമൊത്തുള്ള സ്വാസികയുടെ വീഡിയോ കണ്ടിരുന്നു. ആദ്യമായിട്ടാണ് അവരുടെ വീഡിയോ കാണുന്നത് പക്ഷെ നിങ്ങൾ ആയിരുന്നു ആ വീഡിയോയുടെ തുടിപ്പും ജീവനും*
@remeesaremi16813 жыл бұрын
Mouth watering🤤... Entea ponnu kishore chetta
@vineeshpanicker64613 жыл бұрын
Cheatta the dark knight cafe kundukad Try cheayth nokk Set vibe
@joyk51273 жыл бұрын
Ayyoooo Nta Ammmmmmo 🦀 N J A N D U R O A S T 🦀 🔸Kishore Sir Pwolichu👌😍 🔸Kavitha Sis Super 👌
@saikamalsnair3 жыл бұрын
Kishoretta... thudakkathil chettante paattu.. ente ponneee👌👌👌👌❤❤❤
@Thewar163 жыл бұрын
chettante paat😍😍😍😍🔥🔥🔥🔥
@orupravasi992218 күн бұрын
കവിത സൂപ്പർ 😍❤️
@spygamingyt86133 жыл бұрын
shapile kariyum navile ruchiyum njan aa chetta kottyam naal mani kattil kanda Ajo...
ഞണ്ട് കഴിച്ചിട്ടില്ല ഈൗ ചേട്ടൻ മനുഷ്യനെ കൊതിപ്പിക്ക😋 കണ്ടിട്ടു കഴിക്കാൻ തോന്നുന്ന്നു
@icando2273 жыл бұрын
Ende Anna ningal poli aanu sooper ipo 2 divasayite ningale channel kande apo thanne 2 divasam kond maximum video kandu theeenu ningalude avide oru divasam angot varan aagrahamund nhan kannur aanu
@ammuvava38363 жыл бұрын
എന്താണ് ഊന്നിൻമൂട് ഹരിത restaurant ആയി കിഷോർ ഏട്ടന് ഇത്ര അധികം ആത്മബന്ധം
@shikhasreejith83133 жыл бұрын
Kurachu late aayipoyi Kishorettaa kanan😊polichu paattum polichu🥳👍🏻
@gillisiva633 жыл бұрын
pls always mention shop location
@remyaajay37383 жыл бұрын
Supper കൊതിപിക്കല്ലേ 🤗🤗🤗🤗
@ashiks38522 жыл бұрын
പാട്ട് പൊളിച്ചു 👌🏻👌🏻👌🏻👌🏻ചേട്ടൻ പൊളിയാണ് ❤️❤️❤️❤️❤️