Deepa cut ചെയ്ദു കൊടുത്തിട്ടു ഒരാളെ stitching ന് ഒന്ന് try ചെയ്ദു നോക്കായിരുന്നില്ലേ
@deepateresa2 ай бұрын
@@sherin2415 ഒന്ന് ആളെ കിട്ടണം... വേറെ ഒന്നു അവർ നന്നായി ചെയ്തില്ല/സമയത്തിന് വരുന്നില്ല എന്നതൊക്കെ ഓർക്കുമ്പോൾ, ഒറ്റയ്ക്കു തയ്ക്കുന്നതാണ് നല്ലതെന്ന് തോന്നും... ആളെ മാനേജ് ചെയ്യാൻ ഉള്ള തലവേദന എടുക്കാൻ വയ്യ അതാ