എന്റെ പോന്നോ..... നമിച്ചു ദീപ ചേച്ചീനെ..❤❤❤ ഈ ഫ്രണ്ട്സ് ന്റെ കൂടെ പുറത്ത് പോകുമ്പോ expense share ചെയ്യണം എന്ന് ആദ്യമേ പറയും എന്ന് പറഞ്ഞില്ലേ അതിന് ❤. അതൊക്കെ വായ തുറന്നു അങ്ങു പറയാൻ പറ്റുന്നത് എത്ര വലിയ കാര്യം ആണെന്നോ.. ഞാൻ ഒക്കെ ഇതുപോലെ പോയാൽ എപ്പോഴും എന്റെ കയ്യിൽ നിന്ന് തന്നെ കൊടുക്കേണ്ടി വരും. കൂടെ ഉള്ള ആള് നൈസ് ആയി ഒഴിഞ്ഞു മാറും . ഫുഡിനോക്കെ എന്ത് കണക്കു പറയാനാ എന്നോർത്ത് നമ്മൾ onnum parayillla. But ithu oru സ്ഥിരം പരിപാടി ആകുമ്പോൾ നമുക്ക് പിന്നെ ഇവരുടെ കൂടെ ഒന്ന് പുറത്ത് pokan വരെ മടി തോന്നും... Chechi ഇതൊക്കെ ആദ്യമേ പറയുന്നുന്നുണ്ടെങ്കിൽ ചേച്ചിടെ boldness ആണ് അത് kanikkunnath🎉🎉
@deepateresa4 күн бұрын
@@niranjana4282 ഞാൻ ആരേം ഓസ്സാറില്ല.. എന്നെ ഊറ്റാൻ ആരേം സമ്മതിക്കതുമില്ല... Cash ഇന്റെ കാര്യത്തിൽ അപ്പനോട് പോലും കണക്കു ഞാൻ പറയും 🫣😂
@ragymanoj52562 күн бұрын
Worth watching Deepa. ... Good thoughts
@chrismechery5 күн бұрын
Valare nalla kazhchapadu...njanum ithu tried and tested aanu...nammal boundaries undakiyillenkil aalkar athu manikyathirikyan adhikam samayam edukkilla...I also have experienced this. Nammalle respect cheyyunna, nammukku respect cheyyan pattunna friends namukku mathi...Very nice video 👍
@deepateresa5 күн бұрын
@@chrismechery sathyam
@fredad.90604 күн бұрын
Awesome video. Liked every point you discussed. I am a people pleaser and the stress I undergo I tremendous. I should start making an effort to say NO. thank you.