എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്ന ഡോക്ടറുടെ മനസിന് ഒരായിരം നന്ദി താങ്ക്സ്
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@MaryMary-el8sx5 ай бұрын
@@dr.lalithaappukuttan5386I’m
@suseelajoseph55934 ай бұрын
Very useful information.Thanku madam
@marymathewsn.53052 ай бұрын
As a nurse working in USA and a conscientious practitioner of holistic medicine principles I consider this and the other videos very helpful and valuable !! A big thank you
@dr.lalithaappukuttan53862 ай бұрын
Thanks a lot dear for the positive feedback ❤️❤️🙏🙏
@sujayasurendran58002 ай бұрын
Thank you Dr
@puspakrishnan3746 Жыл бұрын
ഇത്രയുംനല്ല വീഡിയോ❤❤❤ ഓരോന്നിന്റെയും ഗുണങ്ങൾ എങ്ങിനെ കഴിക്കണം എല്ലാം വീശദീകരിക്ച്ച് തന്ന ഞങ്ങളുടെ മാഡത്തിന് പ്രത്യേകം സ്നേഹവും നന്ദിയും അറിയിച്ച് കൊള്ളുന്നു മാഡം രാവിലെ വെള്ളം കുടിക്കുന്നത് ഇളം ചൂട് വെള്ളമോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്
@dr.lalithaappukuttan5386 Жыл бұрын
If no throat pain can take cold water
@pushpachandran56238 ай бұрын
@@dr.lalithaappukuttan5386sew t Doctorthankiu
@sreenasan8183 ай бұрын
Mam Njan adhyamayittanu mam nte vedio kaanunath
@sisters31784 ай бұрын
ഞാന്‍ എപ്പോഴും വീട്ടില്‍ പറയുന്നകാര്യങ്ങൾആണ് പക്ഷേ ആരും ശ്രദ്ധിക്കാറില്ല . ഇനി ശ്രദ്ധിച്ച് കൊള്ളും .ഡോക്ടർ പറയുമ്പോൾ അതിന്റെ importance മനസ്സിലാകും എന്നാണ് തോന്നുന്നത്😊 ഇത്രയും simple ആയി ഡോക്ടർ അവതരിപ്പിച്ചത് മാത്രം മതി ഒരു ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാൻ. കേരളത്തില്‍ ഈ ഭക്ഷണ രീതി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതിന്റെ കൂടെ ആഴ്‌ചയില്‍ ഒരു പ്രാവശ്യം മീനും മാസത്തില്‍ ഒരു പ്രാവശ്യം കോഴിയും add ചെയ്താല്‍ പിന്നെ ആരോഗ്യപരമായി ജീവിക്കാൻ വേറെ ഒന്നും വേണ്ട. Thank you very much for your valuable information ❤
@dr.lalithaappukuttan53864 ай бұрын
Thanks dear
@joseyml50044 ай бұрын
verydoodmesege
@husanahussain46214 ай бұрын
.
@vinua50848 ай бұрын
സാധാരണക്കാർക്ക് ഉപകാരപ്രദമായ അറിവുകൾ ... ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤
@dr.lalithaappukuttan53868 ай бұрын
❤️❤️❤️
@krishnankutty810911 ай бұрын
പാവ പ്പെട്ടവനു കൂടി ഉപകരിക്കുന്ന video etta Dr nu അഭിനന്ദനങ്ങൾ
@dr.lalithaappukuttan538611 ай бұрын
Thanks dear
@amuneera10 ай бұрын
1. Moringa leaves 2. Coconut 3. Green mung beans 4. Roasted bengal gram 5. Peanuts 6. Black sesame seeds 7. Dates 8. Salad cucumber Tomato 9. Ridge gourd 10. Gooseberry Water
@dr.lalithaappukuttan538610 ай бұрын
Yes dear keep it up
@sebastiangabriel47609 ай бұрын
😢@@dr.lalithaappukuttan5386
@jacobchacko49057 ай бұрын
Hello Madam Greetings. I am a dialysis patient with cre 7. I have listened to many many medical bulletins.Yours is the most informative.your wealth of knowledge may please be get printed and support many patients like me.please consider it seriously. Good day.
@bincybinu65296 ай бұрын
K@@jacobchacko4905
@ValsaDinesan-gg2rp5 ай бұрын
🌹w🌷🌺🌸🙏
@ambilikumar17058 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എങ്ങനെയൊക്കെ ഇത് ഇവ കഴിക്കണമെന്ന് മനസ്സിലായി എങ്ങനെയൊക്കെയാണ് കഴിക്കാൻ പാടില്ലാത്തതൊന്നും കൂടെ അറിഞ്ഞാൽ കൊള്ളാം
@somathomas648811 ай бұрын
Perfectly good msg. 🌹🌹🌹❤️❤️❤️Thank you mam ❤️❤️ God Bless you 🙏🙏
@dr.lalithaappukuttan538611 ай бұрын
You're most welcome
@FathimaFathima-jb9nf2 ай бұрын
വളരെ പ്രയോജന പ്രധമായ എന്നാൽ ബുദ്ധിമുട്ടില്ലാതെയും വലിയ സാമ്പത്തിക ചെലവില്ലാതെയും നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ക്ലാസ് എന്ന് തന്നെ പറയാം ഡോക്ടറുടെ അവതരണ ശൈലി അതും വേറിട്ടതാണ് - വളരെ സന്തോഷം ഞാൻ ഈ മെസേജ് ട്രുപ്പുകളിലേക്ക് അയച്ച് കൊട്ടത്ത് എല്ലാവർക്കും ഉപകാര പ്രധമാണ്. നന്ദി. നന്ദി ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രധീക്ഷിത്തന്നു
@dr.lalithaappukuttan53862 ай бұрын
Thanks a lot dear for the positive feedback
@shani41965 ай бұрын
ശരിയാണ്. ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഉപകാരപ്രദം .ഏത് കാര്യമാണെങ്കിലും സാധാരണക്കാർക്ക് മുൻഗണന നല്ലതാണ്.
@padmasatheeshkumar918611 ай бұрын
🙏🙏 മാഡം പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഉപകാരപ്രദമായ വീഡിയോ താങ്ക്സ് മാം
@anupaanupa595610 ай бұрын
Very beautifully explained Thanku very much for sharing.
@dr.lalithaappukuttan538610 ай бұрын
So nice of you
@abdulsalam.m28655 ай бұрын
ചേച്ചി വളരെയധികം സന്തോഷമുണ്ട് 🤔 ഞാൻ ഒരു പാട് ഡോക്ടർമാരുടെ വിഡിയോകൾ കണ്ടെങ്കിലും അതിൽനിന്ന് വളരെ വ്യത്യസ്തമായ ഒരു വിഡിയോ യാണ് ഡോക്ടർ ചേച്ചിയുടെത് അഭിനന്ദനങ്ങൾ ചേച്ചി ❤
എല്ലാവരേയും ഒരുപോലെ പരിഗണിച്ചു ഉപദേശം കൊടുക്കുന്ന DR. ലളിത മാഡത്തിനു ഒരു പാട് നന്ദി. കൈത്തണ്ടയിൽ വരുന്ന ചുളിവിന് എന്ത് മസാജ് ചെയ്യണ മെ ന്ന് പറഞ്ഞു തരണം . ഈ ചാനൽ ഒഴിയാതെ കാണുന്ന ആളാണ് ഞാൻ . നന്ദി മാഡ o
@dr.lalithaappukuttan538611 ай бұрын
Massage with Vergin coconut oil mix with Vit E capsule It’s difficult to remove especially in old age
@shuja4364Ай бұрын
Thank u dr. Ok
@jollywilson992710 ай бұрын
Thank you so much Doctor Ur Message very very helpful
@dr.lalithaappukuttan538610 ай бұрын
You're most welcome
@geethaa69287 ай бұрын
Ĺàlib@@dr.lalithaappukuttan5386
@anishorma11 ай бұрын
അയ്യോ ഒരു രക്ഷയുമില്ല 👌❤. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഞാൻ ഇതുവരെ കണ്ട ആരോഗ്യകരമായ വീഡിയോയിൽ എനിക്ക് ഏറെ ഇഷ്ട്ടമായ വീഡിയോ ഇത് തന്നെയാവും. thank you sir 👌👌👌
നന്നായി വിശദീകരിച്ച് തന്നതിന് വളരെ നന്ദിയുണ്ട് മാഡം.
@dr.lalithaappukuttan53863 ай бұрын
❤️❤️❤️
@latheeflathi979610 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ ശാന്തമായി വിവരരിച്ചു തന്ന ഡോക്ടർ മാഡത്തിനു നന്ദി. നല്ല വീഡിയോ. കൂട്ടത്തിൽ ഒന്നു ചോദിക്കട്ടെ . ഡോക്ടർ ഏതു ഹോസ്പിറ്റലി ലാ ണു വർക്ക് ചെയ്യുന്നതു്. നേരിൽ കാണാൻ ആഗഹിക്കുന്നു. 0:42
@dr.lalithaappukuttan538610 ай бұрын
Call me 9387812172 Karthika lifestyle clinic Jagathy Trivandrum
@susypious36149 ай бұрын
Super madam thanks
@NafeesaAbdullah-if9cb5 ай бұрын
❤@@dr.lalithaappukuttan5386
@JoseKuriakose-hv1zoАй бұрын
Good information
@SanalathaHarida20 күн бұрын
സാധാരണക്കാർക്ക് കഴിക്കാവുന്ന ഭക്ഷണം വളരെ സിമ്പിൾ ആയി വളരെ പ്രധാനമായും പറഞ്ഞു മനസ്സിലാക്കി തന്ന മാഡത്തിന് വളരെ വളരെ നന്ദി 🌹🌹🌹❤❤😊
@mariammalazar14587 ай бұрын
Thank you Dr. For the valuable information.
@dr.lalithaappukuttan53867 ай бұрын
Most welcome!
@hameednaseema914510 ай бұрын
Thanks for you doctor👍❤️🌹
@dr.lalithaappukuttan538610 ай бұрын
Thanks dear
@lailaanil-re2hu9 ай бұрын
Very good information. Thank you. May God bless you
@dr.lalithaappukuttan53869 ай бұрын
Thanks
@thalappillitkchandra42905 ай бұрын
Very good Information Thank you Madam.
@dr.lalithaappukuttan53865 ай бұрын
So nice of you
@ambikam68544 ай бұрын
Very useful video.....thanks madam....God blles you❤
@dr.lalithaappukuttan53864 ай бұрын
So nice of you
@NilaandNadal6 ай бұрын
Thank you so much Doctor♥️🙏May God bless you🙌
@dr.lalithaappukuttan53866 ай бұрын
Same to you!
@nandakumar5657Ай бұрын
Thank you dr.
@alphonsatp15439 ай бұрын
Very useful information. Thank you Dr.
@dr.lalithaappukuttan53869 ай бұрын
My pleasure
@alexantony11497 ай бұрын
വളരെപ്രയോജനമുള്ള ഒരു വീഡിയോ.. നന്ദി...
@jahafar380210 ай бұрын
സാധാരണക്കാരെയും ഡോക്ടർക്ക് അറിയാത്തത് കൊണ്ടാണ്. ഈന്തപ്പഴം പാവപ്പെട്ടവനും സാധാരണക്കാരനും വാങ്ങിക്കാൻ പറ്റാത്ത ഒരു ഫ്രൂട്ട് ആണ്.
@positivevibesonly1415Ай бұрын
300 nu 1 kg kittum. Buy half or quarter. Eate 3-4 in day, u can keep that around one month or half
@aflahkm4593 Жыл бұрын
You are great doctor Thank you so much for this video
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@reenamathew2378 ай бұрын
Awesome , thank you so much doctor ❤may God bless you ❤
@lathaunnikrishnannair82505 ай бұрын
Dr.salute you you are encouraging people to prevent the lifestyle diseases, great effort. Thanks a lot. ❤❤❤
@dr.lalithaappukuttan53865 ай бұрын
Thanks dear for the positive feedback ❤️❤️🧿
@jayasree22511 ай бұрын
Very good advice Thanks Dr🙏
@spadminibai93194 ай бұрын
Thanks Doctor for the valuable information shared with us.
@dr.lalithaappukuttan53864 ай бұрын
❤️❤️❤️
@jesalone__only..5 ай бұрын
Wow very good ,God bless you
@dr.lalithaappukuttan53865 ай бұрын
Thanks dear ❤️❤️❤️
@indirarajan74458 ай бұрын
Very effective .suggested items are common in all hòuses. Thank you
@dr.lalithaappukuttan53868 ай бұрын
So nice of you
@priyasanthosh44016 ай бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്.. വളരെ ഉപകാരപ്രദം.. Thanks Doctor മുരിങ്ങയില ചില മാസങ്ങളിൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞു കേട്ടു.. കുഴപ്പമുണ്ടോ...
@dr.lalithaappukuttan53866 ай бұрын
No can use
@valsanair18177 ай бұрын
Very good video Doctor. Excellent clear talk. Thank you so much.
@dr.lalithaappukuttan53867 ай бұрын
Most welcome!
@geethakumar60110 ай бұрын
Thank you doctor for yourvaluable advice.
@dr.lalithaappukuttan538610 ай бұрын
Always welcome
@PREMALATHAASHOKAN2 ай бұрын
Thank you doctor for your valuable advice@@dr.lalithaappukuttan5386
@saramacharles86623 ай бұрын
Sadaranakarke etavum vila kuranja food item aane.thanku so much
@haneypv579811 ай бұрын
Thanks Dr ❤❤❤
@NarayanikuttyVijayaАй бұрын
❤നല്ല വീഡിയോ. പ്ളേറ്റ്ലേറ്റ് കൂടാൻ എന്തു ചെയ്യണം? നല്ല ഉപദേശങ്ങൾ അഭിനന്ദനങ്ങൾ ഡോക്ടർ ❤️❤️❤️
Very affordable energy giving food. Very usable vedio.
@mohananpanicker948111 ай бұрын
Thank you mamam 🙏🙏
@alamelu1233 ай бұрын
Thank you Dr. Very informative.
@dr.lalithaappukuttan53863 ай бұрын
Most welcome!
@RDFavourites1239 ай бұрын
Dr va adach vech kazhikanam...my new knowledge...thankyouuu ❤
@suryakalapk74184 ай бұрын
Thank you dr. for giving these much information. Very useful for the new generation.
@dr.lalithaappukuttan53864 ай бұрын
So nice of you
@AsokanKamala10 ай бұрын
Thank u doctor 🙏
@santhakumarikk40786 ай бұрын
Very good explanation n very good service of a Dr for people. Thanks a lot dear Dr.
@dr.lalithaappukuttan53866 ай бұрын
It's my pleasure❤️❤️❤️
@yohannanthomas766 Жыл бұрын
Very good food for poor people like me..Thank you Dear for your valuable response 💞😅
@SalilaRavi Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത്. താങ്ക്സ് dr
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@vrkutty924211 ай бұрын
Thank you❤🌹🙏 👌👌👌👌👌
@dr.lalithaappukuttan538611 ай бұрын
Most welcome 😊
@aisabiteacherpoovathingal446611 ай бұрын
ഡോക്ടർ, വളരെ സന്തോഷം. ഒരു ദിവസം എത്ര നേരം ഭക്ഷണം കഴിക്കണം എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം.
@dr.lalithaappukuttan538611 ай бұрын
Follow my LK diet lan
@ambatmohammedaliambatmoham95389 ай бұрын
വളരെ ഉപകാരപ്രദം... Big salutes ❤
@parvathyraman75611 ай бұрын
Very useful informations to ordinary people and budget items affordable for all clauses Dr .Very simple presentations for the wellness of the day happyday .Thanks for sharing valuable videos withus Dr Namaskaram Dr ❤👌👍👏🤝🙏🙏🙏
@dr.lalithaappukuttan538611 ай бұрын
Thanks a lot dear
@sahadevankm289318 күн бұрын
Very nice video speech Dr, Congratulation
@dr.lalithaappukuttan538618 күн бұрын
So nice of you
@BijuMandody10 ай бұрын
Supar. VideoThank you
@elizabethmammen4336 Жыл бұрын
Very informative. May the Lord almighty bless you abundantly.
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@binduayyappan-c9y5 ай бұрын
നമസ്കാരം 🙏🏻 ഇത്രയും വിശദമായി പറഞ്ഞു തന്ന മേഡത്തിന് ഒരുപാട് നന്ദി 🙏🏻
@dr.lalithaappukuttan53865 ай бұрын
❤️❤️❤️
@shifashaik84199 ай бұрын
❤informative... Nan anemic patient aaaanj Vitamin tablets kooduthal kaalm kazhikkunnadh side effect undaakkumo
@subramanyanr30373 ай бұрын
ഒരു പാട് നന്ദി Dr സാർ
@dr.lalithaappukuttan53863 ай бұрын
Thanks dear
@nishamohandas233 Жыл бұрын
Thank Dr🙏. Dr ടെ programs എല്ലാം കാണാറുണ്ട് 😍
@dr.lalithaappukuttan5386 Жыл бұрын
Thanks dear
@nidhinapraveen4044 ай бұрын
Thanks Doctor...❤❤❤❤
@antonyjacob609311 ай бұрын
Thanku mam❤❤❤
@rathijayakumar64739 ай бұрын
Thankyu somuch. Good information about healthy food.❤
@dr.lalithaappukuttan53869 ай бұрын
❤️
@arundhathybalan53759 ай бұрын
Mam 10വർഷം മുന്ന് കാണുന്നതിലും ചെറുപ്പമായിരിക്കുന്നു ഇപ്പോൾ കാണുമ്പോൾ
@arundhathybalan53759 ай бұрын
Mam കൊറോണ വന്നു വയറിൽ നല്ല ബാക്റ്റീരിയ കുറഞ്ഞു hpilori വന്നു. Body weight വളരെ കുറഞ്ഞു. 15 days ആന്റിബയോട്ടിക് എടുക്കേണ്ടി വന്നു. ഇപ്പോൾ weight steady ആയിട്ടുണ്ട്. എന്നാൽ weight കൂടുന്നില്ല. 42 kg ഉള്ളൂ. 11 kg കുറഞ്ഞു പോയീ. അതിനെ ഒന്ന് കൂട്ടാൻ ഫുഡ് പറഞ്ഞു തരുമോ. ഷുഗർ ഇല്ല. നട്സ് ഡേറ്റസ് എല്ലാം കഴിച്ചു നോക്കി. ഡെയിലി 1 ഏത്തപ്പഴം കഴിക്കുന്നുണ്ട്.
@user-fl2wx6sg3p11 ай бұрын
താങ്ക്സ് ഡോക്ടർ...
@hemapavithran446311 ай бұрын
Very much imformativefor middleclass people like me Thank u Fr
@gopinathanmaster25695 ай бұрын
ദക്ഷണം എന്ത് കഴിയ്ക്കണം - എങ്ങനെ കഴിയ്ക്കണം - വളരെ ലളിതമായി അവതരിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി
@dr.lalithaappukuttan53865 ай бұрын
Thanks dear
@ValsammaTitus4 ай бұрын
❤good message dr
@pankajamk45148 ай бұрын
Thank you doctor ❤
@dr.lalithaappukuttan53868 ай бұрын
Most welcome!
@nissisajan5720 Жыл бұрын
Thanks a lot for nice video
@NITINJOSEPH-s2h5 ай бұрын
Thanks a lot doctor for this valuable informatin to ordinary people
@dr.lalithaappukuttan53865 ай бұрын
So nice of you
@geethaanniei2273 Жыл бұрын
Thanks a lot
@sobhav390 Жыл бұрын
Thank you ma'am ❤
@Mallikashibu69110 ай бұрын
Nalla Arivinu Nandhi Doctor ❤.
@jineshrajan2036 Жыл бұрын
Dr .diet ഫോളോ ചെയ്യാൻ തുടംഗി 60 ഡേയ്‌സ് ആയി .. എന്ടെ യൂറിക് ആസിഡ് നോർമൽ ആയി . മുനപു 9.7 ആയിരുന്നു .ഇന്നലെ ടെസ്റ് ചെയ്തു 7.1