സന്തോഷ് ചേട്ടാ.. ആ പാലത്തിന്റെ നിർമ്മാണത്തിൽ എനിക്കും പങ്കാളി ആകാൻ കഴിഞ്ഞു.... CCCC second harbour engineering company, china ആണ് ആ പാലം നിർമ്മിച്ചത്... ഞാൻ ഇൗ കമ്പനിയുടെ equipments department ൽ ആയിരുന്നു ജോലി ചെയ്തിരുന്നത്... എന്തായാലും ഇൗ episode കണ്ടപ്പോൾ മാലിയിലെ കുറെ നല്ല ദിവസങ്ങൾ ഓർമ്മ വന്നു... Thank you....
@80866405925 жыл бұрын
Wow. Verry good ❤️👍
@sachinpoly90525 жыл бұрын
maldives le pole കേരളത്തിലും വന്ന് ഇത് പോലെ നല്ല പാലങ്ങള്‍ panithal വളരെ ഉപകാരമായിരുന്നു... ഇവിടെ ഇപ്പോള്‍ പാലം പണിത് ഒരു വര്‍ഷം കഴിയുമ്പോള്‍ ലേക്കും അത് പൊളിച്ചു പുതിയത് പണിയേണ്ട അവസ്ഥ ആണ്
@fathimathshamnachichu14785 жыл бұрын
Wow....
@lajithkochu22555 жыл бұрын
ഭാഗ്യവാൻ
@vijivlogs45965 жыл бұрын
Good
@irshad.irshuu20745 жыл бұрын
യൂട്യൂബ് തുറന്നപ്പോൾ ആദ്യം കാണുന്നത് സഞ്ചാരം. പുറത്തു നല്ല മഴ കട്ടൻ ചായ ആഹാ അന്തസ്സ് ❤❤
@irshad.irshuu20745 жыл бұрын
Abinand Ks എന്താ ചേട്ടാ?
@jacobthomas92135 жыл бұрын
സാരമില്ല സഹോ .. ചിലരിങ്ങനെയാ @ Irshad
@romygeorge61974 жыл бұрын
ആഹാ എന്‍െറ അതേ അനുഭവം .. മഴ , കട്ടന്‍ചായ .. ഹഹഹഹഹ ..
@nibialex75604 жыл бұрын
എനിക്ക് ഇതുപോലെ യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ് പക്ഷെ അതിനുള്ള ഭാഗ്യം ഇല്ല ആ സങ്കടം ഞാൻ theerkunthu ഇതുപോലുള്ള യൂ ട്യൂബ് പ്രോഗ്രാം കണ്ടിട്ടാണ് thank u so much
@soulofinfinity13885 жыл бұрын
KZbin തുറന്നാൽ ഇപ്പോൾ ആദ്യം നോക്കുന്നത് സഫാരി ചാനലാണേ....😍😍😍
@philipmathew13665 жыл бұрын
ഒരു രണ്ടു വരി റോഡ് പോലും നേരാവണ്ണം പണിയാനോ മൈന്റൈൻ ചെയ്യാനോ കഴിയാത്ത നമ്മുടെ മാറി മാറി ഭരിക്കുന്ന ഗവർമെന്റ്
@anu-fb5lm3 жыл бұрын
Oru varipolumm marrayathikkalla
@mohamedshareef5393 жыл бұрын
ലാസ്റ്റ് കാണിച്ച ഭാഗത്ത് കണ്ണിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ച കാണാന്‍ ഉണ്ട് 😍😍😍😍😍😍😍 നീല കളർ മത്സ്യങ്ങള്‍
@kd_company37783 жыл бұрын
നമ്മുടെ നാട്ടിലെ ksrtc സ്റ്റാന്ഡിലെ ടോയ്ലറ്റ് പോലും നേരാവണ്ണം നടത്താൻ കഴിയാത്ത നമ്മുടെ ഗവണ്മെന്റ് നെയും ഭരണാധികാരികളെയും ഇവിടെ സ്മരികാം😍
@bineshkottilapara64775 жыл бұрын
വല്ലപോഴും ഇങ്ങിനെ ഒന്ന് വീണ് കിട്ടുമ്പോഴുള്ള ഒരു സന്തോഷം എന്റെ സാറേ നിങ്ങ മുത്താ
@A.Rahman6545 жыл бұрын
ഇത് കാണുന്ന പാലാരിവട്ടം പാലം...
@MalayalamWhatsAppstatushamzu5 жыл бұрын
🤣🤣🤣
@josoottan5 жыл бұрын
സഞ്ചാരം ഉടൻ ഹിന്ദിയിൽ പ്രതീക്ഷിക്കാമോ? ഇന്ത്യക്കാർ മുഴുവൻ കണ്ട് നന്നാവട്ടെ!
@Manu-jc2sx5 жыл бұрын
English/Hindi Subtitles കൊടുത്താൽ മതി.
@sachinpoly90525 жыл бұрын
അതേ ഹിന്ദി യില്‍ ചെയ്താല്‍ ഇന്ത്യ മുഴുവന്‍ സന്തോഷ് ഏട്ടന് ഈ അറിവുകള്‍ എത്തിക്കാന്‍ സാധിക്കും..
@hussaino13425 жыл бұрын
നല്ലത്..... നോർത്ത് ഇന്ത്യൻ ദുരന്തങ്ങൾക്ക് വിവരം വെക്കാൻ ഉപകരിക്കും
@shihabshihab46082 жыл бұрын
@@hussaino1342 സത്യം, ഇന്ത്യയിലെ എല്ലാ ഭാഷകളിലും സഞ്ചാരം തുടങ്ങണം, എല്ലാത്തിലും സന്തോഷ് sir ഇടപെടണം ഇന്ത്യയിൽ നല്ലൊരു ജന വിഭാഗത്തെ വളർത്തി എടുക്കാൻ കഴിയും
@ikkusshihab19833 жыл бұрын
ഇപ്പോൾ ആണ് ഈ വിഡിയോ കണ്ടത് ഇത് കാണുമ്പോൾ ഞാൻ ഇപ്പോൾ മാലിയിൽ ആണ് നാളെ ഞാൻ മാലിയിൽ നിന്ന് വിട പറയും വളരെ മനോഹരം ആയ നാട് വിധി ഉണ്ടങ്കിൽ ഇനിയും വരണം 🥰🥰🥰
@poovulliinduchoodan4 жыл бұрын
ജീവിച്ച നാട്, നടന്ന വഴികൾ.കർമ്മമേഖലയിലെ സ്ഥലങ്ങൾ, കെട്ടിടങ്ങൾ.ശ്വസിച്ച ശ്വാസം.
@shabujohn67943 жыл бұрын
sathyam?
@nizammohammed25705 жыл бұрын
സന്ധോഷ് സർ ഞാൻ ഒരു ലക്ഷദ്വീപ് നിവാസിയാണ് താക്കളുടെ മാലിദ്വീപിലെ യാത്ര തികച്ചും അത്ഭുതം തോന്നിപ്പിക്കുന്നു കാരണം ഭൂമി ശാസ്ത്രപരമായി മാലിദ്വീപ്ഉം ലക്ഷദ്വീപും ഒരേ പോലെയാണ് എന്നിട്ടും അവിടം മനോഹരവും വികസനവുമാണ് എന്നാൽ ലക്ഷദ്വീപ് ഇന്ത്യയിൽ ആയത് കൊണ്ട് വലിയ വികസനം ഒന്നും തന്നെയില്ലാ എന്നിരുന്നാലും സർക്കാർനു സാധിക്കാത്തത് ഞങ്ങൾ ചില സാമൂഹിക കുട്ടായിമ കൊണ്ട് സാധിക്കും ആയതിനാൽ ഈ വീഡിയോയുടെ ബാക്കി ഭാഗം കൂടി KZbin യിൽ Upload ചെയ്യാൻ കനിവ് ഉണ്ടാവണം ഇത് ഒരു Request ആണ്
@kabeerkabeer92754 жыл бұрын
nizamkhan nizam ശെരിയാണ് ഒരു പക്ഷെ വേറെ ഏതേലും രാജ്യത്ത് ആയിരുന്നു എങ്കിൽ ലക്ഷദ്വീപ് ഇത്പോലെ കിടന്നേനെ.
@alfazkadavu33784 жыл бұрын
Indiayilayath kond dharidhram undallo
@unniunni51363 жыл бұрын
കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയിട്ട് എന്തു കാര്യം
@ariyilfasalmk3 жыл бұрын
IPPO DHEEPU MOTHAM POKAN POVKYALLEY
@dream_moon73 жыл бұрын
ഇപ്പൊ സന്തോഷം ആയില്ലേ, വികസനം വരട്ടെ
@mspc845 жыл бұрын
21കോടി US ഡോളർ കൊണ്ട് ഇതുപോലൊരു പാലം പണിഞ്ഞു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോനുന്നു.അതും സകല സാമഗ്രികളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിട്ടു. ഇന്ത്യയിൽ ആണെങ്കിൽ 210 US ഡോളർ ചിലവാക്കിയിട്ടുണ്ടാകും. ഇതാണ് ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഞാൻ മനസ്സിലാക്കിയ പ്രധാന വ്യത്യാസം.
@muhammedaslam77554 жыл бұрын
ചൈന ഫണ്ട് ആണ്
@shabujohn67943 жыл бұрын
@@muhammedaslam7755 താങ്കൾ ഒരു കേവലസത്യം പറഞ്ഞു ..!
@muhammedjaseel70773 жыл бұрын
ഇന്ത്യയിൽ ഡോളർ മുക്കാൻ അല്ലെ അറിയൂ...🤣
@Deepak-gt9wd3 жыл бұрын
9,000 crore USD is the budget of DMIC 1,100 crore USD is the budget of DFC 9,200 crore USD is the budget of Bharatmala project their are many large scale mega projects happening in inda now,but still not enough, development is still in a very slow phase but it is now better than ever before
@ansaripallipromansari5 жыл бұрын
സഞ്ചാരത്തിന്റെ കുറച്ചു episode ഇടക്കിടെ ഇതുപോലെ ഇട്ടാല്‍ കൊള്ളാമായിരുന്നു
@shamsukeyvee5 жыл бұрын
ഇടക്ക് ഇങ്ങനെ കിട്ടുന്നത് ലാഭണല്ലോ ..😜
@vavaabdhu62415 жыл бұрын
ഇനിയും സഞ്ചാരം കൊണ്ട് ഈ വഴിക്ക് വന്നേക്കണേ ഗുരുവേ ❤️❤️❤️❤️
@ദശമൂലംദാമു-സ2വ Жыл бұрын
ജോലി ച്യ്ത കൊണ്ട്. Hulumale. ഇരുന്നു ഇത് കാണുന്ന ഞാൻ 😂 luv it🥰🥰
@asifch95325 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സമാധാനം കിട്ടുന്നത്
@riyaskunyil3445 жыл бұрын
Njanghal family aaytt HULUMALI IL und.... Beautiful place
@footballstar80853 жыл бұрын
Want to have a talk. Maldives details ariyuvan aanu.
@abdullap16205 жыл бұрын
Last December was in male city and Hulumale, ❤️
@franciskundukulam8213 жыл бұрын
നമ്മുടെ ലക്ഷദീപും ഇതുപോലെ develop ചെയ്തു എടുക്കാം...
@beeenjockes19243 жыл бұрын
മിക്കവാറും വെയ്കാതെ ആകും..
@funonair76213 жыл бұрын
@@beeenjockes1924 beef nirodich ano😂
@GeogyStephen5 жыл бұрын
Nostalgic. Male' was my home for 15 years.
@goldiemathew5 жыл бұрын
സന്തോഷ് ചേട്ടാ.. ആ വല്യ ബോട്ട് വന്ന kuramathi island ഇൽ ആണ് ഞാനും വർക്ക് ചെയുന്നത്... so happy to see 💞💞💝💝
@rijojacob58875 жыл бұрын
Brooo angottu oru trip plan cheyyanunde any advice ?😊
@goldiemathew5 жыл бұрын
@@rijojacob5887 ഒരു യാത്ര പ്ലാൻ ഉണ്ടാക്കണം ആദ്യം. എത്ര ദിവസം, ആരൊക്കെ, എവിടെ stay , ബഡ്ജറ്റ് അല്ലേൽ resorts, ടിക്കറ്റ് + ഹോട്ടൽ ബുക്കിങ് കാണിച്ചാൽ മതി എയർപോർട്ടിൽ.. വിസ ഓൺ arrival ആണ്. 1 month വരെ. ഒരു ദിവസം 4000 മുതൽ 4 ലക്ഷം വരെ ചാർജ് ചെയ്യുന്ന സ്ഥലം ഉണ്ട്.. so its all about your budget..
@sachinpoly90525 жыл бұрын
@@goldiemathew karumathi Island il 4000 തിന് താമസിക്കാന്‍ പറ്റുമോ?
@stilvajoseph68755 жыл бұрын
Contact nub plz?trip plan cheyunud avde
@jibijoseph96185 жыл бұрын
Can you help me plan the Trip...
@suhailkylm Жыл бұрын
ഞാൻ താമസിച്ചിട്ടുള്ള റിസോർട്ട് ❤️
@beenageorge72735 жыл бұрын
Etra santhosham aa vivarannam kelkkunnathu thanne .Thanks for sharing this video 😍 waiting for more videos 💪💪👍❤️
@georgekvarghese50255 жыл бұрын
Next sancharam after norway . Next sancharam should be in shanghai or dubai.
@mushtaqku89274 жыл бұрын
ആരും ഇല്ലാത്ത സമയങ്ങളിൽ പൊതുഇടങ്ങളിൽ മാലിന്യം എറിഞ്ഞ് വണ്ടി വിടുന്ന മലയാളികൾ എന്ന് നന്നാവാനാണാവോ?
@salimsha3263 жыл бұрын
മാലിന്യം തള്ളുന്നത് തെറ്റാണ്.വേസ്റ്റ് കളയാനുള്ള അതിനുള്ള ബധിൽ മാത്രീകം കണ്ടെത്തണം.
@suruminaushad3 жыл бұрын
Maldives ne patty kanumbol santhosham thonnunnu...annam tharunna nadine orupadishttapedunnu ....
@sallumon68454 жыл бұрын
അവതരണം വേറെ ലെവലാ.. സന്തോഷ് ബ്രോ...
@mushtaqku89274 жыл бұрын
നമ്മുടെ നാടൊക്കെ എന്നാണാവോ ഇങ്ങനെയൊക്കെ ആവുക... നമ്മുടെ നാടാണ് ഗോഡ്സ് ഓവ്ൺ കൺട്രി എന്ന് പറഞ്ഞ് മേനി നടിച്ചിരിക്കാം... അത്ര തന്നെ
@nujoobtc3 жыл бұрын
കോവിഡിന് മുൻപ് കുറേ maldivians ചികിത്സകായും പർചേസ് ചെയ്യാനുമായി ബാംഗ്ലൂരിൽ വരാറുണ്ട് എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് അദ്ദേഹം പറഞ്ഞത് ഞാൻ ഏകദേശം ഏഷ്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് പക്ഷേ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നാണ് അതുപോലെ പറ്റിക്കുന്ന മനുഷ്യരും കേട്ടപ്പോൾ തൊലിയുരിഞ്ഞു പോയി 😏
@shinikv94685 жыл бұрын
Beautiful place
@sifaparvinrocks4264 жыл бұрын
Quarantine timil ithu kanunnavarundo
@Absarsaudi3 жыл бұрын
still am in quarantine 😁
@jijojose22175 жыл бұрын
ഹുൽഹുൽ അല്ല ഹ്യൂല്ലുലെ ആണ്. സ്വദേശികൾ യാത്ര ചെയ്യുന്നത് കുറവാണു എന്നത് തെറ്റാണു. സ്വദേശികൾ എഡ്യൂക്കേഷൻ, മെഡിക്കൽ എന്നിവക്കെല്ലാം ശ്രീലങ്ക ഇൻഡ്യ എന്നിവിടങ്ങളിലേക്ക് എപ്പോഴും യാത്ര ചെയ്യുന്നു. മാലിദീപ് മെഡിക്കൽ ആൻഡ് വിദ്യാഭ്യാസ സൗകര്യങ്ങളും വളരെ കുറവാണു.
@ansarimohmd22545 жыл бұрын
Yes your correct. Iam doing small busines with them in Tvm
@asifgunaje57805 жыл бұрын
You are right
@ansarimohmd22545 жыл бұрын
Sancharam allways nice. Male' aanu not mali nammal malayalikal maathramaanu mali ennu parayunnathu. Waiting for next episode. Thanks sandhosh chetta for sharing knowledge with us.💖
ഇന്ത്യയിലായിരുന്നെങ്കിൽ ഈ പാലം എന്നേ പൊളിഞ്ഞേനെ .... പിന്നെ വർഷത്തിൽ അറ്റകുറ്റപണികളും👍👍👍
@anascholakkal23703 жыл бұрын
ഇപ്പോൾ. മാലിയിൽ നിന്നും. കാണുന്നു
@midhlajap5 жыл бұрын
നാം എന്താണീ കാണുന്നത്😍😍
@muhammedharis93194 жыл бұрын
Very good mosque in the movie so far the camera office of
@helpfultips81444 жыл бұрын
Safari Lakshadweepil ithuvare poyille 😊
@shinikv94685 жыл бұрын
Sir ningalude kudumbathe kandathil valare sandosham
@arunsunilkumar68915 жыл бұрын
Excellent continue this journey
@Lacca_divian3 жыл бұрын
ഞങ്ങളുടെ ലക്ഷദ്വീപ് ഒകെ എപ്പോ ഇങ്ങനെ ഒക്കെ ആകുമോ ആവോ
@beeenjockes19243 жыл бұрын
വെയ്ക്കാതെ ആകും🤣😛
@bajiuvarkala18733 жыл бұрын
SUPER.............SUPER.............
@flowers80155 жыл бұрын
അവിടെ രാഷ്ട്രീയ സംഘർഷം ഉണ്ടങ്കിലും വികസനത്തിന് അവർ പ്രാധാന്യം കൊടുക്കുന്നു.
@shabujohn67943 жыл бұрын
ഇവിടെ ജാതിക്കുംമതത്തിനും പ്രാധാന്യം കൊടുക്കുന്നു
@bijugeorgethakkolkaran39485 жыл бұрын
You are a rose is a rose is a rose! No comparison
@jishnunarayananvenmany12213 жыл бұрын
ഇതിന്റെ background music എവടെ നിന്നാണെന്നു പറഞ്ഞു തരാമോ Nice one👌
@hrdproductions11395 жыл бұрын
kollattooo..nalla rasam undu
@ramlarasheed44064 жыл бұрын
Vilingilli ഞങ്ങൾ താമസിക്കുന്ന സ്ഥലം ആണ്
@gutsy3597 Жыл бұрын
India should claim maldives as part of it's oversea's territory.
@AKSHAY-kx3ln5 жыл бұрын
Pwolichu
@SaranRaj-yt6ut3 жыл бұрын
ആ ഞമ്മളെ നാട്ടിലും ഉണ്ട് ബോട്ട്
@vinodkumar-xr6jm4 жыл бұрын
Apart from the subject, want to tell that if Maldives had given bridge project to India, it would haven't completed yet.
@libinpadayatty5 жыл бұрын
Am working in IGMH Malé..
@tomymampuzhakalgregory29224 жыл бұрын
ആന്നോ കുഞ്ഞേ 😂😂😂ഞാനും.... 🤫🤫🤫
@sk-xc5wz3 жыл бұрын
നമ്മുടെ ലക്ഷദീപും.. ആൻഡമാൻ ദീപും എങ്ങനെ പുനർ നിർമിച്ചുകൂടെ.. എങ്ങനെ സാദിക്കും അപ്പോൾ കൊടി പിടിക്കലൂലെ
@funonair76213 жыл бұрын
Beef nirodich ano
@lakshmidevi67882 жыл бұрын
Island anno ഈ deep ullathu
@pratheepalexander64623 жыл бұрын
Nice
@abdulnasar86875 жыл бұрын
ആഹാ സഞ്ചാരം !!!
@abhijithramesh12665 жыл бұрын
Thankss Santhoshetta
@mohammedshereefshareef89385 жыл бұрын
Polichu
@sidharth6193 жыл бұрын
Poli 👌👌💖
@shyam48485 жыл бұрын
👌👌👌
@zareenaabdullazari.58064 жыл бұрын
Beautiful
@shanibanajidkambath30652 жыл бұрын
ഒരൊറ്റ വിഷമം ☹️മാലി ഒരു സമയം ലുതിഫി അട്ടിമറി നടത്തിയപ്പോൾ അന്ന് ഇന്ത്യ വേണമായിരുന്നു ഇന്ന് ഇപ്പൊ ചൈന മതി
@jijojose93235 жыл бұрын
Njaan..Bandosile staff canteenil work cheyunnu...
@shilpamaryalias36815 жыл бұрын
Which is the best season to pay a visit ?
@UnniKrishnan-fu5fu4 жыл бұрын
Anandhakaram kidilan
@azhar69204 жыл бұрын
سفاري😍
@prasannak.kk.k1865 жыл бұрын
സഞ്ചാരം അടിപൊളി
@Melbin_Joseph5 жыл бұрын
Kidu
@anzrinz36095 жыл бұрын
Santhoshetta More videos pls☺😍
@unais11134 жыл бұрын
എന്തൊരു വൃത്തി എന്തൊരു വൃത്തി. ഇന്ത്യ ഒരു 2239 ഒക്കെ ഇങ്ങനെ ആവുമോ??
@reshmic97014 жыл бұрын
Maladives Ella bagavum ingane vrithi onnum lla.Ithoke resortnte bagangal aan
@muhammedrashid90824 жыл бұрын
50000 l aavum
@shihabjannah7981 Жыл бұрын
നമുക്ക് ഇല്ലാതേ പോയതും അവർക്കുള്ളതും വൃത്തിയാണ് .
@abhinabhi53885 жыл бұрын
How to book resort in Maldives
@naseerabdula85595 жыл бұрын
Super videos
@juststarvlog.2 жыл бұрын
🌹👌👌👍👍👌
@ajeshkumarsa40865 жыл бұрын
Super super super 😘😘😘
@ayoobbrighton27605 жыл бұрын
ഞാനും 2 കൊല്ലം മാലിയിൽ ആയിരുന്നു
@shebuvlog61173 жыл бұрын
Bro ph no തരുമോ
@kumarprasd4435 жыл бұрын
ഞാൻ അവിടെ ഉണ്ടയിരുന്നു
@harshalrahman73915 жыл бұрын
മാലി എന്നല്ല മാലെ എന്നാണ്
@harshalrahman73915 жыл бұрын
@@mohdfazilav : തെറ്റാണ് നമ്മൾ പറഞ്ഞു പഠിപ്പിക്കുന്നത്. ചിലപ്പോ ഇൗ പേര് ആദ്യം റിപ്പോർട്ട് ചെയ്ത ആൾ അത്രക്ക് ശ്രദ്ധിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഞാനിവിടെ 4 വർഷം ആയി ജോലി ചെയ്യുന്നു