A TRIBUTE TO MS DHONI | Pendulum Episode 04 | Manorama Online

  Рет қаралды 32,446

Manorama Online

Manorama Online

Күн бұрын

Mahendra Singh Dhoni, an Indian professional cricketer, has left an indelible mark on the sport. From 2007 to 2017, he led the Indian national team as the captain in limited-overs formats, and from 2008 to 2014, he showcased his leadership skills in Test cricket. Dhoni's batting style revolves around his right-handed wicket-keeping abilities, making him a unique and formidable player. Furthermore, he continues to serve as the esteemed captain of the Chennai Super Kings in the prestigious Indian Premier League.
MSD | MSD Birthday | Happy Birthday MSD | MS Dhoni Birthday
#MSDhoni #MahendraSinghDhoni #Pendulum #ChennaiSuperKings #TeamIndia #MS #Dhoni #MSD #cricket #cricketnews #India #cricketnews
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Пікірлер: 79
@anooprpanutelmedia3607
@anooprpanutelmedia3607 Жыл бұрын
സ്റ്റമ്പിന് പിന്നിലെ മായാജാലക്കാരൻ 🔥🔥🔥🔥🔥
@trippingvibezz1690
@trippingvibezz1690 Жыл бұрын
*LOVE U MSD💞റാഞ്ചിയിൽ നിന്നും ഇന്ത്യയേക്കാൾ വളർന്ന ആ നീളൻ മുടിക്കാരൻ പയ്യൻ. അയാൾ ഒരു സാധാരണ മനുഷ്യൻ അല്ല a magic man ലോക ക്രിക്കറ്റിൽ അദ്ദേഹത്തിന് പകരക്കാരനില്ല അദ്ദേഹം ടീമിന്റെ ഭാഗം ആയിട്ട് ഉണ്ടെങ്കിൽ ആ ടീം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അത്‌ ബാക്കി 10 പേര് ഉണ്ടായാലും കിട്ടാത്ത ഒന്നാണ്.ആയാൾ പലതും പലർക്കും വേണ്ടി വിട്ട് കൊടുത്തിട്ടേ ഉള്ളൂ.5/6/7 പൊസിഷനിൽ ഇറങ്ങി അയാൾ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ one down പൊസിഷനിൽ നിന്ന് LAST നമ്പറിലേക്ക് അയാൾ മാറിയില്ലായിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാളുടെ പേരിൽ ആവുമായിരുന്നു . അതൊന്നും ഒരിക്കലും ആർക്കും മറികടക്കാനും എളുപ്പമായിരിക്കില്ല.ബാറ്റിംഗ് 1 റാങ്ക് ആയിരുന്നു കുറേ കാലം,best ക്യാപ്റ്റൻ,ബാറ്റർ, വിക്കറ്റ് കീപ്പർ, top class ഫിനിഷർ. ആ സ്ഥാനത്തേക്ക് ഇപ്പഴും നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു മഹി. ഇനി അത്പോലെ ഒരാൾ ടീമിൽ വരുമോ? അറിയില്ല. MISS U മഹി 😭*
@viratking4396
@viratking4396 Жыл бұрын
1 downil dhoniyekkal kazhivullar വന്നത് kond ആണ് മാറി കൊടുത്തത്
@trippingvibezz1690
@trippingvibezz1690 Жыл бұрын
@@viratking4396*ആ പൊസിഷനിൽ ധോണിയേക്കാൾ കഴിവുള്ളവർ വന്നത് കൊണ്ടല്ല അയാൾ ലാസ്റ്റിലേക്ക് മാറിയത്. ധോണിക്ക് ഏത് സമ്മർദ്ദഘട്ടത്തിലും ഏത് പൊസിഷനും അനായാസം കളിക്കാൻ കഴിയും അത് കൊണ്ടാണ് അയാൾ സ്വയം ആ finishing റോൾ തിരഞ്ഞെടുത്തത്.a magic man..എല്ലാവർക്കും അങ്ങനെ കളിക്കാൻ കഴിയില്ല. അത്കൊണ്ടാണ് 1 down ൽ ഒരുപാട് പേരെ ധോണി പരീക്ഷിച്ചിട്ടുണ്ട് ഗംഭീർ,രഹാനെ, ദിനേശ് കാർത്തിക്,ഉത്തപ്പ, യുസുഫ് പത്താൻ,റൈന,യുവരാജ്,രോഹിത്, കോഹ്ലി...കളിച്ച എല്ലാരേക്കാളും no 3 യിൽ avrg ധോണിക്കാണ് 80 ന് മുകളിൽ..2013/14 ഓട് കൂടിയാണ് kohli സ്ഥിരമായി no 3 യിൽ കളിക്കാൻ തുടങ്ങിയത് അതിൽ avrg 60 ആണ് അതായത് അപ്പഴും ധോണിക്ക് താഴെ...അതു കൊണ്ടാണ് ഞാൻ പറഞ്ഞത് no 3 യിൽ 80 ന് മുകളിൽ avrg ഉള്ള ഒരു കളിക്കാരൻ 300 ന് അടുത്ത് കളികളിൽ അതേ പൊസിഷനിൽ ഇറങ്ങിയിരുന്നെങ്കിൽ ഇന്ന് പല റെക്കോർഡ്കളും അയാൾക്ക് മാത്രം ആവുമായിരുന്നു.അതിൽ തന്നെ 80 ന് മുകളിൽ മാച്ചിൽ not out ആണ്*
@muhsinkareem7596
@muhsinkareem7596 Жыл бұрын
​@@trippingvibezz1690Ah positionil kalichenkil palla recordum dhonik thanna 💯💯
@jayeshjayanadhan2928
@jayeshjayanadhan2928 Жыл бұрын
ചാണക്യന്റെ പുനർജെന്മ്മം ❤️
@_anu__1448
@_anu__1448 Жыл бұрын
ക്രിക്കറ്റിനെ പ്രണയിച്ച കാലം മുതൽ ജീവനാണ്,വികാരമാണ് അന്നും ഇന്നും ഈ റാഞ്ചിക്കാരൻ. റാഞ്ചിയിലെ മണ്ണിൽ നിന്നും ഇന്ത്യൻ ജനതയുടെ മനസ്സിലേക്ക് പറന്നുയർന്ന ഈ മനുഷ്യൻ പറന്നുയർന്നത് എൻ്റെ മനസ്സിൽ കൂടിയാണ്. അന്ന് മുതൽ ഇന്ന് വരെ എൻ്റെ ഉള്ളിൽ അണയാത്ത നാളമാണ്,വികാരമാണ് ക്യാപ്റ്റൻ കൂൾ. വിക്കറ്റിന് പിൻപിലെ മാന്ത്രിക കൈകളുടെ ഉടമസ്ഥാ... നിനക്ക് ജന്മദിനാശംസകൾ...🥺🔥🥳💙💙 MSD : THEN,NOW,FOREVER💙
@muhsinkareem7596
@muhsinkareem7596 Жыл бұрын
Finishing role kalich mass kanikuka athaan dhoni😌
@sreeragkk6647
@sreeragkk6647 Жыл бұрын
ധോനിയുടെ യുഗത്തിന് പിറകിലും മറക്കാൻ പറ്റാത്ത മറ്റൊരു പേര് , നായകൻ സൗരവ് ഗാംഗുലി❤
@mohdsaqalain5437
@mohdsaqalain5437 Жыл бұрын
Dhoni is a emotion 😢
@afthabahammed1603
@afthabahammed1603 Жыл бұрын
Goosebumpsss good work Manorama ans the preaenter
@sanjaigopi2184
@sanjaigopi2184 Жыл бұрын
The Man The Myth The Legend MSD
@vaishnavremababu7808
@vaishnavremababu7808 Жыл бұрын
Goosebumps Brother💛💙
@snehaelizebethjacob
@snehaelizebethjacob Жыл бұрын
Forever MSDian❤❤❤❤❤ and Vishnu Prasad's Fan❤
@universofmusic
@universofmusic Жыл бұрын
Uuffff romanchification ......🔥 MSD❤
@bejoyvarghese3729
@bejoyvarghese3729 11 ай бұрын
ധോണി, ഇന്ത്യയിൽ ക്രിക്കറ്റ് ടീം പരിശീലകൻ ആവണം.
@sris2414
@sris2414 Жыл бұрын
MSD..... ❤️❤️❤️❤️❤️❤️❤️❤️❤️
@mohamedfawas9452
@mohamedfawas9452 Жыл бұрын
Best finisher in the world ❤❤
@madridista1596
@madridista1596 Жыл бұрын
Emotion of millions ❤
@Vivek-ph1ev
@Vivek-ph1ev Жыл бұрын
MSD❤
@vs6892
@vs6892 Жыл бұрын
SARANG WISHES HAPPY BIRTHDAY TO MAHI BHAI.
@vinsuputhenpurackal6057
@vinsuputhenpurackal6057 Жыл бұрын
Msd ❤❤🥰 വിഷ്ണു മോനെ അവതരണം 💥
@ajmalb2773
@ajmalb2773 Жыл бұрын
Thala👑❤️😘🥰
@amalbabu9495
@amalbabu9495 Жыл бұрын
Dhoni sir our Mahi bhai❤
@shijusachu9698
@shijusachu9698 Жыл бұрын
MSD❤️❤️❤️😘
@Mr-perfect395
@Mr-perfect395 3 ай бұрын
മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഒക്കെ നിരാശരാക്കി ഗാലറിയിലേക്ക് മടങ്ങുമ്പോഴും നാട്ടിലെ കടകളിലും വായനശാലകളിലും ഒക്കെ കേട്ടൊരു കേള്‍വി....... ``ധോണി ഇറങ്ങിയോ ?`` ഉഫ്.... നൊസ്റ്റാള്‍ജിയ ❤❤
@ajmaljabbar6859
@ajmaljabbar6859 Жыл бұрын
MSD🎉🎉🎉🎉❤❤❤❤❤❤❤
@josskuttyaloyshys4972
@josskuttyaloyshys4972 8 ай бұрын
Dhoni 🥰
@amoracelebrations2786
@amoracelebrations2786 Жыл бұрын
*3:18* ❤
@jishnuchoondal4150
@jishnuchoondal4150 11 ай бұрын
MSD❤️
@DuduKP-id2ij
@DuduKP-id2ij 5 ай бұрын
7*(2) in 3 rd innings
@jobinbiju1991
@jobinbiju1991 Жыл бұрын
Thala
@antlion777
@antlion777 Жыл бұрын
Love U MAHI❤️
@viveksrs
@viveksrs 6 ай бұрын
Enthe Ganguly ude peru parayan oru madi Sachin nte name parayan venditto
@vineeshvini7516
@vineeshvini7516 8 ай бұрын
MSD❤❤❤
@machanbro1695
@machanbro1695 Жыл бұрын
Haapy birth day msd ❤
@adithyansachu4958
@adithyansachu4958 Жыл бұрын
The legend ❤️💞
@sajadshajahan5298
@sajadshajahan5298 Жыл бұрын
GOAT
@deekshithyadav2402
@deekshithyadav2402 Жыл бұрын
Msd❤❤
@ijasjaleelchoonad2445
@ijasjaleelchoonad2445 11 ай бұрын
Miss you mahi😢
@AnonymousPerson-d9h
@AnonymousPerson-d9h 7 ай бұрын
Eppo pazhe look il varunnund❤❤❤
@akshaysunilkumar2776
@akshaysunilkumar2776 Жыл бұрын
msd
@kannans7439
@kannans7439 Жыл бұрын
Msd😘😘
@govindadasan
@govindadasan Жыл бұрын
MSD❤
@mephistogamer4492
@mephistogamer4492 Жыл бұрын
msd
@marnath
@marnath Жыл бұрын
💛🅼︎🆂︎🅳︎💛
@BejoiceBabu
@BejoiceBabu Жыл бұрын
❤❤❤❤❤❤❤❤❤❤❤MSD❤❤❤❤❤❤❤❤❤❤❤❤
@manurajeev1739
@manurajeev1739 Ай бұрын
Love u mahi we miss u❤❤❤❤❤❤❤
@surajs2470
@surajs2470 Жыл бұрын
MSD ❤️
@r_vishnubabu
@r_vishnubabu Жыл бұрын
❤Love you
@jinujose5655
@jinujose5655 Жыл бұрын
😍😍😍😍
@anuragnk3695
@anuragnk3695 Жыл бұрын
Msd💗
@kavyajoseph529
@kavyajoseph529 Жыл бұрын
👏🏻👏🏻👏🏻👏🏻❣️
@arunkadambanattu
@arunkadambanattu Жыл бұрын
@soorajus8858
@soorajus8858 Жыл бұрын
❤🔥
@mohammeddhanishk736
@mohammeddhanishk736 Жыл бұрын
@aiswaryasasidharan2559
@aiswaryasasidharan2559 Жыл бұрын
❤🤗🔥
@mysterious1763
@mysterious1763 Жыл бұрын
🔥🔥🔥🔥
@AyanshanjuPraveen
@AyanshanjuPraveen 4 ай бұрын
Mahi❤❤❤
@abin.p.pramod3415
@abin.p.pramod3415 8 ай бұрын
❤️‍🩹😮‍💨
@Varund2
@Varund2 4 ай бұрын
❤❤❤❤❤
@sreeharikannan2876
@sreeharikannan2876 6 ай бұрын
❤🥰
@annievarghese8855
@annievarghese8855 Жыл бұрын
സൂപ്പർ
@anandhuprabhakaran3937
@anandhuprabhakaran3937 Жыл бұрын
@abdullahmariyam
@abdullahmariyam Жыл бұрын
@noufalsirajudheen2927
@noufalsirajudheen2927 Жыл бұрын
🥰🥰
@sebinsebastian6798
@sebinsebastian6798 Жыл бұрын
@jeromejose1376
@jeromejose1376 Жыл бұрын
@akhilachu2996
@akhilachu2996 Жыл бұрын
ക്രിക്കറ്റ്‌ ഇഷ്ടം msd ജീവൻ. 💋ക്രിക്കറ്റ്‌ ഫാൻസ് hii parayo insta ഫ്രണ്ട് ആകാം
@Nimiiiii183
@Nimiiiii183 Жыл бұрын
🫶
@karthikyt5757
@karthikyt5757 Жыл бұрын
❤🔥
@aknalv4964
@aknalv4964 Жыл бұрын
😢😢😢❤
@lucifer7465
@lucifer7465 Жыл бұрын
🔥🔥❤️Thala❤️🔥🔥
@nihalmhd9344
@nihalmhd9344 10 ай бұрын
Love msd❤️❤️
@sudhinunni1992
@sudhinunni1992 Жыл бұрын
💛💛💛💛💛💛💛
@KripeshKusalan
@KripeshKusalan Жыл бұрын
❤❤
@Carnivalmovies.
@Carnivalmovies. Жыл бұрын
Ms dhoni untold story😂
@pranavpranu7357
@pranavpranu7357 Жыл бұрын
As a rohit fan dhoni is a legend❤
@Allu_56
@Allu_56 Жыл бұрын
Sachin paranja karanathal alla captain aayi Dhoni ye pariganichathu.....ippo aduthu annathe oru selector athu paranjirunnallo...
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Captain cool bid adieu to captaincy   | Manorama News
21:00
Manorama News
Рет қаралды 898 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19