ലെജൻഡ് 2 വേൾഡ് കപ്പ് ഏറ്റവും മികച്ച കേരള പ്ലയെർ 🥰🥰
@MonaXAD Жыл бұрын
ഈ അഹങ്കാരിയെ ഒരുപാട് ഇഷ്ട്ടം കാരണം അഹങ്കരിക്കാൻ അയാൾക്കു അർഹതയുണ്ട്..
@ramjithcrchirakkakavu9072 жыл бұрын
ശ്രീയേ വാതുവെപ്പ് കേസിൽ ആദ്യം പരാമർശിച്ചപ്പോൾ ഒരേയൊരു കളിക്കാരനെ അദ്ദേഹത്തെ പരസ്യമായി സപ്പോർട്ട് ചെയ്തുള്ളു - വീരേന്ദർ സേവാഗ് ❤️
@vysakhnv34332 жыл бұрын
ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയും മനോഹരമായ ബൌളിംഗ് ആക്ഷൻ ഉള്ളോരു ബൗളർ അന്നും ഇല്ല ഇന്നും ഇല്ല. ശ്രീശാന്ത് 😍😍❤
@jostheboss172 жыл бұрын
After Debashish Mohanty
@lijithkumar52782 жыл бұрын
😄😄😄😄
@kevinsasidharan46972 жыл бұрын
@@lijithkumar5278 👎👎👎
@adithyalal8197 Жыл бұрын
Ath seriya❤
@Spellbond792 Жыл бұрын
Yes 🔥🔥
@anulalmananthavady4592 жыл бұрын
ശ്രീശാന്ത് ഒരു ആവേശം ആയിരുന്നു... അഭിമാനം ആയിരുന്നു.. അഹങ്കാരം ആയിരുന്നു.... മലയാളികളുടെ ബോളിംഗ് കൊടുങ്കാറ്റ് 🔥🔥🔥🔥🔥🔥
@gopikrishna6160 Жыл бұрын
Atheee. Ahangaram airunnu, namuka alla, avanu
@anulalmananthavady459 Жыл бұрын
@@gopikrishna6160 കോഹ്ലി കാണിക്കുന്ന അതേ aggression....
@malluarjun99272 жыл бұрын
ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയർ നല്ല രീതിയിൽ പോയിരുന്നുവെങ്കിൽ ഇപ്പോൾ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു ബോളിംഗ് ഇതിഹാസമായി മാറിയേനെ
@BasilBaby142 жыл бұрын
🥺🥺♥️♥️♥️
@prowlpubg94542 жыл бұрын
Indiyayo ...Lokathile mikacha bowler ennu para
@usmaniyasha10392 жыл бұрын
സത്യം
@mohammedshameem50452 жыл бұрын
@@usmaniyasha1039 _%%____/^
@arun45572 жыл бұрын
ഇദ്ദേഹം അത്യാവശ്യം നല്ലൊരു ചെണ്ടയും കൂടിയായിരുന്നു എന്നാണെന്റെ ഓർമ.
@Jai_Hanuman362 жыл бұрын
ഇതിഹാസം... നന്ദി ശ്രീശാന്ത്.. മറക്കില്ല സൗത്താഫ്രിക്കയെയും ആസ്ട്രേലീയയെയും ഇംഗ്ലണ്ടിനെയും വിറപ്പിച്ച , സ്വിംഗ് ബോളുകള്‍ സമ്മാനിച്ചതിന്.. വനവാസം കഴിഞ്ഞ് തിരികെ വരുന്പോള്‍ തള്ളിപറഞ്ഞവരെ വരെ അന്പരപ്പിച്ച തിരിച്ചുവരവിന്, 🙏 A True Legendary Cricketer of India - Kerala 👌
@sreejusree14392 жыл бұрын
അന്ന് ഇന്നും ഇഷ്ടം ശ്രീ ഉള്ളതുകൊണ്ട് മാത്രം ലെജൻഡ് ക്രിക്കറ്റ് കാണുന്നു
@sanishsainu93632 жыл бұрын
നൊസ്റ്റു
@Spellbond792 Жыл бұрын
🤩💪🔥
@ajmalshifa24302 жыл бұрын
ശാന്തനല്ലാത ശാന്തകുമാരൻ ശ്രീശാന്ത് 🥰😍❤
@jifinkj13872 жыл бұрын
Yes
@Spellbond792 Жыл бұрын
Certainly❤
@surjusuru27942 жыл бұрын
ശ്രീ എന്നും എപ്പോഴും എന്റെ ഇഷ്ടകളിക്കാരൻ.... ഒത്തിരി സങ്കടമായിരുന്നു ശ്രീ വിവാദത്തിൽ പെട്ടപ്പോൾ..... ശ്രീ തെറ്റു ചെയ്തു എന്നു ഇന്നും ഞാൻ വിശ്വസിക്കുന്നില്ല ശ്രീയെ ആരൊക്കെയോ ചേർന്നു പെടുത്തിയതാണ്.... Love u sree 😍😍😍😍😍
@philanthropist15822 жыл бұрын
നിരപരാധി ആണെന്ന് കോടതി തന്നെ വിധിച്ചില്ലേ. എല്ലാം bcci ടെ ചെറ്റത്തരം
@Spellbond792 Жыл бұрын
@@philanthropist1582 അതൊക്കെ അത്രേ ഉള്ളു...
@nidhineranhikkal70502 жыл бұрын
ഇപ്പോഴും ഓർമ ഉണ്ട്... School വിട്ട് ഓടി വീട്ടിൽ എത്തിയത്... ശ്രീയെ കാണാൻ... ആദ്യ മത്സരം കാണാൻ.... അപ്പോഴേക്കും sree 2 wicket നേടിയിരുന്നു 😍😍🥰
@രാവണൻ-ച5ഞ6 ай бұрын
തള്ളലേ ഇങ്ങനെ ഡേ നൈറ്റ് മാച്ച് ആയിരുന്നു, രണ്ടാമത് ബൗൾ ചെയ്യുകയായിരു ഇന്ത്യ
@mathewt-yh4il2 жыл бұрын
He is an extra ordinary player...... Talent...... മലയാളി
@alisadiqali332 жыл бұрын
ദക്ഷിണാഫ്രിക്കൻ ബോളർ andru nel നെതിരെ അടിച്ച six🔥 സൈമൺസിനെതിരെയുള്ള ആവേശം നിറഞ്ഞ celebration 👌 Misbaah ന്റെ ക്യാച്ച് 💯 തുടങ്ങി എണ്ണം പറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ശ്രീക്ക് big salute❣️🔥👍
@akhilzachariah82532 жыл бұрын
ജാക്ക് കാലിസിന് എതിരെ പെർഫ്യൂമും ബൗൻസെർ
@praveenthathwamasi74372 жыл бұрын
Hayden gilchrst nte kutti
@jostheboss172 жыл бұрын
@@akhilzachariah8253അതാണ് എറ്റവും നല്ല ഓർമ എൻ്റെ അഭിപ്രായത്തിൽ
@lijithkumar52782 жыл бұрын
എനിക്ക് ഓർമ്മ വരുന്നത് ഐപിഎൽ മാച്ചാണ്.......... 😄😄😄😄
@nidhineranhikkal70502 жыл бұрын
2007 T20 wc semi fianal le ശ്രീശാന്തിന്റെ spell കണ്ടു Romanjification വരാത്തവർ ഉണ്ടോ....മറക്കാൻ പറ്റില്ല ഒരു indian ആരാധകനും 😍😍😘
@dileepnair6696 Жыл бұрын
😊😊😊
@MOHANTHOMAS-ve2hj2 жыл бұрын
🍃ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ കാലം കളിച്ച മലയാളി താരം S ശ്രീശാന്ത് _______♥️
2007 Semi.... ഓസ്ട്രേലിയ വിറച്ചത് അയാൾക്കുമുന്നിൽ മാത്രം...🔥
@കുമ്പിടിസ്വാമികൾ2 жыл бұрын
ശ്രീ ശാന്തിന്റെ ടീമിനോട് ഉള്ള spirit വേറെ ലെവൽ ആയിരുന്നു.
@anthadanokkunne25782 жыл бұрын
ശ്രീശാന്ത് ഉണ്ടെങ്കിൽ കളി കാണാൻ നല്ല ആവേശം ആയിരുന്നു 🔥
@shibinalazhikath8652 жыл бұрын
Athe❤
@lijithkumar52782 жыл бұрын
പ്രത്യേകിച്ച് ഐപിഎൽ........
@Sallu46742 жыл бұрын
Nobody from Kerala can't replace him name Indian squad
@babumrjyo2 жыл бұрын
എല്ലാവരും ചേർന്ന് ചതിച്ചു....india യുടെ എക്കാലത്തെയും മികച്ച fast ബൗളറുടെ 7 വർഷം നശിപ്പിച്ചു, India യുടെയും......... Love u sreesanth ❤❤❤❤
@vishnucreations1703 Жыл бұрын
ഒരു പക്ഷേ 2പ്രാവശ്യം ലോകകപ്പ് നിലനിർത്താൻ ശ്രീ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞേനെ
@gopakumar8843 Жыл бұрын
കഴിവുണ്ട്.....പൊട്ടൻ ആണ് സംസാരം കേട്ടാൽ അറിയാം
@paulsontjohn2 жыл бұрын
അഹങ്കാരി എന്ന് പറഞ്ഞു ചാപ്പ കുത്തി ഒരു മികച്ച താരത്തിന്റെ career നശിപ്പിച്ചു. I P L കോഴ വിവാദത്തിൽ കുടുങ്ങി ഇല്ലായിരുന്നു എങ്കിൽ. ധോണിക്ക് ഒപ്പം വിരമിച്ചേനെ ശ്രീശാന്ത് അത്രയ്ക്കും കാലിബർ ഉള്ള പ്ലയർ ആയിരുന്നു.
@renygeorge4548 Жыл бұрын
How can you believe the bribe shits? And they are advising some good cricketers to come to their path( match fixing).
@Taju2012 жыл бұрын
When I am feeling down in life, I just watch sreesanth's spell against Australia in 2007 20-20 WC Semi final. The guy was soo good that Australians had absolutely no clue about how to survive his spell. One of the finest performances I have seen from an Indian fast bowler. The guy was pure 🔥🔥🔥
@sathizdwaraga91132 жыл бұрын
ശ്രീ ശാന്ത് ❣️
@noufallatheef26832 жыл бұрын
Jack kalis🔥 ചരിത്രം മറക്കുമോ ആ ബൗൺസർ🔥🔥ഒരിക്കലുമില്ല കാരണം അതുപോലെ ഒന്ന് പിനീട് പിറന്നിട്ടില്ല.😍ശ്രീശാന്ത്❤️
@akhilramesh4815 Жыл бұрын
ശാന്തകുമാരൻ ശ്രീശാന്ത് ❤️ ലെജൻഡ് of കേരള ❤️
@rajeevrajendran45692 жыл бұрын
❤ Sree.. A wonderful player ...Still remembering the beautiful moments.
@CliffBooth19602 жыл бұрын
ശ്രീയുടെ Bowling action🔥
@darknight35262 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തോട് ഇപ്പോഴും ഉള്ള ഇഷ്ട്ടം ഇന്ത്യൻ ടീമിൽ എന്റെ അറിവിൽ 140നു മുകളിൽസ്പീഡിൽ ബൗൾ എറിഞ്ഞ ഒരാളെ ഞാൻ കണ്ടിട്ട് ഒള്ളു അത് ശ്രീശാന്ത് ആണ് 😑
@arunaru68532 жыл бұрын
അത് സഹീൻഖന്റെ നെഹ്രയുടെയും ഒക്കെ ആദ്യകാലത്തെ കളി കാണാത്തതുകൊണ്ടാണ്
@lionelmessian7872 жыл бұрын
@@arunaru6853 രണ്ടാളും ആവറേജ് speed കുറവാണ്...140+ എറിയുമെങ്കിലും അതിനേക്കാൾ speed variation's, swing മുൻതൂക്കം കൊടുക്കുന്നവരാണ് ഇരുവരും.. But ശ്രീ was different.... Career bcci ഊമ്പിച്ച് കയ്യിൽ കൊടുത്തു 🙂
@sreejusree14392 жыл бұрын
@@lionelmessian787 അതെ
@azeess2 жыл бұрын
ഇശാന്തു ശർമ 152 എറിഞ്ഞിട്ടുണ്ട്
@arunaru68532 жыл бұрын
@@lionelmessian787 ശ്രീശാന്ത്നെക്കാൾ കരിയറിന്റെ തുടക്കത്തിൽ നന്നായി പേസ് എറിഞ്ഞവരാണ് നെഹ്‌റ സഹീർ.. സംശയം തീർക്കാൻ 2003വേൾഡ് കപ്പ് ഹൈലൈറ്സ് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് എടുത്തുനോക്കാം
@sajusaju45942 жыл бұрын
മലയാളികളുടെ അഹങ്കാരം I miss u sreesanth ❤️❤️❤️❤️
@nivysmenon71402 жыл бұрын
we love Sreesanth ❤️ 😍 💖 ❣️ 💕
@vmgfitness2 жыл бұрын
അന്നും ഇന്നും എന്നും ❤❣️❤
@ABHIVUS2 жыл бұрын
Sreesanth takes the catch ♥️
@ancy20422 жыл бұрын
എന്തോ... ഇത് കണ്ടുകഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ... Kohli ഒക്കെ കാണിക്കുന്ന aggressive ness അല്ലേ ശ്രീയും കാണിച്ചിട്ടുള്ളൂ... എന്നിട്ടും ശ്രീ അഹങ്കാരി ആയി മാറി...ഏതോ വ്യക്തിവൈരാഗ്യം പോലല്ലേ career തന്നെ നശിപ്പിച്ചുകളഞ്ഞത്.... ഇങ്ങനൊരു bowler നെ കിട്ടുന്നത് ടീമിന് ഗുണമല്ലേ ചെയ്യൂ.... ആരോട് പറയാൻ.. ആര് കേൾക്കാൻ😒... അന്നത്തെ ipl ഉം കോലാഹലങ്ങളും ഇപ്പോഴും ഓർക്കുന്നു... ഒപ്പം ban കിട്ടിയ എന്റെ പ്രിയ ടീം csk യെയും💛... Thank you ശ്രീശാന്ത്.... Thank you for everything💙
@jackdanial93622 жыл бұрын
അത് കൊണ്ടാണ് ധോണി ഉൾപ്പെടെ വൻ താരങ്ങൾ കുടുങ്ങാൻ ഉള്ള കോഴയിൽ ശ്രീശാന്തിനെ ഇട്ട് കൊടുത്തു
@syamsagaras50072 жыл бұрын
S Sreesanth ❤️ 🔥36🔥
@sandeepb77902 жыл бұрын
ശ്രീശാന്ത്❤️❤️
@gangulyhitlernapeloe2 жыл бұрын
Congratulations media one . He is one of best bowler India ever seen. And thanks for remembering him 🙏
@shanavasabdullmajeed58982 жыл бұрын
മികച്ച ബൗളർ 🌟എക്കാലത്തെയും 🌟eago, ഹെഡ് വെയിറ്റ്, അഹങ്കാരം ഇവ ദുസ്സഹവും 🌟
@anoopmuringoth38718 ай бұрын
ഇത് ഓക്കേ ബ്രറ്റ്ലീ യും അക്തർ കോഹിലി ദാദ യും ചെയുമ്പോൾ നമ്മൾ കൈ അടിച്ചിച്ചിട്ടുണ്ട്
@JOURNEY3802 жыл бұрын
കേരളത്തിന്റെ ശ്രീ 🔥😍
@rabeelsultan24552 жыл бұрын
Loved it …. Sreeee ❤ always legend
@Hari-13952 жыл бұрын
The balls of the century, : Sreesanth to Jacques Kallis 2010 😩 GaaawD🔥
@mylove242globally2 жыл бұрын
The first Malayali who could play two world cup finals will be always sreesanth
@manojmano5440 Жыл бұрын
ശ്രീ. 🇮🇳🇮🇳🇮🇳
@ഭിത്തിയിലിടിച്ച്വികലാംഗനായതു Жыл бұрын
Can anyone forget that devastating bouncer against kallis 😮... That was one hell of an iconic moment in cricket. He was fearsome at those conditions considering the standards of Indian bowlers at that time. Deserved more... His career was destroyed intentionally. But he already done enough to mark his name.
@antonyj13472 жыл бұрын
Legend 😍
@Spellbond792 Жыл бұрын
Afterall, a big and heartfelt gratitude to media one for this wonderful tribute to an eccentric player ever... Always with you sree... മലയാളക്കരയുടെ സ്വന്തം bowling കൊടുങ്കാറ്റിനു 💓hatsoff
@retheeshkumarkg9836 ай бұрын
ശ്രീ ശാന്തി നെ ഇഷ്ട്ടം ആയിരുന്നില്ല പക്ഷേ ഈ സൂപ്പർ അവതരണം കേട്ടപ്പോൾ ശ്രീ യുടെ ഫാൻ ആയി പോയി
@ashwinmukundan65532 жыл бұрын
മാത്രമല്ല.. സഞ്ജുവിനെ രാജസ്ഥാൻ ഇല് എത്തിച്ചതിൽ വലിയ ഒരു പങ്കുണ്ട്
@ചെമ്പരത്തി-ങ6ഗ Жыл бұрын
അത് സജ്ഞുവരെ വിസ്മരിച്ചിരിക്കുന്നുവെന്നത് കഷ്ടം
@Ambathoor_singam Жыл бұрын
Eee Sanju okke verum paazh. Show matrame ullu
@dipudivakarandivakaran36052 жыл бұрын
ഇന്ത്യൻ ടീമിലെ ആ ഓപ്പണിങ് ബൗളർ 🔥🔥ശ്രീ ❤️❤️😘😘
@arunma07 Жыл бұрын
Big Sree Santh Fan Here ❤❤🔥🔥
@ashirsairajkm73762 жыл бұрын
ഭാഗ്യം 👍🏻👍🏻👍🏻ശ്രീ🙂🙂 Played 2 odi world cup match First and last world cup match World cup winner
@binupappachan79872 жыл бұрын
അങ്ങേര് തീ ആയിരുന്നു 🔥🔥
@vishnuraj72822 жыл бұрын
Sreesanth 😘
@l-u-c-i-f-e-r80852 жыл бұрын
Only one sentence 2007 worldcup semi final against Australia 🔥 🔥 🔥
@abhayshanker21472 жыл бұрын
Yaa, 12-2 in 4 overs against mighty australians in a world cup semi. The wickets of two legends hayden and Gilchrist. Still goosebumps. Finest spell by an indian bowler in t20 world cup history🔥🔥
@Jo.-klm Жыл бұрын
Sreesanth and south african pitch combo.... 💥
@koushikcc62472 жыл бұрын
Sreeshant 🔥
@amalsuresh619 Жыл бұрын
One and only S Sreesanth ❤
@prasanths86472 жыл бұрын
Great 🔥player. First time aggressive bowler
@thashik2.2602 жыл бұрын
Sreeee ❤️❤️❤️❤️
@MUHAMMAD-gr4xo2 жыл бұрын
Luckiest kerala player in ever Sreesanth✨️ 2 world cup winner
@ashokv50202 жыл бұрын
Sree💛
@drananduraj4459 Жыл бұрын
കാലത്തിൻ്റെ ക്രൂരത 😢❤
@vineetharmenon2 жыл бұрын
Not only a good sportsperson, he is a good human being too. very compassionate and loving, a great family man. always keen to help others, esp. underprivileged.
@sahrasmedia70932 жыл бұрын
ശ്രീ ശാന്ത് മലയാളി ആയത് കൊണ്ട് മാത്രം bcci എന്ന ഹിന്ദി ലോബി തഴഞ്ഞു ഇപ്പൊ sanju വിനെയും 😔😔
@soorajvivyka2 жыл бұрын
LEGEND...❤❤❤
@avantika35323 ай бұрын
ശ്രീ ❤
@cisftraveller1433 Жыл бұрын
നല്ല അവരണം 👍👍
@appu72462 жыл бұрын
രാജസ്ഥാനിൽ അല്ലായിരുന്നു കളിച്ചിരുന്നത് എങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു
@reneshmlal28092 жыл бұрын
What a presentation. ❤️
@jabirjabishastha14552 жыл бұрын
ശ്രീ 😍
@nikhilrajphotography25162 жыл бұрын
S sree 💕❤
@mohithkt31132 жыл бұрын
Thanks a lot media one for making this tribute ❤️
@ajeshth73502 жыл бұрын
India missed you very badly 💓💓💓🥺
@abvll50492 жыл бұрын
Phenomenal bowling talent
@nostalgiawithveena2482 жыл бұрын
നല്ല അവതരണം 👍👌ശ്രീശാന്ത് ബ്രോ ഈ വീഡിയോ കാണുന്നുണ്ടാകുമോ 🤔❤❤
@nixonvarghese90412 жыл бұрын
Swing bowling..... ഇത്ര swing അതികം ആർക്കും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല.... 🤍
@arjungopalakrishnan2546 Жыл бұрын
Sreeshandh❤❤❤❤
@udeshunni23372 жыл бұрын
Sree ❤️
@arshadsarambi30732 жыл бұрын
ഇവന്റെ പരാജയകാരണം അമ്മ
@sreyass5652 ай бұрын
2007 ലെ Semi❤️🔥അത് മാത്രം മതി.....
@rohithalpy5533 Жыл бұрын
He is always my fav Bowler ❤️
@aromalaromalaromal82932 жыл бұрын
പറഞ്ഞിട്ട് എന്താ കാര്യം ആ പാവത്തിന്റെ ജീവിതം മൊത്തം ഇരുട്ടിൽ ആക്കിയില്ലേ ഇന്ത്യൻ ബൗളർമാർ ഒരുമിച്ച് നിന്നുപോലും ശ്രീശാന്ത് എന്നൊരു മനുഷ്യന്റെ തട്ട് താണേ ഇരിക്കു അതിന് ഒരു മാറ്റവും ഇല്ല പക്ഷെ ആ ചെറിയ പ്രായത്തിൽ അദ്ദേഹം അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു അദ്ദേഹത്തിന്റെ ക്യരിയർ എല്ലാണ്ടാക്കി കുറഞ്ഞ കാലം കൊണ്ട് ചരിത്രത്തിൽ ഇടം നേടി പക്ഷെ ബാക്കി വന്നതോ അപമാനം മാത്രം എത്ര അഹങ്കാരി ആണന്നു പറയുന്നവന്റെ മനസിലും ശ്രീശാന്ത് ഉണ്ടേൽ INDIA CUP അടിക്കും എന്ന് ഒരു വിശ്വാസം ഉണ്ടയിരുന്നു എപ്പോഴും അദ്ദേഹം ഉണ്ടയിരുന്നുഎങ്കിൽ ടീമിൽ എന്നൊരു തോന്നൽ മാത്രം ബാക്കി 💔💔💔💔
@Jai_Hanuman362 жыл бұрын
😰💔 his retirement is alwys a heart brking announcement
@aromalaromalaromal82932 жыл бұрын
അതെങ്ങന ചേട്ടാ
@lionelmessian7872 жыл бұрын
@@sulthanmuhammed9290 കോടതിയിൽ കുറ്റവിമുക്തനാണ് bcci കയ്യിൽ വലിയ തെളിവുകൾ ഒന്നും ഇല്ല എല്ലാം ഊഹാബോഗങ്ങൾ മാത്രം.... I think it was personal ഡിസിഷൻ by the ബോർഡ്... കുറ്റക്കാരൻ അല്ല എന്ന് കോടതി ശരിവെച്ചിട്ടും താളി bcci ban മാറ്റിയില്ല career ഫൈനൽ age ആയപ്പോൾ കോടതി വിധി പ്രകാരം thayoli bcci ban മാറ്റി എന്ത് മൈരിനാണാവോ 😓...
മികച്ച കളിക്കാരൻ അഹങ്കാരവും അമിതമായ ആവേശവും എതിർകളിക്കാരോട് മോശപെരുമാറ്റവും സ്വന്തം കരിയർ തന്നെ നഷ്ടമായി😢
@abhinandkc4062 Жыл бұрын
Athonnm oru negative alla
@richumathew20202 жыл бұрын
കുറച്ചു വിനയം അഭിനയിച്ചെങ്കിൽ ശ്രീയും ഉയരങ്ങളിൽ എത്തിയേനെ... ഗുണപാടം.. നിങ്ങൾ എത്ര അഹങ്കാരി ആണെങ്കിലും ജനങ്ങളുടെ മുന്നിൽ വിനയം അഭിനയിക്കുക... അവർ നിങ്ങളെ വാഴ്ത്തി പാടും..
@shuaibpalakkal26732 жыл бұрын
ശ്രീ❤️...
@amalsuresh4084 Жыл бұрын
Goosbumbs🥺
@badhushate38902 жыл бұрын
169 intl wickets 2 worldcup🏆🏆 🔥❤️
@subin90372 жыл бұрын
SREE ♥♥♥
@aavolgs57792 жыл бұрын
അഹങ്കാരം കൊന്നു ശ്രീയെ 👍
@kondooraravind223311 ай бұрын
Good presentation. Sunil Gavaskar was always in praise of Sreesanth. Sreesanth is a victim of dirty politics in Indian Cricket.
@irshadichu25372 жыл бұрын
"IN SEARCH OF GOLD WE LOST DIAMOND"
@irshadchathery85612 жыл бұрын
കഴിവും ഭാഗ്യവും മാത്രം പോര മനുഷ്യൻ എളിമയും കാരുണ്യവും സ്നേഹം മനസ്സിൽ ഉള്ളവനെ ജന ശ്രദ്ധ ലഭിക്കുകയുള്ളൂ....
@alanalan2682 жыл бұрын
എളിമയും കാരുണ്യവും Ground ൽ ആവിശ്യമില്ല ... ജനശ്രദ്ധ കേരളത്തിലെ മാറ്റ് ആരെക്കാലം അദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജീവിതത്തതിൽ എല്ലാർക്കും ഉയർച്ചയും തഴച്ചയും ഒക്കെ സംഭാവിക്കും , അത്ര അദേഹത്തിന്റെ ജീവതത്തിലും സംഭാവിച്ചത്
@Spellbond792 Жыл бұрын
@@alanalan268 yes true👍
@Anju67778 ай бұрын
He was a gem❤
@whatsuptrends29362 жыл бұрын
അലെങ്കിലും എല്ലാം കഴിഞ്ഞാലല്ലേ മലയാളിക്ക് ബോധം വയ്ക്കൂ....🔥🔥😡
@haithere83992 жыл бұрын
Super bowling action ayirunnu pulliyude..
@ronyalex72 жыл бұрын
Innu ellavarum Sanju Samson nu vendi aarthu vilikkumbol naam marannu pokkunna oru kaaryam undu Sanju ne Rahul Darvid nu aadhyamayi introduce cheythu koduthathu Sreeshanth aanu....
@aravind98512 жыл бұрын
Legend 🔥
@MidhunNarayanM Жыл бұрын
Cricket 🏏❤
@sarathsmarar618824 күн бұрын
Ayaal thudangiyath thanne cricket god ne veezhthikkondayirunnu 🔥