അറ്റു പോകാത്ത ഓർമ്മകൾ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 96,667

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 371
@SureshKumar-jn8ew
@SureshKumar-jn8ew 2 жыл бұрын
ഞാൻ വായിച്ചതാണ്... ഇത്രയധികം വെല്ലുവിളികളും നീതി നിഷേധവും ക്രൂരതയും സഹിച്ചിട്ടും, അദ്ദേഹം വളരെ സ്വമ്യമായിട്ടാണ് അതെല്ലാം പുസ്തകത്തിൽ എഴുതിയിട്ടുള്ളത് എന്നെ അത്‍ഭുതപ്പെടുത്തി..... ഒരു പക്ഷെ അദ്ദേഹത്തിലെ അദ്ധ്യാപകൻ മനസുകൊണ്ട് പൂർണത പ്രാപിച്ച ഒരു വ്യക്തിത്വം ആയതു കൊണ്ടാകാം 🙏🙏🙏🙏🙏🙏
@godwinholidays4549
@godwinholidays4549 Жыл бұрын
ÂAA
@riyascp6333
@riyascp6333 2 жыл бұрын
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
@rahulchandran1000
@rahulchandran1000 2 жыл бұрын
പേര് മാറും എന്നല്ലാതെ മുസ്ലിം തീവ്രവാദികൾക്ക് ഒരു മാറ്റവും വരില്ല. 😜😂
@tecdevelopers
@tecdevelopers 2 жыл бұрын
RSS also. All criminal organisations has to be stopped.
@mathewjoseph4021
@mathewjoseph4021 2 жыл бұрын
Exactly and…..
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
കാത്തലിക് സഭ അതിലും വലിയ നെറികേട് ആണ് കാണിച്ചത്.
@kenshincj4786
@kenshincj4786 Жыл бұрын
​@@elizabethvarghese5511 സത്യം... കൂടെ നിന്നും ഒറ്റിയ തെണ്ടികൾ.... എന്നിട്ട്... അദ്ദേഹത്തിന് പേര് പറഞ്ഞു മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്... അവർക്കു എന്നും പണം മാത്രം ആണ് ചിന്ത...
@aravinds6700
@aravinds6700 2 жыл бұрын
ഈ പുസ്തകം ഇറങ്ങിയപ്പോ തന്നെ വായിച്ചിരുന്നു....വായിച്ചു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് മനസ്സ് വല്ലാതെ ആസ്വസ്ഥമായിപ്പോയി.... A must read
@vijayanmalliyoor2981
@vijayanmalliyoor2981 2 жыл бұрын
വളരെ ശരിയാണ്. ഞാനും ഈ പുസതകം വായിച്ചിട്ടുണ്ട്.
@Hitman-055
@Hitman-055 2 жыл бұрын
ഞാനും വായിച്ചിരുന്നു!Butഅസ്വസ്ഥത തോന്നിയില്ല കാരണം ഈ മതങ്ങളെല്ലാം ഇങ്ങിനെയാണ് 13 ഓളം മുസ്ലിം കുട്ടികൾ ആ ചോദ്യത്തിനുള്ള ഉത്തരം എഴുതിയില്ല എന്നു അവർ തന്നെ മാഷിനോട് പറഞ്ഞു! ഇവർക്ക് വിദ്യഭാസം കിട്ടിയിട്ടു കര്യമില്ല അതാണ് ഈ സമാധാനമതത്തിൻ്റെ ഗുണം!
@sujathakurian9907
@sujathakurian9907 2 жыл бұрын
Correct
@ponsyjose5801
@ponsyjose5801 Жыл бұрын
Booknte price ethraya
@binunicholas
@binunicholas 11 ай бұрын
🙏🏻🙏🏻🙏🏻
@radhakrishnapillai5026
@radhakrishnapillai5026 2 жыл бұрын
വായിച്ചിരുന്നു സർ ... പൊള്ളുന്ന വേദനയാണിപ്പോഴും
@anandamv2955
@anandamv2955 2 жыл бұрын
ആ ചോദ്യ പേപ്പർ കണ്ടതു മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ കണ്ട ഒരു സാധാരണ വ്യക്തിയാണ് ഞാൻ എന്നും ജോസഫ് സാറിനോട് സപ്പോർട്ട്
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
ഇതിലെ ചില ഭാഗങ്ങൾ സ്കൂൾ syllabusil ഉൾപെടുത്തിയാൽ നന്നായിരുന്നു 👍🏻👍🏻❤️❤️
@SabuXL
@SabuXL 2 жыл бұрын
ആര് ചങ്ങാതീ മുൻകൈ എടുക്കും ചങ്ങാതീ. 🙄 എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പോപ്പുലർ ഫ്രണ്ട് വലിയ അഭ്യുദയകാംക്ഷി ആണല്ലോ.
@Ayodhya120
@Ayodhya120 Жыл бұрын
നടന്നത് തന്നെ
@_wizard_071
@_wizard_071 2 жыл бұрын
അതിനു ശേഷം മാനവരിൽ മനോഹരൻ airil നിന്ന് താഴെ ഇറങ്ങിയിട്ടില്ല
@princyjose8180
@princyjose8180 Жыл бұрын
ആ ചോദ്യത്തിൽ ഇഷ്ട്ട കുറവ് തോന്നി ഇ ത്രയും ആ സാറിനെ അനുഭവിപ്പിച്ച പെൺകുട്ടി.....🙏🏻🙏🏻🙏🏻🙏🏻
@VinodKumar-sp4su
@VinodKumar-sp4su 2 жыл бұрын
വ്യക്തവും കൃത്യവും ആയ അഭിപ്രായങ്ങൾക്കും ധീരമായ നിലപാടുകൾക്കും അഡ്വക്കേറ്റിന് സ്നേഹപൂര്ണമായ അനുമോദനങ്ങളും പിന്തുണയും
@madhuunnithan6336
@madhuunnithan6336 2 жыл бұрын
അദ്ദേഹം ക്ഷമയുടെയും സഹനത്തിന്റെയും അവസാനവാക്ക് 🙏 അനുമോദനങ്ങൾ ♥
@josecv7403
@josecv7403 2 жыл бұрын
Yess
@rincebaby145
@rincebaby145 Жыл бұрын
Yes
@reethathomas6321
@reethathomas6321 Жыл бұрын
Yes 🙏
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc Жыл бұрын
ഇടതു അനുഭാവി ആയിരുന്നിട്ടും ഇടതു സർക്കാരും പോലീസും അദേഹത്തിന്റെ ജീവിതം തകർത്തു
@sujathakurian9907
@sujathakurian9907 2 жыл бұрын
കണ്ണുനിറഞ്ഞാണ് ഞങ്ങളുടെ മാഷിന്റെ പുസ്തകം വായിച്ചു തീർത്തത്. അഭിനന്ദനങ്ങൾ സർ ❤️🙏🏻
@unnikrishnank5891
@unnikrishnank5891 2 жыл бұрын
വല്ലാത്തൊരു വിഷമം ഈ വിവരണം കേട്ടപ്പോൾ
@gopalank2339
@gopalank2339 Жыл бұрын
ഇദ്ദേഹം ഇടതുപക്ഷക്കാരനായിട്ടും സർക്കാരും പോലീസും നീതി കാണിച്ചില്ല. വളരെ കഷ്ടമായിപ്പോയി!
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 Жыл бұрын
അവന്മാരാണ് ഏറ്റവും വല്യ കള്ളന്മാർ, മതേതരത്വം പ്രസംഗത്തിൽ മാത്രമേ ഉള്ളൂ...4 വോട്ടിനു വേണ്ടി ഏത് തീവ്രവാദിയുടെ കൂടെയും വേദി പങ്കിടും, കൂട്ടു കൂടും,..
@paula.i1690
@paula.i1690 2 жыл бұрын
എല്ലാത്തിലും രാഷ്ട്രീയ ഇടപെടലുകൾ കാലഘട്ടത്തിന്റെ പ്രത്യേകത. അടിമകൾ മാത്രം അംഗീകരിക്കപ്പെടുന്ന ഈ കാലത്ത് അക്കാദമി യശസ് ഉയർത്തി.ജോസഫ് സാറിന് അഭിനന്ദനങ്ങൾ.
@People_review
@People_review 2 жыл бұрын
സുഡാപ്പികളുടെ ഇത്തരം കലാപരിപാടികളാണ് ഇവിടെ ക്രിസംഖി എന്ന് സുടാപ്പികൾ വിളിക്കുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കിയത്.
@syamkumar9514
@syamkumar9514 2 жыл бұрын
നല്ലതല്ലേ..... (ക്രിസംഘി). തിരിച്ചു തല്ലാൻ ശേഷി ഇല്ലത്തവർ അടിമകളായി ജീവിക്കേണ്ടി വരും.... ഗീതയിൽ പറയുന്നു... ശത്രുവിനോട് കരുണ പാടില്ല. (ഹിന്ദുക്കൾ വിശ്വസിക്കുന്നു). എതിർക്കപെടെണ്ടവർ എതിർക്കപ്പെടണം....
@Binshad-p7r
@Binshad-p7r 2 жыл бұрын
കേരളത്തിലെ സംഘികളെ പറ്റിച്ച് കുരിശു കൃഷി നടത്തലാണ് പരിപാടി
@rknair7378
@rknair7378 2 жыл бұрын
അഭിനന്ദനങ്ങൾ ജോസഫ് സാറിനും വിവരണം നൽകിയ വക്കീൽ ജയശങ്കറിനും 🌹🌹🙏
@girijanair348
@girijanair348 2 жыл бұрын
I heard about Prof. Joseph Mash’s cruel suffering. But, found out the details only now. How aweful! Even though the Sabha totally ignored him, the Kerala Sahithya Academy did a good job after all. Thank you, Vakkeel Sir for making this video! 👌🏽👍🏻🙏🏾
@Santa-lj6zj7
@Santa-lj6zj7 Жыл бұрын
Nice
@Vpr2255
@Vpr2255 2 жыл бұрын
മാഷിനെ തള്ളി പറഞ്ഞു ഒരു മഹാൻ കൂടി ഉണ്ട് മദനി, ഇപ്പൊ പുള്ളി യും മനുഷ്യ അവകാശം ചോദിച്ചു കരയുന്നു 😄
@satheeshkumar6026
@satheeshkumar6026 2 жыл бұрын
പച്ചക്ക് പറഞ്ഞാൽ വിജയന്റെ പിടിച്ചുവപ്പുകാരൻ ആണ് പ്രഭാവർമ്മ. 👍😂
@ഭാരതീയൻ-ഫ6ര
@ഭാരതീയൻ-ഫ6ര 2 жыл бұрын
കമ്മ്യൂണിസ്റ്പേരിന്റെ പിറകിൽ വാല് തൂക്കി കൊണ്ടുനടക്കുന്നതെന്തിനാണ്? മതമോ ജാതിയോ അവർക്കില്ലെന്നല്ലേ വെയ്പ്,
@sajeevkumar4503
@sajeevkumar4503 2 жыл бұрын
ഈ അദ്യാപകനെ അ കാലത്തു നമ്മളിൽ പലരും മനസ്സ് കൊണ്ടും ഒറ്റ പ്പെദുത്തിയിരുന്നു...ദൈവം ഉണ്ടെങ്കിൽ ഇത് ചെയ്തവർ അനുഭവിക്കും
@regimathew5699
@regimathew5699 Жыл бұрын
എല്ലാ മതങ്ങളുടെയും പുരോഹിതർ ക്ക് മനുഷത്വം എന്നത് അവരുടെ ഏഴയലത്ത് വരുകയില്ല. ഇതിൽ നിന്നെല്ലാം ഓടിയകലുക.................. വക്കീൽ സാറിന് ദീർഘായുസ്സ് നേരുന്നു. 😊
@vasu8794
@vasu8794 2 жыл бұрын
അങ്ങിനെ വെട്ടാനാണ് ഞമ്മൻ്റെ പുത്തകം പറയുന്നത്
@whiteandwhite545
@whiteandwhite545 2 жыл бұрын
അദ്ദേഹത്തിനോട് ഏറ്റവും നന്ദികേടു കാണിച്ചത് കോളേജ് അധികൃതർ ആണ്.
@maheshnambidi
@maheshnambidi Жыл бұрын
No hindukkal aanu. RSS anangiyilla
@roshinisatheesan562
@roshinisatheesan562 2 жыл бұрын
കലക്കി വക്കീലേ👏👏👏🤝👍 Sir ആശംസകൾ 🙏🙏🙏 പുസ്തകം വായിച്ചില്ല വായിക്കും മനസ്സൊന്ന് പാകമാക്കേണ്ടതുണ്ട്🙏🙏🙏💐
@pauljoseph2811
@pauljoseph2811 2 жыл бұрын
"കുറ്റമില്ലാത്ത അണ്ണൻമാരുടെ" കിത്താബിലെ കല്പന പ്രകാരമുള്ള ക്രൂരമായ പീഢനമാണ് നിരപരാധിയായ ജോസഫ് മാഷ് അനുഭവിച്ചത്.
@cyriluaq2287
@cyriluaq2287 2 жыл бұрын
🤣
@girijanair348
@girijanair348 2 жыл бұрын
Really didn’t understand why the College management or the priests didn’t help the family. Such a shame, really!
@josecv7403
@josecv7403 2 жыл бұрын
@@girijanair348 they’re still fool’s
@udhamsingh6989
@udhamsingh6989 2 жыл бұрын
ഹ ഹ ഹ ... ചൊറിച്ചുമല്ലൽ ....
@ratheeshnd7511
@ratheeshnd7511 2 жыл бұрын
😇
@santhithomas4623
@santhithomas4623 2 жыл бұрын
This book should be included in the school curriculum.
@frantochittinappilly6897
@frantochittinappilly6897 2 жыл бұрын
Hearty congratulations dear Joseph sir. You are indeed brave.
@johncysamuel
@johncysamuel Жыл бұрын
ജോസഫ് മാഷിനോട് എന്നും എപ്പോളും സ്നേഹം മാത്രം ❤️👍
@bennysebastian7387
@bennysebastian7387 2 жыл бұрын
ജോസഫ് സാറിനോട് എം എ ബേബി അടക്കമുള്ളവർ എന്താണ് കാണിച്ചത് എന്ന് വക്കീൽ പറഞ്ഞില്ലല്ലോ അതും അദ്ദേഹം ഒരു ഇടതുപക്ഷ പ്രവർത്തകൻ ആയിട്ടു കൂടി
@pavithranmk4107
@pavithranmk4107 2 жыл бұрын
അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ജോസഫ് സാറിനെ മടയൻ എന്നും മൂഡൻ എന്നും വിശേഷിപ്പിച്ചത് ശങ്കരൻ വക്കീൽ മറന്നു പോയോ? ജോസഫ് സാർ ഈ അവാർഡ് തിരസ്കരിക്കണം. ശ്രീകുഞ്ഞാമൻ അവാർഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു
@danielthomas755
@danielthomas755 2 жыл бұрын
തീവ്രവാദികൾ ചെയ്തതിനെക്കാൾ ക്രൂരമാണ് ക്രിസ്ത്യൻ സഭ അദ്ദേഹത്തോട് ചെയ്തത്. മാപ്പ് അർഹിക്കാത്ത ക്രൂരമായ തെറ്റ്.
@anishcherian5040
@anishcherian5040 Жыл бұрын
Exactly
@cschand1
@cschand1 2 жыл бұрын
കരയിച്ചു.. താങ്കളുടെ കണ്ണിലും ഉണ്ട് ഒരു നനവ്..
@kenshincj4786
@kenshincj4786 Жыл бұрын
അന്നും ഇന്നും എന്നും വിവാദങ്ങൾക്ക്... 'മാധ്യമം'.... 😏😏
@dittodas5788
@dittodas5788 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോ ജലീൽ ചെയ്യാൻ ശ്രമിച്ചത് വലിയ കാര്യമായിരുന്നു
@Jupesh-d9m
@Jupesh-d9m 2 жыл бұрын
എന്താണ് അത് bro???
@bigbull6084
@bigbull6084 2 жыл бұрын
Old Simi woker Jaleel ano
@josecv7403
@josecv7403 2 жыл бұрын
Matham padipikunavarku Pension Khajanavil ninum Kodukunathano?
@shajikadavanad4952
@shajikadavanad4952 2 жыл бұрын
വളരെ ഹൃദ്യമായ പുസ്തകം
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
വക്കീൽ സാറിനെ പോലെ, സമീപിക്കുന്ന വിഷയങ്ങളിൽ ഇത്രമാത്രം മർമജ്ഞതയും ധീരതയും സത്യസന്ധതയും തികഞ്ഞൊരാൾ എൻ്റെ 54 വയസ്സിനിടെ കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല. മാത്രമല്ല കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്ന ഈ നൈപുണ്യം... അനൗപമം.
@subramanniannk9610
@subramanniannk9610 2 жыл бұрын
സത്യം പറയട്ടെ പോങ്ങനും, വക്കീലും, മുനാടൻ സാജനും ഉള്ള അവതരണ ശൈലി ക്രൈം നന്ദകുമാറിന് ഇല്ലാതെ പോയത് വലിയ നഷ്ടമാണ്.
@binsmonlukose3570
@binsmonlukose3570 Жыл бұрын
0000000000000000000
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
ഇസ്ലാമിക ഭീകരതയുടെ ജീവിക്കുന്ന ഇര... ജോസഫ് മാഷ്❤️❤️❤️
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh Жыл бұрын
ഹിന്ദു ഭീകരന്മാരുടെ കൊലക്ക ഇരയായി ലിസ്റ്റ് എഴുതിക്കഴിഞ്ഞാൽ കമന്റ് ബോക്സ് തികയാതെ വരും
@dilipjohn1978
@dilipjohn1978 2 жыл бұрын
Congratulations joesph sir ♥️♥️♥️👍🏻👍🏻👍🏻👏🏻👏🏻👏🏻
@nebugeorge6596
@nebugeorge6596 2 жыл бұрын
ഞാനുൾപ്പെടുന്ന കത്തോലിക്ക സഭ, പ്രഫസർ ജോസഫിനോട് ചെയ്തത് അക്ഷന്തവ്യമായ തെറ്റായിപ്പോയി.
@srayan1306
@srayan1306 2 жыл бұрын
രാഷ്ട്രിയത്തിനു പുറകെ പോയി നശിച്ച രണ്ട് സമൂഹങ്ങൾ ഹിന്ദുവും കൃത്യാനിയും ....
@adv.ramachandran6568
@adv.ramachandran6568 2 жыл бұрын
നിരവധി കാലമായി അർഹതപ്പെട്ട കൃതിക്ക് അവാർഡ് കിട്ടി - സത്യം തന്നെ സാർ
@johnluther2730
@johnluther2730 2 жыл бұрын
ഇവന്മാർക്ക് വ്രണപ്പെടാത്ത എന്തെങ്കിലും കാര്യം ഉണ്ടങ്കിൽ അത് പറ എന്ത് പറഞ്ഞാലും വ്രണം അതിനനുസരിച്ചു ഇവന്മാരുടെ അണ്ണാക്കിലേക്ക് കിട്ടുന്നുവുണ്ട്.
@sivarajanjanardhanan7195
@sivarajanjanardhanan7195 2 жыл бұрын
അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന വരുടെ അടിവാളു പിടിക്കുന്നതിനാണ് അവാർഡ്.
@sajiseb
@sajiseb Жыл бұрын
Didn't realize the gravity till viewing his memoirs in Safari channel recently. Indeed, this will be considered as the turning point in Kerala history.
@MrSatprem
@MrSatprem Жыл бұрын
പള്ളികളിൽ സ്നേഹവും കരുണയും പ്രസംഗിക്കുന്ന കത്തോലിക്കാ പുരോഹിതന്മാർ യഥാർത്ഥ ജീവിതത്തിൽ യാതൊരു കരുണയും ഇല്ലാത്ത ദുഷ്ടന്മാരാണ്. ഇവരിലുള്ള എന്റെ വിശ്വാസം പൂർണമായും ഇല്ലാതായത് ഈ സംഭവത്തോടെയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ഈ വികാരം ഉണ്ടായിട്ടുണ്ടാകണം. ജീവിതത്തിൽ കഷ്ടങ്ങൾ വരുമ്പോൾ ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ഓർത്താൽ, നമ്മുടെ പ്രയാസങ്ങൾ ഒന്നുമല്ല എന്നു മനസ്സിലാകും.
@Injobin
@Injobin 2 жыл бұрын
Church and the college management should publicly apologise to Prof Joseph that is the minimum they can do to represent a civilised community.
@sabuvarghese5244
@sabuvarghese5244 Жыл бұрын
What church? Is that a Church?. Are they all the people of God? Never, What they know about Jesus?. Church means body of Christ. This nanagement and Church is devil's.
@shebaabraham687
@shebaabraham687 2 жыл бұрын
എത്ര അവാർഡ് കൊടുത്താലും നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടുകയില്ല ഇടതുകൈ വെച്ചാണ് അദ്ദേഹം ഇത് എഴുതിയത് ആപത്ത് കാലത്ത് സഹായിക്കാത്ത വർ യഥാർത്ഥ സുഹൃത്തുക്കൾ അല്ലല്ലോ ഇത്രയൊക്കെ ചെയ്തിട്ടും ഒരു കുറ്റബോധവും ഇല്ലാത്ത ആൾക്കാരെ സമ്മതിക്കണം
@girijanair348
@girijanair348 2 жыл бұрын
Especially the Christian Sabha, I don’t understand why they didn’t help him. Wife committed suicide! My God, can’t believe it
@truthprevails6463
@truthprevails6463 2 жыл бұрын
ഖുർആൻ ആവശ്യപ്പെടുന്നത് ആണ് ജിഹാദികൾ നിറവേറ്റിയത്. മറ്റു മതസ്ഥരോട് പോരാടാൻ ആഹ്വാനം ചെയ്യുന്ന മതഗ്രന്ഥം എന്നും സമൂഹത്തിന് ഭീഷണിയാണ്.
@jayathomas2737
@jayathomas2737 Жыл бұрын
Safari യിൽ ഇപ്പോള് episode കണ്ട് കൊണ്ട് ഇരിക്കുന്നു
@joyjoseph2467
@joyjoseph2467 Жыл бұрын
ഭീകരന്മാർ ചെയ്തതിലും കൂടുതൽ അക്രമം ആണ് കോളേജ് അധികൃതർ അദ്ദേഹത്തോട് ചെയ്തത്
@JJ-ej2re
@JJ-ej2re 2 жыл бұрын
Love you Joseph mash. Hate those people who did this to you. I hope there are no more incidents like this in Kerala. Christian management should have been more supportive to you..
@achuthankp6041
@achuthankp6041 2 жыл бұрын
🇮🇳🙏 Jai hind vandhe maatharam 🌹 congratulations Joseph sir 🙏🇮🇳
@joseaby8168
@joseaby8168 2 жыл бұрын
RIP Shalomi mam 🙏
@sman6372
@sman6372 Жыл бұрын
ഏറ്റവും കൗതുകകരം, എവിടെ നിന്നാണോ ഈ ചോദ്യത്തിന് അടിസ്ഥാനമായ വിവരം ശേഖരിച്ചത് അതിനു കാരണക്കാരൻ ആയ വ്യക്തിയോട് ആർക്കും ഒരു പ്രതിഷേധം പോലും ഇല്ല എന്നതാണ്. അതിനർത്ഥം സ്വന്തം അടുപ്പിൽ തൂറിയാൽ സ്വന്തക്കാർ ഉരിയാടുകയില്ല, പക്ഷേ നിങൾ കാഴ്ച ക്കാർ മിണ്ടി പോകരുത് എന്നല്ലേ.
@JMJMLVA
@JMJMLVA Жыл бұрын
Salute the Professor
@kochuthrissa7334
@kochuthrissa7334 Жыл бұрын
You are right. He isa great man
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"അന്ന് ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.മഹാനായ പ്രവാചകനെ കളിയക്കിയത്തിന്നുള്ള ശിക്ഷ എന്നെ ഇതിനെ കണ്ടുള്ളൂ.ഇന്ന് അങ്ങനെ ചിന്തിച്ച് പോയതിന് പാച്ഛത്തപം തോന്നുന്നു."മമ്മതിൻ്റെ തനി കോണം മനസ്സിലയപ്പോൾ ആ തെറ്റിദ്ധാരണ മാറി കിട്ടി. ജിഹാദികളുടെ ഭീഷണിക്ക് മുമ്പ് മുട്ട് മടക്കൻ ഒരിക്കലും തായറവില്ല.😏😏😏😏😏😏
@Hitman-055
@Hitman-055 2 жыл бұрын
പ്രവാചകൻ മഹാനോ? എപ്പം? എവിടെ? പോക്സോ കേസ് പ്രതിയാണ് പ്രവാചകൻ
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"അന്ന് ഇതൊന്നും അറിയ്യില്ലയിരുന്നല്ലോ🙄🙄🙄🙄
@mikhailshivlyokov2826
@mikhailshivlyokov2826 2 жыл бұрын
സത്യം ഞാനും പണ്ട് മുഹമ്മദ്‌.... ഏതോ വലിയ മനുഷ്യൻ ആണെന്ന് വിചാരിച്ചു നടന്നിട്ടുണ്ട്.... സോഷ്യൽ മീഡിയ വന്നതിനു ശേഷം ആണ് മനസിലായത് 🤣🤣🤣🤣
@mathewkj1379
@mathewkj1379 Жыл бұрын
എന്ത് മഹത്വം ആണ് മുഹമ്മദിന്??? ഒന്നും കാണുന്നില്ല. ബുദ്ധൻ, യേശു, മഹാത്മാ ഗാന്ധി ഇവരെല്ലാം അഹിംസയുടെ ആൾക്കാർ ആയിരുന്നു. മുഹമ്മതിനെ ഈ കൂട്ടത്തിൽ പെടുത്തമോ? പിന്നെ പ്രവാചകൻ എന്ന് പറയാൻ കാരണം എന്താ? എന്ത് പ്രവചിച്ചു?
@vladimirstephen8349
@vladimirstephen8349 Жыл бұрын
Agree with you 👍👌
@RajivKumar-jx2rq
@RajivKumar-jx2rq 2 жыл бұрын
സർ ഒരു പാട് ഗാനങ്ങൾ ഇപ്പോൾ അവതരിപ്പിക്കുമ്പോൾ പാടാറുണ്ട് ..ഇപ്പോഴത്തെ തരംഗമായ ദേവദൂതർ സോങ് നേ കുറിച്ഛ് കേൾക്കാൻ ആഗ്രഹിക്കുന്നു
@sankark5421
@sankark5421 2 жыл бұрын
നല്ല ഒരു ഗാനം കോപ്രായം കാട്ടി നശിപ്പിച്ച്, viral ആണെന്ന് വരുത്തി hit ആക്കാന്‍ ശ്രമം നടക്കുന്നു. ഒരു പരിഗണനയും കൂടാതെ തള്ളി കളയേണ്ട സൃഷ്ടി.
@bigbull6084
@bigbull6084 2 жыл бұрын
A must read book
@somucs6061
@somucs6061 2 жыл бұрын
അടിസ്ഥാനം ഇല്ലായ്മ ആണ് മതങ്ങളുടെ പ്രധാന പോരായ്മ അത്‌ കൊണ്ടാണ് പെട്ടന്ന് വൃണപ്പെടുന്നത്
@subramanniannk9610
@subramanniannk9610 2 жыл бұрын
മതങ്ങൾ എല്ലാം കെട്ടുകഥയല്ലെ അത്രക്ക് പ്രാധാന്യം കൊടുത്താൽ മതി. ഭരണം നിലനിർത്താൻ ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന അടിച്ചമർത്തൽ ഉപകരണമാണ് മതങ്ങൾ .
@kenshincj4786
@kenshincj4786 Жыл бұрын
ആ അവാർഡ് അദ്ദേഹത്തിന് ജനങ്ങൾ എന്നെ കൊടുത്തതാണ്.. ഇന്നിപ്പോ അന്ന് വേട്ടയാടിയ അതേ സർക്കാർ ഇന്ന് അദ്ദേഹത്തിന് പുരസ്‌കാരം നൽകി.... 😏😏
@thomasphilip2892
@thomasphilip2892 2 жыл бұрын
ജിഹാദിസം തുലയട്ടെ... ജിഹാദികൾ തുലയട്ടെ... സുഡാപ്പികൾ തുലയട്ടെ...
@thomaskurian3581
@thomaskurian3581 2 жыл бұрын
താലിബാനിസം കുടി ഉൾപ്പെട്ടതാണ് മുശ്ലീം എന്ന അറിവിന്റെ ആരംഭം കൂടിയായിരുന്നു. (അധവാ - ജാഗ്രത).
@thermavsrghese2597
@thermavsrghese2597 2 жыл бұрын
Salute to Joseph sir🙏
@aneeshnair5711
@aneeshnair5711 2 жыл бұрын
Well said Sir
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ 2 жыл бұрын
തികഞ്ഞ വിശ്വാസിയെന്നാൽ ഏറ്റവും പെട്ടെന്ന് ബാധിക്കപ്പെടുന്നവൻ. ദൈവം മനുഷ്യരെ സംരക്ഷിക്കുന്ന കാലമൊക്കെ കഴിഞ്ഞു ഇപ്പോൾ മനുഷ്യർ ആരുടെയൊക്കെയോ പാഴ്വാക്കുകൾ കേട്ട് ദൈവത്തെ സംരക്ഷിക്കുവാൻ നടക്കുവാണ്. ഈ പ്രപഞ്ചം സൃഷ്ടിച്ചവന് വിശ്വാസിയുടെ 'ലൈക്കും ഷെയറും ' വേണമത്രേ മഹത്വം കൈവരിക്കാൻ.
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 жыл бұрын
സാഹത്യ ആക്കിക്കാദമി ഒരു നല്ല കാര്യം ചെയ്തു, എല്ലാവരും ഇ പുസ്തകം വാങ്ങി വായിക്കണം ഞാൻ നേരത്തെ വാങ്ങി എങ്ങിനെയെങ്കിലും സാറിനു ഒരു സഹായം കിട്ടട്ടേ
@josecv7403
@josecv7403 2 жыл бұрын
Must read all Keralites and give to everyone
@josephjohn7868
@josephjohn7868 2 жыл бұрын
Stand With You... Joseph Mash. 💐
@christophervj4369
@christophervj4369 2 жыл бұрын
That incident may be a milestone in the history of Kerala that would have gravitated to the end of secularism.
@princejohnkannattu5357
@princejohnkannattu5357 2 жыл бұрын
Cant read that book wihout imotions
@bineeshk.b5368
@bineeshk.b5368 2 жыл бұрын
Big salute 🌹🌹🌹🌹
@travelraj7365
@travelraj7365 2 жыл бұрын
Right Sr🙏💪👌🇮🇳✊️💙👍👍👍👍👍
@thankammaabraham2836
@thankammaabraham2836 Жыл бұрын
വായിക്കും
@mundakodanmundakodan6227
@mundakodanmundakodan6227 2 жыл бұрын
Excellent sir
@benpzr
@benpzr 2 жыл бұрын
Sir respect you🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@krishnakumargopalan9575
@krishnakumargopalan9575 2 жыл бұрын
ജിഹാഡികൾക്കും ,കുഞ്ഞാടുകൾക്കും എതിരായ പുസ്തകം .......
@sunilkp70
@sunilkp70 2 жыл бұрын
സൂക്ഷിക്കുക! കമന്റിൽ ഇടക്ക് ന്യായീകരണ സുഡാപ്പികൾ നുഴഞ്ഞുകയറിയിട്ടുണ്ട്.
@mayarajesh3275
@mayarajesh3275 2 жыл бұрын
Enne vangivachu ,vayichutheerkan nirakannukal anuvadikkunnilla .sir, angayod enteperilum ,ente sabhayude perilum ,prabutharennu pongacham parayunna njan ulpedunna oro malayaliyude perilum mappu chodikkunnu 🙏🙏🙏
@jayanp8010
@jayanp8010 2 жыл бұрын
Very good episode.
@wizardofb9434
@wizardofb9434 2 жыл бұрын
Touching story of Prof. T J Joseph. Thanks for the reminding those horrible incidents. Why Christian Management behaved so inhuman to the falsely accused ? Kerala people should wake up against the Islam fundamentalism.
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
When top level are slaves then what do you expect.
@testahom4690
@testahom4690 2 жыл бұрын
Christians are scared of Muslims, they dare to talk only against Hindus
@santhithomas4623
@santhithomas4623 2 жыл бұрын
Christian church and management - if you expect any justice and sympathy from them is foolish.
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Christian's priests, bishops and cardinals should learn from Hindus how they supported and protected nupur Sharma from islamic fundamentalist when she has told the truth and facts.Going to Rome or usa or European countries and studying will not help Indians inside India.
@wizardofb9434
@wizardofb9434 2 жыл бұрын
@@josephjohnkoreth4546 Think of Godhra incident. We have to learn from Gujarathis
@jojioommen4046
@jojioommen4046 2 жыл бұрын
Salute sir
@Vijayanvr-hw5xj
@Vijayanvr-hw5xj Жыл бұрын
അനാവശ്യമായി പീഡിപ്പിക്കപ്പെട്ട ജോസഫ് മാഷോട് എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം അവാർഡ് വിരോധി പിണറായിയെ ഭയമില്ലാത്തവൻ തുടങ്ങിയ സ്വയം പുകഴ്ത്തൽ അരോചകമാണ്
@Jaykay345
@Jaykay345 Жыл бұрын
കൈ വെട്ടിനു മുമ്പുള്ള കേരളം,പിൻപുള്ള കേരളം മതേതര കേരളത്തിൽ ഒരു വിഭാഗംത്തെ പൊതുസമൂഹം സംശയത്തോടെ വിഷിക്കാൻ തുടങ്ങി. കേരളത്തിൽ ഇടതു വലതു മുന്നണികളുടെ മൗനം അതിനു ബലം നൽകി. 6റാം നൂറ്റാണ്ടിൽ ജീവിക്കേണ്ടിവരുമോ എന്ന ഭയം ചില മൂർഖൻമാർക്കു ആവാസം ഒരുക്കുന്നു. ഇതാണ് സമകാലിന കേരളം
@crschannel730
@crschannel730 2 жыл бұрын
🙏🙏🙏ഈ അവാർഡ്🙏🙏🙏🙏 എതിർക്കുന്നവരാണ്കേരളത്തിൽ നിയന്ത്രിക്കുന്നത്🙏😂😂😂😂😂😂അവരിൽ നിന്നാണ് മോചനം വേണ്ടത് വേണ്ടത്🙏🙏🙏😂
@shahal145
@shahal145 2 жыл бұрын
ഈ ആഴ്ചയിലെ ഒന്നാമത്തെ ലക്ഷ്യം ഈ പുസ്തകം വാങ്ങുക എന്നതാക്കിയിരിക്കുന്നു.
@kuriakosemathew3049
@kuriakosemathew3049 2 жыл бұрын
Sir adv.jayasankar my "pranamam"
@krishnanunnimalath4610
@krishnanunnimalath4610 2 жыл бұрын
കൈവെട്ടുകാർ ഇപ്പോഴും മാന്യരായി ജീവിക്കുന്നു
@therock5334
@therock5334 2 жыл бұрын
അതുകൊണ്ട് ഇന്ന് മുഹമ്മദ് കമ്പി എയറിലാണ് ഇപ്പോൾ ഒരു വിഷയവും ഇല്ല ആയിഷയുടെ കഥ വായിച്ച് Clubhouse ൽ രാത്രയിൽ നീള ചർച്ച നടക്കുന്നു internet വന്നത് കൊണ്ട് മമ്മദ് എയറിലായി
@marshalfrank1447
@marshalfrank1447 2 жыл бұрын
ഈ സംഭവം നടക്കുമ്പോൾ cpm ആണ് കേരളം ഭരിച്ചിരിരുന്നതു് CPM മുന്നണിയായിരുന്നു. MA ബേബി വിദ്യാഭ്യാസ മന്ത്രിയും' ഈ സംഭവം നടന്ന ഉടനെ ബേബി ജോസഫ് സാറിനെ തള്ളിപഞ്ഞം. കൂട്ടത്തിൽ ജോസഫ് സാർ ഒരു വിഢിയാണണ് പറയുകയും ചെയ്ത 'ഈ പ്രസ്താവന എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമായി ഭവിച്ചു.
@AkbarAli-sn8dg
@AkbarAli-sn8dg 2 жыл бұрын
ഏതൊരാളും നല്ല ഭാഷ പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കഷ്ടം
@srayan1306
@srayan1306 2 жыл бұрын
@@AkbarAli-sn8dg ഇരകളാണെ ഞമ്മന്റാള്കൾ ഇരകളാന്നെ ഞമ്മള് ഇരകളാണെ
@girijanair348
@girijanair348 2 жыл бұрын
Theerchayayum award inte koode paisyum kodukkendathanu. 👌🏽👍🏻
@Vpr2255
@Vpr2255 2 жыл бұрын
കൊള്ളക്കാരൻ, അടിമ സ്ത്രീ കളെ വക്കാൻ ശിഷ്യൻ മാർക്ക്‌ അനുമതി കൊടുത്ത മഹാൻ... എന്നിട്ടു ലോകത്തിലെ ഏറ്റവും വലിയ മഹാൻ എന്ന് പദവി 🙄
@jopanachi606
@jopanachi606 2 жыл бұрын
Excellent analysis
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Great and witty words... congratulations.. 🙏👍
@udayabanucp7833
@udayabanucp7833 2 жыл бұрын
Worth reading... Shocking
@reshmijoseph63
@reshmijoseph63 2 жыл бұрын
സഭ ചെയ്തത് അതിലും വലിയ തെറ്റ്
@reshmak7405
@reshmak7405 2 жыл бұрын
Sir , why you did not mention about the Role Indiavision played in this?
@ivanjoseph3417
@ivanjoseph3417 2 жыл бұрын
Unforgettable incident in every right thinking persons mind...Curse will be on anyone still supporting these terrorists and afraid of them...very sad incident which became a break up among religions...This will end only if people who have started terror ends it and cornering these types of religious fundamentals from their own community....
@jaisonv1776
@jaisonv1776 2 жыл бұрын
Main villain of this story was KOTHAMANGALAM BISHOP MAR PUNNAKKOTTIL 😡 But we support you sir recently He was invited to SYRO MALABAR COMMUNITY, IRELAND also DUBLIN mayor and honouring him
@swastikav
@swastikav 2 жыл бұрын
അല്ല.. പുന്നക്കോട്ടിൽ ജോർജ് എന്നൊരുത്തൻ ആയിരുന്നു അന്ന്.. കൈവെട്ട് സംഭവത്തോടെ വിശ്വാസികൾ സഭയുമായി ഭിന്നിച്ചു.. രായ്ക്ക് രാമാനം പുന്നക്കോട്ടിൽ ജോർജിനെ എടുത്ത് തോട്ടിൽ കളഞ്ഞു.. അതിനു ശേഷം വന്നതാണ് മഠത്തിക്കണ്ടം ജോർജ് ..
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Where was the other bishops and cardinals sleeping.
@musthafakp7823
@musthafakp7823 Жыл бұрын
ക്ലാസ്സിലെ 4 കുട്ടികൾ എന്നത് താങ്കൾക്ക് പതിമൂന്നായി , ഇതു തന്നെയാണ് ജയേട്ടാ നമ്മുടെ നാടിന്റെ ശാപം.'വിശുദ്ധ ' പുസ്തകത്തിലെ അഞ്ചാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാം വചനം തെമ്മാടികൾക്കും വിനയായി , അതിനിടയിൽ സ്വാതികനായ മാഷും പെട്ടു എന്നതാണ് സങ്കടകരം. 😞
@jojioommen4046
@jojioommen4046 2 жыл бұрын
Aadyathe dialogue thanne super
@gracymm1305
@gracymm1305 2 жыл бұрын
സ്ഥിരം അവാർഡ് കിട്ടുന്നൊരാളുണ്ട്, ആരെന്നല്ലെ, ഷീബ അമീർ. സ്ത്രീകൾക്ക് ഇസ്ലാം വളരെ ഇയർന്ന പദവിയാണ് നല്കുന്നതെന്ന് ഒരിക്കൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വന്നിരുന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരു ഞെട്ടലുണ്ടായി!
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
Already read Jayetta
@kunjukunju1789
@kunjukunju1789 2 жыл бұрын
ഒരു മുസ്ലിമും ജിഹാദികളെ തള്ളി പറയില്ല
T.J Joseph - 21 | Charithram Enniloode 2363 | Safari TV
23:29
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,6 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН