അടുക്കളയിലെ slabil പത്രം കഴിയാവുന്നതും കുറച്ചുവയ്ക്കുന്നതാണ് നല്ലത്.
@geethat5027 Жыл бұрын
സത്യം പറയട്ടെ... ഒരു പാത്രകടയിൽ നിൽക്കുന്ന പ്രതീതി.... അടുക്കളയിൽ ഇത്രയധികം പാത്രങ്ങൾ അടുക്കി വെക്കേണ്ട കാര്യമില്ല മാഡം.... Kitchen slab എപ്പോഴും അപ്പോഴാപ്പോൾ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വെക്കാവു എന്നാണ് എന്റെ അഭിപ്രായം.... Neat ആയി വെച്ചിട്ടുണ്ട്...😊
@shyamalaskitchen6061 Жыл бұрын
മോളെ എനിക്ക് നടുവിന് വയ്യാത്തത് കൊണ്ടു വെച്ചതാണ് ഇപ്പോൾ എല്ലാം മാറ്റി ഇപ്പോൾ ആവശ്യം ഉള്ളത് മാത്രം 😄 നന്ദി
ഇപ്പോൾ എല്ലാ പത്രങ്ങളും മാറ്റി മോളെ എനിക്ക് നടുവേദന ആയതു കൊണ്ടാണ് മുകളിൽ വെച്ചത് എല്ലാവരും പറഞ്ഞപ്പോൾ സ്റ്റോർ റൂമിൽ വെച്ചു ❤️
@deepasajen8601 Жыл бұрын
ചേച്ചി,, ഈ പാത്രങ്ങൾ കൂടുതലും store റൂമിലേക്ക് മാറ്റണം,, പിന്നെ ആ വലിയ ഭരണിയൊക്കെ store റൂമിൽ ആക്കിയാൽ കുറെ സ്ഥലം top ൽ കിട്ടും,, അപ്പോൾ നല്ല ഭംഗിയാവും
@shyamalaskitchen6061 Жыл бұрын
Thank you ദീപ ഇപ്പോൾ അങ്ങിനെയാണ് ചെയ്തിരിക്കുന്നത് ❤️😄
@manjusnair6825 Жыл бұрын
അടുക്കള മൊത്തം പാത്രങ്ങൾ ആണല്ലോ ഒരു ഇഞ്ച് സ്ഥലം ബാക്കി ഇല്ല
@sobhanajayan9478 Жыл бұрын
Kitchen super pakshe kitchen top maximum free ayitirikamam. Entina itrayum sadhanangal. Njangalude okke kitchen randuper kashtichu nilkan pattunna atrayume ullu. Enkilum kitchen top maximum free ayo vaikan nokum. Kure sadhangal shelfilleku Matti re organise cheyyu.
@vamisvlog5102 Жыл бұрын
സാധനങ്ങൾ നിരത്തി വെച്ചിട്ട് എങ്ങനെയാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നു
@geethakrishnannairkrishnan7800 Жыл бұрын
ellam ok pakshe ithryau. pathrangal coundertopil vekaruth epposhum use cheyunna pathrangal mathram countertopil vekuka ithvellatha oru arrangementayi poyi
@indumathivarma7326 Жыл бұрын
Why the platform is filled with plates &glasses?we may not need these regularly. Minimize these things &store the rest away from sight
@shyamalaskitchen6061 Жыл бұрын
Ok I Will try mam
@radhaa275 Жыл бұрын
Nice but crowded with vessels and dabbas.
@shyamalaskitchen6061 Жыл бұрын
Sorry nan pathrangal mattan nokkam dear
@manjusanju9704 Жыл бұрын
അടുക്കള നീറ്റ് ആണ് 👌👌👌കുറച്ചു പാത്രങ്ങൾ ഒഴിവാക്കി യാൽ നല്ലതാണ് ❤❤❤
@shyamalaskitchen6061 Жыл бұрын
തീർച്ചയായും ഞാൻ മാറ്റാം കുട്ടി ❤️🙏
@KCUsha-rt8bk Жыл бұрын
One ladder is required to take items from upper selves.
@shyamalaskitchen6061 Жыл бұрын
ഞാൻ സ്റ്റൂൾ വെച്ചു കേറും കുട്ടി ഉയരം ഇല്ലച്ച എന്തു ചെയ്യാനാ ❤️
@UshakumariN-g3p Жыл бұрын
Veettile sadhanangal kanikkan vendi
@shyamalaskitchen6061 Жыл бұрын
കുട്ടി പാത്രങ്ങൾ കാണിക്കാൻ അല്ല നടുവില്ലാത്ത തു കൊണ്ട് കുനിയാൻ പറ്റാത്തതുകൊണ്ട് എല്ലാം മേലെ വെച്ചതാ
@lalitarassmann4678 Жыл бұрын
Very neat but u can remove some utensils from platform so it will be very specious for u
@shyamalaskitchen6061 Жыл бұрын
Ok thankk you
@falconsmusic1867 Жыл бұрын
Correct 😂
@vijayalekshmi.a6324 Жыл бұрын
Onloinil വാങ്ങിയ മസാല stand എത്രയാ rate link ഇട്ടുതരുമോ ചേച്ചി ❤
@shyamalaskitchen6061 Жыл бұрын
Mole ath aniyan vangi thannathanu four hundred anennanu paranjath chodhichittu parayatolu
@balenostarАй бұрын
എല്ലാ യെടുത്ത് ഒരു Self ൽ വെയ്ക്കു
@shyamalaskitchen6061Ай бұрын
Ok thank you
@renupr8842 Жыл бұрын
ഞാൻ ആദ്യം ആണ് ഈ വ്ലോഗ് കാണുന്നത് സൂപ്പർ
@shyamalaskitchen6061 Жыл бұрын
താങ്ക് യു ഡിയർ ❤️
@seethaks1565 Жыл бұрын
എത്രയും വേഗം ഉപ്പു plastic containeril നിന്നും ഒഴിവാക്കുക
@shyamalaskitchen6061 Жыл бұрын
ഒഴിവാക്കി മോളെ ഇപ്പോൾ ഭരണിയിൽ ആണ് thank you
@minimol4434 Жыл бұрын
Eth adukkala anoo chechi. Suppr market pole und. Eth vedio cheyyan set cheytha pole und. Clean annu ❤️❤️
@shyamalaskitchen6061 Жыл бұрын
Thank you dear❤️
@aleyammaabraham8021 Жыл бұрын
It looķs like a steel uteñcil shop so many glasses plates añd other thìngs years back ladìes liked to have sò many steel uteñcils Ñow they shifted to non stik and cook and seve utencils It looks so congested There zhould be some empty space in the kitchen plat form .
സോറി എനിക്ക് അറിയില്ലാട്ടോളൂ ok ഇനി ചെയ്യില്ലാട്ടോളൂ താങ്ക് യൂ ഡിയർ ❤️
@ramnapt80186 ай бұрын
സാധനങ്ങൾ നമ്മൾക്ക് എടുക്കേണ്ട തരത്തിൽ വേണം മുകളിലത്തെ തട്ടുകൾ അമ്മ കാണിച്ചു തരുമ്പോൾ മുകളിലത്തെ തട്ട് എത്തുന്നില്ല എന്ന് തോന്നുന്നു
@shyamalaskitchen60616 ай бұрын
അതുകൊണ്ടാണ് മോളെ ഞാൻ ഒരു സ്റ്റൂൾ താഴെ വച്ചിരിക്കുന്നത് ❤️ ഉയരം തീരെ ഇല്ല എനിക്ക്
@hb63314 ай бұрын
Ñ@@shyamalaskitchen6061
@hb63314 ай бұрын
Ñ@@shyamalaskitchen6061
@bindhusanthosh9015 Жыл бұрын
Ente kichan ethupole anu pàathram. Kooduthal
@shyamalaskitchen6061 Жыл бұрын
Ippol nan ellam mattitolu annu naduvedhanakond mukalil vechatha ❤️
@vamisvlog5102 Жыл бұрын
ഒരു ഇഞ്ച് സ്ഥലം ബാക്കി ഇല്ലല്ലോ,
@naseemabeevi4940 Жыл бұрын
വൃത്തിയുണ്ട് പക്ഷെ ഒതുക്കമില്ല.
@m_inhaj Жыл бұрын
Adukkala ellavareyum kaniklanam ennumndo
@shyamalaskitchen6061 Жыл бұрын
🤣🤣
@jasnajamshu929 Жыл бұрын
Hai ചേച്ചി ആദ്യമായിട്ടാണ് ചാനൽ കാണുന്നത് വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤തുടർന്ന് എല്ലാ വീഡിയോകളും ഇനി മുതൽ കാണുന്നുണ്ട് ഉണ്ട് ചേച്ചി❤❤❤❤❤❤
@shyamalaskitchen6061 Жыл бұрын
Thank you dear
@shyamalaskitchen6061 Жыл бұрын
Thank you
@gracythomas4984 Жыл бұрын
Do you have lizards in the kitchen?
@shyamalaskitchen6061 Жыл бұрын
No
@gracythomas4984 Жыл бұрын
@@shyamalaskitchen6061 how you eradicated
@umakrishnakumarkrishnakuma75832 жыл бұрын
Super നന്നായി organize ചെയ്തിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു 👍👍👍
@shyamalaskitchen60612 жыл бұрын
Thank you kunju
@whitemediakunjimol7076 Жыл бұрын
😄
@prathibhahariprasad2312 Жыл бұрын
You should avoid some vessels from the platform, then it become more beautiful❤✨
@shyamalaskitchen6061 Жыл бұрын
Ok thank you dear
@Bindyasajith12345 Жыл бұрын
Chechi muram chari vakaruthu
@shyamalaskitchen6061 Жыл бұрын
Ok kutty
@sulochanamohandas3109 Жыл бұрын
Congrsted
@kumarithankam1031 Жыл бұрын
ചേച്ചി,സംഗതി നന്നായിട്ടുണ്ട്.പക്ഷേ ,പക്ഷേ അടിക്കള തട്ടില്‍ ഇത്രയേറെ പാത്രങ്ങൾ വെക്കാതെ കുറച്ചു സ്ഥലം ഇടണം.അപ്പോൾ കുറേ കൂടി ഭംഗിയാകും.
മോളെ നടുവേദന ആയിരുന്നു അതുകൊണ്ടാ പാത്രങ്ങൾ മുകളിൽ വെച്ചത് ഇപ്പോൾ എല്ലാം മാറ്റി ടോളൂ ❤️
@bindunadesan6418 Жыл бұрын
ഒരു വീടിന്റ വൃത്തിയറിയാൻ ഓർക്കപ്പുറത്ത് കയറിചെല്ലണം
@shyamalaskitchen6061 Жыл бұрын
Eppol venamenklum varam
@reenasunil49538 ай бұрын
അടുക്കളയിൽ സ്ലാബിൽ പെരുമാറാൻ ഒട്ടും സ്ഥലം ഇല്ലല്ലോ. ഞങ്ങൾ ഒക്കെ വലിയ ഭരണികൾ ഇങ്ങനെ സ്ലാബിൽ വക്കില്ല. അത്രയും സ്ഥലം പോകില്ലേ. ഉപ്പുമാങ്ങ ഭരണികൾ
@preethappdileep7190 Жыл бұрын
അടുക്കള നല്ലത് കണ്ടിട്ടില്ലായിരിക്കും അല്ലേ
@elizabethmulackal4623 Жыл бұрын
Ente amme avide oru suchi veikkan stahl am illa. Ithinakathe enganeya cook cheyunnathe. Athupole oro dabba il enthane enne enthina parayunnathe. Horrible kitchen
@daisythomas2807 Жыл бұрын
Pathram kooduthal anu
@shyamalaskitchen6061 Жыл бұрын
Kutty nadu vayyathathu kondu ellam mele vachathanu kure pathram ozhivakkam
@05.dharshanakm10 Жыл бұрын
ഇത്രയ്ക്ക് പാത്രം വയ്ക്കുന്നത് ഭംഗിയില്ല, അടുക്കളയിൽ ഒരിഞ്ചു സ്ഥലം ബാക്കിയല്ല
@shyamalaskitchen6061 Жыл бұрын
ഞാൻ കുറക്കാം കുട്ടി
@shyamalaskitchen6061 Жыл бұрын
Sorry കുനിയാൻ വയ്യാത്തത് കൊണ്ടു മേലെ വെച്ചതാ
@mrnncreationbymubeenarafi9507 Жыл бұрын
Nallaavataram. Njan kuttayi 👍🏻
@shyamalaskitchen6061 Жыл бұрын
Ok thank you dear
@vaishnaviselar7712 жыл бұрын
Super aunty
@shyamalaskitchen60612 жыл бұрын
Thank you dear
@techpowersh9030 Жыл бұрын
അടുക്കളയിൽ ഇത്രയും പത്രം നല്ലതല്ല
@shyamalaskitchen6061 Жыл бұрын
Sariya ellam nan mattitto kuniyan pattathathu kondu purathu vechatha ath thettayipoyi ennu manasilayi dear
@anithasajeevan1848 Жыл бұрын
സൂപ൪
@valsaladevi5161 Жыл бұрын
ബോറ്
@shyamalaskitchen6061 Жыл бұрын
Thank you
@shyamala9430 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@natasha2990 Жыл бұрын
ഇതൊക്കെ വല്ല cupboard ഇൽ അടച്ചു വെച്ച് കൂടെ.എന്തൊരു conjusted ആണ്.. ഇത്രെയും പത്രം ഉപയോഗിക്കുമോ.. പൊടി പിടിച്ചു നാശമാവില്ലേ.. ഈ ചേച്ചി ഏണി വെച്ചാണോ എടുക്കുന്നത്