ഞങ്ങളും ഇവിടെ 11 മണിക്ക് ചായ കുടിക്കും ഒരു ഉഷാറാ ചായ കുടിച്ച് കഴിഞ്ഞ് ബാക്കി പണി എടുക്കാൻ
@kochikari3695 ай бұрын
Athe❤️
@mighaelnixon58445 ай бұрын
ഞങ്ങളുടെ ഇവിടെ 10രൂപ ഒരു പൊറോട്ടക്ക്. സവാളവടയ്ക്കു 8 രൂപ.
@kochikari3695 ай бұрын
ഇവിടെയും വിലയുണ്ട് പിന്നെ ഞാൻ പറഞ്ഞ കടയിൽ മാത്രമേ 5 രൂപ കടിയുള്ളൂ😊
@muhammedalfahad43336 күн бұрын
Hello njan jasmine from kalamassery veedu evideya
@kochikari3696 күн бұрын
Beach road
@Chithra1976-b4h5 ай бұрын
Chooduvellathinu pakaram nalikerapal cherku curry super tastyaavum
@kochikari3695 ай бұрын
❤️
@manjulakp80025 ай бұрын
Sundari ayallo❤ appo athre ulletto.
@kochikari3695 ай бұрын
🙈😀
@meenkshinair40215 ай бұрын
സവാള വട സൂപ്പർ ആണ്
@kochikari3695 ай бұрын
🥰
@lissyxavier97492 ай бұрын
മാവിൽ നെയ്യോ, ഓയിലോ ചേർത്താൽ enna kudikkula
@kochikari3692 ай бұрын
❤️
@JominjosepJomin5 ай бұрын
Amala enne ormayundo. Liji Lourde il nammal orumichayrunu..
@kochikari3695 ай бұрын
ഞാൻ നിനക്ക് reply ഇട്ടിട്ടുണ്ടായിരുന്നു കണ്ടായിരുന്നോ. ഹോസ്പിറ്റലിൻ്റെ അടുത്തായിരുന്നില്ലേ നിൻ്റെ വീട് ഞാൻ ഓർക്കുന്നില്ല അതാടാ ഞാൻ ചോദിക്കുന്നെ വർഷങ്ങളായല്ലോ അവിടുന്ന് പോന്നിട്ടു
@vidyavathyvidyavathysaseen13555 ай бұрын
ബീച്ച് റോഡിൽ റോഡ് സൈഡാണോ വീടു് ഞാൻ വെളിയിൽ നിന്ന് ആ വഴിയിലപ്പോേ ഴേക്ക് പോകും കാണാൻ പറ്റുമോ
@kochikari3695 ай бұрын
Road side അല്ല ഉള്ളിലേക്ക് പോണം പിന്നെ രാവിലെ കൊച്ചിനെ ആക്കാനായിട്ടി വരും🥰
@richardsbenjamin4195 ай бұрын
എൻറെ വീട് വൈറ്റിലയിലാണ് കഴിഞ്ഞദിവസം ഇവിടെ ഉണക്ക ചെമ്മീൻ കൊണ്ടുവന്നത് 100 ഗ്രാമിന് 50 രൂപ ആയിട്ടാണ് പക്ഷേ അത് അത്ര നന്നായിട്ടും തോന്നിയില്ല ചെറിയ ചെമ്മീനും ആയിരുന്നു.വീട്ടിൽ ഉള്ളത് അമലയുടെ അപ്പച്ചൻ ആണോ?
@manjulakp80025 ай бұрын
Evide valiya thelli chemmeen pacha, kilo 150. Veno? ❤😅😅😅😅😅
@richardsbenjamin4195 ай бұрын
@@manjulakp8002 where?
@kochikari3695 ай бұрын
എൻ്റെ അപ്പനാണ്❤️
@vrindawilson97445 ай бұрын
❤❤
@jessumedia92155 ай бұрын
Superb
@kochikari3695 ай бұрын
❤️
@sanamaju36535 ай бұрын
Appan chattante appan ano, chachide swandam veed evidaa, avide aarokke ind
@kochikari3695 ай бұрын
ഇത് എൻ്റെ അപ്പനാണ്. സ്വന്തം വീടൊന്നും എപ്പോൾ ഇല്ല എല്ലാം വിറ്റ് പോയി😊
@manjumanoj87873 ай бұрын
What is your name?
@kochikari3693 ай бұрын
My Name is Amala 🥰
@athirajoseph83515 ай бұрын
Hai chechi
@kochikari3695 ай бұрын
Hi❤️
@sharafrancischakkalapparam98285 ай бұрын
ഞാൻ ബീച്ച് റോഡ് വഴിയാ ഫോർട്ടു കൊച്ചിയിലേക്ക് ജോലിക്ക് പോകുന്നത്. ടൂ വീലറിൽ . ബീച്ച് റോഡിൽ എവിടെയാ
@kochikari3695 ай бұрын
കരുണാലയത്തിന് അടുത്ത്
@lakshmilachu39585 ай бұрын
ഇവിടെ യൊക്കെ പെറോട്ട 10 രൂപ ആണു കടി കളും ഒന്നിന് 10 രൂപ. ഞാൻ tvm കാരിയാ വീഡിയോ കൊള്ളാം ഈ നങ്കു എന്ന മീൻ ഞാൻ കണ്ടിട്ടേ ഇല്ല ചേച്ചി ഇതുപോലെ ഉള്ള വീഡിയോ കളിൽ ആ കാണുന്നെ. അല്ലാണ്ട് നേരിട്ട് കണ്ടിട്ടില്ല
@kochikari3695 ай бұрын
🤩
@MohammedKabeer-wf5cr5 ай бұрын
Kochikkari nannayittundu
@kochikari3695 ай бұрын
Thank u❤️❤️
@maryaneetta18205 ай бұрын
Nice
@kochikari3695 ай бұрын
Thanks
@ancilanajeeb5 ай бұрын
Hi amala...Fatimayil aano padichath...naan avide former student aanuto
@kochikari3695 ай бұрын
അല്ലടാ ഞാൻ മൂന്ന് സ്കൂളിൽ മാറി മാറി പഠിച്ചിട്ടുണ്ട്😀😀
@ancilanajeeb5 ай бұрын
😊@@kochikari369
@carolinemorrison75995 ай бұрын
❤
@kochikari3695 ай бұрын
❤️
@Sherin-y8x5 ай бұрын
❤❤❤❤❤❤❤❤❤❤
@kochikari3695 ай бұрын
❤️
@mytipsandthoughts80275 ай бұрын
Hai amala❤
@kochikari3695 ай бұрын
Hi
@princyanil34625 ай бұрын
Karunalayathinte aduthano veedu
@kochikari3695 ай бұрын
Athe
@princyanil34625 ай бұрын
Side le vazhiyano
@beenaliju37285 ай бұрын
❤❤❤
@kochikari3695 ай бұрын
❤️
@shameerirfan2605 ай бұрын
Haivideosuper
@kochikari3695 ай бұрын
❤️
@vidyavathyvidyavathysaseen13555 ай бұрын
രണ്ടു പേരും ഏതം സ്കൂൾ ആണ്
@kochikari3695 ай бұрын
മൂത്തയാൾ ഫോർട്ടുകൊച്ചി ഇളയാൾ മാനാശേരി
@DhinuRishu5 ай бұрын
നഗ്ഗ് ഒരു ഭാഗം തൊലി പൊളിച്ച മതി
@kochikari3695 ай бұрын
👍
@sharafrancischakkalapparam98285 ай бұрын
അമലാ... കടുക് പൊട്ടി തീരാറാവുമ്പോ വലിയ ജീരകം കൂടി ചേർക്കണം
@kochikari3695 ай бұрын
👍
@SunilKumar-hw6gc5 ай бұрын
വീട്ടിലെ കാവൽകരന്റെ പേര് എന്താണ്.
@kochikari3695 ай бұрын
മിക്കി❤️
@DhinuRishu5 ай бұрын
സ്റ്റീൽ ഗ്ലാസ് ആണോ എല്ലാരും ഉപയോഗിക്കാർ
@kochikari3695 ай бұрын
Athe pinne ഇടയ്ക്ക് ഉപയോഗിക്കും ചില്ല് ഗ്ലാസ്. ഞാൻ കഴുകി കഴുകി എപ്പോഴും പൊട്ടികും അതുകൊണ്ട് ആരേലും വരുമ്പോ മാത്രം ചില്ല് ഗ്ലാസ് കൂടുതലും എടുക്കാറുള്ളൂ😊
@PreethisKitchenWorld5 ай бұрын
❤🎉
@kochikari3695 ай бұрын
🥰
@PreethisKitchenWorld5 ай бұрын
@@kochikari369 ok
@salygonsago20125 ай бұрын
Amalayude father anno
@kochikari3695 ай бұрын
Athe
@manjumanoj87873 ай бұрын
Hai
@kochikari3693 ай бұрын
ഹായ് 🥰
@jubijoju66125 ай бұрын
Atra centil anu veed
@kochikari3695 ай бұрын
അറിയില്ല നമ്മുടെ വീടല്ല
@anjusandeep12185 ай бұрын
Husnu. Enthanu ജോലി
@kochikari3695 ай бұрын
Driver
@dhanushdhanush21385 ай бұрын
പൂരി ഇത്രയും മൂപ്പിക്കല്ലേ Taste പോകും
@kochikari3695 ай бұрын
👍
@paruify5 ай бұрын
ചേട്ടന്റെ അപ്പൻ ആണോ?
@kochikari3695 ай бұрын
അല്ല എൻ്റെ അപ്പൻ
@magicalfantasies31895 ай бұрын
Husbandine ntha job??
@kochikari3695 ай бұрын
Driver
@vinitharadhakrishnan52225 ай бұрын
Bye.. TC n CU soon❤
@kochikari3695 ай бұрын
❤️
@rincysuku78395 ай бұрын
ചേച്ചി യുടെ വീട് പള്ളുരുത്തി കൊച്ചി ആണോ വീഡിയോ 👌👌
@kochikari3695 ай бұрын
കൊച്ചിയിൽ beach road❤️
@ShamnasherinSherin-iu2wt5 ай бұрын
Dress itra tight aaki engene idunnu
@sh.d38855 ай бұрын
കറി ഉണ്ടാക്കീട്ട് വേണം പൂരി ഉണ്ടാക്കാൻ, ഇല്ലെങ്കിൽ പൂരി തണുത്തു പോകും