No video

അടുക്കളയുടെ അകത്തളങ്ങളെ എങ്ങനെ മനോഹരമാക്കാം | How to beautify the interior of the kitchen

  Рет қаралды 78,698

Home tech

Home tech

Күн бұрын

കിച്ചൻ ഇന്റീരിയർ ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് . എന്തൊക്കെ മെറ്റീരിയൽ ആണ് കിച്ചൻ ഇന്റീരിയർ ചെയ്യാൻ ഉപയോഗിക്കുന്നത് എന്നുള്ളതൊക്കെയാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
What to look for when designing a kitchen interior. This video explains what material is used to make the kitchen interior.
Thanks For Watching.
=====================================
Subscribe Our Channel For More Videos : / @hometechmalayalam
=====================================
Follow Us On Social Network
► Facebook - / francis.george.1426
► Fb Page - / hometechmalayalam
► Twitter - / hometec04105237
► Instagram - / hometechchannel
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod : Manfrotto 290 xtra tripod
=====================================
©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly KZbin guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the KZbin terms of use or have to express permission from copyright owner
#hometech #kgfrancis #kitchen_interior

Пікірлер: 246
@doggie8109
@doggie8109 3 жыл бұрын
Very informative sir, ഒരു suggestion, വീഡിയോ ചെയ്യുമ്പോൾ materials name സ്‌ക്രീനിൽ എഴുതിയും കാണിച്ചാൽ കൂടുതൽ ഉപകാരപ്രദമാകും. അല്ലെങ്കിൽ അതിനെക്കുറിച്ചു അറിയുന്നവർക്ക് മനസ്സിലാകും. അല്ലാത്തവർക്ക് വ്യക്തമാകില്ല.
@josephgeorge5087
@josephgeorge5087 3 жыл бұрын
Francis Sir, while explaining, kindly include the images, so that we your subscribers can understand your point even more clearly and will be more interesting . Thanks
@Hometechmalayalam
@Hometechmalayalam 3 жыл бұрын
I will try my best.....
@jackjacquelinejojy7
@jackjacquelinejojy7 2 жыл бұрын
സാർ കിച്ചണെ പറ്റി ഉള്ള വിവരണം വളരെ ഉപകാരപ്രദം ആയിരുന്നു.ഒപ്പം വീടിന്റെ മുകളിൽ ഡ്രസ്സ്‌വർക്ക് ചെയ്യുവാൻ താൽപ്പര്യപ്പെടുന്നു. ചൂട് കുറക്കുക, ലീക്ക് ഒഴിവാക്കുക ആണ് ലഷ്യം. വെയ്റ്റ് കുറഞ്ഞ റൂഫ് ടൈൽസ്നെ പറ്റി ഒരു ക്ലാസ്സ്‌ പ്രതീഷിക്കുന്നു. നന്ദി
@mrjithinrajna
@mrjithinrajna 3 жыл бұрын
Counter top നെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ? nano white നെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യം ഉണ്ട്.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sure will do
@samothanbu
@samothanbu 3 жыл бұрын
അവതരണം കൊള്ളാം👌. Counter top നെ കുറിച്ച് ഒന്നും പറഞ്ഞില്ല. Modular kitchen ചെയ്യുമ്പോൾ സ്ലാബ് ചെയ്യണോ അതോ ചെയ്താൽ modular kitchen പറ്റില്ലേ, granite ano നല്ലത് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞാൽ നല്ലതായിരുന്നു.
@jayakrishnan628
@jayakrishnan628 3 жыл бұрын
Really appreciate your efforts. It's very helpful for people like us. We are planning to construct a house.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Glad to hear that
@bijuprasad9109
@bijuprasad9109 3 жыл бұрын
നല്ല ഒരു ആശയം ആണ് സർ ഇത്
@sheenashalet5944
@sheenashalet5944 3 жыл бұрын
very useful vdo . Sir nano White നെ ക്കുറിച്ച് , അതിൻ്റെ merits & demerits ഒന്നു പറയാമോ pls.
@frincetf5655
@frincetf5655 3 жыл бұрын
പ്രാഞ്ചിയേട്ടൻ പൊളിയാണ് ട്ടാ...👍👍നല്ല അവതരണം...
@shaharubanshamsudeen214
@shaharubanshamsudeen214 3 жыл бұрын
വളരെ നല്ല അറിവുകൾ എല്ലാ വിധ ആശംസകളും നേരുന്നു
@simirejilal1711
@simirejilal1711 3 жыл бұрын
സർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു 👍👍
@1965saju
@1965saju 3 жыл бұрын
Really appreciate.. can you discuss about bed room cupboards?
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sure
@basilygeorge5603
@basilygeorge5603 3 жыл бұрын
Thanks for the very informative video. What is the approximate price rate for Marine ply with laminates?
@samak3903
@samak3903 3 жыл бұрын
Auto Paint വ്യസ്തത പ്രതങ്ങളിലും മറ്റും ചൈയ്യുന്നതിനെക്കുറിച്ചു ഒരു video ഇടാമോ ? റേറ്റും ചെയ്യുന്ന കമ്പനികളെയും കുറിച്ചുള്ള informations ഉണ്ടായിരിക്കണം
@remyasr2171
@remyasr2171 3 жыл бұрын
Sir, Roof pergola യെ കുറിച്ച് ഒരു video ചെയ്‌താൽ നന്നായിരുന്നു. ചോർച്ച വരാതെ ചെയ്യാൻ എന്ത് വേണം.
@bijuthekkinethvarghese1935
@bijuthekkinethvarghese1935 3 жыл бұрын
Your presentation is very good and simple. Sir, Which is better? Multiwood or Marine ply ? What about its finish?
@vijishivanand5493
@vijishivanand5493 3 жыл бұрын
Enda veedu foundation start chaidhu good information thanku
@loramyt6843
@loramyt6843 3 жыл бұрын
Countertop undakumpol sradhikkende karyangal parayumo.so that minimal water flows down and what to consider while keeping the snk so that dirt dont accumulate.also I want to know is there something to b done so that lower cabinets dont get moist bcos kitchen is an area where there is lots of water usage
@riyaskklphotography
@riyaskklphotography 3 жыл бұрын
Superb. Really useful for those who are building new home
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Thanks a lot
@shihabudheenkp380
@shihabudheenkp380 3 жыл бұрын
Hi, എന്റെ വീടിന്റെ കിച്ചൻ ക്യാബിനെറ്സ് and. ബെഡ്‌റൂം വാർഡ്രോബ് എല്ലാം ഫെറോസിമെന്റിൽ ചെയ്തു കഴിഞ്ഞു , ഇനി ഡോർ നു ഏതു മെറ്റീരിയൽ ആണ് cheep and best ?
@AnuRaj-wk9pn
@AnuRaj-wk9pn 3 жыл бұрын
Concretil boxukal vartha sesham doorukal maathram marime ply vakkunnathu cost effective aayirikkumo
@shahansaleem6754
@shahansaleem6754 3 жыл бұрын
Sir RCC yil chaitha kitchen counter top hight onnu parayaamo, koodiyal enthengilum adjust cheyyan pattumo?? Pls reply
@shaji6755
@shaji6755 3 жыл бұрын
Is Acrylic and multi wood same? I just completed my kitchen with multi. What are its disadvantages?
@nidha
@nidha 3 жыл бұрын
Bedroomil bathroom wallinod chernnu inbuilt cupboard cheyyumpol kilirppu varaan chance undoo. Eth material select cheyyunnatha nallath. Ithine kurich oru video ittal valiya upakaramayirunnu
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will do
@user-bo2km9wb2l
@user-bo2km9wb2l 2 жыл бұрын
Sir. Hobnte topil alladhe aduthu thanne kurachu matti chimney vekkunnadhil kuzhappamundo? Adhinte benefit kittumo ? Please reply sir
@haridaskg6177
@haridaskg6177 3 жыл бұрын
Good information sir... Thanks a lot 🙏.. kitchen lu open shelf nte merits um demerits um onnu paranjutarumo.. Pls..
@nidha
@nidha 3 жыл бұрын
Very helful video. Sir nilkkunna kitchente chimneyude sidel ulla 2 windows double window atho single window aano. Athinte mesurement ethra varumennum kitchenil ethra windows venamennum parayamo. . Kitchen windowsn apt aayittulla windows material ethanennum oru detailed video cheyyamo.pinne kitchen windowsnte positioning. Veedu vekkan plan cheyyunnund. . Oru U shape kitchen aanu plan cheythirikkunnath. Hoodinte 2 sidel aanu windows kodukkanaa plan.east face aayan kitchen
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Good, thank you for your valuable comments,will do a video
@Ecomeksolutions
@Ecomeksolutions 3 жыл бұрын
Multiwood നെ കുറിച്ച് പറഞ്ഞില്ലല്ലോ..
@Iamsaved2000
@Iamsaved2000 3 жыл бұрын
Hello cabinet different materials use chaiyyunnathine paranju. Which one is good for kerala weather.
@DevoosFoodkart
@DevoosFoodkart 3 жыл бұрын
Valarae informative. Anu👍👍👍❣️
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Thank you
@rajanmathewk
@rajanmathewk 3 жыл бұрын
Thanks , could you please make a program on extended kitchen or work area where we can even put a swing
@subithuv547
@subithuv547 3 жыл бұрын
Can you please advice on the WPC material for the kitchen cabinet’s & also the cost
@Hometechmalayalam
@Hometechmalayalam 3 жыл бұрын
will do
@ShibuPaulAluckal
@ShibuPaulAluckal 3 жыл бұрын
WPC Board + PU Paint Combination നെ കുറിച്ച് എന്താണ് അഭിപ്രായം.. ?
@Happy-cf5qw
@Happy-cf5qw 3 жыл бұрын
Dining hall renovation
@siniabraham2644
@siniabraham2644 3 жыл бұрын
Kitchen ന്റെ ഏറ്റവും correct measurements എത്രയാണ് നല്ലത്.
@firoz505
@firoz505 3 жыл бұрын
പഴയ foundation ന്റെ കൂടെ പുതിയ foundation ഇടുന്നതു എങ്ങനെ എന്ന് ഒന്നു പറയാമോ. വീടിന്റെ.
@faizy7199
@faizy7199 3 жыл бұрын
Saarinte vdoyil ulla kicheninte pinnum plug koduthath sheriyaayittillla 😓😓😁
@firoz505
@firoz505 3 жыл бұрын
ഞാൻ ഒരു living room മാത്രമേ.പണിഞൊള്ളു, അതിനോള്ള foundation മാത്രമേ ഇട്ടൊള്ളു. ബാക്കിയുള്ള foudation ഇട്ടു വീട് extend ചെയ്യാൻ പറ്റുമോ.
@beinghuman2034
@beinghuman2034 3 жыл бұрын
വീട്ടിലെ അടുക്കളയിൽ സിങ്ക് വച്ചിരിക്കുന്ന ഏരിയ MDF / പ്ലൈവുഡ് മെറ്റീരിയൽ ആണ് പക്ഷെ സിങ്കിൽ നിന്നും ഉള്ള വെള്ളം വീണിട്ടും ചിതൽ ആക്രമണത്തിലും ആ മെറ്റീരിയൽ ആകെ നാശമായി , അതിലെ സ്ളാബ് സപ്പോർട്ടിങ് MDF / wood based തന്നെ ആണ് .ഇനി പുതിയതായി ചെയുമ്പോൾ ആലുമിനിയും ഫാബ്രിക്കേറ്റഡ് ഉപയോഗിക്കാം എന്നു വിചാരിക്കുന്നു , അതു നന്നായിരിക്കുമോ ?
@faizy7199
@faizy7199 3 жыл бұрын
Lightininginte oru vdo cheyyaamo???
@Hometechmalayalam
@Hometechmalayalam 3 жыл бұрын
sure
@harshasumesh8523
@harshasumesh8523 3 жыл бұрын
മഹാഗണി ട്രീറ്റ്‌ ചെയ്തു കെമിക്കൽ ചെയ്തെടുക്കാൻ എത്ര സമയം വേണം
@Hometechmalayalam
@Hometechmalayalam 3 жыл бұрын
30 days
@Ruksana_Bm12
@Ruksana_Bm12 3 жыл бұрын
Nano white counter topine kurich oru detail vedio cheyyo
@jobyskitchen5291
@jobyskitchen5291 3 жыл бұрын
Nice.. നന്നായി അവതരിപ്പിച്ചു
@phkvlog1907
@phkvlog1907 3 жыл бұрын
Thank you
@abdulnaseert3588
@abdulnaseert3588 3 жыл бұрын
Please explain wooden staircase handrails with glass
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will do
@manumani6933
@manumani6933 3 жыл бұрын
അലുമിനിയം ഫെബ്രിക്കേഷൻ എങ്ങനെയുണ്ട്? അതിനെകുറിച്ച് എന്താണ് പറയാഞ്ഞത്
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will do next week
@nancypaul4576
@nancypaul4576 Жыл бұрын
Kitchen cheyu Bol base meciriyal Athale nallathe
@bobygeorge7990
@bobygeorge7990 3 жыл бұрын
Really useful video. congratz. I have a doubt. is it possible to stick any material on top of laminate to change existing color or pattern?
@Hometechmalayalam
@Hometechmalayalam 3 жыл бұрын
You can remove the laminates and do new ones
@suniyaajmal2287
@suniyaajmal2287 3 жыл бұрын
Sir.... Inbuilt oven & Inbuilt fridge nteyum merits and demerits parayamo??
@bharathhari5339
@bharathhari5339 3 жыл бұрын
Sir oru dbt anu...nammalu normal ayi rcc slab cheythu partition cement thanne cheythu just doors vachal .....whch shld we prefer that or a modular kitchn in terms of durability...just based on durability..plz do reply...
@faisalrahman5584
@faisalrahman5584 3 жыл бұрын
Helpful..ss working counter top granite aano use chynnth?
@rammohan9417
@rammohan9417 3 жыл бұрын
ഓരോ മെറ്റീരിയലും വച്ചു ചെയ്ത വീഡിയോ ചെയ്യാമോ ? ചിലവ് കുടി ഉൾപ്പെടുത്തി
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Let me check
@sreekanthnv1269
@sreekanthnv1269 3 жыл бұрын
Very informative ♥️
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Glad you think so!
@6739260
@6739260 3 жыл бұрын
Wooden windows um tg steelum windows thammilulla vettiyaasethe patti video vidumoo
@ananthus524
@ananthus524 3 жыл бұрын
Chetta appo Nammal ee kitchen set aiiet vangikkimallo athine kirich paraumo
@faisalvnna
@faisalvnna 3 жыл бұрын
nice information acrylic finish life? colour fade undo?
@SureshBabu-qi4ch
@SureshBabu-qi4ch 3 жыл бұрын
സർ. ഞാന്‍ കിച്ചൻ ക്യാബിനറ്റ് മൂന്ന് ലെയറിലും മഹാഗണിയാണ് ഉപയോഗിച്ചത്. പക്ഷേ കെമിക്കലിംഗ് നടത്തിയില്ല. അതിനെ കുറിച്ച് അറിയില്ലായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഓട്ടോ പെയിന്റിംഗ് ചെയ്തത്. ഇനി വെള്ളമോ ഈർപ്പമോ പ്രശ്നമാകുമോ????
@shanavaskh3267
@shanavaskh3267 3 жыл бұрын
Very Good Thank You Sir
@Hometechmalayalam
@Hometechmalayalam Жыл бұрын
So nice of you
@UshaKumari-ty7rw
@UshaKumari-ty7rw 3 жыл бұрын
Sir bedroom wardrobe onnu cheyumo pls.Thank for this video.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will upload soon
@Luscious2545
@Luscious2545 3 жыл бұрын
Aluminium profile and ACP sheet use cheythoode
@sarannarayanan9483
@sarannarayanan9483 3 жыл бұрын
Very Helpful... Thank you.. Sir👍❤️
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Most welcome
@sajnakt4705
@sajnakt4705 3 жыл бұрын
Pre laminated bord wadrops undakan best material aano
@anasot8071
@anasot8071 2 жыл бұрын
Double height advantage, if it is in living room in double height , how it will be or keep double height in dining atea
@Mr14314314
@Mr14314314 3 жыл бұрын
Wooden kitchen ചെയുന്നത് കൊണ്ട് എന്തെങ്കിലും problems ഉണ്ടോ ,please help me
@rkshnair
@rkshnair 3 жыл бұрын
oru nalla wpc brand suggest chaiyamo??
@aneenageorge3215
@aneenageorge3215 3 жыл бұрын
Kottayam veed inikitchen intr chayyanam vannu chaunna arengilum suggest chayyan ningal chaiyumo
@civilengineeringtips798
@civilengineeringtips798 3 жыл бұрын
Sir feroslabta oru video chiyamo
@amalgeorge2158
@amalgeorge2158 3 жыл бұрын
You are great person❤️❤️❤️
@vijayanvijay5839
@vijayanvijay5839 3 жыл бұрын
സർ അലുമിനിയം സ്ട്രെച്ചറും എസിപി ഷീറ്റും ഉപയോഗിച്ച് കിച്ചൻ പണിയുന്ന ഉണ്ടല്ലോ അതിനെപ്പറ്റി സാറിന്റെ അഭിപ്രായം എന്താണ്
@shajimv4443
@shajimv4443 3 жыл бұрын
Marine plywood ennal multiwood aano sir udeashichath
@Revathi_Raj_
@Revathi_Raj_ 3 жыл бұрын
Aluminium fabrication pattille sir?? Athe patti ariyan agrahikunu
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Will do
@veenaarabind5866
@veenaarabind5866 3 жыл бұрын
Sir kitchen counter top ne kurich oru video cheyyamo
@ashokchandran1719
@ashokchandran1719 3 жыл бұрын
manufacturer or fabricator of the kitchen you mentioned in this video 9.18 minutes
@yogeshck7312
@yogeshck7312 3 жыл бұрын
Thank you 🙏
@maneeshanair5493
@maneeshanair5493 3 жыл бұрын
Sir...ithu aathu laminate sir screen back ulathu ??
@shahanafaizal1826
@shahanafaizal1826 3 жыл бұрын
Sir kitchenil islandil hob vechal chimmini set cheyyan pattumo
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes
@smithamenon6827
@smithamenon6827 3 жыл бұрын
Thanks sir👏👏👏. Very helpful🙏🙏🙏
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Most welcome
@lincyfernandez2944
@lincyfernandez2944 3 жыл бұрын
Sir pls respond..can I build a 4bhk home in 3.300 cent square plot..a formal living,family living cum dining room,kitchen , car porch and 4 bedrooms with attached bathroom.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
😳
@sujithsukumarannair179
@sujithsukumarannair179 3 жыл бұрын
SIR, CAN WE GLUE VENEER ON RCC SLABS AND ON RCC ROOF I MEAN CEILING ???
@sakilakamala8389
@sakilakamala8389 3 жыл бұрын
Hi Anna, super nice video
@ajmalkhankhan1244
@ajmalkhankhan1244 3 жыл бұрын
Useful video 👌
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Glad you liked it
@jayanrajammachandran8659
@jayanrajammachandran8659 3 жыл бұрын
TOP INFORNATIVE... 🙏
@dr_tk
@dr_tk 3 жыл бұрын
Bhithiyil eerppam varaan reasons enthokkeyaa Francis bhaii??
@MohTrader
@MohTrader Жыл бұрын
അലുമിനിയം കോസ്റ്റ് എഫക്ടിവല്ലെ... ചേട്ടൻ അത് വിട്ടുപോയതാണോ
@muhsinarazeen4840
@muhsinarazeen4840 3 жыл бұрын
sir .floring kaboard okke ulla color combination parayaavo ??'wooden color furniture cheyya vijarikun.apo floring eeth color aa match . next video yil reply pratheeshikun
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes
@aju4150
@aju4150 3 жыл бұрын
അക്യുഷ്യ വച്ചു കിച്ചൻ കപ്ബോഡ് ചെയ്യാൻ എന്തൊക്ക ശ്രെദ്ധിക്കണം
@vishnupriyaks1378
@vishnupriyaks1378 3 жыл бұрын
Inbuilt bed cot ne kurich oru video cheyyamoo...plss
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sure
@JChand83
@JChand83 2 жыл бұрын
Acp consider polum cheyyille
@siniabraham2644
@siniabraham2644 2 жыл бұрын
what about multiwood.
@sreenivasank.s1805
@sreenivasank.s1805 3 жыл бұрын
Ethil paranja alavukal squire feat aano atho squire meetr aano?
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Sq ft
@aladilns7010
@aladilns7010 3 жыл бұрын
Kitchen cupboard cheyyan agrahikkunnu trivandrum venjaramoodu aanu marine plywood anu cheyyan agrahikkunnathu but designers contact cheyyanulla number onnu tharumo
@muhammadshiyad8155
@muhammadshiyad8155 3 жыл бұрын
Ferro cement with aluminum acp shutter cheythal cost nannayi kurayillee??? Endenkilum problems undakumo
@Hometechmalayalam
@Hometechmalayalam 3 жыл бұрын
Yes it's cost effective
@mridulap7105
@mridulap7105 3 жыл бұрын
Nanowhite ne kurichu video cheyyumo
@noushijanoushijaabbas3975
@noushijanoushijaabbas3975 3 жыл бұрын
Thankyou
@suhana7431
@suhana7431 3 жыл бұрын
Aluminum upayogikkarille, undenkil paint mattan pattille
@Hometechmalayalam
@Hometechmalayalam 3 жыл бұрын
NO..can't change the paint...
@valiparambilumadatha1529
@valiparambilumadatha1529 3 жыл бұрын
Quite useful
@noushadleenu
@noushadleenu 3 жыл бұрын
Aummium kitchen mosham anennano?i think vadakkan araes il kooduthal cost effectv ayit alumnium anu cheyunnath...athine kurich paryumenn vijarich wait cheythu. 😓
@Hometechmalayalam
@Hometechmalayalam 3 жыл бұрын
no...we forgot to say...will do another video about this topic.
@firdousyousaf3776
@firdousyousaf3776 3 жыл бұрын
Kitchenil Aluminium cheydhkoode???
@reginb279
@reginb279 3 жыл бұрын
acp upayogikkan pattumo ?
@remeshrk
@remeshrk 3 жыл бұрын
WPC and multiwood koode ulpeduthamayirunnu
@Hometechmalayalam
@Hometechmalayalam 3 жыл бұрын
will do another video
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 16 МЛН
5 Common Doubts of Kitchen Designing - Answering Viewers Questions
17:12