ഈ പഹയന്റെ വർക്കിനെക്കാൾ ഉപരി, ചെങ്ങായീന്റെ വർത്താനം കേൾക്കാനായി വിഡീയോ കാണുന്ന എത്ര പെർ ഉണ്ട്... ഇവിടെ കമോൺ.... 😅😅😅
@rushdaok7334 Жыл бұрын
നിങ്ങളുടെ ആത്മാർത്ഥതയാണ് നിങ്ങളുടെ വിജയം
@abdullsamad8080 Жыл бұрын
എല്ലാ വർക്കും അറിയുന്ന നല്ല മനു ശ്യൻ
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰 നിങ്ങളെ വീഡിയോ കാണുമ്പോൾ പ്രവാസികൾക്ക് ഒരു കുളിരായിരിക്കും 👍🏻ഞമ്മളൊക്കെ എന്തെങ്കിലും പണികൾക്ക് വിളിച്ചാൽ വരണേ 🙏🏻❤
@zainuzain3582 Жыл бұрын
Ningal stiram കാണുന്ന ആള്ളാ ന്നല്ലേ cmt kannarund
@manuppakthodi Жыл бұрын
@@zainuzain3582 😍🥰👍🏻
@Niqabi_girl7 Жыл бұрын
ജിദ്ദ നിന്നു കമൻഡ് ഇപ്പോളും വേണ്ട
@salamkombanz5357 Жыл бұрын
പെരിന്തൽമണ്ണ മണ്ണ കരിങ്കല്ലാതാണിയിൽ നിന്നും salamkombanz : വളരെ നല്ല വർക്ക് ആയിരുന്നു 😁😁😁😁😁
@Balaaaji Жыл бұрын
അയിനാണ് കായി 😍
@manjushasaju8468 Жыл бұрын
Number വേണായിരുന്നു. വീട് പണിയാനായിരുന്നു.ഞങ്ങൾക്ക് താങ്കളുടെ പണി ഇഷ്ടമാണ്.