നാട്ടിലെ ചില്ലറ പണികൾ. southindian home construction

  Рет қаралды 158,311

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 262
@noufalnoufal326
@noufalnoufal326 3 жыл бұрын
ആളുകൾ പലതും പറയും ഒന്നും നോക്കേണ്ട.ജോലി ചെയ്തു അഭിമാനത്തോടെ ജീവിക്കുന്നത് അന്തസ്സാണ്.
@sreelalmadappillil3329
@sreelalmadappillil3329 3 жыл бұрын
എൻ്റെ വീട് ഓട് പതിക്കാൻ പോവുന്നു. നിൻ്റെ വീഡിയോകൾ എല്ലാം ഉപകാരപ്രദമായി.. Thank u മുത്തേ
@മാനിഷാദ
@മാനിഷാദ 3 жыл бұрын
ലത്തീഫിനു ദീർഘയുസ്സും ആയുരാരോഗ്യവും പ്രദാനം ചെയ്യട്ടെ
@evergreen9131
@evergreen9131 3 жыл бұрын
Aameen ya Rabbal Aalameen
@evergreen9131
@evergreen9131 3 жыл бұрын
kaliyaakkunnavar kaliyaakkate Bro video ellaam valare upakaarapradhamaanu
@adhoosvlog5234
@adhoosvlog5234 3 жыл бұрын
Ameen ya rabbal alameen
@fidhasalman4852
@fidhasalman4852 3 жыл бұрын
ആമീൻ
@shahanaa6341
@shahanaa6341 3 жыл бұрын
Aamen
@rahmathullaet2388
@rahmathullaet2388 2 жыл бұрын
സത്യം ഗൾഫിൽ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെ നാട്ടിലുള്ളവർക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല
@kuriankmathew8726
@kuriankmathew8726 3 жыл бұрын
ലത്തീഫ് ശ്രദ്ധിക്കണം. അപകടം വരുതരുത്. ദൈവം അനുഗ്രഹിക്കട്ടെ.
@nisarnellaparamb9116
@nisarnellaparamb9116 3 жыл бұрын
ലത്തീഫിൻ്റെ നമ്പർ തരുമോ
@martialartsteamkizhisseri6244
@martialartsteamkizhisseri6244 3 жыл бұрын
ആമീൻ
@muhamedfaizalfaizal1259
@muhamedfaizalfaizal1259 3 жыл бұрын
Aameen
@cknajeeb1561
@cknajeeb1561 2 жыл бұрын
Aameen
@noufalabu5159
@noufalabu5159 2 жыл бұрын
Aameennn 🤲
@biju.kathiyott297
@biju.kathiyott297 3 жыл бұрын
നിങ്ങൾ ചെയ്യുന്ന പണികൾ ആത്മാർത്ഥതയോടെ ചെയ്യുന്നു, എത്ര തിരക്കിലും അങ്ങിനെയാവണം,ഇതുപോലെ കൂടുതൽ റിസ്ക്കുള്ള ജോലികൾ ചെയുമ്പോൾ നിർബന്ധമായും സുരക്ഷക്ക് വേണ്ടിയുള്ള മുൻകരുതൽ എടുക്കണം, സേഫ്റ്റിബെൽറ്റ് പോലുള്ളവ,വീഡിയോ കാണുന്നവർക്കും സുരക്ഷാബോധം ഉണ്ടാവും, ചിലർ നിങ്ങളുടെ പണികൾ അനുകരിക്കാൻ സാധ്യത ഉണ്ട്, ആത്മവിശാസം നല്ലതാണ്, കൂടുതലയാൽ അപകടം വരുത്തും, എന്ന കാര്യം മറക്കാതിരിക്കുക,
@manisstudio1388
@manisstudio1388 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്‌ടായി ലത്തീഫ് ശ്രദ്ധിക്കണം
@manjushawarriorna8116
@manjushawarriorna8116 3 жыл бұрын
ഒരു പണി കരാർ കൊടുത്താൽ അവരുടേപണി അല്ലാതെ ഒരു ചട്ടി പോലും മറ്റൊരാൾക്ക്‌ എടുത്തുകൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.. (അപൂർവം ആളുകൾ ഒഴിച്ച്).. But you r super.. നിങ്ങൾ നിങ്ങളുടെ ജോലിയെ സ്നേഹിക്കുന്നു 😊👍
@sirajusiraj5098
@sirajusiraj5098 2 жыл бұрын
ലത്തീഫ് ഇക്കാക്ക നിങ്ങൾക്ക് ഇസ്സത്ത് ആഫിയത്തും ദീർഘായുസ്സും എല്ലാ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കട്ടെ നാഥൻ കഷ്ടപ്പെടുന്ന എല്ലാ അദ്വാനി കൾക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@chandranthavaranayil6597
@chandranthavaranayil6597 3 жыл бұрын
പ്രിയ സഹോദരൻ ലത്തീഫ് ഈ എളിയവന്റെ എല്ലാ ആശംസകൾ
@sivamranjeth2496
@sivamranjeth2496 3 жыл бұрын
ഇജ്ജ് നല്ല വൃത്തിയുള്ള പണിക്കാരന്‍ ആണ്‌
@gopalvenu293
@gopalvenu293 3 жыл бұрын
സൂപ്പർ work. നല്ല ആദ്മാർത്ഥതയുള്ള പയ്യൻ. 👍👍♥♥
@MN23242
@MN23242 3 жыл бұрын
Poli poli 👌🏻👌🏻👌🏻👌🏻👌🏻njaan latheefinte videos ellam kanarundu you are great enjoy chaithu joli cheyyunnu super bro
@habeeburahmanmp7527
@habeeburahmanmp7527 3 жыл бұрын
ഈ പൊട്ടു കല്ലിനുഎന്താണ് വില? ഇജ്ജ് പുലിയാടാ ❤
@dramaqueens7297
@dramaqueens7297 3 жыл бұрын
നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയാണ് കട്ട സപ്പോർട്ട് ബ്രോ 👍👍👍👍👍👍👍
@ലത്തീഫ്വൈലത്തൂർ
@ലത്തീഫ്വൈലത്തൂർ 3 жыл бұрын
ലത്തീഫ് ബ്രോ സേഫ്റ്റി നോക്കണേ 👍
@shameerpallikkalshami8557
@shameerpallikkalshami8557 2 жыл бұрын
ഖത്തറിൽ നിന്നും ! നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ
@binishkv2328
@binishkv2328 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞു എന്നാലും ഒരുപാട് അറിവ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് കിട്ടുന്നുണ്ട്......
@musthafarinu9949
@musthafarinu9949 2 жыл бұрын
ധൈര്യായിട്ട് വീഡിയോ ഇട്ടോ കാണാൻ ഞങ്ങളുണ്ട് Ok
@riyasbedira8579
@riyasbedira8579 3 жыл бұрын
റബ്ബ് ബർകത്താക്കട്ടെ 🙌🙌🙌
@sureshshenoy6393
@sureshshenoy6393 3 жыл бұрын
Super. Really great work. Excellent Latheef.
@mohammedameenparat3049
@mohammedameenparat3049 3 жыл бұрын
ഞങ്ങൾ പ്രവാസികൾ ഡബിൾ ഒക്കെ ആണ് , കഴിയുന്നതും വിഡിയോ എന്നും ഇടാൻ നോക്കണം
@aneeshaloor3235
@aneeshaloor3235 3 жыл бұрын
Advanikuna priya suhuthinu oru big salute 💪👍
@usmans1335
@usmans1335 2 жыл бұрын
Bhai orupade ishtam👍
@TheGeorgeous
@TheGeorgeous 3 жыл бұрын
Keep going lateef. KZbin will give steady income for many years.
@anishkjohnson4187
@anishkjohnson4187 2 жыл бұрын
സൂപ്പർ work ഞാനും കൂലിപ്പണിക്കാരൻ ആണ് same risk wrk ചെയ്യാറുണ്ട് 😀
@usmanvb1705
@usmanvb1705 3 жыл бұрын
കിണറിലെ പണി ജീവൻ മരണ പോരാട്ടം സമ്മദിക്കണം ഇത്രയും റിസ്‌കെ എടുത്തിട്ടാണ് വീട്ടിലേക്ക് തിന്നാൻ കൊണ്ട് വരുന്നു എന്ന് ഭാര്യമാർക്കും കുട്ടികൾക്കും അറിയില്ല
@meenanallu7805
@meenanallu7805 2 жыл бұрын
Hi Your work is so honest
@hafsalmubarack
@hafsalmubarack 3 жыл бұрын
ലത്തീഫ് നാടിന്റെ മുത്താണ്...
@shareefshareef2123
@shareefshareef2123 3 жыл бұрын
കിണർ അടിപൊളി ആയി
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super work മച്ചാനെ ❤️❤️❤️❤️💥😍👍
@ANSHIDA-rt7ej
@ANSHIDA-rt7ej 3 жыл бұрын
Pravasiyaya Njan idu kandapo pand veetil panik aalukal varunnad orma vannu,koode ente pravasiyaya 8 vayassulla molk idokke paranju kodukkanum kanich kodukkanum kayinju 😊👍 Thank bro 😀
@fidelparol7669
@fidelparol7669 3 жыл бұрын
Neat n clear work All the best
@mallubachelor..9403
@mallubachelor..9403 3 жыл бұрын
നീ നമ്മുടെ മുത്താണ്
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Friday bani yedekallee nokanam
@najmudheenk3230
@najmudheenk3230 2 жыл бұрын
ലത്തീഫ്, നല്ല വർക്കുകൾ ആണ്. ഏത് COMPLAINT ഉണ്ടെങ്കിലും അതിന് പരിഹാരം നിങ്ങളുടെ അടുത്തുണ്ടെന്ന മനസ്സിലായി. നിങ്ങൾ NUMBER ഒന്ന് കിട്ടിയാൽ നന്നായിരുന്നു, എവിടെയും നിങ്ങളുടെ നമ്പർ കാണുന്നില്ല. (Pls share)
@manichalingalmanichalingal6968
@manichalingalmanichalingal6968 2 жыл бұрын
കല്ല് കിണറിൽ അകത്തു കേട്ടുവാൻ എത്ര ചാർജ്. പറയുമോ
@muhammedashiq4690
@muhammedashiq4690 3 жыл бұрын
ലത്തീഫ് അല്ലെങ്കിലും ഉഷാറാണ്.
@shahanaa6341
@shahanaa6341 3 жыл бұрын
Supper
@rahmanea100
@rahmanea100 3 жыл бұрын
കിണറ്റിലൊക്കെ ഇറങ്ങി ഇത്തരം പണികൾ ചെയ്യുമ്പോൾ ഒരു ചെറിയ ഹെൽമറ്റ് ഉപയോഗിച്ചാൽ നല്ലതാണ്
@krishnankutty3893
@krishnankutty3893 3 ай бұрын
നല്ല ആത്മാർത്ഥയുള്ള ജോലിക്കാരൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@allroundconstructions1355
@allroundconstructions1355 3 ай бұрын
❤️
@hammednijad5837
@hammednijad5837 3 жыл бұрын
അടിപൊളി 👍👍👍
@ismailolippil1351
@ismailolippil1351 2 жыл бұрын
പത്തായിരം തന്നാലും മതിയാവില്ല അത്രയ്ക്കും അപകടം പിടിച്ച പണിയാണ് ബ്രോ..... മൂന്നായിരം ഒന്നുമല്ല ബ്രോ
@balaleelakarun
@balaleelakarun 2 жыл бұрын
you are kidooooo......... God Bless You.........
@v.aboobacker126
@v.aboobacker126 3 жыл бұрын
നന്നായി സൂക്ഷിച്ചു ചെയ്യും മുത്തെ
@sandeepp7496
@sandeepp7496 3 жыл бұрын
ശ്രദ്ധിക്കണം മുത്തേ.. 😍👍🏻
@DarkKey
@DarkKey 2 жыл бұрын
ആ കാക്ക നൈസ് ആയി ആക്കിയതാണോ???? Something fishi
@sunilkcsunilkc9418
@sunilkcsunilkc9418 2 жыл бұрын
നിങ്ങൾ പോളിയാണ്
@sanashanavassanashanavas3673
@sanashanavassanashanavas3673 2 жыл бұрын
Ningal poliya machane
@kuttimonkuttimon4682
@kuttimonkuttimon4682 2 жыл бұрын
പൊളിയാ മുത്തേ 👌
@manojm5348
@manojm5348 3 жыл бұрын
തരികിട പണിയല്ല സൂപ്പർ
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
എൻ്റെ കിണർ ക്ലിൻ ചെയ്യാൻ ഉണ്ടു വരുന്ന സ്തലത്ത് നിന്ന് ഉള്ള വണ്ടി കുലീ എക്സ്റ്റാ തരുന്നതാണ്
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
@@allroundconstructions1355 കൂലി വെറെയും ഉണ്ട്
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
@@allroundconstructions1355 മലപുറം ലാസ്റ്റ് ആണ് സ്തലം പെരുബി ലാവ് പഴയ ച്ചന്തക്ക് അടുത്ത് പറ്റുമെങ്കിൽ അറിയിക്ക് മണ്ണും കയറ്റണം
@abdulrazzak6526
@abdulrazzak6526 2 жыл бұрын
Kasaragod panik varumo ? Iatheef
@MohammedAli-pm2qt
@MohammedAli-pm2qt 3 жыл бұрын
Hi dear I'm Muhammad Ali Good job 👏👍
@shafithennala
@shafithennala 3 жыл бұрын
വീണ്ടും പുല്ല് മുളക്കാതിരിക്കാൻ എന്തെങ്കിലും മെഡിസിൻ ഉണ്ടോ?
@adhillifevlog7940
@adhillifevlog7940 3 жыл бұрын
ശ്രദ്ധിച്ച് പണി എടുക്കണം bro. പ്രവാസി ❤️
@ferozf9910
@ferozf9910 3 жыл бұрын
വിറകുപുര ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ
@ajaykunnath7117
@ajaykunnath7117 3 жыл бұрын
Adipoli super video
@dqaddqad4489
@dqaddqad4489 3 жыл бұрын
Lathyeeef muthe miss you
@Tarif-br6fl
@Tarif-br6fl 3 жыл бұрын
Shareef mirfa..viyarpozhiki kittunnathil barkath cheyate..👍👍🤲❤❤
@saleem12137
@saleem12137 3 жыл бұрын
ലത്തീഫ് മലപ്പുറത്ത് കുറച്ചു വർക്ക് ഉണ്ട് വരുമോ?
@thomasnj6056
@thomasnj6056 3 жыл бұрын
Salute you Lathif.
@syedalavikaithakath6918
@syedalavikaithakath6918 3 жыл бұрын
ലത്തീഫേ ഇജി മുത്താണ്
@jinusanu8116
@jinusanu8116 3 жыл бұрын
മലപ്പുറത്ത് എവിടെയാണ്
@muzammilkottupadam4716
@muzammilkottupadam4716 3 жыл бұрын
My home❤️🔥
@shabeerabbas2468
@shabeerabbas2468 3 жыл бұрын
Lateefinta nambur kittumo
@shifnabineesh4206
@shifnabineesh4206 3 жыл бұрын
@@allroundconstructions1355 മൊബൈൽ നോ സെന്റ് മുത്തേ
@anus7246
@anus7246 3 жыл бұрын
Murikallu endha vila Oru load
@mpc4429
@mpc4429 3 жыл бұрын
3000 നിങ്ങൾക്ക് ഒരു വിഷയം alla ലെ 😄
@dileepsa9721
@dileepsa9721 3 жыл бұрын
പ്രിയ ലത്തീഫ്... കയർ കിണറിന്റെ എഡ്ജിൽ ഉരയുന്ന ഭാഗത്ത്‌ കയറിൽ, സുരക്ഷ കൂട്ടുന്നതിനായി കുറച്ചു തുണി കട്ടിയായി കെട്ടിക്കൂടെ....
@harispatdyharis1699
@harispatdyharis1699 3 жыл бұрын
ഇഷ്ട്ടായി
@thahirhanan71
@thahirhanan71 3 жыл бұрын
Bro..വിമർശിക്കുന്നവർ വിമർശികട്ടെ...നിങ്ങൾ ഈ ചെയ്യുന്ന ജോലി ആ ഊളകൾക്ക് ചെയ്യാൻ ഒരിക്കലും പറ്റില്ല..3000 രൂപക്ക് നിങ്ങൾ ഇത്രയേറെ റിസ്‌ക്ക് എടുത്തു ചെയ്യുന്നത്. ...ഈ ഊളകൾക്ക് 5000 കൊടുത്താൽ പോലും ചെയ്യാൻ പറ്റില്ല...ഞാൻ ഒരു പ്രവാസിയാണ്.എന്നെ പോലെ ഒരുപാട് പേർ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്...🤗🤗🤗
@linisfoodcorner
@linisfoodcorner 3 жыл бұрын
Super 😊 stay connected 👍
@alithottungal8624
@alithottungal8624 2 жыл бұрын
👍👍
@danishdinu
@danishdinu Жыл бұрын
പൊന്നാര കാരനോലെ 🔥
@jamshi0452
@jamshi0452 3 жыл бұрын
Enthu pani aanelum athin Oru mahatham und bro njanum oru kooli panikkaaran aan naich thinnunnen oru prathyega sugam aan 😄 Kaanunnork pedi thonum ithokke enth alle broo 😜
@green_curve
@green_curve 2 жыл бұрын
ലത്തീഫ് ഫോൺ നമ്പർ ഡിസ്ക്രിപ്ഷൻ ഇൽ ഇടുന്നതാണ് നല്ലത്. വീഡിയോ നിർത്തരുത്. നന്നായി വരട്ടെ
@sidduedappal2550
@sidduedappal2550 3 жыл бұрын
Hi broo nie poliy
@noudhaddaruthoibanoushad7836
@noudhaddaruthoibanoushad7836 3 жыл бұрын
വെള്ളിയാഴ്ച ആയതു കൊണ്ട് ഞാൻ നുണ പറയില്ല ഫ്രണ്ട്സ്😁😁😁😁🤡🤡
@sazjs
@sazjs 3 жыл бұрын
Kattila vekunath muthal lindel vary ull video chithittunddo arij erkendakariyagl
@jitheshpmpaattiparambath3310
@jitheshpmpaattiparambath3310 2 жыл бұрын
Adipoli muthe❤️
@zohasajid3039
@zohasajid3039 3 жыл бұрын
നിങ്ങൾ kannur വന്ന് വീട് പണി ചൈയ്യുമോ പറ്റുമെങ്കിൽ നമ്പർ തരാമോ
@prajeeshvazhayil9500
@prajeeshvazhayil9500 3 жыл бұрын
Oru cooking video ulpeduthan sremikuu
@sachur3479
@sachur3479 3 жыл бұрын
ഇതെവിടാ സ്‌ഥലം
@mohammadthamzeer5974
@mohammadthamzeer5974 3 жыл бұрын
Nice work 💪
@nabeelthanikkatt2182
@nabeelthanikkatt2182 2 жыл бұрын
Gud job
@vimalraj5251
@vimalraj5251 Жыл бұрын
Love from tn
@mymoonazubair8493
@mymoonazubair8493 3 жыл бұрын
എന്റെ കിണർ കെട്ടനുദ് ഇ ദു പോലെയുള്ള ആ ളേ കിട്ടിയാ നന്നായിരുന്നു
@rajendrank8039
@rajendrank8039 3 жыл бұрын
Hi latheef bro Nice
@sajantsajan3343
@sajantsajan3343 3 жыл бұрын
ഒരു ലോഡ് മുറിക്കല്ലിന് എന്താ വില
@mk.manuvlogu3133
@mk.manuvlogu3133 3 жыл бұрын
Hai Assalaamu alikum
@മാനിഷാദ
@മാനിഷാദ 3 жыл бұрын
മിനിയാന്ന് ഒരു മതിൽ പൊട്ടി രണ്ട് മക്കൾ മരണപ്പെട്ടിരുന്നു , നിങ്ങളുടെ അടുത്ത് ആണോ,
@crrsirshu3376
@crrsirshu3376 3 жыл бұрын
നമ്പർ തരുമോ.. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി ഭാഗം
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
മച്ചാൻ സൂപ്പർ അല്ലെ 😍😍
@rasheedchoottad3838
@rasheedchoottad3838 3 жыл бұрын
Kannur varumo workin
@paulmaliakkal8029
@paulmaliakkal8029 2 жыл бұрын
ഈ മുറിക്കല്ല് എന്തിനാണ്?
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👌👌👌🌹🙏
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Pravasikk idhokke enjoyment aanu
@manichalingalmanichalingal6968
@manichalingalmanichalingal6968 2 жыл бұрын
നിങ്ങൾ പറഞ്ഞ. ആ വാക്ക് ഉണ്ടല്ലോ. അതു മാത്രം മതി. ങ്ങളുടെ വിജയത്തിന്. ഏതു പണിയെടുക്കുമ്പോളും. ആത്‍മർത്ത യോടെ ച്യ്യണം
@BR-vu8wx
@BR-vu8wx 2 жыл бұрын
അടിപൊളി
@ShabeebSha2
@ShabeebSha2 2 жыл бұрын
👍
@Cyclest290
@Cyclest290 3 жыл бұрын
ബ്രദർ നിങ്ങൾ ചെയ്യുന്നത് വളരെ റിസ്കിയായ വർക്കാണ് നിങ്ങൾ കെട്ടിയിരിക്കുന്ന ഒരൊറ്റകയർ മാത്രമാണ് സേഫ്റ്റിക്കായി ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ ബോഡി ബെൽറ്റ്‌ കെട്ടി അത് പുറത്ത് മറ്റൊരു ഭാഗത്തു ഉറപ്പിക്കണം
@AbdulRasheed-zf2tm
@AbdulRasheed-zf2tm 3 жыл бұрын
Correct
@josephnishad3546
@josephnishad3546 3 жыл бұрын
Poli
@jafertab4001
@jafertab4001 3 жыл бұрын
Super bro
@nasis8153
@nasis8153 3 жыл бұрын
കിണറ്റിൽ ഇറങ്ങുംബോൾ വെള്ളത്തിൽ ഇടുന്ന മോട്ടർ ആണെങ്കിൽ main switch off ആക്കുന്നതു നന്നായിരിക്കും ❤
@thwaiba_sounds_kottappuram
@thwaiba_sounds_kottappuram 3 жыл бұрын
Motor dp സ്വിച്ച് ആണെങ്കിൽ main സിച്ച് ഓഫ് ആക്കണ്ട
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,5 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 117 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
കിണർ വർക്ക്‌
6:18
Construction skill
Рет қаралды 1,1 М.
മലപ്പുറം തരികിട പണികൾ. home construction kerala
14:49
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,5 МЛН