അടുത്ത കെണി വരുന്നുണ്ട്

  Рет қаралды 38,750

Saji Thomas

Saji Thomas

28 күн бұрын

അടുത്ത കെണി വരുന്നുണ്ട്

Пікірлер: 181
@sonymon6465
@sonymon6465 26 күн бұрын
കൊറോണക്ക് ശേഷം ലോകത്തിന്റെ പോക്ക്, ഒരു അസാധാരണമായരീതിൽ ആണെന്ന്, ചിന്ദിക്കുന്നവർക്ക് മനസിലാകും.
@pauljoseph2340
@pauljoseph2340 27 күн бұрын
നരബലി എന്ന പേരിൽ നടന്നത് അവയവ കടത്താണ്. അതുകൊണ്ടാണ് കരളും ഹൃദയവും പുഴിങ്ങി തിന്നു എന്നു പറഞ്ഞത്.
@mercyjohn8119
@mercyjohn8119 27 күн бұрын
സത്യം
@valsammakuriakose4636
@valsammakuriakose4636 24 күн бұрын
Very correct 💯
@valsammakuriakose4636
@valsammakuriakose4636 24 күн бұрын
Ennittu atellam verute tallikalanju.
@sebastianaj728
@sebastianaj728 8 күн бұрын
കോപ്പാണ് നിങ്ങൾക് മനസിലാകില്ല അച്ചായൻ പറഞ്ഞത് ദൈവം സ്നേഹിക്കുന്നതിനെ വികൃതമാക്കുകയും, ദൈവം വെറുക്കുന്നതിനെ മഹത്വ വത്കകരിക്കുകയും ചെയുന്നത് സാത്താന്റെ എക്കാലത്തെയും ആവശ്യമാണ്, മാർപാപ്പാ പോലും ദൈവം വെറുക്കുന്ന തിന്മയെ നിസാരവത്കരിച്ചു
@Roshin786
@Roshin786 26 күн бұрын
അമിതമായി ഒന്നിനെയും വിശ്വസിക്കരുത് നമ്മൾ കാണാത്ത ചിന്തിക്കാത്ത തലത്തിൽ ഈ ലോകത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ട് ചില മനുഷ്യരുടെ വിജയത്തിൻ്റെ രഹസ്യം നമ്മൾ വിചാരിക്കുന്നതു പോലെ അധ്വാനം കൊണ്ട് മാത്രമല്ലാ മറ്റ് പലതും കൊണ്ടാണ്
@ChandranKV-bt2ow
@ChandranKV-bt2ow 15 күн бұрын
@@Roshin786 വക്രബുദ്ധി കൊണ്ട് ആണ് രാഷ്ട്രീയക്കാരും പല ഉദ്യോഗസ്ഥർ മേധാവികളും അങ്ങനെയാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നത് പക്ഷേ അവരുടെ കുടുംബത്തിൽ സ്നേഹമോ സമാധാനവും ഒരിക്കലും കാണുകയില്ല സൂക്ഷ്മമായി പഠിച്ചാൽ അത് കൃത്യമായി മനസ്സിലാകും
@josephthmas2070
@josephthmas2070 27 күн бұрын
I am so glad to hear this message. I am convinced that some people still have a thinking mind in Kerala and they are not part of the operation mocking bird. Thank you again and keep going.
@AbdulRazak-hu8rz
@AbdulRazak-hu8rz 27 күн бұрын
നിങ്ങൾ പറയുന്നതാണ് ശരി ഇതിന്റെ പിന്നിൽ വലിയ അബകടം പതിയിരിക്കുന്നുണ്ട് കാത്തിരുന്നു കാണാം
@sivaniengineeringwork9770
@sivaniengineeringwork9770 18 күн бұрын
എത്ര സ്രദ്ധിച്ചട്ടും കാര്യമില്ല അത് സംഭവിക്കും (സർവ്വനാശം)😢
@NazerKk432
@NazerKk432 27 күн бұрын
ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല. പ്ലീസ് ഭയപ്പെടുത്താതെ
@timeworld2640
@timeworld2640 26 күн бұрын
ലോകത്ത് എല്ലാ കാലത്തും മനുഷ്യർക്ക് പ്രശ്നം ഉണ്ട്, രാജഭരണകാലത്തും, ബ്രിട്ടീഷ് കാരുടെ കാലത്തും ഇതിന്റ നുറ് ഇരട്ടി പ്രശ്നം ഉണ്ട്. നെഗറ്റീവ് ന്യൂസ്‌ കേട്ട് ആധി പിടിച്ചത് കൊണ്ടാന്നും കാര്യം ഇല്ല. ഇയാൾ തന്നെ ഫുൾ നെഗറ്റിവ് ആണ്
@robin00023
@robin00023 16 күн бұрын
ഭയപ്പെടുത്തുവല്ല ഇനി നടക്കാൻ പോകുന്ന കാര്യമാണ് അത്. ബൈബിൾ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം പറയുന്നത്. 666 സാത്താന്റെ നമ്പർ വലതു കൈയിലോ നെറ്റിയിലോ അടിക്കാത്ത ഒരു മനുഷ്യനും വിൽക്കുവാനോ വാങ്ങുവാനോ പറ്റാത്ത അവസ്ഥ ലോകത്തു വരുത്തും സാത്താൻ
@eliyammavargise3333
@eliyammavargise3333 22 күн бұрын
Praise the lord . super avatharanm
@rijjucr
@rijjucr 26 күн бұрын
Yes offcourse 💯💯💯 Truth God bless you dear brother 🥰🥰🥰🥰🥰
@helium369
@helium369 27 күн бұрын
Well Said. Thank you
@crux123ful
@crux123ful 27 күн бұрын
Satan ൻ്റെ നമ്പർ ഒന്നു കിട്ടുമോ😅
@bijoysebastian6547
@bijoysebastian6547 27 күн бұрын
Saitan 😀😀😀😁😁😁 . You are absolutely right Ji. One way or other way, you are right 👍🙏🌹
@naveenjoseph8504
@naveenjoseph8504 27 күн бұрын
Absolutely correct
@AliIbrahim-wp9oe
@AliIbrahim-wp9oe 4 күн бұрын
ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്തു ജനങ്ങളുടെ പ്രതിനിധിയായി ( ജനങ്ങളുടെ ദാസാ ജോലിക്കാരായി ) അയക്കുന്നവനൊക്കെ തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ രാജാവായി ആഞ്ജകളായി ജനങ്ങളുടെ മേൽ ആതിപത്യത്തിലുള്ളഭാരണമായി ജനങ്ങൾക്കു ആപ്പടിച്ചു നവധ്വാരങ്ങൾ അടച്ചു ശ്വാസംമുട്ടിക്കും ,, ഇത് ജ്നാധിപത്യത്തിന്റെ തെറ്റുകളാണ് ഇത് തിരുത്തപ്പെടണം ഉന്നത വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ നിഷ്പക്ഷമതികളെ നോമിനീറ്റ് ചെയ്‌തു ഒരു ഉപരി സമിതി 60 അംഗങ്ങളുള്ള ഭരിക്കുന്നവരുടെ തെറ്റുകൾ കണ്ടെത്തി അവരെ ടെർമിനേറ്റ ചെയ്യാനുള്ള പവർ വേണം അവർ രാഷ്ട്രീയക്കാരുമായി ബന്ധം ഉണ്ടാകാൻ പാടില്ല മതനേതാക്കളും ഉൾപ്പടെ സ്വാർത്താന്മാരെ ഒഴുവാക്കി !!!
@sebastianaj728
@sebastianaj728 8 күн бұрын
ഇതൊക്കെ പറയുകയും ദൈവത്തെ മഹത്വ പെടുത്തുകയും ചെയ്യുന്ന ആളുകൾക്കു ഒരനുഭവം ഉണ്ട്, എവിടെ ചെന്നാലും നമ്മെ പരിചയം പോലുമില്ലാത്ത ആളുകൾ പോലും ശത്രുവായി പെരുമാറുന്നു സാത്താൻ ന്റെ ശക്തിയാണ് അത്
@MonachanJoseph
@MonachanJoseph 4 күн бұрын
ശരിയാണ്
@gibigeorge6565
@gibigeorge6565 27 күн бұрын
ഈ പറഞ്ഞതിൽ 80%സത്യം ഉണ്ട് 👍
@sudhasoy1792
@sudhasoy1792 24 күн бұрын
You are absolutely right
@sreejithrg7814
@sreejithrg7814 27 күн бұрын
ഇയാൾ പറഞ്ഞ് പറഞ്ഞ് ഒരു മാതിരി പാസ്റ്റർമാരുടെ ലൈനിൽ ആണല്ലോ.
@krishruwan9239
@krishruwan9239 25 күн бұрын
Absolutely right 💯
@kurianmamalapurayidathil7521
@kurianmamalapurayidathil7521 26 күн бұрын
Excellent post useful for the common people. ❤ ❤ ❤
@mssasiantony721
@mssasiantony721 24 күн бұрын
ഇപ്പോഴും വാക്സിൻ എടുക്കാത്തവർ ഒരു പാട് പേരുണ്ട്.
@santhammageorge407
@santhammageorge407 27 күн бұрын
Correct
@thirumeny
@thirumeny 26 күн бұрын
സാറിനു അല്പം വിവരം ഉണ്ടെന്ന് തെറ്റിധരിച്ചു
@MollyPaul-ve7hs
@MollyPaul-ve7hs 21 күн бұрын
അദ്ദേഹത്തിന് വിവരം uddu🥰
@Yunus-e8h
@Yunus-e8h 17 күн бұрын
തെറ്റിദ്ധരിച്ച യാൾ എന്ത് വിരമുള്ള ആളാ ണാവോ 😅
@robin00023
@robin00023 16 күн бұрын
അദ്ദേഹത്തിന്റെ വിവരമെന്തെന്നു നീ കാത്തിരുന്നു കാണുക. ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ. ബൈബിൾ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നുവരേം ഈ ലോകത്തു നടന്നത് ഇനി നടക്കാൻ പോകുന്ന കാര്യവും അതനുസരിച്ചുതന്നെ
@jojoseph1394
@jojoseph1394 27 күн бұрын
Well explained, 100% correct!!
@thomasalex1670
@thomasalex1670 27 күн бұрын
Well said thanks.
@Shathrugnan
@Shathrugnan 26 күн бұрын
Now you are in the right track...🙂
@prakashh3319
@prakashh3319 27 күн бұрын
What a Wise Man......
@jt71007jt
@jt71007jt 27 күн бұрын
സത്യം
@showswithdp5941
@showswithdp5941 26 күн бұрын
രാജ്യത്തിൻ്റെ സെയ്ഫ് സ്വർണ്ണ നിക്ഷേപം തന്നെ കോടി കണക്കിന് ബില്യൻ ഡോളറാണ്.രാജ്യം ok യാ ണ്.കേരളം സ്വഹ!
@timeworld2640
@timeworld2640 26 күн бұрын
മനുഷ്യന്റ ഏറ്റവും വലിയ വീക്നെസ് നെഗറ്റീവ് വർത്താ കേൾക്കുക എന്നതാണ്. നെ ഗറ്റിവ് അല്ലാത്ത മറ്റൊരു വാർത്ത ഇല്ല 1990ൽ വീഡിയോ ചെയ്തിരുന്നെങ്കലും ഇതായിരിക്കും അവസ്ഥ
@BinudevasiaBinu
@BinudevasiaBinu 26 күн бұрын
Correct ❤❤❤❤❤❤❤❤❤❤❤
@ShahulHameed-pm6hy
@ShahulHameed-pm6hy 21 күн бұрын
❤❤❤
@ultimatevideos8407
@ultimatevideos8407 26 күн бұрын
ഇന്ത്യയിൽ ജി എസ് ടി വന്നതും.. മിഡിൽ ഈസ്റ്റിൽ VAT വന്നതും എല്ലാം ഒരേസമയത്താണ് .... ആരാണ് ഇതൊക്കെ നിയന്ത്രിക്കുന്നത്..
@robin00023
@robin00023 16 күн бұрын
അയാൾ രംഗത്തുവരാൻ സമയം ഏറ്റവും അടുത്ത്. അതികം വൈകാതെ ലോകത്തിന്റെ ഭരണം ഏൽക്കാൻ അയാൾ വരും (ഏക ലോക ഭരണാധികാരി ) ബൈബിൾ അനുസരിച്ചു ആന്റി ക്രൈസ്റ്റ്. അതിനു മുന്നേ ക്രിസ്തുവിനെ അറിഞ്ഞ ജനങ്ങൾ ഈ ലോകത്തുനിന്ന് എടുക്കപെടും (rapture).
@AjmalTechOffical
@AjmalTechOffical 27 күн бұрын
❤❤
@puliveem7138
@puliveem7138 27 күн бұрын
100% ശരി.
@sibyvarghese9411
@sibyvarghese9411 27 күн бұрын
Saji Thomas, lots of free time for nonsense..?
@josesp-dr8ef
@josesp-dr8ef 26 күн бұрын
കെണി മനസ്സിലാകണമെങ്കിൽ ബൈബ്ൾ പഠിക്കണം
@ChandranKV-bt2ow
@ChandranKV-bt2ow 21 күн бұрын
ഈ നല്ല വാർത്തകൾ പറയുന്നതിന്റെ ഇടയ്ക്ക് ബൈബിളും മതവും കയറ്റി കൊണ്ടുവരരുത് ഇദ്ദേഹം പറഞ്ഞത് സാമ്പത്തികശാസ്ത്രം ആണ്. അതാണ് മനുഷ്യൻ പഠിച്ച് ചിന്തിച്ച് പ്രവർത്തിച്ച ജീവിക്കേണ്ടത് മനുഷ്യൻ ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാൻ തുടങ്ങുന്നതോടുകൂടി കോർപ്പറേറ്റുകൾ തകരും. പക്ഷേ മാധ്യമങ്ങളും ഭരണകർത്താക്കളും അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യപരമായി മനുഷ്യനെ നിത്യവും ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു ഇപ്പോൾ പോലീസിന് ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള നിയമം വരെ തയ്യാറായിട്ടുണ്ട്. അത് ഏത് രീതിയിലാണ് നാലുകാലിക സംഭവങ്ങൾ പഠിക്കുന്നവർക്ക് മനസ്സിലാകും
@mahamoodvc8439
@mahamoodvc8439 15 күн бұрын
അതും ഒരു കെണിതന്നെ 😂
@maluitechz9354
@maluitechz9354 22 күн бұрын
അവൻ്റെ രാജ്യം വരുമ്പോൾ എല്ലാം ശരിയാകും ചേട്ടാ
@sajisajim9251
@sajisajim9251 27 күн бұрын
👍🏻👍🏻
@anoopmangalathu2940
@anoopmangalathu2940 27 күн бұрын
👍👍👍
@shibinkk341
@shibinkk341 27 күн бұрын
Yes👍
@louivarughese4027
@louivarughese4027 27 күн бұрын
Better invest money in real estate.
@kodur2017
@kodur2017 22 күн бұрын
Good massage
@josemakil9968
@josemakil9968 27 күн бұрын
ബാങ്ക് പൊളിഞ്ഞാൽ 5 ലക്ഷമോ അതിനു മേലോ നിക്ഷേപിച്ചവർക്ക് ഒരു ബാങ്കിൽ നിന്ന് 1 ലക്ഷം അല്ല 5 ലക്ഷം ആണ് കിട്ടുന്നത്.
@sajujm88
@sajujm88 27 күн бұрын
1 lac
@careergulfgulf2263
@careergulfgulf2263 27 күн бұрын
Oru ലക്ഷം അല്ല 5 ലക്ഷം അണ് ഇയാൾക്ക് ഒരു കിണ്ടിയും അറിയില്ല. ജനങ്ങളെ പേടിപിച്ച് ജീവിക്കുന്ന ചെറ്റ. കര്യങ്ങൾ പഠിച്ചിട്ട് വീഡിയോ ed
@stylesofindia5859
@stylesofindia5859 27 күн бұрын
5 ആണ്
@rajuephraim3878
@rajuephraim3878 12 күн бұрын
അസാധാരണമായവ സംഭവിക്കുവാൻ പോകുന്നു എന്ന മുന്നറിയിപ്പാണ് ഇത്. ബാങ്കുകൾ ഒരു മാസ്സീവ് അറ്റാക്ക് നേരിടേണ്ടിവന്നാൽ...... ?
@merlinmathew9622
@merlinmathew9622 10 күн бұрын
1 lack
@ninanke5272
@ninanke5272 27 күн бұрын
Panam Land il invest cheyu
@jestinthattil159
@jestinthattil159 27 күн бұрын
🙏
@gilroyalex9990
@gilroyalex9990 22 күн бұрын
ഹഹഹ, പണം ദുബായ് റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസിൽ വളരുന്നു, കേരളം തളരുന്നു
@jjcreations6187
@jjcreations6187 27 күн бұрын
ഒരു ഗതിയും പരഗതിയുമില്ലാത്ത എന്നെപ്പോലെയുള്ളവർക്ക് എന്ത് .
@ShibuJohn-op6nn
@ShibuJohn-op6nn 22 күн бұрын
ഞാൻ ഒരു 15 വർഷം മുൻമ്പ് പറഞ്ഞതാണ് ഏത് നിമിഷവും നമ്മുടെ പൈസ ഗവൺമെൻറ്റ് എട്ടക്കും എന്ന് , അന്ന് എൻ്റെ FD എല്ലാം പിൻവലിച്ച് Fiat വാങ്ങി ഇപ്പോൾ Loan കെട്ടുന്നു
@Kannanarattupuzha
@Kannanarattupuzha 14 күн бұрын
Including nifty, all time high ❤❤ we proud Indian market 🎉🎉
@happinessonlypa
@happinessonlypa 19 күн бұрын
അത് ദൈവത്തിന്റെ സ്വർണം 10 തലമുറ ജീവിക്കേണ്ട പക്ഷേ ഇപ്പോൾ ചില കള്ളന്മാർക്ക് അതുകൊണ്ട് ഉപയോഗമുണ്ട് അത്രമാത്രം എവിടെ നിൽക്കുന്നു മനുഷ്യൻ ഇന്ത്യയിലെ മനുഷ്യർ
@Shathrugnan
@Shathrugnan 26 күн бұрын
Exactly. 'You will own nothing and will be happy' 666
@abdulrahmanck3221
@abdulrahmanck3221 18 күн бұрын
1956 മുതൽക്കുള്ള ജീവിത രീതികൾ എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്
@abi.kelias402
@abi.kelias402 24 күн бұрын
എനിക്ക് തന്നു finance bank കടമായിട്ടു പക്ഷെ ചെറിയ ചെറിയ തുകയെ ആദ്യം തരൂളൂ അത് കറക്റ്റ് ആയിട്ടു തിരിച്ചു അടച്ചാൽ വല്യ തുക തരും. അതെ ഒള്ളു.ഇപ്പോൾ ബാങ്ക് കാർ കോമ്പറ്റിഷൻ ആണ് കടം തരാൻ. വീട്ടിലിരുന്നു കിട്ടും.
@AliIbrahim-wp9oe
@AliIbrahim-wp9oe 4 күн бұрын
തെറ്റിദ്ധരിപ്പിക്കല്ലേ ഒരു സാത്താനും ഒരു ചെകുത്താനും സത്യത്തിൽ ഭൂമിയിൽ പ്രത്യക്ഷക്കാർ ഇല്ലാ,,ഇതെല്ലാം മനുഷ്യന്റെ മനസ്സിനുള്ളിൽ കുടികൊള്ളുന്ന ഉഗ്രരൂപീകൾ മാത്രം ,, സാഹചര്യവവും സ്വാർത്ഥതയും ആർത്തിയും ഒരുമിച്ചു വരുമ്പോൾ അവൻ ഉഗ്രമൂർത്തിയായി താണ്ഡവം ആടുന്നു,, ഒളിവിലും മറവിലും ഇവന്ടെ കൈകൾ തന്നെ,, ചെറുപ്പത്തിൽ കിട്ടിയ അന്തവിശ്വാസമാ ഇവരൊക്കെ ഉണ്ടന്ന് പറയുന്നത് സാദാജനങ്ങൾക്കുള്ള വിശ്വാസം ,, * അതാണ്‌ ഈ പ്രപഞ്ചസത്യം * !!!
@rosarioethan5719
@rosarioethan5719 27 күн бұрын
1100 fans..!!
@nidheeshpookkot1454
@nidheeshpookkot1454 23 күн бұрын
സാറിന് വിവരമുണ്ട് പക്ഷേ ശാസ്ത്രാവബോധം തൊട്ടു തീണ്ടിയിട്ടില്ലാന്ന് ഇപ്പൊ മനസിലായി 😂😂😂😂
@krishnarevivarmanthampi627
@krishnarevivarmanthampi627 22 күн бұрын
എന്തരോ എന്തോ 😂😂😂
@TomJose-cl1co
@TomJose-cl1co 27 күн бұрын
Sir, a neighbour of mine had on e and half crores debt,
@sebastianjacob874
@sebastianjacob874 27 күн бұрын
സാത്താൻറ നമ്പർ 666
@JOHNSONTHIRUVALLA
@JOHNSONTHIRUVALLA 27 күн бұрын
😮
@gcc3028
@gcc3028 26 күн бұрын
😂
@mathewkuttyj3759
@mathewkuttyj3759 27 күн бұрын
സാത്താൻ സേവ, ബാങ്കിൽ കിടക്കുന്ന പണം സർക്കാർ പാസ്സാക്കിയ ബില്ല് ഒരു കെണി വരുന്നുണ്ട്.... സജി പറയുന്നത് വ്യക്തമായി മനസ്സിലാകുന്നില്ല. വിഷയം കുറച്ചുകൂടി പഠിച്ചിട്ടു വേണം ഇത്തരം വീഡിയോ ചെയ്യാൻ.
@natureman543
@natureman543 27 күн бұрын
താങ്കളേപ്പോലുള്ള ആളുകൾ ഇവിടെ ഉള്ളത് കൊണ്ടാണ് സർക്കാരിന്റെ വിളവുകൾ ചിലവാകുന്നത്,കാരണം നിങ്ങൾക്ക് ഒന്നും മനസ്സിലാകില്ല.
@sudharlalchandran2524
@sudharlalchandran2524 27 күн бұрын
താങ്കൾ നിഷ്കളങ്കൻ ആണ്
@udayakumar9414
@udayakumar9414 27 күн бұрын
He is representing the common man and what he aired is his apprehensions of the changing times. Nobody can do much about this, but awareness is good.
@robin00023
@robin00023 16 күн бұрын
ബൈബിൾ പഠിച്ചാൽ മതി
@abi.kelias402
@abi.kelias402 24 күн бұрын
ആശാൻ പ്ലേറ്റ് മാറ്റി തുടങ്ങി, ലോക കാര്യം പറഞ്ഞ് തുടങ്ങിയ പുള്ളി പാസ്റ്റർ മാരെ പോലെ ആയി. വിവരം ഉണ്ടായിട്ടും എന്ത് കാര്യം അന്ധവിശ്വാസം കൂടി ഇണ്ടെങ്കിൽ എല്ലാം പോയിലെ 🤧
@hameedpk8375
@hameedpk8375 22 күн бұрын
എനിക്കും അതാണ് തോനിയത്:
@ajayagosh8255
@ajayagosh8255 16 күн бұрын
Very good
@JacobThomasTomlukesindia
@JacobThomasTomlukesindia 27 күн бұрын
എന്താണ് ആ കെണി എന്ന് ഒന്ന് വിശദമാക്കാമോ
@anoopprabhakar4856
@anoopprabhakar4856 25 күн бұрын
Kaliyuga!😱😨😰😫
@licitpbvr
@licitpbvr 15 күн бұрын
ഇത് കേൾക്കുന്നത് ആണ് aaa കെണി..😮
@JancyGeorge-h1h
@JancyGeorge-h1h 26 күн бұрын
666 bible truth
@vishnubabu6149
@vishnubabu6149 27 күн бұрын
Engane onnum sambhavikkan pokunnilla.
@wonderfulworldwelive
@wonderfulworldwelive 27 күн бұрын
Bali onnum alla, organ harvesting, oru mara mathram aanu bhali. Police angene aaki maatum. Donate cheyyunnathe nirthuka
@sajiths6720
@sajiths6720 27 күн бұрын
സജി ചേട്ടൻ പറയുന്നകാര്യങ്ങൾ ശരിയാ ഇലുമിന്നാരിറ്റി , സാത്താൻസേവ തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കിയാൽ
@sindhum9172
@sindhum9172 25 күн бұрын
ഇല്ല്യൂമിനേറ്റി ക്കാരാണ് ഈലോകത്തെ നിയന്ത്രിക്കുന്നത് ഇപ്പോൾ,ഇയാൾ പറയുന്ന കെണി അടുത്തെത്തി ക്കഴിഞ്ഞു but 90 % ആൾക്കാർക്കും ഇതൊന്നും അറിയില്ല
@robin00023
@robin00023 16 күн бұрын
-ഇലുമിനാറ്റിയും, പ്രീ മെസ്സെന്ററിയും, സാത്താൻ ആരാതികളൊക്കെ പുകമറമാത്രം. ഈ പുകമറയുടെ പിന്നിൽ എഥാർത്ത സാത്താൻ എഴുന്നേൽക്കും ( ആന്റി ക്രൈസ്റ്റ് ) അയാൾ ഏക ലോക ഭരണാധികാരിയായി വരും മേല്പറഞ്ഞ കാര്യങ്ങളൊക്കെ അയാളിലേക്കു ഭരണം എത്തിക്കുന്നതിനു വേണ്ടിയുള്ള പുകമറ മാത്രം. ഒരു പ്രത്യേക സമുദായത്തിന്റെ ലീഡർ ആണ് ആ വെക്തി
@Ciniclickstittleviewchannel
@Ciniclickstittleviewchannel 23 күн бұрын
Saru. Parayunna. Karyangal. Sambavikkum😮😮😮😮
@happinessonlypa
@happinessonlypa 19 күн бұрын
മനുഷ്യൻ എല്ലാത്തിനെയും മനസിലാക്കി കണ്ടു പിടിച്ച് മനുഷ്യർ അല്ലാത്തതിനെയും രക്ഷിക്കും എന്നാൽ ബുദ്ധിയുള്ള ആനയോ പട്ടിയോ മനുഷ്യ കുരങ്ങോ വരാൻ പോകുന്നത് നോക്കി കണ്ടോ ശ്രദ്ധിച്ചു അല്ലെങ്കിൽ കൺമുന്നിൽ ഉള്ളതിനെയും ചികിത്സിക്കാനോ കഴിയുമോ ഇല്ലേയില്ല ഏറ്റവും ഉയർന്ന മനുഷ്യനെ പുല്ലുവില കണക്കാക്കാത്ത ലോകത്താണ് ജീവിച്ചിരിക്കുന്നത്.
@venugopalvt4339
@venugopalvt4339 23 күн бұрын
Sir this is kaliyugam
@regimathew5699
@regimathew5699 27 күн бұрын
നെഗറ്റിവ് 🥱
@antokj3579
@antokj3579 27 күн бұрын
ഗൂടോത്രം. നടക്കുന്നു
@bibinsunny1371
@bibinsunny1371 27 күн бұрын
500000
@muralikk6019
@muralikk6019 23 күн бұрын
..Anna.vittoda.
@ciriljoseph4020
@ciriljoseph4020 26 күн бұрын
666❤
@sebastiannellikunnel6847
@sebastiannellikunnel6847 27 күн бұрын
പടപ്പിൽ തല്ലി.
@koranmakankattukallan
@koranmakankattukallan 25 күн бұрын
Thankal enthaanu ee paranjath...1995, 1996...varshangalil keralathil Mobil phone undu...aadhyam keralathil reliance nte CDMA set aanu irangiyath...appol 25 varshathil kooduthal aayallo keralathil Mobil vannitt...appol thankal enthoott manga aanu ee parenath..!!
@georgekoras4648
@georgekoras4648 24 күн бұрын
Athu bplum escotelumaayiruu pinneyanu rilence CDMA vannathu
@praveenkumarpraveen1937
@praveenkumarpraveen1937 25 күн бұрын
666 ലോട്ടറി എടുത്തു നോക്കണം
@drtrpaulortho2207
@drtrpaulortho2207 27 күн бұрын
Ee. Picha. Sharkkarinte. Cibil. Score. Ethra. 😢
@rashidahmed685
@rashidahmed685 27 күн бұрын
Motorola
@showlight161
@showlight161 27 күн бұрын
Alcatel
@ajitjohn7000
@ajitjohn7000 15 күн бұрын
There is no actual relationship between barcodes and the number 666 mentioned in the Bible. This is a misconception that has been circulated among some religious groups, particularly certain Christian fundamentalists. Here's a breakdown of the situation: 1. Origin of the claim: - This idea gained popularity in the 1970s and 1980s, coinciding with the widespread adoption of barcodes in retail. 2. The Biblical reference: - The number 666 is mentioned in the Book of Revelation 13:18 as the "number of the beast." 3. Barcode structure: - Standard UPC (Universal Product Code) barcodes consist of 12 digits. - They do not inherently contain the number 666. 4. Misinterpretation: - The claim often focuses on the guard bars in UPC barcodes (the longer lines at the beginning, middle, and end). - These guard bars can resemble the number 6 in the barcode font, leading to the mistaken belief that all barcodes contain "666." 5. Factual inaccuracies: - The guard bars are not numbers but are used to calibrate barcode scanners. - They do not translate to the number 6 or any other number. 6. Technological purpose: - Barcodes are simply a machine-readable representation of data, used for inventory tracking and sales. 7. Lack of evidence: - There's no credible evidence linking barcodes to any religious or occult significance. 8. Broader context: - This claim is part of a larger set of conspiracy theories that often interpret modern technologies through an apocalyptic lens. It's important to note that such claims are not supported by mainstream religious scholarship or technological experts. The association between barcodes and 666 is a myth that has persisted due to misunderstanding of both the technology and the biblical text. If you're interested, I can provide more information about the actual structure and function of barcodes, or about the historical context of the number 666 in biblical literature.
@pgbinoy
@pgbinoy 24 күн бұрын
സാറെ , സാറ് പറഞ്ഞത് ഏതാണ്ട് മുഴുവനും തെറ്റ് . inbox മി . ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരാം അറിയാൻ താല്പര്യമുണ്ടെങ്കിൽ ,
@binumon1382
@binumon1382 21 күн бұрын
World Bank. Is Pvt and .. I
@life-long513
@life-long513 27 күн бұрын
1 lakh അല്ല...5 ലക്ഷം വരെ ആർബിഐ ഇൻഷുറൻസ് ഉണ്ട്. കോപ്പറേറ്റീവ് ബാങ്ക് ഇതിൽ വരില്ല.NATIONALISED BANK,SMALL FINANCE BANK, PRIVATE SECTOR AND NEW GENERATION BANK ഇതിൽ വരും. ആർബിഐ ലിസ്റ് നോക്കി ബാങ്കിൽ നിക്ഷബിക്കാം.കൂടുതൽ പണമുള്ള ആളുകൾ ആണെങ്കിൽ പണത്തിൻ്റെ ഒരു ബാഗം ഗോൾഡിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. സ്വർണ്ണതിൻ്റെ വില എപ്പോഴും പണപ്പെരുപ്പത്തിനെ മറികടക്കുന്ന രൂപത്തിലാണ് ഉണ്ടാവുക.
@job117
@job117 24 күн бұрын
ഇസാഫ് il ഇടുന്നത് സുരക്ഷിതമാണോ
@life-long513
@life-long513 24 күн бұрын
@@job117 yes it's safe.
@josemonwilson2807
@josemonwilson2807 25 күн бұрын
ചേട്ടാ വേറെ ഒരു പണിയും ഇല്ലല്ലേ
@satheeshthomas4161
@satheeshthomas4161 27 күн бұрын
അന്ന് എബ്രഹാംമിനോട് ദൈവം പറഞ്ഞതും കുഞ്ഞിനെ ബലികൊടുക്കാനല്ലേ.
@eapenjoseph5678
@eapenjoseph5678 22 күн бұрын
ദൈവം ഒരിക്കലും ആരോടും ഒന്നും പറഞ്ഞിട്ടില്ല. സ്വയം തോന്നുന്നതിനെ ദൈവത്തിൻറെ പേരിലാക്കുകയാണു. ആദ്യജാതനെ ദൈവത്തിനു ബലികzhiക്കുന്ന സമ്പ്രദായം അന്നത്തെ കാലത്തു ഒരു സാധാരണ സംഭവം ആയിരുന്നു.
@vasudevan4470
@vasudevan4470 6 күн бұрын
പെറ്റ തള്ളക്ക് പോലും -സഹിക്കാമേലാത്ത - ഡവലപ്പമെൻ്റൽ_ ഫൈൻസ് . - Al ബുദ്ധിയായിരിക്കും.
@vasudevan4470
@vasudevan4470 6 күн бұрын
ഭരണം എന്ന കൊള്ള-
@SamThomasss
@SamThomasss 25 күн бұрын
വെറും ചായക്കട വർത്തമാനം ആയിപോയി ഇത്...
@jubyraj007
@jubyraj007 25 күн бұрын
Panam undakanulla sathante setup onnu video cheyyummo… veruthe thukkittu nadannu samayam kalayathirikkana
@antonythankachan1988
@antonythankachan1988 15 күн бұрын
Bpl evidya
@drjada1475
@drjada1475 27 күн бұрын
Angane sayippinte conspiracy theories dated back to the beginning of the internet is now being translated into malayalam 😐 inippo luciferum, ilumanteandiyum, 🦎 people um okke varumo?
@drjada1475
@drjada1475 27 күн бұрын
Sorry, already vannu, from the mid of the video..
@mathewkv5131
@mathewkv5131 27 күн бұрын
World goes Dangerous Situation!!!
@Manoharan1234-tg6oz
@Manoharan1234-tg6oz 14 күн бұрын
Eda. Pariya. Yesu. Andy. Udanju. Chathavan
@ManojJoseph-musician
@ManojJoseph-musician 25 күн бұрын
ഒലക്ക
@abeyjohn8166
@abeyjohn8166 27 күн бұрын
Munnar 666
@ashrafnm2448
@ashrafnm2448 27 күн бұрын
പറഞ്ഞു പറഞ്ഞു കാടു കയറി . കുഴപ്പമില്ല. സാത്താനെ പറ്റി പറഞ്ഞത് ശരിയല്ല. തുടക്കത്തിൽ പറഞ്ഞത് ശാരോയായിരുന്നു. കൂടോത്രം എന്നൊക്കെ പറയാതിരിക്കുക.
@arunp6429
@arunp6429 24 күн бұрын
സാമൂഹിക വിശകലനത്തിൽ നിന്നും മതത്തിൻ്റെ അന്ധവിശ്വാസങ്ങളിലേക്ക് ചാനൽ അധ:പതിച്ചു
@benjaminfamilyholdings
@benjaminfamilyholdings 22 күн бұрын
Why are you worried n people voted their party will suffer badly
@realistic2023
@realistic2023 26 күн бұрын
Sir, engage is a more sensible topic. Don't bullshit.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 29 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Shivasundar on the ‘Hindu Left’ | What’s your ism?
1:24:06
newslaundry
Рет қаралды 5 М.
വിദേശ സ്വദേശ കുടിയേറ്റം.
11:10
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН