സർക്കാർ ഈ ഒരൊറ്റ കാര്യം ചെയ്താൽ മാത്രം മതി, കേരളം രക്ഷപ്പെടും How to develop Kerala?

  Рет қаралды 86,195

PCD people call me Dude

PCD people call me Dude

4 күн бұрын

Пікірлер: 258
@shameert2718
@shameert2718 2 күн бұрын
ഞാൻ പത്താം ക്ലാസിൽ തോറ്റു പിന്നെ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടില്ല ബിസിനസിലേക്ക് ഇറങ്ങി ഒന്നര ലക്ഷം രൂപ മാസ വരുമാനമുണ്ട്✌️
@userAlbinBiju345
@userAlbinBiju345 2 күн бұрын
താങ്കളുടെ പ്രസ്താവനയോട് ഞാൻ 100% യോജിക്കുന്നു ❤❤
@HD-cl3wd
@HD-cl3wd 2 күн бұрын
വിദേശത്തെ ബംഗാളികൾ... എനിക്ക് ആ പ്രയോഗം ഇഷ്ടപ്പെട്ടു ❤️😃😃
@dragondragon7432
@dragondragon7432 2 күн бұрын
നൂറുവർഷം പഴക്കമുള്ള കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം ആകുന്നു ഇപ്പോഴും നമ്മുടെ നാട്ടിലുള്ളത്
@drarunaj
@drarunaj 2 күн бұрын
*എന്റെ ഒരു അനുഭവം പറയാം... ബാങ്കിൽ പോയപ്പോൾ എന്റെ കയ്യിൽ നിന്ന് പേന വാങ്ങിയ ഒരു കുട്ടി... അവൾ ചെയ്തത് -* *സമയം പറയുമ്പോൾ രണ്ടേമുക്കാൽ എന്നുള്ളത് 2: 45 എന്ന് എഴുതുന്നത് കൊണ്ട്.... ബാങ്കിൽ രണ്ടെമുക്കാൽ ലക്ഷം എന്നുള്ളത് 2,45,000 എന്ന് എഴുതി... ആ കുട്ടിക്കും പ്ലസ് 2 ന് ഫുൾ A+.*
@geeths6760
@geeths6760 2 күн бұрын
Really great. വസ്തുതകൾ നന്നായി അവതരിപ്പിക്കാനുള്ള മികച്ച കഴിവിന് പ്രത്യേക അഭിനന്ദനങ്ങൾ.
@Vishnu-tg7og
@Vishnu-tg7og 2 күн бұрын
ഭാവിയിൽ താങ്കൾ ഒരു വിദ്യഭ്യാസ മന്ത്രിയാകണം. ഇല്ലെങ്കിൽ ഒരു മന്ത്രിസഭയിലെ (വിദ്യഭ്യാസ ) ഉപദേശകനെങ്കിലും ആകണം. ഇങ്ങിനെ വ്യത്യസ്ഥമായ അറിവോടുകൂടെ ജനനന്മയ്ക്കായി പ്രതികരിക്കുന്ന യുവതലമുറ യുടെ ശേഷി നമ്മളും തിരിച്ചറിയണം❤
@Najmunniyas_KSD
@Najmunniyas_KSD 2 күн бұрын
ഡ്യൂഡ് പറയുന്നത് വളരെ ശരിയാണ്. ഇന്ന് വെറും സർട്ടിഫിക്കറ്റ്ന് വേണ്ടി മാത്രം ആണ് പഠിക്കുന്നത്.
@jamsheermdry2557
@jamsheermdry2557 2 күн бұрын
അമേരിക്കയിൽ 60% ആളുകൾക്കും degree ഇല്ല എന്നാരു റിപ്പോർട്ട്‌ കേട്ടിട്ടുണ്ട് അപ്പോൾ വിദ്യാഭ്യാസം അല്ല സാമ്പത്തിക പുരോഗതിക്ക് കാരണം
@sumeshks6489
@sumeshks6489 2 күн бұрын
കാര്യങ്ങൾ പച്ചക്ക് പറയുന്ന dude ന് അഭിനന്ദനങ്ങൾ 💥💥
@soumyadeepu7730
@soumyadeepu7730 2 күн бұрын
ഞാൻ പത്താം ക്ലാസ്സിൽ ബയോളജിക് തോറ്റു. സെഎക്സാം എഴുതി അതിലും പൊട്ടി.പിന്നെ ഒരു ഷോപ്പിൽ ജോലിക് കയറി. രണ്ട് വർഷം കഴിഞ്ഞു വീണ്ടും എക്സാം എഴുതി പാസ്സ് ആയി. പ്ലസ് ടു സയൻസ് എടുത്തു പഠിച്ചു. നേഴ്സ് ആവാൻ ആയിരുന്നു ആഗ്രഹം. പ്ലസ്ടു ബയോളജി സബ്ജെക്ട് വീണ്ടും തോറ്റു. സെഎക്സാം എഴുതി പാസ്സ് ആയി..അതിനു ശേഷം ഡെന്റൽ ലാബ് ടെക്‌നിഷ്യൻ ആയി ഒരു പ്രൈവറ്റ് ലാബിൽ ജോലിക് കയറി. ഇപ്പോൾ 12വർഷമായി വർക്ക്‌ ചെയ്യുന്നു. ഇപ്പോൾ ടീം ഇൻചാർജ് ആണ്. നല്ലൊരു സാലറി.. Happy life 🤩
@radhakrishnankb3516
@radhakrishnankb3516 2 күн бұрын
ഈ കുട്ടികളെ വിജയിപ്പിച്ച് വിട്ടില്ലെങ്കിൽ ജാതി അടിസ്ഥാനത്തിലും സംഘടകളുടെ അടിസ്ഥാനത്തിൽ കോളേജ്കൾ ഉണ്ടാക്കി അദ്ധ്യാപകരെ നിയമിപ്പിക്കുമ്പോൾ കിട്ടുന്ന വരുമാനവും വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂണുപോലെ മുളച്ച് വരുമ്പോൾ കുറെ പേർക്ക് ഉപജീവനവും വരുമാനവും ഉടനടി നിർത്തുവാൻ ഒരാളും തയ്യാറാക്കുകയില്ല നമ്മുടെ പുതു തലമുറ അനുഭവിച്ചു തന്നെയിരിക്കും പ്രതിപക്ഷവും ഭരണപക്ഷവും കൂടിയാലോചനയിലൂടെ ഇതിന് പരിഹാരം ഉണ്ടാക്കണം താങ്കൾ പറയുന്ന കാര്യങ്ങൾ 100% ശരിയാണ് ❤ 👍🏻 ❤❤
@nandakumarannair9429
@nandakumarannair9429 2 күн бұрын
വളരെ മുല്യമുള്ള വിഷയം.വിദ്യാഭ്യാസ നയം രൂപീകരിക്കുന്നവർ കേട്ട് പഠിക്കണം.
@jijo6848
@jijo6848 2 күн бұрын
അഭിമാന പ്രശ്നമാണ് ഈ നാട്ടിൽ ജോലി ചെയ്യാൻ വ്യക്തികളെ അനുവദിക്കാത്തത് മാതാപിതാക്കൾ പോലും ക്രെഡിറ്റിനു വേണ്ടി വിദേശത്ത് കുട്ടികളെ വിട്ട് പഠിപ്പിക്കുന്നു
@babutroldigold3426
@babutroldigold3426 2 күн бұрын
Good information. സ്കൂൾ തലം മുതൽ മലയാളികളെ മടിയന്മാരാക്കി കുടിയന്മാരാക്കുന്ന സർക്കാർ
@vinuvinu7422
@vinuvinu7422 2 күн бұрын
നിങ്ങൾ ഇതു പറഞ്ഞത് കൊണ്ടോ ഞാൻ ഇതു കേട്ടത് കൊണ്ടോ, ഇവിടെ ഒരു മാറ്റം ഉണ്ടാവുമോ, എന്ന് മാറും ഈ സിസ്റ്റം 😢
@prasanth1964
@prasanth1964 2 күн бұрын
എല്ലാം മേഖലയും നശിപ്പിച്ചിട്ടും കേരളം എന്ത് മാറ്റമാണ് മാറിട്ടുള്ളത് എന്ന് പറയുന്ന ബഹു. മുഖ്യമന്ത്രിയും അവരെ താങ്ങുന്ന അടിമക്കളും .. 😅നിയമസഭയിലോട്ട് ജയിപ്പിച്ചു വിടുന്ന ഏതെങ്കിലും ഒരു ജനപ്രതിനിധി ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കുന്നുണ്ടോ? വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകർക്കും കുട്ടികൾക്കും സംഘടനകളായി. രാഷ്ട്രിയ താൽപര്യത്തിനായി നമ്മുടെ വിദ്യാലയങ്ങളെ അവർ ഉപയോഗപ്പെടുത്തി .. സംഘടനക്കൾക്ക് തെറ്റും ശരിയൊന്നുമില്ല കൂടെ നിൽക്കുകയെന്നത് മാത്രമാണുള്ളത് അതുകൊണ്ട് അച്ഛനെ നോക്കി അളിയാന് വിളിച്ചാലും നോക്കി നിൽക്കാനെ പാകമുള്ളു.. കുരെ അന്തങ്ങളെ നാളെ ബസ്സിന് കല്ലെറിയാൻ പാകത്തിന് വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് വിദ്യാഭ്യാസ മേഖലയുടെ വിജയം. പൊതുജനങ്ങൾ കഴുതക്കലായതു കൊണ്ട് കണ്ണിൽ പൊടിയിട്ട് രാഷ്ട്രീയം വളർത്തി കസേര ഉറപ്പിക്കാൻ ചിലർക്ക് കഴിയുന്നു. സാക്ഷര കേരളം😂
@Js11115
@Js11115 2 күн бұрын
Syllabus പരിഷ്കരിക്കണം. വൈകുന്നേരം സ്കൂൾ വിട്ടാൽ പശു പുല്ലു മേയുന്ന പോലെ ആണ് കുട്ടികൾ റോഡിൽ കൂടെ നടക്കുന്നത്. ഇവര് തന്നെ ആണ് ഭാവിയിൽ വണ്ടി എടുത്ത് റോഡിലേക്ക് ഇറങ്ങി വരുന്നത്. ഡിസിപ്ലിൻ ഇല്ലാതെ ഒരു വിദ്യാഭ്യാസവും വേണ്ട
@padmanabhankk4116
@padmanabhankk4116 2 күн бұрын
സുഹൃത്തേ താങ്കളുടെ അഭിപ്രായവും കാഴ്ചപ്പാടുകളൂം വളരെ നല്ലതു തന്നെ ഇത് അധികൃതകേന്ദ്രങ്ങളിലെത്താനുള്ള ശ്രമമാണ് ചെയ്യേണ്ടത്
@jancymathew923
@jancymathew923 2 күн бұрын
എന്റെ മോൻ 2012 ൽ ബിടെക്ക്ന് ഫസ്റ്റ് ക്ലാസിൽ പാസായതാണ് എന്നിട്ടു ഈ നാട്ടിൽ 10000 രൂപ ശബളം, അത്. അവസാനം ഇപ്പോൾ അവൻ വിദേശത്ത് മാർക്കറ്റിങ്ങിൽ, ചെറിയ ശബളത്തിന് ജേലി ചെയ്യന്നു. പഠിപ്പിച്ച ലോൺ വരെ ഇപ്പോഴും ബാക്കി😀
@thambiennapaulose936
@thambiennapaulose936 2 күн бұрын
മിസ്റ്റർ ഡ്യൂഡ് താങ്കൾ പറയുന്നത് 100% ശരിയാണ് ബോധമുള്ളവർക്ക് മനസ്സിലാകും കൂട്ടുകാരുമായുള്ള സായാഹ്ന സംസാരങ്ങളിൽ ആവർത്തിച്ചു പറയുന്ന കാര്യമാണിത് നമ്മുടെ പ്ലസ്ടുവിന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് എന്താണ് താൻ പഠിച്ചത് എന്ന് ആത്മാർത്ഥമായി ഒന്ന് പരിശോധിച്ചാൽ ലജ്ജ കൊണ്ട് സ്വയം തലതാഴ്ത്തി തിരിഞ്ഞു നടക്കേണ്ടി വരും അവരെ പഠിപ്പിച്ച അധ്യാപകർക്ക് കുറ്റബോധം കൊണ്ട് അങ്ങേയറ്റം നിരാശരാകേണ്ടി വരും പിന്നെ നമ്മുടെ വിദ്യാഭ്യാസ നിലവാരം എന്ത് എന്ന് അറിയണമെങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഉന്നത മല്ലാത്ത മന്ത്രിയുടെയും പെർഫോമൻസ് കണ്ടാൽ മാത്രം മതിയല്ലോ എങ്കിലും താങ്കളെപ്പോലുള്ളവർ ഇത്തരം പ്രതികരണങ്ങൾ തുടരുക കുറച്ചുപേർക്കെങ്കിലും ബോധം വന്നാൽ അത്രയും അഭിമാനിക്കാം അഭിനന്ദനങ്ങൾ❤
@Cringemediavision
@Cringemediavision 2 күн бұрын
പത്താംക്ലാസിൽ തോറ്റു,,തുന്നം പാടി അവസാനം മൂന്നാമത്തെ എഴുത്തിനാണ് ഞൻ ജയിച്ചത്, അതുകൊണ്ട് ഒരുകാര്യം പഠിച്ചു, തോൽവി ഒരു വിഷയമല്ല,, ജീവിതത്തിൽ ഒരുത്തനും നമ്മളെ തോൽപിക്കാൻ പറ്റില്ല, കാരണം തോറ്റാൽ ജയിക്കുനിടം വരെ നമ്മള് പൊരുതും.
@jayandivakaran9979
@jayandivakaran9979 2 күн бұрын
You are absolutely right my dear. താങ്കൾ പറയുന്നത് ഇവിടെയുള്ള parents മനസ്സിലാക്കുകയില്ല. ഇവർ ഇനി അനുഭവത്തിലൂടെ അല്ലാതെ ഒരിക്കലും അംഗീകരിക്കില്ല. രാഷ്ട്രീയം ഇവിടുത്തെ സമൂഹത്തെ സ്വാധീനിച്ചു കഴിഞ്ഞു. ഇപ്പോൾ ഉള്ള ഈ തലമുറ കുറേക്കൂടി ഈ കാര്യങ്ങൾ മനസിലാക്കി വരുമ്പോൾ അപ്പോഴേക്കും അവരുടെ ജീവിതം കട്ടപ്പുക ആയിത്തിരും. മനുഷ്യൻ നന്നാവണമെങ്കിൽ അവൻ സ്വയം ചിന്തിക്കാൻ പ്രാപ്തരാകണം. നന്ദി.... 🙏
@Roshin786
@Roshin786 2 күн бұрын
100 % സത്യം അവസാനത്തെ ഡയലോഗ് കൊള്ളാം പച്ചയായ ജീവിതം എടുത്തപ്പോൾ നീലയായി
@sreejithshankark2012
@sreejithshankark2012 2 күн бұрын
സർക്കാർ ഒക്കെ കേരളത്തിൽ കോമഡി ആണ് 🙂
@user-js4rn2iy3d
@user-js4rn2iy3d 2 күн бұрын
100% യോജിക്കുന്നു. മൊത്തം ഉടച്ചു വാർക്കേണ്ടത് ഉണ്ട്.അഭിരുചി അളക്കാനും അതനുസരിച്ച് വിദ്യാഭ്യാസം നൽകാനുള്ള സംവിധാനം ഉണ്ടാവണം.
@thomaskurianpulimanamadom6439
@thomaskurianpulimanamadom6439 2 күн бұрын
എന്റെ പേരക്കുട്ടികളോട് എന്നും ഞാൻ പറയാറുള്ളത് തന്നെയാണ് ഈ വീഡിയോയിൽ പറഞ്ഞതത്രയും... അഭിനന്ദനങ്ങൾ
@RatheeshKT-us1yd
@RatheeshKT-us1yd 2 күн бұрын
100% sathyam
@Najmunniyas_KSD
@Najmunniyas_KSD 2 күн бұрын
എന്റെ ഒരു സുഹൃത് ഉണ്ട് SSLC ജയിച്ചവൻ ആണ്. പക്ഷെ വാട്സാപ്പിൽ ആരെങ്കിലും അയച്ച മെസ്സേജ് വായിക്കാൻ പത്താം ക്ലാസ്സ്‌ തോറ്റ ഞാൻ തന്നെ സഹായിക്കണം. അതിനു റിപ്ലൈ ചെയ്യാൻ ഞാൻ ടൈപ് ചെയ്തു കൊടുക്കണം. ഒരു കടയിൽ ജോലിക്ക് നിക്കുന്നുണ്ട്. പക്ഷെ ബോസ് ഇല്ലെങ്കിൽ കണക്ക് കൂട്ടാനും ബില്ല് തയ്യാറാക്കാനും എന്നേ വിളിച്ചു ചോദിക്കും. ശല്ല്യം കാരണം ഞാൻ അവനെ ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കുകയാണ്. ഇതാണ് sslc ജയിച്ചവന്റെ അവസ്ഥ
@PrinceThomas-qd6wt
@PrinceThomas-qd6wt 2 күн бұрын
ശിവൻകുട്ടിയെ ആദ്യം അംഗൻവാടി കൊണ്ട് ആക്കണം
@paulosepinky3841
@paulosepinky3841 2 күн бұрын
ഇതുപോലുള്ള വീഡിയോ നമ്മുടെ ഭരണകർത്തകൾ കാണുകയും ഒരു പുനർച്ചിന്ധനം നടത്തുകയും ചെയ്തെങ്കിൽ എന്നാഗ്രഹിക്കുന്നു
@meerar.pillai1790
@meerar.pillai1790 2 күн бұрын
Well said 💯 ഞാൻ 2004 ൽ വീട്ടിൽ ഇരുന്നു പഠിച്ചു 10 എഴുതിയ ആൾ ആണ്. സ്കൂളിൽ പോകാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു. അന്ന് യൂട്യൂബും ഇന്നത്തെ പോലെ ആയിട്ടില്ല... ഓൺലൈൻ ക്ലാസും ഇല്ല...
@vishnukumarvs7496
@vishnukumarvs7496 2 күн бұрын
സത്യ സന്ധ്യമായ കാര്യങ്ങളാണ് എല്ലാം.
@SajiJoseph-ku3eo
@SajiJoseph-ku3eo 2 күн бұрын
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മഹാ മോശം ! ഇനിയെങ്കിലും ഇതിന് ഒരു മോചനം ഉണ്ടാകണം .
@user-ps6gp8jm5f
@user-ps6gp8jm5f 2 күн бұрын
പറഞ്ഞതെല്ലാം 💯 കറക്റ്റ്.പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള കാര്യങ്ങൾ.മലയാളിയുടെ ദുരഭിമാനം ആണ് എല്ലാത്തിനും കരണം.അഞ്ചാം ക്ലാസ്സ് വരെ aksharabhyasavum അടിസ്ഥനഗണിതവും അത്യാവശ്യം janaralknowladjum പിന്നെ ഇതുപോലുള്ള ബോധവൽക്കരണവും കൊടുക്കുക,
@baijumalayil6167
@baijumalayil6167 2 күн бұрын
പണ്ട് തോറ്റാൽ പിള്ളേർ ആത്മഹത്യ ചെയ്യുന്ന ഒരു പ്രവണത നേരത്തേ ഉണ്ടായിരുന്നു. ഞാനും രണ്ട് വട്ടം തോറ്റു😂😂😂😂 ഇന്ന് ഗൾഫിൽ 1 Lack Salary വാങ്ങുന്നു. മാത്രമല്ല ഒന്നിൽ കൂടുതൽ ഭാഷ സംസാരിക്കാൻ പഠിച്ചു.
@valsancp5634
@valsancp5634 2 күн бұрын
വിദ്യാഭ്യാസമുണ്ട് വിവരമില്ല എന്ന അവസ്ഥ അതാണ് ഇന്നത്തെ പല യുവാക്കളുടേയും അവസ്ഥ
@XAVIERGOMAZ
@XAVIERGOMAZ 2 күн бұрын
Thank you sir for your wonderful explaination. സമൂഹത്തിൽ ഇതുപോലെ സത്യസന്ധമായി സംസാരിക്കുന്ന വ്യക്തികളെ പലപ്പോഴും അവഗണിക്കാരുടെങ്കിലും പ്രവർത്തനം തുടരുക. അതോടൊപ്പം സ്വന്തം കാര്യവും. സ്വാർത്ഥതയുടെ ലോകമായതുകൊണ്ട് ഓർമ്മിപ്പിച്ചെന്നു മാത്രം 😊
@mohammednizar4617
@mohammednizar4617 2 күн бұрын
കേരളം ഒരു സ്വർഗ്ഗമാണെന്ന് മനസ്സിലായത് ഇന്നലെ ഉത്തർപ്രദേശിൽ ആൾദൈവത്തിന്റെ പരിപാടിയിൽ നൂറിലേറെ ആളുകൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിന് ശേഷമുള്ള സീനുകൾ കണ്ടപ്പോഴാണ്. നല്ലൊരു ഹോസ്പിറ്റൽ ഇല്ല. ആളുകളെ കൊണ്ട് പോകാൻ ആംബുലൻസ് ഇല്ല. എല്ലാവരെയും ടെംപോയിൽ കുത്തി നിറച്ചാണ് കൊണ്ട് പോയത്. കേരളം പോലെ നല്ല ആംബുലൻസ് ആശുപത്രി സൗകര്യം ഉണ്ടായിരുന്നെങ്കിൽ മരണം 20 പോലും കടക്കില്ലയിരുന്നു.
@Udayakumark4u
@Udayakumark4u 2 күн бұрын
നീ പറഞ്ഞ കാര്യം സത്യം അതിന്റെ ഭവിഷ്യത്തുകൾ ഇപ്പോൾ നിലവിൽ ഞാൻ അനുഭവിക്കുന്നുണ്ട്😊
@Js11115
@Js11115 2 күн бұрын
കേരളം നശിക്കാൻ പോണത് പുതിയ 2005 നു ശേഷം ജനിച്ച പിള്ളേരെ കൊണ്ടാണെന്ന് ഇപ്പൊ കണ്ടാൽ തോന്നും. ഒരു പബ്ലിക് സ്പെസിൽ എങ്ങനെ ബീഹെവ് ചെയ്യണം എന്നറിയാത്ത ടീം ആണ് മുഴുവൻ
@user-ov7xo1qv6m
@user-ov7xo1qv6m 2 күн бұрын
You r great Dude, agree 100% with u. യഥാർത്ഥത്തിൽ all promotion തെറ്റാണെന്ന് കാലം തെളിയിച്ചു. പക്ഷെ ഇവിടെ ആരു കേൾക്കാൻ?. കുറെ പുസ്തക തൊഴിലാളികൾ ഉണ്ടാകുന്നു. പേന പിടിച്ച തഴമ്പ് ഉണ്ടായാൽ പിന്നെ white collar ജോലി മാത്രം എന്ന മാനസികാവസ്ഥ. സർക്കാർ ജോലിയുടെ security യും അലസതയും. മുൻപൊക്കെ 10 ത് തോറ്റാൽ പിന്നെ വല്ല കൃഷിയോ workshop skill നോ പോകുമായിരുന്നതുകൊണ്ട് ആ മേഖലകളിൽ ജോലി പഠിക്കാനും തൊഴിലിനും ആളുകൾ ഉണ്ടായിരുന്നു. ഇന്ന് എല്ലാവർക്കും സ്വന്തം മക്കൾ Dr. or Engr. or I T professional. വേറൊന്നും ലോകത്തില്ലെന്ന് തോന്നും. അധികം അധ്വാനിക്കാതെ സ്ഥിരമായ ശമ്പളം. പിന്നെ രാഷ്ട്രീയ കാരെ പറ്റി പറയാതിരിക്കുകയാണ് ഭേദം. ഇവിടെ ഒന്നും മാറുകയില്ല.
@RaviShankar-oh4is
@RaviShankar-oh4is 2 күн бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് എട്ടാം ക്ലാസും പത്താംക്ലാസും തോറ്റ സ്ത്രീ പുരുഷ കേസരികളുടെ മക്കളൊക്കെ ഇപ്പൊ ഡിഗ്രിക്കാരാണ് പെണ്ണ് ചോദിക്കാൻ പോയാൽ ഇവരുടെ ജാഡകാണണം എന്റെ പൊന്നോ സഹിക്കൂല 😂😂😂😂
@ihsanas2729
@ihsanas2729 2 күн бұрын
10 full A+ +2 72% മാർക്ക് എഞ്ചിനിയറിംഗ് തോറ്റു. ഇപ്പോ 3G Life😢
@arunanair8926
@arunanair8926 2 күн бұрын
100% support.. കൂടെ ജാതി സംവരണം എടുത്ത് ദൂരെ കളയണം... കുട്ടികൾ എല്ലാം ഒരേപോലെ പഠിച്ചിട്ട് മതത്തിൻ്റെ പേരിൽ പരിഗണന കൊടുക്കരുത്.. financially backward ആയവരെ വേണേ support ചെയ്യട്ടെ.... ഇതൊന്നും ഇവിടെ നടപ്പഅവില്ല കാരണം ഇവിടുത്തെ സർകാർ നാടിനേം നാട്ടരേം നന്നാക്കാൻ ഉള്ളത് അല്ല.. അവർക്ക് സ്വയം നന്നാവാൻ ഉള്ളത് ആനും..
@hakeembava5953
@hakeembava5953 2 күн бұрын
സ്കൂളില്‍ പ്യൂണാവാന്‍ ആദ്യം അവിടെ 35 ലക്ഷം കൊടുക്കണം തുടക്ക ശമ്പളമോ 17 ആയിരം
@spookyaquarius7719
@spookyaquarius7719 2 күн бұрын
ബ്രോ പറഞ്ഞകാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു. പക്ഷേ ഇപ്പോളത്തെ Psc പരീക്ഷകളൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. കാണാപാഠം പഠിച്ചു ജോലിക്ക് കയറുന്നവരുടെ കാലം ഏറക്കുറെ അവസാനിച്ചെന്നു പറയാം 😇
@kuttankt2242
@kuttankt2242 2 күн бұрын
ജോലിക്ക് പോയി കഴിഞ്ഞാൽ എന്തെല്ലാം ഗുണങ്ങൾ ആണെന്ന് അറിയാമോ സാമ്പത്തികം കിട്ടും ജോലിയിൽ എക്സ്പീരിയൻസ് കിട്ടും വീട്ടുകാർക്ക് നമ്മൾ ഒരു സാമ്പത്തിക ബാധ്യത ആവുകയില്ല കോഴ്സ് കഴിയുമ്പോൾ എന്തെങ്കിലും തുടങ്ങാനുള്ള അറിവും കഴിവും ഉണ്ടാവും ഇത് നമ്മുടെ നാടിനെയും സമൂഹത്തിനും വളരെയധികം നേട്ടം ചെയ്യും. നമ്മുക്ക് ഓരോരുത്തർക്കും പറയാനുള്ളത് നിങ്ങൾ പറഞ്ഞു അത്രമാത്രം 🙏🙏🙏🙏
@Sreedevi-rm2qd
@Sreedevi-rm2qd 2 күн бұрын
എല്ലാവർക്കും നല്ല അറിവ് പകരുന്ന വീഡിയോ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@muneertp8750
@muneertp8750 2 күн бұрын
14.25 min.വിനയ് fort ന്റെ സോമന്റെ കൃതാവ് എന്ന ഒരു movie ഉണ്ട്. ആ മൂവിയിൽ കുറച്ച് തെറ്റായ മെസ്സേജ് കൾ തരുന്നുണ്ടെങ്കിലും കേരളത്തിലെ കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനെ പൊളിച്ചടുക്കുന്ന ഒരു മെസ്സേജ് കൂടി ഉണ്ട് 👌🏼
@parakatelza2586
@parakatelza2586 2 күн бұрын
Yes, you said right.
@Rajanimk-rd9td
@Rajanimk-rd9td 2 күн бұрын
സൂപ്പർ വീഡിയോ ചേട്ടൻ പറയുന്നത് 100ശതമാനം സത്യം
@ASWIN19
@ASWIN19 2 күн бұрын
You are absolutely right 👍
@cjthomas53
@cjthomas53 2 күн бұрын
Well said young man. Hats off.
@r.prasadp2944
@r.prasadp2944 2 күн бұрын
ട്യൂഷൻ നിരോധിക്കണം; അവധിക്കാലത്ത് പോലും കുട്ടികൾക്ക് സ്വസ്ഥതയില്ല
@soorajs904
@soorajs904 2 күн бұрын
System എന്നു മാറും എന്നു പറഞ്ഞു കരഞ്ഞു കൊണ്ട് ഇരിക്കാതെ dude പറഞ്ഞ പോലേ part time work പോവുക വീട്ടുക്കരെ ആസ്രയിക്കുന്നതു പരമാവധി കുറയ്ക്കുക ഇന്ന് തന്നേ തീരുമാനിക്കുക നമ്മൾ എടുക്കുന്ന ഒരു കൊച്ചു തീരുമാനമാണ് ഈ നാടിനേ നാളെ മാറ്റി മറിക്കുന്നത്.
@perfectspokenenglish959
@perfectspokenenglish959 2 күн бұрын
Very true. An eye opening talk!
@abdulrahimcherattil8147
@abdulrahimcherattil8147 2 күн бұрын
Eye-opener! It's pragmatic advice.
@Growwithbuddy
@Growwithbuddy 2 күн бұрын
Bro, ഇവിടെ പഠിപ്പിക്കലും പഠിത്തവും കഴിഞ്ഞു പണിയെടുക്കാൻ എവിടെ നേരം. മാതാപിതാക്കൾ ഏറ്റവും നല്ല മാർക്ക് നേടാൻ ഒടുക്കത്തെ പഠിപ്പിക്കൽ ആണ്. രാവിലെ ട്യൂഷൻ, അത് കഴിഞ്ഞ് ക്ലാസ് ( 10 മണിക്ക് തുടങ്ങിയാൽ 4 മണി വരെ. അതിനിടെ ഒരു മണിക്കൂർ ഒന്നര മണിക്കൂറാണ് ബ്രേക്ക് ) സ്കൂളിൽ പിടി പിരീഡ് എന്ന് പറയുന്നത് ചെകുത്താൻ കുരിശു കണ്ട പോലെ ആണ്. ഈ അംഗം കഴിഞ്ഞു നേരെ ട്യൂഷൻ ( പരീക്ഷ അടുക്കുമ്പോൾ ഉള്ളത് പിന്നെ പറയാതിരുന്നതാ നല്ലത് ) 6/7 മണിക്ക് മുമ്പ് വീട്ടിൽ കയറിക്കോണം ( രാത്രി പത്ത് മണി വരെ ട്യൂഷൻ പറഞ്ഞാൽ ഇതൊന്നും 6/7 മണി അവര് മറക്കും ) അത്യാവശ്യം നിലയും വിലയും ഉള്ള വീട്ടിൽ ആണെങ്കിൽ പിന്നെ ചെറിയ ജോലിക്ക് പോവുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. ആകെ മൊത്തം വട്ടത്തിൽ 3G ആയ അവസ്ഥ. കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ😞
@sheejamolsurendran5287
@sheejamolsurendran5287 2 күн бұрын
Great Observation 👍👍
@martinjoseph7879
@martinjoseph7879 2 күн бұрын
വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി യുടെ നാട്....... 🤣🤣
@v.m.abdulsalam6861
@v.m.abdulsalam6861 2 күн бұрын
KTU ന്റെ ബിടെക് റിസൾട്ട്‌ൽ 53% വിജയിച്ചിട്ടുണ്ട്. എന്നാൽ കുറെ കോളേജുകളിൽ 75% കുട്ടികളും തോറ്റു. സംസ്ഥാന ആവേറേജ് 53% ജയിച്ചിട്ടുണ്ട്.
@arjun7890G
@arjun7890G 2 күн бұрын
Tution മാത്രമല്ല എല്ലാ തരം coaching centres ഉം നിരോധിക്കണം
@sajitpaili4804
@sajitpaili4804 2 күн бұрын
ഏതെല്ലാം വിഷയങ്ങൾക്ക് താലപര്യമുള്ള കുട്ടികൾക്ക് ഏതെല്ലാം കോഴ്സ് നന്നായിരിക്കും കാരണം എന്ത് എന്ന് ഒരു വീഡിയോ ചെയ്യാമോ. അറിയാത്ത എന്നേ പോലുള്ള രക്ഷിതാക്കൾക്ക് കുട്ടികൾക്ക് ഒരു ഗൈഡൻസു കൊടുക്കാൻ ഉപകാരപെടും എന്നു തോന്നുന്നു.
@unais991
@unais991 2 күн бұрын
എന്ത് ചെയ്യാനാ കഷ്ടകാലത്ത് നമ്മൾ കേരളത്തിൽ ആയിപ്പോയില്ലേ
@user-st2vf2tr3f
@user-st2vf2tr3f 2 күн бұрын
ഈ ജന്മത്തിൽ തന്നെ ഒരു വികസിത കേരളം ഉണ്ടാകുമോ
@maryjoseph5485
@maryjoseph5485 2 күн бұрын
You are absolutely correct 👍 sir.
@aneesham.s7814
@aneesham.s7814 2 күн бұрын
Well said
@karthikk3991
@karthikk3991 2 күн бұрын
Well said....
@AtheendranU
@AtheendranU 2 күн бұрын
വിജയശതമാനം കുറക്കുക 40% ആകുക ജയകുന്നതിൽ 5% മാത്രം ഫൂൾ A+ മാത്രം ആക്കുന്ന രീതിയിൽ ആകുക അറിയുന്ന വർമാത്രം പാസായാൽ മതി 2007 ശേഷം SSLC യുടെ വിജയ ശതമാനം കൂടിയത് 55% ശമാനത്തിൽ നിന്ന് 95 % ആക്കിയത്
@sreekumar6365
@sreekumar6365 2 күн бұрын
Well said പറഞ്ഞത് 100% കറക്റ്റ് 🙏❤️👍👌🌹♥️
@harrynorbert2005
@harrynorbert2005 2 күн бұрын
You are absolutely right 100%
@resmisobin7979
@resmisobin7979 2 күн бұрын
Well said 👍
@subinbaby4917
@subinbaby4917 2 күн бұрын
100% താങ്കളോട് യോജിക്കുന്നു
@user-to2nt9nx5g
@user-to2nt9nx5g 2 күн бұрын
ഇതിൽ പഠിക്കുന്ന സമ്മയത്തെ ഇതുപോലെ ചിന്തിച്ച ആരേലും ഉണ്ടോ ആരും ഉണ്ടാകാൻ വഴിയില്ല 😊😊
@littyvarghees2497
@littyvarghees2497 2 күн бұрын
Very good presentation and true points.
@rdsworld6060
@rdsworld6060 2 күн бұрын
ബ്രോ എനിക്ക് തോന്നിയ കാര്യമാണിത് നിങ്ങൾ നന്നായി അവതരിപ്പിച്ചു
@soumyadeepu7730
@soumyadeepu7730 2 күн бұрын
വളരെ നല്ല വീഡിയോ 👍
@rakeshkottarathrakeshkotta3269
@rakeshkottarathrakeshkotta3269 2 күн бұрын
അനിയൻ പറഞ്ഞത് 100% ശരി തന്നെ 🎉🎉🎉
@maryjohn3565
@maryjohn3565 2 күн бұрын
👏👌👍 സൂപ്പർ talks
@mohananvs2674
@mohananvs2674 2 күн бұрын
Absolutely right
@josephignasious7768
@josephignasious7768 2 күн бұрын
Super talk. 🎉🎉🎉
@indirakutty9939
@indirakutty9939 2 күн бұрын
ഇപ്പോൾ തോൽക്കാനാണ് പ്രയാസം. സ്കൂളിന് 100% കിട്ടാൻ എല്ലാവരെയും jayppikkum
@chottusmebehappy6294
@chottusmebehappy6294 2 күн бұрын
💯 sheriyannu
@babu.a.jjayaraj8976
@babu.a.jjayaraj8976 2 күн бұрын
എനിക്ക് 58 വയസ്സായി, അന്ന് SSLC ജയിക്കുന്നവന് തന്നെ വിലയാണ്.
@ardralekshmiss4549
@ardralekshmiss4549 2 күн бұрын
Well said!👍🏻
@jophinekurisinkaljos8610
@jophinekurisinkaljos8610 2 күн бұрын
ഡ്യൂ..ഡേ.. പൊളിച്ചൂട്ടാ.. 👌👌💯
@sathishjmelekkattil6848
@sathishjmelekkattil6848 2 күн бұрын
Very very true you 👌🤝🙏👍❤️
@TechnoMan-pe5eo
@TechnoMan-pe5eo 2 күн бұрын
Absolutely correct..👍
@shiburajsp518
@shiburajsp518 2 күн бұрын
അടിപൊളി ❤️❤️
@Lord-jd5uy
@Lord-jd5uy 2 күн бұрын
u r absolutely right..😢
@lenymathew8113
@lenymathew8113 2 күн бұрын
Well said!!
@smithasanthosh5957
@smithasanthosh5957 2 күн бұрын
Super content. 🎉🎉👍👍
@user-gb4np1sv8d
@user-gb4np1sv8d 2 күн бұрын
You are great🙏🙏🙏🙏
@ranisiby4551
@ranisiby4551 2 күн бұрын
സത്യം❤
@yadhu5532
@yadhu5532 2 күн бұрын
THANKAL PARAYUNTH 💯 CORRECT ANU ETHUPOLAULLA CONTENT INIYUM VENAM
@user-ry7cq2ul5c
@user-ry7cq2ul5c 2 күн бұрын
Absolutely correct
@shyjupp876
@shyjupp876 2 күн бұрын
വിദ്യാഭ്യാസം തൊഴിലധിഷ്ഠിത മാകട്ടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ ഉണ്ടാകട്ടെ . ഇറങ്ങിയതിനു ശേഷം തോഴിലാന്വഷിക്കാതിരിക്കട്ടെ
@alexrobert3187
@alexrobert3187 2 күн бұрын
You are very intelligent
@thomasalex1670
@thomasalex1670 2 күн бұрын
Dude you said it correctly.
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 414 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
Пробую самое сладкое вещество во Вселенной
00:41
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН
കൗരവരല്ലേ ശരി ? -  When Mahabharata is analyzed logically
34:34
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 40 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 9 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 8 МЛН