ഏത് മാറാരോഗവും മാറ്റുന്ന ഡോ. യഹ്‌യ മനസ്സ് തുറക്കുന്നു I Interview with Dr.Yahya Parakkavetty- Part 1

  Рет қаралды 211,086

Marunadan Exclusive

Marunadan Exclusive

15 күн бұрын

ഏത് മാറാരോഗവും സുഖപ്പെടും.. പോക്കറ്റ് കാലിയാകില്ല..
ഡോ. യഹ്‌യ പറയുന്നത്..;
ഏത് മാറാരോഗവും മാറ്റുന്ന ഡോ. യഹ്‌യ മനസ്സ് തുറക്കുന്നു..
Dr യഹ്‌യാസ് വെൽനെസ്സ് ക്ലിനിക്, ആലുവ
ഫോൺ 9447007786
#doctor #homeopathy #homeomedicine #homeopathic #ayush #helatheducation #helath #homeodoctors #mm001 #me001

Пікірлер: 1 000
@HealthY_TalkS_
@HealthY_TalkS_ 10 күн бұрын
പൊതുജനങ്ങൾക്ക് ഉപകാരപ്രദായ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤
@jacobmathew2035
@jacobmathew2035 13 күн бұрын
എനിക്ക് 24 വയസ്സ് ആകുന്ന വരെ ഹോമിയോ ചികിത്സ ആയിരുന്നു. വസൂരി കുത്തിവെപ്പ് ഒഴികെ. ഒരു കുഴപ്പവും ഇല്ല. എന്ത് അസുഖത്തിനും അലോപൊത്തിയേക്കാൾ നല്ലത് ഹോമിയോയും ആയുർവേദവും ആണ്. 👍🏻
@elizabethjacob4473
@elizabethjacob4473 12 күн бұрын
അലോപ്പതി ചികിത്സ ലക്ഷണത്തിന് മാത്രമെ ഒള്ളൂ ..
@valsammageorge9482
@valsammageorge9482 12 күн бұрын
എല്ലാ പനിയും ചുമ്മാ ഇരുന്നാൽ മാറില്ല.
@anandnarayanan3810
@anandnarayanan3810 12 күн бұрын
@@jacobmathew2035 Homeo ഡോക്ടർന്നു heart attack വന്നാൽ അവർ പോകുന്നത് ആലോപ്പതി ഡോക്ടറ്‍ന്റെ അടുത്താണ്.
@arunkumarprabhakaran9614
@arunkumarprabhakaran9614 12 күн бұрын
​@@anandnarayanan3810എന്ത് വൈരുധ്യം അല്ലേ?
@anandnarayanan3810
@anandnarayanan3810 12 күн бұрын
@@arunkumarprabhakaran9614 Allopathy യുടെ നന്മകളും മനസിലാക്കാതെ കുറ്റം പറയുന്നവരാണ് മിക്ക ആളുകളും. ആയുവേദത്തിന്റെ നന്മകളും ആലോപ്പതിയുടെ നന്മകളും ഉൾക്കൊണ്ടുള്ള ഒരു നല്ല holistic മെഡിസിൻ ആണ് നമുക്ക് ആവശ്യം. Allopathy വളരെ ശാസ്ത്രത്രീയമാണ്. സത്യം അറിയാത്ത ആളുകൾ കടകളിൽ ചെന്നു മരുന്ന് വാങ്ങി കഴിച്ചിട്ട് അസുഖം മാറുന്നില്ല എന്ന് ആലോപ്പതിയെ കുറ്റം പറയുന്നു. എല്ലാ അസുഖത്തിനും മരുന്ന് എവിടെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാറ്റിനും മരുന്ന് ഉണ്ടെന്നു പറയുന്ന ഹോമിയോപതി ആണ് ഏറ്റവും വല്യ തട്ടിപ്പു
@Vi18021
@Vi18021 12 күн бұрын
അഭിനന്ദനങ്ങൾ ഷാജൻ ഇതുപോലുള്ള നല്ല വാർത്തകൾ സന്തോഷകരമായ വാർത്തകൾ ഇനിയും പ്രേക്ഷകരിൽ എത്തിക്കാൻ സാധിക്കട്ടെ
@MrAnt5204
@MrAnt5204 12 күн бұрын
ഈ ചർച്ച കേട്ടപ്പോൾ ഹോമിയോപ്പതിനെപ്പറ്റി നല്ലൊരു ആത്മവിശ്വാസം വരുന്നു Thanks 🙋‍♂️🌹
@giridharangiridharan3090
@giridharangiridharan3090 13 күн бұрын
ഈ വിവരങ്ങൾ പുതിയ അറിവാണ് സർ ഇതു ഒരു തുടക്കം ആവട്ടെ 👍🏽🌹
@mohanakumarimohana7920
@mohanakumarimohana7920 12 күн бұрын
Sugar patients ഈ മധുരമുള്ള ഗുളികകൾ കഴിക്കാമോ
@RaghuNandanan-kd7us
@RaghuNandanan-kd7us 9 күн бұрын
@@mohanakumarimohana7920 aaàaààààaààaa
@abdunnasirthailakandy5503
@abdunnasirthailakandy5503 11 күн бұрын
മറുനാടൻ അദ്ദേഹം മാത്രമേ അലോപ്പതി അഥവാ മോഡേൺ ചെയുന്ന ചെയ്തു കൂട്ടുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ധൈര്യം ഉള്ള ചാനൽ ഉളളൂ മറ്റുള്ളവർ മിണ്ടില്ല പേടിയാ അഭിനന്ദനങ്ങൾ
@shafymohammed412
@shafymohammed412 9 күн бұрын
Follow Dr. Jacob vadakkenjeri Nature life Tv You will all the Informations about Kolopathy.
@priyas0504
@priyas0504 3 күн бұрын
മനോജ്‌ ജോൺസൻ... മരിയാൻ ഹോസ്പിറ്റൽ പാലാ..
@ashakumarir7563
@ashakumarir7563 13 күн бұрын
എല്ലാം... ശരിയാണ് പക്ഷെ ഹോമിയോ ചികിത്സ ചെയ്തിട്ട് അസുഖങ്ങൾ അറിയാതെ പോയ സംഭവങ്ങൾ ഉണ്ട്...... ഒരു പക്ഷെ dr പറയുന്നത് പോലെ എക്സ്പീരിയൻസ് ഉള്ള drs ന്റെ കുറവാകാം. അപ്പൊ dr. എ തിരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കണം. പക്ഷെ അത് നമ്മളെപോലുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ആണ്.
@babuthomaskk6067
@babuthomaskk6067 13 күн бұрын
എല്ലാ ആശുപത്രികളിലും രോഗം കണ്ടുപിടിക്കാതെ മരണപ്പെടുന്നവർ ധാരാളം അത് എല്ലാ ചികിത്സകളിലും അതുണ്ട്
@SaleemEv
@SaleemEv 13 күн бұрын
ആരോഗ്യമുള്ള അവസ്ഥയിലും , രോഗമുള്ള അവസ്ഥയിലും, ആളുകൾ മരിക്കും , മരിക്കാതിരിക്കാൻ ചികിത്സയില്ല, ആയുസ്സ് കൂട്ടാനും ചികിത്സ ഇല്ല, സമയമായാൽ മരിക്കും ഇതാണ് യാഥാർത്ഥ്യം.
@paulao1699
@paulao1699 12 күн бұрын
​@@SaleemEvH
@paulao1699
@paulao1699 12 күн бұрын
😢
@asharajeev2780
@asharajeev2780 11 күн бұрын
അതേ. അത്‌ സത്യമാണ് . ഞാൻ എനിക്കും മക്കൾക്കും പല തവണ homoeo മെഡിസിൻ കഴിച്ചിട്ട് കുറയാതെ കുളമായി last ഹോസ്പിറ്റലിൽ admit ആകേണ്ടി വന്നു .
@user-rx9bu3sm9j
@user-rx9bu3sm9j 13 күн бұрын
2000 രൂപ ഇല്ലാതെ ജലദോഷത്തിന് അലോപ്പതി മരുന്ന് വാങ്ങാൻ പോകാൻ പറ്റാത്ത അവസ്ഥ ആയി
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 13 күн бұрын
ജലദോഷത്തിന് എന്തിനാ സുഹൃത്തെ മരുന്ന്? തനിയെ മാറും മിനിമം 7 ദിവസം ' ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട ക്ലിയർ ആക്കാം.
@anandnarayanan3810
@anandnarayanan3810 13 күн бұрын
ജലദോഷം ഒരു അസുഖം അല്ലല്ലോ ചേട്ടാ. ഇടയ്ക്കു വരും, താനേ മാറും. ഇതിന് ലോകത്തു മരുന്ന് ഇല്ല ചേട്ടാ. മരുന്ന് ഉണ്ടെന്നു വിശ്വസിച്ചു വാങ്ങി കഴിക്കുന്നത് ചേട്ടന്റെ മാത്രം കുറ്റം. Allopathy ആവശ്യം ഇല്ലാതെ വെട്ടി വിഴുങ്കിട്ടു ആലോപ്പതിയെ കുറ്റം പറയരുത്
@dr.v.gopalakrishnan776
@dr.v.gopalakrishnan776 13 күн бұрын
ജലദോഷം ചികിൽസിക്കാൻ പോയാൽ, ഇന്ന് ഈ പറയുന്നത് ശെരി ആണ്
@devanandkatangot2931
@devanandkatangot2931 13 күн бұрын
ഇവിടെയുള്ള മിക്ക പ്രൈവറ്റ് അലോപ്പതി ക്കാർക്കും. ജലദോഷവും പനിയും ചികിത്സി ക്കാനുള്ള കാലിബറെ ഉള്ളൂ. ബാക്കി രോഗങ്ങൾക്ക് സര്ക്കാര് ആസ്പത്രി തന്നെ ശരണം.
@heavenlymedicines
@heavenlymedicines 13 күн бұрын
😂
@dharmabhoomi1676
@dharmabhoomi1676 10 күн бұрын
ഇതിനു മുൻമ്പും സാജൻ ഇയ്യാളെ പുകഴ്ത്തി വീഡിയോ ചെയ്യ്തിരുന്നു. ഞാൻ അത് കണ്ട് ഇദ്ദേഹത്തിൻ്റെ ആലുവയിൽ ഉള്ള ക്ലീനിക്കിൽ പോയി ചികിത്സ ചെയ്യുകയും എൻ്റെ ത്വക്ക് രോഗം ഉണ്ടായിരുന്നതിനേക്കാൾ വളരെയധികം കൂടി കൂടി വന്നു ഞാൻ വീണ്ടും പോകും കുറച്ച് മരുന്ന് തരും യാതൊരു മാറ്റവും ഇല്ല മാത്രമല്ല വീണ്ടും അത് ഉള്ളതിനേക്കാൾ കൂടി വന്ന് ഞാൻ മാസങ്ങൾക്ക് ശേഷം മറ്റ് മാർഗ്ഗത്തിലേക്ക് പോയിട്ട് ഇപ്പോ സുഖമായി ഇരിക്കുന്നു. ഇയ്യാൾ അത്ര വലിയ പ്രഗൽഭനൊന്നും അല്ല എന്നതാണ് എൻ്റെ അനുഭവം, വെറുതെ പരസ്യംത്തിനായി പണം മോഹിച്ച് സാജൻ ഇത്തരം ഊളത്തരങ്ങൾ ജനങ്ങളിൽ പരത്തരുത്, മിനിമം 1000 രൂപ ഇല്ലാത്ത ഒരു ചികിൽസയും യഹിയയുടെ ക്ലിനിക്കിൽ പോയ എനിക്ക് കിട്ടിയിട്ടില്ല. സർക്കാർ ഹോമിയോ ഡിസ്പൻസറിയിൽ പോയിട്ട് എത്രയോ ഭേദമുണ്ടായി എന്നതും ഞാൻ സമ്മതിക്കുന്നു. പരോക്ഷ പരസ്യം എന്ന ഉടായിപ്പ് നിർത്തൂ.
@krishnakumarap7572
@krishnakumarap7572 9 күн бұрын
Too bad response , remember the video saying small baby recovered from dangerous point just because of his treatment homeopathy is very best for skin deseases but in my case i had to wait for 6 years for complete recovery (it was just a thick black layer on the foot ). One injection of English medicine found relief but those who seeks English medicines in this respect may suffer from other deseases or repetition of the same deseases , sorry
@aajose3946
@aajose3946 9 күн бұрын
You are right. Wonder as to why a person like Mr. Shajan should promote this specific Homeopathy Doctor which may mislead people to think that this Doctor is the only best one for all diseases. Homeopathy medicines are so cheap that a reasonable Doctor would never charge ₹.1000/- for a single visit. I am aware of many well known Homeopathic Doctors who have been effectively treating patients either "free of cost" or on a nominal affordable charge of ₹.50 or maximum ₹.100/- Or so. Mr. Shajan must have asked him as to his rates for treatment too!
@jayesh1024
@jayesh1024 13 күн бұрын
Shajan സാറേ.. ഈ വീഡിയോ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാൻ ഉണ്ട്, സാർ ഇതുമായി ബന്ധപ്പെട്ട് ഈ WHO യും ഡോക്ടർമാരും നടത്തുന്ന നെറികെട്ട വ്യവസായത്തിനെതിരെയുള്ള ഒരു വീഡിയോ " മറുനാടനിൽ" നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു
@rsn61252
@rsn61252 13 күн бұрын
Pharmaceutical companies are the culprit,there is a lobby behind them
@uprm4944
@uprm4944 12 күн бұрын
Shajahan ....!!!!
@kottakkakam7759
@kottakkakam7759 9 күн бұрын
Ŵ
@jkht123
@jkht123 5 күн бұрын
ഹോമിയോ വളരെ എഫക്ടീവായ ചികിത്സാ രീതി തന്നെയാണ്. ഞങ്ങളുടെ കുടുംമ്പം വളരെ കാലം മുമ്പു തന്നെ ഇത് പിൻ തുടരുന്നു. നാട്ടിലുള്ള രമേശ് നായക് . സോമനാഥൻ.ഇങ്ങനെ നല്ല ഡോക്ടർമാർ ഇവിടെയുണ്ട് സൈനസ്, അലർജി തുടങ്ങി പലരോ ഗ ങ്ങളും മാറിയിട്ടുണ്ട്.
@seethak6109
@seethak6109 13 күн бұрын
നല്ല മെഡിസിൻ ഞാൻ 1984 മുതൽ ഹോമിയോ മെഡിസിൻ ആണ്‌ കഴിക്കുന്നത്‌. അന്ന് എനിക്കു പ്രായം 23.ഇപ്പോൾ 64വയസ്സ്. ഇതുവരെ ആലോപ്പതി കഴിക്കാൻ വേറെ അസുഖം ഒന്നും വന്നിട്ട് ഇല്ല. ഇനി വരുമോ എന്ന് അറിയില്ല. ഇപ്പോഴും ഹോമി യോ മരുന്ന് കഴിക്കുന്നു. ഇപ്പോൾ എ ന്റെ മകൾ ഡോക്ടർ തന്നെ. ഞാൻ ഹോമി യോ മരുന്ന് കഴിക്കാൻ തുടങ്ങിയ കാലത്തു ഇപ്പോൾ ഡോക്ടർ ആയി വർക്ക്‌ ചെയെന്ന് മകൾ ജനിച്ചി ട്ടു ഇല്ല. 🫲🫲🫲🫲🫲🫲.
@ptmohanan257
@ptmohanan257 10 күн бұрын
😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q. q1
@madhupoolamanna2934
@madhupoolamanna2934 8 күн бұрын
ദഗ്യം കൊണ്ട് മുന്നോട്ട് പോകുന്നു ല്ലേ...
@p.c.pappachan7691
@p.c.pappachan7691 3 күн бұрын
Telno Yahs
@p.c.pappachan7691
@p.c.pappachan7691 3 күн бұрын
Pl. Giveyour tvm phone no
@jayshree1992
@jayshree1992 13 күн бұрын
വാക്‌സിൻ എടുത്ത എനിക്ക് ബ്ലോക്കുകൾ വന്നു, മസിൽ ഹാർഡ് ആയി. ആയുർവേദ ചികിത്സ ചെയ്തു രക്ഷപ്പെട്ടു.
@jeevanchristopherlee
@jeevanchristopherlee 12 күн бұрын
ചേട്ടാ എവിടാ ചെയ്തത്???
@jeevanchristopherlee
@jeevanchristopherlee 12 күн бұрын
Number ഒന്ന് തരുമോ ചേട്ടന്റെ
@jayshree1992
@jayshree1992 12 күн бұрын
@@jeevanchristopherlee സർക്കാർ ഹോമിയോ ആയുർവേദ ആശുപത്രിയിൽ പോകു.
@jeevanchristopherlee
@jeevanchristopherlee 12 күн бұрын
@@jayshree1992 ഹോമിയോ, ആയുർവേദ രണ്ടും രണ്ടല്ലേ.... താങ്കൾ ഏതിലാ ചികിത്സ നടത്തിയത്... ഏതു dr???
@jayshree1992
@jayshree1992 12 күн бұрын
ഞാൻ രണ്ടും നോക്കുന്നു. ഒരു മണിക്കൂർ gap ഇടും.
@sudhakaranv5718
@sudhakaranv5718 13 күн бұрын
ഞാൻ 94 മുതൽ ജലദോഷമായി 3 ദിവസം കൂമ്പോൾ അല ർജിയ്ക്ക് മരുന്ന് കഴിക്കണം. ഇപ്പോൾ ഹോമിയോ കഴിച്ചു തുടങ്ങി ജലദോഷം 50 % കുറഞ്ഞു. അലോപ്പതി മരുന്ന് കഴിക്കന്നില്ല
@elaela6065
@elaela6065 12 күн бұрын
Just avoid talking milk, l also had d same situation for 10 years
@TravancoreSproutsandGreens
@TravancoreSproutsandGreens 13 күн бұрын
ഹോമിയോ യിൽ ഒരിക്കലും diagnosis എന്ന നടപടി ഹാനിമാൻ പറഞ്ഞിട്ടില്ല. അയാളുടെ മാനസികവും, ശാരീരികവും ആയ symptoms ആണ് നിരീക്ഷണവിധേയ മാക്കേണ്ടത് 🙏
@MuhammedAli-eg1is
@MuhammedAli-eg1is 13 күн бұрын
കുറേ പേര് പേടിച്ച് മരിച്ചു എന്നെ നിർബന്ധിച്ച് വക്‌സിൻ എടുപ്പിച്ചു വല്ല നഷ്ട പരിഹാരം കിട്ടുമോ ഇല്ലെങ്കിൽ ഇനിയും ഇതുപോലെ വന്നാൽ ആരോട് പറയാൻ എനിക്ക് ഒരു രോഗവും ഇല്ലായിരുന്നു ഇപ്പൊൾ രോഗിയായി
@pushpajadevi3236
@pushpajadevi3236 7 күн бұрын
ഡോക്ടറുടെ ഫോൺ നമ്പർ kittumo
@jojojames5053
@jojojames5053 13 күн бұрын
വെസ്റ്റേൺ Countries ൽ പനി വന്നാൽ അപ്പോയ്ന്റ്മെന്റ് കിട്ടി വരുമ്പോഴേക്കും ഒന്നുകിൽ രോഗം തനിയെ മാറും അല്ലെങ്കിൽ മരിച്ചിരിക്കും
@t.jphilipose
@t.jphilipose 13 күн бұрын
😂❤1
@LeelammaStephen
@LeelammaStephen 13 күн бұрын
Can i get his telephone number
@AbhishekamMedia
@AbhishekamMedia 13 күн бұрын
അവിടെ ഭക്ഷണം polutted അല്ല, വിഷം ഉള്ള ഭക്ഷണം വിൽക്കാൻ അവിടെ സാധിക്കില്ല. അവർ ആശുപത്രിയേക്കാൾ പ്രീകോഷൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്ത്യയിൽ മൾട്ടി ഫെസിലിറ്റി സൂപ്പർ സ്‌പേഷ്യലിറ്റി ഹോസ്പിറ്റലുകൾക്ക് ആണ് പ്രാധാന്യം അവിടേയും കൊള്ള. ശുദ്ധ ഭക്ഷണം, ban ചെയ്ത മരുന്ന് ഒക്കെ ഇന്ത്യയിൽ പുതിയ രോഗങ്ങളെ വിളിച്ചു വരുത്തുന്നു എന്ന് ആര് നോക്കുന്നു? വിദേശത്ത് ഉള്ള പ്രോട്ടോകോൾ ആശുപത്രി അഡിക്ഷൻ ഉള്ള മലയാളി ഒഴികെ എല്ലാവർക്കും സുസ്വാഗതമാണ്.
@seethak6109
@seethak6109 13 күн бұрын
അതെ ഷാജൻ സാറിന്റെ വീഡിയോ അന്ന് വളരെ ഉപകാരം തന്നെ ആയിരുന്നു. ഞാനും വാക്‌സിനേഷൻ എ ടുത്തിട്ടില്ല. വീട്ടിൽ ബാക്കി എല്ലാവരും എ ടുത്തു കാരണം അവരുടെ ജോബ് അത് പോലെ ആയിരുന്നു. ഏറ്റവും വലിയ സങ്കടം മരിച്ചവരെ വീട്ടിൽ വരെ കൊണ്ട് വരാതെ കൊണ്ട് പോയത്. ആ സ്ഥിതി ആലോചിക്കാൻ വയ്യ.
@CheGuvera-j2t
@CheGuvera-j2t 13 күн бұрын
സത്യം. കേരളത്തിൽ ആശുപത്രിയിൽ പോകുന്ന ദിവസം തന്നെ ഏത് specialist ഡോക്ടറേയും കാണാം. എന്നാലും ആളുകൾക്ക് പരാതി തന്നെ
@faslusupere1236
@faslusupere1236 12 күн бұрын
എൻറെ കല്യാണം കഴിഞ്ഞു നാലുവർഷം എനിക്ക് കുട്ടികളുണ്ടായില്ല മെൻസസ് ക്രമം തെറ്റിയായിരുന്നു മിക്കവാറും 60 ദിവസം കൂടുമ്പോഴാണ് വന്നിരുന്നത് ആദ്യം ഒരു വർഷം അലോപ്പതി ചികിത്സ നടത്തി ഒരു ഫലവും ഉണ്ടായില്ല ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ് സമീപിച്ചു 7 മാസം മരുന്നു കുടിച്ചു എട്ടാം മാസം ഗർഭിണിയായി ഇന്ന് വരെയും പിന്നീട് മെൻസസ് ക്രമം തെറ്റിയിട്ടില്ല 12 വർഷം കഴിഞ്ഞു മരുന്നിന്റെ പേരിൽ simsifuga എന്നതായിരുന്നു ഏഴുമാസം കുടിച്ച് മരുന്നിന് ആകെ ചിലവ് യാത്ര ചിലവ് ഒഴികെ 160 രൂപയായിരുന്നു😮 വോയിസ് ടൈപ്പിങ്ങിൽ ഉള്ള തെറ്റുകൾ ക്ഷമിക്കണം
@guppifiedfishfarm1720
@guppifiedfishfarm1720 12 күн бұрын
*cimicifuga racemosa
@lindumathew4292
@lindumathew4292 11 күн бұрын
Enikku ariyunna oralkkum same anubhavam undayi
@jafarkalathil4570
@jafarkalathil4570 11 күн бұрын
ഡോൿസ്‌ടുറുടെ ഫോൺ നമ്പർ അല്ലെങ്കിൽ അഡ്രഡ്ഡ് തരുമോ
@Zeenath42
@Zeenath42 10 күн бұрын
എവിടെ കാണിച്ചത്
@Rahulkrishna-it4sy
@Rahulkrishna-it4sy 13 күн бұрын
ആയുർവേദവും യൂനാനിയും ഹോമിയോപ്പതിയും മൂല കാരണങ്ങളെ ചികിത്സിക്കുന്നു Allopathy സിംപ്റ്റംസിനെ അടിച്ചുമർത്തുന്നു
@sulekhavasudevan680
@sulekhavasudevan680 13 күн бұрын
Naturopathy യും കാരണത്തെ ഇല്ലാതാക്കുന്നു.
@DrPranavManikandan2252
@DrPranavManikandan2252 13 күн бұрын
Don't speak insensible things
@DrPranavManikandan2252
@DrPranavManikandan2252 13 күн бұрын
Allopathy is not the term. MODERN MEDICINE works on the basis of scientific research. No gimmicks. There are a lot of patients landing with liver and kidney failure, after taking homeopathy and ayurvedic medications.
@CheGuvera-j2t
@CheGuvera-j2t 13 күн бұрын
പക്ഷേ ഈ ഡോക്ടർ തിരിച്ചാണ് പറയുന്നത്. ഞങ്ങൾ homeopaths ചികിൽസിക്കുന്നത് symptoms നോക്കിയാണ്, കാരണം നോക്കിയല്ല എന്ന്. Watch from 11:25
@Tpthalody
@Tpthalody 13 күн бұрын
ഷാജൻ ഇത്ര മന്ദബുദ്ധിയായോ? കോവിഡ്‌ വന്ന് ലക്ഷങ്ങൾ ലോകത്ത്‌ മരിച്ചത്‌ ഷാജൻ മറന്നോ? ഈ പരട്ട ഹോമിയോക്കാരൻ പറയാതെ പഴയ പത്രങ്ങൾ വായിക്കൂ.
@jayansidea
@jayansidea 12 күн бұрын
Dr. YOU GIVEN A GOOD KNOWLEDGE TO THE PEOPLE.
@user-ch7rg9jr8e
@user-ch7rg9jr8e 13 күн бұрын
സത്യമാണ് ഡോക്ടർ പറഞ്ഞത് കുറെ ആൾക്കാർ മരിച്ചത് ചികിത്സ കിട്ടാതെ തന്നെയാണ് അതായത് രോഗം കണ്ടുപിടിക്കാതെ ചികിത്സിച്ചതിന്റെ പേരിൽ ഇനി കുറെ ആൾക്കാരെ ഭയന്നാണ് മരിച്ചത് രോഗം വന്നാൽ എനിക്ക് മരണമാണ് എന്നുള്ള ഭീതി പേടിച്ചാണ് മരിച്ചത് വാക്സിനേഷൻ എടുത്തതിനുശേഷം എനിക്കിപ്പോൾ ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല
@sulekhavasudevan680
@sulekhavasudevan680 13 күн бұрын
കുറെ പേരെ കൊലോപതിക്കാർ ചികിത്സിച്ചു കൊന്നു..എന്നാലല്ലേ മരണക്കണക്ക് കാണിച്ചു ഭയപ്പെടുത്താൻ പറ്റൂ..
@shaljithranisha4696
@shaljithranisha4696 12 күн бұрын
എൻ്റെ അച്ചന്ന് കാൻസറായിരുന്നു MCH ൽ നിന്നു മടക്കി ഇനി രണ്ടോമൂന്നോ ദിവസമേജിവിക്കുകയുള്ളൂ എന്നു പറഞ്ഞു ഞാൻ ചോറോട് ഉള്ള ഉപേന്ദ്രൻ ഡോക്ടറുമായി സംസാരിച്ചു അദ്ദേഹം എല്ലാ ഡോകമൻ്റം പഠിച്ചു പറഞ്ഞു പറഞ്ഞു ഭക്ഷണം കഴിക്കാൻ - കഞ്ഞി കുടിക്കാൻ സാധിക്കും പക്ഷേ എല്ലാ പരിധിയം കഴിഞ്ഞു പോയിരിക്കുന്ന എന്നാലും 3 മാസും കൂടി അച്ഛനെ അടുത്തിരുന്ന് ശുശ്രഫിക്കാൻ എനിക്കു കഴിഞ്ഞു MCH 3 ദിവസം പറഞ്ഞത് 3 മാസം കിട്ടി
@maniganesan5560
@maniganesan5560 13 күн бұрын
Is there any medicine for SMA III (spinal mascular Atrophy 3) for my son aged 32 years. He is having problem while getting up from chair and unable to climb bus and stairs. Pls help
@rahulsahadevan7407
@rahulsahadevan7407 11 күн бұрын
കോട്ടയം കുറിച്ചിയിൽ Central govt re serch Institute ഉണ്ട് അവിടെ ചികിത്സ കിട്ടും google ചെയ്ത് നമ്പർ എടുത്ത് വിളിച്ച് ചോദിക്കുക
@manilalkmenon8460
@manilalkmenon8460 11 күн бұрын
വേദന വരുമ്പോൾ ഈ പറയുന്ന ആളും മോഡേൺ മെഡിസിൻ -ഹോസ്പിറ്റലിൽ ഓടിപ്പോകും. എല്ലാത്തിന്റെയും പ്രാധാന്യം /യാഥാർഥ്യം മനസിലാക്കുക.എന്തായാലും diganose ഒരു സംഭവം തന്നെ ആണ് മോഡേൺ മെഡിസിനിൽ. സർജറി അവിടെ എത്തുമ്പോൾ അവൻ രാജാവ് ആണ്.ഞാൻ അറ്റകൈക് മാത്രമേ ആലോപ്പതി എടുക്കാറുള്ളു...സാധാരണ അസുഖം മാറാൻ ഹോമിയോ -ആയുർവേദ സൂപ്പർ ആണ്
@sajijoseph2792
@sajijoseph2792 11 күн бұрын
പുരയ്ക്കു തീ പിടിക്കുമ്പോൾ മാത്രം ഫയർ ഫോഴ്സ്
@krishnakumarap7572
@krishnakumarap7572 10 күн бұрын
Modern medicine are at immediate situations
@nicesanu
@nicesanu 8 күн бұрын
​@@sajijoseph2792 perfect answer
@shanushammas3245
@shanushammas3245 13 күн бұрын
എന്റെ ഹസ്ബന്റി െ ന്റ അനിയൻ ഭാര്യക്കും മക്കൾക്കും ഡെങ്കിപ്പനി വന്നപ്പോൾ പോലും ഹോമിയോ മരുന്നാണ് കൊടുന്നത് അവരുടെ അസുഖം മാറി
@JonTodt775
@JonTodt775 12 күн бұрын
Dengue പനി ക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ട. Rest മതി. പനി മാറിയില്ല എങ്കിൽ മാത്രം treatment ആവശ്യം ഉള്ളു..
@mohandasvk8045
@mohandasvk8045 13 күн бұрын
Pls share Dr number and where is clinic location @Aluvs
@elsythankachen3067
@elsythankachen3067 12 күн бұрын
Othiri nalla arivukal tharunna video.Thank you so much
@user-hf2ui9hg8q
@user-hf2ui9hg8q 12 күн бұрын
കുറെ കാലം കുറച്ചു ക്യാഷ് വാങ്ങി രോഗികളെ ചികിത്സ നൽകിയിട്ട് പതുക്കെ ആലോപ്പതിയിലേക്ക് റെഫർ ചെയ്യുന്ന പരിപാടി ഹോമിയോ ഡോക്ടർ മാർ നിർത്തണം
@krishnakumarap7572
@krishnakumarap7572 10 күн бұрын
Ok
@jayaprakash1310
@jayaprakash1310 12 күн бұрын
ഞാനും ഷാജൻ സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാനും എന്റെ ഫാമിലിയും അൽസനിക് ആൽബം കഴിച്ചത്. ഞങ്ങൾക്കാർക്കും കോവിഡ് വന്നില്ല
@Trending_only_000
@Trending_only_000 10 күн бұрын
👌👌👌👌
@sheebasabu9483
@sheebasabu9483 12 күн бұрын
2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതല്‍ ഞങ്ങളുടെ കുടുംബത്തിലെ 5 പേരും ആർസെനിക്ക് ആൽബ് തുടർച്ചയായി കഴിച്ചു. ഞങ്ങൾക്ക് ആർക്കും കോവിട് ഇതുവരെ വന്നിട്ടില്ല.
@Sneha-vk7nb
@Sneha-vk7nb 11 күн бұрын
Same here. We are healthy and we were not even affected by a common cold during covid time.
@susyphilip3263
@susyphilip3263 6 күн бұрын
My husband also did the same ,after the vaccination we all are suffering,there was no need for vaccination.also,now after vaccination we are suffering
@arundhathib1582
@arundhathib1582 11 күн бұрын
Thanks a lot to conduct an interview with such a doctor. Pls take initiative to support and propagate the effectiveness of Homoeopathy. Patients will never feel, they are consuming medicines and are patients for ever.
@thomasmathew4033
@thomasmathew4033 8 күн бұрын
I am a supporter of homeopathic therapy
@rajivenkannamam
@rajivenkannamam 12 күн бұрын
Dr.samuel George video is also helped a lot in the matter...
@hamsahk4576
@hamsahk4576 8 күн бұрын
സംഘ പരിവാര അരമന കാസകൾക്ക് വേണ്ടി വംശീയ വർഗീയ ദുർഗന്ത വിതറൽ വിടുപണി ചെയ്യാതെ ആ സമയം മനുഷ്യർക്ക് ഗുണമുള്ള ഇത്തരം വാർത്തകൾ മനുഷ്യരിൽ എത്തിക്ക് സാജൻ അച്ചായാ
@Outspoken684
@Outspoken684 6 күн бұрын
എന്തൊരു വർഗ്ഗ സ്നേഹം
@hamsahk4576
@hamsahk4576 6 күн бұрын
@@Outspoken684 അതെ കുഞ്ഞാടെ മനുഷ്യവർഗത്തോട് അല്പം സ്നേഹമൊക്കെയുണ്ട്
@Outspoken684
@Outspoken684 6 күн бұрын
@@hamsahk4576 അതിൽ കാഫിറുകളായ കുഞ്ഞാടുകളും ഉൾപ്പെടുമോ മദ്രസാക്കുട്ടാ
@gopinathakurup6687
@gopinathakurup6687 6 күн бұрын
വളരെ ഉപകാരപ്രദമായ ഇന്റർവ്യൂ. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്റ്റിതിയായതാണ് ഹോമിയോപ്പത്തിയുടെയും വിശ്വാസ്യത കുറച്ചത്.
@ravinair681
@ravinair681 13 күн бұрын
I am a parkinson patient. Treating at amrita since last 4 years. Waiting your valuable advice.
@shabnamuhammedali7561
@shabnamuhammedali7561 7 күн бұрын
Use ipulse food suppliment
@shabnamuhammedali7561
@shabnamuhammedali7561 7 күн бұрын
Very useful
@beenacm6663
@beenacm6663 13 күн бұрын
Super 🙏🏼Homeo is good
@manasvimanojkumar5245
@manasvimanojkumar5245 10 күн бұрын
Super interview Shajan Scaria, Congratulations 👏🎉 both
@varghesepo3593
@varghesepo3593 13 күн бұрын
അലോപ്പതി എന്നൊരു ചികിത്സ ഇന്നില്ല. എന്താണ് ഹോമിയോ എന്താണ് ആധുനീകവൈദ്വം എന്ന് മനസ്സിലാക്കി മറുനാടൻ ഇത്തരം കാര്വങ്ങൾ പ്രോത്സാഹിപ്പിയ്ക്കാതിക്കണം.ആരിഫ് ഹുസൈനുമായി ഒരു ചർച്ച വയ്ക്കൂ കാര്യങ്ങൾ മനസ്സിലാവും.പത്തനംതിട്ട സ്റ്റഡീസിൻ്റെ ആധികാരിത തിരിച്ചറിയണം.പനയ്ക്കലച്ചനും നിപ്പോ ചികിത്സനടത്തിയിട്ടുണ്ട്.
@joset2p
@joset2p 12 күн бұрын
Shajan sir, u did well. 👍
@rajeswaris6039
@rajeswaris6039 13 күн бұрын
ഈ ഡോക്ടറുടെ തിരുവനന്തപുരം ക്ലിനിക് എവിടെയാണ്? കോൺടാക്ട് നമ്പർ കൊടുക്കാമോ?
@vinodininair5835
@vinodininair5835 13 күн бұрын
Kiduthitund description nokku
@shanghadwani7254
@shanghadwani7254 13 күн бұрын
​@@vinodininair58359:24 😊
@MohammedSaidUY
@MohammedSaidUY 13 күн бұрын
ellaaam goodaalojana..homeopathy marunnu test cheythu nokkanam ennaalea side effect kittoo...
@citizeN10
@citizeN10 13 күн бұрын
ആലോപതിയെ അംഗീകരിച്ചു ഹോമിയോപതിയെ പറഞ്ഞു മനസിലാക്കി നല്ലമനസ്സുള്ള dr
@myphone-td3qr
@myphone-td3qr 12 күн бұрын
എനിക്കും എന്റെ വീട്ടിൽ ആർക്കും കോവിഡ് വന്നില്ല. ഞാൻ കോവിഡ് വാളണ്ടിയർ ആരുന്നു.... എന്നിട്ട് പോലും.... മുടങ്ങാതെ തന്നെ ഹോമിയോ മരുന്നു കാഴ്ച്ചിരുന്നു.. പറ്റുന്നവർക്കു ഒക്കെ കൊടുത്തു.... ഈ വീഡിയോ ക്കു മുന്നേ..... മറ്റുള്ളവരിലേക്ക് എത്തിച്ച dr. Kum മറുനാടാനും നന്നി
@sasikumarc1751
@sasikumarc1751 13 күн бұрын
ജേക്കബ് വടക്കാഞ്ചേരി യുമായി ഒരു ഇന്റർവ്യൂ കൂടി എടുക്കണം ഷാജൻ
@JonTodt775
@JonTodt775 12 күн бұрын
മോഹനന്‍ വൈദ്യരും കുടെ വേണം
@krishnakumarap7572
@krishnakumarap7572 10 күн бұрын
Great Dr, brave ,saying 100% relevant things
@GEIGYC
@GEIGYC 11 күн бұрын
Thanks for sharing very informative
@subisubaithasubisubaitha3128
@subisubaithasubisubaitha3128 12 күн бұрын
1987 മുതൽ എനിക്ക് ഹോമിയോ മരുന്നിൽ വിശ്വാസമാണ്❤
@govindaswamim.m.786
@govindaswamim.m.786 9 күн бұрын
Whether any medicine is available for Parkinson?
@sarammababu6876
@sarammababu6876 3 күн бұрын
അത് ശരിയാണ് ഡോക്ടർ മൂന്നുദിവസംകൊണ്ട് ഹോമിയോ ചികിത്സയിൽഹോമിയോ ചികിത്സയിൽ അസുഖങ്ങൾ മാറാറുണ്ട്ജ്ഞാന ഒട്ടുംതന്നെ മേലാതെ ഓട്ടോ പിടിച്ചു പോയിട്ടുണ്ട്പനിക്ക് മരുന്നിന്മൂന്ന് ദിവസം കൊണ്ട് 23:39 ഭയം നമ്മളെ പെട്ടെന്ന് കീഴടക്കുന്നു എന്ന് മനസ്സിലായിട്ടുണ്ട് മാറികിട്ടിശരിയാണ് ഡോക്ടർ പറയുന്നത്
@sarammababu6876
@sarammababu6876 3 күн бұрын
കമൻ്റ് ഹൈഡ് ചെയ്യുന്നു എന്നതിനാൽ എഴുതുന്നത് 😊തെറ്റി പോകുന്നു സോറി😄
@rajeshkumarkr95
@rajeshkumarkr95 13 күн бұрын
ഹോമിയോപ്പതി ദൈവത്തിൻറെ വരദാനം
@bencyandrew8247
@bencyandrew8247 11 күн бұрын
@@rajeshkumarkr95 വെറും ഉടായിപ്പ്
@radhamonivk4766
@radhamonivk4766 13 күн бұрын
Homeopathy is good and effective
@premchandkishanchand1495
@premchandkishanchand1495 9 күн бұрын
Really appreciate your amicable description about homeo treatment with marunadan shajan. Do you treat diabetic patients and root out diabetics and keep the sugar level to normal and steady?
@latheefck4854
@latheefck4854 13 күн бұрын
Pls conduct a mutual speach among all types of doctors mu
@killer-ff-123
@killer-ff-123 13 күн бұрын
Can treat Diabatic with homeopathic medicine
@sibivarghese840
@sibivarghese840 12 күн бұрын
Please conduct interview with K. V Dhayal Sir_Green Signature Organics. 7:59
@sasikumarc1751
@sasikumarc1751 13 күн бұрын
സൂപ്പർ ഡോക്ടർ. സൂപ്പർ ഷാജൻ
@mbmmuralidharan6716
@mbmmuralidharan6716 12 күн бұрын
ശരിയാണ്. ഞാൻ ഈയടുത്തു എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ പനി കാരണം 8 ദിവസം അഡ്മിറ്റ്‌ ആയി. Total Bill food കൂടാതെ 148000 രൂപ ആയി.എല്ലാ test നടത്തിയിട്ടും ഒരു അസുഖവുമില്ലായിരുന്നു,ഹോമിയോ മതിയായിരുന്നു.
@user-sq3vb3ow9d
@user-sq3vb3ow9d 12 күн бұрын
Cash പോക്കറ്റിൽ കാണുമായിരുന്നു 😅
@user-hf2ui9hg8q
@user-hf2ui9hg8q 12 күн бұрын
ബല്ലാത്ത പനി ആണല്ലോ
@aswinas464
@aswinas464 10 күн бұрын
All test your body perfect Apo pinna thank god ennala parayadathu
@aajose3946
@aajose3946 9 күн бұрын
Who will believe you? ₹.1, 48,000/- charged for Fever? If true, please give name of that Hospital too. Otherwise, you are fooling other by lie.
@maheshche6267
@maheshche6267 11 күн бұрын
Is there any treatment for prostate enlargement/ infection. Suffering it last one year
@johnsebastian526
@johnsebastian526 10 күн бұрын
ജനങ്ങൾ സ്വയം മനസ്സിലാക്കി ചികിത്സാരീതികൾ മാറ്റണം. വേറെഡോക്ടർമാരെ കാണണം മുൻ പ്രധാനമന്ത്രി മോറാർജി ദേശായി പറഞ്ഞിട്ടുണ്ട് " "നമ്മൾ തന്നെ ആയിരിക്കണം നമ്മുടെ ഡോക്ടർ".സ്വന്തംബുദ്ധി ഉപയോ ഗിച്ചു ചിന്തിക്കുന്നില്ല.എല്ലാ ചികി ത്സയും ചേർത്തു പോകണം.
@smithabose8248
@smithabose8248 13 күн бұрын
I'm a fam of homeopathy for long years
@dominickj6265
@dominickj6265 10 күн бұрын
Dr. Can Lichen planus, the skin problem be cured?
@royjoseph8994
@royjoseph8994 12 күн бұрын
ഭക്ഷണം നിയന്ത്രിച്ചു കഴിക്കുകയും.. കൃത്യമായ വ്യായാമം ചെയ്യുകയും.. ചെയ്‌താൽ... ഒരു മാതിരി ഉള്ള രോഗങ്ങൾ.. ഒന്നും.. നമ്മളെ കീഴ്പ്പെടുത്തില്ല.... എനിക്ക്... ഫിറ്റ്‌സ് ഉണ്ടായി.. 6വർഷം അലോപ്പതി കഴിച്ചിട്ടും... ഒരു മാറ്റവും ഉണ്ടായില്ല... പിന്നെ ഞാൻ ഹോമിയോ പരീക്ഷിച്ചു... ഒരു വർഷം... മരുന്ന് കഴിച്ചു... പൂർണമായും.. മാറി..
@binivijayanbinivijayan1674
@binivijayanbinivijayan1674 11 күн бұрын
Avidena marunu kazhichahu ente mon 12yer ayi medicine kazhikunu
@royjoseph8994
@royjoseph8994 11 күн бұрын
@@binivijayanbinivijayan1674 നിങ്ങൾ... ഈ ഡോക്ടറെ തന്നെ കാണുക... ഇദ്ദേഹം പറഞ്ഞത്.. വളരെ കറക്ട് ആണ്... ഒരു രോഗത്തിന് തന്നെ ഹോമിയോ യിൽ അനേകം മരുന്ന് ഉണ്ട്.. രോഗിയുടെ പ്രത്യേക തഅനുസരിച്ചു മരുന്ന് കൊടുക്കുന്ന തു ഡോക്ടറുടെ വധക്ത്യം തന്നെ ആണ്..
@bennyninan3427
@bennyninan3427 13 күн бұрын
why don't you do a debate with free thinkers essense modern medicine doctors. That way people can understand whether it is scientific or not
@johnmathews8757
@johnmathews8757 13 күн бұрын
What is the best medicine for diabetic. Dr can u please tell. How I can consult U
@maneeshss8436
@maneeshss8436 13 күн бұрын
Diet + exercise
@joseanthony9777
@joseanthony9777 13 күн бұрын
Check video last area all given
@user-bb8ce1jl8h
@user-bb8ce1jl8h 12 күн бұрын
ഭക്ഷണക്രമം മാറ്റുക അരി ഭക്ഷണം കുറക്കുക രാവിലെ നന്നായി ഇളകി നടക്കുക നേരത്തെ ഉറങ്ങുക പച്ച വെള്ളം നന്നായി കുടിക്കുക
@noufin350
@noufin350 8 күн бұрын
Insulin
@BeEnlightned
@BeEnlightned 11 күн бұрын
Vaccinosis - can u please share the medicine for treating for this condition?
@rethikababu8520
@rethikababu8520 12 күн бұрын
Doctor parayunadhu sheriyanu.. ende orupaadu asugangal mariyadhu homiyo medicine kazhichitanu from bangalore
@PremKumar-re7xj
@PremKumar-re7xj 13 күн бұрын
Homeo medicine is the best as per my experience. Even I and my family used Arsenic Album
@BabyPulikkal
@BabyPulikkal 13 күн бұрын
ആലുവായിലെ ക്ലിനിക്കിൻ്റെ അഡ്രസ്സ് തരുമോ ഫോൺ നമ്പരും
@rightpath6195
@rightpath6195 13 күн бұрын
Pl. tell address
@JosephJames-fe8gu
@JosephJames-fe8gu 13 күн бұрын
വീഡിയോയുടെ അടിയിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് മാഷേ😔
@jyothikumar9355
@jyothikumar9355 11 күн бұрын
It’s in the description
@lizyjacob4050
@lizyjacob4050 6 күн бұрын
Is there any treatment for sciatica. I have this problem for many years. Please suggest.
@balakrishnankm1051
@balakrishnankm1051 8 күн бұрын
വളരെ നല്ല അഭിമുഖം.
@nobodyrre5135
@nobodyrre5135 13 күн бұрын
Njanum eduthilla.... Big salute.... Sir
@arayathujose
@arayathujose 11 күн бұрын
കോവിഡ് വ്യാപകമാകുന്നതിന് മുൻപു തന്നെ ആയുഷ് ൻ്റെ Fb പോസ്റ്റ് കണ്ട് ഞാനും എൻ്റെ കുടുംബവും അർസനിക്ക് ആൽബം കഴിച്ചു കൊണ്ടിരുന്നു , ഫ്രണ്ട്സിനും സജസ്റ്റ് ചെയ്തു , ആർക്കും കോവിഡ് വന്നില്ല . പക്ഷേ വാക്സിൻ എടുത്തു അത് അബദ്ധമായി എന്ന് ഇപ്പോൾ തോന്നുന്നു.
@sakheshchandra4347
@sakheshchandra4347 10 күн бұрын
Respect your humanity❤❤❤❤salute🙋🙋❤️🙏🏾
@jayaa9923
@jayaa9923 13 күн бұрын
Let him treat proved cases(1000 by laboratory diagnosis )with his medicine and equal cases ie.,control with placebo and show that his medicine worked well. Then people will have trust.I strongly believe in all modalities of medicine.Do more research work and prove.
@josephjohn301
@josephjohn301 12 күн бұрын
Placebo is the missing factor. It’s a term invented to prove alternative medicine is wrong
@maheshprabh
@maheshprabh 13 күн бұрын
My family believes in Homoeopathy. My late mother in law & my wife's younger sister have been successful practitioners.
@vimalavimala5182
@vimalavimala5182 13 күн бұрын
ഇദ്ദേഹം ഡോക്ടർ അല്ല ദൈവമാണ് അഞ്ചുകൊല്ലം വിട്ടുമാറാത്ത എന്റെ അലർജി രോഗം വേറെ 20 ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ മരുന്ന് കഴിച്ചപ്പോൾ മാറി ഇപ്പോൾ രണ്ടു കൊല്ലമായി ഒരു കുഴപ്പവുമില്ല ഡോക്ടർ ദൈവം ❤❤❤🎉
@Rithika-jq6hu
@Rithika-jq6hu 13 күн бұрын
35 വർഷമായി അലർജി അലട്ടുന്നു
@happywithbindu3988
@happywithbindu3988 13 күн бұрын
ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ
@Cskbnnnm
@Cskbnnnm 13 күн бұрын
@@happywithbindu3988 yes
@Cskbnnnm
@Cskbnnnm 13 күн бұрын
@@happywithbindu3988 Dr yahia Facebook il undu nmbr
@Cskbnnnm
@Cskbnnnm 13 күн бұрын
@@happywithbindu3988 face book il numer undu Dr yahia ennu type cheyu
@RAVIKIRAN118
@RAVIKIRAN118 12 күн бұрын
😊So how to identify emergency or not with out going to a alopathy consultant
@lucyvarghese1602
@lucyvarghese1602 9 күн бұрын
Really homeopathy helped very much in after effects of covid mainly arsenic album and china3x drops
@jollykurian2729
@jollykurian2729 13 күн бұрын
Awesome talk an eye opening vedieo thank you sir
@sudhakaranv5718
@sudhakaranv5718 13 күн бұрын
. 94 മുതൽ കഴിച്ചു കൊണ്ടിരുന്നു തുടങ്ങിയത് 2024-ൽ ഹോമിയോ കഴിച്ചത് 4 ഡോസ് മാത്രമേ കഴിച്ചുള്ള
@sadiklukmanbm8824
@sadiklukmanbm8824 12 күн бұрын
😊😊 po😊
@chandrisworld5203
@chandrisworld5203 11 күн бұрын
Very good topic
@sasuiype8607
@sasuiype8607 11 күн бұрын
Any medicines for skin problems multiple nuero fybroma
@rileeshp7387
@rileeshp7387 13 күн бұрын
കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തിയ ശേഷം കേരളത്തിലെ ആളുകളുടെ ആരോഗ്യ സ്ഥിതി വഷളായി വാക്സിൻ എടുക്കാത്ത എനിക്ക് വലിയ പ്രശ്നം ഇല്ല
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 13 күн бұрын
വാക്സിൻ എടുത്ത എനിക്കും ഒരു പ്രശ്നവുമില്ല.
@balankulangara
@balankulangara 13 күн бұрын
​@@vijayalakshmiprabhakar1554എനിയ്ക്കും
@babuthomaskk6067
@babuthomaskk6067 13 күн бұрын
​@@vijayalakshmiprabhakar1554ഒരു പ്രശ്നവുമില്ലാത്ത ധാരാളം പേർ കുഴഞ്ഞ് വീണ് മരിച്ചു മരിച്ചവർക്കും യാതൊരു പ്രശ്നവുമില്ല
@Vijayan55
@Vijayan55 13 күн бұрын
വാക്സിൻ എടുത്ത 99% നുകുഴപ്പമില്ല
@Vijayan55
@Vijayan55 13 күн бұрын
പേപ്പട്ടികടിച്ചാൽ ഹോമിയോയിൽ ചിക്ക്സിക്കാമോ രോഗി oരു കാര്യം പോക്കാണ് അതു കൊണ്ട് തിയറി ഹോമിലാക്കാരും കൂടുതൽ പറയണ്ട.
@elcil.1484
@elcil.1484 13 күн бұрын
Alternative medicine ( homeowners, Ayurveda, sidha medicine.......) നെ കുറിച്ച്, മറുനാടനിൽ ഒരു പരമ്പര ചെയ്യുവാൻ സാധിക്കുമോ? 🙏🙏🙏❤
@thomassimon6975
@thomassimon6975 13 күн бұрын
If not admitted, always do tests at Diagnostic centres.
@abhitexas4765
@abhitexas4765 12 күн бұрын
There is no duplicate medicine for homeopathy, all meds are original But allopathy we don’t know what is real/fake Money commission mafia where drs are involved
@ummerpachakunnan7804
@ummerpachakunnan7804 8 күн бұрын
Dr പറഞ്ഞത് വളരെ സത്യമാണ്. ഹോമിയോ ചികിത്സയെ കുറിച്ചുള്ള വിവരണം എല്ലാവരിലും എത്തട്ടെ 👍
@unni279
@unni279 11 күн бұрын
Chrons disease and ibd with fistula . Oru operation kazinjathanu. Budimuttu undu epozum. Homeopathy vala chanceum undo?
@josefebin2229
@josefebin2229 9 күн бұрын
Aluva, where is your clinic
@josephjob5619
@josephjob5619 12 күн бұрын
ഹോമിയോ ജർമിനിയിൽ ആരംഭിച്ചു, എന്നാലും ഇപ്പോൾ അവിടെ പ്രാക്ടീസ് ചെയ്യാൻ അനുവാദമില്ല.
@Sangeer-sd2dn
@Sangeer-sd2dn 12 күн бұрын
Its not banned in Germany.
@sr.reshmimaria1568
@sr.reshmimaria1568 12 күн бұрын
No still practising Homoeopathy...not banned
@antojohnpaul2932
@antojohnpaul2932 12 күн бұрын
കമന്റ്‌ ചെയ്യുന്നതിന് മുൻപ് വ്യക്തമായി പഠിക്കു.. അറിവില്ലായ്മ ഒരു പോരായ്മ അല്ല.. അലങ്കാരമാക്കാതിരുന്നാൽ മതി..
@abdulazeez4137
@abdulazeez4137 11 күн бұрын
ജർമനി ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്ന സാധനം കൊടുക്കുന്നു അവർക്ക് പണം കിട്ടാൻ ആലോപൊതി പശ്ചാത്യ മിഡിസിൻ വിറ്റ് കോടികൾ കൊയ്യാൻ
@user-jy4gz9re9l
@user-jy4gz9re9l 8 күн бұрын
ഇൻഡ്യയിൽ നിന്ന് ആയുർവേദ ഗ്രന്ഥങ്ങൾ കൊണ്ടുപോയി ഹോമിയോ development ചെയ്തു്. എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്... ശരിയാണോ
@baijul4209
@baijul4209 12 күн бұрын
we have a doctor like this ART Dr.Sinigireesh
@MuhammedFaisal1858
@MuhammedFaisal1858 12 күн бұрын
തീർച്ചയായും ഹോമിയോ നല്ല മെഡിസിനാണ്. അലോപതി ഡോക്ടർ എൻഡോമെട്രിയോസിസ് 4 -ാം സ്റ്റേജിൽ ആണ് ഇനി ഒരിക്കലും ഗർഭം ധരിക്കില്ല എന്ന് പറഞ്ഞു ഒരു മരുന്നും തരാതെ വിട്ടപ്പോ ഞാൻ കോഴിക്കോട് പ്രേം പ്രകാശ് ഹോമിയോ കാണിച്ചു 2 വർഷത്തിന് ശേഷം 2 മക്കളായി
@sajeshasarikkal2466
@sajeshasarikkal2466 13 күн бұрын
10 വർഷമായി... ഹോമിയോ മരുന്ന് കഴിക്കുന്ന ഞാൻ... ഒരു കുഴപ്പവുമില്ല... സുഖം... Fully Healthy ❤❤
@josecd8412
@josecd8412 13 күн бұрын
ഇദ്ദേഹം പറയുന്നത് ശരിയാണെകിൽ, ഏതു റിസേർച് jurnel ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്
@sreeramakrishnan547
@sreeramakrishnan547 13 күн бұрын
1965 ലെ അമേരിക്കയിലെ HRCP ജേണലിൽ പറഞ്ഞിട്ടുണ്ട്.
@bencyandrew8247
@bencyandrew8247 12 күн бұрын
പറിയാണ്
@Art-yy5jr
@Art-yy5jr 9 күн бұрын
Check ijrh , Indian journal of Homopathy, central council of research in homoeopathy, even in Google scholar search for articles with disease name and Homopathy effect ,you will get n number of articles, I also have done research and published.
@ajithkumark6084
@ajithkumark6084 12 күн бұрын
I knew , two of my relatives lost life, neglecting modern medical treatments, sought, one among alternative methods, then on last stage hospitised ,still tried there but lost . So cancer and infections cases you leave, other sickness one can try alternative but from my experience i am not sure.
@ashakrishna1198
@ashakrishna1198 11 күн бұрын
Well explained 😊
@GraceNettikat
@GraceNettikat 13 күн бұрын
മോഡേൺ മെഡിസിൻ എന്ന് അല്ല പറയേണ്ടത് . പാശ്ചാത്യ മരുന്ന് , പാശ്ചാത്യ വൈദ്യം എന്നാണ് പറയേണ്ടത് .
@ashlyjames4729
@ashlyjames4729 13 күн бұрын
Homeo also is "Paschatya maunnu" sir
@sonysir1
@sonysir1 13 күн бұрын
Angine alla
@prabinthomas6340
@prabinthomas6340 13 күн бұрын
Homeopathy mobile phone internet all western
@babuthomaskk6067
@babuthomaskk6067 13 күн бұрын
മോഡേൺ മെഡിസിൻ തന്നെ അതിന്റെ ആധുനിക മനുഷ്യനെ രഖ്ഷിക്കുന്നുണ്ട് അത് നമുക്ക് അത്യാവശ്യമാണ് പക്ഷേ വിവേകത്തോടെ നമ്മൾ ചികിത്സ തിരഞ്ഞെടുക്കണം
@JonTodt775
@JonTodt775 12 күн бұрын
Homepathy പിന്നെ പശ്ചാത്യ വൈദ്യം അല്ലെ?
@JA-xw9uf
@JA-xw9uf 13 күн бұрын
Mohanan Vaidyar re konnathinu Pinarayi ku ethire case file cheyyanam.😡
@JonTodt775
@JonTodt775 12 күн бұрын
എങ്ങനെ കൊന്നു?
@hrmedias
@hrmedias 10 күн бұрын
Arcenic album, brionium ഒക്കെ കൃത്യമായി ഞങ്ങൾ കഴിച്ചു. മാസ്ക് വെച്ചില്ല. മാക്സിമം, ഞങ്ങൾക്ക് 83 age ഉള്ള അമ്മക്ക് പോലും കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല ഞങ്ങൾ 👌🤝👍Arcenic ആൽബം നൂറ്റാണ്ടുകൾക്ക് മുമ്പേ കണ്ടു പിടിച്ചതാണ്, അത് മൈക്രോ ബിയോൽസ് നെ ചെറുക്കാൻ ഏറ്റവും നല്ലതാണ്, korana യുടെ മെഡിസിൻ അല്ല ഇത്, മൊത്തത്തിൽ മനുഷ്യർക്ക്‌ നല്ലതാണ് വീഡിയോ വരും മുമ്പേ ഞങ്ങൾ കഴിച്ചിരുന്നു. Police പിടിച്ചപ്പോൾ പോലും മാസ്ക് വെക്കാതെ ഇരിക്കാനുള്ള റിപ്ലൈ നേരത്തെ തന്നെ മനസ്സിൽ തയ്യാർ ചെയ്തു വെച്ചിരുന്നു 👍👌🤝
@vhareendran9150
@vhareendran9150 12 күн бұрын
നമുക്കൊരു മോഹനൻ വയിധ്യർ ഉണ്ടായിരുന്നു അവരെ എങ്ങിനെയും തീർത്തു... നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു...
@bananaboy7334
@bananaboy7334 10 күн бұрын
അയാൾ covid അടിച്ചു vacine എടുക്കാതെ മരിച്ചു അതിനു ?
@CheGuvera-j2t
@CheGuvera-j2t 8 күн бұрын
അയ്യേ 😂
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 13 МЛН
Они поймали того , кто уничтожал их дома
0:40
Разбудили Любимой Песней 😂
0:14
Глеб Рандалайнен
Рет қаралды 2,9 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 37 МЛН