പ്രേമലുവിൽ naslen ൻ്റെ അഭിനയം കാണുബോൾ mohanlal, dileep,Sharukhan എന്നിവരുടെ ഒക്കെ ചില മാനറിസങ്ങൾ നമുക്ക് Feel ചെയ്യുന്നുണ്ട്. Naslen ഗംഭീരമായി തൻ്റെ role ചെയ്തു. മമിത ഭാഗ്യമുളള കുട്ടിയാണ്. വളരെ easy ആയിട്ടണ് അഭിനയം കാഴ്ച വച്ചത്. രണ്ടാം ഭാഗം ഗംഭീരമാകട്ടെ
ഉള്ളത് അല്ലെ 22 വയസ്സിൽ 130cr നിസാര കാര്യം അല്ല panindia level famous ആയില്ലേ അപോ അവർ superstar അല്ലേ.... ഇവിടെ പലരും degree, pg ചെയ്യുമ്പോൾ അവർ തൻ്റെ passion കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോയി അങ്ങനെ വിജയിച്ചു...... ഇന്നതെ yutubers വരേ നാളത്തെ ഫിലിം stars ആക്കും എന്നത് നമ്മൾ കണ്ട് അറിഞ്ഞതാണ്... ഇവിടെ professional qualification നേടി ലഭിക്കുന്ന annual income 10 ഇരട്ടി അണ്... ആ കുട്ടി ഒരു film വാങ്ങുന്നത് .... So നിങ്ങൾക്ക് കഴിവ് ഉണ്ടെൽ നിങ്ങൾ public പ്ലാറ്റ്ഫോമിൽ വരൂ...ഒരു ദിവസം നിങ്ങളും ഇതുപോലെ വിജയിക്കട്ടെ.....😊😊