Maneesh narayan നിങ്ങളെപ്പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ പല legends ന്റെയും വായിൽ നിന്ന്.. കഴിക്കാൻ ഇഷ്ടം പുട്ടും കടലകറിയും ആണെന്ന കാര്യം മാത്രം അറിയേണ്ടി വന്നേനെ..
@ananthuananthu38832 жыл бұрын
Thats true
@rkp39092 жыл бұрын
😂
@noufalvaliyakath47092 жыл бұрын
മനീഷ് നാരായണൻ + മഹേഷ് നാരായണൻ ♥
@traceBak2 жыл бұрын
If maneesh is on the chair, it doesn't matter who's on other side. Everytime watchable
@thehero53162 жыл бұрын
മമ്മൂക്ക, കമൽ ഹസ്സൻ, മഹേഷ് കോമ്പോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️
@Akshay765412 жыл бұрын
Maammuty yndo
@anirudh63862 жыл бұрын
@@Akshay76541 ഇല്ല
@entertainmentbox71802 жыл бұрын
മമ്മൂട്ടി ഇല്ല ഫഹദ് ഉണ്ട്
@Akshay765412 жыл бұрын
@@entertainmentbox7180 😎😁
@midhun60412 жыл бұрын
13:29 😯
@vishnumjoshi662 жыл бұрын
Waiting to See ariyippu. Malayankunju I haven't got that hope in the climax as per Mahesh. I haven't felt the transformation & connection with character ponni & fahadh. I was hooked with missing of anikuttan's amma & ponni's father
@RRR-tz6ps2 жыл бұрын
Mahesh - you should try Mohanlal. Perhaps you can bring back amazing Mohanlal of 90s. Do it asap please 😊
@vinayak66972 жыл бұрын
seroiusly......he should
@adityanrvarier74062 жыл бұрын
Yes.... Old interviews of mohanlal❤️
@satharmaniyath2 жыл бұрын
അതെ അതെ അതെ..... ☺️☺️ ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് ..... 😁
@kirankb19772 жыл бұрын
Maneesh is on a high with the interview
@sunnyks98592 жыл бұрын
When you speak about 'experience' that is what is missing from your films. They're very good but there is something that goes missing when its put together
@faaaaz71322 жыл бұрын
Great interview🔥👍🏻
@ibexsam19842 жыл бұрын
A worth watch👍Thank you for this🙏
@ashique43852 жыл бұрын
ente ponnanna aa malik onn theatre il release cheyyoo plss
@SarathC2 жыл бұрын
ഒരു സിനിമയുടെ കോസ്റ്റ് എന്ന് പറയുന്നത് ടിക്കറ്റ് കോസ്റ്റ മാത്രമല്ല. ഒരു പോപ്‌കോർണിന് പിവിആറിൽ 250-330 രൂപ ആണ്. ഇതേ റേഞ്ചിൽ ആണ് പല സാധനങ്ങളും. ഒരു സാധാരണ ഫാമിലി പോയി സിനിമ കണ്ടു തിരിച്ചു വന്നാൽ, അവർക്കുണ്ടാവുന്ന ഒരു ചെലവ് അതി ഭീമം ആണ്. യാത്ര ചെലവ് , പാർക്കിങ്, ടിക്കറ്റ്, സ്നാക്സ്, ഇത് കൂടാതെ പുറത്തിറങ്ങിയതിന്റെ പേരിൽ വരുന്ന ബാക്കി ചെലവുകളും. അത് കൊണ്ട് തന്നെ നല്ല ക്വാളിറ്റി ഉള്ള പടങ്ങളെ ആളുകൾ സിനിമ തീയറ്ററിൽ കാണുള്ളൂ. ആമസോൺ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് മാത്രം ആളുകൾ തീയറ്ററിൽ പോവാതിരിക്കില്ല.
നിങ്ങളുടെ ചോദ്യമാണ് ഗസ്റ്റ് ന്റെ ഉത്തരത്തേക്കാൾ നീളം കൂടുതൽ. ആരോചകമാകുന്നുണ്ട്.
@aswinkk13612 жыл бұрын
Padam super❤❤
@arcee6c2 жыл бұрын
Superb quality movie ❤️🔥
@joypodimattam2 жыл бұрын
Mahesh, From north many people says they cant watch it because no sub. I wonder why it happens.
@aks214ash2 жыл бұрын
The whole portion on discussion of Ariyypu we have no idea what you are talking about coz its not released for us public yet :( just spoiler if it is so..
@lastpaganstanding2 жыл бұрын
Kamal Hasan script ezhuthi direct cheyyunna film il Mammootty work cheyyanam ennath vallatha oru agraham anu.
@jerinjoy86102 жыл бұрын
മനീഷ് നാരായണൻ ഒരുപാട് സംസാരിക്കുന്നു. Guest പറയുമ്പോൾ അതെ, ആം, കൂട്ടിച്ചേർക്കലുകൾ ഒക്കെ ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു. ഇങ്ങനെയൊന്നും അല്ലാരുന്നല്ലോ പുള്ളി. കുസൃതി, കുസൃതി 😄
@nandhu66652 жыл бұрын
അതെ അതെ അതെ........ ഇതിലും ഉണ്ടല്ലൊ 😂😂😂😂
@Aryan-tp6bv2 жыл бұрын
Fafak oke iyalde maheshettantenu kittiytha
@VishnuRaj-bc4sl2 жыл бұрын
ഇങ്ങേരുടെ ചോദ്യം തീർക്കാൻ വേണ്ടി ആവും. അമ്മാതിരി ലാഗ് ആണ്
@amruthkrishnannambiar29342 жыл бұрын
Ariyippu hasn't released and why is there a conversation about that film. That too, an indepth conversation. What if there are spoilers. Please do re edit the interview and post so that others who watch this doesn't get to know about the film.
@vinayak66972 жыл бұрын
@Aleena Eldho athin athinte trailer erangiyo?
@sanjusabu54882 жыл бұрын
@@vinayak6697 athe film festival thanne alle athu erakiyathu
@ra.japanfrcs42742 жыл бұрын
Malayan kunju director by sajimon ,mahesh dop annu ellarum pulli marannu കളയരുത്,ella credit Mahesh annu കൊടുക്കുന്നത്,
@archanacr2 жыл бұрын
Story also Mahesh aanu.
@suresh2018622 жыл бұрын
❤️
@sulfikar.asulfikar.95202 жыл бұрын
മലയൻകുഞ്ഞു പോലെ പ്രകൃതി ഡോക്യൂമെന്ററി ആകാതിരുന്നാൽ മതി ..
Special previews സംഘടിപ്പിക്കാറുണ്ടല്ലോ പത്രക്കാർക്കും ഫേമസ് reviewers നും ഒക്കെ വേണ്ടി..
@jeevanbabu68712 жыл бұрын
വീണ്ടും കമൽഹസ്സൻ ഫഹദ് കോംബോയ്ക്കായി കാത്തിരിക്കുന്നു😍 മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാർ Cameo റോളിൽ വരുമെന്നും കേൾക്കുന്നു😎 മമ്മൂകയാണോ❤️ ലാലേട്ടനാണോ❤️
@dilshadahamed70572 жыл бұрын
Interview live streaming thottu njanum kanunundu, ee informations onnum ithvare vanitilallo, commentsnu like nu vendittanelum inganeyonum parayalle സാറേ
@professor.georgekutty4thst752 жыл бұрын
Mammuka ye sameepichittund
@lalsworld78272 жыл бұрын
Atheyathe athe veendum 😀
@faisalmasaf2 жыл бұрын
ഇത്രേം വലുതായി ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവ് താങ്കൾ മാത്രമാണ് മനീഷ്... Unique, ഉത്തരം പക്ഷേ അതെ അല്ലെങ്കിൽ അല്ല എന്ന് മാത്രമായിരിക്കും 😂😂
@ETFinvestor3692 жыл бұрын
When I didn't have social media, I used to get angry with you after watching your movie reviews