Mammootty & S Hareesh in an Open Talk with Ramesh Pisharody | Nanpakal Nerathu Mayakkam Special

  Рет қаралды 394,033

Mammootty Kampany

Mammootty Kampany

Күн бұрын

Пікірлер: 619
@antopgeorge2778
@antopgeorge2778 2 жыл бұрын
Questions from Pisharody are spot on!! He's really a great companion for an intellectually sound person like Mammookka! 🤎
@shar4057
@shar4057 2 жыл бұрын
Bhayankara bhudhiyum,arivum,kazhivum ullaa oru Wonderful Kalaakaaranaanu Pishu chettan 🤗.
@Ajay76541
@Ajay76541 2 жыл бұрын
Yes, it shows age gap is not important
@justus009
@justus009 2 жыл бұрын
Yup,u got it spot on bro! That's why our Mammooka chose him as his companion most of the time!🙂😉
@vipin4060
@vipin4060 2 жыл бұрын
ഈ പടം എല്ലാവർക്കും ഇഷ്ടപ്പെടും എന്നത് മമ്മുക്കയുടെ മുഖത്തു തന്നെ കാണാം. അതിന്റെ confidence ലും സന്തോഷത്തിലുമാണദ്ദേഹം... പടം ഒരു വൻ വിജയമകട്ടെ.. ആശംസകൾ മമ്മൂക്കാ🤝🤝😊
@sathish8939
@sathish8939 2 жыл бұрын
kzbin.info/www/bejne/Y5nGn6Ccds1qrck
@nisam7915
@nisam7915 2 жыл бұрын
മനോഹരമായ ഒരു ദൃശ്യ വിസ്മയമാണ് സിനിമ
@snehajansankaran5244
@snehajansankaran5244 2 жыл бұрын
വളരെ അധികം ഇഷ്ടം തോന്നി മമ്മുക്ക, രമേഷ് പിഷാരടി &ഹരീഷ്. യാതൊരു ജാടകളും ഇല്ലാതെ നിലത്തിരുന്ന് ഇതുപോലൊരു ചർച്ച വര്ഷങ്ങള്ക്കു മുൻപ് നാട്ടിൻപുറ ങ്ങളിൽ കണ്ടു മറന്ന കാഴ്ച്ച. 🥰❤🙏
@antopgeorge2778
@antopgeorge2778 2 жыл бұрын
The reason why Pisharody is always spotted with Mammookka in the public appearances is obvious here!! Look at the organic development of conversations between them! 🤎 Talkative and sensible people with clarity of mind!
@Fayis1341
@Fayis1341 2 жыл бұрын
Yeah 💯
@mrkp1595
@mrkp1595 2 жыл бұрын
The one thing I have noticed pisharady has the freedom to interrupt Mammukka ...
@mhmd2284
@mhmd2284 2 жыл бұрын
I think mammokka impacts pishardi so much
@heinainGala
@heinainGala 2 жыл бұрын
Padam kittanam aynan 😆
@raihanriaz0
@raihanriaz0 2 жыл бұрын
​@@heinainGalacinema kitaan pisharodyk chumma mamootyde porake nadakaan patilello Atin mamooty samathikendee..
@shafvanek4301
@shafvanek4301 2 жыл бұрын
പിഷാരടി ചേട്ടന്റെ ചോദ്യങ്ങൾ എല്ലാം പൊളി ആണ്. പുള്ളി nalla❣️ഒരു ചോദ്യകർത്താവ് ആണ് 💯
@shajahanshayi8445
@shajahanshayi8445 2 жыл бұрын
ഇതൊക്കെ മമ്മൂട്ടി എന്ന ബിസ്സ്നസ് കാരന്റെ മാർക്കറ്റിംഗ് ആണ് 👍
@vishnu.p6519
@vishnu.p6519 2 жыл бұрын
പിഷാരടി എന്ത് നൈസായിട്ടാണ് ഇന്റർവ്യൂ കൈകാര്യം ചെയ്യുന്നത്. Very matured and intelligent questions... ❤️❤️
@chandhugokul1594
@chandhugokul1594 2 жыл бұрын
മമ്മൂക്ക ഒരു അത്ഭുതമാണ് ♥️
@m.ali0860
@m.ali0860 2 жыл бұрын
നല്ലൊരു ബർത്താനം പറയൽ good job രമേശ് പിഷാരടി 👍👍👏👏👏
@Raghav4500
@Raghav4500 2 жыл бұрын
👍🏻
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 2 жыл бұрын
ഇത്രയും അപ്ഡേറ്റഡടായ നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല....💙...... മമ്മൂക്ക... 💎❤️
@nitathakor4236
@nitathakor4236 2 жыл бұрын
Right bro ☺️👍
@Undertaker2255
@Undertaker2255 2 жыл бұрын
Lol😂
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 жыл бұрын
Update ആവാൻ ഇതെന്താ ഐ ഫോണോ?
@Marco2236
@Marco2236 2 жыл бұрын
@@everyonetravelauniquejourn8752 ooonja chali onnu poooda ingeerk 71 vayasaan ninta apuppanta prayam ithe pooole samsarikaan pattumo 🤣😂😂
@nasheethabdulla8397
@nasheethabdulla8397 2 жыл бұрын
@@everyonetravelauniquejourn8752 cinemaye kurich valya arivillenkil ithalla ithinappuravum parayum. i phone okke undaavunna kaalathinum munne snehikkappedunna oru medium aanu cinema and its still one among the favourites to a large majority of people. Yes it has updated a lot. thanikk manasilaavunna baashayill parayukayaanenkil to a level of I phone 1000 pro
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ഞാൻ ഏറ്റവും അതികം അല്ലെങ്കിൽ ഇന്റർവ്യൂ തന്നെ കാണാറുള്ളത് മമ്മൂട്ടി എന്ന നടന്റെ മാത്രം ആണ് ഒട്ടു മിക്കവാറും ഇന്റർവ്യൂകളും കണ്ടിട്ടുണ്ട് പുതിയ മൊബൈൽ വാങ്ങി ആദ്യം തന്നെ സേർച്ച്‌ ചെയ്തു കണ്ട് സബ്സ്ക്രൈബ് ചെയ്തതും മമ്മൂട്ടി ഇന്റർവ്യൂ ആണ് മമ്മൂക്ക ഞാനും കഥകൾ എഴുതി ആഗ്രഹിക്കുന്നു ഒരുപാട് വർഷം ആയിട്ട് ഒരു സിനിമ മമ്മൂട്ടി എന്ന നടന വിസ്മയത്തെ വെച്ചു ചെയ്യാൻ ഞാൻ ചെയ്ത (meenazhangalil & ഈ വരവിൽ )രണ്ടു ഷോർട് ഫിലിമുകളിലും പ്രത്യേകം നന്ദി മമ്മൂക്കക്ക് സൂചിപ്പിച്ചു കൊണ്ട് ആണ് തുടങ്ങിയത് കാരണം ഞാൻ മമ്മൂക്ക കഥാപാത്രങ്ങൾ കണ്ടു കൊണ്ട് ആണ് കഥകൾ എഴുതാൻ തുടങ്ങിയത് mega ⭐️ മമ്മൂട്ടി ആണ് കഥാപാത്രങ്ങൾ ആയി എന്നെ അന്നും വിസ്മയിപ്പിച്ചിട്ടുള്ളത് ആദ്യം ആയി കണ്ടത് ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിലൂടെ ആണ് മനസ്സിൽ പതിഞ്ഞത് പിന്നെ കണ്ട അടുത്ത സിനിമയിൽ ഇത് അതേ നടൻ തന്നെ ആണെന്ന് മനസിലാക്കാൻ പിന്നേയും വർഷങ്ങൾ കഴിഞ്ഞു ഇന്നും ഓരോ സിനിമകൾ കാണുമ്പോഴും100% അതേ അനുഭവം തരുന്ന നാടന വിസ്മയം നന്ദി മമ്മൂക്ക 😍.
@mareenareji7283
@mareenareji7283 2 жыл бұрын
കാമ്പുള്ള ചോദ്യങ്ങളും അർത്ഥവത്തായ മറുപടിയും മമ്മൂക്ക യുടെ ഇന്റർവ്യൂ എന്നും ഒരു ആവേശമാണ്
@AVEEFILMS
@AVEEFILMS 2 жыл бұрын
മമ്മുക്കയെ ഇത്ര സിംപിൾ ആയി കാണുമ്പോ എന്തോ നല്ല സന്തോഷം ❤️❤️❤️✌️✌️✌️✌️
@human1899
@human1899 2 жыл бұрын
ഇന്നലെ കണ്ടു.😍👌👌👌 നല്ല സുന്ദരൻ സിനിമ.. മമ്മൂട്ടിയുടെ അഭിനയത്തിനും അപ്പുറം, ലിജോയുടെ direction നും അപ്പുറം ഈ സിനിമ പറഞ്ഞുവെക്കുന്ന core theme ആണ് എനിക്കിഷ്ടമായതു. മനുഷ്യൻ അതിർത്തികൾക്കും, ഭാഷക്കും അപ്പുറം മനുഷ്യനെ തിരിച്ചറിയുന്ന അവസ്ഥ.. സ്നേഹിക്കുന്ന അവസ്ഥ.. സഹവസിക്കുന്ന അവസ്ഥ.. സഹതപിക്കുന്ന അവസ്ഥ.. ഇതൊക്കെയാണ് ആത്യന്തികമായി ആ സിനിമ പറയുന്നതു ❤ World class movie. M
@nachithovarimalanachinachi1635
@nachithovarimalanachinachi1635 2 жыл бұрын
വളർന്നുവന്ന സാഹചര്യം മനസിൽ ഉള്ള പച്ച ആയ മനുഷ്യൻ ❤എല്ലാ വിധ ആശംസകൾ ❤💙🌹
@libinchacko369
@libinchacko369 2 жыл бұрын
നാളെ നൻപകൽ നേരത്ത് മയക്കം കാണാൻ പോകുന്നവർ Like അടിക്കൂ 👍🏻 Mammookka - LJP ❤️
@mufeedac9671
@mufeedac9671 2 жыл бұрын
Exam an😕
@leninmedia8567
@leninmedia8567 2 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@shamhi_thewatcher
@shamhi_thewatcher 2 жыл бұрын
Booked 🤘
@mayavi1523
@mayavi1523 2 жыл бұрын
🥰
@Albythomas27484
@Albythomas27484 2 жыл бұрын
First show booked💥
@binilthomas9378
@binilthomas9378 2 жыл бұрын
Waiting aayirunnu for this interview Mammooka + Pishu combo🔥🔥🔥🔥😎😎😎
@anirudhmenon4234
@anirudhmenon4234 2 жыл бұрын
Can't wait for this one. Looks extremely intriguing like pretty much all of LJP's filmography. Mammootty's on a roll with all these fantastic roles he's taking up. Also, love the use of diegetic music.
@leninmedia8567
@leninmedia8567 2 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@iliendas4991
@iliendas4991 2 жыл бұрын
All the best all of you especially Mammookka ❤️😘😘😘❤️
@Aseries577
@Aseries577 2 жыл бұрын
ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഇക്കയോടുള്ള ഇഷ്ട്ടം കൂടി വരുന്നു ❤️😁
@thehero5316
@thehero5316 2 жыл бұрын
മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂയും ഓരോരോ പാഠങ്ങൾ ആണ് ❤️
@leninmedia8567
@leninmedia8567 2 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@nasheethabdulla8397
@nasheethabdulla8397 2 жыл бұрын
i also felt the same bro. More than an actor he is a great personality.
@sreenii5445
@sreenii5445 2 жыл бұрын
Enthu padam, bore
@bijuupbijuvalayam3214
@bijuupbijuvalayam3214 2 жыл бұрын
Yes
@nikhiljose2877
@nikhiljose2877 2 жыл бұрын
അതേ 🥰🥰
@shihabea6607
@shihabea6607 2 жыл бұрын
ഈ ആവേശവും ഉത്സാഹവും കൗതുകവുമാണ് മമ്മൂക്കയുടെ ആരോഗ്യരഹസ്യം എന്ന് തോന്നുന്നു.. 😍
@shefinjoshy4918
@shefinjoshy4918 2 жыл бұрын
The only Star in the Indian film industry which can still do such down-to-earth roles as Nanpakal and get awards and at the same time also big commercial movies like Bheeshmaparvam and make it an industry hit is this man and this man only. MAMMOOTTY. Period.❤️👍🏻
@sreenii5445
@sreenii5445 2 жыл бұрын
Bheeshamaparvam and good movie🤣🤣🤣 joking man
@shefinjoshy4918
@shefinjoshy4918 2 жыл бұрын
@@sreenii5445 Are you a fool?
@heinainGala
@heinainGala 2 жыл бұрын
😆😆😆
@akashwilliams883
@akashwilliams883 2 жыл бұрын
രണ്ട് ജിമ്മിട്ടോളികൾക്ക് കുരു പൊട്ടി 😂
@antopgeorge2778
@antopgeorge2778 2 жыл бұрын
@@sreenii5445 Yeah... These guys don't know the parameter to judge movies. They say Bheeshmaparvvam is a good movie and discard classics like Monster, Arattu, Marakkar and Big Brother to make them disasters. Poor guys! 😌
@shihabnediyedath2979
@shihabnediyedath2979 2 жыл бұрын
എന്തായാലും സിനിമ പോലെ തന്നെ വളരെ വ്യത്യസ്തമായതായ promotion തന്നെയായിത്. സിനിമയിലെ പോലെ സെറ്റിട്ട് നടത്തുന്ന ഈ interview വും Crews വിൻ്റെ ശരീരഭാഷ അടക്കം ശരിക്കും Super ആയിട്ടുണ്ട്.
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
ഓരോ വാക്കും എത്ര ശുദ്ദിയോട് കൂടി ആണ് മമ്മുക്ക പറയുന്നത്.. ഇന്ത്യ ൻ സിനിമ യിലെ മേഖ സ്റ്റാറിന്റ സിനിമക്ക് ഒരായിരം വിജയാശംസകൾ 👌👌👌
@hashikk9043
@hashikk9043 2 жыл бұрын
എന്ത് രസമാണ് ഇങ്ങനെ കണ്ടോണ്ടിരിക്കാൻ love u ikka❣️❣️❣️
@Shiza581Vlog
@Shiza581Vlog 2 жыл бұрын
നടന വിസ്മയം കാണാൻ മണിക്കൂറുകൾ മാത്രം 😍 Youth icon Mammookka💞💞
@heinainGala
@heinainGala 2 жыл бұрын
Ooth icon 🤭
@akashwilliams883
@akashwilliams883 2 жыл бұрын
@@heinainGala എല്ലാത്തിനും അടിയിൽ ഉണ്ടല്ലോ 😂 മോഹനൻ ഇറക്കിയത് ആണോ 😂
@vibe1776
@vibe1776 2 жыл бұрын
Vaaliban😀😀Pottiyal nirthikonam...ee paripadi
@heinainGala
@heinainGala 2 жыл бұрын
@@vibe1776 Bheeshma illayrunel Vaa thurakatha items thanne ale parayune..😆
@nitathakor4236
@nitathakor4236 2 жыл бұрын
Very unique promotion Mammootty Sir 😍❤️we are waiting for the movie Mammootty Sir amazing acting 🙌🙌🙌❤️❤️❤️best wishes for the upcoming movie❣️ I wish this movie will be very super duper hits😍😍❤️❤️❤️ i am Big fen Mammootty Sir 🙌❤️🌟🌟🌟
@safvanasamad2884
@safvanasamad2884 2 жыл бұрын
മമ്മൂക്കയുടെ പടം ഇഷ്ടപ്പെടുന്ന പോലെ ഇന്റർവ്യു ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട് 😊
@sheezbasheer1892
@sheezbasheer1892 2 жыл бұрын
@mammookkamedia8396
@mammookkamedia8396 2 жыл бұрын
അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട് ഇരിക്കാൻ തന്നെ ഒരു സുഖമാണ്
@jmsworld6924
@jmsworld6924 2 жыл бұрын
🙋
@babumathew8765
@babumathew8765 2 жыл бұрын
Palli puran kiss mammo’s ass
@anilkumara7622
@anilkumara7622 2 жыл бұрын
ANNUM INNUM MAMMOOKKA THANNE JEEVAN💓
@emv122
@emv122 2 жыл бұрын
ഇങ്ങനെ ഇരുന്നുള്ള Interview nice ❤️
@sreeleshcu5048
@sreeleshcu5048 2 жыл бұрын
ചെമ്പിൽ വിരിഞ്ഞ സ്വർണ്ണം മമ്മുക്ക 😍😍😍
@bijubiju4297
@bijubiju4297 2 жыл бұрын
ഇത്ര മനോഹരമായ ആധികാരികമായ എന്നാൽ ലളിതമായൊരു ചർച്ച അടുത്തകാലത്ത് കണ്ടിട്ടിട്ടില്ല. പ്രിയപ്പെട്ട മമ്മൂക്കയോടൊപ്പം പ്രിയ എഴുത്തുകാരൻ ഹരീഷിനെക്കൂടി കണ്ടപ്പോൾ സന്തോഷം.. സിനിമ മികച്ചൊരു സ്വീകരണം ഉണ്ടാകട്ടെ...അത് മലയാള സിനിമയുടെ ചരിത്രവഴിയിലെ നാഴികകല്ലായിരിക്കും.. മമ്മൂട്ടി കമ്പനിയുടെ ഇനിയുള്ള സിനിമകൾ ഇതുപോലെ വ്യത്യസ്തമായിരിക്കണം..
@shijinimudikkode9345
@shijinimudikkode9345 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻ 🥰 ഒരു മനുഷ്യന് വേണ്ട എല്ലാ വികാരവും സിനിമയിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും എക്സ്പ്രസ് ചെയ്യുന്ന സത്യസന്ധനായ മനുഷ്യൻ
@Habibee12345
@Habibee12345 2 жыл бұрын
മമ്മൂക്ക ശരിക്കും സുന്ദരം കുറെ കാലം നമ്മുടെ കൂടെ ഉണ്ടാവും ശരിക്കും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ തന്നെയാണ് നന്പകൽ 🔥🔥🔥❤️❤️❤️❤️💯💯🌹🌹🌹🌹🌹👍
@Firoz335
@Firoz335 2 жыл бұрын
Interview Ath Polich Enthilum vyathyasthatha konduvarunna ikka ningalkk Allaahu aayuraarokyam thann anugrahikkatte🤲🏻🤲🏻🤲🏻💚💚💚🥰🥰🥰🙏🙏🙏
@shalinivishnu2902
@shalinivishnu2902 2 жыл бұрын
സിനിമയുടെ പ്രൊമോഷനു വേണ്ടി മമ്മൂക്ക ഇപ്പോ ഇങ്ങനെ ഇന്റർവ്യൂസ് കൊടുക്കുന്നത് കാണാൻ നല്ല രസമുണ്ട്.. പണ്ടൊക്കെ ഇന്റർവ്യൂവിൽ ഇത്ര നല്ല ജോളി മൈൻഡിൽ മമ്മൂക്കയെ കണ്ടിട്ടില്ല.. ഇപ്പോ orupaad ആസ്വദിച്ചു കാണാൻ പറ്റുന്നു ❤️❤️
@geethamp4359
@geethamp4359 2 жыл бұрын
Such a beautiful interview.. The easiness & flow btn Mammukka & Pisharati... excellent !!
@gokulgnath5957
@gokulgnath5957 2 жыл бұрын
Joliykoppam padanam.. Superb question and well answered 👌🏻
@sumeshsethu6526
@sumeshsethu6526 2 жыл бұрын
എത്ര simple ആയി ഈ ഇന്റർവ്യൂ കലക്കി സൂപ്പർ
@crazzyfrog5770
@crazzyfrog5770 2 жыл бұрын
രമേഷ് പിഷാരടി രണ്ടുപേരെയും ചിന്തകളെ അനായാസമായി ഒഴുകാൻ അനുവദിച്ചു❤️
@akhilpvm
@akhilpvm 2 жыл бұрын
*മമ്മൂക്ക സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്* ✌️💕
@bani870
@bani870 2 жыл бұрын
ഈ ഇരിക്കുന്ന മൂന്ന് പേരിൽ ചെറുപ്പം മമ്മുട്ടിക്ക് തന്നെ എനിക്ക് അങ്ങനെ തോന്നി❤
@vineethvinu1888
@vineethvinu1888 2 жыл бұрын
ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ ആവണം ഇന്റർവ്യൂ.. സമയം പോയതറിഞ്ഞില്ല. സിനിമ ആയാലും ഇന്റർവ്യൂ ആയാലും ഇങ്ങേര് നമ്മളെ പിടിച്ചിരുത്തും 🥰 മമ്മൂട്ടി❤❤❤
@Ajay76541
@Ajay76541 2 жыл бұрын
Both interviews of mammootty company is very matured questions and genuine organic answers.....
@yaasararu
@yaasararu 2 жыл бұрын
Ettavum best ayi ippol social Mediayil ullathu Ikkade oru padam iranganel munne Adheham thanne vannu kodukunna interview s🎉🎉🎉🎉🎉🎉 Areyum ubadravamillathe kond pokan kazhiyunna vakkukal ❤❤❤❤❤
@nazishvlogs7879
@nazishvlogs7879 2 жыл бұрын
ഇത്രയും updated ആയ നായകൻ.. 😍 അത് പോലെ Updated ആയ ഒരു പുതുമയുള്ള ഇന്റർവ്യൂ 🥰❤️❤️..... Well Executed🥰
@nazeemh4807
@nazeemh4807 2 жыл бұрын
ഈ അഭിമുഖം കണ്ടപ്പോൾ ഒരു പടം കണ്ട ഫീൽ 👌👌👌👌👍👍
@sabithzaman660
@sabithzaman660 2 жыл бұрын
മമ്മുക്ക ഒരൂ പാട് ഇന്റർവ്യൂക് ശേഷം മനസുതുറന് സന്തോഷത്തോടെ സംസാരിക്കുന്നത് കാണാൻ കഴിഞ്ഞു അതിന് പിശാരടിക്കും അദ്ദേഹത്തിന്റെ ചോത്യങ്ങൾക്കും നന്ദി.
@rqm573
@rqm573 2 жыл бұрын
ഇങ്ങനെ ഇരുന്നിട്ട് ഒരു ഇന്റർവ്യു 😍😍😍😍👍
@nitathakor4236
@nitathakor4236 2 жыл бұрын
Mammootty Sir humble Person 🙌❤️ my happiness Only one person ❣️ my ideal mammootty Sir ❤️🙌😍
@wahidebrahim4742
@wahidebrahim4742 2 жыл бұрын
Only he can do these kind roles without carrying the stardom🔥🔥🔥.
@heinainGala
@heinainGala 2 жыл бұрын
😐😐😐
@sreejithvikramanvikraman2062
@sreejithvikramanvikraman2062 2 жыл бұрын
He is capable to balance both the shades of Hero & Actor
@reeemmaaa600
@reeemmaaa600 2 жыл бұрын
He is unique 😊ketirunn pokina samsaram..love u ikka❤️
@VV-ym2tf
@VV-ym2tf Жыл бұрын
How simple Mammooty is. Down to earth and so practical. Love from Tamilnadu❤
@vision2116
@vision2116 2 жыл бұрын
വളരെ മനോഹരമായ ഇന്റർവ്യൂ അരമണിക്കൂർ പോയതറിഞ്ഞില്ല
@vision2116
@vision2116 2 жыл бұрын
Ikka Pisharadi S.Hareesh sir superb combo 👍👍👍
@iliendas4991
@iliendas4991 2 жыл бұрын
Mammookka യുടെ എല്ലാ Interview കണ്ട് കൊണ്ടിരിക്കാൻ നല്ല രസമാണ് Thank you Mammookka God bless you ❤️🙏🤲🙏❤️
@akhilachur9472
@akhilachur9472 2 жыл бұрын
Mammookkaa 🔥 🔥 🔥
@satheeshp.t8773
@satheeshp.t8773 2 жыл бұрын
An extremely beautiful sound design in this movie, let's give a big clapp to those who worked behind the sound design👏👏👏👏
@Vishnubabu-tj1lc
@Vishnubabu-tj1lc 2 жыл бұрын
ഓരോ പടവും പുള്ളിടെ ബെസ്റ്റ് ആണ്, അടുത്ത പടം അതിനെ കടത്തി വെട്ടും.... Am Proud of Your Fan Mammookka ❤️
@sreelakshmis3307
@sreelakshmis3307 2 жыл бұрын
S Hareesh❤️ ഹരീഷേട്ടൻ.. അഭിമാനം🔥
@elcheepo4888
@elcheepo4888 2 жыл бұрын
Hareesh sir ullathukond interview inte quality thanne vere level aayi, Mammootty was really comfortable.
@hurryshorts
@hurryshorts 2 жыл бұрын
Ramesh pisharody is an avid reader. It is showing in his questions. A good intellect.
@aneesharavind2343
@aneesharavind2343 2 жыл бұрын
*മമ്മൂക്ക, സന്തോഷമാണ്* ❤️
@nishad7999
@nishad7999 2 жыл бұрын
ഇതെല്ലാം ഉണ്ടാക്കി വച്ച ആൾ സ്കൂട്ട് ആയി നടക്കുവാ .. ലിജോ ♥
@akhilakhilakhi3524
@akhilakhilakhi3524 2 жыл бұрын
Ljp❤️🥰🔥🔥
@arjj1
@arjj1 2 жыл бұрын
Last odiyan pole aayal enn pedich aayirikuo.. sreekumar menon orma ille.. hehe . just Fun ok. W8tng fr movie 👍🤩
@ajoalexjohn
@ajoalexjohn 2 жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂസ് എല്ലാം ഒന്നിനൊന്നു മികച്ചതാണ്.. ഇന്നലത്തെതല്ല ഇന്നത്തേത് എല്ലാം തന്നെ വളരെ ആസ്വാദ്യകരമാണ്. എന്താണേലും നാളത്തേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്ത് കഴിഞ്ഞു.. എക്സൈറ്റഡ് ആണ് മമ്മൂക്കയെ പോലെ തന്നെ.❤️
@positivevibe1144
@positivevibe1144 2 жыл бұрын
പുറമെ തമാശക്കാരനായി നമ്മൾ കാണുന്ന പിഷാരടിയിൽ മമ്മൂട്ടിയെപോലെതന്നെ ഒരു ജീനിയസ് ഉണ്ട് അതുകൊണ്ടായിരിക്കണം അയാൾ അദ്ദേഹത്തിന് അത്രമേൽ പ്രിയപ്പെട്ടവനാകുന്നത്
@__________________2450
@__________________2450 2 жыл бұрын
Ella manushyarilum oralpamengilum genius undakum.
@ahammadaflah5715
@ahammadaflah5715 2 жыл бұрын
So cool interview. Love this❤
@leninmedia8567
@leninmedia8567 2 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@shar4057
@shar4057 2 жыл бұрын
Athe. Oru interview ennu thonnilla. 3 suhruthukkal othukoodi kochu varthamaanam paranjirikkunnathu pole feel cheyyunnu 🤗...
@THe-Miaaa
@THe-Miaaa 2 жыл бұрын
70silum ithupolee variety ayitt promotion okke cheyunnath kanumbol oru happiness,😘😘
@ahammadaflah5715
@ahammadaflah5715 2 жыл бұрын
Mammookka😍
@mohamedafzal3913
@mohamedafzal3913 2 жыл бұрын
Thank you for this wonderful Conversation Mammootty Kampany.
@nitathakor4236
@nitathakor4236 2 жыл бұрын
Mammootty Sir 🙌 ❤️ 😍
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Hats Off pisharadi, brilliant questions Namaskaram Mammokka nalla nadanullathinupari kidilan vayanakaran aanu thangal ennu ee intrw kanunna aalkark manasilavum Sri.Hareesh, Pappettanum lohiyettanum shesham aa nilavarthilek ethiya ezuthukarananu thangal. Nanpakal nerathu mayakkam ❤️
@pradeeeplearn
@pradeeeplearn 2 жыл бұрын
A talk with a difference.. See the enthusiasm
@vishnulal5272
@vishnulal5272 2 жыл бұрын
i watched so many interviews those interviews are focus only 90% personal detail 10% filim related. but this interview tlk full of filim related. then pisharadi and mammotty together astonished interview happend. my feeling was contented. thanks mammotty company conducted this interview
@saharshownersassociationva9391
@saharshownersassociationva9391 Жыл бұрын
what a movie... the tamil village life is captured brilliantly. Mamooty delivers yet another blinder may be for the 400th time. He is the real super star of the world.
@anandhunandhuzz7702
@anandhunandhuzz7702 2 жыл бұрын
Nice interview♥️
@itsmepk2424
@itsmepk2424 2 жыл бұрын
Interview ഇങ്ങേരെ കഴിഞ്ഞേ ഉള്ളു 💟✌️✌️
@elanjiflower
@elanjiflower 2 жыл бұрын
ചർച്ചയുടെ ambiance തന്നെ സിനിമയോട് ചേർന്ന് നിൽക്കുന്നു!
@india200
@india200 2 жыл бұрын
Excellent interview 👏...nalle oru flow between mammootty and pisharadi conversations..very interesting to watch 👍🤗
@revathynandhu
@revathynandhu 2 жыл бұрын
മമ്മൂക്ക ✨️ 😍🥰😚
@what3215
@what3215 2 жыл бұрын
Best wishes mammukka.
@gireeshchandranpillai3536
@gireeshchandranpillai3536 2 жыл бұрын
Nice conversation. I just noticed one brilliant thought process from mammukka which normally we do even in our project management once we are in track we will think ,plan and prepare about the upcoming projects . It’s a successful management skill in every processes . Wishing all success for this project 👍
@pampally
@pampally 2 жыл бұрын
നല്ല ഇന്റർവ്യൂ .... മമ്മുക്കാ .... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️love you sir
@asifkhan537
@asifkhan537 2 жыл бұрын
Mammooka ❤💪
@LBeesVlogs
@LBeesVlogs 2 жыл бұрын
മയക്കത്തിൽ നിന്നും മാസ് പ്രകടനത്തിലേക്കു ...ഓഹ് മമ്മൂക്കാ അതിഗംഭീരം , സുന്ദർ ലേക്ക് ഉള്ള നടത്തം ഒന്നും പറയാനില്ല 🥰🥰 മമ്മൂക്കാ 🔥🔥
@cipherthecreator
@cipherthecreator 2 жыл бұрын
പിഷാരടി നല്ല അറിവുള്ള ആൾ ആണ്... 👍🏽👍🏽👍🏽നല്ല ചോദ്യങ്ങൾ...
@AnupTomsAlex
@AnupTomsAlex 2 жыл бұрын
What an insightful conversation 💟💟. This in itself is a masterclass 👍🙏
@thahirzaman3023
@thahirzaman3023 2 жыл бұрын
Nice interview 👍👍 Mammookkaa ❤️🔥🔥
@gireeshchandranpillai3536
@gireeshchandranpillai3536 2 жыл бұрын
We can find out a great observer in mammukka . Its a greatest experience in life for any successful person.👍 Brilliant questions and answers in a very informal way .
@vaisakhmn7695
@vaisakhmn7695 2 жыл бұрын
പരസ്പര ബഹുമാനത്തോടെ ഉള്ള ഒരു സംസാരം 👌
@vahabvahu2078
@vahabvahu2078 2 жыл бұрын
മമ്മുക്ക രാജാവ് അന്നും ഇന്നും 💥💥💥💥
@chandrababusurendrapanicke522
@chandrababusurendrapanicke522 2 жыл бұрын
എന്റെ മമ്മൂക്കാ ILU ഇക്കാ. താങ്കൾ എന്റെ ഹരം. അവാർഡ് ഇനിയും കിട്ടട്ടേ. ഞാൻ പ്രാർത്ഥിക്കുന്നു. നന്നായി എല്ലാം വരും.
@jahamgeerc
@jahamgeerc 2 жыл бұрын
ഒരിക്കൽ കൂടി ഈ സിനിമ കാണണം. അതിലെ BGM, മമ്മുക്കയുടെ വൈകാരികമായ ചില സീനുകൾ, ആ ഗ്രാമഭംഗി, സ്റ്റാറ്റിക് ഷോട്ടുകൾ, സാദാരണക്കാരെപോലെ അല്ലേൽ നാട്ടുകാരെപോലെ തോന്നിപ്പിക്കുന്ന തമിഴിലെ ആർട്ടിസ്റ്റുകൾ ...ഒക്കെ ഒക്കെ ഈ സിനിമ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു ...തീർച്ചയായും ഒരിക്കൽക്കൂടി ഈ സിനിമ കാണും
@sanjay2512
@sanjay2512 2 жыл бұрын
Waiting❤️
@Rani.S.7273
@Rani.S.7273 2 жыл бұрын
அருமை.அருமை.👍👍👍👍👍
@Shaaaaaan03
@Shaaaaaan03 2 жыл бұрын
Nice questions and nice answers ikka luv u 😻🔥
@shaiju3689
@shaiju3689 2 жыл бұрын
ഇഷ്ടം♥️♥️
@shabeerkunnumpurath3803
@shabeerkunnumpurath3803 2 жыл бұрын
ശ്രീധരന്ടെ ഒന്നാം തിരുമുറിവ്... സത്യൻ andhikkad film.. Tvs ഉപയോഗിച്ചു
@sujata6001
@sujata6001 2 жыл бұрын
Eagerly waiting for the movie.
@tomato7087
@tomato7087 2 жыл бұрын
മമ്മുക്ക പറഞ്ഞ ആ വാക്ക് ആരേലും ശ്രദ്ധിച്ചോ.. ഒരു സിനിമക്ക് ഇടാൻ പറ്റിയ പേര്.. " ജനരഞ്ചകൻ " 🥰👍
@antopgeorge2778
@antopgeorge2778 2 жыл бұрын
ജനരഞ്ജക സിനിമ. ജനങ്ങളെ രസിപ്പിക്കുന്ന സിനിമ. Popular cinema.
@shijaskp5448
@shijaskp5448 2 жыл бұрын
Outstanding creativity ( interview venue )
@vaishnavc9904
@vaishnavc9904 2 жыл бұрын
Quality questions!👏🏻
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.