ഈ. മ. ഔ. ഈ ആത്മാവിന് എന്നും എന്നും കൂട്ടായി ഇരിക്കേണമേ. ആമേൻ.
@ragothamanplankala32392 ай бұрын
കലക്കി സാർ.🎉🎉🎉
@radharajan27702 ай бұрын
അങ്ങിനെ സിനിമാ വ്യവസായവും പൂട്ടി കെട്ടാറായി....ഇനി അവരും തൊഴിൽരഹിതർ.....
@madhumash73702 ай бұрын
താങ്കളെ എപ്പോഴും ശ്രദ്ധിക്കുന്നയാൾ ആണ് സിനിമയിലെ പീഡനങ്ങൾ മാത്രമല്ല മാധ്യമ രംഗത്തെയും മറ്റു പൊതു സമൂഹത്തിലെയും പരാതി നൽകുന്നതിന് ഒരു സംവിധാനത്തിന് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കന്നു '
@vishnupillai23982 ай бұрын
മുകേഷിനു ഒക്കെ ഇങ്ങനെ ആവാനുള്ള പവർ കൊടുത്ത നമ്മുടെ കൊല്ലത്തെ കൊച്ചമ്മ മാർക്ക് നന്ദി പറയട്ടെ. കൊല്ലത്തുകാർ ഇങ്ങനെ ഒക്കെ ആണ് ആണും പെണ്ണും.
@vinum81032 ай бұрын
Wakil sir , you appreciate in a sarcastic way. Enjoying
@bennykc45382 ай бұрын
കൈശുദ്ധമാണ് എങ്കിൽ ആരും ആരേയും ഭയപ്പെടേണ്ട വക്കീലേ😊
@mohankumarnair73612 ай бұрын
Amen...
@sureshkittu21422 ай бұрын
Excellent presentation. Hatsoff to u sir.
@subramanaianparameswaran25682 ай бұрын
An excellent and super observation sir
@kvpanikar48542 ай бұрын
ചുരുക്കത്തിൽ ഒരു വ്യഭിചാര ശആ ലയാണ് മലയാള സിനിമ ലോകം
@sivasankaranp372 ай бұрын
പിണറായി കാലത്ത് ഇനി നമ്മൾ എന്തെല്ലാം കാണണം കേൾക്കണം അനുഭവിക്കണം 😢😢😢😢😢
വക്കീല്. പൊളിയാണ്.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... നമിച്ച്..(ഇനി കുഞ്ച ൻ. നമ്പ്യാരുടെ. പുനർ ജന്മം. ആണോ....
@babup89862 ай бұрын
Kalakki😊.
@jacobjohn90282 ай бұрын
സൂപ്പർ 🌹❤❤
@theindian22262 ай бұрын
Interesting
@karthikps94492 ай бұрын
Super speech sir 🎉
@ravikumarraghunathan41662 ай бұрын
Yesterday you didn't called him a potato headed man but on your apology you successfully named him as Kizangan.😂 Superb
@pauljoseph28112 ай бұрын
AMMA യുടെ ഭാരവാഹികളായി ഇനി പുതുമുഖങ്ങളെ വയ്ക്കുന്നതായിരിക്കും സംഘടനക്ക് നല്ലത്. അതേ രക്ഷയുള്ളൂ.
@pbharshan76902 ай бұрын
സ്ത്രീധനം പോലെ, കൊടുത്തു കാര്യം സാധിക്കാൻ തയ്യാറുള്ളവരുള്ള കാലം ഇതും ഇവിടെ തുടരും. നിയമം മൂലം ഇല്ലാതാക്കാൻ പറ്റില്ല.
@johnmathew80532 ай бұрын
ജഗദീഷ്, ഇന്ദ്രൻസ് ഒഴികെ എല്ലാം KFC....
@reghunathb13622 ай бұрын
ഇത് കേൾക്കുമ്പോൾ സജി ചെറിയാന് സന്തോഷമാകും മണ്ടന്മാരെല്ലാം അങ്ങനെയാണ്
@spbfriendi96112 ай бұрын
Ethinekkal എത്രയോ ഭേദം പരവൂർ മണിയനശാന്റെ വെടിക്കെട്ട്.. എല്ലാം കൂട്ടിയിട്ട് കത്തിച്ച പോലെ ആയല്ലോ എന്റെ അമ്മേ
@JosephRony-ox8ij2 ай бұрын
ഇതെന്നാടാവ്വേ ...... രസികന്മാരുടെ സംസ്ഥാന സമ്മേളനമോ........😂😂😂😂😂😂
@menswear53652 ай бұрын
T.V ലിവിങ് റൂമിൽ നിന്ന് ബെഡ് റൂമിലേക്ക് മാറ്റി...
@mukundank32032 ай бұрын
പറയുന്ന ആരോപണങ്ങളിൽ നടപടികൾ എടുത്താൽ എല്ലാ പ്രവണതകളും, സിനിമാ രംഗത്തെ ഇത്തരം ദുഷ് പ്രവണതകൾ മാറുമെങ്കിൽ വളരെ നല്ല കാര്യം. ഇത്തരം ദുഷ് പ്രവണതകൾ ഏതാണ്ട് എല്ലാ രംഗത്തും നടമാടുന്നുന്നുണ്ട്. ആരോപണ വിധേയമായവർ എല്ലാവരും കുറ്റക്കാർ ആണോ നല്ലവർ ആണോ എന്നത് അന്വേഷിക്കേണ്ടതാണ്. സ്ത്രീകളിലും സിനിമയിൽ ചാൻസ് കിട്ടാനായി ആരുടെ ഒക്കെയോ വാക്ക് കേട്ടു സ്വന്തം ശരീരം ഓപ്പറേഷൻ മുഖേനെ വരെ ക്രമീകരിക്കുന്നവരുണ്ട്. അവരെ പോലുള്ളവരുടെ വാക്കുകൾ പരാതികൾ ആയി വരണം. ഇത്തരം വാക്കുകൾ റിയൽ സംഭബ്വങ്ങളുടെ തീവ്രത കുറക്കാനും പാടില്ല. വെറും ആരോപണങ്ങൾ ഉന്നയിച്ചു,, ചില സാഹചര്യങ്ങളിൽ അവസാനിപ്പിച്ച സംഭവങ്ങൾ വീണ്ടും വിളിച്ചു പറഞ്ഞു ചിലരുടെ കുടുംബ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഒരു സ്ത്രീ വിളിച്ചു പറഞ്ഞാൽ പല പ്രശ്നങ്ങളും ഉണ്ടാകും പലയിടത്തും.. സമ്മതത്തോടെ കാര്യങ്ങൾ നടത്തിയവർക്ക് പ്രശ്നം കാണില്ലായിരിക്കും. സർക്കാർ തലത്തിൽ വനിതാ ദിനത്തിൽ പ്രധാനമായും പാവപ്പെട്ട അംഗൻവാടി പ്രവർത്തകരെ സംഘടിപ്പിച്ചു രാത്രി നടത്തം പോലീസ് നിരീക്ഷണത്തിൽ കുറച്ചു കാലമായി നടത്തുന്നു. അസമയത്തു പുരുഷന്മാർക്ക് പോലും ബുദ്ധിമുട്ടുന്ന സമയത്തു. എന്നിട്ടും പറയത്തക്ക മാറ്റം എവിടെയും കാണാനില്ല. അക്കാര്യം ചില സ്ത്രീകളും ഓർക്കേണ്ടത് ആണ്.റേഷണൽ ചിന്താഗതി ദുഷ് ചിന്തകൾക്ക് മറ ആയി കൂടെന്നു എല്ലാവരും ഓർക്കണം അഡ്വക്കേറ്റ് എല്ലാ കാര്യങ്ങളും സ്പർശിച്ചിരിക്കുന്നു. Good. Congrats
@aboobakkerp912 ай бұрын
Enough is enough ! എന്റെ പൊന്നു വക്കീലെ ..ആർക്കും ഒന്നും ബാക്കി വെച്ചില്ലല്ലോ !.
@ramyas71562 ай бұрын
😂😂😅 കലക്കി മാഷേ🎉
@josemathew8342 ай бұрын
Very Good
@shyamlalc63592 ай бұрын
ഇനി എല്ലാവർക്കും ഓർമ്മ ഉണ്ടായിരിക്കും പെണ്ണ് ഒരുമ്പാട്ടാൽ 😮😢
@klvinod-502 ай бұрын
ഒരു മനുഷ്യനെ കളിയാക്കുന്നതിനും പരിധി ഉണ്ടല്ലോ.. പക്ഷെ സജി ചെറിയാൻ സർ ന്റെ കാര്യത്തിൽ അത് കുറഞ്ഞു പോയില്ലേ എന്നൊരു തോന്നൽ 🤣🤣
@truefaithfollower2 ай бұрын
ഇനി തന്റെ വക ഒരു വിശദീകരണവും അഭിപ്രായവും...
@babukurup73862 ай бұрын
മമ്മൂട്ടിയുടെ പേർ വന്നു. ഗനേഷിന്റെയും ഉണ്ട് For your infmn.
@ottakkannan_malabari2 ай бұрын
ഈ അവസരത്തിൽ നായനാരെ ഓർക്കുന്നത് നല്ലതാണ്
@JosephRony-ox8ij2 ай бұрын
സഖാവ് ഡാ........
@muralidharan30392 ай бұрын
Power groups ൽ ആരെല്ലാമെന്ന് വഴിയെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു; ലാൽ, മമ്മു, സിദ്ധിക്ക്, മുകേഷ്, ഗണേഷ്, ബാബുരാജ്, ജയസൂര്യ, മണിയൻ, ഇടവേള, രഞ്ജിത്ത്, ദിലീപ്, കമാലു,
@AjikumarAR2 ай бұрын
വക്കിലേ ഒരു ചാക്യാർ കൂത്തു കണ്ട പ്രതീതി കലക്കി ട്ടോ ....
@njanorumalayali70322 ай бұрын
❤❤❤😂 ചുമട്ടുതൊഴിലാളികളുടെ കൈകളിലുള്ള തഴമ്പ്, സിനിമാ കാരുടെ അണ്ടി യില് ആണെന്ന് മാത്രം😂😂😂
@spam86452 ай бұрын
ദേ.... പിന്നേം കളിയാക്കി ചെറിയാനെ😅😅😅
@JosephRony-ox8ij2 ай бұрын
അടി മേടിക്കും!😂😂😂😂😂
@explor_e2 ай бұрын
Good
@Rajeshct-jc5mn2 ай бұрын
കുടുംബകോടതിയിലെവക്കീൽ മാർക്ക് പണി 😂😂😂😂😂
@SureshBabu-kt1nl2 ай бұрын
ഏത് രീതിയിലും പണം &പ്രശസ്തി ഓക്കേ തെടിപോയിട്ട് പരാതി പറഞ്ഞിട്ട് 🤔🤔🤔
@JosephRony-ox8ij2 ай бұрын
ആരോപണ വിധേയയായ സിസ്റ്റർ ചെയ്ത പോലെ പ്ലാസ്റ്റിക് സർജറി ചെയ്താൽ മതി😂😂😂😂😂
@RamachandranPalayadan2 ай бұрын
മ്മ്ടെ ബഗീരധൻ പിള്ളയുടെ സരസുവും ചില കാര്യങ്ങൾ ചാനലിൽ വന്ന് ഏന്തൊക്കെയോ പറയുന്നത് കേട്ടു പുരുഷുവേട്ടൻ അതിർത്തിയിലാണെന്ന് തോന്നുന്നു🤣🤣🤣🤣
@JosephRony-ox8ij2 ай бұрын
ഇതിനൊക്കെ റിപ്ലേ തന്നാൽ ട്രാൻസ്ഫോർമർ അടിച്ചു പോകൂടാ ഉവ്വേ........😂😂😂😂😂
@prasannamenon36462 ай бұрын
ഈ പ്രമുഖരോട് കൂടി നിരവധി സിനിമയിൽ അഭിനയിച്ച, മുഖം ഉള്ള നടിമാരുടെ മൗനത്തിൽ നിന്നും മനസ്സിലാക്കുന്നത്, അവർ ഇതൊക്ക ഇഷ്ട പ്പെടുകയോ വഴങ്ങി കൊടുക്കുകയോ ചെയ്തിരുന്നു എന്നാണ്.
@unnikrishnanvunnigoodsong92512 ай бұрын
Very good
@FreeZeal242 ай бұрын
AMMA ഇപ്പോൾ വിധവ ആയ അവസ്ഥ ആണ് 😢മക്കൾ ആയ നടൻമാർ അനാഥരായി പോയല്ലോ 😢
@ranisiby45512 ай бұрын
വയനാട് ഫണ്ട് സ്വാഹ
@rajajjchiramel75652 ай бұрын
Good evening Sir
@bobankamalasanan87162 ай бұрын
❤
@vrnair19512 ай бұрын
ഒരു high court വക്കീലും പുതിയ ലിസ്റ്റില്‍ വന്നൂ. സമാധാനമായി
@ravikumarnair31642 ай бұрын
Namasthe sir
@rameshsabitha65592 ай бұрын
കരയരുത് രാമൻകുട്ടീ കരയരുത് 🤣🤣.... വേണമെങ്കിൽ വയനാട്ടിലോട്ട് നോക്കി കരഞ്ഞോളൂ 😍😍
@ashapraveen64242 ай бұрын
തമിഴ് നാട്ടിൽ ജയലളിത ഭരിച്ചിരുന്ന കാലത്ത് സ്ത്രീ കൾ കുറച്ചു കൂടി സുരക്ഷിതർ ആയിരുന്നു
@joshyantonyk26802 ай бұрын
👌👌👌
@JamesSebastianSebastian2 ай бұрын
കിഴങ്ങൻ കിഴങ്ങൻ തന്നെ ''.
@Jo07-ot3ms2 ай бұрын
നമ്മുടെ അഴിക്കോട് മാഷ് ഈ നടന കോമാളി ക് നല്ല തട്ട് കൊടുക്കുന്ന പഴയ വീഡിയോ കണ്ടായിരുന്നു...... മാഷ് നെ പോലെ ഒരു ആൾ ഇല്ല്യത്തെ പോയത് കേരളത്തിന് ഒരു വലിയ നഷ്ടം തന്നെ... അതിനു ഒരു പരിധി വരെ ആശ്വാസം നമ്മുടെ വക്കിൽ സർ ആണ്... നിങ്ങൾ പൊളിക് ... ❤️
@mathewkj13792 ай бұрын
അടിപൊളി. ഈ സൂപ്പർ, മെഗാ, പാർട്ടി,നടന്മാരെ ബ്ലാക്ക് മെയിൽ ചെയ്ത്, പത്ത് കാശ് ഉണ്ടാക്കാം എന്ന് കരുതിയിരുന്ന, നമ്മുടെ, വിപ്ലവ പാർട്ടിയുടെ മോഹങ്ങൾ പൂവണിയുമോ?മറച്ചു വെച്ച പേജുകൾ കോടതി പുറത്ത് വിടുമോ? വിട്ടാൽ ഇനി മെഗാ സ്റ്റാറുകളും നറുമോ?
@JamesAlappat2 ай бұрын
പ്രേം കുമാറിനെ സാരി ഉടുപ്പിച്ചാൽ മതി.
@krishnankuttykrishnan98172 ай бұрын
0.20 തുടക്കം തന്നെ കലക്കി
@muralipk19592 ай бұрын
വേട്ടൈക്കാരൻ vs ഇരൈ 0-8 ; കളി ഹാഫ് ടൈം ആയിട്ടില്ല .
@vsn20242 ай бұрын
ഡൽഹിയിൽ രാഹുൽ, ഇവിടെ സജി!
@praveenkumar-qo1kc2 ай бұрын
മുണ്ടശ്ശേരി മാഷിനെക്കാൾ യോഗ്യൻ, വീണ്ടും അദ്ദേഹത്തെ കരയിപ്പിക്കും 😂
@joyjoseph39762 ай бұрын
ജൂലിയസ് സീസറിൻ്റെ മരണത്തിൽ,മാർക്ക് ൻ്റണി ബ്രൂട്ടൂസിനെ പറ്റി പറഞ്ഞ പോലെ ആയല്ലോ വക്കീൽ... അച്ചായനെ അങ്ങ് തേച്ച് 😅
@cjohn22772 ай бұрын
🌹❤️
@vijaya9592 ай бұрын
ഒന്ന് രണ്ട് ചാനലുകാർ പണം കൊടുത്താകും ജൂനിയർ വെളിപ്പെടുത്തലുകൾ നടത്തുന്നത് . ഒന്നാം സ്ഥാനം ആകും ലക്ഷ്യം
@sisilydevassia42052 ай бұрын
സജി ചൊറിയാൻ....... ചൊറിഞ്ഞു ചൊറിഞ്ഞു ഒന്നും ഒത്തില്ല. ഇവനൊക്കെ വീട്ടിൽ ഇരുന്നു ചൊറിയട്ടെ
@rajick64752 ай бұрын
ഒലക്കക്ക് അടിച്ചിട്ട് മുറം കൊണ്ട് വീശൂന്നു. പാവം സജി ചെറിയാൻ
@shaminmadayi0072 ай бұрын
എന്തായാലും ശരി അവസാനം അമ്മയുടെ ഓഫീസിൽ നിന്ന് പുറത്ത് പോകുന്ന ആൾ ലൈറ്റ് ഫാൻ എസി എന്നിവ ഓഫ് ആകേണ്ടതാണ് .... 😂
@JosephRony-ox8ij2 ай бұрын
മാട്ടാനായിട്ട് ഇനി ഒണ്ടായിട്ട് വേണ്ടേഡേ........!😂😂😂😂
@johnmathew80532 ай бұрын
കിഴങ്ങനും വക്കീലിനും സങ്കടം...
@FarooqueVkpadi2 ай бұрын
അടുത്തതായി ആര് ഞാനും കട്ട വെയ്റ്റിംഗ് ഇപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞു അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആണിത് ഇത് ഒന്നാം ഇന്നിംഗ്സ് ആണ് ഓപ്പണർ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞുകേൾക്കുന്നത്
@abdulrahiman5412 ай бұрын
വനിത തലപ്പത്ത് വന്നാൽ ഇതൊന്നും നടക്കില്ല എന്നല്ല, നടന്നാൽ മെച്ചപ്പെട്ട, നീതിപൂർപ്പമായ നടപടികൾ എടുക്കും എന്നാണ് കരുതേണ്ടത്. വക്കീലായ താങ്കളും ഇവിടെ ഒരു സ്ത്രീ വിരുദ്ധനായിപ്പോയല്ലോ... 🤣🤣🤣🤣🤣🤣
@vamu192 ай бұрын
Sh We ta is the right choice 🎉
@sathramkunjali75522 ай бұрын
മൗദൂദിയെയും മീഡിയാ വണിനേയും തെറി പറ ഞ്ഞില്ലല്ലോ . എങ്ങിനെ സഹിക്കും
@SatheeshCheeppara2 ай бұрын
Uooooooo😊
@shajie32382 ай бұрын
സിദ്ദിഖ് നോട് അവോൾ ചെയ്തത് തീർച്ചയായും അന്വേഷിക്കണം 2:02
@indiramoothedath57412 ай бұрын
അഭിനയസിദ്ധി യുടെ കൂടെ നിർബന്ധം വേണ്ട യോഗ്യത
@manohart552 ай бұрын
Sir. No good . ..alll. U.
@VinodKumar-lf8rd2 ай бұрын
വക്കീൽ സജി ചെറിയാനെ പറ്റി പറഞ്ഞത് കുറഞ്ഞു പോയി എന്ന അഭിപ്രായം ആണ് ഈ ഉള്ളവന് ഉള്ളത്
@balakrishnanuk7672 ай бұрын
ജയശങ്കർ സർ, ഇനി രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കുന്ന MLA, Ministers, party secrateries, mp, corporation chairmen, municipal chairmen, panchayath secretaries, party secretaroies in all political parties.... ഇവരുടെ ത്തട്ടിപ്പ് കണ്ടു പിടിക്കാൻ മറ്റൊരു ഹേമകമ്മറ്റി രൂപീകരിക്കണം. നിയോഗിക്കണം. എത്ര പേരുടെ മുഖംമൂടി അഴിഞ്ഞുവീഴും.
@777shameem2 ай бұрын
Edo balkrishna panchayat secretary oke government jolikaradoo😂😂
@manoharanbabu86392 ай бұрын
അറിഞ്ഞിടത്തോളം താങ്കൾക്ക് ബാർട്ടർ സമ്പ്രദായത്തിൽ ഇപ്പോൾ വിശ്വാസമില്ല എന്നാണ് തോന്നുന്നത് 😂പിന്നെ നറുക്കു ആർക്കും വീഴാം 😂ടിക്കറ്റ് എടുക്കണമെന്നില്ല 🤣