എനിക്ക് പാട്ട് നല്ല ഇഷ്ടമാണ് പഠിക്കാനുള്ള സാഹചര്യം. കുട്ടിക്കാലത്ത് കിട്ടിയില്ല. മോളുടെ ക്ലാസ്സ് ശ്രദ്ധിച്ച് ഞാൻ പാടി നോക്കി ഞാനുൾ പ്പെടുന്നഗ്രൂപ്പിൽ ഇട്ടു. നല്ല കമൻസ് കിട്ടി ഒരു പാട് നന്ദി ഇതു പോലുള്ള ക്ലാസുകൾ ഇനിയും ഉണ്ടെങ്കി ഉണ്ടെങ്കിൽ എന്നെ പോലുള്ളവർക്ക് ഉപകാരപ്പെടും തീർച്ച
@Deepakishore-sv3pmАй бұрын
തീർച്ചയായും ഇനിയും ക്ലാസുകൾഇടാൻ ശ്രമിക്കാം🥰👍🏻
@ambikasajilalАй бұрын
👍👍❤
@bindusuresh729729 күн бұрын
❤❤❤❤
@omanap.k585917 күн бұрын
പാട്ട് ഒരുപാട് ഇഷ്ടമാണ്.. പാടുന്നവരെയും .. ഇപ്പോ ശ്രമിച്ചാൽ നമുക്കും വല്ല്യ ബോറില്ലാതെ പാടാൻ പറ്റും എന്ന് തോന്നുന്നു
@vanamala0919 күн бұрын
Thank you so much teacher. Simple ayi Nannayi paranjuthannu.. അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ് താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ... പൊന്നേ തളരാതേ ഓമൽച്ചിരിയോടേ കൊഞ്ചി കളിയാടി വളര് ... വളര് ... ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ... ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ... ആ ... ഏ .... നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെയാരിനി ആ ... ആ ... എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ... പൊന്നേ തളരാതേ ഓമൽച്ചിരിയോടേ കൊഞ്ചി കളിയാടി വളര് ... വളര് ... ഉയർന്നു വാ ... ഉയർന്നു വാ ... തടകളെ നീ ഉടച്ചു വാ ഉയർന്നു വാ ... ഉയർന്നു വാ ... ഉലകിനെ നീ ജയിച്ചു വാ
@Deepakishore-sv3pm18 күн бұрын
🥰👍🏻
@OmanaMani-b4zАй бұрын
മാ ഡം, ലോ കം,മുഴുവനും,അറി യാ ൻ, പറ്റു, വിധം,പാ ടി ത ന്നു,താങ്ക്യൂ,നല്ലത്,ഭഗവാൻ, അനുഗ്രഹിക്കട്ട്
@Deepakishore-sv3pmАй бұрын
🙏🏻🥰
@sumijames2991Ай бұрын
എത്ര നല്ല ക്ലാസ്സ്.. ❤👍👍👍
@MallikaKS-mc3hv2 ай бұрын
Valare Nannayittunde Enikke ഇഷ്ട്ടപെട്ട പാട്ടാണ് Ok
@Deepakishore-sv3pmАй бұрын
🥰
@sindhumaniragam80022 ай бұрын
ഒത്തിരി ഉപകാരം Tr 😍😘🙏🏽🙏🏽
@janu....6617Ай бұрын
നന്നായി പറഞ്ഞു തന്നു..!ഏതൊരു പാട്ടും അതിൻ്റെ ആത്മാവ് ഉൾക്കൊണ്ട് പാടണം...!അത്യാവശ്യം പാടുന്നോർക്കൊക്കെ ഈ ക്ളാസ്സ് പ്രയോജനപ്പെടും
@narmadank8118Ай бұрын
താങ്ക് യു മാഡം. ഈ പാട്ട് പഠിക്കാൻ ശ്രമിച്ചോ ണ്ടിരിക്കുമ്പോഴാണ് ഈ ക്ലാസ്സ് കിട്ടിയത്. വളരെ ഉപകാരപ്രദമായി 🙏❤️
ഒരു രക്ഷയുമില്ല... എന്താ... ശബ്ദം.. എത്ര സുഖകരം. സൂപ്പർ ❤👌👌👌
@Deepakishore-sv3pm23 күн бұрын
🙏🏻🥰
@NajisVlogNilamburАй бұрын
ഈ ക്ലാസ് മേം അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു സുഖമില്ലാതെ ഇരുന്നത് കൊണ്ട് കാര്യമായി പഠിക്കാൻ സാധിച്ചില്ല ഇന്ന് ഫുൾ സോങ് പാടി നോക്കി വലിയ തെറ്റില്ലാതെ തന്നെ പാടാൻ സാധിക്കുന്നുണ്ട് ഈ പാട്ടിന്റെ ക്ലാസ് തന്നതിന് ഒത്തിരി നന്ദി ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ 👍🏻👍🏻❤❤❤❤
Excellent class, nicely and clearly explained.God bless you
@Deepakishore-sv3pm18 күн бұрын
🥰
@neosworld8414 күн бұрын
Chechi you are great
@Deepakishore-sv3pm3 күн бұрын
🥰
@being_human7011 күн бұрын
അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ് താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ... പൊന്നേ തളരാതേ ഓമൽച്ചിരിയോടേ കൊഞ്ചി കളിയാടി വളര് ... വളര് ... ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ... ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ... ആ ... ഏ .... നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെയാരിനി ആ ... ആ ... എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ... പൊന്നേ തളരാതേ ഓമൽച്ചിരിയോടേ കൊഞ്ചി കളിയാടി വളര് ... വളര് ... ഉയർന്നു വാ ... ഉയർന്നു വാ ... തടകളെ നീ ഉടച്ചു വാ ഉയർന്നു വാ ... ഉയർന്നു വാ ... ഉലകിനെ നീ ജയിച്ചു വാ
@Deepakishore-sv3pm10 күн бұрын
🥰
@KalavathiKavi824Ай бұрын
Thanks for this i wanted to sing this song i was looking for a video like this i am very thankful ❤
@Deepakishore-sv3pmАй бұрын
🥰
@Gadhasarath1234527 күн бұрын
നന്നായി ❤
@jayasreek8203Ай бұрын
Super 💕 nannai paranju thannu ❤❤❤
@Deepakishore-sv3pmАй бұрын
🥰
@dayanidhi704217 күн бұрын
എനിക്ക് ഇഷ്ടമുളള പാട്ട് ❤
@puzhakkarabros273621 күн бұрын
പഠിക്കാൻ താൽപര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമാണ്. ഒരു പാട് നന്ദി.
@Raji-q8iАй бұрын
സൂപ്പർ എനിക്കും പഠിക്കണം ❤️🙏
@Deepakishore-sv3pmАй бұрын
സന്തോഷം🥰 All the best👍🏻
@Raji-q8iАй бұрын
രണ്ടു ദിവസം കൊണ്ട് ഒരുവിധം ഞാൻ പഠിച്ചുട്ടോ ഒരുപാട് നന്ദി സ്നേഹം അറിയിക്കുന്നു ❤️❤️
@soniababu83225 күн бұрын
എത്ര നന്നായി പറഞ്ഞു തരുന്നു താങ്ക്സ് മാഡം ❤❤❤
@ushamadhu53254 күн бұрын
നല്ല ക്ലാസ്സ് ഓൺലൈൻ ക്ലാസ്സ് എടുക്കുന്നുണ്ടോ madam
@ushamadhu53254 күн бұрын
👌👌♥️
@omanagpoakumar23214 күн бұрын
Sweet sound
@jayathulasi609720 күн бұрын
Nallaclassanu.
@geethaanand59812 ай бұрын
നല്ല voice.. പഠിച്ചിരിക്കും 🥰🥰👍🏻
@minnumonu07Ай бұрын
Mol ennu ee pattu padikanam ennu paranjathe ullu.... correct place il ethi....❤ thank you
@Deepakishore-sv3pmАй бұрын
🥰👍🏻
@seenasavad787814 күн бұрын
തമ്പുരു കുളിർ മീട്ടിയോ ഒന്ന് പാടാമോ
@premavathi.pradeepanАй бұрын
താങ്ക്സ്,, സൂപ്പർ❣️ പഠിക്കും👍
@Deepakishore-sv3pmАй бұрын
🥰
@shibutx2695Ай бұрын
Superr❤❤❤
@lxr155912 күн бұрын
Moham kondu jane Ee song padi padippikkumo
@Deepakishore-sv3pm9 күн бұрын
👍🏻
@sheejababu6859Ай бұрын
Thank you thank you very much
@sheebsk936313 күн бұрын
ഈ ഒരു പാട്ടു കേട്ടപ്പോൾ മുതൽ ആഗ്രഹിച്ചത് ആണ് ഈ പാട്ടു ഒന്ന് പഠിക്കണം എന്ന്. ഏത്ര മനോഹരം ആയിട്ട് ആണ് പാട്ടു പഠിപ്പിക്കുന്നെ… എന്നെ പോലെ പാട്ടു പഠിക്കാത്തവരെ നല്ല മനോഹരം ആയിട്ട് പാടാൻ പഠിപ്പിച്ചത് ഒത്തിരി നന്ദി- 🙏
@Deepakishore-sv3pm12 күн бұрын
🥰👍🏻
@aesvision5762Ай бұрын
❤🎉ഇങ്ങനെ പറഞ്ഞു തരാൻ ആളുണ്ടെങ്കിൽ ഏതു പാട്ടും പാടിപ്പോകും.🎉 : " പൂവിടർന്ന മധുവനം - ശലഭമാകെ നിറയവേ... പൂവിറുത്ത് കോർക്കുവാൻ - കാത്തു നിന്നൊരാൾ........ മേലെ മേഘ ശയ്യയിൽ വെയിലൊരുക്കും പൂക്കളം കാറ്റു വന്നു മായ്ക്കുമോ - നോക്കി നിന്നുഞാൻ.... ആകാശ പൂക്കളത്തിൽ ശലഭമായ്. ആയിരം നക്ഷത്രങ്ങൾ.... നീളേ നിറയാൻ നേരം പൂക്കളം താനേ മറഞ്ഞു പോകും - നക്ഷത്രക്കുഞ്ഞുങ്ങൾക്കോ - കൂട്ടിന്നായ് -താരാട്ടുപാട്ടുമായി.. അമ്പിളിയമ്മയുണ്ടേ.. ചുണ്ടിലോ, പുഞ്ചിരിപ്പാലുമായി.......... ..... പൊൻമണിമുത്തേ.. കളിയായ് നീ... പാട്. നിറതിങ്കൾ തൂകും, ചിരിയിൽ മയങ്ങ്....മയങ്ങ്........ നിന്നേ... താരാട്ടാൻ ആരോ... ആകാശ , ചെരുവിൽ, എന്നാളും വരുമോ! വരുമോ ! ഉം.....ഉം......വരുമോ- ? ഉം.. ഉം..... വരുമോ..? .
@Deepakishore-sv3pmАй бұрын
🥰👍🏻
@JishaK-wk1ts23 күн бұрын
Super Teacher,❤❤❤❤
@Deepakishore-sv3pm23 күн бұрын
🥰
@sasipp129317 күн бұрын
നന്ദി ടീച്ചർ... ഒരുപാട്നന്ദി....
@sindhu57472 ай бұрын
Super❤❤❤
@shobharajshobharaj4230Ай бұрын
😊❤ tnks mam enikku ettavum ishttapetta song anu njanum enjoy cheythu paadiyathu nannayi padipichu thannu 😊