നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞത് സത്യം. എന്റെ നെറ്റി 1 ആണ്. തിരുമേനി പറഞ്ഞ എല്ലാകാര്യങ്ങൾ 100 ൽ 100,% സത്യം 👍 ഒന്നും പറയാനില്ല 🙏🙏🙏
@infinitestories3221Ай бұрын
നന്ദി madam 🙏
@aneesha3006Ай бұрын
100%@@infinitestories3221
@selvarajpr2060Ай бұрын
@@infinitestories3221 ❤
@rahulrp5477Ай бұрын
ഞാനും ഉണ്ട്
@Durgaprithvi42Ай бұрын
Contact onn tharumo.. @@infinitestories3221
@ushag9266Ай бұрын
എന്റെ നെറ്റി 1 ആണ് തിരുമേനി. പറഞ്ഞത് ഒക്കെ സത്യം തന്നെ. Thank you.
@tanu610229 күн бұрын
100,/ sathyam
@SumiSumi-hc1nh25 күн бұрын
എന്റെ 2വളരെ കറക്റ്റ്
@lijinaliya836425 күн бұрын
Sathyam
@bindhubalan103724 күн бұрын
എന്റെ നെറ്റി 1 ആണ്. തിരുമേനി പറഞ്ഞത് 100 % ശരിയാണ്
@bindunandanam330215 күн бұрын
1... 100%സത്യം 👍
@elsyparakkal353925 күн бұрын
പറഞ്ഞതെല്ലാം വളരെവളരെ ശരി യാണ് എന്റെ രണ്ടാമത്തെ നെറ്റി Amazing 👍🏽👌🏽👌🏽👏🏽👏🏽👏🏽👏🏽
@SeenathMunas25 күн бұрын
ഞാൻ ഒരു മുസ്ലിം ആണ്...എനിക്ക് ഇതിൽ ഒന്നും വിശ്വാസമില്ല... പക്ഷെ എന്റെ M shape നെറ്റി ആണ്... ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശെരിക്കും എന്നെ അത്ഭുതപെടുത്തി.. എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം 100% സത്യമാണ് ❤❤
@achuzzz78523 күн бұрын
Entemm
@bettypurayidam564523 күн бұрын
ഞാനും ഹൈന്ദവ വിശ്വാസിയല്ല. പക്ഷേ, Practical Life ൽ തിരുമേനിയുടെ കണ്ടുപിടുത്തങ്ങളും, ഗവേഷണങ്ങളുമെല്ലാം നൂറിന് നൂറ് ശതമാനം ശരിയാണ്. അനുഭവങ്ങളല്ലേ നമ്മുടെ ഗുരു! അല്ലേ? ഞാൻ തിരുമേനിയെ നമിച്ചു 🙏
@pesdevil65222 күн бұрын
Njnm
@MS-Empire19 күн бұрын
Jhanum
@sajlaarafath702816 күн бұрын
Njanum
@faseelashahul759224 күн бұрын
No 2 vil പെടും ഞാൻ. പറഞ്ഞത് വളരെ ശെരിയാണ്. ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു 👍🏼👍🏼
@asmabathisha861515 күн бұрын
Njanum
@vanajamt6271Ай бұрын
എന്റെ നെറ്റി ഒന്നാണ്. തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്👍👍
@sanithana411Ай бұрын
എന്റെ 1 ആണ്, ഇന്നാണ് എന്നെ കുറിച്ച് ഇത്ര കൃത്യമായി പറഞ്ഞുകേട്ടത് ☺️
@UmaDevi-jt6mpАй бұрын
No. 1.വളരെ വളരെ വളരെ ശേരിയാണ്. അതിശയിച്ചു പോയി. അത്ര മാത്രം സത്യം.
@sarithapoyilangal8555Ай бұрын
സത്യം ❤❤❤❤
@Soudha-f6u14 күн бұрын
ഞാൻ no 1
@alphonsavarghese28043 күн бұрын
Correct
@MuhammedJunid.s12 күн бұрын
എന്റമ്മോ സമ്മതിച്ചിരിക്കുന്നു 100%കറക്ട no. 2 ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്കുണ്ട് സംഭവിച്ചിട്ടുണ്ട്
@എന്റെലോകം-ഖ8ഭ14 күн бұрын
1 വളരെ സത്യം ആണ് തിരുമേനി.. എനിക്ക് എന്റെ നെറ്റി ഇഷ്ടമായിരുന്നില്ല.. എല്ലാരും പറയും ഭാഗ്യനെറ്റിയാണെന്ന്.. പക്ഷെ ഒരുപാട് ഞാൻ അനുഭവിച്ചു.. അടുത്ത് നിന്നവർ തന്നെയാണ് കൂടുതൽ വേദനിപ്പിച്ചത്.. എന്റെ മനസ്, രീതികൾ അതെ പോലെ തന്നെ തിരുമേനി പറഞ്ഞു 🙏🙏🙏
@sarithamukesh3347Ай бұрын
നമസ്കാരം തിരുമേനി,,,,No-1,,,, പറഞ്ഞതെല്ലാം വളരെ സത്യമായ കാര്യങ്ങളാണ്
@SherbiChalilparambilАй бұрын
തിരുമേനി... No. 2 വളരെ ശെരിയാണ്... മാറ്റി നിർത്തിപ്പെടലുകളുടെയും... കുറ്റപ്പെടുത്തലു കളുടെയും.. പരിഹാസങ്ങളുടെ നടുവിൽ ഈശ്വര നെ വിശ്വസിച്ചു.... സ്വപ്രയത്നം കൊണ്ട്... മുന്നോട്ടു പോവുന്നു.. തളരാതെ..❤ .
@remyaarun475727 күн бұрын
Njanum randamathe ane enna oruppade vishamippichavare Vara entta munnil vanne help kedal njan cheyum appol ellavarum parayum ninakk adhikkam thamasikkatha thirichu kittum enn athe kittukkayum cheyum 😂
@suvarnnasasi3787Ай бұрын
നമസ്കാരം തിരുമേനി, എൻ്റെ നെറ്റി 1 ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 100% നന്ദി നമസ്കാരം
@RadhaMohanan-i6q2 сағат бұрын
നൂറുശതമാനവും ശരിയാണ് തിരുമേനി എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്ലസ് പോയിന്റ് താങ്കൾ പറഞ്ഞതാണ്🙏🏾🙏🏾
@husnaponnusponnus97818 күн бұрын
തിരുമേനി... ഞാൻ ഒരു മുസ്ലിം ആണ്... ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അമിത വിശ്വാസം ഇല്ലാ... But... എന്റെ 1 മത്തെ നെറ്റി ആണ്... 100 % സത്യവും ആണ്.... താങ്കൾക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🥰
@ManivenuMani27 күн бұрын
ഞാൻ 4ആണ് പറഞ്ഞതെല്ലാം എന്റെ സ്വഭാവം തന്നെ. നന്ദി 🙏🏼🙏🏼😀
@ShamnasheriMolu27 күн бұрын
M ഷൈപ് നെറ്റി വളരെ ആണ് വളരെ crct ആണ് എന്റേത് 😊
@sheenashiju79729 күн бұрын
എന്റെ ത് ചെറിയ നെറ്റി ആണ്, പറഞ്ഞത് 100%ശരിയാണ് ഞാൻ പൂർണ്ണ ഈശ്വരാ വിശ്വാസി ആണ് 🥰👍
@RenukarenuRenukarenu-j8i2 сағат бұрын
സ്വാമി ശരണം 🙏🙏എന്റെ ഒന്നാമത്തെ നെറ്റി എല്ലാം ശെരിയാണ് പറഞ്ഞത് 🙏
നമസ്കാരം തിരുമേനി 🙏 എന്റെ നെറ്റി 1 ആണ്.പറഞ്ഞത് എല്ലാം വളരെ ശരിയാണ്
@sujathapillai8544Ай бұрын
എന്റെ നെറ്റി ഒന്നാമത്തെതാണ് പറഞ്ഞത് 100% സത്യം തിരുവാതിര 👍 നന്ദി നമസ്കാരം 🙏🙏🙏🙏
@chithrabiju929229 күн бұрын
no 1 എന്റെ നെറ്റി ഇങ്ങനെ ആണ്...പറഞ്ഞ കാര്യം കറക്റ്റ് ആണ്....100%❤️❤️❤️
@NishanaLukman12 күн бұрын
Sheriyanu njn 2 nd um ente hus 3 um anu Randum paranjath valare sheriyanu👍🏻but kure karyangal vittupoyitund ennu thonnunnu
@anithagovind777121 күн бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത് ഞാൻ നീണ്ട നെറ്റിക്കാരിയാണ് എന്നും ജീവിതത്തിൽ ദു:ഖം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നെങ്കിലും ഒരു നല്ല കാലം വരുമെന്ന ശുഭപ്രതീക്ഷയിലാണ് ജീവിക്കുന്നത് എന്നെ മനസ്സിലാക്കാൻ എൻ്റെ കുടുംബത്തിൽ ആരുമില്ല എന്നതാണ് എൻ്റെ ഏറ്റവും വലിയ ദു:ഖം
@sarvavyapi943929 күн бұрын
എൻ്റെ നെറ്റി ആദ്യത്തെ ആണ് . പറഞ്ഞത് 100% ശരി . എൻ്റെ വീട്ടിൽ ഞങ്ങൾ നാലുപേർക്കും നീണ്ട വിസ്തൃതമായ നെറ്റിയാണ്
@rajeswaryanu137129 күн бұрын
എന്റെ നെറ്റി No1ആണ് പറഞ്ഞതൊക്കെ correct ആണുട്ടോ 🙏🏻
@jyothyns164829 күн бұрын
നമസ്കാരം തിരുമേനി 🙏No:1ആണ്, 100%ശരിയാണ് 🙏🙏🙏
@BaburajT-v3e8 күн бұрын
നമസ്കാരം തിരുമേനി. എന്റേത് 1 മത്തെ നെറ്റിയാണ്. ഇതിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ 100 ശദമാനം ശരിയാണ് . ഇതെല്ലാം എങ്ങിനെ പറയാൻ സാധിക്കുന്നു. എന്തായാലും സുപ്പറായിട്ടുണ്ട്. 👍👍👍👍👍
@vidyavichu730121 күн бұрын
ഞാൻ നീണ്ട നെറ്റികാരിയാ 😮പറഞ്ഞത് ഫുൾ സത്യം ആണ് 😮 ഇങ്ങനെ ആരും പറഞ്ഞിട്ടില്ല ഇതുവരെ 🙏🙏🙏🙏
@ambikats83127 күн бұрын
നമസ്കാരം തിരുമേനി. നീണ്ട നെറ്റി ഉള്ള ആളാണ് ഞാൻ. പറഞ്ഞ കാര്യങ്ങൾ എല്ലാം 101% correct. നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🥰🥰🥰. ഇതുപോലെ videos ഇനിയും പ്രതീക്ഷിക്കുന്നു
@BinduRavindran-p8bАй бұрын
തിരുമേനി നമസ്കാരം 🙏🏼 2ആണ് 100%ശരിയാണ്
@biniparayi2559Ай бұрын
💯 correct.3 ചതുര നെറ്റി
@ZeldaZerin23 күн бұрын
ഞാൻ 4 പറഞ്ഞത് 99/ ശെരിയാണ് 😂ജാഡ തോന്നും പാവാ 😂കുഞ്ഞു ങ്ങളെക്കാൾ കഷ്ട്ടം എന്ന് മക്കൾ പറയാറുണ്ട് 😂സ്നേഹിച്ചാൽ ഭയങ്കര സ്നേഹം ഇല്ലേൽ കൊല്ലാൻ ഉള്ള വെറുപ്പ് 😂പണം ഇഷ്ട്ടം ഉണ്ട് പക്ഷേ ഇല്ലേൽ ഉള്ളതുകൊണ്ട് ഓണം പോലെ 😂പിണങ്ങിയാൽ മിണ്ടാൻ ഇഷ്ടമേയില്ല 😂സംസാരം കുറവ് ആണ് 😔കൂട്ടുള്ളവരോട് സംസാരിച്ചു ചാവും 😂മിത്രങ്ങൾ മാറികൊണ്ടേയിരിക്കും 😂പ്രായം പറഞ്ഞത് സത്യം 😂ചുറ്റിനുമുള്ളവർക്ക് ഫുൾ പ്രായം 😂ഞാൻ കുഞ്ഞാ 😂സ്വപ്നം എപ്പോളും കാണും സ്വപ്ന സഞ്ചാരി കുഞ്ഞിലേ തൊട്ട് 😂കുഞ്ഞിലേ ആഗ്രഹിച്ചത് ഇപ്പോളും ആഗ്രഹം ആണ് 😂സിനിമ കണ്ടാൽ റീൽസ് കണ്ടാൽ കരഞ്ഞു പണ്ടാരം അടങ്ങും 🥹😂എന്നെ ആർക്കും മനസ്സിലാവുകേയില്ല. പ്രണയിച്ചാൽ മുട്ടുകാൽ തല്ലിയൊടിക്കും എന്നുറപ്പാരുന്നു അതുകൊണ്ട് നല്ല കുട്ടി ആരുന്നു 😔
@ashaaparana441716 күн бұрын
വലിയ നെറ്റിയാണ് എന്റെ പറഞ്ഞത് മുഴുവൻ സത്യം 🙏.. തിരുമേനി...പ്രാർത്ഥിക്കണേ
@Blue-bird-t5xАй бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങ് പറഞ്ഞ കാര്യം പൂർണമായും സത്യം. എന്റേത് ഒന്നാമത്തെ നെറ്റിയാണ്.
@SaaliSaali-l8k27 күн бұрын
തിരുമേനി പറഞ്ഞത് 100സത്യം ആണ് എൻ്റെ നെറ്റി,ഒന്നാമത്തെ, ആണ് താങ്ക്സ് തിരുമേനി 👍🏼👍🏼👍🏼🙏🙏
@chinchumraj27 күн бұрын
നമസ്കാരം തിരുമേനി 🙏🏻 എന്റെ നെറ്റി 1 ആണ്. പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണ് 🙏🏻🙏🏻🙏🏻
@vijayalakshmyms6419Күн бұрын
നമസ്കാരം തിരുമേനി 🙏ഒന്നാമത്തെ നെറ്റിയാണ് എന്റെ. പറഞ്ഞത് അത്രയും സത്യമാണ് 🙏
@sarithaanoop14 күн бұрын
എന്റെ നെറ്റി 1 ആണ്. പറഞ്ഞതു എല്ലാം ശരിയാണ് 👍🏼👍🏼👍🏼
@ushadevi3989Ай бұрын
എൻറെ നെറ്റി നീണ്ടതാണ്, അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്. 🙏😊
@renjiniramesh6430Ай бұрын
ഞാൻ 4ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് നന്ദി 🙏
@infinitestories3221Ай бұрын
Thank you
@RejilethCm29 күн бұрын
Njan 4💯💯💯👍
@akhilkrishnan551428 күн бұрын
ഞാനും 😂.. പറഞ്ഞത് സത്യം 😊
@hannaishiya940728 күн бұрын
Njanum 👍👍
@AzzahraFathima18 күн бұрын
Njanum❤
@ushadass490529 күн бұрын
No 1 .correct reading . Thank you Thirumeni
@rajisaji473328 күн бұрын
ഞാൻ ഉണ്ട്. M shaped നെറ്റി. പറഞ്ഞത് എല്ലാം സത്യം.
@devikaamal268322 күн бұрын
എല്ലാം വളരെ സത്യം തന്നെ യാണ് തിരുമേനി . ഇതൊക്കെ ഓരോ പോയിന്റും അനുഭവിച്ചുകൊണ്ടിരിക്കുന്നു എല്ലാം എല്ലാം വളരെ സത്യം . എന്റെ ആദ്യത്തെ താണ് picture
@Shemeetha-p2j20 күн бұрын
1 ആണ് വളരെ ശെരിയാണ്. എന്റെ ജീവിതത്തിൽ ഇന്നേ വരെ ഒന്നും നേടാതിരിന്നിട്ടില്ല. എല്ലാ ആഗ്രഹങ്ങളും കഷ്ട്ടപെട്ടു നേടിയെടുത്തിട്ടുണ്ട്.
@RoopalekhaRRАй бұрын
ഞാൻ 2 ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ തകാര്യത്തിൽ
@MuZicSLifE96210 күн бұрын
ഞാനും
@yamunar3486Ай бұрын
നമസ്കാരം തിരുമേനി ഒന്നാമത്തെ നെറ്റി ആണ് ഞാൻ പറഞ്ഞ കാര്യങ്ങൾ 10%സത്യം yamuna . തിരുവാതിര 🙏🙏🙏
@dnvlog5007Ай бұрын
ഒന്നാമത്തെ നെറ്റി പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 👍🏻👍🏻👍🏻🤝🙏🏻🙏🏻
@udayuthaman64693 күн бұрын
മൂന്നാമത്തെ എന്റെ hus inte ആണ് കറക്റ്റ് ആണ് എല്ലാം.. Thanks തിരുമേനി 🙏🙏🙏
@shynishabeer11 күн бұрын
വളരെ ശെരി ആണ് 👍രണ്ടാമത്തെ ആണ് എന്റെ..... ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു 😍
@Allinonechannel73428 күн бұрын
ഞാനും 1 ആണ്. പറഞ്ഞത് 100%ശെരിയാണ്. 👌👌
@Mini_ShanuАй бұрын
No : 2 തിരുമേനി പറഞ്ഞത് 100% ശരി ആണ് 🙏🙏🙏
@LillyRose-h3yАй бұрын
നമസ്ക്കാരം തിരുമേനി ഒന്നാമത്തെ നെറ്റിയാണ് പറഞ്ഞത് 100% സത്യമാണ്. നന്ദിതിരുമേനി . ഓം നമ: ശിവായ❤❤❤ പൂർണ്ണമായി ശരിയാണ്
No. 2 വളരെ വളരെ ശരിയാണ് തിരുമേനി. എന്നെക്കുറിച്ചു പറയുന്നപോലെ തോന്നി 🙏🙏🙏🙏
@MiniAbraham-i4s28 күн бұрын
സത്യമാണ് തിരുമേനി ഇത് എൻ്റെ കാര്യമാണ് ഈപ്പറയുന്നതൊക്കെ എൻ്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ് കണ്ടു പറയുന്ന പോലെ എൻ്റെ മക്കടെ കാര്യവും സത്യം ജീവനാണ് മക്കൾ പറയുന്നതെല്ലാം സത്യം എനിക്ക് കിടപ്പാടം ഇല്ല എൻ്റെ രണ്ട് അങ്ങളമാരാണ് എൻ്റെ താൽക്കാലിക ഷെഡ് ആയിരുന്നു അത് പൊളിച്ചു കളഞ്ഞു ഇന്ന് എനിക്ക് കിടപ്പാടമില്ല എല്ലാവരും പറഞ്ഞു കേസ് കൊടുക്കാൻ പക്ഷേ ദൈവം ഉണ്ടല്ലോ ആകോടതിയിൽ വിചാരണ നടത്തട്ടെ. ഇതെല്ലാം എൻ്റെ ജീവിതം തന്നെ തിരുമേനിനം ബർ തരുമോ എനിക്ക് കുറെ കാരുങ്ങൾ അറിയാൻ ഉണ്ട് സഹായിക്കണം
@Zahrannajiyaalishahzin24 күн бұрын
എനിക്കും തോന്നി എന്നെ കുറിച്ച് തന്നെയാ paranne എല്ലാം ശരിയാണ്
@ramanika8209Ай бұрын
എന്റെ രണ്ടാമത്തെ നെറ്റി ആണ്...... പറഞ്ഞതെല്ലാം.... 💯💯💯💯💯 സത്യം ആണ്... ആരെയും അങ്ങനെ സ്നേഹിക്കുന്ന ആൾ ഒന്നും അല്ല..... പക്ഷേ.... സ്നേഹിച്ചാൽ... അതിൽ ആത്മാർത്ഥ ഉണ്ടാകും.....!! അത്ര പെട്ടന്ന് ഒന്നും.... തളരില്ല....... എല്ലാം ദൈവാനുഗ്രഹം..... ആരും ഇല്ലെങ്കിലും..... ദൈവം കൂടെ ഉണ്ടാകും....എന്ന ഉറച്ച വിശ്വാസം.. ഉണ്ട് എനിക്ക്......❤❤ കൂടുതൽ ആയി പറയുന്നില്ല....... എല്ലാം..... വളരെ വളരെ ശരിയാണ്....... 💯💯 🙏🏻🙏🏻🙏🏻
@AnuSr-fj9if23 күн бұрын
അയ്യോ ഇതു മതിയൊ😮😮
@sainaba-eh1yt22 күн бұрын
Allam ariyanu tankoyu oky
@__love._.birds__Ай бұрын
നമസ്കാരം തിരുമേനി 🙏രണ്ടാമത്തെ ചെറിയ നെറ്റി യുടെ കാര്യം സത്യം ആണ്
@nefsinshan14 күн бұрын
100% sathyanu . Njan ithil 1 amathe groupil petta alanu. Ee paranja ella karyangalum Ente real life il njan anubavichu porunna karyangal ahn . Pinne oru karyam koodi nd kshtappedunna allenkil budhimutt anubavikkunna ellavarodum vallatha sympathy ahn. Thirich arkkum undakilla thanum
@aathiraanil43773 күн бұрын
101% accurate thirumeni 👏🏻 Relatable 👏🏻🎉
@majsilabanu821128 күн бұрын
നമസ്കാരം, താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... ഞാനുംഎൻ്റെ husbendum .M നെറ്റുള്ളവരാണ്... പറയുന്നതൊക്കെ ശെരിയാണ്.....👌👌👌👌
@vijikrishna9800Ай бұрын
തിരുമേനി എന്റെ നെറ്റി 2-മത്തെ ആണ്. പറഞ്ഞത് 100%ശരിയാണ്
@abhinanthkrishna.s223928 күн бұрын
First one aanu enteth. Everything is true dear Uncle. Hare Krishna ❤
@sanjanaps268323 күн бұрын
നമസ്ക്കാരം തിരുമേനിഅങ്ങ് പറഞ്ഞത് 100 % സത്യമാണ് നീണ്ട നെറ്റി -🙏🏼🙏🏼🙏🏼🙏🏼
@shynisethu720120 күн бұрын
എന്റെ husband 1 ഉം, ഞാൻ 2ഉം ആണ്. വളരെ ശരിയാണ്. ഞങ്ങൾ 2 പേരുടെ കാര്യവും 👍
@neenuneenugireesh75229 күн бұрын
എന്റെ നെറ്റി നീണ്ടതാണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ്
@sheejasurendran92sheejasur56Ай бұрын
നമസ്കാരം തിരുമേനി 🙏ഉയർന്ന നെറ്റിയാണ് എനിക്ക്. അങ്ങ് പറഞ്ഞത് 100% ശരിയാണ്. നമിക്കുന്നു 🙏
@nasserusman8056Ай бұрын
നമസ്ക്കാരം തിരുമേനി . എൻ്റേത് ഒന്നാമത്തെനെറ്റി. താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.♥️♥️👍👍👍
@geethapaalakotchennai230820 күн бұрын
എന്റെ നെറ്റി നമ്പർ 1.പറഞ്ഞതെല്ലാം 100% correct ആണ്. Thank you 🙏
@analkannan329312 күн бұрын
100 ശതമാനം ശരിയാ തിരുമേനി❤❤❤❤❤❤ എൻ്റെ നെറ്റി ആണ്. എല്ലാം സത്യമാണ്❤❤❤❤❤❤❤
@RajithaShaji-m9k28 күн бұрын
No1. 100%ശരിയാണ് നമിക്കുന്നു🙏
@beenajijimon909Ай бұрын
എന്റെ ദൈവമേ ഇത്ര ശരിയാക്കി എങ്ങനെ പറയാൻ പറ്റുന്നു 🎉🎉🎉🎉🎉🎉ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
@STShaylaАй бұрын
ശരിയാണ് തിരുമേനി പറഞ്ഞത് ഞാൻ എടുത്ത രണ്ടാമത്തെ 100% സാമത എങ്ങനെ കഴിയുമെന്ന് ഇങ്ങനെയൊക്കെ പറയാൻ
@priyankachandran372228 күн бұрын
എന്റെ നെറ്റി 2 ആണ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശരിയാണ്🥰🥰🙏🏻
@manoosvlog472915 күн бұрын
അടിപൊളി. എന്റെ എല്ലാപ്രകൃതവും അത് പോലെ ❤❤❤നിങ്ങൾ പറഞ്ഞത് 100✅എല്ലാരും എപ്പോഴെങ്കിലും നമ്മെ മനസ്സിലാക്കിയാൽ മതിയായിരുന്നു 😊
@shahanaabid959125 күн бұрын
Naan no.2 aanu ,parannathellaam sheriyaanu .🥰🤩
@sinduram729 күн бұрын
No 1 very very true Thank you Thirumeni
@vishnuhamsadhwanimix4870Ай бұрын
എന്റെ നെറ്റി 2 ആണ്... അങ്ങ് പറഞ്ഞതൊക്കെ ശരിയാണ്..... 👍👍👍🤩🤩🤩
എൻ്റെ പൊന്നു തിരുമേനി........ പറഞ്ഞത് മുഴുവൻ 100% സത്യം 1 ആണ് എൻ്റെ നെറ്റി ......... CCTV വച്ച് പറയുന്നതുപോലെയുണ്ട്....... ഇതിൽ ഒന്നു പോലും തിരുത്താനില്ല ...........🙏🙏🙏🙏🙏
@shahalafathima546923 күн бұрын
സത്യമാണ് ഞാൻ മൂന്നാമത്തെ തിൽ പെട്ടതാണ്. എല്ലാം ശെരിയാണ്. പറഞ്ഞത് മുഴുവനും
@adavink15623 күн бұрын
നിങ്ങൾ ഫസ്റ്റ് പറഞ്ഞത് എന്റെ ജീവിതത്തിൽ 100% നടന്നുകൊണ്ടിരിക്കുന്നു
@DILDAANIL-gc9pyАй бұрын
Correct ആണ്.എൻ്റെ നെറ്റി 4 ആണ് 😊
@jamunap.p.838629 күн бұрын
No:1 Correct prediction
@SasikalaGangadharan-o5m17 сағат бұрын
എന്റെ നെറ്റി ഒന്നാമത് പറഞ്ഞതാണ്.. 90%പറഞ്ഞത് ശരിയാണ്
@Ziya401922 күн бұрын
ഒന്നാമത്തേത് പറഞ്ഞതെല്ലാം correct ആണ് 💯💯💯
@aleenashomegarden1584Ай бұрын
വളരെ വളരെ ശരിയാണ് 2 അത്ഭുതം തോന്നുന്നു😮👌🏻
@GeethaVinu-b8zАй бұрын
ശരിയാണ് തിരുമേനി വലിയ നീളമുള്ള നെറ്റി 👌🙏🙏
@ranjuc282628 күн бұрын
No4-M - 💯 correct
@SandraSourav6 күн бұрын
ഒരു നിമിഷം ഞാൻ അന്തവിട്ടുപോയി എല്ലാം 100% സത്യം ആണ് 💯 1 നീണ്ട നെറ്റി ആണ് എന്റേത്
@sheelakc598125 күн бұрын
എന്റെ നെറ്റി 1 ആണ്. പറഞ്ഞത് 80% ശരിയാണ്. പിന്നെ ഒരു കാര്യവും അങ്ങനെ ആഗ്രഹിക്കാറില്ല അല്ലാതെ തന്നെ കിട്ടുന്നുണ്ട്. ബാക്കി പറഞ്ഞതെല്ലാം ശരിയാണ് 👍
@naalanaala949921 күн бұрын
ഞാനും അതേ... ആഗ്രഹം തിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം എനിക്കും കറക്റ്റ് ആണ് 😊