വേറെ ആരുപാടിയാലും ഈ പാട്ട് ശരിയാവില്ല | Vaikom Vijayalakshmi | Interview | Arm Song

  Рет қаралды 612,484

Movie World Originals

Movie World Originals

Күн бұрын

Пікірлер
@ponnammasoman9187
@ponnammasoman9187 2 ай бұрын
വിജയലക്ഷ്മി മോളെ അടിപൊളി ഒത്തിരി ഇഷ്ടപെട്ടു❤❤❤❤❤
@krishnaprasad2340
@krishnaprasad2340 2 ай бұрын
അതി മനോഹരമായ ഗാനം . നല്ല വരികൾ നല്ല മ്യൂസിക് എല്ലാത്തിനു മുപരി അതി മനോഹരമായ ശബ്ദ്ദത്തോടെയുള്ള ആലാപന ശൈലി. അതാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. ഒന്നു മാത്രം പറയാം ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള സംസ്ഥാന അവാർഡ് ഈ ഗാനത്തിന് ലഭിക്കും അതിന് ഒരു സംശയവും ഇല്ല . ഭഗവാൻ കൂടെ. ഉണ്ട് എന്നും എപ്പോഴും .❤️🙏🙏🙏
@prashanthitp8251
@prashanthitp8251 2 ай бұрын
Yes
@sasikalasanthosh5066
@sasikalasanthosh5066 2 ай бұрын
എന്തോ ഈ പാട്ടു നേരിട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤🥰🙏🏻
@Ismail-vv2ip
@Ismail-vv2ip 2 ай бұрын
ഒരു പാട് കാലത്തിനു ശേഷം ഒരു നല്ല ഗാനം അതും വൈക്കം വിജയലക്ഷ്മിയുടെ അഭിനന്ദനങ്ങൾ
@GrishMahadevan
@GrishMahadevan 2 ай бұрын
🙏 വിജയലക്ഷ്മി മേടം എല്ലാവിധ ആശംസകളും കുഞ്ഞിളം വാവേ അടിപൊളിയായിട്ടുണ്ട് ട്ടോ എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് നിങ്ങളുടെ സ്വന്തം ഗിരീഷ് പുൽപ്പള്ളി
@nitheeshnarayanan6895
@nitheeshnarayanan6895 2 ай бұрын
Vijyalakshmi Ma'am എന്ന് സംബോധന ചെയ്തതിന് ഒരു ബിഗ് സല്യൂട്ട് ....
@valsalajediyar3753
@valsalajediyar3753 Ай бұрын
Suuupr
@reshmimurali5610
@reshmimurali5610 2 ай бұрын
എത്ര തോറ്റുപോയിട്ടും, ഈ പാട്ടു കേൾക്കുമ്പോൾ വീണ്ടും പരിശ്രമിക്കാൻ തോന്നും. 😭
@SasiCk-i1q
@SasiCk-i1q Ай бұрын
ഒരു പ്രാവശ്യം കേട്ടാൽ പിന്നേയും പിന്നേയും കേൾക്കാൻ തോന്നും. എന്തോരു ഫീലാണ് ആ പാട്ടിന്👌
@babyjyothi1992
@babyjyothi1992 2 ай бұрын
സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഉയരെ ഉയരെ എത്താനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏- ജ്യോതി അണ്ണൻ, പള്ളുരുത്തി.
@imotions1902
@imotions1902 2 ай бұрын
എനിക്ക് നേരിട്ട് അറിയാവുന്ന ഫാമിലി ആണ്. നല്ല എളിമയും ലാളിത്യവുമുള്ള കുടുംബം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ratnakumarn4749
@ratnakumarn4749 2 ай бұрын
ശരിയാ 😂 വൈക്കത്തു വന്നാൽ അറിയാം 😅
@manjushasaju8468
@manjushasaju8468 2 ай бұрын
വിജയലക്ഷ്മി ഓക്കേ❤❤❤❤.😊😊 പക്ഷേ മാതാപിതാക്കൾ?.......
@MusicallyAmal
@MusicallyAmal 2 ай бұрын
ഉവ്വാ
@imotions1902
@imotions1902 2 ай бұрын
@@manjushasaju8468 അവർക്കു എന്താ കുഴപ്പം.
@imotions1902
@imotions1902 2 ай бұрын
@@MusicallyAmal എന്താണാവോ വല്ലാത്ത ഉവ്വാ
@news-e-land
@news-e-land 2 ай бұрын
സത്യം... എങ്ങനെ പാടി ചത്താലും വിജയലക്ഷ്മിയുടെ ഏഴ് അയലത്ത് എത്തില്ല❤
@sujas8123
@sujas8123 2 ай бұрын
ഈ പാട്ടുകാരിയെ ഒരുപാട് ഇഷ്ടമാണേ... ❤️❤️❤️❤️🥰🥰🥰🥰
@hrishikeshnair4051
@hrishikeshnair4051 2 ай бұрын
❤ അവതാരകയും മാന്യത പാലിച്ചു നമ്മുടെ ഗായിക വൈക്കത്തിൻ്റെ സ്വന്തം മുത്തും
@sreedharan.p1687
@sreedharan.p1687 Ай бұрын
ഭാഗ്യലക്ഷ്മി, കണ്ണുകൾക്ക് കാഴ്ച്ചയില്ലെങ്കിലും ദീർഗ വീക്ഷണവും ദീർഗകാഴ്ച്ചപ്പാടുകളും ദൈവം ഏറെ നെൽകിയിട്ടുള്ള ഗായിക അഭിനന്ദനങ്ങൾ.......🙏👍
@ShanSu-br8df
@ShanSu-br8df Ай бұрын
🙏🙏♥️🌷❤️🎂🎉
@suryatejas3917
@suryatejas3917 2 ай бұрын
ഈശ്വര ചൈതന്യം തന്നെ ആണ് വിജയ ലക്ഷ്മി 🙏🙏🌹
@babyjoseph3252
@babyjoseph3252 Ай бұрын
ഓരോ അരിമണിയിലും അത് കഴിക്കുന്നവൻ്റെ പേര് എഴുതിയിട്ടുണ്ട് . ഓരോ പാട്ടും അതിന് അർഹത പെട്ടവർ പാടുമ്പോൾ അത് സൂപ്പർ ഹിറ്റ് ആകുന്നു . Congratulations
@ARVS2200
@ARVS2200 2 ай бұрын
സംസാരിക്കുമ്പോഴും പാടുമ്പോഴും ഒരേ സ്വരമുള്ള ഗായിക❤❤
@aakash17267
@aakash17267 2 ай бұрын
വല്ലാത്തൊരു ഫീൽ... പറയാൻ വാക്കുകൾ ഇല്ല...❤
@hariviswaleela3050
@hariviswaleela3050 2 ай бұрын
ഉൾകാഴ്ച അതിമനോഹരം,,,, ആനന്ദം ആനന്ദo
@leelamadhavan3616
@leelamadhavan3616 2 ай бұрын
കണ്ണ് നിറഞ്ഞുപോയി.... 😭 സത്യം...... പറയാൻ വാക്കുകളില്ല..... 🙏🙏🙏🙏
@sobhamaliyil7369
@sobhamaliyil7369 Ай бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... ❤️❤️❤️
@velayudhanmuthuswamy2851
@velayudhanmuthuswamy2851 2 ай бұрын
Idea star singer തഴഞാലും സംഗീതം കൈവിട്ടില്ല. എല്ലാം ദൈവം നിശ്ചയം, മുൻ ജെന്മ സുഹൃതം. ദൈവം കാത്തു രക്ഷിക്കട്ടെ. സംഗീതം ദൈവീകമാണ്.❤
@Radheyan_Kuva
@Radheyan_Kuva Ай бұрын
ആ സീസണിൽ പങ്കെടുത്ത എല്ലാവരുംതന്നെ ഒന്നിനൊന്നു മെച്ചം ആയിരുന്നു..
@babuperuveettil4921
@babuperuveettil4921 Ай бұрын
മനോഹരഗാനം... അഭിനന്ദനങ്ങൾ 💐
@UshaBaby-k6g
@UshaBaby-k6g 2 ай бұрын
ഒന്നും പറയാനില്ല. എത്ര മനോഹരമായ ശബ്ദം... ഒരു കാര്യം പ്രത്യേകം ഓർക്കാതെ വയ്യ, ഒരു പാട്ട് പാടാൻ എടുക്കുന്ന തയ്യാറെടുപ്പ് , മുഴുവനും കാണാതെ പഠിച്ച്, ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലാതെ... നമിക്കുന്നു...
@ambilynivas
@ambilynivas 2 ай бұрын
നമ്മുടെ മുത്താണ് ❤❤
@kalasurendren4
@kalasurendren4 14 күн бұрын
❤❤❤❤❤❤വിജയലക്ഷ്മി എല്ലാ പാട്ടുകൾ അടിപൊളി
@alphonsajohny1935
@alphonsajohny1935 Ай бұрын
Super വിജയലക്ഷ്മി അതിമനോഹരം. ഭാഗ്യവതി ദൈവം thannathoraalbhuthakazhivu. Daivam ennum anugrahikatte.
@Nishapgtvm
@Nishapgtvm 2 ай бұрын
Vaikom vijyalakshmi ma'am your blindness will be okay thank you for creating this beautiful song
@MohanachandranG-z5f
@MohanachandranG-z5f 2 ай бұрын
മാഡം Super ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ
@sheebaaji7994
@sheebaaji7994 2 ай бұрын
മിടുക്കി ആയി ട്ടോ 😍❤❤
@albzmedia2162
@albzmedia2162 2 ай бұрын
വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ വന്ന മനോഹരഗാനം
@prasadk950
@prasadk950 9 күн бұрын
എനിക്ക് വളരെ ഇഷ്ടം ആയി സോങ് 👌👍
@pushparajankv8824
@pushparajankv8824 Ай бұрын
ഗാനം നന്നായിട്ടുണ്ട് 👍
@2butterflies683
@2butterflies683 2 ай бұрын
പറയാൻ വാക്കുകൾ ഇല്ലാ.......❤❤❤ടാലന്റ്.......❤❤
@gireeshkumarpp9410
@gireeshkumarpp9410 2 ай бұрын
Chechy singing super hats off.... Name pole thane chechy ningal vijayikaaaanay vanna lakshmi anu. ..god bless u chechy
@jawahirstudio2705
@jawahirstudio2705 2 ай бұрын
ഷൈൻ ചേട്ടനെ ഇന്റർവ്യൂ ചെയ്യുന്ന കൊച്ച് എന്നാ ക്യൂട്ട്😁😁😘ഇതുപോലെ സാരി ബ്ലൌസ് 👍👍
@BabyManoj-j9d
@BabyManoj-j9d 2 ай бұрын
Oriykkalum aaru padiyalum ea pattinu ithra sugham kittilla❤❤❤❤❤❤
@deepababuraj9948
@deepababuraj9948 2 ай бұрын
വിജയലക്ഷമിയുടെശബ്ദവും അർജുനെയും മാത്രം ഓർമ്മവരും. നൊമ്പരമുള്ളഓർമ്മ....''
@leyarobinson9554
@leyarobinson9554 Ай бұрын
Ara arjun
@unnikrishnanvunnikuttan7369
@unnikrishnanvunnikuttan7369 2 ай бұрын
ചേച്ചി ഈ പാട്ട് വിഷമങ്ങൾ അനുഭവിച്ചവർക്കറിയാം ഇതിൻ്റെ ഫീൽ😭😭😭
@SojanBiji
@SojanBiji 2 ай бұрын
❤❤❤😊 super super
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
എല്ലാ വിധ നന്മകളും നേരുന്ന❤️❤️😍🌞
@navaskochunninavas194
@navaskochunninavas194 18 күн бұрын
🌹🌹ആശംസകൾ 🌹💚💚
@RajeshAims-y8m
@RajeshAims-y8m 2 ай бұрын
എന്റെ റിങ്ടോൺ ചേച്ചി യുടെ സോങ് ആണ് love you ചേച്ചി ❤️❤️❤️
@SruthiPradeep-y9n
@SruthiPradeep-y9n 2 күн бұрын
🙏ശ്രീ. തിരു വൈക്കാത്തപ്പന്റേം ഉദയന പുരത്ത പ്പന്റേം അനുഗ്രഹം ആണ്. ഇ സൗന്ദര്യത്തിന്റേം ഇ കഴിവിന്റേം അനുഗ്രഹം.❤️🙏👍
@ShijiCK-i6j
@ShijiCK-i6j 2 ай бұрын
Supppppper....
@alabbcn5501
@alabbcn5501 Ай бұрын
God bless yu viji
@mathewsjohn5302
@mathewsjohn5302 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@sheelaprasad9530
@sheelaprasad9530 2 ай бұрын
Supper🎉🎉🎉🎉🎉🎉🎉
@kamalakshikamal1772
@kamalakshikamal1772 2 ай бұрын
Supper 🙏
@valsalamma8068
@valsalamma8068 2 ай бұрын
ഈ മോള് എത്രയോ സുന്ദരി തന്നെയാണ്.
@smithashaju5886
@smithashaju5886 2 ай бұрын
Vaikom vijayalakshmi our pride
@NishaPj-u7s
@NishaPj-u7s 2 ай бұрын
Super. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SoumyaMe-e4y
@SoumyaMe-e4y 2 ай бұрын
സൂപ്പർ song
@prasannaponnappanpk3562
@prasannaponnappanpk3562 2 ай бұрын
Very goodsong.nicevoice.
@pradeepmm1826
@pradeepmm1826 2 ай бұрын
ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം
@sivadaspranavam3910
@sivadaspranavam3910 2 ай бұрын
വിജയലക്ഷ്മി മോളേ സൂപ്പർ ആലാപനം❤❤
@bindukumar3306
@bindukumar3306 2 ай бұрын
അടിപൊളി 👍👍👍🎉🎉🎉
@deepikap7871
@deepikap7871 Ай бұрын
Greate
@PradeepKumar-pn2ps
@PradeepKumar-pn2ps 2 ай бұрын
👍🙏❤️❤️സൂപ്പർ
@RameshRemesh123
@RameshRemesh123 2 ай бұрын
Very very supper 👌❤😅
@shhal_bee
@shhal_bee 2 ай бұрын
സൂപ്പറാണ് മോളേ ദൈവം അനുഗ്രഹിക്കട്ടെ 🙏💗💗👍👍👍❤💗💗💗💗💗
@athulgokul6774
@athulgokul6774 2 ай бұрын
ഒരുപാട് ഇഷ്ടമായി 🙏🙏🙏
@CsTalkies
@CsTalkies 2 ай бұрын
സൂപ്പർ 🎉🎉🎉🎉🎉
@gladysstanley5254
@gladysstanley5254 2 ай бұрын
Great
@sobhanams425
@sobhanams425 Ай бұрын
👏🏻👏🏻Supar 🥰
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
🙏🏼😍 Welcome👌🏼👍🏼
@SunilKumar-es1cx
@SunilKumar-es1cx 2 ай бұрын
Big salute for calling vijayalakshmi madam
@VenuK.T
@VenuK.T Ай бұрын
സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം സൂപ്പർ..❤
@priyabinu1583
@priyabinu1583 2 ай бұрын
Super singer ❤
@VenuK.T
@VenuK.T Ай бұрын
Manoharam. Super
@LissyThankachan-io2ie
@LissyThankachan-io2ie 2 ай бұрын
👌👌😊😊😊
@devassypl6913
@devassypl6913 17 күн бұрын
❤❤❤❤❤❤❤❤❤❤
@jafarzubair7494
@jafarzubair7494 2 ай бұрын
👍👍👍
@aravindp.v3935
@aravindp.v3935 Ай бұрын
Outstanding performance Mole
@unais1117
@unais1117 Ай бұрын
വിജയലക്ഷ്മി മാം മുത്താണ് ❤
@geethab3235
@geethab3235 2 ай бұрын
Ente kuttiye Vaikkathappan. eppozhum Anugrahikkatte 🎉😂❤
@parvathymk6502
@parvathymk6502 2 ай бұрын
Supper supper song❤❤❤❤❤❤❤
@NBSNatureTech
@NBSNatureTech 2 ай бұрын
Super👌😍
@ambilim2871
@ambilim2871 2 ай бұрын
സൂപ്പർ സോങ്.
@SmithaSoumendranath
@SmithaSoumendranath 2 ай бұрын
അടിപൊളി 😊
@VenuK.T
@VenuK.T Ай бұрын
സൂപ്പർ ആലാപനം .. വേണു.. ചഞര൦കുള൦
@mallikakumaran2387
@mallikakumaran2387 Ай бұрын
Dr വൈക്കം വിജയലക്മി 🙏🙏🙏❤️.
@ajitharaju951
@ajitharaju951 2 ай бұрын
❤❤❤❤❤❤❤ സൂപ്പർ
@JayanmkMk-y3n
@JayanmkMk-y3n 2 ай бұрын
🙏🙏🙏🙏🙏🙏
@deepasudhi1454
@deepasudhi1454 2 ай бұрын
❤sooooper❤
@VeenaKripa
@VeenaKripa 2 ай бұрын
സൂപ്പർ പാട്ട് ❤️❤️
@mohanadastp1916
@mohanadastp1916 5 күн бұрын
Very good
@shinylawrence9562
@shinylawrence9562 2 ай бұрын
എന്തു രസം കേൾക്കാൻ❤❤❤❤❤❤
@akshayjkumar9547
@akshayjkumar9547 2 ай бұрын
Snehapoorvam Aashamsakal ❤
@joseksksjose2786
@joseksksjose2786 2 ай бұрын
ഈ പാട്ടിലൂടെ എന്റെ കണ്ണ് നിറഞ്ഞു പോയി
@user-cn9ox2km1w
@user-cn9ox2km1w 2 ай бұрын
I like the song
@raghavankuttykv1343
@raghavankuttykv1343 2 ай бұрын
Perfection!!!
@Sudha-v4p
@Sudha-v4p Ай бұрын
👍
@GangadharAGangadhar-n3q
@GangadharAGangadhar-n3q Ай бұрын
Hai 🙏👍👏
@rajeevp.g3092
@rajeevp.g3092 2 ай бұрын
VERY GOOD 👍👍👍
@glerysequeira9522
@glerysequeira9522 2 ай бұрын
എനിക്കൊരുപാടിഷ്ടമുള്ള ഗായിക❤❤❤❤
@rajamkm7530
@rajamkm7530 2 ай бұрын
Supervijaya
@sumangalanair135
@sumangalanair135 2 ай бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
@shhal_bee
@shhal_bee 2 ай бұрын
❤❤❤❤❤❤❤❤❤🥰🥰
@velayudhank5102
@velayudhank5102 Ай бұрын
നന്നായി വരട്ടെ
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН