ആര് പങ്കെടുത്താലും , അൻവർ ഉന്നയിച്ച കാര്യങ്ങൾ കേരളത്തിലെ പൊതു ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുന്നുണ്ട കാര്യം പാർട്ടി അറിയാതെ പോവരുത് .
@Nasu1986Ай бұрын
അൻവറിന്റെ ഇസ്ലാമിക ജിഹാദ് നടക്കില്ല കോയ 🐖
@ayyoobayyoob6862Ай бұрын
നിങ്ങളുടെ പോക്കിരിത്തരത്തിന് എതിര് നിന്നാൽ അവരെ പുറത്താക്കും
@BasheerPk-u2yАй бұрын
ഗോവിന്ദൻ മാഷേ നിങ്ങൾ സ്വയം പരിഹാസനാവുകയാണ്..
@smartcreat1Ай бұрын
കഴിവുകെട്ട നേതൃത്വം., വർഗീയ വത്കരിക്കുന്നു.
@Jaihind...123Ай бұрын
അൻവറിന്റെ സമ്മേളനത്തിൽ പങ്കെടുത്തപി സുകു എന്ന സഖാവ് ജമാഅത്ത് ഇസ്ലാമിയാണോ അതോ എസ് ഡി പി ഐ യോ കോയിൻദൻ വ്യക്തമാക്കണം
@Nasu1986Ай бұрын
ആഗോള ഇസ്ലാമിക ജിഹാദി പന്നികൾ ഒന്നിച്ചു ഇറങ്ങി. ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക്. മലദ്വാർ ഗോൾഡ്.. നർകോട്ടിക് ജിഹാദ് 🐖
@josephk.p9996Ай бұрын
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. ജനം അണികൾ ഇനിം ആരും വോട്ട് ചെയ്യില്ല... നിങ്ങൾ എല്ലാം കൂടിഈ പാർടിയെ നശിപ്പിക്കും...
@anzerkareem5798Ай бұрын
Anvar true ❤❤❤
@manuppabizaАй бұрын
എൻ്റെ പൊന്നു സഖാവേ അങ്ങ് ജീവിച്ചിരിക്കുന്നത് ഈ ലോകത്തല്ലേ സ്വാർണ്ണം ആര് കൊടുത്തയക്കുന്നു ഇതാരിലേക്ക് പോവുന്നു എന്ന് കണ്ടെത്തണ്ടെ കൊണ്ട് വരുന്നവരെ മാത്രം പടിച്ചാൽ മതിയോ അത് സിറ്റിങ്ങ് ജഡ്ജി അന്യേഷിക്കട്ടെ എന്നല്ലേ പറഞ്ഞത് അൻവർ വേണമെങ്കിൽ അൻവറിനെയും ഉൾപെടുത്തിക്കോ അന്യേഷണ പരിതിയിൽ എന്നല്ലേ അൻവർ പറഞ്ഞത് ഇത് ശരിയല്ലെ.
@jamesmg3686Ай бұрын
Ayikottte sahave
@HussainarSaquafiАй бұрын
നേതൃത്വം മൊത്തം വെളിവില്ലാത്തവർ!?
@AsmaSulfi-x3cАй бұрын
മാഷേ, കേൾക്കുന്നവർ പൊട്ടൻമാരോന്നുമല്ല,, പിന്നെ ഈ അൻവർ ആരായിട്ടാ നിങ്ങൾ സ്ഥാനാർഥി ആയി എടുത്തത്
@AbdulKhaliq-ff6tgАй бұрын
പുസ്പ്പൻ നമ്മുടെ പുസ്പ്പൻ 😜അവസാനം നികേഷ് നമ്മുടെ നികേഷ് 🤔
@pradeepsk5898Ай бұрын
അപ്പം ഗോവിന്ദൻ കീ ജയ്...
@sajeerakkal563Ай бұрын
🤣🤣
@abdulmajeedkv941Ай бұрын
അൻവർ ഉയർത്തിയ പ്രശ്നങ്ങളെ അഡ്രസ് ചെയ്യൂ മാഷേ
@AbdulHameed-ft5ukАй бұрын
കോടിയേരിക്ക് പകരം ഒരു നേതാവ് പാർട്ടിയിൽ ഇല്ല..... ആ ബാലനെ വിജയരാഘവനെ ഒന്നും ആർക്കും ഇഷ്ടമല്ല... സത്യം
@muhsinmoosamikandy477Ай бұрын
സത്യം
@Siju-ir4sbАй бұрын
സാമന്യ ജനം ഇപ്പോൾ പാർട്ടിക്കും ഗവൺമെൻ്റിനും എതിരാണ്. 'നല്ല വണ്ണം തോറ്റിട്ടും നല്ലവണ്ണം തിരുത്തൽ ' ഇതുവരെ ഞങ്ങൾക്ക് അനുഭവ പെട്ടിട്ടില്ല.
@manimanikandan6321Ай бұрын
അതിനിവിടെ ഒരു ഗവൺമെൻറ് ഉണ്ടോ സഖാവേ
@Deepdive24718Ай бұрын
ആർക്കങ്കിലും ഇയാൾ പറഞ്ഞത് മനസ്സിൽ ആയോ??? 🤣🤣🤣
@parissbound8535Ай бұрын
*ഉത്തമാ നീ മിണ്ടാതിരി,ഇദ്ദേഹം നമ്മുടെ താതിക ആചാര്യനാണ്,സ്റ്റഡി ക്ലാസിന് വരാത്തത് കൊണ്ടാണ് നിനക്കു ഒന്നും മനസ്സിലാവാത്തത്,തൽകാലം ഇദ്ദേഹം പറയുന്നത് കേട്ടാൽ മതി*
@JaffarkhanJAFFAR-nr2drАй бұрын
Pv❤❤❤❤
@JaffarkhanJAFFAR-nr2drАй бұрын
Pv❤❤❤
@Deepdive24718Ай бұрын
@@parissbound8535 🤭
@Siju-ir4sbАй бұрын
ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയ്യും വെട്ടും കാലുവെട്ടും " എന്ന ലോക്കൽ സെക്രട്ടറിയുടെ മുദ്രവാക്യം സഖാവ് ടി.പി യെ കൊന്നത് പാർട്ടിയുടെ അന്നത്തെ സെക്രട്ടറി പിണാറായി വിജയൻ്റെ നിർദേശപ്രകാരമാണ് എന്നത് ജനങ്ങളെ ഒരിക്കൽ കൂടി ബോധ്യപെടുത്തുന്നു.
@melethilazeez8346Ай бұрын
മാഷേ കണ്ണടച്ചു ഇരുട്ടക്കുന്നു
@Siju-ir4sbАй бұрын
1 പാർട്ടി തിരുട്ടുകുടുംബത്തിൻ്റെ കൂടെ. ജനങ്ങൾക്ക് ഒപ്പം നിൽക്കുക
@vivencysalon7873Ай бұрын
ഇനി ഇതും പറഞ്ഞു ഇരുന്നാൽ മതി sir ജനങൾക്ക് ഏതാണ്ട് മനസിലായി 🤭🤭🤭
@abdulhakeemabdulhakkeem3662Ай бұрын
അൻവർ പറഞ്ഞ കാര്യം എല്ലാം സത്യമല്ലേ സഗാവേ
@abdulazeez2351Ай бұрын
🙋🙋
@manimanikandan6321Ай бұрын
ഗവൺമെൻറ് എന്താണെന്നറിയാത്ത പാവപ്പെട്ടവൻറെ പ്രശ്നം മുതൽ ആരോഗ്യരംഗം വരെ കുത്തഴിഞ്ഞു കിടക്കുന്നു എട്ടുവർഷം ഭരണത്തിൽ കേരളം പത്തുവർഷം പുറകോട്ടു പോയി ഇതിന് ഉത്തരവാദി പിണറായി വിജയൻ തന്നെയാണ്
@srvagalad8120Ай бұрын
സത്യം പറഞ അൻവറിന് അഭിവാദ്യങ്ങൾ
@sameershamsi4822Ай бұрын
Cpm allatha Ella muslingalum sdpi anallo
@mylifeexperience5025Ай бұрын
ഞാൻ സിപിഎം ആണ്, ഇനി അരിവാൾ താമരക്😂 എന്നെ അറിയുന്നവരോ, കുടുംബമോ വോട്ടില്ല.... കഴിഞ്ഞ തിരഞ്ഞടുപ്പിൽ എനിക്കറിയാവുന്ന ഒത്തിരിപേര് ബിജെപി കാണു വോട്ട് ചെയ്തത്
@TrigadiparamuАй бұрын
നല്ലൊരു ഫേസ്പാക്കാണിത്.... ഇതുപയോഗിച്ചാൽ വെളുക്കും...😂
@riyasmohamed8393Ай бұрын
ജമാഅത്തെ ഇസ്ലാമി സിപിഎം ഇൻറെ കൂടെ ആയിരുന്നില്ലേയ് മുമ്പ്.
@vijaynair1906Ай бұрын
താൻ ഉൾപ്പെടെയുള്ള വിവരംകെട്ടവരും,
@jeevane.s4025Ай бұрын
Mashhhhhhhh.....😂😂😂😂🎉🎉🎉🎉
@saidumohamedkunhithangal9081Ай бұрын
You are the sponser of BJP
@SalamM-gg1ndАй бұрын
ANWAR💯💯💯💯💯💯💯💯💯💯💯💯
@ind700Ай бұрын
ഇത് കൈരളി ചാനൽ ആണ്. ഒരാളെങ്കിലും ഇയാളെ പറ്റി നല്ലത് എഴുതടോ 😂😂😂
@hassanuh7326Ай бұрын
നിങ്ങൾ. ആധ്യം..സത്യം.. പറയു
@user-wb1lh5qp7lАй бұрын
😂😂😂oohh കൊള്ളാം 😂😂സിപിഎം ഇതൊക്കെ പറ്റു 😂😂
@harmedia124Ай бұрын
എൻറെ മാഷേ, പാർട്ടിയെ നിങ്ങൾ തകര്‍ക്കരുത് നിങ്ങളെ മൂന്നാല് ആൾക്കാരുടെ ആവശ്യത്തിനുവേണ്ടി
@muhsinmoosamikandy477Ай бұрын
അതെ
@AsrafAshraf-zf6jpАй бұрын
മുസ്ലിം സമുദായത്തെ നേരിട്ട് പറയാൻ പേടിയാണ് ഉടനെ സഖാക്കന്മാർ എത്തും മൗദൂദിയും ജമാഅ ഇസ്ലാമി എസ്ഡിപിഐയും. എന്തിനാ സഖാക്കന്മാരെ ഇങ്ങനെ ഉരുളുന്നത്. ഞങ്ങളും കാലാകാലം സിപിഎമ്മിന് അനുകൂലിച്ചവരായിരുന്നു. മാറി ചിന്തിക്കാൻ സമയമായി എന്ന് തോന്നുന്നു
@Shoukathali-j8bАй бұрын
മാഷ് നമ്മുടെ പാർട്ടിയുടെ അന്തകൻ
@muhsinmoosamikandy477Ай бұрын
സഖാവേ നിങ്ങൾ എല്ലാവരും പാർട്ടിനെ നശിപ്പിച്ചു 👎
@statusworldbynabeel7279Ай бұрын
എങ്ങനെ ഇതൊക്കെ മാഷായി 🤣🤣🤣🤣
@SuharaPb-nd5wzАй бұрын
Govindaaa , next election govindaa😂
@suhaibmp3024Ай бұрын
Anvar❤️❤️
@ArkpArkpАй бұрын
Parippvada yum chayayum kudikkooo
@NANATec-h1qАй бұрын
Govinda thalak veliv undo
@joseabraham2951Ай бұрын
മാഷിന്റെ അപ്പം 😊😊😊
@saidumohamedkunhithangal9081Ай бұрын
In most otht cases where BJP is icluded your police stand for them.
ഈ പാർട്ടിയിൽ ഇദ്ദേഹത്തിന് പോലുള്ളവർക്ക് ശരി എന്ത് എന്ന് പറഞ്ഞു കൊടുക്കുവാൻ ആരുമില്ലേ? എന്തൊരു ഗതികേട് ആണിത്. വിധി അതല്ലാതെ എന്തു പറയുവാൻ. പിണറായി പറയുന്ന എല്ലാ തെറ്റുകളെയും കണ്ണടച്ചു ന്യായീകരിക്കുവാൻ ഒരു പാർട്ടി സെക്രട്ടറി. ഇത് അദ്ദേഹത്തിൻറെ ഗതികേടാണ് കാരണം ഇദ്ദേഹത്തെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ് അതുകൊണ്ടുള്ള വിധേയത്വമാണ് .സത്യം അറിയാഞ്ഞിട്ടല്ല. കഷ്ടമാണ് മാഷേ കഷ്ടം കഷ്ടം. ഒരു സ്കൂൾ വിദ്യാർത്ഥികളുടെ ചോദിച്ചാൽ പോലും അവർ ഇതിനേക്കാളും നന്നായി രാഷ്ട്രീയം പറഞ്ഞുതരും.
@meonline6449Ай бұрын
The Chief Minister's recent actions appear to be part of a deliberate political strategy. Analysis suggests that he has recognized a discrepancy between the voting patterns of major communities and those of minority groups. In response, he seems to be positioning minority communities, particularly Muslims, as adversaries to potentially unite major communities and a portion of the Catholic population behind his leadership. This approach may be aimed at securing a third term in office. It's worth noting that the current strategic planning of the CPIM appears to diverge from traditional communist ideology or the guidance of party leaders like Govindan Master. Instead, there are indications that international corporate consultants may be influencing these political strategies.
@ayyoobayyoob6862Ай бұрын
ആ പുറത്തായവർ ആണ് ഏതാർത്ത കമ്യൂണിസ്റ്റ് ആ എതിരായ ജനതയാണ് വടകരയിലും കേരളത്തിലും കണ്ടത്
@SooryanS-r1uАй бұрын
💯👍🏻
@satheeshraghavan2584Ай бұрын
കയ്യും വെട്ടും, കാലും വെട്ടും എന്നു പറഞ്ഞവർ ആരാണ് ഗോവിന്ദ
@RashiRashiAaАй бұрын
വയങ്കര കണ്ടു പിടുത്തം 🤣🤣🤣🤣🤣🤣🤣🤣ഈ പാർട്ടിയുടെ കാര്യം ഘോവിന്ദാ
@kuttiadikaran3661Ай бұрын
ഗോവിന്ദന് ഇപ്പോഴും നേരം വെളുത്തിലല്ലോ എൻെറ കർത്താവേ
@Pirana-1Ай бұрын
സിപിഎം,കോൺഗ്രസ്, ലീഗ്, ബിജെപി, മുതൽ നാട്ടിലെ സകല വൻകിട മുതലാളിമാരും മുതലാളിത്തനന്മമരങ്ങളും മാഫിയകളും പോലീസും സിനിമാ പ്രമുഖരും മതം-ജാതി നേതാക്കളും എല്ലാം ഒറ്റക്കെട്ടാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ പൂർണമായും മനസ്സിലായി, ആര് അധികാരത്തിൽ വന്നാലും ഒരു മന്ത്രിയെയും ഒരു പ്രമുഖനെയും ജയിലിൽ ഇടില്ല, സ്വത്ത് കണ്ടുകെട്ടില്ല, മയക്കുമരുന്ന് സ്വർണം ഇവ കരിയർമാരെ മാത്രം പിടിക്കും പിടുക്കപ്പെട്ടവർക്ക് ഉടൻ ജാമ്യം പ്രമുഖർ സുരക്ഷിതർ
@SmithaJayaprakash-z1rАй бұрын
1 month??????????
@Alavibaqai7114Ай бұрын
തോണി മറിഞ്ഞാൽപുറം തന്നെഅഭികാമ്യം
@ALIPAMBALATH-ly5tkАй бұрын
🌹👍👍
@sheyyusheyyu4343Ай бұрын
Budhi ullavarkk ellam manassilakunnund
@shabeertk8781Ай бұрын
പാർട്ടി ഈ വിഷയത്തിൽ സാങ്കേതികത്വത്തിന് പ്രാധാന്യം കൊടുത്തു. പാർട്ടിക്ക് രാഷ്ട്രീയബോധ്യം നഷ്ട്ടമായി. എതിരാളികൾ ഗോളുകൾ അടിച്ചോണ്ടിരിക്കുമ്പോൾ അവരുടെ കൂടെ കൂടി പാർട്ടിയും സെൽഫ് ഗോൾ അടിച്ചോണ്ടിരിക്കുന്നു.
@basheerpulimoottil8148Ай бұрын
Sanghees cost 1 crore for the head of Pinarai.Hence no need of any certificate of secularism from the opportunist political pimps.
@ShajipalakkalCpy786Ай бұрын
Edo ...govindhaa ... Ale nokandaa... Ayaal paraunna karyam nokkedo...
@salimyousuf6592Ай бұрын
സഖാവേ അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ശരിയായ മറുപടി പറയൂ
@RaveendranP-t7rАй бұрын
അൻവർ TSDPI + ജമാഅത്തെ ഇസ്ലാമി = അൻവർ -ചതിച്ചു. ലാൽ സലാം അൻവറിനെ ഒറ്റപ്പെടുത്തുക❤❤
@AhmedAtu-m8sАй бұрын
അടുത്ത ഇലക്ഷന് കാണാം ജനങ്ങൾ ആണോ പാർട്ടി, അതോ നേതാക്കൾ ആണോ പാർട്ടി എന്ന് (നേതാക്കൾ തെറ്റു തിരുത്തി പോയാൽ പാർട്ടിക്ക് നല്ലത് )
@chacheBАй бұрын
ഒരു ഇച്ചിരി ഉളുപ്പ് ..!! പച്ചയ്ക്കു മതം പറഞ്ഞു മനുഷ്യനെ തമ്മിൽ അടുപ്പിച്ചു മനുഷ്യന്റെ പച്ച ഇറച്ചി തിന്നു ജീവിക്കുന്ന കൂട്ടം. Sagaave Lal Salaam..
@SajidSajid-ky5suАй бұрын
CPM ലെ അവസാനത്തെ അപ്പം കച്ചോടക്കാരൻ കാവിന്ധൻ
@salimkh2237Ай бұрын
ഇപ്പോൾ CPM ഉം സർക്കാരും പിണറായി മാത്രമായി - സ്വയരക്ഷക്കായി 2ഉം കളങ്കപ്പെടുത്തി - Adgp യെ എല്ലാം നിയന്ത്രിക്കുന്ന സ്ഥാനത്തിരുത്തി എന്ത് അന്വേഷണം ഹഹഹ
@farooksm4413Ай бұрын
തോണി മറിഞ്ഞാൾ പിന്നെ പുറമാണ് നല്ലത്...
@pintopp7890Ай бұрын
ഇ.പി ജയരാജൻ എന്തിനാണ് R.SS നേതാവിനെ കണ്ടതു ആർക്കു വേണ്ടി
അൻവർ ശരി.... ഈ പ്രസ്ഥാനത്തിൻ്റെ സംശുദ്ധി നശിപ്പിച്ച ചിലരുടെ കൈയിലെ കോടാലി കൈ ആകാതെ ഗോവിന്ദൻ മാറി നിൽക്ക് ! പാർട്ടിയെ നിങ്ങൾ സ്നേഹിക്കുന്നണ്ടെങ്കിൽ ......
@JobyjoseJose-qb2goАй бұрын
പി വി അൻവറിൻ്റെ രാഷ്ട്രീയ പാരമ്പര്യം ഏത് മാകട്ടെ സ്വതന്ത്ര എം എൽ എ എന്ന നിലക്ക് 2016 മുതൽ നിലമ്പൂരിലെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി ഈ അടുത്ത ദിവസങ്ങൾ വരേ സിപിതമ്മിനും പാർട്ടി നേതാക്കൾക്കും അഭിമതൻ അൻവർ ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് വളരേ യേ റേ പ്രസക്തി ഉണ്ട്? എന്നതാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നത് അതിന് വ്യക്തമായ മറുപടി നൽകാൻ ആർഎസ്എസ് കാരുടെ ഇടയിലൂടെ ഊരിപ്പിടിച്ച വാളുമായി നടന്ന മഹാന് ചങ്കുറപ്പില്ല സംസ്ഥാനത്തെ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരു എഡിജിപി എന്തിന് ആർ എസ് എസ് നേതാക്കളെ കണ്ടു ഇനി അതേ എഡിജിപി വല്ല സുഡാപ്പി നേതാക്കളെയുമാണ് കണ്ടിരിന്നതെങ്കിൽ എന്താകും സി പി എം ബി ജെ പി പ്രതികരണം സ്വർണ്ണക്കടത്ത് കാരായ കരിയർ മാർ കൊണ്ട് വരുന്ന സ്വർണ്ണം മുക്കുന്ന പോലീസ് ഉദ്യേഗസ്ഥർ, ഡ്രഗ് മാഫിയയുമായി ചേർന് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ,എ ഡി ജി പി യുടെ തിരുവനന്തപുരത്തേ 13 കോടിയിൽപ്പരം വരുന്ന ഭുമി യുടെ പണത്തിൻ്റെ ശ്രോതസ് ഒരു സെൻ്റിന് 65 ലക്ഷം വിലയുള്ള ഭൂമി സാധാരണ ഗവൺമെൻ്റ് ജോലിക്കാരനായ എഡിജിപി എങ്ങനെ വാങ്ങി ത്രിശൂർ പൂരം കലക്കി അതുമായി ബന്ധപ്പെട്ട കാര്യം അവിടെ ബി ജെ പി ക്ക് അകൗണ്ട് തുറക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട കാര്യം മലപ്പുറം ജില്ലയെ മൊത്തം അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് സി പി എമ്മിന് എന്താണ് ബോദ്യമിക്കാനുള്ളത് ഇത്രനാളും നല്ലവനായ ഉണ്ണി അൻ വർ ഈ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ തീവ്രവാദി ഇതേ തന്ത്രമാണ് സി പി എം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയത് ആർ എസ് എസിലെ സ്ത്രീ വിഭാഗം നോർത്തിലെ കേരളത്തിലെ കൾച്ചർ അറിയാത്ത അവർ സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ നൽകിയ കേസിൽ സ്ത്രീകളെ കയറ്റാൻ വെമ്പി നിന്ന് വിശ്വാസികളെ പ്രകോപിപ്പിച്ച് ബി ജെ പി ക്ക് വളരാൻ അവസരം ഒരുക്കിയ പിണറായി വിജയൻ്റെ അജണ്ട കേരളത്തിലെ മതേതര നിഷ്പക്ഷരായ മനുഷ്യർ തിരിച്ചറിഞ്ഞതാണ് പിണറായിയുടെയും മകളുടെയും കളവ് കൾക്ക് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയിടുക എന്നതാണ് ഈ ബി ജെ പി സി പി എം ഇടപാടിൻ്റെ ലക്ഷ്യം കേരളം ഭരിച്ച മികവുറ്റ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുണ്ടായിരുന്നു പക്ഷേ ഇപ്പോൾ കേരളത്തിൽ കമ്യൂണിസ മില്ല പിണറായി സമാണ് വ്യക്തിയല്ല പ്രധാന്യം പാർട്ടിയാണ് അതിൽ നിന്നുള്ള വ്യത്യാസമാണ് കേരള മിപ്പോൾ കാണുന്നത് ഇടത് പക്ഷത്തിൻ്റെ അവസാന മുഖ്യൻ കേരളം കണ്ട ഏറ്റവും മോശം മുഖ്യനും പൊളിറ്റിഷ്യനും എന്ന ലേബലിൽ ഇനി പിണറായിക്ക് വിശ്രമിക്കാം പാർട്ടി മെമ്പറോ, മറ്റ് പദവികളൊ ഇല്ലാതെ ഒത്തിരി സാധാരണ മനുഷ്യർ തല്ല് കൊണ്ടും രക്തസാക്ഷിത്വം വഹിച്ചും ഉയർത്തിക്കൊണ്ട് വന്നൊര് സംവിധാനമാണീ പ്രസ്ഥാനം പിണറായിയും അനുകൂലികളും അതാണ് മറന്നത് അതിൻ്റെ മറുപടി ഇവിടുത്തെ സാധാരണ ജനം തരിക തന്നെ ചെയ്യും ഭൂർഷയേ തോൽപ്പിക്കാൻ ഭൂർ എ യുടെ തന്തയാവുകയല്ല വേണ്ടത് എന്നത് പിണറായി ഓർത്താൽ നന്ന് പി വി അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഒപ്പം പി വി അൻവറിനൊപ്പം🙏 kanal ulladum kettu pokum 😂😂😂😂😂
@riyasurriyasur1394Ай бұрын
ഗോവിന്ദാ ജനങ്ങളിലേക്ക് ഇറങ്ങി നോക്ക് കാലിന്റെ ചുവട്ടീനു മണ്ണ് പോയ്കൊണ്ടിരിക്കുകയാണ്
@rafimadathodi8205Ай бұрын
Pv❤
@AshrafAli-ru3frАй бұрын
എല്ലാ സംവിധാനമുള്ള അഭ്യന്തര വകുപ്പിന് എന്തിനാണ് ഒരു മാസം കാലാവധി. 24 മണികർ പോരെ ഏതനെഷണതിനും. പാർട്ടി പഴയ പാർട്ടിയല്ല കമ്മ്യൂണിസമല്ല. പിണറായി സം😜😅
@riyasmohamed8393Ай бұрын
നികേഷ് കുമാർ ഇപ്പോൾ സിപിഎം. കുറച്ചു നാൾ കഴിഞ്ഞ് എന്തെങ്കിലും പ്രശ്‌നമുണ്ടയാൽ. പറയും പഴയ സിഎംപി ആണെന്ന് 😂😂
@RajanMp-j4pАй бұрын
നിരോധിത സംഘടനയിൽ ഉണ്ടായിരുന്ന ആളുകളും അൻവറിന് പിന്നിൽ
@smartsaji007Ай бұрын
കണ്ണടച്ചു ഇരുട്ടക്കരുത് ഗോയിന്താ
@unnihyderАй бұрын
അതുമില്ല.
@YoosufPUTHIYEDATHАй бұрын
ഇവനൊക്കെ ആണ് ഇവിടുത്തെ ചെന്നായി....... ലോകം കണ്ട ഏറ്റവും വലിയ വർഗീയ വാതി...
@joseyjohn8776Ай бұрын
😂😂😂.. സെക്രട്ടറി..... അൻവർ ഇന്ന് ഒരു കത്തു പുറത്തു വിട്ടിട്ടുണ്ട്.... അറിഞ്ഞോ... വല്ലതും പറയാൻ ഉണ്ടോ... ഈ പുഴുകുത്തുകളെ സംരക്ഷിച്ചു.. ലക്ഷങ്ങളുടെ... പ്രതീക്ഷയായ.. പാർട്ടിയെ നശിപ്പിക്കാൻ... കൂട്ടു നിൽക്കണോ...😢😢😢😢
@moideenkuttythekkedath8888Ай бұрын
Sdpi യെയും ജമാഅത്തെ ഇസ്‌ലാമിയെയും ഇത്ര വലുതായി കാണുന്ന ഗോവിന്ദന് പലതും പഠിക്കാനും മനസ്സിലാവാനും ഉണ്ട് തോട് കണ്ടാൽ പുഴയും പുഴ കണ്ടാൽ കടലുമായി തോന്നിയേക്കാം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ട് ചോർന്നതിൽ എന്തു പഠനമാണ് നടത്തിയത് ഒരു വർഷം വേണ്ടി വരും പഠനത്തിന് എത്ര തിരിച്ചടി കിട്ടിയാലും പരിഹസിക്കുന്ന നിങ്ങൾക്കു വരാൻ പോകുന്നത് ഭയാനകം
@SubashSs-yg8uvАй бұрын
Anwar,pls regested mla
@nazarrahiman5639Ай бұрын
കോമഡി സെക്രട്ടറി വന്നോ? കുറച്ചുദിവസം സമാധാനം ഉണ്ടായിരുന്നു 😂😂😂 ചോദ്യം ബാക്കി നിൽക്കുകയാണ് 😂😂
@salimyousuf6592Ай бұрын
സഖാവേ നിങ്ങള്‍ ഏത് ലോകത്താണ്, ഈ പോക്ക് പോയാല്‍ ഗതി ബംഗാളിലും ത്രിപുര യിലെയും അവസ്ഥ അറിയാമല്ലോ
@SabiraAmbalaparambilАй бұрын
അതൊക്കെ മലപ്പുറത്തു വന്നു പറയാൻ മുന്നോട്ടു വരുമോ...... അവിടെ പങ്കെടുത്ത 1000 യഥാർത്ഥ sagakkal നിങ്ങളുട സ്റ്റേജിലേയ്ക് വരും....വെളുവിളി സ്വീകരിക്കാൻ ഗോവിന്ദൻ തയ്യാറുണ്ടോ
@ashramadoth5209Ай бұрын
Jisha കൊല കേസ് കൈര്യം പണായി എന്തെ മാമിയെ കാണാതായിട്ട് 13 മാസം ആയി, ഇതിൽ പിണറായിക്ക് പങ്ക് ഇല്ലേ?